ദൈവത്തെ കാണാൻ പറ്റും തൊടാൻ പറ്റും കെട്ടിപ്പടുക്കുവാൻ പറ്റും സൂക്ഷ്മ ശരീരം ആയവർക്ക് മാത്രം എന്നും സൂക്ഷ്മ ശരീരം നിലനിൽക്കണമെന്നില്ല ഞാൻ സൂക്ഷ്മത ശരീരത്തിൽ പലതും കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് ശിവലിംഗങ്ങൾ തൊടാൻ പറ്റും പഞ്ചഭൂതങ്ങൾ തൊടാൻ പറ്റുമോ കാണുവാനും പറ്റും കണ്ണു കൊണ്ടല്ല നമ്മൾക്ക് ഒരു ധൂമ്ര നേത്രം ഉണ്ട് ഞാൻ ശവാസനത്തിൽ തപസ്സ് ചെയ്യുന്നു ആ സമയത്ത് മൂക്കിൻറെ മുകൾഭാഗത്ത് അവിടെ എന്തോ ഓടിനടക്കുന്ന പോലെ ഞാനറിയാതെ തന്നെ എൻറെ കയ്യിൽ അവിടേക്ക് കൊണ്ടുവന്നു ആ സമയത്ത് ഒരു ചില്ല് കടിച്ചു കഴിഞ്ഞാൽ അതിൻറെ ഒരു വശത്ത് നോക്കുന്നപോലെ ഒരു പച്ച നിറം അതേപോലെ പഞ്ചഭൂതങ്ങൾ സുതാര്യമായി ട്ടുള്ളത് അപ്പുറത്തെ കാഴ്ചയും കാണാൻ പറ്റും ലക്ഷദ്വീപിലേക്ക് പോയാൽ കപ്പലിനെ മുകൾത്തട്ടിൽ നിന്നും അടിത്തട്ടുവരെ കാണാൻ പറ്റും ഒരു രണ്ടുരൂപ തൊട്ട് കടലിലേക്ക് ഇട്ടാൽ മുകളിൽ നിന്ന് കാണാൻ പറ്റും കപ്പലിൽ നിന്നും മഞ്ജു വായിലേക്ക് ഇറങ്ങിയപ്പോൾ നമ്മുക്ക് തോന്നിക്കും മുട്ടു വരെയും വെള്ളമുള്ളൂ പക്ഷേ ഒരു കിലോമീറ്ററോളം താഴ്ച്ചയിൽ ഉണ്ടാവും ഇത് പോലെ ഈ പഞ്ചഭൂതങ്ങൾ കൂടി നോക്കിയാൽ നമ്മൾ സാധാരണ ദൂരേക്കു നോക്കുന്ന പോലെ അനുഭവപ്പെടും ഞാൻ കൈ മുഖത്ത് കൊണ്ടുവന്നപ്പോൾ ഈ രണ്ടു വിരലുകളുടെ ഇടയിൽക്കൂടി പഞ്ചഭൂതങ്ങൾ അപ്രത്യക്ഷമായി എനിക്ക് പെട്ടെന്ന് ബോധം വന്നു ആദ്യത്തെ ഉൾ ബോധം അപ്പോൾ ഞാൻ പുസ്തകങ്ങളെല്ലാം വായിച്ചപ്പോൾ ശ്വാസോച്ഛ്വാസം നടക്കുന്നത് പ്രാണൻ സഞ്ചരിക്കുന്നത് മൂക്കിൻറെ തുമ്പത്ത് നിന്നും മൂക്കിൻറെ മുകൾ വരെ എനിക്കു മനസ്സിലായി എന്നെ കൊണ്ടുപോകാൻ വേണ്ടി വന്നതാ മൂക്കിൻറെ മുകളിൽക്കൂടി കയറിയാൽ ശരീരത്തിലുള്ള പഞ്ച ഭൂതങ്ങൾ ആകാശത്തിൽ ഉള്ള പഞ്ചഭൂതങ്ങൾ കെട്ടിപ്പിടിച്ച് ഒരുമിച്ച് ആകാശത്തിലേക്ക് പോകും എന്നുവെച്ചാൽ ശരീരത്തിൽ പഞ്ചഭൂതങ്ങൾ ഇല്ലാത്ത അവസ്ഥ ശരീരത്തിലെ പഞ്ചഭൂതങ്ങൾ ആണ് നമ്മളുടെ ശരീരത്തെ നിയന്ത്രിക്കുന്നത് അത് പോയ പിന്നെ ശരീരം എന്തിനാണ് നിങ്ങളുടെ ബുദ്ധിയും ബോധവും സമ്പത്തും എല്ലാം ശിവലിംഗ രൂപത്തിലുള്ള പഞ്ചഭൂതം ആണ് ചത്തവനെ എന്തിനാ ഇതൊക്കെ ആണ്
Kondarangi Mala near Palani.
Bus route. Palani - Dindugal - Keezhanoor bus stop.
Thanks❤
ഓം നമഃ ശിവായ 🕉️ ഗുരുവേ നമഃ 🙏🙏🙏
ഭഗവാനേ കാണണം എനിക്ക് ഭോഗർ സ്വാമിയെ കാണണം ഞാൻ പോകും അനുഗ്രഹിക്കണേ
നമസ്ക്കാരം ഗുരുജി🙏🙏🙏
ഓം നമഃ ശിവായ, ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
ഓം ഹ്രീം നമ: ശിവായ 🙏🏻🕉️🙏🏻
Thank you for this video Guruji
പോകണം, പോകും....
നമസ്തെ...❤🎉
ഓം നമ:ശിവായ്
Valare nalla arivuucal
Namaste guruji
ഓം നമഃ ശിവായ 🙏🏻
ഓം നമ: ശിവായ
Nammude bagawan nammal thanne. Sathana a bagawane shathipeduthunu
ഓം നമഃ ശിവായ
സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you guruji, thanks
Om നമഃ ശ്ശിവായ
Om nama sivaya
🙏🙏🙏 ഓം നമശിവായ
Namaste
❤❤❤❤
Om namasivaya ❤
🙏🙏🙏👌
🙏🙏🙏🙏🙏
Om sri sai ram
കണ്ടിട്ടുണ്ട്...... എൻ്റെ മകന് ധ്യാനത്തിൽ ഇരുന്നപ്പോൾ.അതോടെ ആൾ വെജിറ്റേറിയൻ ആയി.
🙏
Vijarikatha sthalathu..vijarikatha timeil pulli verum..
Ottum prethikshikathe ottakku evidelum irikumbol ayirikum
Aragaja video?????????????????????????????????????????????
ദൈവത്തെ കാണാൻ പറ്റില്ല ദൃശ്യ ആദൃശ്യ ശരീരം സൂക്ഷ്മ ശരീരം ആണെങ്കിൽ ദർശനത്തിൽ കാണാൻ പറ്റും ഇല്ലെങ്കിൽ ഒരിക്കലും ഇല്ല
കണ്ടിട്ടുണ്ടോ?
ദൈവത്തെ കാണാൻ പറ്റും തൊടാൻ പറ്റും കെട്ടിപ്പടുക്കുവാൻ പറ്റും സൂക്ഷ്മ ശരീരം ആയവർക്ക് മാത്രം എന്നും സൂക്ഷ്മ ശരീരം നിലനിൽക്കണമെന്നില്ല ഞാൻ സൂക്ഷ്മത ശരീരത്തിൽ പലതും കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് ശിവലിംഗങ്ങൾ തൊടാൻ പറ്റും പഞ്ചഭൂതങ്ങൾ തൊടാൻ പറ്റുമോ കാണുവാനും പറ്റും കണ്ണു കൊണ്ടല്ല നമ്മൾക്ക് ഒരു ധൂമ്ര നേത്രം ഉണ്ട് ഞാൻ ശവാസനത്തിൽ തപസ്സ് ചെയ്യുന്നു ആ സമയത്ത് മൂക്കിൻറെ മുകൾഭാഗത്ത് അവിടെ എന്തോ ഓടിനടക്കുന്ന പോലെ ഞാനറിയാതെ തന്നെ എൻറെ കയ്യിൽ അവിടേക്ക് കൊണ്ടുവന്നു ആ സമയത്ത് ഒരു ചില്ല് കടിച്ചു കഴിഞ്ഞാൽ അതിൻറെ ഒരു വശത്ത് നോക്കുന്നപോലെ ഒരു പച്ച നിറം അതേപോലെ പഞ്ചഭൂതങ്ങൾ സുതാര്യമായി ട്ടുള്ളത് അപ്പുറത്തെ കാഴ്ചയും കാണാൻ പറ്റും ലക്ഷദ്വീപിലേക്ക് പോയാൽ കപ്പലിനെ മുകൾത്തട്ടിൽ നിന്നും അടിത്തട്ടുവരെ കാണാൻ പറ്റും ഒരു രണ്ടുരൂപ തൊട്ട് കടലിലേക്ക് ഇട്ടാൽ മുകളിൽ നിന്ന് കാണാൻ പറ്റും കപ്പലിൽ നിന്നും മഞ്ജു വായിലേക്ക് ഇറങ്ങിയപ്പോൾ നമ്മുക്ക് തോന്നിക്കും മുട്ടു വരെയും വെള്ളമുള്ളൂ പക്ഷേ ഒരു കിലോമീറ്ററോളം താഴ്ച്ചയിൽ ഉണ്ടാവും ഇത് പോലെ ഈ പഞ്ചഭൂതങ്ങൾ കൂടി നോക്കിയാൽ നമ്മൾ സാധാരണ ദൂരേക്കു നോക്കുന്ന പോലെ അനുഭവപ്പെടും ഞാൻ കൈ മുഖത്ത് കൊണ്ടുവന്നപ്പോൾ ഈ രണ്ടു വിരലുകളുടെ ഇടയിൽക്കൂടി പഞ്ചഭൂതങ്ങൾ അപ്രത്യക്ഷമായി എനിക്ക് പെട്ടെന്ന് ബോധം വന്നു ആദ്യത്തെ ഉൾ ബോധം അപ്പോൾ ഞാൻ പുസ്തകങ്ങളെല്ലാം വായിച്ചപ്പോൾ ശ്വാസോച്ഛ്വാസം നടക്കുന്നത് പ്രാണൻ സഞ്ചരിക്കുന്നത് മൂക്കിൻറെ തുമ്പത്ത് നിന്നും മൂക്കിൻറെ മുകൾ വരെ എനിക്കു മനസ്സിലായി എന്നെ കൊണ്ടുപോകാൻ വേണ്ടി വന്നതാ മൂക്കിൻറെ മുകളിൽക്കൂടി കയറിയാൽ ശരീരത്തിലുള്ള പഞ്ച ഭൂതങ്ങൾ ആകാശത്തിൽ ഉള്ള പഞ്ചഭൂതങ്ങൾ കെട്ടിപ്പിടിച്ച് ഒരുമിച്ച് ആകാശത്തിലേക്ക് പോകും എന്നുവെച്ചാൽ ശരീരത്തിൽ പഞ്ചഭൂതങ്ങൾ ഇല്ലാത്ത അവസ്ഥ ശരീരത്തിലെ പഞ്ചഭൂതങ്ങൾ ആണ് നമ്മളുടെ ശരീരത്തെ നിയന്ത്രിക്കുന്നത് അത് പോയ പിന്നെ ശരീരം എന്തിനാണ് നിങ്ങളുടെ ബുദ്ധിയും ബോധവും സമ്പത്തും എല്ലാം ശിവലിംഗ രൂപത്തിലുള്ള പഞ്ചഭൂതം ആണ് ചത്തവനെ എന്തിനാ ഇതൊക്കെ ആണ്
🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏
🙏
🙏