മലവാഴിയാട്ടം /Malavazhiyattam/അനുഷ്ഠാനകല

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 11

  • @keerthanakeerthi7912
    @keerthanakeerthi7912 2 года назад +1

    Adipoli....👍👍👍

  • @suresh.k.sk.s
    @suresh.k.sk.s Год назад +1

    Which place this😊

    • @darsanammedia5243
      @darsanammedia5243  Год назад

      മലപ്പുറം ജില്ല കുറ്റിപ്പുറം പേരശ്ശനൂർ

  • @user-ambalamuttam
    @user-ambalamuttam 2 года назад +2

    Ethevideya

    • @darsanammedia5243
      @darsanammedia5243  2 года назад +1

      മലപ്പുറം -കുറ്റിപ്പുറം perassanoor

  • @narcoanalysis6835
    @narcoanalysis6835 Год назад +3

    തിരുമുടിയായി പീലി ധരിക്കുന്നതും, വാദ്യോപകരണമായി ചെണ്ട ഉപയോഗിക്കുന്നതും ചെറുനീലിയാട്ടം എന്ന സമ്പ്രദായത്തിന്റെ മാത്രം സവിശേഷതയാണ്. മലവായിയാട്ടത്തിൽ പീലി ധരിക്കാറില്ല. മരം താളവാദ്യമായി ഉപയോഗിക്കുന്നു. ബഹുവിധ സാദൃശ്യങ്ങളോടൊപ്പം, പല വ്യത്യാസങ്ങളും അവതരണത്തിൽ ഇരു ശൈലികൾ തമ്മിൽ ഉള്ളതാണ്. രണ്ടു ശൈലികളും ഒരേ ദേവതയുടെ ആരാധനയാണെങ്കിലും ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്ന സമ്പ്രദായം പുരാതനമായി അറിയപ്പെടുന്നത് ചെറു നീലിയാട്ടം എന്നാണ്. ഇക്കാലത്ത് അറിഞ്ഞോ അറിയാതെയോ പലരും ഇത് നേരെ തിരിച്ചും പറയാറുണ്ട്. എന്നാൽ ഇരു ശൈലികളും തനതായ വൈശിഷ്ട്യമുള്ളതാകയാൽ അവയെ പണ്ടുള്ളവർ പറഞ്ഞ പേരുകളാൽത്തന്നെ പരാമർശിക്കുന്നതാണ് ഉചിതം.

  • @NisarisWorld
    @NisarisWorld 2 года назад +1

    Nice

  • @sanumv6483
    @sanumv6483 2 года назад

    Mutthhappane kettiyathu Aaarannuu, onnu name paraymo please

    • @dineshtt7707
      @dineshtt7707 2 года назад +2

      സുരേഷ് കൊട്ടേപാടം

    • @nimmi1614
      @nimmi1614 2 года назад

      Surettan❤️

  • @mottusworld7021
    @mottusworld7021 2 года назад

    Ee kalakaaranmarude details kittumo?