Mammootty| Cinema Uyir

Поделиться
HTML-код
  • Опубликовано: 21 май 2024
  • #turbo #turboreview#mammootty #review
    #turbotheatre response‪@UnniVlogs‬ ‪@Lifeof_Shazzam‬ #aswanthkok #theatreresponse‪@SunithaDevadasRUclips‬ ‪@marunadanmalayali8276‬‪@SanjuTechy‬
  • РазвлеченияРазвлечения

Комментарии • 73

  • @francissham872
    @francissham872 Месяц назад +5

    Bro ingane oru vidio njan agrahichathu aanu kurachu pulimurukan fans aanu fightine kurichu paranju kaliyakkunnathu avarude nadanu jeevithathil pattatha fight seen mammookka cheythittundu veeragaadha enna otta seen mathi pnne iv sasi chithrangalile chadi fight cheyyunna seen lal oru sinimayilum cheythittilla ini nadakkathathum illa super ingane oru video cheythathinu thanks

  • @user-gp4qr1yu8y
    @user-gp4qr1yu8y Месяц назад +18

    ഇന്ത്യൻ സിനിമയുടെ ഇതിഹാസം... മമ്മുട്ടി💕💕💕🔥🔥🔥

  • @azeezam4115
    @azeezam4115 Месяц назад +24

    മമ്മൂക്ക നിങ്ങൾ ഒരു സംഭവം തന്നെയാണ് മമ്മൂക്കയെ കുറിച്ച് പറഞ്ഞാൽ തീരാവുന്നതല്ല അത്രയ്ക്കും ഉണ്ട് ഈ ലോകത്തിലെ ജനതയ്ക്ക് തന്നെ മമ്മൂക്ക ഒരു മാതൃകയാണ്

  • @hrm939
    @hrm939 Месяц назад +3

    പൊന്നിക്കാ ❤️മുത്തേ പൊളിച്ചു 👌👌👌👌👌ഈ പ്രായത്തിലും....

  • @user-qr9ge1pf1f
    @user-qr9ge1pf1f Месяц назад +3

    Mammookka athoru Vismayamanu❤️❤️🔥🔥

  • @RoopeshRoopesh-fr4ej
    @RoopeshRoopesh-fr4ej Месяц назад +4

    മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം മലയാള സിനിമയുടെ അഭിമാനം

  • @Vivek1236krish
    @Vivek1236krish Месяц назад +5

    Super film 🎥🔥

  • @ayoobayoobkhan6209
    @ayoobayoobkhan6209 Месяц назад +4

    പടം സൂപ്പർ 🔥🔥🔥

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Месяц назад +11

    Super.Movie.Mammokka.R.B.shetty.Polichu.kido❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍

  • @rijzmedia3626
    @rijzmedia3626 Месяц назад +3

    Super video bro. മമ്മൂക്ക അദ്ദേഹത്തിന്റെ പ്രേഷകർക്കു വേണ്ടി എത്ര dedicated ആണ് . love you മമ്മൂക്ക ❤❤❤❤

  • @ameerashirin4716
    @ameerashirin4716 Месяц назад +5

    മമ്മൂക്ക. നമ്മുടെ സ്വന്തം

  • @SubairAadhi
    @SubairAadhi Месяц назад +6

    Super

  • @kjkish1
    @kjkish1 Месяц назад +9

    Mega Star മമ്മൂട്ടിയുടെ അഭിനയത്തേരിൽ Turbo ചിറകടിച്ചുയരുന്നു. Super Hit Film.

  • @ayoobayoobkhan6209
    @ayoobayoobkhan6209 Месяц назад +5

    മമ്മൂട്ടി ❤

  • @subairkm3879
    @subairkm3879 Месяц назад +1

    THE OALVIS KING MAMMUKA

  • @SabeebullaA-tq7cd
    @SabeebullaA-tq7cd Месяц назад +5

    സൂപ്പർ പടം. Megahit

  • @subairkm3879
    @subairkm3879 Месяц назад +1

    World no. 1 MAMUKA

  • @abdulnasar3774
    @abdulnasar3774 Месяц назад +4

    ❤❤❤

  • @SubairAadhi
    @SubairAadhi Месяц назад +5

    👌👌

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl Месяц назад +4

    ikka number one

  • @mettuekm
    @mettuekm Месяц назад +1

    ❤❤❤❤❤❤

  • @abdulnasar3774
    @abdulnasar3774 Месяц назад +4

    👍👍👍❤❤❤

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +4

    ടർബോ സൂപ്പർ ❤️👍👍👍👍👍👍👌👌👍👍👍👍👍👌👌👍👍👌👌👍👍👌👌👍👍👍👍👌👌👌👍👌👌👌👍

  • @oyoorshaheer3017
    @oyoorshaheer3017 Месяц назад +3

    👌👌👌🌹🌹🌹👌👌👌

  • @achusrockszzz8825
    @achusrockszzz8825 Месяц назад +4

    👍👍👍👍👌👌👌👌👌

  • @thankachanbabu6199
    @thankachanbabu6199 Месяц назад

    സൂപ്പർ..മമ്മുക്ക

  • @joshymathew6021
    @joshymathew6021 Месяц назад +3

    ❤❤❤❤🔥🔥🔥🔥

  • @saidsaidalikkal
    @saidsaidalikkal Месяц назад +2

    ❤👍👌👏👏👏👏👏

  • @kabeerka634
    @kabeerka634 Месяц назад

    രാജാധി രാജാ സൂപ്പർ ആക്ഷൻ മാസ്റ്റർപീസ് മെഗാ ആക്ഷൻ ടർബോ ജോസ് അഴിഞ്ഞാട്ടം

  • @aminanizar5140
    @aminanizar5140 Месяц назад +1

    🙏

  • @RoopeshRoopesh-fr4ej
    @RoopeshRoopesh-fr4ej Месяц назад

    മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം മലയാളികളുടെ അഭിമാനം

  • @user-tl5mh9zf9s
    @user-tl5mh9zf9s Месяц назад +1

    🔥👌✋🙏💖💕

  • @faizalfaizal4718
    @faizalfaizal4718 Месяц назад

    ❤🎉🎉🎉🎉

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 Месяц назад +2

    നന്നായി avatharipichu👌🏻

  • @lajinlr6833
    @lajinlr6833 Месяц назад +3

    മോഹൻലാൽ ഇപ്പോൾ ബൊമ്മ, റോബർട്ട്‌ അഭിനയിക്കുമ്പോൾ പോലെ

  • @sreekumariammas6632
    @sreekumariammas6632 Месяц назад +2

    Mammookka is an EMPEROR of world movies. He is the one and only real actor of being the charecters in the movies . The ex. is Balan Mash in Thaniyavarthanam , Varunni , Ponthenmada , Putturumees , Dani , Police charectors as Inspector Belaram , and Inspector Mohandas , Kuttettan , Hitler Madhavankutty, Vaikundam Sooryanarayana Iyar , IAS Officers Thevallipparambil Joseph Alex and Haridas , CBI Officr in 5 series, G . K , Kunjachan , D . K , Kuttappay , SunnyThrakan , Kunjumon gulan , Shankardas (Kuttishankaran) , Father of disabled grown up girl child , Vidhyadharan(Mani) , Sulthanveettil Sakeerhusain, Dr. Ambekar etc........❤❤❤❤❤❤

  • @RANJITH7737
    @RANJITH7737 Месяц назад

    മാതൃക👹 Best fight
    The godman
    Sidhartha
    Pattanathil footham....
    Action Zeero

  • @abdulnizar8645
    @abdulnizar8645 Месяц назад

    ❤❤❤❤❤

  • @kabeerka634
    @kabeerka634 Месяц назад

    ഇന്ത്യൻ സിനിമയിൽ അൽഭുതം

  • @flamingonewlook5053
    @flamingonewlook5053 Месяц назад

    Spr

  • @Super12130
    @Super12130 Месяц назад

    അറിയാത്ത സംഭവം ആദ്യമായി കേൾക്കുന്നു...

  • @ibrahimkallatra244
    @ibrahimkallatra244 Месяц назад +2

    ഒരിക്കലും കഴിവുള്ള ഒരു നടന്നെ ഇകഴ്ത്തരുത്,
    മോഹൻലാലാണ് എൻ്റെ ഹീറോ- ശരീരപ്രകൃതം സിനിമയുടെ ഭാഗമാണ്.

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg Месяц назад

    മമ്മുക്ക🙏🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @majeedcp8513
    @majeedcp8513 13 дней назад

    Jinnanu

  • @pushpajames451
    @pushpajames451 Месяц назад

    How can these people always say negatives always

  • @AshrafCk-pn5xq
    @AshrafCk-pn5xq Месяц назад +1

    വയസ്സ് ഒരു അക്കം മാത്രം

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep Месяц назад

    മമ്മൂട്ടിയുടെ കുറവുകൾ കുറവുകൾ തന്നെ
    അതിനർത്ഥം കഴിവുകളില്ല എന്നല്ല പിന്നെ പ്രായം ആരോഗ്യം സൗന്ദര്യം ഇതിൻ്റെപേറിൽ ഊതി വീർപിക്കണ്ട
    അദ്ദേഹം ജീവിതം
    കലയ്‌ക്ക് സമർപ്പിച്ച തികഞ്ഞ നടനാണ് കാലത്തോടൊപ്പം ഉയർന്ന കാഴ്ചപ്പാടും പുലർത്തുന്നു
    അത്ഭുത വൽക്കരിക്കേണ്ടത്തില്ല

    • @sureshp8124
      @sureshp8124 Месяц назад

      അസൂയ പെട്ടിട്ട് കാര്യ മില്ല അപൂർവ്വ ജന്മങ്ങളിൽ അത്ഭുതപ്രതിഭ യുള്ള മനുഷ്യസ്നേഹിയാണ് നമ്മുടെ മമ്മൂക്ക 💕

  • @Reji-kz3hi
    @Reji-kz3hi Месяц назад

    Comedy
    .....parayalle

  • @Reji-kz3hi
    @Reji-kz3hi Месяц назад

    Tinitom.....dupe
    ..ittitalle.
    ...

  • @Reji-kz3hi
    @Reji-kz3hi Месяц назад

    Tinitom....dupe
    .ittu...chattu

    • @indian2974
      @indian2974 Месяц назад

      അച്ചോടാ... പാവം...
      😭😭😭 മോൻ അമ്മയുടെ അമ്മിഞ്ഞ കുടിച്ചു കിടന്നു ഉറങ്ങിക്കോ...

  • @user-uc4mp1wq4x
    @user-uc4mp1wq4x Месяц назад

    വെറും ഡ്യൂപ്പ്

  • @InnocentChess-fq8xu
    @InnocentChess-fq8xu Месяц назад

    Mamookkaye ആരും കുറ്റം പറഞ്ഞിട്ടില്ല പക്ഷെ മോഹൻലാൽ വെച്ച് നോക്കുമ്പോൾ കുറച്ചു കൂടി ആക്ഷൻ കുറവ് ആണ് എന്ന് ആണ് പറഞ്ഞത്

    • @siddharth7789
      @siddharth7789 Месяц назад

      കണവ, മമ്മൂക്ക യുടെ രോമത്തിൽ പിടിക്കാൻ കഴില്ല മോഹൻലാലിന് ശരിരം അനങ്ങി മാത്രം അഭിനയിച്ചെന്ന് പറഞ്ഞ് അഭിനയമാകില്ല ഓരോ കാരക്ടറും അതിന്റെ തായ് രീതിയിൽ അഭിനയിച്ച പഠിപ്പിക്കാൻ കഴിയുന്ന വ്യക്തിയെയാണ് ആക്ടർ എന്ന് പറയുന്നത് കുറെ വർഗീയവാദികൾ മോഹൻലാലിനെ പൊക്കി പിടിക്കുന്നത് മണിച്ചേട്ടന് കിട്ടേണ്ട ആ സമയത്ത് മണിച്ചേട്ടന് കിട്ടേണ്ട അവാർഡ് വരെ അങ്ങനെ ഒരു വർഗീയത ഉള്ളതുകൊണ്ട് മാത്രമാണ് മോഹൻലാൽ ഇന്ന് നിലനിൽക്കുന്നത് റൊസാക്കും കാതലും പേരെന്താണ് പകൽ നേരത്ത് മയക്കം എന്ന സിനിമകളെല്ലാം ഈ കാലഘട്ടത്തിന്റെ വേറിട്ട അഭിനയത്തിന്റെ കാഴ്ചയാണ് ഇതുപോലുള്ള സിനിമകളിൽ അഭിനയിച്ചാൽ മോഹൻലാൽ കണ്ടീടും പിന്നെ പരസ്പരം കുറ്റം പറയേണ്ട കാര്യം ഒന്നുമില്ല അഭിനയിക്കുന്നത് മമ്മൂട്ടിക്കും കഴിയില്ല മമ്മൂട്ടി അഭിനയിക്കുന്ന മോഹൻലാലിനും കഴിയില്ല കുറെ വർഗീയവാദികളാണ് ഈ ഊ***** ന്യായങ്ങൾ അടിച്ചു വിടുന്നത് പോയി വേറെ പണി നോക്കടാ രണ്ടുപേരും നടന്ന വിസ്മയങ്ങളിൽ എന്നെ രണ്ടുപേരുടെ അഭിനയം ഒരേപോലെതന്നെ മമ്മൂട്ടിയെ കുറവേ കൂടുതൽ ഉണ്ടെങ്കിൽ മോഹൻലാലിനും ഉണ്ട് പുറമെ കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാക്കേണ്ട കാര്യമില്ല മമ്മൂട്ടിയുടെ എത്ര പടങ്ങൾ 100 കോടികൾ കയറുള്ളത് കുറെ വർഗീയവാദികൾ ഉള്ളതുകൊണ്ട് മറുപടികൾ ഒക്കെയാണെങ്കിൽ ഈ ജന്മത്ത് മോഹൻലാലിനെ കൊണ്ട് അഭിനയിക്കാൻ പറ്റില്ല പിന്നെ ഒരു പുലിമുരുകൻ മാത്രം ചെയ്തെന്നും പറഞ്ഞ് ലൂസിഫർ ഇങ്ങനെ ഭയങ്കര ഈ ഇതേപോലുള്ള തരംതാഴ്ന്നിടങ്ങൾ 100 കോടി വിജയാ വേണ്ട കാര്യം മോഹൻലാൽ എന്തുവായി പറന്ന് മമ്മൂട്ടി മുസ്ലിമായിട്ടു പിറന്നു എന്നുള്ള ഒരു വർഗീയത മാത്രമാണ് മമ്മൂട്ടി ഹിന്ദുവായി പിറന്നു മോഹൻലാൽ മുസ്ലിം ആയിരുന്നെങ്കിൽ ഇന്ന് മമ്മൂട്ടിയുടെ പടങ്ങൾ മാത്രമേ കാണുള്ളൂ അതുകൊണ്ട് വർഗീയത കൊണ്ട് അഭിപ്രായം പറയാൻ നിൽക്കരുത് പറയുന്നത് സത്യസന്ധമായിരിക്കണം

  • @malikandoore9545
    @malikandoore9545 Месяц назад

    90 വയസ്സായ ആളുകൾ തെങ്ങിൽ കയറുന്നുണ്ട് നമ്മുടെ നാട്ടിൽ. അവരുടെ മുന്നിൽ മമ്മൂട്ടി വെറും പപ്പടം. 😄

  • @Shibu57620
    @Shibu57620 Месяц назад

    72 ഒള്ളു

  • @AbdulAzeez-qh7ee
    @AbdulAzeez-qh7ee Месяц назад

    ABDULAZEEZ, MAAMUOTY, INDA, NO, 1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @moosam9008
    @moosam9008 Месяц назад +2

    പോടെ നിനക്കു അസൂയ

  • @JoshilaIc
    @JoshilaIc Месяц назад

    ❤❤❤

  • @muhammadessa3252
    @muhammadessa3252 Месяц назад

    മമ്മൂട്ടി ❤️❤️

  • @RoopeshRoopesh-fr4ej
    @RoopeshRoopesh-fr4ej Месяц назад

    മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം മലയാള സിനിമയുടെ അഭിമാനം