അസ്സലാമു അലൈക്കും എന്റെ ഉസ്താദിന്റെ പരിപാടി നമ്മൾ എപ്പോഴും കേൾക്കാറുണ്ട് ഇപ്പോ അടുത്തായിട്ട് പ്രചരിക്കുന്ന ഒരു വാദമുണ്ട് ഉസ്താദ് ശരിയാണോ മൂന്ന് സമസ്തയിലെയും അഭിപ്രായം ഒന്നാണെന്ന് പറഞ്ഞിട്ടാണ് പലരും പ്രചരിപ്പിക്കുന്നത് ഇത് കണ്ട് നമ്മളോട് പലരും ചോദിച്ചു അതുകൊണ്ട് മുത്ത് നബിനെ പറ്റി പലസ്ഥലങ്ങളിലും പല അവഹേളനങ്ങളും നടക്കുന്നുണ്ട് സ്വപ്നവുമായി സാധാരണക്കാർക്ക് ഇടയിൽ വിഷമംവന്നിരിക്കുന്നു അതിനെപ്പറ്റി ഒന്ന് വിശദീകരിച്ചു തരുമോ നമ്മൾ ഒരു വിഷമം വന്നപ്പോൾ ചോദിച്ചതാണ്
Aameen

نسأل الله السلامة للجميع...
👍
🎉🎉🎉