IMDB - യിൽ നല്ല റേറ്റിംഗ് കിട്ടിയ ക്രൈം ത്രില്ലർ, ഒരിക്കലും പ്രതീക്ഷിക്കാത്ത അപാര ട്വിസ്റ്റ്.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 384

  • @muhammedthamjeed2977
    @muhammedthamjeed2977 Год назад +125

    ഒരൊറ്റ സീന് പോലും വേറെ ഇല്ലാത്ത ഒരു സിനിമ ഇങ്ങനെ ഒരു സിനിമ ഇത്ര നന്നായിട്ട് വിശദീകരിച്ചത് അനൂപേട്ടന്റെ ഒരു കഴിവ് തന്നെയാണ്. സമ്മതിച്ചിരിക്കുന്നു😊😊😊

  • @athirasachu8285
    @athirasachu8285 Год назад +42

    Visuals ഒന്നും സ്‌ക്രീനിൽ ഇല്ലായിരുന്നു എന്നെ ഉള്ളു. ഞാൻ ഹെഡ്സെറ്റ് വെച്ച് സ്ക്രീൻ നോക്കിയില്ല. അതുകൊണ്ട് തന്നെ എല്ലാ visuals ഉം ഞാൻ കണ്ടുകൊണ്ട് തന്നെ ആണ് കഥ കേട്ടത്. Nice

  • @Mallu_familly
    @Mallu_familly 6 месяцев назад +18

    ഇവർ പോളിയാണ് : oru kadha solatuma sir 💗😘💥💎
    : mallu explainer 💗😘💥💎
    : cinema kadha 💗😘💥💎
    : movie maniya 💗😘💥💎

  • @nishadtmz141
    @nishadtmz141 Год назад +169

    ശെരിക്കും ഒന്നും കണ്ടില്ലെങ്കിലും , എല്ലാം കണ്ട ഒരു ഫീൽ ഉണ്ടായി , ഒരു റൂമിൽ ആണേലും . എല്ലാം കണ്മുന്നിലൂടെ കണ്ട പോലെ , 😅ബൈക്കിൽ നിന്ന് വീണ സ്ത്രീ ഒക്കെ ശ്ശെടാ എന്ന് പറയുന്ന സീനൊക്കെ മനസ്സിൽ വന്നു 😂😂

  • @navaneeth6253
    @navaneeth6253 Год назад +25

    അനൂപേട്ടാ ഏട്ടൻ ഓരോ character ന്റെ dialog പറയുമ്പോഴും അവർതന്നെ പറയുന്നപോലെ feel ചെയ്യുന്നുണ്ട് ❤

  • @artofdying7069
    @artofdying7069 Год назад +362

    ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാലും ഒറ്റ character വച്ചിട്ട് ഒരു കഥയും കുറെ കഥാപാത്രങ്ങളും 👌

  • @kootteeryrasak1417
    @kootteeryrasak1417 Год назад +17

    നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞപ്പോ കാണാൻ വലിയ ഉത്സാഹം ഒന്നും ഉണ്ടായിരുന്നില്ല.
    തുടങ്ങിയത് മുതൽ ഇൻവെസ്റ്റിഗേഷൻ മൂഡിൽ ഒരേ ലവലിൽ പോയി ലാഗടിച്ച് നിൽക്കുകയായിരുന്നു. പക്ഷെ..
    പാമ്പുകളെ എടുത്തു മാറ്റി എന്ന് ആ സ്ത്രീ പറഞ്ഞപ്പോ മുതൽ ലവൽ മാറി
    സൂപ്പർ സെലക്ഷൻ അണ്ണാ പൊളി

  • @steffyanagha448
    @steffyanagha448 Год назад +3

    Ith oru pasha neritt kandal ishttapedanamnn illa ..but kettirikkubo enik ath visual aii feel chedhu...good explanation ❤

  • @hazimzaidh6817
    @hazimzaidh6817 Год назад +13

    ഇഷ്ടായി❤❤❤❤
    Twist kett ഞാൻ ഞെട്ടി😢😢

  • @lekharajesh8805
    @lekharajesh8805 Год назад +5

    🤯🤯😰😫😵🥶aendhoru kadhaa....Tension adichu Chathu...Predhikshikkatha twistum....Anoop chettande Narration style always Pwoli aanuu😅😅😅....Nice story....👌👌👌

  • @sahaleh7177
    @sahaleh7177 Год назад +15

    അടിപൊളി... വീണ്ടും ഇതുപോലെ നല്ല സിനിമ കഥകൾ പ്രതീക്ഷിക്കുന്നു ❤️

  • @mohammedsanifsanif5318
    @mohammedsanifsanif5318 Год назад +10

    Orupaad ishtamaayi Anoopetta.... Powwwli Movie.. Pinne oru kaaryavum koodi parayatte kshama(patience)athu vallathoru saviseshathayaanu,, athinte mahathwamaanu ivide adivarayittu paraamarshikkunnathu🔥💓🤝

  • @chimkookie
    @chimkookie Год назад +14

    Ee story orupakshe kandirunnenkil ishtapedillayirunnu..prathyekich visuals onnuilla...
    But anoopettan ee story parayumbo ondallo...we can imagine the situations...aa paranja story complete njan manasil kand😌....adipwli ayitond... bydubai next story epozha 🫣

  • @aswinkm4946
    @aswinkm4946 Год назад +136

    ഒരു negative comment പോലും ഇല്ലാത്ത 1st youtube ചാനൽ... 😄🙌🏻

  • @Sreejajinsjins
    @Sreejajinsjins 11 месяцев назад +3

    Super ❤❤❤
    Adipoli

  • @muhammedanas3391
    @muhammedanas3391 Год назад +14

    സ്റ്റോറി അടിപൊളി explanation കിടിലം ❤❤

  • @Newtonewzeland
    @Newtonewzeland Год назад +22

    Oru twist koodi ആകാമായിരുന്നു.. Ebbon ന്റെ മകനെയാണ് ഹീറോ കൊന്നത്.. ഹീറോ യെ confess cheyyippikkan വേണ്ടി പ്ലാൻ ചെയ്തതാണ് ellam

  • @muhammedrizvan1863
    @muhammedrizvan1863 Год назад +97

    സ്വത്ത്‌ കുട്ടികളുടെ സ്വന്തം അനൂപേട്ടൻ...❤
    "ഈ സിനിമയുടെ തുടക്കത്തിൽ"..., 😻

  • @vk-nisu786
    @vk-nisu786 Год назад +13

    Am a van salesman Sudi arbia.working night.it's great experiance listening to it on a headset while driving❤.l like your voice and great feeling. Thankyou and ❤.

  • @anu7530
    @anu7530 Год назад +5

    My dear swothu kuttigalle 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chithrac4122
    @chithrac4122 3 месяца назад +1

    Can visualize through your explanation..u r simply great

  • @josoottan
    @josoottan Год назад +20

    സൂപ്പർ👍👍👍
    വിഷ്വൽസ് അധികം ഇല്ലെങ്കിലെന്താ അളിയന്റെ വിവരണം❤❤❤

  • @mufeedamufinoushad4383
    @mufeedamufinoushad4383 Год назад +3

    So guys 😊അടിപൊളി ആയിട്ടുണ്ട്

  • @ramdasunni661
    @ramdasunni661 Год назад +10

    Supper മൂവി... ഇതുപോലെ ഉള്ള ഹൃദയം തൊടുന്ന സിനിമകൾ ചെയ്യൂ ബ്രോ...

  • @renjurenjitha1209
    @renjurenjitha1209 Год назад +10

    ലാലേട്ടൻ ഒറ്റക്ക് അഭിനയിച്ച Alone മൂവീയെക്കാൾ അടിപൊളി പടം 👌🏻

  • @user-io8vt5wv2v
    @user-io8vt5wv2v Год назад +11

    Oru kadha sellutama sir❤

  • @anoopkprasad9220
    @anoopkprasad9220 Год назад +20

    നല്ല പടം, ഫീൽഗുഡ് + ത്രില്ലെർ +അനൂപ് ന്റെ സൗണ്ട് 😊🔥😊

  • @sameeratgi
    @sameeratgi Год назад +3

    Adipoli👍🏻

  • @augustinekulangara3357
    @augustinekulangara3357 Год назад +8

    നല്ല ഒന്നാം തരം തിരക്കഥ . അവതരണം എങ്ങിനെ എന്നറിയണമെങ്കിൽ സിനിമ കാണണം.

  • @Pookalam1122
    @Pookalam1122 Год назад +52

    ചെറിയ കഥ ആയാലും വലിയ കഥ ആയാലും ഇടം വലം നോക്കാതെ കണ്ടിരിക്കും

  • @aswathijoshy5436
    @aswathijoshy5436 Год назад +11

    Present sr❤❤

  • @alwynsabu3922
    @alwynsabu3922 Год назад +9

    Etta__Vishuals elangil ena. Nigde voice undalooo♥️

  • @sneharajan4778
    @sneharajan4778 Год назад +10

    Njn aadhyaayttanu ingane waite cheythu irikkunne ..ippo ellam kaanunnonde..

  • @midhunawilson
    @midhunawilson Год назад +18

    നോളൻ movies cheyyu please...

  • @anaz_._anu
    @anaz_._anu Год назад +324

    Movie waiting ഉള്ളവർ 👍🏻

  • @shekhadileepaadhil4928
    @shekhadileepaadhil4928 Год назад +85

    പഴയ കഥ കൾ തപ്പി കൊണ്ടിരിക്കുമ്പോൾ ആണ്
    അനൂപേട്ടൻ
    വന്നത്....
    Wow......
    ബോർ അടിച്ചിരിക്കുന്നത് പുള്ളി അറിഞ്ഞെന്നു തോന്നുന്നു...
    സൂപ്പർ അനൂപേട്ടാ.... സൂപ്പർ 👌👌👌🫂🥰

  • @user-sl9mw5ds4x
    @user-sl9mw5ds4x 11 месяцев назад +6

    Close your eyes and then hear the story 😌💞

  • @Art_shazzz
    @Art_shazzz Год назад +9

    Settaa😌
    ഇനി ഒരു കോമഡി ത്രില്ലെർ ഒക്കെ ആവാട്ടോ 🥸😶‍🌫️

  • @sreebala6126
    @sreebala6126 Год назад +20

    Santhoshame bhavanthu.....❤️

  • @isharih
    @isharih Год назад +7

    ഭയങ്കര ഇഷ്ടായി ❤️ ട്വിസ്റ്റ്‌ ഒട്ടും എക്സ്പെക്ട് ചെയ്തില്ല 👌

  • @vimishayuvi9034
    @vimishayuvi9034 Год назад +11

    Spr movie. Lv u lot anupetta

  • @Palazhiboutique
    @Palazhiboutique Год назад +30

    ❤️ anoopettan fans 👍🏻

  • @trendyworldbyshem
    @trendyworldbyshem Год назад +8

    Nyc storyy❤

  • @shihabudeenmelepadan8221
    @shihabudeenmelepadan8221 Год назад +17

    Ente ponne voice poli 🥰variety movies cheyy chetta big fan ❤❤❤❤

  • @mithaliaryan2179
    @mithaliaryan2179 Год назад +10

    ❤❤❤spr👍

  • @siddiquebabu1933
    @siddiquebabu1933 15 дней назад

    Woow എന്റെ അനുപ് സൂപ്പർ film സൂപ്പർ എക്സ്പ്ലൈൻ..... ഞാൻ വൈകിപ്പോയി ഇത് കണ്ടെത്താൻ..... 🙏 താങ്ക്സ് ഫ്രണ്ട് 🎉🎉🎉

  • @lightzz1
    @lightzz1 Год назад +24

    The same movie was made in English starring Jake Gyllenhaal in 2021. Good thriller.

    • @haroonsuresh2326
      @haroonsuresh2326 Год назад

      What's the movie name?

    • @lightzz1
      @lightzz1 Год назад

      ​@@haroonsuresh2326The Guilty (2021 film)

  • @martinthomas2384
    @martinthomas2384 Год назад +14

    Event horizon
    Usual suspects
    ഇവ ചെയ്യാമോ.. ♥️♥️

  • @rakhirakhi1698
    @rakhirakhi1698 Год назад +1

    👍oro kadapathratheyum ulkonde ulla avatharanam e film le ellvareyum kanda oru feel..

  • @anusreeharidas7212
    @anusreeharidas7212 Год назад +5

    Aduthathumayi varunnath varee meen kittan kathirikunna puchaye polee nokirikukayirnnu Anoopetaaa🫶🏻💓

  • @badsha4601
    @badsha4601 Год назад +1

    Anoopetanum Asker um 2 aalum powlichu good work 😊

  • @udayakumarkumar5586
    @udayakumarkumar5586 Год назад +5

    സൂപ്പർ ❤❤

  • @Ihsan_navas
    @Ihsan_navas Год назад +2

    Visual illenkilum njan ath mind vech visualize chyth angne nammde brain automatic aay chyum oroo situations verumbozhm enik nalla ishtayii❤

  • @jeenamaria3040
    @jeenamaria3040 Год назад +2

    Super movie .visuals muniloode kannum pole feel thannu.good job ....

  • @jilnasyya3416
    @jilnasyya3416 Год назад +6

    അനൂപ് സർ ❤

  • @salmapk5233
    @salmapk5233 Год назад +5

    അടിപൊളി ഫിലിം 👍 ലാസ്റ്റ് ട്വിസ്റ്റ്‌ 😵‍💫

  • @nitheeshn7536
    @nitheeshn7536 Год назад +12

    Saw movie cheythunoku vere leval movie ane athe partugalayitane

  • @ahmadshihas
    @ahmadshihas Год назад +3

    Enik cinemayum chetanem ❤nalla ishtamaayi

  • @Thelonewolf369
    @Thelonewolf369 Год назад +5

    Anupana nammaloru pazhya sothukuttiyanu onne mind cheyanam

  • @Ichapieey_gamer
    @Ichapieey_gamer Год назад +8

    Terrifer 1 pls അനൂബേട്ടാ 😢😢🙏🏻🙏🏻🙏🏻
    കുറെ ദിവസമായി ചോദിക്കുന്നു ഞാൻ 🤧😭

  • @Shamnaasherin
    @Shamnaasherin Год назад +11

    Donlee മാമന്റെ men of plastic ചെയ്യുമോ?

  • @ranjurnair288
    @ranjurnair288 Год назад +4

    Pee mak 2013 cheyumooooo plssss anoopetttaaaaaa pls... Nan kore kalayi paranjondirikkunnnuuuu...... Plsss cheyooooo ...

  • @namithaprabhu8342
    @namithaprabhu8342 Год назад +1

    Ithil oru scene mm kanichillenkilum anoop ettante explation thudangiyappo thott ente manasil ella scene mm imganary ayi vannondundayirunnu❤

  • @abdulrasheedpk7222
    @abdulrasheedpk7222 9 месяцев назад +1

    good feeling❤

  • @gipsonrodriguez9624
    @gipsonrodriguez9624 Год назад +1

    Waiting ayirunnu😊😊😊

  • @BONOBONOYA_JK_
    @BONOBONOYA_JK_ Год назад +10

    Congrats man 800k above aayallo😌❤️

  • @AngelDavid-uk5ms
    @AngelDavid-uk5ms Год назад +14

    Pee mak2013 thailand movie chayamo? Anoopeattaaa... 🙏

  • @amdmp4156
    @amdmp4156 Год назад +36

    അനൂപേട്ടന്റെ സ്വത്തുക്കുട്ടികൾ ഇവിടെ ഹാജർ ഇട്ടോളി❤️💪🤗🤗

  • @rimx793
    @rimx793 Год назад +8

    Anna polii

  • @renilcharly7142
    @renilcharly7142 Год назад +3

    പടം ഇഷട്ടായി....❤simple movie

  • @kunfukid8401
    @kunfukid8401 Год назад +5

    Adipoli

  • @firoseahammad3188
    @firoseahammad3188 Год назад +6

    ഇതു പോലെ oru tamil movie ഉണ്ട് '100' എന്ന് ആണ് movie

  • @aneesh7577
    @aneesh7577 Год назад +6

    Super movie......❤❤

  • @jishnuasokan323
    @jishnuasokan323 Год назад +7

    Along came with devil part2 cheyyamen parajit athranalayi. Vaak parajit patikalle annoopetta. Ann pazaya oru sothhukuti

  • @agnusantony5495
    @agnusantony5495 Год назад +1

    Oru rekshayilatha movie ayrunu.thank chetta.

  • @thalapathyexf
    @thalapathyexf Год назад +5

    Anoop annan

  • @imraanramees2732
    @imraanramees2732 Год назад +2

    Aa vois kond mathram kandirunnu 😅❤❤❤

  • @anaghaprasannan1555
    @anaghaprasannan1555 Год назад +4

    Ufff..... Ijjathi explanation..... Only anupettan can...... ❤❤..... Super......❤❤

  • @ajaya13
    @ajaya13 Год назад +12

    Eden Lake 2008 ee movie cheyyuo anoopetta

  • @ancingladies5689
    @ancingladies5689 Год назад +6

    Anoopettaa Ee movi onnu explain cheyyavo ' PEE MAK '

  • @rylon_eric_xzavier
    @rylon_eric_xzavier Год назад +8

    Adipoli movie❤❤❤❤

  • @magicclick1361
    @magicclick1361 Год назад +8

    Oru Mindblowing movie und venengi kando adipoli padan SpiritWalker (2020) thudangumbaze onum manasilakoola

  • @aswathyreghunadh
    @aswathyreghunadh Год назад +3

    Super

  • @anushapt455
    @anushapt455 Год назад +6

    Nice filim

  • @shakespeare7796
    @shakespeare7796 Год назад +1

    sooper movie bhon callukaliloode mathram story kondupkunnu.athum investigation poloru movie.spanishkar painkara sambhavama.great movie.orupad orupad ishtamayi

  • @ajmalkp1596
    @ajmalkp1596 Год назад +12

    Nice movie😊👍

  • @Just_Adarsh.
    @Just_Adarsh. Год назад

    0:46 anoopettan venel kadha matti ezhuthum. (vethyasthamakkan😂😂)

  • @malumalu6017
    @malumalu6017 Год назад +5

    💝

  • @user-ij4wf1sh9t
    @user-ij4wf1sh9t Год назад +1

    Super ❤

  • @SunilSunil-km7mc
    @SunilSunil-km7mc Год назад +5

    ❤❤❤

  • @hawkgaming1345
    @hawkgaming1345 Год назад +5

    Anoopetaa (parents 1989) movie explain cheyavoo

  • @mazha2577
    @mazha2577 Год назад +5

    Nice movie... 👍🏻

  • @Ashokan-Goku-
    @Ashokan-Goku- Год назад +6

    മനോഹരമായ തീം

  • @anaz_._anu
    @anaz_._anu Год назад +32

    അനൂപേട്ടൻ ultra pro max fan button❤️

  • @user-xj2zt7nb3d
    @user-xj2zt7nb3d Год назад +5

    Confession of murderer movie chayamo anoopeattaaa

  • @jubi-qg6uo
    @jubi-qg6uo Год назад +12

    ഞാൻ അടുത് കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി പൊളി പടം 100/100😊

  • @Hanyang___
    @Hanyang___ Год назад +2

    Danish (Denmark) മൂവി ആണ്.
    hollywood ലേക്ക് റിമേക്ക് ചെയ്തിട്ടുണ്ട്

  • @akhilraj6612
    @akhilraj6612 3 месяца назад

    Vere visuals illenkilum bro paranja oru impact il ath eanik ath visual cheith eadukkan saadichu..... Ath bro da kazhivaanu...thanks

  • @SubashSubash-he5pp
    @SubashSubash-he5pp Год назад +1

    Adi poli

  • @ajnasnk1315
    @ajnasnk1315 Год назад +11

    Paettan varanne...we are waiting 😊