ആരൊക്കെ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല സന്യാസജീവിതം. നല്ല നാഥാ മരിക്കുവോളം നിൻെറ സ്നേഹത്തിന്റെ സാക്ഷികളായി ഈ ലോകത്തിൽ ജ്വലിക്കുവാൻ ഇവരെ അനുഗ്രഹിക്കണമേ🙏😇🙏
@@Ranjith-ni9fn 30 വർഷമായി സന്യാസജീവിതം നയിക്കുന്ന ആളാണ് ഞാൻ. ദൈവത്തോടുള്ള സ്നേഹത്താൽ വേദനിക്കുന്നവരിൽ ദൈവത്തെ കണ്ട് അവർക്കായി യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജീവിക്കുമ്പോൾ കിട്ടുന്ന ആത്മസന്തോഷം പറഞ്ഞാൽ മനസിലാവില്ല. അത് അനുഭവിക്കുന്നവർക്കേ അറിയൂ.
മക്കളെ നിങ്ങൾ തിരഞ്ഞെടുത്ത ഈ ജീവിതം അമൂല്യമാണ്. എല്ലാവർക്കും ഇത് സാദ്യമല്ല. ദൈവാനുഗ്രഹം ഉള്ളവർക്കേ ഇത് സാധിക്കൂ .... മക്കളെ നിങ്ങളുടെ ജീവിതം അനേകർക്ക് ഔഷധമാകട്ടെ. സമൂഹം വലിച്ചെറിയുന്ന അവശരെ യേശുവിന്റെ നെഞ്ചോടു ചേർക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
എല്ലാ നവ സന്യാസിനിമാർക്കും ആശംസകളും അവരുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങളും നേരിടുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്തിൽ കർമ്മലമാതാവിന്റെ സംരക്ഷണം നിങ്ങളോരോരുത്തരെയും വലയം ചെയ്യട്ടെ. ഒന്നും നിങ്ങളെ ഈശോയിൽ നിന്നകറ്റാതിരിക്കട്ട
@@josephvarghese8479 കർത്താവിന്റെ മണവാട്ടി എന്നപേരിൽ ഈ പെൺ കൊച്ചുങ്ങളെ നേർച്ച കൊഴിയാകാൻ കർത്താവ് കന്യകമാർക്കായി മുട്ടി നില്കുന്നു എന്ന് ആരാടോ പറഞ്ഞത് ഓരോ ഊളത്തരങ്ങൾ
എൻ്റെയും ആഗ്രഹം ആയിരുന്നു മഠത്തിൽ ചേരാൻ എന്നാല് എൻ്റെ ചേച്ചി ആദ്യമേ മഠത്തിൽ ചേർന്നു പിന്നെ എന്നെ എൻ്റെ വീട്ടുകാർ vidathilla അവരെ നോക്കാൻ അരും ഇല്ലല്ലോ adha പിന്നെ .........ഞാനും വിഷമത്തോടെ അ ആഗ്രഹം മനസ്സിൽ നിന്ന് കളഞ്ഞു .......❤ എന്നാലും I love you Jesus 🥰❤️😊
ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് സഭാ ദൗത്യം നിർവഹിക്കാൻ ഒരുങ്ങുന്ന നിങ്ങളെ , വഴിയും . സത്യവുമായ ജീവനുമായ ഈശോ അവിടുത്തെ കൃപ കൊണ്ടു നിറക്കട്ടെ. സന്യാസത്തിന്റെ പൂക്കാലം......👏👏
വെറുതെയല്ല ക്രിസ്ത്യൻ സമുദായത്തിലെ ആണ്പിള്ളേർക്കു പെൺ കിട്ടാത്തത്. ഒന്നാമത് തുല്ക്കന്മാർ കൊണ്ടുപോകുന്നു ബാക്കി കുറെയെണ്ണത്തിനെ ഇങ്ങനെ അച്ഛന്മാരും കൊണ്ടുപോകുന്നു
Heartfelt congratulations to all the Rev Sisters who joined the Angel's group 🎉 Please continue serving our Divine Master gladly and sincerely till your last breath ❤ For special Grace, remember to recite at least one personal Rosary Prayer every day without fail ❤ All Glory be to our Lord Jesus Christ ❤
Nan oru muslim aahnu...nan allahuvine matram aradhikkunnu..😊 Pakshe nan ella madakkareyum snehikkunnu...enikk ee kanyastrine kurichu onnum ariyilla pakshe nana ithu muyuvanu kandu😊enikk ariyulla nammak Bible vaayikkan patto ennu but enikk orikkal athu vayikkanamennundh..😊 Nan ippoyum parayunnu nan allahuvine matram aaradhikkunnu..muslim aayi janichu muslimayi marikkanam ..but ella madatheyum respect cheyyunnu...i proud to be muslim..😊
14 തിരുകുടുംബങ്ങൾ തിരുസഭയ്ക്ക് നഷ്ടം, വെറുതെയല്ല കത്തോലിക്കാ സഭയിൽ വിവാഹം നടക്കാതെ ചെറുപ്പക്കാർ പുര നിറഞ്ഞു നിൽക്കുന്നത്, സമീപ ഭാവിയിൽ ഇത്തരം ചടങ്ങുകൾക്ക് ആഫ്രിക്കയിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരേണ്ടി വരും. ദൈവത്തെ മറന്ന് കാലാകാലങ്ങളിലുണ്ടാക്കിയ ഒരോ തട്ടി കൂട്ട് പ്രസ്ഥാനങ്ങൾ,, എന്നിട്ട് ക്രിസ്ത്യാനികള് ന്യൂനപക്ഷമാണെന്ന് പറഞ്ഞ് വിലപിച്ചത് മതി. ദൈവവിളിയാണെന്നും പറഞ്ഞ് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് ,ബിസിനസ് സ്ഥാപനങ്ങളുണ്ടാക്കാനും നടത്താനുമുള്ള കരുക്കളാക്കുക
നിന്റെ പഠിപ്പിക്കൽ നിങ്ങൾക്കിടയിൽ മതി ക്രിസ്ത്യാനികൾ ആരെയും ഫോളോ ചെയ്യുന്നില്ല കടം കൊള്ളുന്നുമില്ല നാളിതുവരെ എടുത്ത എഫെർട് സഭക്കും കുടുംബത്തിനും സമുഖത്തിനു നന്മയും ഉണർവും മാത്രമേ നല്കിയുള്ളൂ
@@goodluck1148 എവിടെയാടാ പണ്ടും യൂറോപ്പിൽ ക്രിസ്ത്യാനി ഉള്ളത് അവിടെ ക്രിസ്തുവിനെ അറിയാത്ത സഭ..പ്രൊട്ടസ്റ്റന്റ് യെഹോവ സാക്ഷികൾ പെന്തക്കോസ് ഇങ്ങനെ കുറെയുണ്ട് ഇപ്പോൾ കുറെ സത്യവിശ്വാസികൾ ഉണ്ട് ഇവിടുന്നു പോയവർ അവരെ ഫോളോ ചെയ്യാൻ കുറേപേർ തിരികെ വരുന്നു
@@josephvarghese8479 പക്ഷെ നിങ്ങൾക്ക് സ്വന്തം അഭിപ്രായത്തിൽ ജീവിക്കാൻ പറ്റുന്നില്ലല്ലോ, വെറുത പറയുന്നത് അല്ല കണ്ട് അറിവ് ആണ് നിങ്ങൾക്ക് എന്തിനും സഭ പറയുന്നത് കേൾക്കണം, ഞാൻ ഒരു ഹിന്ദു ആണ് but കർമ്മത്തിൽ വിശ്വസിക്കുന്നു മാത്രം ആയാലും ഒല്ലൂർ പള്ളിയിൽ ഒക്കെ പോകാറും, ഞങ്ങളോട് ഒരു അമ്പലത്തിൽ ഉള്ള ആളും വന്നു പറയില്ല ഞങ്ങൾ പറയുന്നത് കേൾക്കാൻ, സ്വന്തം അഭിപ്രായത്തിൽ ജീവിക്കണം അതിന് നട്ടെല്ല് വേണം, ഒരുപാട് അമ്പലത്തിൽ പള്ളിയിൽ പോയി,ഞങ്ങൾ ആണ് വലുത് എന്ന് പറയുന്നതിൽ അല്ല,Daily ദൈവത്തിനെ വിളിച്ചത് കൊണ്ട് മാത്രം ആയില്ല പ്രവർത്തിയിൽ നന്നായിരിക്കനം, ഭിക്ഷചോദിച്ചു വരുന്നവരെ ആട്ടി ഓടിക്കുന്ന കാലം ആണ് അതിനും കാരണം കാലഘട്ടം ആണ് അമ്പലത്തിൽ പോയിട്ടും ദേവത്തിനെ ശല്യം ചെയ്ത് കൊണ്ട് മാത്രം ആയില്ല, നിങ്ങൾ tahnne പറയുന്നില്ലേ ഈ കമന്റ് ചെയ്ത ആളോട്, നിങ്ങൾ ആണ് തരം തിരിച്ചു കാണുന്നത്, Respect Every one, നമക്ക് എല്ലാം ഒരു പോലെ ആണ് ഞാൻ ചെയുന്നത് നല്ലത് ആണെകിൽ എനിക്ക് കർമ്മത്തിൽ നല്ലത് വരും ഇല്ലെങ്കിൽ ഞാൻ അനുഭവിക്കും അത്രയേ ഉള്ളൂ
@@varshaane9478 മെത്തന്റെ കമന്റിനുള്ള മറുപടിയാണ് എന്തിനും ഏതിലും ഉടുപ്പിലും നടപ്പിലും എല്ലാത്തിലും മതം മാത്രം മുഴുങ്ങുന്നോരോട് അങ്ങിനെയെ പറ്റു ഞാൻ അന്ധമായ വിശ്വാസി അല്ല മതം പടിപ്പിച നന്മയെ കാണാതെ പോകുകയും ഇല്ല നല്ല വിവേകത്തോടെ ഉൾക്കൊള്ളേണ്ടവ കൊല്ലും തള്ളേണ്ടവ തള്ളുക തന്നെ ചെയ്യും
ഈ ജനം എന്ത് കൊണ്ട് ഇങ്ങനെയാകുന്നു ?... യേശുവിന്റെ പേരിൽ ജന്മം പാഴാകുന്നവർ.... ഈ പെൺകുട്ടികളോട് സഹതാപം മാത്രം..... ഇവർക്ക് ജന്മം നല്കിയ മാതാപിതാക്കളോട് സഹതാപം മാത്രം.... ഇന്ന് നിങ്ങൾ ചെയ്യുന്നതോർത്ത് നാളെ വേദനിക്കും.......... ജീവിതം ഒന്നേയുള്ളു... ഒരു പുനർജന്മമില്ല..... ആ ജീവിതം എറിഞ്ഞുടച്ച് കളയരുത്...... പ്രതിപുരുഷന്മാരോട് പറയാനുള്ളത്... മാ നിഷാദ
No. മനുഷ്യൻ ആണ് വിവാഹം എന്ന ചിന്ത കൊണ്ട് വന്നത്. ഇഷ്ടമുള്ളവരുമായി ഇണ ചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന രീതിയിൽ ആണ് ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത്.... പക്ഷെ ഓരോ മനുഷ്യർക്കും അവരവരുടെ താല്പര്യപ്രകാരം സന്യാസജീവിതം നയിക്കാനും, വിവാഹജീവിതം നയിക്കാനും ഒക്കെ തീരുമാനിക്കാം. കാരണം മനുഷ്യന്റെ ചിന്താശേഷി
@@sonianelson7957 അങ്ങിനെ മാര്യജു നടത്തിയ വാക്ക്യം ബൈബിളിൽ കാട്ടാമോ ദൈവം ആദ്യം ആദത്തെ സൃഷ്ട്ടിച്ചു വംശം പെറ്റുപെരുകാൻ ഹവ്വയെയും സൃഷ്ട്ടിച്ചു മറ്റു ജെൻമങ്ങൾക്കില്ലാത്ത വിവേചന വരാം മനുഷ്യന് കൊടുത്ത് വിവേക പുർവം തീരുമാനം എടുക്കാൻ ആണ് പെന്തോ പഠിപ്പിക്കൽ ഇവിടെ വേണ്ട നിങ്ങൾക്കിടയിൽ മതി
@@josephvarghese8479 അല്ലേലും ബൈബിൾ പറയുന്നത് അല്ലല്ലോ നിങ്ങൾക് ഇഷ്ട്ടം... ആദം ഹവാ ദൈവം ആണ് ചേർത്ത്ത്... അതിന് വിവാഹം എന്ന് ആണ് പറയുന്നത്... വിവാഹം എന്ന വാക്ക് ഇല്ലാത്തത് ആണോ താങ്ങളുടെ പ്രശ്നം... മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അതുകൊണ്ട് ദൈവം തക്ക തുണയെ കൊടുത്തു.... വിവാഹം നമ്മുക്ക് വേണമെങ്കിൽ kazikam ഇല്ലെങ്കിൽ സനൃസ ജീവിതം തെരഞ്ഞെടുക്കം അത് ഒരു മനുഷ്യന്റെ ഇഷ്ട്ടം... ഇവിടെ കുറെ കമന്റ് കണ്ടു 14പേരുടെ വിവാഹ ജീവിതം മുടങ്ങി ദൈവത്തെ കുറ്റം പറയുന്ന ആൾകാർ....ഒരു സഭ യെ കുറിച് കുറ്റം പറയാൻ തനിക് അധികാരം ഇല്ല...
ഈശോ യുടെ മണവാട്ടികളായി തിരഞ്ഞെടുത്ത ഈ മക്കൾ എന്നും വിശുദ്ധി യോടെ നിലനിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കുഉന്നു 🙏🙏🙏
ഈശോയുടെ മണവാട്ടി എന്ന് പറയുന്നത് സഫയെയാണ്.
What a brightness and happiness evident in their faces. They are all blessed from heaven🙏🏻
കർത്താവിന്റെ പരിശുദ്ധമാവേ എന്നും ഈ മക്കളുടെ കൂടെ വസിക്കണമേ. ആമേൻ.
ആരൊക്കെ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല സന്യാസജീവിതം. നല്ല നാഥാ മരിക്കുവോളം നിൻെറ സ്നേഹത്തിന്റെ സാക്ഷികളായി ഈ ലോകത്തിൽ ജ്വലിക്കുവാൻ ഇവരെ അനുഗ്രഹിക്കണമേ🙏😇🙏
സന്യാസം ഒരു തെറ്റായ തിരഞ്ഞെടുപ്പാണ് sister അത് ഇപ്പോൾ മനസിലാകില്ല
@@Ranjith-ni9fn 30 വർഷമായി സന്യാസജീവിതം നയിക്കുന്ന ആളാണ് ഞാൻ. ദൈവത്തോടുള്ള സ്നേഹത്താൽ വേദനിക്കുന്നവരിൽ ദൈവത്തെ കണ്ട് അവർക്കായി യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജീവിക്കുമ്പോൾ കിട്ടുന്ന ആത്മസന്തോഷം പറഞ്ഞാൽ മനസിലാവില്ല. അത് അനുഭവിക്കുന്നവർക്കേ അറിയൂ.
@@srshantykurian9501 ദൈവം ഉണ്ട് എന്താണ് ഉറപ്പ് ഒരു വിശ്വാസം മാത്രമല്ലേ
@@Ranjith-ni9fn we don't want your explanation bcz if they select their life why did you criticize. Their choice what they like or not
Congratulations Dear Srs.... Be with Him always
മക്കളെ നിങ്ങൾ തിരഞ്ഞെടുത്ത ഈ ജീവിതം അമൂല്യമാണ്. എല്ലാവർക്കും ഇത് സാദ്യമല്ല. ദൈവാനുഗ്രഹം ഉള്ളവർക്കേ ഇത് സാധിക്കൂ .... മക്കളെ നിങ്ങളുടെ ജീവിതം അനേകർക്ക് ഔഷധമാകട്ടെ. സമൂഹം വലിച്ചെറിയുന്ന അവശരെ യേശുവിന്റെ നെഞ്ചോടു ചേർക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
ദൈവം എല്ലാവരയെ കാത്തുകൊളളണമെ അനുഗൃഹീകണമെ എന്റെ ഈശെയെ അമ്മമാതാവ്
എല്ലാ വിഷമതകളിലും ബുദ്ധിമുട്ടുകളിലും സർവ്വശക്തന്റെ കരം പിടിച്ച് മുന്നോട്ടുപോകാൻ സിസ്റ്റേഴ്സിന് കഴിയുമാറാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
May the Heavenly Father who chosen you to this Divine field be with you all to guide you all in right path.God bless you all.
Amen
Amen
എല്ലാ നവ സന്യാസിനിമാർക്കും ആശംസകളും അവരുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങളും നേരിടുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്തിൽ കർമ്മലമാതാവിന്റെ സംരക്ഷണം നിങ്ങളോരോരുത്തരെയും വലയം ചെയ്യട്ടെ. ഒന്നും നിങ്ങളെ ഈശോയിൽ നിന്നകറ്റാതിരിക്കട്ട
Congratulations to aall my sisters. God's blessings will be there with all. With llove and prayers. Wishing& you all the best.
God bless uor sr.praise the lord hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏 Amen Amen Amen
So divine and beautiful.May the Almighty God shower many blessings upon all newly vowed sisters. We praise You Lord and we Bless You.🙏❤️🙏
Punyam cheytha mathapithakkalum avarude ee makkalum. Daivathinte ella anugrahangalum ennum eppozhum ivarkkoppam undayirikkatte 🙏❤️🙏
God bless you all my dear Rev.Srs.Pray for us
Oh my God..How angelic their faces are...
O Eesoye evare ennum ninte hrudhayathil cherthu niruthaname
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
The happiness and purity in their face❤❤..oh God let them have it along their life.. amen
❤ നിങ്ങൾക്ക് കൈവന്ന ഈ അനുഗ്രഹം, ഈ വെളിച്ചം കേടാതെ സൂക്ഷിക്കണേ. 🙏ദൈവം നിങ്ങളെ അതിനായി അനുഗ്രഹിക്കട്ടെ. 🙏
അവർ കാത്താലും ഊളയോസുകൾ വിടുമോ
🙏🙏🙏🌹🌹🌹
Yesuvinte manavattikal jesus save from evil and fill with holy spirit❤❤
@@Ajithkumar-gk5yp നീ ആരുടെ എന്തു കാര്യമാണ് പറഞ്ഞതു വെക്തമാക്കുമോ
@@josephvarghese8479 കർത്താവിന്റെ മണവാട്ടി എന്നപേരിൽ ഈ പെൺ കൊച്ചുങ്ങളെ നേർച്ച കൊഴിയാകാൻ കർത്താവ് കന്യകമാർക്കായി മുട്ടി നില്കുന്നു എന്ന് ആരാടോ പറഞ്ഞത് ഓരോ ഊളത്തരങ്ങൾ
ഓരോ ചുവടിലും നാഥൻ കൂടെയുണ്ടാവട്ടെ 🙏
Congratulations ,All the Prayers and wishes,for a prayerful,religious life to my Dear Little angelic sisters
May all their drms comes true .😍😍😍😍 They all are blessed with holy sprit😍😍😍 shine in their face 💓
Congratulations my dearst sisters May God bless you abundantly.
നവസന്യാസിനികളെയും അവരുടെ കുടുംബാംഗങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ആമേൻ 🙏
കിണറ്റിൽ
@@robinmathew98 allenkil valla thottilo
Congratulations,അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
എൻ്റെയും ആഗ്രഹം ആയിരുന്നു മഠത്തിൽ ചേരാൻ എന്നാല് എൻ്റെ ചേച്ചി ആദ്യമേ മഠത്തിൽ ചേർന്നു പിന്നെ എന്നെ എൻ്റെ വീട്ടുകാർ vidathilla അവരെ നോക്കാൻ അരും ഇല്ലല്ലോ adha പിന്നെ .........ഞാനും വിഷമത്തോടെ അ ആഗ്രഹം മനസ്സിൽ നിന്ന് കളഞ്ഞു .......❤ എന്നാലും I love you Jesus 🥰❤️😊
My eyes were in tears watching this❤❤🙏🙏 it’s a holy life. Bless you all
ഞങ്ങളുടെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
എന്നും വിശുദ്ധിയിൽ ജീവിക്കുവാൻ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ. ഭൂമിയിൽ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാനുള്ള കൃപയും നല്കണമേ ഈസോയെ 🙏🙏🙏
ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് സഭാ ദൗത്യം നിർവഹിക്കാൻ ഒരുങ്ങുന്ന നിങ്ങളെ , വഴിയും . സത്യവുമായ ജീവനുമായ ഈശോ അവിടുത്തെ കൃപ കൊണ്ടു നിറക്കട്ടെ. സന്യാസത്തിന്റെ പൂക്കാലം......👏👏
why comparing heaven with Maniyara
Foolishness
Why marrying Jesus
He was a bramahchary
Utter foolishness.
ഊളത്തികൾ
ദൈവം പ്രസാദികത്തില്ല
കുറേ വിഡ്ഢി ജന്മങ്ങൾ
വെറുതെയല്ല ക്രിസ്ത്യൻ സമുദായത്തിലെ ആണ്പിള്ളേർക്കു പെൺ കിട്ടാത്തത്. ഒന്നാമത് തുല്ക്കന്മാർ കൊണ്ടുപോകുന്നു ബാക്കി കുറെയെണ്ണത്തിനെ ഇങ്ങനെ അച്ഛന്മാരും കൊണ്ടുപോകുന്നു
Praying for each new sisters🙏 God bless you 🔥❤️🌹
What a blissful moments!! Congratulations dear sisters.🎉
എല്ലാ ക്രിസ്ത്യൻ വീടുകളിൽ നിന്നും ഓരോ കന്യാസ്ത്രീകൾ......! എത്ര ദൈവീകം. ❤️❤️❤️❤️❤️❤️
Chathu kinatil pongan aano
God bless you Sisters
കർത്താവിന്റെ മണവാട്ടികളായ നവ സന്യാസികൾക്കു എല്ലാവിധ ആശംസകളും 🙏🙏🙏🙏🙏🙏❤️
ഈ മണവാട്ടിമാരെ ഏങ്ങനെ പോറ്റും പാവം മണവാളൻ
Boomi Sorgamakunna nimishangal and ellam Sisters nu Congratulations. God Bless all always.😇😇😇😇😇😇😇😇😇😇😇😇😇😇🙏🙏🙏🙏🙏🙏🙏
ദൈവം ആഗ്രഹി കട്ടെ 🙌🙌
എത്ര അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ
Such a great occasion ❤️💕😍 God bless you all dreas❤️😍
Thank you for your loving daughter God bless you 🙏🙏🙏
❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ♥️
May God bless you 🙏 abundantly
Innu happy aie kandathupole ennum undakatte❤
ദൈവമക്കളായി ജീവിക്കാൻ ദൈവമേഇവരെ സഹായിക്കണമേ
Congratulations all dear sisters, May God bless you all ❤❤
Praise the lord 🙏🎉
Dear sisters, my/ our prayers and blessing always with you 🙏. May God bless you ❤️😇✝️🙏
Thank you all the Sisters 🙏🏽 for listening to God's call 🙏🏽🙏🏽
Praise the lord 🙏🙏
Thank God, Big Salute and congrats to parents and crew
God bless you all🙏🙏🙏🙏
ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം.... 🙏🏽
ഈശോ തിരഞ്ഞെടുക്കപ്പെട്ട 14 പേർ... 🙏🏽🙏🏽🙏🏽
ലോഹയോളികളെ പേടിക്കണം ചേട്ടാ
@@jintoswhatsappstatus8774 നിന്റെ ഉമ്മാടെ മൂക്കും മുൻപ് മദ്രസയിൽ പൊളിച്ച ഓർമ നായേ ഇവിടേ വേണ്ട
Congratulations sisters👏
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം നിങ്ങളെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ...
ഗോഡ് ബ്ലെസ് you
God bless your mind.
Heartfelt congratulations to all the Rev Sisters who joined the Angel's group 🎉 Please continue serving our Divine Master gladly and sincerely till your last breath ❤ For special Grace, remember to recite at least one personal Rosary Prayer every day without fail ❤ All Glory be to our Lord Jesus Christ ❤
Amen 🙏🏽
@@learnbibleversethroughpict6027 Amen. (I subscribed to your channel)
Congratulations to all our dear Sisters
Wow❤️❤️❤️
Nan oru muslim aahnu...nan allahuvine matram aradhikkunnu..😊
Pakshe nan ella madakkareyum snehikkunnu...enikk ee kanyastrine kurichu onnum ariyilla pakshe nana ithu muyuvanu kandu😊enikk ariyulla nammak Bible vaayikkan patto ennu but enikk orikkal athu vayikkanamennundh..😊
Nan ippoyum parayunnu nan allahuvine matram aaradhikkunnu..muslim aayi janichu muslimayi marikkanam ..but ella madatheyum respect cheyyunnu...i proud to be muslim..😊
14 തിരുകുടുംബങ്ങൾ തിരുസഭയ്ക്ക് നഷ്ടം, വെറുതെയല്ല കത്തോലിക്കാ സഭയിൽ വിവാഹം നടക്കാതെ ചെറുപ്പക്കാർ പുര നിറഞ്ഞു നിൽക്കുന്നത്, സമീപ ഭാവിയിൽ ഇത്തരം ചടങ്ങുകൾക്ക് ആഫ്രിക്കയിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരേണ്ടി വരും. ദൈവത്തെ മറന്ന് കാലാകാലങ്ങളിലുണ്ടാക്കിയ ഒരോ തട്ടി കൂട്ട് പ്രസ്ഥാനങ്ങൾ,, എന്നിട്ട് ക്രിസ്ത്യാനികള് ന്യൂനപക്ഷമാണെന്ന് പറഞ്ഞ് വിലപിച്ചത് മതി. ദൈവവിളിയാണെന്നും പറഞ്ഞ് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് ,ബിസിനസ് സ്ഥാപനങ്ങളുണ്ടാക്കാനും നടത്താനുമുള്ള കരുക്കളാക്കുക
നിന്റെ പഠിപ്പിക്കൽ നിങ്ങൾക്കിടയിൽ മതി ക്രിസ്ത്യാനികൾ ആരെയും ഫോളോ ചെയ്യുന്നില്ല കടം കൊള്ളുന്നുമില്ല നാളിതുവരെ എടുത്ത എഫെർട് സഭക്കും കുടുംബത്തിനും സമുഖത്തിനു നന്മയും ഉണർവും മാത്രമേ നല്കിയുള്ളൂ
ഉണർവ്വ് നൽകി യൂറോപ്പിൽ തീർന്നു
@@goodluck1148 എവിടെയാടാ പണ്ടും യൂറോപ്പിൽ ക്രിസ്ത്യാനി ഉള്ളത് അവിടെ ക്രിസ്തുവിനെ അറിയാത്ത സഭ..പ്രൊട്ടസ്റ്റന്റ് യെഹോവ സാക്ഷികൾ പെന്തക്കോസ് ഇങ്ങനെ കുറെയുണ്ട് ഇപ്പോൾ കുറെ സത്യവിശ്വാസികൾ ഉണ്ട് ഇവിടുന്നു പോയവർ അവരെ ഫോളോ ചെയ്യാൻ കുറേപേർ തിരികെ വരുന്നു
@@josephvarghese8479 പക്ഷെ നിങ്ങൾക്ക് സ്വന്തം അഭിപ്രായത്തിൽ ജീവിക്കാൻ പറ്റുന്നില്ലല്ലോ, വെറുത പറയുന്നത് അല്ല കണ്ട് അറിവ് ആണ് നിങ്ങൾക്ക് എന്തിനും സഭ പറയുന്നത് കേൾക്കണം, ഞാൻ ഒരു ഹിന്ദു ആണ് but കർമ്മത്തിൽ വിശ്വസിക്കുന്നു മാത്രം ആയാലും ഒല്ലൂർ പള്ളിയിൽ ഒക്കെ പോകാറും, ഞങ്ങളോട് ഒരു അമ്പലത്തിൽ ഉള്ള ആളും വന്നു പറയില്ല ഞങ്ങൾ പറയുന്നത് കേൾക്കാൻ, സ്വന്തം അഭിപ്രായത്തിൽ ജീവിക്കണം അതിന് നട്ടെല്ല് വേണം, ഒരുപാട് അമ്പലത്തിൽ പള്ളിയിൽ പോയി,ഞങ്ങൾ ആണ് വലുത് എന്ന് പറയുന്നതിൽ അല്ല,Daily ദൈവത്തിനെ വിളിച്ചത് കൊണ്ട് മാത്രം ആയില്ല പ്രവർത്തിയിൽ നന്നായിരിക്കനം, ഭിക്ഷചോദിച്ചു വരുന്നവരെ ആട്ടി ഓടിക്കുന്ന കാലം ആണ് അതിനും കാരണം കാലഘട്ടം ആണ് അമ്പലത്തിൽ പോയിട്ടും ദേവത്തിനെ ശല്യം ചെയ്ത് കൊണ്ട് മാത്രം ആയില്ല, നിങ്ങൾ tahnne പറയുന്നില്ലേ ഈ കമന്റ് ചെയ്ത ആളോട്, നിങ്ങൾ ആണ് തരം തിരിച്ചു കാണുന്നത്, Respect Every one, നമക്ക് എല്ലാം ഒരു പോലെ ആണ് ഞാൻ ചെയുന്നത് നല്ലത് ആണെകിൽ എനിക്ക് കർമ്മത്തിൽ നല്ലത് വരും ഇല്ലെങ്കിൽ ഞാൻ അനുഭവിക്കും അത്രയേ ഉള്ളൂ
@@varshaane9478 മെത്തന്റെ കമന്റിനുള്ള മറുപടിയാണ് എന്തിനും ഏതിലും ഉടുപ്പിലും നടപ്പിലും എല്ലാത്തിലും മതം മാത്രം മുഴുങ്ങുന്നോരോട് അങ്ങിനെയെ പറ്റു ഞാൻ അന്ധമായ വിശ്വാസി അല്ല മതം പടിപ്പിച നന്മയെ കാണാതെ പോകുകയും ഇല്ല നല്ല വിവേകത്തോടെ ഉൾക്കൊള്ളേണ്ടവ കൊല്ലും തള്ളേണ്ടവ തള്ളുക തന്നെ ചെയ്യും
Congratulations dear sisters.God bless you all.
Swargasthanaya njgalude pithave ee makkale ninte karangalil samarpikkunnu.Ella makkalum Parishudhalmavinte abhishekathal niranju Ivarey Anugrahikkaname .🙏🔥🙏🔥🙏🔥🙏🔥
May God bless you.dear sisters
ഈ ജനം എന്ത് കൊണ്ട് ഇങ്ങനെയാകുന്നു ?... യേശുവിന്റെ പേരിൽ ജന്മം പാഴാകുന്നവർ.... ഈ പെൺകുട്ടികളോട് സഹതാപം മാത്രം..... ഇവർക്ക് ജന്മം നല്കിയ മാതാപിതാക്കളോട് സഹതാപം മാത്രം.... ഇന്ന് നിങ്ങൾ ചെയ്യുന്നതോർത്ത് നാളെ വേദനിക്കും.......... ജീവിതം ഒന്നേയുള്ളു... ഒരു പുനർജന്മമില്ല..... ആ ജീവിതം എറിഞ്ഞുടച്ച് കളയരുത്...... പ്രതിപുരുഷന്മാരോട് പറയാനുള്ളത്... മാ നിഷാദ
നിങ്ങളുടെ തോന്നലാണ്
God bless you dear Sisters
Be safe that's all I wish....parents one or two only happy ....they should give time to think parents....this world is not like before
God bless you all... 🙏🙏🙏
God bless you all dear Sisters.God bless your parents too
കൃപയുടെ കൊയ്ത്തുകാലം... ആമേൻ
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
ഈ കൊച്ചു കേരളത്തില്‍ ഇത്രയും ദൈവവിളികൾ ഉണ്ടല്ലോ 😊
Lord Adoni bless them to be your servant forever 🙏
Congratulations dear sisters
God,bless my sisters ❤❤❤
🙏🙏🙏🍷
God bless you.. 🙏🏼🙏🏼🙏🏼
ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല എനിക്ക് വേണ്ടി സന്യസജീവിതം നയിക്കാൻ.... വിവാഹം ജീവിതം ഒരുയ്ക്കിയത് ദൈവം ആണ്....
No. മനുഷ്യൻ ആണ് വിവാഹം എന്ന ചിന്ത കൊണ്ട് വന്നത്. ഇഷ്ടമുള്ളവരുമായി ഇണ ചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന രീതിയിൽ ആണ് ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത്.... പക്ഷെ ഓരോ മനുഷ്യർക്കും അവരവരുടെ താല്പര്യപ്രകാരം സന്യാസജീവിതം നയിക്കാനും, വിവാഹജീവിതം നയിക്കാനും ഒക്കെ തീരുമാനിക്കാം. കാരണം മനുഷ്യന്റെ ചിന്താശേഷി
@@nationalsyllabus962 ആദം ഹവാ first marriage നടത്തിയത് ദൈവം ആണ്... അവിടെ എവടെ ആണ് മനുഷ്യൻ വിവാഹം നടത്തിയത്....
@@sonianelson7957 അങ്ങിനെ മാര്യജു നടത്തിയ വാക്ക്യം ബൈബിളിൽ കാട്ടാമോ ദൈവം ആദ്യം ആദത്തെ സൃഷ്ട്ടിച്ചു വംശം പെറ്റുപെരുകാൻ ഹവ്വയെയും സൃഷ്ട്ടിച്ചു മറ്റു ജെൻമങ്ങൾക്കില്ലാത്ത വിവേചന വരാം മനുഷ്യന് കൊടുത്ത് വിവേക പുർവം തീരുമാനം എടുക്കാൻ ആണ് പെന്തോ പഠിപ്പിക്കൽ ഇവിടെ വേണ്ട നിങ്ങൾക്കിടയിൽ മതി
@@josephvarghese8479 അല്ലേലും ബൈബിൾ പറയുന്നത് അല്ലല്ലോ നിങ്ങൾക് ഇഷ്ട്ടം... ആദം ഹവാ ദൈവം ആണ് ചേർത്ത്ത്... അതിന് വിവാഹം എന്ന് ആണ് പറയുന്നത്... വിവാഹം എന്ന വാക്ക് ഇല്ലാത്തത് ആണോ താങ്ങളുടെ പ്രശ്നം... മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അതുകൊണ്ട് ദൈവം തക്ക തുണയെ കൊടുത്തു.... വിവാഹം നമ്മുക്ക് വേണമെങ്കിൽ kazikam ഇല്ലെങ്കിൽ സനൃസ ജീവിതം തെരഞ്ഞെടുക്കം അത് ഒരു മനുഷ്യന്റെ ഇഷ്ട്ടം... ഇവിടെ കുറെ കമന്റ് കണ്ടു 14പേരുടെ വിവാഹ ജീവിതം മുടങ്ങി ദൈവത്തെ കുറ്റം പറയുന്ന ആൾകാർ....ഒരു സഭ യെ കുറിച് കുറ്റം പറയാൻ തനിക് അധികാരം ഇല്ല...
സന്യസം ജീവിതം നയിക്കുന്നവന് ആത്മാപീഡയും കാണുന്നവന് കൗതകവുമാണ്
May the Loving Lord Jesus bless and guide you all in your journey ❤❤
കർത്താവേ ഇവരെ കാത്തു കൊള്ളണമേ. ആമേൻ
Congratulations dear sisters , God bless
Maranamvare manasu patharathe munnotu pokan vending njan eshoyode prarthikunnu Amen
എല്ലാ മക്കളെയും ദൈവം അനുഹ്രിക്കട്ടെ
Thank you Jesus 🙏
May our good God bless you always 🙏
അമ്മേ മാതാവേ ഈ മണവാട്ടിമാരെ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് സൂക്ഷിക്കണം
God bless you all 💗🙏
Congratulations our dear Sisters. May God’s grace and mercy be with you all always. Amen 💖💕🙌🙌👍👍🔥🔥🔥🙏🙏🙏
Congratulations to all of our Sisters. God bless you all and your loving parents
സ്നേഹമുള്ള ഈശോയേ അങ്ങയുടെ തിരുമുറിവിൽ ഈ മക്കൾക്ക് അഭയം നൽകണമേ അമ്മ . മാതാവേ തിരുകുമാരന്റെ ഹിതം നിറവേറ്റാൻ ഇവരെ സഹായിക്കേണമേ
Hearty congratulations... 🌹🏹
Congratulations and all the best wishes always prayers
Alleluya, alleluya, alleluya
Nice
God bless you 🌹🙏
What is so great about these girls became sisters.
Girls with different professions become nuns,dat is Gid's grace n b happy about it.
Trust in God...... Till the end Trust in Him alone..... He alone is your Portion and Cup
Congratulations sisters
Congratulations dear little sisters ❤
Congrats Angles .
ദൈവമേ അതുങ്ങളുടെ ജീവിതം തകർത്തു .. ഇനിയും ഏതൊക്കെ കിണറ്റിൻ പോങ്ങുമോ എന്തോ...കഷ്ടം ..
Ellam sundarikal😊🙏🙏
എങ്ങനെ തകർന്നെന്ന്?
God bless you all sisters