Это видео недоступно.
Сожалеем об этом.

മുഖം വെളുക്കാൻ ഇതാ ഒരു ഒറ്റമൂലി | Dr Manoj Johnsson |

Поделиться
HTML-код
  • Опубликовано: 1 авг 2023
  • മുഖം വെളുക്കാൻ ഇതാ ഒരു ഒറ്റമൂലി | Dr Manoj Johnsson | #shorts
    #skinwhitening #glowingskin

Комментарии • 909

  • @Arogyam
    @Arogyam  11 месяцев назад +144

    കൂടുതൽ ആരോഗ്യപരമായ വീഡിയോകൾക്ക് ഈ ചാനൽ Subscribe ചെയ്യുക

    • @jaseela9947
      @jaseela9947 11 месяцев назад +5

      oily skin n പറഞ്ഞ് തരുമോ

    • @Shadin___Hashira0225
      @Shadin___Hashira0225 11 месяцев назад +1

      Lipile black colour maaran tip parann tharuvo plz

    • @rahnamanu4814
      @rahnamanu4814 11 месяцев назад +1

      Paal piriyumo dctr

    • @arunima9402
      @arunima9402 10 месяцев назад

      Milk allergy undegilo😢

    • @drstrange866
      @drstrange866 10 месяцев назад

      Edheham oru skin specialist alla..Why are you guys not checking doctors qualifiaftion before posting such videos.. ഇദ്ദേഹം പറയുന്നു പോലെ ചെയ്താൽ സ്കിൻ അലർജി വാരാൻ ചാൻസ് ഉണ്ട്

  • @sunithakg4020
    @sunithakg4020 3 месяца назад +4

    ❤❤❤ നമസ്കാരം ഡോക്ടർ ആരും പറയാത്ത നല്ലൊരു അറിവാണ് ഡോക്ടറെ ഞങ്ങൾ ചെയ്യും തീർച്ചയായും❤❤

  • @user-fv5on2hi7d
    @user-fv5on2hi7d 11 месяцев назад +54

    ഇതുവരെ കേൾക്കാത്ത tip 😃👍👍

  • @devakichandrank5466
    @devakichandrank5466 Год назад +660

    ഡോക്ടർ പറഞ്ഞതുകൊണ്ട് വിശ്വാസം🥰🥰🥰

    • @user-bq5dp3qe7n
      @user-bq5dp3qe7n 7 месяцев назад +4

      Njan chaithu supera

    • @Doyourdeed
      @Doyourdeed 7 месяцев назад

      Ivan athinu doctor onnum alla

    • @Jamshi36997
      @Jamshi36997 7 месяцев назад

      @@Doyourdeedsheri marunnu loby kkara😂

    • @fathimamufeeda3806
      @fathimamufeeda3806 7 месяцев назад +2

      ചെറിയ കുട്ടിക്ക് തേക്കാൻ പറ്റുമോ

    • @manjushaharikumar15
      @manjushaharikumar15 4 месяца назад

      അതെ അതെ

  • @Ardras_talk
    @Ardras_talk Год назад +15

    Ethupolla tips harinum paranjh tharanam sirThank yousir🙏🏻✨️✨️👍

  • @sabeenasiraj8946
    @sabeenasiraj8946 9 месяцев назад +6

    Good result, thank you doctor

  • @princyprincy8665
    @princyprincy8665 10 месяцев назад +1

    Good റിസൾട്ട്‌ thankuu ❤❤

  • @sandhyakp4978
    @sandhyakp4978 11 месяцев назад +7

    Ok dr. Try cheyyaam😊

  • @beenasuresh464
    @beenasuresh464 11 месяцев назад +6

    Try cheyam dr.

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 10 месяцев назад +8

    സൂപ്പർ ആണ് ട്ടോ. Thank u doctor

  • @sayanaprakash2270
    @sayanaprakash2270 11 месяцев назад +799

    Try cheydu ennu paranjukond ulla comment tappunna le njan😂

    • @Anjana-ek2pt
      @Anjana-ek2pt 11 месяцев назад +4

      Same

    • @MSS-80
      @MSS-80 11 месяцев назад +13

      Try cheytu👍.. Result und

    • @ZubairUbbu
      @ZubairUbbu 11 месяцев назад +2

      😂

    • @Lovely.141
      @Lovely.141 10 месяцев назад +7

      Trycheythu adipoli

    • @Beliver248
      @Beliver248 10 месяцев назад +11

      Try ചെയ്‌തു മാറ്റം ഉണ്ട്,പക്ഷേ നിർത്തിയാൽ പിന്നെയും പഴയ പോലെ ആകും👍

  • @sheebageorge7476
    @sheebageorge7476 11 месяцев назад +2

    ഇഷ്ട്ടപ്പെട്ടു, easy ആയി ചെയ്യാലോ ❤

  • @jinijoy5347
    @jinijoy5347 11 месяцев назад +19

    തീർച്ചയായും try ചെയ്യും 👍🥰

  • @soudathbivi9258
    @soudathbivi9258 11 месяцев назад +7

    Thank you Dr.

  • @zeenathunnisa4267
    @zeenathunnisa4267 11 месяцев назад +8

    ❤Thanks…new information

  • @aashish1363
    @aashish1363 11 месяцев назад +5

    Thank you doctor 👍❤️

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад +35

    Thank you Dr ❤

  • @souparnika12330
    @souparnika12330 Год назад +7

    Thanks a lot dr👍👍

  • @shajahan5347
    @shajahan5347 11 месяцев назад +12

    oily skin ullavarkk milk use chyyunnath preshnam aavuo?

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +1

    ചെയ്തു നോക്കാം. Super🙏

  • @sreekala9038
    @sreekala9038 9 месяцев назад +5

    Nalla message super doctor 🙏❤

  • @babupillai6367
    @babupillai6367 10 месяцев назад +9

    DR GOD BLESS YOU❤❤❤❤❤❤❤❤❤❤❤❤❤

  • @elizabethkunjachan2107
    @elizabethkunjachan2107 Год назад +199

    ഡോക്ടർ പറഞ്ഞതായതു കൊണ്ട് 👍👍

  • @saraswathimenon4150
    @saraswathimenon4150 11 месяцев назад +3

    Thank u doctor.🙏🙏

  • @benothomas5850
    @benothomas5850 Год назад +7

    Doctor where is your hospital for the consultation.

  • @aneeshatn7452
    @aneeshatn7452 10 месяцев назад +30

    കിടു റിസൾട്ട്‌ ആണ് ട്ടോ Dr🙏🙏🙏🙏

  • @sreejak3753
    @sreejak3753 11 месяцев назад +1

    Thank you doctor good information

  • @rifakunnathodirifu3156
    @rifakunnathodirifu3156 3 месяца назад +1

    തീർച്ചയായും നല്ല റിസൾട് ഉണ്ട് 👍

  • @jayasreenayar6409
    @jayasreenayar6409 Год назад +54

    ഇന്ന് ഡോക്ടർ എൻതാ യാലും റെമഡി പറഞ്ഞു തന്നു നന്ദി

  • @letsrockwithnijus9596
    @letsrockwithnijus9596 11 месяцев назад +6

    Thankyou Dr ❤

  • @Swapnasudhakaran
    @Swapnasudhakaran 11 месяцев назад +2

    കൊള്ളാലോ, ഇപ്പോ തന്നെ ചെയ്യും, thanks dr

    • @finus133
      @finus133 11 месяцев назад

      Result?

  • @bhagavathymohan3188
    @bhagavathymohan3188 11 месяцев назад +5

    Black pigmentation nu enthu cheyyam Dr. Pls

  • @hajarabiaaju3367
    @hajarabiaaju3367 Год назад +3

    Thank you dr ❤❤

  • @shintak4717
    @shintak4717 11 месяцев назад +3

    Will try from today..

  • @anupamapa9460
    @anupamapa9460 11 месяцев назад +1

    Thank you doctor🙏

  • @radhikavelayudhan9034
    @radhikavelayudhan9034 11 месяцев назад +1

    THANK YOU Dr.THANK YOU SOMUCH

  • @lathasoman6265
    @lathasoman6265 11 месяцев назад +3

    Doctor❤❤❤awesome👍👍👍👍👍👍

  • @resmiaryanani
    @resmiaryanani 11 месяцев назад +15

    അങ്ങനെ last ശർക്കരയും കൂടെ ഉള്ളാരുന്നു ഇനി തെയ്ക്കാൻ.. അവസാന പരീക്ഷണം ഇനി ശർക്കരയിൽ

  • @SicyShijoy
    @SicyShijoy 6 месяцев назад

    Thank you doctor..❤❤❤

  • @raghigirish8266
    @raghigirish8266 11 месяцев назад

    Thanku Doctor 👍

  • @shymahareesh5928
    @shymahareesh5928 11 месяцев назад +5

    Thank you Dr. ❤👍

  • @nandanakkrishnan4608
    @nandanakkrishnan4608 11 месяцев назад +52

    For oily skin paranju therumo Dr😍

    • @Shadin___Hashira0225
      @Shadin___Hashira0225 11 месяцев назад +1

      Face tune itta mathiyeda

    • @neethumolsinu6384
      @neethumolsinu6384 11 месяцев назад

      ​@@Shadin___Hashira0225Face tune upayogam enthada.Evide vangan kitum.Enteyum oily skin aanu.

    • @aneeshaneesh935
      @aneeshaneesh935 11 месяцев назад

      ​@@Shadin___Hashira0225ആ product എന്താ എനിക്ക് oil skin കാരണം ഒരു പൌഡർ പോലും യൂസ് ആകാൻ പറ്റില്ല വിയർത്തു പോകും ഇതിന് പരിഹാരം ഉണ്ടോ

  • @kebeerkebeer2536
    @kebeerkebeer2536 10 месяцев назад +2

    ഞാൻ പരീക്ഷിച്ചു നോക്കാം എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് ഞാനും പരീക്ഷിച്ചു നോക്കുന്നു ❤❤❤❤❤

  • @shejikoya7845
    @shejikoya7845 Год назад

    Adipoli yanu.njan use cheyyunnund

  • @Nimmi-cj4tv
    @Nimmi-cj4tv 11 месяцев назад +648

    Dr അധിക നേരം വക്കാൻ പറഞ്ഞില്ല അതോണ്ട് രക്ഷപെട്ടു ഇല്ലങ്കിൽ ഉറുമ്പ് നക്കിയേനെ 🫣🫣🫣🫣ചെയ്തു നോക്കട്ടെ ട്ടോ 👍🏻👍🏻👍🏻

    • @sulaikhatdy7976
      @sulaikhatdy7976 11 месяцев назад +8

      🤣🤣🤣🤣

    • @bindhuv8257
      @bindhuv8257 11 месяцев назад +1

      😂

    • @Nimmi-cj4tv
      @Nimmi-cj4tv 11 месяцев назад

      @@sulaikhatdy7976 😄😄😄

    • @Nimmi-cj4tv
      @Nimmi-cj4tv 11 месяцев назад

      @@bindhuv8257 🫣🫣🫣

    • @sss-ml2dy
      @sss-ml2dy 11 месяцев назад +1

      😂😂😂😂😂

  • @kanagamkk1855
    @kanagamkk1855 11 месяцев назад +4

    ഒരു Dr: അല്ലെപറയുന്നത് അതുകൊണ്ട് ഉറപ്പായും ചെയ്തിരിക്കും thanku sir

  • @arathisukumaran196
    @arathisukumaran196 Год назад

    Thanku docture❤

  • @padmasheela1182
    @padmasheela1182 11 месяцев назад +2

    Njaan use cheiyundu. It's really good.

  • @jessyne6549
    @jessyne6549 11 месяцев назад +14

    I will try it. Thank you doctor ❤

  • @meerababu8179
    @meerababu8179 11 месяцев назад +1

    Kollalo new tip 👍

  • @sobhanasobhana1379
    @sobhanasobhana1379 2 месяца назад +2

    ഞാനിത് ചെയ്യുന്നുണ്ട് ഡോക്ടർ പറഞ്ഞത് മുതൽ. ഇപ്പോൾ മാറ്റമുണ്ട്

  • @keerthichinnu8878
    @keerthichinnu8878 11 месяцев назад +6

    Sir dry skininu best waterresistant spf cream paranjutharamo

  • @Ajithajayan-rc4sw
    @Ajithajayan-rc4sw 5 месяцев назад +24

    7വർഷത്തോളം പഴക്കമുള്ള എന്റെ മുഖത്തെ കുരുക്കൾ ഇത് ഉപയോഗിച്ച് പോയി. ഒരു ആയുർവേദ ഡോക്ടർ നെ കാണിച്ചു കരിച്ചു കളഞ്ഞപ്പോൾ വീണ്ടും ഇരട്ടി ആയി വന്ന കുരു ആയിരുന്നു. മുഖവും വെളുത്തു.thanks
    ഡോക്ടർ ❤. കുറെ മരുന്ന് ഒക്കെ തേച്ചിട്ടും ഒരു കുറവും ഉണ്ടായിരുന്നില്ല. ഇത് ഇപ്പൊ ഒരാഴ്ച ആയി തേക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ 😘

    • @sajijose5225
      @sajijose5225 5 месяцев назад

      Undakki ഫ്രഡ്ജിൽ vekkamo

  • @deepsvibu8716
    @deepsvibu8716 10 месяцев назад +1

    Thank you Dr

  • @ramseenaafsal4774
    @ramseenaafsal4774 7 месяцев назад

    Ithu adipoly aanu njan cheythu nokkiyirunnu ❤❤

  • @diyakv2103
    @diyakv2103 Год назад +4

    കുട്ടികൾക്ക് pattumo

  • @amvro_arx
    @amvro_arx 11 месяцев назад +3

    Njn 2 days aaytt use chyunnu
    Nalla differencind
    Tnq Doctor

    • @gamerdude8092
      @gamerdude8092 10 месяцев назад

      Anno serikkum anno

    • @amvro_arx
      @amvro_arx 10 месяцев назад

      @@gamerdude8092 s

  • @fathimarasheed9963
    @fathimarasheed9963 11 месяцев назад

    Dr nalla ushaaraayinallo

  • @praseeda_prakashan
    @praseeda_prakashan 11 месяцев назад +1

    Definitely try cheyyum dr.❤❤❤

  • @fathimanasar7149
    @fathimanasar7149 11 месяцев назад +3

    Therchhayayum cheyyum👍👍👍 thnqu dr.😊😊

    • @iamvis1605
      @iamvis1605 10 месяцев назад

      Chaitho,eghanond

  • @sonyrony6680
    @sonyrony6680 Год назад +11

    ഇത് തീർച്ചയായും നോക്കും താങ്ക്സ് ഡോക്ടർ 👌👌

    • @snehavenu4812
      @snehavenu4812 10 месяцев назад +1

      ചെയ്ത് നോക്കിയോ എന്തായി

    • @sonyrony6680
      @sonyrony6680 9 месяцев назад

      @@snehavenu4812 ഇതുവരെ സമയം കിട്ടിയില്ല ഡോക്ടർ പറയുമ്പോൾ അപ്പോൾ തോന്നും ഇപ്പോൾ തന്നെ ചെയ്യാന് പക്ഷേ ആ പിന്നെ ചെയാം 😂😂

  • @anittajoseph7561
    @anittajoseph7561 7 месяцев назад

    Njan try chaiythu. Adipoli result

  • @smilepositive7527
    @smilepositive7527 9 месяцев назад +1

    ചെയ്തു സത്യമാണ് 🙏Dr

  • @marypeter9110
    @marypeter9110 Год назад +36

    തീർച്ച ചയ്തു നോക്കും
    Thank you Dr 😄😄😄

  • @ny-kf4hd
    @ny-kf4hd Год назад

    nokatte ellam nalla വീഡിയോ aan
    thanks ❤

  • @NestedLiving
    @NestedLiving 11 месяцев назад +5

    Enik maathram aano oru paayasam feel vannath.
    Try cheyyam doctore

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 11 месяцев назад +3

    Sure Dr. Try cheythit parayam...😊

    • @DhaRa240
      @DhaRa240 11 месяцев назад

      Parayanm to😊

  • @ambilikrishnachandran8201
    @ambilikrishnachandran8201 11 месяцев назад

    Thank you sir 🙏💚

  • @unniunni1788
    @unniunni1788 9 месяцев назад

    Dr പറഞ്ഞതുകൊണ്ട് ചെയ്തുനോക്കി അടിപൊളി റിസൾട്ട്‌ ആണ് ഒരാഴ്ച ചെയ്യ്തു 👍

  • @aminaamuus6114
    @aminaamuus6114 11 месяцев назад +23

    Ith try cheythavar feedback tharane... Enikk kuudi cheyyaaanaarunn😊

  • @gokul1189
    @gokul1189 11 месяцев назад +109

    Dr പറഞ്ഞാൽ വിശ്വാസം ആണ് 👍🏻👍🏻

  • @SushisHealthyKitchen
    @SushisHealthyKitchen 11 месяцев назад +1

    Try cheyyam

  • @Anitkrishna
    @Anitkrishna 9 месяцев назад +1

    Tried.... Superb result

  • @asnaachnoos4481
    @asnaachnoos4481 11 месяцев назад +42

    Dr ഉം Dr റോബിനും ഒരുപോലെ 🥰🥰🥰🥰

    • @sunirachel1000
      @sunirachel1000 10 месяцев назад +6

      Ayo abadham onum parayale

    • @Kingini1991
      @Kingini1991 10 месяцев назад +13

      ഒരു വ്യത്യാസം ഉണ്ട്.... അവനില്ലാത്ത 2 സംഭവം നമ്മടെ ഡോക്ടർക്കുണ്ട്, ബുദ്ധിയും വകതിരിവും 😂

    • @thankusirthomas46
      @thankusirthomas46 9 месяцев назад +3

      Dr Manoj. Dr Robin 👌❤. Sathyasandhatha. Kooduthal 😊

  • @ludhiyasunny2373
    @ludhiyasunny2373 11 месяцев назад +5

    Oily skin nu Ith prblm undo

  • @shinivlogs6508
    @shinivlogs6508 10 месяцев назад

    NUTRILITE
    Biotin - Cherry Plus

  • @user-ob4pg1ln1k
    @user-ob4pg1ln1k 5 месяцев назад

    Thanku doctor

  • @salinibenny4335
    @salinibenny4335 Год назад +567

    Dr പറഞ്ഞാൽ വിശ്വാസം.... എന്തയാലും try ചെയ്യും

  • @sheejababu2532
    @sheejababu2532 10 месяцев назад +50

    ഞാൻ ചെയ്തു നല്ല റിസൽറ്റായിരുന്നു. Thank you❤

  • @sailajakumari4217
    @sailajakumari4217 11 месяцев назад

    🙏🙏🙏🙏🙏🙏🙏thanks thanks thanks ent problem ithayiyunnu

  • @Sophyboban333
    @Sophyboban333 3 месяца назад

    Tku dr.

  • @santhinidevan8498
    @santhinidevan8498 Год назад +3

    Thanks Dr ❤

  • @lalikhan3144
    @lalikhan3144 Год назад +5

    Try cheyyum 😊

    • @Rathna5004
      @Rathna5004 11 месяцев назад

      Sathyam ❤❤❤❤ nokkam

  • @sreedevisreekumar989
    @sreedevisreekumar989 6 месяцев назад

    Thank you Doctor

  • @saleenabasheer2376
    @saleenabasheer2376 Год назад

    അടിപൊളി മെസ്സേജ് anallo🤗

  • @Safna-fathima
    @Safna-fathima 2 месяца назад +3

    ഞാൻ ഇന്ന് try ചെയ്തു നോക്കി. Continuous 2week കഴിഞ്ഞു റിസൾട്ട്‌ നോക്കട്ടെ.. അപ്പോൾ റിസൾട്ട്‌ പറയാം

    • @naseeell
      @naseeell 28 дней назад

      enghane und?

  • @mehfilmehfil1258
    @mehfilmehfil1258 8 месяцев назад +15

    anik first use il thanne nalla result kitti.thanku sir

  • @mayabs9881
    @mayabs9881 11 месяцев назад

    താങ്ക്യൂ സാർ

  • @user-mg7zz1pl5g
    @user-mg7zz1pl5g 3 месяца назад +1

    Packet pal cheyavo

  • @sachusworld3427
    @sachusworld3427 Год назад +12

    sharkkarayekkal nallath sugar anu.ith pachapalilo choodupalilo kalarthi upayogikkuka 100%velukkum.

    • @sageeranazar5816
      @sageeranazar5816 Год назад

      Dr paranjapole sugar itt kurukkano…pls reply

    • @sachusworld3427
      @sachusworld3427 Год назад +3

      @@sageeranazar5816 alla.1to2 ..3 spoon paal edukkuka athilek viral kond thottu sugar ittu nannayi aliyippikkuka.ith 1 to2 minutes massage cheyth 5minute rest cheyuka then wash cheyuka.1 month result 100% sure.

    • @sageeranazar5816
      @sageeranazar5816 Год назад

      @@sachusworld3427 thank you so much dear😍🙏

    • @asmu7970
      @asmu7970 11 месяцев назад +1

      Peykat paal patumo

    • @sachusworld3427
      @sachusworld3427 11 месяцев назад

      @@asmu7970 aah mathi

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 11 месяцев назад +4

    Try cheytha arelum undel ivde comeon

  • @ahsananizar4896
    @ahsananizar4896 10 месяцев назад

    nalla result anh👍

  • @seema263
    @seema263 11 месяцев назад +2

    Great tip. Thanks dear doctor🥰🥰. Itgae vare kelkkaatha tip

  • @DhaneshPmusicpassion
    @DhaneshPmusicpassion 11 месяцев назад +36

    Try ചെയ്യാൻ എല്ലാം ready ആക്കി..പക്ഷേ ...കുറച്ചു റാഗി ചേർത്ത് കുറുക്കി അടിച്ചു...ഇനി ഒന്ന് കൂടി ശ്രമിക്കട്ടെ😮😂😂

    • @jinijoy5347
      @jinijoy5347 11 месяцев назад +2

      😂😂very good

  • @asherife1629
    @asherife1629 11 месяцев назад +5

    Dr just video yil kaaryam parayum but hospital lek vilichal Avar parayum ee Dr nte appointment Kittilla... junior Dr venamenkil arrange cheyyam enn... Oru sugar video related aayi call cheythath aayirunnu.

  • @sreejadileep8315
    @sreejadileep8315 11 месяцев назад

    Thank you sir❤❤

  • @user-id4lj9rj9c
    @user-id4lj9rj9c Год назад

    ചെയ്തു നോകാം

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Год назад +10

    Sir പറയുന്നത് എല്ലാം ഞാൻ വളരെ ശ്രെദ്ധിച്ചു കേൾക്കും 😊എത്ര ദിവസം യൂസ് ചെയ്യണം ഒരു ദിവസം എത്ര വട്ടം ഇടണം അതൊന്നു. പറയുമോ 🙏🏻🙏🏻😊

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug 11 месяцев назад

      4 kuranjath

    • @PrasadPrasad-uq8rk
      @PrasadPrasad-uq8rk 11 месяцев назад +1

      @@Divya.mDivya.m-hp2ug നാല് വട്ടം ഇടണം എന്നാണോ നാലുദിവസം ഉപയോഗിക്കണം എന്ന് ആണോ 😊 അതൊന്ന് ക്ലിയർ ചെയ്യുമോ🙏🏻

    • @shahlasha9852
      @shahlasha9852 11 месяцев назад +1

      ​@@PrasadPrasad-uq8rk4 day

    • @gamerdude8092
      @gamerdude8092 10 месяцев назад

      ​@@shahlasha98524 day anno

  • @anithasinu7341
    @anithasinu7341 11 месяцев назад +3

    വളരെ വളരെ നല്ല ഒരു face pack അതാണ് ഡോക്ടർ പറയുന്നത് ഒരുപാട് സന്തോഷമുണ്ട് ഇക്കാര്യം ഞങ്ങൾക്കായി Sarvu ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട് 👍💯💯💯

    • @whitehorse3854
      @whitehorse3854 11 месяцев назад

      Cheithu nokkeettalle nallathanonnu parayande😁

    • @reenathjabbar3297
      @reenathjabbar3297 11 месяцев назад +1

      ചെയ്തു നോക്കിയോ?

  • @nishithatm6179
    @nishithatm6179 3 месяца назад +1

    പാക്കറ്റ് പാൽ use ചെയ്യാമോ.... പിന്നെ കറുത്ത വെല്ലo use ചെയ്യാമോ