ബാൽസം ചെടികൾ വിലക്കുറവിൽ # Combo offer

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ചൈനീസ് ബാൽസം വിലക്കുറവിൽ #വലിയ ചെടികൾ # combo offer# online sale# pls contact 7510791698# Chinese balsam sale

Комментарии • 39

  • @panjajanyamcreations3857
    @panjajanyamcreations3857 44 минуты назад

    Healthy plants and very sincere presentation 👌 ❤

  • @jainyabhilash8641
    @jainyabhilash8641 7 дней назад +1

    ഞാനും balsam plants മേടിച്ചു നല്ല healthy & variety colours നല്ല packing thank u so much 🙏🙏

  • @NPGARDEN-PETS
    @NPGARDEN-PETS День назад +1

    ഇത് വയനാട് ഇടുക്കി മാത്രമെ വളരു

  • @sunithajoseph1695
    @sunithajoseph1695 День назад

    Emy' world ൽ നിന്ന് വാങ്ങിയ എല്ലാ ചെടികളും സൂപ്പർ

  • @RenjuvrRenju-xx5os
    @RenjuvrRenju-xx5os 7 дней назад +1

    ഞാൻ ഈ ചേച്ചിടെ കൈയിൽ നിന്നും 20 പ്ലാന്റ് മേടിച്ചു.നല്ല ഹെൽത്തി പ്ലാന്റ് ആയിട്ടു തന്നെ കൈയിൽ കിട്ടി. Thankyou ചേച്ചി 👍

  • @swarnalathapeddada8522
    @swarnalathapeddada8522 2 дня назад

    We want seeds.. How much all colours

  • @zeenathhamza694
    @zeenathhamza694 7 дней назад +2

    വീണ്ടും വീണ്ടും കൊതിപിക്കല്ലേ 🥰🥰

  • @rajipanavalappil2554
    @rajipanavalappil2554 5 дней назад

    Super.I want cuttings/plants . please inform rate. COD available?

  • @ANAND761
    @ANAND761 3 дня назад +1

    ഇടുക്കിയിലും വയനാടും മാത്രമേ വളരു

    • @ElizabethBibin
      @ElizabethBibin  2 дня назад

      അല്ല നമ്മൾ നോക്കുന്ന പോലെ ഇരിക്കും എല്ലാടത്തും വളരും 😊

  • @fazigarden9889
    @fazigarden9889 4 дня назад +1

    5 plants cc including 400 alle

  • @shahinarafeek2676
    @shahinarafeek2676 7 дней назад +1

    Supper

  • @sumayyan3836
    @sumayyan3836 7 дней назад +1

    👍👍👍

  • @sakeenapp6781
    @sakeenapp6781 7 дней назад

    Thankyou emmiye kandarhil santhosham

  • @FR_Cooking
    @FR_Cooking День назад

    Plans available aano

  • @alkamoljoseph2429
    @alkamoljoseph2429 7 дней назад

    ❤supper

  • @shahinarafeek2676
    @shahinarafeek2676 7 дней назад

    Cuttings kodkindaa

  • @salimusmank8355
    @salimusmank8355 7 дней назад

    💞

  • @lovelyjoseprakash1557
    @lovelyjoseprakash1557 7 дней назад

    Super ❤❤

  • @sreejaajayan4365
    @sreejaajayan4365 7 дней назад

    👌❤️

  • @JameelaAndru
    @JameelaAndru 5 дней назад

    Edilulla alla kalarum venam

  • @anitaanil-lr8vq
    @anitaanil-lr8vq 5 дней назад

    Comboyude rate parayuu

  • @JameelaAndru
    @JameelaAndru 5 дней назад +1

    Anikum venam athrayan Rate

    • @ElizabethBibin
      @ElizabethBibin  5 дней назад

      Rate vedioil parayununde whatsapp chaiyamo

  • @nimminm4763
    @nimminm4763 7 дней назад

    Place evideya

  • @salimusmank8355
    @salimusmank8355 7 дней назад

    കോബോ 10 എണ്ണം ത്തിന്റെ അയച്ച് തരണം

    • @ElizabethBibin
      @ElizabethBibin  7 дней назад

      Tharam whatsapp chaiyamo

    • @JessyMathew-q8i
      @JessyMathew-q8i 7 дней назад

      എനിക്കു ഒത്തിരി ഇഷ്ടം ഉള്ള പ്ലാന്റ്. ഇത് എനിക്കു പിടിച്ചു കിട്ടുന്നില്ല. കട്ടിങ്സ് കൊടുക്കുന്നുണ്ടോ

    • @ANAND761
      @ANAND761 3 дня назад +1

      ​@@JessyMathew-q8iഇടുക്കിയിലും വയനാടും മാത്രമേ വളരു

    • @neethurahul4337
      @neethurahul4337 День назад +1

      ​@@ANAND761പക്ഷെ ആ സത്യം ആരും മനസിലാക്കുന്നില്ല.. 😅നാടൻ പിന്നെയും പിടിച്ചുകിട്ടും... കോട്ടയം ഭാഗത്തൊക്കെ.. Hybrid ചെടി പിടിക്കാൻ പാടാണ്

    • @SheebaSujith-oh3sz
      @SheebaSujith-oh3sz 7 часов назад

      എനിക്കും വേണമായിരുന്നു വില ഒന്നുപറയാമോ