ചില്ലി ചിക്കൻ, പൊറോട്ട, ചില്ലി ബീഫ് - ധർമശാല ഇന്ത്യൻ കോഫി ഹൌസ് - Porotta, Chilli Chicken
HTML-код
- Опубликовано: 5 фев 2025
- INDIAN COFFEE HOUSE SERIES: 5
Blog Post: 318
The best way to contact me is by messaging on Instagram:
/ mrinal_blog
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
-------------------------------------------------------
 : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
RUclips: / mrinal'sblog
To be a member on RUclips:
/ @mrinalsblog
All locations are here:
www.vengalat.co...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/f...
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
അഭിമാനം വാനോളം ..... ഇത് എന്റെ നാട്ടിലെ കോഫി ഹൗസ് ആണ് ..... നന്ദി ഏട്ടാ ഒരുപാട് .... ഇത് കണ്ണൂർ ആന്തൂർ മുൻസിപ്പാലിറ്റിയിൽ നാഷണൽ ഹൈവേയുടെ അടുത്താണ് ..... പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് ഇവിടെ നിന്നും അഞ്ച് കിലോമീറ്റെർ ദൂരമേയുള്ളൂ
njanu kannur
Pnallah poli saaanam
SNP-ZYA 😍😍😍😍
Amal Bp Edeeyannu muthe
Njan pappinisseri...stems aan padiche..nee edya
കൊറോണ എല്ലാം കഴിഞ്ഞിട്ട് വേണം നല്ലൊരു ഹോട്ടലിൽ കേറി നല്ല മുരിഞ്ഞ പൊറോട്ടയും ബീഫും കഴിച്ച് കൂളിംഗ് ഗ്ലാസ്സും വെച്ച് ഇറങ്ങി പോരാൻ😎
അല്ലപിന്നെ
Nee comment thoyilali anno
@@fahadahmed9826 ha ha
Enganeyund bro nomb okke
😍😍😍😍
@@snp-zya ithe questions njn vere oru vedioyil kandin
@@fahadahmed9826 evide
നിങ്ങടെ പഴയ വീഡിയോ കണ്ട് കൊണ്ട് കിടന്നപ്പോൾ ദേ നിങ്ങളുടെ നോട്ടിഫിക്കേഷൻ
Nalla peru
ആസ്വദിച്ചു ഫുഡ് കയിക്കുന്നതിനിടക്ക് നാവിൽ പല്ല് കൂടി കടിച്ചിട്ടുണ്ടോ. ഭയങ്കര രസാ. അനുഭവിച്ചവർക്ക് അറിയാം😳😳😵😵😡😡😡
ormmippikkalle ponnee
Ath kazhinju kurach divasam pinne onnum kazhikan pattilaa
ഓർമ്മിപ്പിക്കല്ലേ പൊന്നോ
Enteww ponuuu ettaa ormipikalle
Ayin
The structure of indian coffee house at dharmashala kannur is fabulous... And the food too 💯💯
" ഇവർ ആരും ബീഫ് കഴിക്കില്ല അതുകൊണ്ട് ഇത് മുഴുവൻ എനിക്ക് കഴിക്കാം.." what a psychological moving.. ബീഫ് വിട്ടൊരു കളിയും ഇല്ല.... നിങ്ങൾ പോളിയാണ്.....
Love this series :) ... I miss eating from Indian coffee house....lockdown kazhinj ponam :)
ഞാൻ പല ജില്ലകളിലെയും കോഫീ ഹൗസിലും പോയിട്ടുണ്ട്. ഈ കാണിച്ച ഇന്ത്യൻ കോഫി ഹൗസ്(പോലീസ് ക്യാമ്പിന് മുന്നിൽ ഉള്ളതാണെന്ന് പ്രതീക്ഷിക്കുന്നു) ഒഴിച്ചു ബാക്കി എല്ല ഇടതും ഫുഡ് ബിലോ ആവറേജ് ആണ്.
Ente cheryachante coolbar und athil ee lime und ...pinne varanel Nalla beefum kappem pottim chicken partsum kadalem omletum puzhungya muttem okke kazhikkam ......shoranur kavalappara aanu sthalam .....vygeetu 5 to 10 vare undavu ..valare cherya Kada aanu ...irunnu kazhikkan ulla setup athrakkilla 6 stool mathre ullu .....Varanel naadan reethiyil kashikkam....avde vannittu chandrettante coolbar evdennu choichal madhy ..kallu shaap .....aarum paranju tharum
Ithokke kand kazhinj veettile kanjiyum chammandhiyum kazhikkanallo enna 🤤🤤
ഇവരാരും ബീഫ് കഴിക്കൂല... മൊത്തം എനിക്ക് കഴിക്കാം.... സന്തോഷം സന്തോഷം.... 🤣🤣🤣🤣
Manoharamaya avatharanam.. keepp going on chetta pinne beef orupaad ishtaaa alle
*ഭക്ഷണം കഴിച്ചു കൊണ്ടല്ലാതെ കാണാൻ പറ്റാത്ത ഒരേ ഒരു vlogger and വീഡിയോസ്*
അതാണ് എനിക്കും പറയാനുള്ളത്
"Still i love youuuuuuuuuu ❤"
Chettaa lockdown anu porottayum beefum kazhichittu one month kazhiju Pattunilaa sahikan
Avasanathe aa sathanam polichu. 😍
1:2 polichu😀negalu kazhikunath Kanan matharam video kanuna njan😎
U r the real youtuber.... even in the lockdown period u r posting these much videos with beautiful and tricky voice over...
This is really tricky... 👌👌👌🙏🙏
Could you please try _mutton chops /mutton curry and porotta, Indian coffee House, Mananthavady, Wayanad
Ivar aarum beef kazhikkilla athu kondu Ellam enikku kazhikkam..... Mone manassill laddu pottii... 😍😍😍😍😍
Abhimaanam und mrinaletta nghangalude naattil vannu Avidathe foodine Patti review thannallo 😁
*ട്രോളുകൾ ഇനിയും പ്രതീക്ഷിക്കുന്നു, അത് പൊളിയാണ്*
ഇന്ത്യൻ കോഫി ഹൗസ് എന്നും എൻറെ ഒരു വീക്നെസ് ആയിരുന്നു
Must try white House 🥰 eengappuzha (kozhikode) in kozhikode-wayanad NH highway
ഇന്ത്യൻ കോഫി ഹൗസ്.... അതൊരു വികാരം😍🔥 വേറൊന്നും പറയണ്ട ആവശ്യമില്ല, ഒപ്പം നമ്മുടെ മൃണാൽ ഭായുടെ ഹൃദ്യമായ വായിൽ വെള്ളം നിറയ്ക്കുന്ന അവതരണവും✌️😀
Ending അടിപൊളി
നമ്മുടെ സ്വന്തം ധർമശാലയിലെ കോഫി ഹൗസ്😍
Ethallam kazhichittu raavile vayttinnu Pokumo?
Onnum parayan illa, Laalettan polichu
ഫിലിം കട്ടിംഗ് ഇട്ടത് സൂപ്പർ.... പൊളി....
Mrinal bhai e samyat porottem beefum kazhikan toonanundo
വായിൽ വെള്ളം വരുന്നു അതും Ee lockdown samayath ethpolathe video Mrinal chettioo 😋😋😋
നിങ്ങൾ പയ്യന്നൂരിലെ dasa dine ഹോട്ടലിൽ പോയി food കഴിച്ചു നോക്കു super food ആണ്
Video de Last njan karuthi Ad aanenn😂.... Still I love u Indian coffee house 😍
1:2 proportion പൊളിച്ചു 😂
Semi fried എല്ല്🙏
ബക്കറ്റ് lime 😎
ആശാനെ സ്തുതി
ആ ലാസ്റ്റ് ഡയലോഗ് ഇഷ്ടപ്പെട്ടു😊. ആ റേഷ്യോ കൊള്ളാം 20gm പെറോട്ടയ്ക്കു 40gm ബീഫ്👍👌😘
ഇന്ന് മഹേഷിന്റെപ്രതികാരം പ്രതികാരം സിനിമ കാണുന്നതിനിടെ onnu kitchenileykk poyi... പെട്ടെന്ന് mrinal's blog nte climax le tune കേട്ട് ഓടി വന്ന് TV l nokkiyappo direction Dileesh Pothan എന്ന last card screenil.... സത്യത്തില്‍ pullide tune ആണോ... Atho mrinal Bro deyo?? 🤔
bhai kazhikunnath kanumbo chilappol ICH allel onden hotelilekkk odan thonum...vayil vellam varum... : )
Ullathu ulla pole turannu parayunnu.. Mrinal G poliyaaanu👌💪
Mol aano mrinaletta koode😍
Ashanaa adicha parota beef ethu 2um eni kittanamagill njan thanaa undakadi varum ee changaiy kothupikalaa enghana
Inganeyokke kothippichu kazhichal ingalude vayaru complaint akum pahaya....😄......... Can I have one lunch with you bro.
Aviduthe main prashnm Chicken Curry ill thenga varuth arach idumbo ... ulli theeyal kazhikkunna feel aane ... ath aane curry kke taste illathath aayi thonnunnath...
Porotta vachu beef ineh chooti edukunatil ningalu kazinjulu bhai♥️
Mrinaletta athe ingada mola?
Darmasala coffe housine pati food kaikumbol paranjathe ullu athinushesha e vloge vanne😍😍😍😍
TVM Thampanoor il oru coffee house und..avudthe oru vedio cheyamo..
എരമല്ലൂർ കോഫീ ഹൗസ് പുറത്ത് നിന്ന് നോക്കുപ്പോൾ ഒരു ആഡംബരം ഉണ്ട്.പക്ഷേ നമ്മടെ എന്നത്തെയും ബെസ്റ്റ് സ്പെൻസറിലെ പൂട്ടിപോയ ഹൗസ് ആയിരുന്നു.(തിരുവനന്തപുരം),ഇപ്പോ എം.എൽ.എ.ഹോസ്റ്റൽ ഹൗസ് ആണു ബെറ്റർ.ഈ സെപ്ഷ്യൽ എഡിഷനു കോഫി ഹൗസ് ഫാൻസിന്റെ കുതിരപവൻ മ്യണാൾ ജിക്ക്.
Cherechu cherechu... Good one..😂😂😂👏👏👏👏👏.Nice
Chandhrika teacher undallo ☺️
aa bucket lime engane undakuka
Ningale kananjitt vallathe vishamam aayrunnu
Last pwolichu ...still i love you😍
Why so late mrinalji. I watch this along with my dinner as an appetizer.
Thangalude video kand thadi vacha oral enna nilayil parayate. Ith krooramaya thamasayanu mrinal.itharam videos Aalkare manasikait valreydhikam budhimutikunind..stay with your home cooking videos
Haiiiiii sir...hw r u???? Am very happy to see ua blogs everyday
എന്ത് പറഞ്ഞാലും അവസാനം പറഞ്ഞത് പൊളിച്ചു.
Aarum beef kazhikillannu paranjappol ulla aa kannille santhosham undallo ente sir aaa.
Ennal njn oru kariyam parayatte nigal poli yatto.
Mrinalettante molu ano ath...ammayod abhiprayam chotikunad nannay ishtapettuu...
ഇത് കാണ്ഡം കാണ്ഡം പോലെ നീണ്ടു കിടക്കുകയാ അല്ലേ..still i love you
Try kasargod indian coffee house c. Biriyani
3:23 തട്ടുകട അല്ല മച്ചാനെ "പെട്ടിക്കട".
ഞാനും അതിന്റെ ഒരു കട്ട ആരാധകൻ ആണ്. 🥰🥰🥰🥰
Ningl orangan sammaykoolale..😝😹still we love u🤗🤗
What a name yaar😂
Innata video evidenn noki nikennu
Still i love u.... അത് കലക്കിട്ടുണ്ടേ 😇 ever green ലാലേട്ടൻ 🥰
U r the one who keep on continuing me to eat the fav beef and porotta ..😍
Cheta lockdown ayit vtle cooking k onn kanikamo ....
❤️ ingalu super Anu mrinal chetta
Sirinte work entha Ennu parayo plzz
Last dialogue was superb
Njangade Tamarassery vannu oru vdo....... pls... waiting
*lockdown തുടങ്ങിയതിനു ശേഷം പൊറോട്ട കണ്ടിട്ടില്ല.. കൂടാത്തതിന് നോമ്പും*🤤🤤
Chilli chicken pinne evdathe aaanu kannuratheyo
Porota beefl chutty edukunu😍😍
Beef ഹാ. അമ്മ ക്ക് ചിരി controll ചെയ്യാൻ പറ്റുന്നില്ലേ. ലാലേട്ടൻ 😍
who is the founder of indian coffee house
അത് പോളിച്ചിൻ!!! ഇന്ത്യയിലെ ചൈനീസ് ഫുഡിൻ ചൈനയിലെ ഫുഡ്ഡുമായിട്ട് ഒരു ബന്ധവുമില്ല. 😀
I think you almost prefer for restaurants
Climax polichu monee..still i love you...kiddu
Cheta orekkalum aveda Joli chayunna service boy da face kanekalle ate valara mosham Anu njnum a pani cheytetonde atukonde paranjata
എന്റെ നാട് എന്റെ നാട് ധർമശാല ❤️❤️❤️❤️
Chettayide molano videoil ullath
kiduvee😋😋😋😋😋😋
Molu aano koode ullathu
അവിടുത്തെ സ്ഥിരം കസ്റ്റമർ ആയിരുന്ന ഞാൻ... 😅😅🤗🤗🤗
Ending superb ♥️
Editing skills, last 👌
But still i love you (🥰പൊറോട്ട ബീഫ് 🤤)
Ending kalakki 😂😂👍👍👍
ഇവിടുത്തെ ബീഫ് ബിരിയാണി ആണ് ചിക്കനെകാളും പൊളി
Concentrate ratio kalakii.. 😊
Athe mrinal oru important message thakalode parayendathayite unde orikalum food kazhikunathe live edaruthe alkarude kothi kity vayaru elakan sathitha unde😬🤭
Still I love your presentation. Thank you
Lime kutty de kayyin thatti parich medichthano
That kid sitting in front of you is so cute 😍
Daughter
അതെ , കഴിക്കുമ്പോളും മിക്സ് ശെരിയായില്ലെങ്കിൽ പാലാരിവട്ടം പാലം പോലെ വൻ തകർച്ച സംഭവിക്കും .... 😉😉അങ്ങെനെ അല്ലെ ???
Chettante molano ath?
Ivararum kazhikila athu kondu full eniku kazhikam
bamber adicha santhosham 😂😂
ettta avade irikunna baby . mol aano?