കണ്ടോ ദൂരെ | Kando Doore | Love of Christ CSI Church's Special Choir
HTML-код
- Опубликовано: 7 фев 2025
- Lyrics:
വിണ്ണിൽ ദൂതർ പാടും ഗീതം
കേൾക്കും രാവിൽ മാനവരൊന്നായി
വാഴ്ത്തിപ്പാടാം നാഥനു സ്തുതിഗീതം
ഹാപ്പി ക്രിസ്തുമസ്
മേരി ക്രിസ്തുമസ്
ലാല ലാല ലാല
കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും
ഒരു താരം... അങ്ങു വാനിൽ....
കേട്ടോ കാതിൽ
വിണ്ണിൽ നിന്നും വാന ദൂതർ പാടും നാദം രാവിൽ
താരാജാലം ഏറ്റുപാടി സ്നേഹഗീതം
നീലരാവിൽ....
ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ
കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങ് വാനിൽ
(ജിംഗിൾ ബെൽസ്....)
മിന്നുന്ന താരം നോക്കി
ഇടയരും ഒന്നായി ചേർന്നു പോയി ബേത് ലഹേമിൽ
തേനൂറും പുഞ്ചിരി കാണാൻ ഉണ്ണിയെ കണ്ടു വണങ്ങാൻ പോയി ബേത് ലഹേമിൽ
എന്റെ പാപം പോക്കാൻ നീതിമാർഗ്ഗം കാട്ടാൻ
വന്നു പിറന്നിതാ രാവിതിൽ മഞ്ഞു തൂവിടും രാത്രിയിൽ
കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങു വാനിൽ
താരാഗണങ്ങൾ വാഴ്ത്തും
വിണ്ണിന്റെ രാജകുമാരാ മീട്ടാം... കിന്നര നാദം
ഗോശാലയിൽ വന്നു പിറന്ന
ലോകത്തിൻ പാലകനായി പാടും.. മണ്ണും വിണ്ണും
വരവേല്ക്കാം ഇതാ ഉണ്ണി ഈശോയെ നാം കണ്ണുചിമ്മും താരകങ്ങൾ
സാക്ഷിയായി രാവിതിൽ
കണ്ടോ ദൂരെയന്നു വിണ്ണിൽ നിന്നും ഒരു താരം... അങ്ങു വാനിൽ കേട്ടോ
കാതിൽ വിണ്ണിൽ നിന്നും വാന ദൂതർ പാടും നാദം രാവിൽ
താരജാലം ഏറ്റുപാടി
സ്നേഹഗീതം നീലരാവിൽ
ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ
കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങു വാനിൽ......
Vinnil dhoothar paadum geetham
Kelkkum raavil maanavaronnaayi
Vaazhthipaadaam naathanu sthuthigeetham
Happy Christmas
Meri christhmas
Laala laala laala
Kando dhooreyannu vinnil minnum
Oru thaaram... Angu vaanil...
Ketto kaathil
Vinnil ninnum vaana dhoothar paadum naadham raavil
Thaarajaalam ettupaadi snehageetham
Neelaraaraavil...
Unniyeshu pirannoreeshaantha raathriyil
Kando dhooreyannu vinnil minnum oru thaaram
Angu vaanil
(Jingle Bells)
Minnunna thaaram nokki
Idayarum onnaayi chernnu poyi bethlehemil
Thenoorum punchiri kaanaan unniye kandu
Vanangaan poyi bethlehemil
Ente paapam pokkaan neethimaargam kaattaan
Vannu pirannithaa raavithil manju thoovidum rathriyil
Kando dhooreyannu vinnil minnum oru thaaram angu vaanil
Tharaaganangal vaazthum
Vinninte raajakumaaraa meettaam... Kinnara naadham
Goshaalayil vannu piranna