യിസ്രായേലിന് ഇത്ര കഴിവ് എങ്ങനെ കിട്ടി?അതിനെ തൊടുന്നവനെ മുറിവേൽക്കും എന്നത് പ്രവചനമോ?REV. MA VARGHESE

Поделиться
HTML-код
  • Опубликовано: 20 сен 2024
  • യിസ്രായേലിന് ഇത്ര കഴിവ് എങ്ങനെ കിട്ടി?അതിനെ തൊടുന്നവനെ മുറിവേൽക്കും എന്നത് പ്രവചനമോ?REV. MA VARGHESE
    EA Networks Live brings you updates in real time. EA Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at
    / eachristiantv
    Official Website: www.eaonlinetv.com
    Facebook:
    / eaonlinetv
    portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa,
    *Copyright Statement *
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    *Copyright Statement *
    ⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealth with.
    Copyright © EA Online tv 2024
    #Live #internet #Streaming #Provider #in #Kerala #Kerala
    #events #Kerala #live #Kerala #live #webcast #Live #Streaming #service
    #Provider #in #Kerala #Live #chakkapzham #webcasting #in #Kerala #Kerala #live
    #webcast #wedding #live #from #Kerala #Funeral #live #from #Kerala
    #live #biggboss #streaming #Kerala #live #wedding #webcast #from #Kerala #live
    #funeral #webcast #from #Kerala #internet #live #in #Kerala #live
    #internet #wedding #in #Kerala #live #internet #funeral #from #Kerala
    #wedding #live #streaming #in #Kerala #Funeral #live #webcast #in
    #Kerala #eventskerala #funeral #webcast #service #in #kerala
    #Wedding #webcast #service #in #kerala #web #casting #service
    #in#India#live#convention#live #wedding#tv#wedding#tv#funeral#tv#live#tv#eaonlinetv8075415421

Комментарии • 7

  • @geethabaib7229
    @geethabaib7229 День назад

    Praise the Lord

  • @Ramakrishn-vo1rh
    @Ramakrishn-vo1rh День назад

    Amen🔥🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥

  • @josebethelranny6836
    @josebethelranny6836 День назад

    sound ellallo

  • @c.pthomas1667
    @c.pthomas1667 День назад

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @c.pthomas1667
    @c.pthomas1667 День назад

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്,
    “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും

  • @c.pthomas1667
    @c.pthomas1667 День назад

    ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം".ഇവിടെ പറയുന്ന ദിവസങ്ങൾ 24 മണിക്കൂർ അല്ല.കോടാനുകോടി വര്ഷങ്ങളാണ് .ആദം ഹൗവ്വ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി
    തുടങ്ങിയത് .ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം എന്ന് പറയുന്നത് വെളിപ്പാട്
    21 ൽ സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.ഇതാണ് സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം