ഹൃദയം നന്നാവാനുള്ള 5 മരുന്നുകള്‍❓ജുമുഅ രാവില്‍ ഒരാള്‍ സൂറത്ത് ദുഖാന്‍ ഓതിയാല്‍❗| സുറത്ത് ദുഖാന്‍ - 2

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 7

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  6 месяцев назад +2

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @NajumaNI
    @NajumaNI 6 месяцев назад +1

    Alhamdulillah. MashaAllah.

  • @Drjishu
    @Drjishu 6 месяцев назад

    മാഷാ അള്ളാ
    സുബ്ഹാനള്ള

  • @ShahulJafer-f7y
    @ShahulJafer-f7y 6 месяцев назад

    Dua cheyyane usttade

  • @ShahulJafer-f7y
    @ShahulJafer-f7y 6 месяцев назад

    Assalamualaikum

  • @MD-cy7lb
    @MD-cy7lb 6 месяцев назад +2

    നല്ല hrad work ഉള്ള exercise
    മായം ചേർക്കാത്ത നല്ല ഭക്ഷണം, നേരത്തെ ഉറങ്ങൽ , നേരത്തെ എണീക്കൽ
    പഠിക്കൽ etc.....ഇവയൊക്കെ ഹൃദയം നന്നാവാൻ സഹായിക്കും. പലതും ചെയ്തിട്ട് ശരിയാവുന്നില്ലെങ്കിൽ വീടിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കുക

    • @anasan3188
      @anasan3188 Месяц назад

      ആത്മീയമായ നന്നവൽ അല്ലെ ഉസ്താദ് പറയുന്നത്.. സുഹുർത്ത് പറഞ്ഞതിൽ ഉള്ള പല കാര്യങ്ങളും ആവശ്യമായി വരുന്നതാണ്