Valanthaalam 4K | Manjalaranjorukaavu | Vidhyasankar | Shaiju Avaran | Kannan Mangalath | Jaineesh

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ♫ Manjalaranjorukaavu Now Streaming On ♫
    🎶 Wynk : bit.ly/3kDQqGk
    🎶 Gaana - bit.ly/3SHos9w
    🎶Shazam - bit.ly/3ZpatHk
    🎶 Apple Music - apple.co/3kzIRR1
    🎶 Spotify - spoti.fi/41yTDaZ
    🎶 Resso - bit.ly/3y4xdkp
    🎶 Amazon Music - amzn.to/3y25BfK
    🎶 JioSaavn - bit.ly/3Y8DeHq
    🎶 Tidal - bit.ly/3KPtY7V
    🎶 Boomplay - bit.ly/3IEshHQ
    Album : Valanthaalam
    Song : Manjalaranjoru kaavu
    Story
    Script
    DI
    Edit,DOP,Direction : Vidhyasankar p s
    Producer : Jaineesh Manappully
    Lyrics : Kannan Mangalath
    Hari TK
    Music & vocal : Shaiju Avaran
    Orchestration : Aji Muhammed
    Mix & Mastering : Prasanth sankar
    Studio : Bell Studio Irinjalakuda
    Art : Dhanesh Mohan
    Nigesh Renjan
    Associate director : Shafad c s
    Associate camera : Joshy joseph.
    Choreography : Shahin Manzil
    Poster design : Rakesh Pallath
    Subi Visanth
    Fm Voice : Clinta Sivadas
    Heroin Voice : Dhanusha Anil
    Child Dubbing : Rithika Renjan
    Cast
    Gowri Gopan. Sarath Babu , Sreekumar, Premettan, Ganga lakshmi, Vishnu dreamcatcher , Jyothish Sreedevi, Rithika Renjan

    __________________________________________
    Contact For Enquiries : Call & WhatsApp
    __________________________________________
    Jaineesh manappully : 00971505863728
    __________________________________________
    P © All copyrights reserved &* ANTI-PIRACY
    WARNING * This content is Copyright BlackBro.
    __________________________________________
    BlackBro Albums
    മേഘം -
    • Megham | Blackbro | Mu...
    എന്നും എന്റെ മാത്രം-
    • Ennum Ente Maathram | ...
    അമീ -
    • Amee | Blackbro | Sya...
    കരിമല-
    • കരിമല | Karuppasamy So...
    നിനൈവ് -
    • നിനൈവ് நினைவு Ninaivu...
    കൂടൽ ഭഗവാൻ -
    • KoodalBhagavan 4K | ko...
    കരിങ്കാളി -
    • Karinkaliyalle 4K | Bl...
    __________________________________________
    youtube :
    / jaineeshmanapully
    instagram :
    www.instagram....
    tiktok :
    vm.tiktok.com/R...
    facebook :
    / jaineesh.manapully
    / shaiju.avaran
    / kannan.mangalath.77
    __________________________________________
    E-mail: jaineeshmanapully@gmail.com
    Mob : 00971527272780
    __________________________________________
    *ANTI-PIRACY WARNING * This content is copyright to BlackBro. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    __________________________________________
    #blackbro #valanthaalam #Manjalaranjorukaavu #newalbum #Valanthaalam #manjalaranjorukaavu #valanthaalam #valanthaalam #manjalaranjorukaavu #valanthaalam
    BlackBro is An Official Music RUclips Channel.....you can Enjoy new Album Songs & Videos & Soon....!!
    Stay Tuned for Upcoming Videos...!!
    Subscribe Our Channel...👇
    / jaineeshmanapully
    #valanthalam #blackbro#manjalaranjorukaav#blackbro#valanthaalam#manjalaranjorukkavu#valanthaalam#Valanthaalamanjalaranjorukaavu Album #BlackBro
    ©2023BlackBro
  • ВидеоклипыВидеоклипы

Комментарии • 1,3 тыс.

  • @AnuAnu-r2d1e
    @AnuAnu-r2d1e 9 месяцев назад +13

    വളരെ വളരെ മനോഹരമായ പാട്ട്, ഒറ്റ ഇരുപ്പിന് പല പ്രാവശ്യം കേട്ടു. കുട്ടികാലത്തെ നല്ല നല്ല ഒരുപാട് ഓർമകളിലേക്ക് കൊണ്ട് പോയി, ഛെ വലിയ കുട്ടി ആകേണ്ടായിരുന്നു.... ഇനി എന്ന് ഒരു മടങ്ങി പോക്ക് ഉണ്ടാവും

    • @BlackBroz
      @BlackBroz  9 месяцев назад +1

      ❤️❤️❤️

  • @sangeethks8921
    @sangeethks8921 Год назад +31

    ഷൈജു ചേട്ടാ.... കണ്ണൻ ചേട്ടാ..... ഇനിയും ഇതുപോലെ മധുര ഗാനങ്ങൾക്കായി ഞങ്ങൾ കാതോർക്കുന്നു...... 😍😍😍😍😍😍

  • @bisaprince34
    @bisaprince34 Год назад +17

    എന്താ പറയാ.. കഴിയണ്ടായിരുന്നെന്നു തോന്നി.. അത്രക്കും ഇഷ്ടായി 🔥🔥🔥👍

  • @ranjithkannan7477
    @ranjithkannan7477 Год назад +27

    രണ്ട് വർഷമായി ഈ പാട്ടിന് വേണ്ടി കാത്തിരുന്നു. അവസാനം ഭഗവാൻ്റെ അനുഗ്രഹത്താൽ ഈ പാട്ട് വീണ്ടും കേൾക്കുവാനുള്ള ഭാഗ്യമുണ്ടായി. Special thanks and all the very best to the entire crew members of this song, especially Jaineesh bro, Kannan bro, Shaiju bro and my dear Prasanth bro.

  • @AKK47854
    @AKK47854 Год назад +4

    വീണ്ടും ചരിത്രം പിറക്കുന്നു

  • @v.amedia4082
    @v.amedia4082 Год назад +7

    ചില സന്തോഷങ്ങൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരിക്കും പാട്ടുകാരുടെ കൂട്ടുകെട്ട് മികച്ച പാട്ടിനൊപ്പം ചങ്ങാതിമാരും നല്ല എഴുത്തിനും നല്ല സംഗീതത്തിനും നല്ല ചങ്ങാത്തത്തിനും വിലകൽപ്പിക്കുന്ന ചങ്ങാതിമാരോടൊപ്പം ചേർന്നതിൽ ഏറെ സന്തോഷം

  • @shanthilalitha4057
    @shanthilalitha4057 Год назад +19

    🙏🏻 കാവിലെ അമ്മേ ശരണം.നാളെകാവിൽ മുടിയാടുന്നനേരം.....വലന്താളം.. കേരള നെഞ്ചില് നീ ഒന്ന് ആട്... മനോഹരമായ ദൃശ്യാവിരുന്ന് ... മ്യൂസിക് സുന്ദരം ആണ് കേട്ടാലും മതിവരാത്ത ഗാനാലാപനം.. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻 👌💐❤️👍🌹🙏🏻

  • @subeerka
    @subeerka Год назад +10

    വലന്താളം കണ്ണിനും കാതിനും പെൻ വിരുന്നാണേ....
    വലന്താളം കൊണ്ടത്' ചങ്ക് കൊടുത്തോർക്കാണേ.....
    ടീമേ....... അതി മനോഹരം !

  • @rajumonrajumon7304
    @rajumonrajumon7304 Год назад +14

    വലന്താളം കണ്ടു ഒരുപാടിഷ്ടമായി മനോഹരമായ ഗാനം മികച്ച അവതരണം മികച്ച അഭിനയം മിനിറ്റുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടി വിദ്യാശങ്കർ 👌🏽🔥

  • @rameshvc2605
    @rameshvc2605 Год назад +9

    നല്ല വരികൾ. ഇമ്പമാർന്ന സംഗീതം, ഗംഭീര മേക്കിംഗ്, തകർപ്പൻ പെർഫോമൻസ്. എല്ലാം ഒത്തിണങ്ങിയ അസുലഭ സുന്ദര ആൽബം .വലന്താളം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും തീർച്ച. അണിയറ പ്രവർത്തകർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

  • @sabinbacker
    @sabinbacker Год назад +6

    നന്നായിട്ടുണ്ട്...💕 ആദ്യം കറുത്ത നിറം പിന്‍ഭാഗമായി വരുന്നിടത്ത് കാണിക്കുന്ന രണ്ട് വരി എഴുത്തിൽ രണ്ടാമത്തെ വാക്കിൽ ഒരു ചെറിയ പിശകുണ്ട് എന്ന് തോന്നുന്നു... ഉണ്ടെങ്കിൽ തിരുത്തിയാൽ നന്നായിരിക്കും...🥰💕🥰

    • @vidhyasankarps3439
      @vidhyasankarps3439 Год назад +4

      തെറ്റ് പട്ടിയിട്ടുണ്ട്.. മലയാളം ഫോണ്ട് കോപ്പി യിൽ വന്ന മിസ്സിംഗ്‌ ആണ്. പിന്നീട് അത് ശ്രെദ്ധയിൽ വന്നില്ല ക്ഷമിക്കണം 🙏🏻🙏🏻🙏🏻.

    • @sabinbacker
      @sabinbacker Год назад +5

      🥰♥️🥰 വലിയ പ്രശ്നം ഒന്നുമല്ല. എങ്കിലും ചെറിയ, ചെറിയ തെറ്റുകൾ വരണം. എങ്കിലല്ലേ ഇനി മുതൽ ശ്രദ്ധിച്ച് തെറ്റുകൾ തിരുത്താൻ കഴിയുകയുള്ളൂ... ഏതായിരുന്നാലും ഒരുപാട് സ്നേഹം...💕 ഞങ്ങടെ കട്ടക്ക് ഫുൾ സപ്പോർട്ട്...♥️💕♥️

  • @arunchittattinkara2493
    @arunchittattinkara2493 Год назад +4

    കാത്തിരിപ്പു വെറുതെയായില്ല.... ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ
    മനോഹരമായ വരികൾക്ക് ഷൈജു ഏട്ടന്റെ ശബ്ദ മാധുര്യവും കൂടി ചേർന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു.
    കരിങ്കാളിയുടെ വിജയം പോലെ വലന്താളവും വിജയിക്കട്ടെ. അണിയറയിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @dipindipidipi1322
    @dipindipidipi1322 Год назад +5

    എന്താ പറയാ. ഒരു രക്ഷയും ഇല്ല. എല്ലാം സൂപ്പർ 🤝🤝👏👏

  • @aswathyachu7443
    @aswathyachu7443 Год назад +4

    Valamthaalam orupadishttayi 😍😍😍😍😍😍😍😍👏👏👏👏👏👏👏iniyum nalla nalla pattukalkkaayi kaathirikkum

  • @jomysanthilal7157
    @jomysanthilal7157 Год назад +3

    ആദ്യം ആയി ഈ പാട്ട് കേട്ടത് ഇന്നലെ... അതും ഷൈജു ചേട്ടൻ പാടിത് ലൈവ് ആയി കേട്ട് 🔥🔥🔥അപ്പൊ തന്നെ ആ പാട്ടിൽ അഡിക്ട് ആയി പോയി 🥰great wrk ❤❤❤ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @manikandankc5058
    @manikandankc5058 Год назад +4

    ഷൈജു ചേട്ടോ കാലം അവസാനം നിങ്ങളുടെ വിജയ ദിവസത്തിനു അവസരം തന്നിരിക്കുന്നു. ഇതായിരിക്കാം നിങ്ങൾക്കു കിട്ടിയ ഏറ്റവും നല്ല മുഹൂർത്തം. ❤️❤️❤️. കേട്ടത് എല്ലാം മധുരമായിരുന്നു, ഇനി കേൾക്കാനിരിക്കുന്നത് അതിമധുരമായിരിക്കട്ടെ 😍

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Год назад +5

    വലിയൊരു ടീം വർക്കിൻ്റെ പാട്ടാണ്... വലന്താളം...എല്ലാം കൊണ്ടും ഒരു വിസ്മയപ്പൂരമാണ്...നമ്മുടെ ഈ പാട്ട്....🥰🥰🥰🔥🔥🔥💝💝💝💝❤️❤️❤️❤️❤️❤️

  • @aji.k.thumbapu9881
    @aji.k.thumbapu9881 Год назад +15

    നന്നായിരിക്കുന്നു... സുഹൃത്തുക്കളായ.. ഷൈജുവിനും.. കണ്ണനും... വീണ്ടും വിജയാശംസകൾ. നേരുന്നു ❤️❤️❤️

  • @gamingwithcharlz7388
    @gamingwithcharlz7388 Год назад +63

    കരിങ്കാളിക്ക് ശേഷം ഞങ്ങളുടെ നാട്ടുകാരൻ ഷൈജു അവറാൻ ടീമിന്റെ മികച്ച സൃഷ്ടി 👍🏽❤❤

  • @achoosmedia457
    @achoosmedia457 Год назад +20

    ഷൈജു കുട്ടാ... Cute voice.... വരികൾ പാട്ട് ... marking ഗംഭീരം .... ജൈനീഷ് ഭായ് .... വലംതാളം പൊരിച്ചൂട്ടാ... എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം വിജയാശംസകൾ .....

    • @BlackBroz
      @BlackBroz  Год назад

      ❤❤❤

    • @shyamkumarparackal9755
      @shyamkumarparackal9755 Год назад

      എന്താ ഒരു ഫീൽ വലന്താ ളം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👍👍🙏🙏

    • @kannanmangalath5435
      @kannanmangalath5435 Год назад

      🙏🙏

  • @Priya-tu5gt
    @Priya-tu5gt Год назад +21

    നാടൻ പാട്ടുകളും ഗ്രാമീണതയും ഇഷ്ട്ടപെടുന്നവർക്ക് മനോഹരമായ ദൃശ്യ ഭംഗി നൽകുന്ന നല്ല പാട്ട് 💞💞💞💞💞💞💞💞💞💞💞

  • @sanjuts8017
    @sanjuts8017 Год назад +6

    തകർത്തു മച്ചാൻ മാരെ.....അവറാനെ,,, ഹരി bai, കണ്ണൻ ചേട്ടാ,,,💞🔥🔥,മച്ചാനേ ഇത് പോരാളിയ....🔥🔥🔥💞.തകർത്തു. പിന്നേ sarath അളിയാ മുത്തേ.. പൊളിച്ചുട്ടോ

  • @midhunijk1697
    @midhunijk1697 Год назад +24

    നല്ല വരികൾ..... നല്ല ഗാനം.... നല്ല നിമിഷങ്ങൾ.....
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🤗
    കിച്ചു... പൊളിച്ചുട്ടാ 🔥😍

  • @allwynachu9689
    @allwynachu9689 Год назад +5

    പാട്ട് കേട്ട് ഇരുന്ന്.... അതിൽ ലയിച്ചു പോയി.... പെട്ടെന്ന് കഴിഞ്ഞ പോലെ.... Super Song & Acting ❤️❤️❤️❤️

  • @jojudevassy796
    @jojudevassy796 Год назад +3

    വളരെ നന്നായിട്ടുണ്ട്...ആലാപനത്തിനൊത്തുള്ള അഭിനയവും ചിത്രീകരണവും...എല്ലാം കൊണ്ടും കാതിനും കണ്ണിനും മനസ്സിനും നല്ലൊരു വിരുന്നു സമ്മാനിച്ച ടീമിന് വലിയൊരു പൂച്ചെണ്ട്...നല്ലൊരു പ്രണയ കാവ്യം ഹൃദയസ്പർശിയായ നാടൻ പാട്ടിലൂടെ...മനോഹരം...❤

  • @vmsudhan1083
    @vmsudhan1083 Год назад +4

    നന്നായിട്ടുണ്ട് ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യക അഭിനന്ദനങ്ങൾ ഇനിയും തുടർന്ന് ഉണ്ടാവട്ടെ നിങ്ങളുടെ സൃഷ്ടികൾ 👍🏻 ഇതിലെ പ്രേമം എന്നത് പല വരും എടുത്ത് ചെയ്യുന്നതിനാൽ ഒരു ആവർത്തനം ഫിൽ ഉണ്ട്

  • @sandeepaadhi26
    @sandeepaadhi26 Год назад +6

    ഷൈജു ചേട്ടനും... കണ്ണൻ ഭായിക്കും ടീമിനും എല്ലാ വിധ ആശംസകൾ... ടീം "ആടാട്... "....💕🥰💕

  • @Dipeeshayyanchira-kn7tl
    @Dipeeshayyanchira-kn7tl 10 месяцев назад +1

    ഒരു രക്ഷയുമില്ല ആലാപനം ഷൈജു ചേട്ടന്റെ അതുപോലെ ഈ ഗാനത്തിന്റെ രചന കണ്ണൻ ചേട്ടാ ... ഡയറ്ക്ഷൻ പിന്നെ പറയണ്ട വിദ്യാശങ്കർ സിനിമാ ലെവലാ

    • @BlackBroz
      @BlackBroz  10 месяцев назад

      ♥️♥️♥️

  • @dheerajkuttu0214
    @dheerajkuttu0214 Год назад +7

    പ്രിയ ചേട്ടന്മാരുടെ ഗാനം ❤️🥰❣️😘അതിമനോഹരമായ ഈ ഗാനത്തിന് പിന്നിലെ അണിയറപ്രേവർത്തകർക്കു എല്ലാ വിധ ആശംസകളും നേരുന്നു... ഷൈജു അവറാൻ ❤️കണ്ണൻ മംഗലത്ത് 😘കരിങ്കാളിക്കു ശേഷം അടുത്ത ഹിറ്റ് ഗാനം വലന്താളം❤️😍🥰😘❣️🙏

  • @ArunKumar-hg7og
    @ArunKumar-hg7og Год назад +1

    Addicted to this beautiful song,, ട്യൂൺ
    എത്ര തവണ കേട്ടെന്ന്, കണ്ടെന്ന് ഒരു പിടിയുമില്ല 🥰
    കുറെ കാലം എന്റെ നാവിൻതുമ്പിൽ ഈ ട്യൂൺ കിടക്കും 🤫🤫
    ശ്രീ ഷൈജു അവറാൻ 🙏🥰🥰

  • @mannikkarasmedia
    @mannikkarasmedia Год назад +10

    മനോഹരം ❤️❤️❤️❤️❤️❤️❤️ലളിതമായ മനോഹര പ്രണയകാവ്യം ❤️❤️❤️❤️
    ടീം അംഗങ്ങളെ അഭിനന്ദനങ്ങൾ ❤️❤️

  • @lekharajaneesh8721
    @lekharajaneesh8721 Год назад +6

    അടിപൊളി 🥳👏🏻👏🏻
    ശങ്കുളങ്ങര അമ്പലം 🥰(ഞങ്ങടെ കാട്ടിലമ്പലം 🥰)

  • @roopeshmullakkal3895
    @roopeshmullakkal3895 Год назад +12

    കരിങ്കാളി ❤️❤️🖤🖤🔥🔥🔥🔥ഇത് അതുക്കും മേലെ 👌🙏🙏😍എത്ര കേട്ടാലും മതിയാകില്ല, ഒരു തരംഗം തീർക്കും 🔥🔥പിന്നണിയിൽ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @isabelmalayalam2759
    @isabelmalayalam2759 Год назад +2

    Adipowli super .nalla story nalla varikal allam adipowli 🤝💞

  • @krishnanjalikrishna383
    @krishnanjalikrishna383 Год назад +9

    കാത്തിരുന്ന് കാത്തിരുന്ന് അവസനം എത്തി 😍❤️🔥 എല്ലാരും പൊളിച്ചു ! മാമൻ ( shaiju avaran ) 😌❤️

    • @BlackBroz
      @BlackBroz  Год назад +2

      ❤❤❤

    • @irfanmuhammad386
      @irfanmuhammad386 Год назад

      Super song orupad ishttamayi ellavarkkum hridayathill ninnulla ashamsakal❤❤❤

  • @girikumar2291
    @girikumar2291 Год назад +2

    എത്ര തവണ കണ്ടു എന്നറിയില്ല ...വല്ലാത്തൊരു ഫീൽ...വീണ്ടും വീണ്ടും കേൾക്കാൻ ....

  • @user-19186kb
    @user-19186kb Год назад +3

    സോങ് അടിപൊളി പിന്നേ നായകൻ നായികാ slow motion നടത്തം കിടു
    നായികാ നീലസാരി നനായി ചേരുന്നുണ്ട് ❤😍👌👌👌👌

  • @babuvarikkatil5673
    @babuvarikkatil5673 Год назад +4

    അടിപൊളി ഈ ആൽബത്തിന് എല്ലാവിധ ആശംസകളും നേരുന്നു ഇതിൽ എനിക്കും എന്റെ മകൾക്കും അവസരം തന്നാ ഷൈജു ചേട്ടനും കണ്ണൻ മംഗലത്തിനും ഒരുപാടു നന്ദി

  • @renadeva
    @renadeva Год назад +3

    🎉 മഞ്ഞളരഞ്ഞ കാവിലെ(കണ്ണാ,നീ ഹൃദയം കൊണ്ടെഴുതിയ വരികൾ ) വലംതാള സ്വരരാഗ സംഗീത നാളങ്ങൾ ശാന്തമായ ഒരു സാഗര ഘോഷം പോലെ അവറാൻ ആലപിച്ചിരിക്കുന്നു..തലക്കനമില്ലാത്ത ഈ സംഗീത കൂട്ടായ്മ മലയാളത്തിന്റെ പ്രതീക്ഷയാണ് ..രണദേവ് , ദുബായ്

  • @adhinkaleshsruthygeethammo3320
    @adhinkaleshsruthygeethammo3320 Год назад +2

    Congratulation all അടിപൊളി

  • @Balaji07993
    @Balaji07993 Год назад +3

    Wow കിടിലം വരിക്കൾ ⚡️⚡️⚡️🔥🔥🔥🥳🥳🥳കൊള്ളാം ഗുഡ് feeling ഉള്ള song💃🏼💃🏼💃🏼🎊🎊🎊🎊.. കരിങ്കാളി പോലെ വെറും 4വീക്ക്‌ കൊണ്ട് mega hitt 🔥🔥🔥👍🏽👍🏽👍🏽🙌🏽🙌🏽🙌🏽all ആശംസകൾ എല്ലാവർക്കും 🤝🤝🤝

  • @sos8748
    @sos8748 Год назад +3

    എന്റെ നാട്... ശങ്ങുളങ്ങര കാട് 💕💕💕... Wow.... Superbbbb... Lovit....whtaaa feellll❤️❤️❤️..ഒരുപാട് സ്നേഹത്തോടെ... വലം താളം ടീം...... ആശംസകൾനേരുന്നു... 💕💕💕🥰🥰... സൂപ്പർ... ബമ്പർ ഹിറ്റ് ആകട്ടെ 👏👏👏

  • @DJume_umu
    @DJume_umu Год назад +19

    ഈ സോങ്ങിലെ വരികൾക്ക് മായാജലം തീർത്ത എല്ലാവർക്കും BIG ❤️❤️
    PIN BRO....😊
    Best line ....6:40.....🔥🔥

  • @exiterzze-sports
    @exiterzze-sports Год назад +2

    കൊള്ളാം പൊളിച്ചു ഒരു കൂൾ ഫീലിംഗ് ഉള്ള song 😘😘😘

  • @gillwelpradhoshnv4049
    @gillwelpradhoshnv4049 Год назад +5

    ശരത്ത് ബ്രോ ഫുൾ കളർ ആയിണ്ട് ട്ടാ... All the best team member s... 👍

  • @shajishaji5587
    @shajishaji5587 Год назад +6

    ഒന്നും പറയാനില്ല.... വളരെ നന്നായിട്ടുണ്ട്.... ആശംസകൾ 🙏🙏🙏അമ്മേ നാരായണ.🙏🙏🙏
    🙏🙏🙏ദേവി നാരായണ 🙏🙏🙏

  • @ZIVACREATIONS
    @ZIVACREATIONS Год назад +4

    സൂപ്പർ എൻഡിങ് അടിപൊളി അനുപല്ലവിക്കൊത്ത വീഡിയോ ഇഷ്ടം ആയി..... ❤️❤️❤️

  • @aneeshanjithaaneesh5591
    @aneeshanjithaaneesh5591 Год назад +2

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല, അത്രക്ക് അടിപൊളിയാണ്, superrrrrrrr🥰🥰🥰

  • @rajumonrajumon7304
    @rajumonrajumon7304 Год назад +7

    ജൈനീഷ് ബായ്... ഒരുപാട് സന്തോഷം ഇതുപോലൊരു ആൽബം ഞങ്ങൾക്ക് നൽകിയതിന് ❤️

  • @garudavishnu1445
    @garudavishnu1445 Год назад +1

    💞💞💞നല്ലൊരു song....ശരിക്കും കണ്ണ് നിറഞ്ഞുപോയി നല്ല feel ഉള്ള സോങ്ങും അതുപോലെ തന്നെ മികച്ച ദൃശ്യങ്ങളും,എഡിറ്റിങ്ങും എല്ലാം കൊണ്ടും superb❤❤❤❤...Black Bro ക്ക് എല്ലാവിധ നന്മകളും നേരുന്നു.ഒപ്പം ഇനിയും കത്തിരിക്കുന്നു പുതിയ ഗാനങ്ങൾക്കായി.🎉🎉🎉🎉🎉🙏🙏🙏🙏🙏🙏

  • @Shinuantonyms
    @Shinuantonyms Год назад +4

    കാണാനും കേള്‍ക്കാനും എന്തു രസ്സാാാ,,, നല്ല ഇഷ്ടായി...

  • @shanthilalitha4057
    @shanthilalitha4057 Год назад +6

    ഹീറോ യുടെ ഡാൻസ് സൂപ്പർ ആക്ഷൻ 💐👌👍💐❤️🙏🏻 ആശംസകൾ നേരുന്നു 💐

  • @praveenpavanan4262
    @praveenpavanan4262 Год назад +4

    ഒരു രക്ഷയുമില്ല കൂടപ്പിറപ്പുകളെ പ്രതീക്ഷിച്ചതിനേക്കാൾ അതിഗംഭീരം എല്ലാവർക്കും ആശംസകൾ ❤️❤️❤️❤️🤙🤙

  • @sugishadeepusugishadeepu1163
    @sugishadeepusugishadeepu1163 Год назад +2

    Superrr song
    Iniyum karingali, valanthalam polulla videos pratheekshikunnu🥰🥰🙏🏻🙏🏻

  • @gopu_chandran
    @gopu_chandran Год назад +4

    Super song super lyrics super tune super artists.. million adikkatte

  • @Greeshma-6
    @Greeshma-6 Год назад +2

    കരിങ്കാളി ആൽബം
    പൊളിച്ചു. അതിനു ശേഷം ഇറങ്ങിയ valanthalam അതിലും super

  • @kuttykombanmar7962
    @kuttykombanmar7962 Год назад +4

    തകർത്തു തിമർത്തു കലക്കി കിടുക്കി പൊളിച്ചു കിണ്ണി കളർ ആയി അടിപൊളി ഇനി വാക്കുകൾ കിട്ടുന്നില്ല

  • @Papernashes
    @Papernashes Год назад +3

    Gowri kalikkiyitundu!! Versatile aaanu! Ellam aashamsakalum nerunu!!

  • @kannanmangalath5435
    @kannanmangalath5435 Год назад +9

    ഒത്തിരി പേരുടെ പ്രയത്ന ഫലമാണ് വലന്താളമെന്ന ആൽബം ...ആ ഒത്തിരി പേരിൽ വരികളെഴുതിക്കൊണ്ട് പങ്കാളിയാകാൻ എനിയ്ക്കും സാധിച്ചു. ഈ ഗാനം നിങ്ങളേവരേയും ഏൽപ്പിയ്ക്കുന്നു. തീർച്ചയായും പ്രിയപ്പെട്ടവരേ നിങ്ങളുടെ സപ്പോർട്ടു തന്നെയാണ് ഒരു ബലം ..
    ഇഷ്ടം ചങ്ക്സ് ...🙏🙏 Thanks - Black bro യുട്യൂബ് ചാനൽ & Jaineesh Manappully.

    • @BlackBroz
      @BlackBroz  Год назад

      ♥️♥️♥️

    • @BlackBroz
      @BlackBroz  Год назад +1

      വലന്താളത്തിന്റെ നല്ലെഴുത്ത്... കണ്ണൻ മംഗലത്ത് 🙏♥️🔥💪

    • @saneeshsan_power
      @saneeshsan_power Год назад +1

      സ്വന്തം ♥️♥️♥️♥️♥️

    • @josbright428
      @josbright428 10 месяцев назад

  • @thrissurkkaranproductions96
    @thrissurkkaranproductions96 Год назад +3

    ഈ മനോഹര ഗാനത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏❤️❤️❤️❤️
    സ്നേഹപൂർവ്വം
    Sajin Nandipulam

  • @sravankj258
    @sravankj258 Год назад +4

    വരികൾ, സംഗീതം, എല്ലാം ഒന്നിനൊന്നു മിച്ചം മനോഹരം 👌🏻👌🏻👌🏻കണ്ണേട്ടൻ, ഷൈജുഏട്ടൻ, all team perfect ❤️🤗

  • @mmvsana
    @mmvsana Год назад +1

    സൂപ്പർബ്...മൊത്തത്തിൽ പൊളിച്ചുട്ടാ 👏👏👏👍👍👍🌹🌹🌹

  • @kichusvloggsguruvayoor1341
    @kichusvloggsguruvayoor1341 Год назад +3

    Adipoli super song . അഭിനയം പൊളിയാണ്. ഒരു രക്ഷേം ഇല്ല..god bless all team. ഇനിയും നല്ല Albums ഇറക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @vishnuprasadmenon8846
    @vishnuprasadmenon8846 Год назад +3

    Pattum, visualsum ellam super😍❤️❤️
    Sarath Babu 😘❤️

  • @medhats3653
    @medhats3653 Год назад +3

    മനോഹരം... ഈ കൂട്ടായ്മയിൽ ഒത്തൊരുമിച്ച എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു കയ്യടി... 👏👏👏. ഇനിയും നല്ല വർക്കുകൾ മെനഞ്ഞെടുക്കുവാൻ ആശംസകൾ നേരുന്നു 🙏

  • @sunavijayan7125
    @sunavijayan7125 Год назад +3

    നല്ല ഗാനം ആവിഷ്ക്കാരം അടിപൊളി ആലാപനം സൂപ്പർ. 👍👍👍👍

  • @vishnuv4699
    @vishnuv4699 Год назад +6

    എന്താ വരികൾ 💙💙 ഒരു രക്ഷേം ഇല്ല പൊളി. എല്ലാർക്കും അഭിനന്ദനങ്ങൾ ❤. Waiting ആയിരുന്നു 💯💯

  • @anjalisreekumar2017
    @anjalisreekumar2017 Год назад +3

    Vedikattu movieyile kutti Alle ? Adana kandalum songill kanditt ind ♥️! Nannayitt ind mole 🥰🥰

  • @manjusandeep9848
    @manjusandeep9848 Год назад +5

    നല്ല പാട്ട്..... നല്ല അഭിനയം... Super..... All the best.. 👍👍👍👍👍

  • @sreejasuresh829
    @sreejasuresh829 Год назад +2

    വളരെ അവിചാരിതമായിട്ടാണ് ഈ പാട്ടിന്റെ പ്രമോ വീഡിയോ ഞാൻ കാണുന്നത് ..... അന്ന് തൊട്ട് റിലീസ് കാത്തിരിക്കുകയായിരുന്നു..... എന്തായാലും പ്രതീക്ഷ തെറ്റിയില്ല... നല്ലൊരു ഇമ്പമുള്ള പാട്ട്..... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ആശംസകൾ 🥰🥰🥰🥰

  • @touchingsmusics599
    @touchingsmusics599 Год назад +5

    കഷ്ടപാടിന്റെവിജയമാണ് വലന്താളം
    ആശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️

  • @sijith1736
    @sijith1736 Год назад +1

    കരിങ്കാളി കേട്ടപ്പോ ഒരുപാട് കണ്ണ് നിറഞ്ഞു അതിലെ വരികൾ കേട്ടപ്പോൾ അതിലുപരി ഞാൻ കൊടുങ്ങല്ലൂർ ക്കാരൻ ആയത് കൊണ്ട് പക്ഷേ ഇപ്പോ രോമാഞ്ചം തോന്നുന്നു നമ്മടെ കൊടുങ്ങല്ലൂർ അമ്മ കൂടെ ഉണ്ട് ഒന്നുകൊണ്ടു പേടിക്കേണ്ട എല്ലാവർക്കും എന്റെ ഒരായിരം ഉമ്മ 😘ഞാൻ കൊടുങ്ങല്ലൂർ സിജിത്ത് തങ്കപ്പൻ

  • @Sureshkamalahouse
    @Sureshkamalahouse Год назад +4

    എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല
    ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം
    അതിഗംഭീരം
    വീഡിയോ
    വേഗം
    അവസാനിച്ചത് പോലെ ഒരു ഫീലിംഗ്
    കുറച്ചുകൂടി
    ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു

  • @umeshp9912
    @umeshp9912 Год назад +2

    കാത്തിരിപ്പ് മനസു നിറഞ്ഞ് അവസാനിക്കുന്നിടത്താണ് എന്നും ധന്യമാകുന്നത്. അത് വലന്താളത്തിനു വേണ്ടി ആയാലും, സുഗ്രീവനു വേണ്ടി ആയാലും. നൻമകൾക്കൊപ്പം ഉമേഷ് പാലങ്ങാടൻ .

  • @devadaskcdevkizhakkechelat2527
    @devadaskcdevkizhakkechelat2527 Год назад +3

    ഗംഭീരം... വരികൾ.സംഗീതം.പാടിയത് എല്ലാം സൂപ്പർ 💐💐💐💐💜💜💜💜

  • @akhilamalu5126
    @akhilamalu5126 Год назад +1

    സൂപ്പർ... ഒത്തിരി ഇഷ്ടപ്പെട്ടു... എന്താ ഫീൽ.. വാക്കുകൾ ഇല്ല... 👏👏👏👏

  • @shinjithkambliyath
    @shinjithkambliyath Год назад +102

    ന്റെ കൊടുങ്ങല്ലൂർ അമ്മേ..... എല്ലാം നിന്നിൽ അർപ്പിക്കുന്നു.... ഈ നിമിഷം

  • @teamkalanilayam
    @teamkalanilayam Год назад +1

    മനോഹരം ഒന്നും പറയാനില്ല. അഭിനന്ദനങ്ങൾ

  • @lootboxhennasallinone
    @lootboxhennasallinone Год назад +5

    Adipoli 💯 1 M adikatte✨️

  • @suryasuku8157
    @suryasuku8157 Год назад +3

    Ounnum parayanilla pradeekshichathilum appuram vere level 🔥🔥🥰

  • @aadhiaadhi4189
    @aadhiaadhi4189 Год назад +5

    നല്ല അതിമനോഹരമായ പാട്ട് ആണ് 🥰... അതിനപ്പുറം കേൾക്കാനും നല്ല feel ഉണ്ട് 🥰

  • @alfonsababy6432
    @alfonsababy6432 Год назад +3

    Adipoli no words kalalaki vidhyas frame oke super

  • @fmmusicband1150
    @fmmusicband1150 Год назад +9

    അടിപൊളി പാട്ടും വീഡിയോ ഗംഭീരം 🥰🥰🥰വലന്താളം നെഞ്ചിൽ ഏറി ട്ടാ. എല്ലാവർക്കും ആശംസകൾ 🌹

  • @sandhyaappu3660
    @sandhyaappu3660 Год назад +1

    വരികൾ സൂപ്പർ... പാടിയത് അതിനേക്കാൾ ഗംഭീരം, അഭിനയിച്ചവർ 'പൊളി

  • @veenavenu8469
    @veenavenu8469 Год назад +4

    ഒരുപാട് നന്നായിരിക്കുന്നു. പെട്ടെന്ന് Spotify il ഒക്കെ upload ആക്കിയേക്കണെ ചേട്ടന്മാരെ.....❤️❤️❤️❤️

  • @Haran23
    @Haran23 Год назад +2

    ഹാ എന്താ നൊസ്റ്റാൾജിയ ഫീൽ കൊള്ളാം👏

  • @V4e_fx___
    @V4e_fx___ Год назад +3

    Karinkali songil abhinayicha cheettan innale njangalude ambalathil mega showkku vannayirunnu. Valanthalam powli❤️

  • @jithinanto73
    @jithinanto73 Год назад +10

    Congratulations man... ഇതൊരു പുതിയ തുടക്കമാവട്ടെ 🤟🤟

  • @mallufolksuae
    @mallufolksuae Год назад +6

    അക്ഷമയോടെയുള്ള കാത്തിരിപ്പ് ..... ❤️❤️❤️❤️🔥🔥🔥🔥🔥

  • @devadhathan979
    @devadhathan979 Год назад +1

    Adipoli pattu❤️

  • @shajilkumar3124
    @shajilkumar3124 Год назад +4

    അടുത്ത ഹിറ്റ്. 🥰അടിപൊളി ഫീൽ 🥰സൂപ്പർ 👍

  • @roshtalks
    @roshtalks Год назад +2

    നല്ല പാട്ട്... കാത്തിരിപ്പ് വെറുതെ ആയില്ല... black bro ടീം ഇനിയും ഇത് പോലെ ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു....❣️❣️❣️❣️❣️❣️

  • @ak_lifestories
    @ak_lifestories Год назад +6

    Sarath Babu…our guy…superb da…wishes for all the team behind

  • @joshybalan6727
    @joshybalan6727 Год назад +1

    Super 💞💞 Vishnu Thanks 🙏🙏
    All the best ❤️❤️

  • @DJume_umu
    @DJume_umu Год назад +4

    ETH NJA EDUKUNNU BY FDZ .... ❤️🔥

  • @Anjana_1414
    @Anjana_1414 Год назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️prefect oke❤️❤️❤️❤️❤️❤️

  • @diyadaksha4030
    @diyadaksha4030 Год назад +4

    woww ഷൈജുവേട്ടന്റെ voice 😱😱 കണ്ണേട്ടാ superb lyrics ..... ശ്രീയേട്ടൻ so funny 😂..... Actors perfectly done ..... Thnk u for all crew❤

    • @BlackBroz
      @BlackBroz  Год назад +1

      ♥️♥️♥️

    • @diyadaksha4030
      @diyadaksha4030 Год назад

      പൊഞ്ഞനം അമ്പലപരിസരം location ആയെങ്കിൽ ഒന്നുടെ നന്നായേനെ ❤❤❤❤❤

    • @kannanmangalath5435
      @kannanmangalath5435 Год назад

      Thanks ദിവ്യ

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +2

    കിടുക്കി👌🌹🌹❤️❤️💕💕👍

  • @shinjithkambliyath
    @shinjithkambliyath Год назад +3

    സമയമായി മക്കളെ....

  • @arunnd5189
    @arunnd5189 Год назад +1

    മനോഹരം,അടിപൊളി, സൂപ്പർ,,
    2022 ജൂൺ തൊട്ടു കാത്തിരിക്കുവായിരുന്നു...