ജീവിതത്തിൽ കല്യാണം വേണോ വേണ്ടയോ ?| Prajin Prathap | Family vlog

Поделиться
HTML-код

Комментарии • 94

  • @Malinisajan9447
    @Malinisajan9447 Месяц назад +26

    എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം❤❤

  • @shadinshahul2597
    @shadinshahul2597 Месяц назад +15

    ചിരിച്ചു ടെൻഷൻ മാറും നിങ്ങളുടെ വീഡിയോ കണ്ടാൽ
    നിങ്ങളുടെ ഫാമിലിയിൽ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ സന്തോഷം
    വീഡിയോയിലല്ലാതെ നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് എല്ലാവരെയും ❤❤❤❤

  • @ShaaMonn
    @ShaaMonn Месяц назад +8

    Masha allah ഈ സ്നേഹം നിങ്ങൾക്ക് ഇടയിൽ എന്നും ഉണ്ടാവട്ടെ..❤❤❤❤❤❤

  • @remyakp1519
    @remyakp1519 Месяц назад +13

    Prajin & arya പറയുന്നത് 100% സത്യം 🙏

  • @amjadroshan8742
    @amjadroshan8742 Месяц назад +21

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂നിങ്ങൾ സൂപ്പർ ആണ് ❤️😍👍

  • @MariyamIbrahim-
    @MariyamIbrahim- Месяц назад +7

    ആര്യ മോളെ പോലെ നല്ല കുട്ടികളെ കിട്ടട്ടെ രണ്ടുപേർക്കും 😍

  • @NimyaP-y1o
    @NimyaP-y1o Месяц назад +1

    Ningal ellarum cherumbol nalla rasand kanan super

  • @beenababu7367
    @beenababu7367 Месяц назад +12

    Aarya mol parayunnathu correct.yellavarkkum oru partner aavashyam.Athu parasparam manasilaakkunnavar aanenkil aa jeevitham nannayi pokum.parasparam vittu veezhchakal cheyyunnavar aayirikkanam.❤❤❤❤❤❤❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Месяц назад +7

    ❤❤❤❤polichu

  • @anurichu549
    @anurichu549 Месяц назад +20

    ഒരു കാര്യം പറയട്ടെ. ഞമ്മളെ മനസിലാക്കുന്ന ഒരാളെ കല്യാണം കഴിക്കണം. അങ്ങോട്ടും ഇങ്ങോണ്ടും മനസിലാക്കാൻ പറ്റണം.. എന്റെ അവസ്ഥ എന്നുണ്ടകിൽ. എനിക്ക് പുറത്ത് പോകാൻ എന്റെ ഫ്രണ്ട്സ് കളെ കാണാൻ ഒരു അനുവാത്തവയും ഇല്ല. എന്റെ ഫ്രണ്ട്സ് കളെ കാണാൻ പോകട്ടെ എന്നുപറഞ്ഞാൽ അപ്പോൾ പറയും എന്തിനാ അവരെ കാണുന്നത് അവർക്ക് ഫോൺ വിളിച്ചാൽ പോരെ. ഒന്ന് പുറത്തു പോവട്ടെ എന്ന് ചോദിച്ചാൽ അപ്പോൾ പറയും എല്ലാ അവസങ്ങൾക്കും ഒരുമിച്ച് വരട്ടെ അപ്പോൾ പോകാം എന്ന്. നമ്മുടെ ഇഷ്ടങ്ങൾ അവർക്ക് വേണ്ടി ഒഴുവാകണം. ഒരുപോലെ മനസിലാകുന്ന ആളെ കല്യാണം കഴിക്കണം അപ്പോയെ സന്തോഷമായി മുന്നോട് പോകാൻ പറ്റുക ഒള്ളു

  • @yoonusyoonus3410
    @yoonusyoonus3410 Месяц назад +8

    ശ്രീക്കുട്ടന്റെ ഉണ്ട വിളി കേട്ട് ചിരിച്ചു 😂😂

  • @SuharaSkumar
    @SuharaSkumar Месяц назад +3

    ചിരിച്ചു മടുത്തു 🥰🥰🥰🥰

  • @fahmithasherin3149
    @fahmithasherin3149 Месяц назад +7

    ശ്രുതിയെ ഒന്ന് പറയാൻ അനുവദിക്കു 🤩🤩

  • @Devanandana._rajeev
    @Devanandana._rajeev Месяц назад +1

    Super video❤️❤️❤️❤️❤️

  • @MariaLucyMini
    @MariaLucyMini 14 дней назад

    Ellavarudeyum vivaha jivithathe kurichulla aphiprayangal valare nannayirunnu. Pinne paranja chila karyathodu enik yojikkaan pattiyilla. Samadhaanam venam ath varunna pennu chovallenkil undavilla ennu paranjath. Oraaninte Samadhaanam eppozhanu pokunnathennu chindhichu nokkiyittundo. Aanungal wife ariyathe kallatharam cheyyan thudangubolaanu. Appo muthal aarayalum Samadhaanam nashtapettu thudangum. Thett sambavichu poyi ath olikkathe thurannu paranjaal gunam 2aanu. Pottitheri Appo undakumenkilum partnere viswasichu thudangum. Partnerinodu ishtakooduthal ullathu kondanallo nashtapeduthaan pattathathu kondanallo thurannu parayunnath. Prajinte lifeil thurannu parachil ullathu kondaanu aajivitham sugamaayi pokunnath. Marriage life il shirass purushanaanu shareeram wife umaanu. Swantham shareerathe aarm verukkarillallo. Pinne budhimutty oru family life il nilkendathilla ennu paranjathinodu enik yojikkaan kazhiyunnilla. Family life ennu paranjaal prashnagalude jivitham thanneyaanu. 2vyathyastha druvangalilulla vykthikalalle orumikkunnath. Avide prashnangal undaakum. Nammude sankalpathinotha enaye aarkum kittilla. Ath pole thanne kittukayanenil enthenkilum oru partnere GOD kondupoyittundaakum. Valiya kurishukal ellathe jivichu pokanulla anugraham, nammal jivichirikkumbol partnere edukkalle enna prayerum undaayal mathy. Avihitha bandhamundenkil mathrame piriyaavu.

  • @ShaaMonn
    @ShaaMonn Месяц назад +8

    ഇജ്ജ് ഉണ്ട ആണെങ്കിലോ 😂😂😂മലപ്പുറം ഭാഷ 👍🏻

  • @Ramyasvlog263
    @Ramyasvlog263 Месяц назад +23

    Oru ചൊല്ലുണ്ട്. അമ്മേന്റെ ഒപ്പം കിടക്കോം വേണം എന്നാ അച്ഛന്റെ ഒപ്പം പോവേം വേണം അനിയൻ മാരുടെ അവസ്ഥ.😂.

  • @Aob-t9g
    @Aob-t9g Месяц назад +11

    ഗോത്രം അറിഞ്ഞ് പെണ്ണ് കെട്ടണം പാത്രം അറിഞ്ഞു ഭിക്ഷയും നൽകണം

  • @SindhuReghu-xq8qm
    @SindhuReghu-xq8qm Месяц назад +8

    Aniyan mare kandathil santhosham

  • @SP-ue1eo
    @SP-ue1eo Месяц назад +37

    കല്യാണം കഴിച്ചവർ പെട്ടു കിടക്കുകയാണ്. അതിൽനിന്ന് ഇനി എങ്ങനെ ഒരു മോചനം കിട്ടുമെന്ന് വിചാരിച്.

    • @sumibineesh6023
      @sumibineesh6023 Месяц назад +1

      Satyam

    • @appumedia5521
      @appumedia5521 Месяц назад +5

      എന്നിട്ട് ഭാര്യ മരിച്ചവർ 6 മാസം പോലും ആവാതെ വീണ്ടും കെട്ടുന്നു😂

    • @shaijugangadharan7635
      @shaijugangadharan7635 Месяц назад +1

      അങ്ങനെ പറയരുത്. രണ്ടു ജീവിതവും നമ്മൾ മനസിലാക്കി ജീവിക്കണം

  • @muhsinaiyyas2178
    @muhsinaiyyas2178 Месяц назад +10

    പൊളി...ഇങ്ങനത്തെ ഡിബേറ്റ് ഇനിയും വേണം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Месяц назад +1

    Very useful upload മോളെ ❤❤❤😊

  • @SHOT_YT-ux2sh
    @SHOT_YT-ux2sh Месяц назад +4

    ആര്യ അവസാനം പറഞ്ഞ ഡയലോഗ് അടിപൊളി

  • @varshapaulson1467
    @varshapaulson1467 Месяц назад +1

    Vyakthamayilla……😂😂😂😂😂

  • @mishav4215
    @mishav4215 Месяц назад +6

    Adipoli 👌👌👌👌👌Prajin 🥰🥰🥰🥰🥰🥰🥰

  • @sunithabiren7918
    @sunithabiren7918 Месяц назад

    Very well spoken all of you...

  • @simmyjob4881
    @simmyjob4881 Месяц назад +4

    If it’s a right choice marriage or life partner s bestttt if it’s not it is a hell 👍

  • @nishamisworld6
    @nishamisworld6 Месяц назад +4

    ശ്രുതി : എനിക്ക് കല്യാണം വേണം.. അതിനൊന്ന് ശ്രീയേട്ടൻ കെട്ടണ്ടേ 😂😂

  • @johanjewel-vn6cd
    @johanjewel-vn6cd Месяц назад +4

    ❤❤❤🎉🎉

  • @ajithasuresh9788
    @ajithasuresh9788 Месяц назад +4

    അനിയന്മാർക്ക് സംസാരിക്കാൻ അവസരം കൊടുക്കൂ

  • @Truthandjustice2030
    @Truthandjustice2030 Месяц назад +8

    You are very talented arya mol

  • @shabeena1234-h2u
    @shabeena1234-h2u Месяц назад +1

    So true,expect chayyna poele alla

  • @RaviMk-k6z
    @RaviMk-k6z Месяц назад +2

    Supervideo

  • @hashimsajeena9506
    @hashimsajeena9506 Месяц назад +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @karthikasuresh7634
    @karthikasuresh7634 Месяц назад +2

    Voice modulation oru prblm ayi thonnunu. Subject Nice✨ Discussions Fine But Sound Kuravayi kelkunnu.. Idakkidak.. Athoru.. Continuatione distract akkunund..

  • @monutten863
    @monutten863 Месяц назад +5

  • @ZakkeenHawwa
    @ZakkeenHawwa Месяц назад

    മോനെ വേണ്ട ഇലമാ പഴത്തിന്റെ കുരു കഴിക്കരുത് അരുത്,,,,,, അരുത് 🙏🙏😢😢😢

  • @HarithaGireesh-j3p
    @HarithaGireesh-j3p Месяц назад +4

    ❤❤❤❤❤🎉🎉🎉🎉

  • @rnr8424
    @rnr8424 Месяц назад +4

    ente ponnu pottunmare ulla nerathe kalyanam kazhinju kochunjgalude koode kazhiyu... urakkom pressure um aadyam mokke indaku ahtu pineed sheelamakum
    alllathavar moonjumollu....
    monjaaathe cinfident ode irikan veetil aalum anakom indakum

  • @aminanooract5831
    @aminanooract5831 Месяц назад +2

    Polichu

  • @sreelakams4949
    @sreelakams4949 Месяц назад +2

    ശ്രീക്കുട്ടൻ ഒരുപാട് calculate ചെയ്യുന്നു.എന്തിനാ മോനെ ഇത്രക്കെ

  • @mkndn_mkndn_5545
    @mkndn_mkndn_5545 Месяц назад +1

    Kalliyanam vendathavar kazhikkenda. Njan onnu kazhichu😂🥰

  • @remaniravindran5855
    @remaniravindran5855 Месяц назад

    നാലു പേരും സൂപ്പർ

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i Месяц назад +5

    ആര്യ മോള് പറയുന്നത് നുറു ശതമാനം ശരിയാണ്, സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @AshmilAshmil-o5d
    @AshmilAshmil-o5d Месяц назад +1

    Ngale video chirich maduthu😂

  • @sreelakams4949
    @sreelakams4949 Месяц назад +1

    ചുരുക്കി പറഞ്ഞൾ ശ്രീ കുട്ടൻ കണ്ട പെണ്ണിന് ഉള്ള advice ആണ് ഈ വീഡിയോ.വീട്ടിൽ ഒത്തൊരുമ ഉണ്ടാകണം

  • @Krishna-dr2gz
    @Krishna-dr2gz Месяц назад

    കല്യാണം കഴിച്ചവർക്ക് ഇനി കല്യാണം വേണ്ട😂😂😂 അതിൽ നിന്നൊരു മോചനം മാത്രം മതി 😂 കല്യാണം കഴിക്കാത്തവർക്ക് അത് എന്താണെന്ന് അറിയാനുള്ള ഒരു ആഗ്രഹമാണ്😂 പിന്നെ ഇതിൽ നിന്ന് ഒരു ഓട്ടം മാത്രമാണ് ജീവിതം 😂അയ്യോ ഞങ്ങൾ പെട്ടേ എന്നും പറഞ്ഞിട്ട് 😂😂😂😂

  • @nishaaby3512
    @nishaaby3512 Месяц назад +4

    Aa kochu cherukkan onnu parayatte.Avanenthokkeyo parayanamennund.Oru chuttikali undo ennoru doubt.Ningal naalu perum poli.Aryamolkku dance padichu koode.

  • @paruskitchen5217
    @paruskitchen5217 Месяц назад +5

    comen people alwaysaske this questian no fault not at all😮

  • @Aob-t9g
    @Aob-t9g Месяц назад +16

    നിലാവ് ഉണ്ടെന്നു കരുതി വെളുക്കുവോളം കാക്കരുത്.രണ്ടാളും പോയി സമയത്തിന് പെണ്ണ് കെട്ടിക്കോളി.

  • @anjushac8020
    @anjushac8020 Месяц назад

    Parasparam manasilakan pattunna partner ayal nallath

  • @Anagha_Pookkat
    @Anagha_Pookkat Месяц назад +4

    😅😅😅😅😅

  • @sajithp7626
    @sajithp7626 Месяц назад +1

    Siblings camaraderie

  • @sushamasatheesh
    @sushamasatheesh Месяц назад

    😂❤❤❤❤❤❤

  • @ajimolsworld7017
    @ajimolsworld7017 Месяц назад +3

    ഒരു 10 വര്ഷം കഴിഞ്ഞേ പ്രോബ്ലെംസ് തുടങ്ങുക k😂 sruthikuttan ale confusionil anu

  • @Anagha_Pookkat
    @Anagha_Pookkat Месяц назад +2

    Camera is moving….stand Lu vechu shoot cheyy sir eeeee

  • @muhsinp829
    @muhsinp829 Месяц назад

    Living together
    എന്നു പറയൂ ബ്രോസ്
    എല്ലാതെ ഉരുണ്ടു കളിക്കാതെ
    ഇത്രേ ഫ്രീഡം തന്നിട്ട് ചേട്ടനും ചേട്ടതിയും

  • @arifaathif8331
    @arifaathif8331 Месяц назад +7

    Mone kazhichoroo pettu pandaradangy😂 നീയെങ്കിലും. Rakshapettoooo 😮🎉😂😂❤

  • @ajigeorge7408
    @ajigeorge7408 Месяц назад +2

    Ellam oru Yogam anu. Thaleyil vara ennokkey Parayum

  • @ambikap4661
    @ambikap4661 Месяц назад

    😂😂😂😂😂😂😂🥰🥰

  • @rekha977
    @rekha977 Месяц назад +1

    Its their personal matter athu imgane debate topic akano? Angane anel 10 years married ayittu kutiikal veno vendayonn or debate vachal how awkward it will be

  • @faseelaasees4290
    @faseelaasees4290 Месяц назад

    😅😅😅 aage oru chirumayam

  • @Malinisajan9447
    @Malinisajan9447 Месяц назад +6

    ഒരു ഹായ് തരാമോ😍😍

    • @siyadsiya2981
      @siyadsiya2981 Месяц назад

      ഹേയ് ബനാനെ ഒരു ഹായ് തരാമോ🤗

  • @MariammaVarghese-d1x
    @MariammaVarghese-d1x Месяц назад

    😂🎉😂😂😂😂😂😂

  • @NsaruNasaru
    @NsaruNasaru Месяц назад +2

    😂

  • @rajisabu6629
    @rajisabu6629 Месяц назад

    Poy marriage cheyyu ❤️

  • @Truthandjustice2030
    @Truthandjustice2030 Месяц назад +2

    Brother oru pottanaaa

  • @jeminisabu3079
    @jeminisabu3079 Месяц назад

    Nigalk 3 pearkkum kudy oru pennu anno

  • @Saji27Suji
    @Saji27Suji Месяц назад +9

    എപ്പളാ ഇനി മച്ചാ കുട്ടികൾ ,
    നിങ്ങടെ കുട്ടികളുമായി ഒരു ഗ്രൂപ്പ് ഡാൻസ് കാണണം എന്നാ എനിക്കൊരു ഇതു 😂

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Месяц назад

    Adipoli♥️♥️♥️♥️♥️♥️👍

  • @VimalaVimala-uz1mx
    @VimalaVimala-uz1mx Месяц назад +2

    അടിപൊളി

  • @sreeranjini5614
    @sreeranjini5614 Месяц назад +1

    👌👌👌

  • @JaneemaVlog-k1v
    @JaneemaVlog-k1v Месяц назад +2

    ❤❤❤

  • @sheebashamej3077
    @sheebashamej3077 Месяц назад +2

    ❤❤❤

  • @usharamachadranb4550
    @usharamachadranb4550 Месяц назад +2

  • @ShakiNaseem
    @ShakiNaseem Месяц назад +3

  • @reeshnadinesh
    @reeshnadinesh Месяц назад +3

    ♥️♥️♥️♥️

  • @farisfari1505
    @farisfari1505 Месяц назад +3

    ❤❤❤❤❤❤❤

  • @praveenapravee6016
    @praveenapravee6016 Месяц назад +2

    🥰❤️

  • @noufalnoufu4365
    @noufalnoufu4365 Месяц назад +1

    ❤❤

  • @fahmithasherin3149
    @fahmithasherin3149 Месяц назад

    ❤❤❤❤👌🏻

  • @beenajacob4401
    @beenajacob4401 Месяц назад +1

  • @soniyagodson2269
    @soniyagodson2269 Месяц назад

    ❤❤❤❤

  • @Ammus_vloggs
    @Ammus_vloggs Месяц назад

  • @arjunsalini-kc4fi
    @arjunsalini-kc4fi Месяц назад

    ❤❤❤❤