Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
( ശരിയായ വരികൾ)പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതിഅടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളംഅരമണി കിണി കിണി പലതാളം തക്കിട കിട തക താ...ചുവടിതിലിനി ഒരു ഞൊടി പിഴയരുതെഹൊയ് അമ്മാ ഹൊയ് ഹൊയ്അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെവണങ്ങി കുണുങ്ങി മണുങ്ങൻതലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങിഅയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോകുന്നുമ്മേലഞ്ചാറെട്ടില്ലത്തെരിപൊരി കരലുകളുഴുതുകുന്നിത്തൈ വച്ചാരെടോ...ആ കുന്നിത്തൈ മേലേയെന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂചേന്തപ്പം മാങ്ങാപ്പഴംതൊലിയോടുതൊലി തൊലിയടിയോരിടിക്കുഴവിവയ് വയ്.. അമ്മാ ഹൊയ് ഹൊയ്..കുഴവിയിലേഴുപത് കിഴവികളഴകൊട്ചറപറ ചറപറ ഇടിയിടിയോഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാകറിക്കു നുറുക്കും ചെറുക്കാ..മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാകുരുമുളകരിപൊടി ഒരുപിടി വിതറിവിടും..താനാനാ തന്നാനാനാ താനാനാനാ തന്നന്നാഅടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേനിന്നിഷ്ടം തന്നിഷ്ടം തകതിന്താരോപിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻപിന്നാലെ കുറുക്കൻ തെയ്യന്താരോ..ആനത്തടിയനും ആനയ്ക്കൊടയനുംആനത്തുടിയാണു നെലയില്ലാഅമ്പാടിക്കൊരു തവളകുകുഞ്ഞിനത്അരയറ്റം വരെ അയ്യയ്യാതലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലേടാഡേയ്..വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലേടാഡേയ്..ഒരു കൈ പൊരുതാം കരവീരറിയാംചുണയോടെതിരെ എതിരെയിടയാംതടിയാ മടയാ വാടാ കുഴിമടിയാഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ(പടകാളി ചണ്ടി )ഭൂമി തൊരന്നു നീ അപ്പുറം പോയീടിൽവൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം..വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനുംവഴിയില്ലാത്തോനെന്തെന്തും വീമ്പിളക്കാം..കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാലീനീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ..ചൊട്ടച്ചാണിൽ ദൂരം ചാടും ഹൊ ഹൊകോഴിച്ചാത്തനു മാനം മുട്ടാൻ മോഹംകണസാ കൊണസാ പറയാതടിമെയ് കൂവേകണിശം കെണിയും തകിടം മറിയും കൂഹേ..മോറ പറയാൻ നൊണപറയാൻഅടിയനുമുണ്ടേ പൊങ്ങച്ചം..അടിപറയാൻ അവകയിടാൻമടയനു ചെറ്റത്തരമൊരു ജഗപൊകമനസിലു വെയ് മടിയിലു വെയ്യമതടിയാ മലമടിയാതടിയാ മടയാഇടിയാ പൊടിയാമറുതേ ചെറുതേവാടാ പോടാപോയിച്ചെലവിനു ചെല്ലണ വരവിനുചെറു ചെറു വേലകളിരവിൽ തെരയെടാപതിനെട്ടടവും പിഴയും നേരംഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ(പടകാളി)
ഭയങ്കര tough സോങ്. എംജി കലക്കി 👌🏼
ലിറിക്.ബിച്ചു തിരുമല.. വരികളിൽ അല്ലെ തഗ് ബ്രോ..മ്യൂസിക്..A R rahma പാടിയത് mg sreekumar. Kj yeshudas പിന്ന എങ്ങനാ സൂപ്പർ ആവാതിരിക്കും..❤❤❤
Mg mathrame kalakkiyollo😢
Toung slipping tough song
ഹെമ്മേ സുല്ല്...എന്നെക്കൊണ്ട് പറ്റുന്നില്ല....😂
Kidu performance
lyrics full thettanallo
A R Rahman ❤❤❤
Lyrics full thettt
എവിടം കൊണ്ടാണ് കേൾക്കുന്നത് ഫുൾ തെറ്റാണെന്നു നിങ്ങൾ ശരിയായിട്ടുള്ള ലിറിക് ഒന്ന് എയിട്ടുതരാമോ
( ശരിയായ വരികൾ)
പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..
പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിട തക താ...
ചുവടിതിലിനി ഒരു ഞൊടി പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെരിപൊരി കരലുകളുഴുതു
കുന്നിത്തൈ വച്ചാരെടോ...
ആ കുന്നിത്തൈ മേലേയെന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ
ചേന്തപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലി തൊലിയടിയോരിടിക്കുഴവി
വയ് വയ്.. അമ്മാ ഹൊയ് ഹൊയ്..
കുഴവിയിലേഴുപത് കിഴവികളഴകൊട്
ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
കറിക്കു നുറുക്കും ചെറുക്കാ..
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും..
താനാനാ തന്നാനാനാ താനാനാനാ തന്നന്നാ
അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ..
ആനത്തടിയനും ആനയ്ക്കൊടയനും
ആനത്തുടിയാണു നെലയില്ലാ
അമ്പാടിക്കൊരു തവളകുകുഞ്ഞിനത്
അരയറ്റം വരെ അയ്യയ്യാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലേടാ
ഡേയ്..
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലേടാ
ഡേയ്..
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടെതിരെ എതിരെയിടയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ
(പടകാളി ചണ്ടി )
ഭൂമി തൊരന്നു നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം..
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തെന്തും വീമ്പിളക്കാം..
കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാലീ
നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ..
ചൊട്ടച്ചാണിൽ ദൂരം ചാടും ഹൊ ഹൊ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
കണസാ കൊണസാ പറയാതടിമെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ..
മോറ പറയാൻ നൊണപറയാൻ
അടിയനുമുണ്ടേ പൊങ്ങച്ചം..
അടിപറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊക
മനസിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലണ വരവിനു
ചെറു ചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ
(പടകാളി)
ഭയങ്കര tough സോങ്. എംജി കലക്കി 👌🏼
ലിറിക്.ബിച്ചു തിരുമല.. വരികളിൽ അല്ലെ തഗ് ബ്രോ..
മ്യൂസിക്..A R rahma
പാടിയത് mg sreekumar. Kj yeshudas പിന്ന എങ്ങനാ സൂപ്പർ ആവാതിരിക്കും..❤❤❤
Mg mathrame kalakkiyollo😢
Toung slipping tough song
ഹെമ്മേ സുല്ല്...എന്നെക്കൊണ്ട് പറ്റുന്നില്ല....😂
Kidu performance
lyrics full thettanallo
A R Rahman ❤❤❤
Lyrics full thettt
എവിടം കൊണ്ടാണ് കേൾക്കുന്നത് ഫുൾ തെറ്റാണെന്നു നിങ്ങൾ ശരിയായിട്ടുള്ള ലിറിക് ഒന്ന് എയിട്ടുതരാമോ