Tipper lorry അളവിലെ തട്ടിപ്പുകൾ | എങ്ങനെ ലോഡ് അളക്കാം?| How to measure sand and metal in a truck?

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 120

  • @gopinathk.b1833
    @gopinathk.b1833 3 года назад +10

    42 വർഷമായ സിവിൽ എഞ്ചിനീയർ ആണ് . ഒരു 40 ശതമാനം തട്ടിപ്പ് ചെയ്യുന്നവരുണ്ട് മലയാളികൾ.. പല സ്റ്റേറ്റിലും ജോലി ചെയ്തിട്ടുണ്ട്. മറ്റു സ്റ്റേറ്റുക ളിൽ അത്രയും ഇല്ല

  • @vishalsreekumar9848
    @vishalsreekumar9848 3 года назад +9

    Correct അളവിൽ ഓടുന്ന വണ്ടികൾ ആണ് കൂടുതലും അവർ Bill ഉം തരും . അപ്പോൾ അത് പോര . Rate കുറവ് മാത്രം നോക്കി വണ്ടി വിളിക്കുമ്പോൾ ഇങ്ങനെ സംഭവിക്കും

    • @jithinjacob7472
      @jithinjacob7472 2 года назад

      Correct...elarkum rate kurewu noki pokum
      readypayment cuatomer Annenkil athil santhosham

  • @alexraj8283
    @alexraj8283 3 года назад +34

    എല്ലാവരെ ആ കൂട്ടത്തിൽ പെടുത്തരുത് കൃത്യമായ ജിഎസ്ടി ബില്ല് ഉൾപ്പെടെ കൊടുത്ത ഓടുന്ന ഡ്രൈവർമാരും ഉള്ള മേഖലയാണ് ടിപ്പർ മേഖല

  • @ark7630
    @ark7630 3 года назад +11

    നീളവും വീതിയും ഉയരവും Inch ൽ അളക്കുക എന്നിട്ട് മൂന്നും ഗുണിക്കുക . അതിനെ 1728 നേട് ഹരിച്ചാൽ ക്യൂബിക്ക് ഫീറ്റ് കൃത്യമായി കിട്ടും.

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 года назад +9

    ഞാൻ ഓടിക്കുന്ന വണ്ടി 103 അടിയാണ്. ക്വോറിയിൽ നിന്ന് കയറ്റുമ്പോൾ 110 അടി മിനിമം ഉണ്ടാകും. അതേസമയം 100 അടി മാത്രമേ കണക്ക് കൂട്ടാറുള്ളു. പറ്റിക്കൽ പരിപാടിയില്ല. പക്ഷേ ആളുകൾക്കിഷ്ടം അളവുകുറഞ്ഞ വണ്ടിയാണ്. 75 അടി വണ്ടി 90 എന്ന് പറഞ്ഞാൽ ആളുകൾക്ക് പെരുത്തിഷ്ടം😁😁😁😁 80 അടി വണ്ടി 95 എന്ന് പറഞ്ഞാൽ അതിലേറെ ഇഷ്ടം ....😁😁😁😁.നിങ്ങളുടെ വർക്ക് സൈറ്റിൽ വരുന്ന വണ്ടികൾ അളന്നാൽ തീരുന്ന പ്രശ്നമേയുള്ളു.🙏

    • @flower-ov2hq
      @flower-ov2hq 3 года назад

      നിങ്ങളെ വിടെ സ്ഥലം
      നമ്പർ കിട്ടുമോ

    • @skpgtk
      @skpgtk 2 года назад

      സാധാരണ ടിപ്പറിന്റെ ബോഡി അളവുകൾ ഒന്ന് പറയാമോ?

    • @MsArun20
      @MsArun20 Год назад

      ഒരു ലോഡിന് എത്ര ആകും റേറ്റ് എന്നൊന് പറഞ്ഞു തരാമോ?

  • @alimon6159
    @alimon6159 3 года назад +1

    താങ്ക്സ് സർ വളരെ ഉപകാരപ്രദമായ വീഡിയോ

  • @abumulanjoor7932
    @abumulanjoor7932 3 года назад +11

    താങ്കള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം

  • @arif5682
    @arif5682 3 года назад +13

    ഇതു ഇന്നും ഇന്നെലെയും തുടങ്ങിയത് അല്ല.2003ൽ എനിക്കു മണൽ അടി ആയിരുന്നു ടൊയോട്ട dcm. ബോഡി 1.45പറയും പക്ഷെ 130ആണ് അളവ് 😄ബാക്കി 15കുട്ട മണൽ ഞാൻ ബോഡിക്കു മുകളിൽ ഇടും 😄ആളുകൾ നോക്കുമ്പോ ബോഡിക്ക് മുകളിൽ ലോഡ് 😄ഇഷ്ട്ടം പോലെ ഓട്ടം കിട്ടുമായിരുന്നു 😄

    • @restinclrestincl9431
      @restinclrestincl9431 3 года назад +4

      ഇങ്ങനെ ഉള്ളവർ നാടിന് അപമാനമാണ് '''സത്യം ഉള്ളവനാണ് Driver '''

    • @arif5682
      @arif5682 3 года назад +2

      @@restinclrestincl9431 ഇതിൽ കള്ളത്തരം എന്താ? മണൽ 1.45അടി കൊടുക്കുന്നുണ്ട് പിന്നെ എന്താ 😄

    • @restinclrestincl9431
      @restinclrestincl9431 3 года назад +2

      1.30 എഥാർത്ഥ അളവ് 1.45 ബോഡി അളവെന്ന് പാർട്ടിയോട് പറയും ബോഡിക്കുമുളലിൽ 15 cft ഇടും 1.45+15=1.60 ഇതല്ലേ അയാൾ പറഞ്ഞത്

    • @restinclrestincl9431
      @restinclrestincl9431 3 года назад

      ആ മോഡൽ വണ്ടി 200 cft a എന്നാണ് വെയ്പ്പ് 40 cft പാർട്ടിക്ക് ലാഫം ഇതാണ് ഉദേശിച്ചത്‌ '''ഒരു Driver''' ആണെക്കിൽ പെട്ടന്ന് മനസ്സിൽ ആകും

    • @arif5682
      @arif5682 3 года назад

      @@restinclrestincl9431 അന്ന് മിക്കവാറും മണൽ അടിക്കുന്ന dcm 120ആയിരിക്കും ഒരു കൂനാ മണൽ എടുത്താൽ ബോഡി ലെവൽ അതുകൊണ്ട് ആണ് ബോഡി പണിയുമ്പോൾ ഉള്ളിൽ പലക കൂട്ടി അടിക്കുന്നത് വെളിയിൽ നിന്ന് നോക്കുമ്പോ നല്ല അളവ് തോന്നിക്കും വാങ്ങുന്ന പൈസക്കുള്ള മണൽ എല്ലാരും കൊടുക്കും അളവ് കുട്ടിപറഞ്ഞു ബോഡിക്ക് മുകളിൽ മണൽ വരുമ്പോ അവർക്ക് ഒരു സന്തോഷം 😄നമ്മുക്ക് ഓട്ടം കൂടുതൽ കിട്ടും 😄ഇതിൽ ആർക്കും നഷ്ടം ഇല്ല

  • @sanilsanilkumar5057
    @sanilsanilkumar5057 3 года назад +14

    ജനങ്ങൾ വിലകുറവാണു നോക്കുന്നത് അപ്പൊ വണ്ടി അളവു കുറക്കുക വേറെ എന്തുചെയ്യും

  • @bijuo2441
    @bijuo2441 2 месяца назад

    10 wheel tipper bharat bhens etra cft kanum top nirappil
    600 cft ennu parayunnu, atrayum kanumo

  • @ArchishmanPm-s4j
    @ArchishmanPm-s4j Год назад

    Pakall sir ent aragilkum pettiadakumo

  • @AnandKumar-ej8jc
    @AnandKumar-ej8jc 3 года назад +10

    ഒരു വീട് വെക്കുമ്പോൾ എളുപ്പത്തിൽ വീടിന് ചിലവാകുന്ന രൂപയുടെ കണക്ക് എഴുതി സൂക്ഷിക്കുവാനുള്ള മാർഗ്ഗമെന്താണ്... ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... പലർക്കും ഇത് ഉപകാരപ്രദമായിരിക്കും..

    • @IAMVPK001
      @IAMVPK001 2 года назад +1

      ചേട്ടാ... അതിനൊരു ആപ്പ് ഉണ്ട്. കോൺട്രാക്ടർമാർക്കാണ് ആ ആപ്പ് ഉപകാരപ്പെടുന്നത്. ലിങ്ക് ഞാൻ നോക്കിയിട്ട് അയച്ചു തരാം

    • @sinanaboobakkar4709
      @sinanaboobakkar4709 Год назад

      എഴുതി വെക്കുക ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്

  • @shyamtke
    @shyamtke 8 месяцев назад

    308cm ×172.7cm ×45cm Ethu. Tipper mesurement Ane . Total ethra adi ( feet ) parayumo

  • @haridasparambikadan9898
    @haridasparambikadan9898 3 года назад +13

    ഇത്രയും വിവരിക്കേണ്ട ആവശ്യമില്ല സുഹൃത്തേ . നീളം×വീതി×ഉയരം വെരി സിമ്പിള്‍

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +7

      Ellavarkkum ariyanam ennillallo..

    • @kunhikrishnancv6432
      @kunhikrishnancv6432 3 года назад

      പാറയുടെ അളവെങ്ങനെ കൃത്യമാക്കാം ഉയർന്നും താണും കിടക്കുകയല്ലേപാറക്കഷണങ്ങൾ .

  • @sreerajs8694
    @sreerajs8694 Год назад

    Cheta plz reply mettil entha ipo rate ? mettil rate ethraya

  • @sonus3292
    @sonus3292 3 года назад +3

    Bro pick up ine 2load m sand um 2load mettalum erakkiyapol 15000rs vangy nashtamundoo

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 3 года назад

    നല്ല ഒരു അറിവ് നന്ദി

  • @sujithsunny1444
    @sujithsunny1444 3 года назад +1

    Ivide thodupuzha. M.sand 45, metal 35. Illu.
    Ningade sthalam evide

  • @rajeevanandapuram739
    @rajeevanandapuram739 3 года назад +7

    ചേട്ടൻ വളരെ സത്യസന്ധത ഉള്ള ആളാണ്. 😏ഒരു കാര്യം പറയട്ടെ വാടക കുറവാണ് എല്ലാ ആളുകളും നോക്കുന്നത് വണ്ടികർ കോടികൾ ഉണ്ടാകുന്നില്ല ചേട്ടാ. വലിയ കാര്യം ആയി പോയി. ഡീസൽ കാശ് ഡ്രൈവറുടെ കാശ് വണ്ടിയുടെ പണി. വാടക 500രൂപയിൽ കൂടുന്നില്ല പൊന്നു ചേട്ടാ പരമ കഷ്ടം 😏

    • @Mr_Moto_grapher
      @Mr_Moto_grapher Год назад

      2000 chothichal 1500 kodukum ath arkrum preshnem alla vandiyil alav kuranjal ahnu kuzahapam.

  • @sreerajs8694
    @sreerajs8694 Год назад

    Ara inch mettil ipo entha rate ?

  • @lovdetrip3447
    @lovdetrip3447 Год назад

    Vila kurav nokki material edukkunna contractors num house ownerkkum ella vandikkarum alav adjust cheyth supply cheyyum. Ath vandikkar kallanmar aayath kond alla... Pinne 90% aalukalum adikkunnath correct alav aane... Alavil adjustment kittunnath crusheril aane.. crusheril alakkumbo avar aayt thanne namuk kurach cft kurach alav ezhuthi tharum. Ath customerk kondpoyi kodukenda aavshyam illallo.. customerk ulla alavinte cash vangan padille...?

  • @charlesjoshwa1602
    @charlesjoshwa1602 3 года назад +5

    ചേട്ടനിങ്ങൾ ഒരു പിഴവും കുടാതെയാണോ ഇത്രനാളും വർക്ക് ചെയ്തത്ത്!

  • @KjAdarsh
    @KjAdarsh 11 месяцев назад

    കരിങ്കല്ല് അളവ് എങ്ങനെയാണ് നിസ്സാണിലും ടിപ്പെറിലും അളക്കുന്നത്? 150, 200 ഇങ്ങനെ ഉള്ള അളവ് വിവരിച്ചു തരുമോ. 200 cqft nu 6800 രൂപയും 150 cqft nu 4500 ആണ് എങ്കില് നമ്മുടെ ലാഭം ഏതാണ്? Pls reply

  • @skpgtk
    @skpgtk 2 года назад

    ഒരു സാധാരണ ടിപ്പറിന്റെ ബോഡി അളവുകൾ ഒന്ന് പറയാമോ?

  • @shyamtke
    @shyamtke 8 месяцев назад

    149 CFT Ennu parayunath 50 Adi Ano

  • @prem_Sayari
    @prem_Sayari 3 года назад +3

    യഥാർത്ഥകാരന്റെ അടുത്ത് വില കൂടും.
    പറ്റിക്കുന്നവൻ വില കുറച്ചുപറയും.
    ലോഡ് തട്ടിയതിന് ശേഷം വണ്ടി അളന്നാൽ മനസ്സിലാകും.

  • @kollamkaran2241
    @kollamkaran2241 3 года назад +1

    Crct kanak parayunnavark vandi rent 200/300 koduthal ayirikkum klla kanak parayunnavaril vandi rent 200/300 kurav ayirikkum ningal aril ninnum vangum e sadanam.....

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    Please reduce the video length by giving points only

  • @sreevalsana2807
    @sreevalsana2807 Год назад

    enthayalum patikkapedum

  • @RajeshS-oe6pt
    @RajeshS-oe6pt Год назад

    0:02 how much unit is this 1 unit or 2 unit ? Any buddy tell me plz ? Translate in English...

  • @vikrmanvikrman9210
    @vikrmanvikrman9210 3 года назад

    Thanks for kind informations.

  • @akbarsha7346
    @akbarsha7346 3 года назад

    Saadharana tiparukalude alavu enganaya ? Either,Nissan etc

  • @MsArun20
    @MsArun20 Год назад

    20,000 CFT മണ്ണ് അടിക്കാൻ എത്ര രൂപ ആകും എന്നൊന്നു parayamo

  • @pmsudhakaran6319
    @pmsudhakaran6319 3 года назад

    Useful information.

  • @arung9051
    @arung9051 3 года назад +1

    ചുരുക്കി പറഞ്ഞാൽ - 10 അടി നിളം 5 അടി വീതി 1 അടി ഉയരം വച്ച് കണക്ക് കൂട്ടിയാൽ -10 x 5 = 50- അര യൂണിറ്റ്

  • @kuttan4744
    @kuttan4744 3 года назад +2

    ഒരു 500sqft സ്ട്രക്ച്ചർ വർക്ക്‌ ചെയ്തു ഓട് വീട് തീർക്കാൻ എന്ത് ചിലവ് വരും ഒരു വീഡിയോ ചെയ്യുമോ അല്ലെങ്കിൽ റിപ്ലൈ ചെയ്യുമോ

  • @skpgtk
    @skpgtk 2 года назад +1

    300cft കയറുന്ന ടിപ്പർ ഉണ്ടോ?

  • @indianiam.bharathiyan613
    @indianiam.bharathiyan613 3 года назад +7

    വണ്ടി ക്കാരും ക്രഷർ കാരും ചേർന്ന് അളവിൽ കൃത്രിമം കാണിക്കാറുണ്ട്

    • @sanilsanilkumar5057
      @sanilsanilkumar5057 3 года назад +3

      ആര് പറഞ്ഞു നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പൈസക്ക് മീറ്റിരിയൽ വേണം എന്നു പറയുമ്പോൾ അങ്ങനെ കിട്ടുള്ളൂ

    • @prem_Sayari
      @prem_Sayari 3 года назад +1

      വണ്ടിക്കാരും ക്രഷർകാരും ഒന്നും ചെയ്യുന്നില്ല. ചെയ്യിക്കുന്നവർ കോണ്ടാക്റ്റർമാരും ഉപഭോക്താക്കളും മാത്രമാണ്.
      വില കുറവുള്ള വണ്ടിക്കാർക്ക് മാത്രം നിങ്ങൾ ഓർഡർ കൊടുക്കുമ്പോൾ വീട്ടിലെ അവസ്ഥ ആലോചിക്കുന്ന നല്ല വണ്ടിക്കാരും അത്തരം അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്.

    • @vishalsreekumar9848
      @vishalsreekumar9848 3 года назад +1

      Rate കുറവു നോക്കി പോകുമ്പോൾ ഓർക്കണം

  • @sunnywayand9505
    @sunnywayand9505 3 года назад +1

    Very good

  • @ADMROCKS
    @ADMROCKS 3 года назад +4

    ബാർഗേൻ ആണ് എപ്പോഴും പറ്റിക്കപ്പെടാൻ അവസരം ഉണ്ടാക്കികൊടുക്കുന്നത് എത്ര വിലകുയുന്നോ അത്രയും അളവ് കുറയും ക്രഷറിൽ പണം കൊടുത്തു ഡീസലും അടിച്ചു ആരും പണം കുറച്ചു സാദനം ഇറക്കില്ലെന്നു എല്ലാരും അറിഞ്ഞിരിക്കുക ബാർഗെൻ നടത്തുന്നവൻ പറ്റിക്കപ്പെടും ഇതിൽ മാത്രമല്ല എല്ലാത്തിലും

  • @noorulameen9286
    @noorulameen9286 3 года назад

    Brother beware of hackers they have posted some links in comments.. Take care

  • @janardhanantpjanardhanan9764
    @janardhanantpjanardhanan9764 3 года назад +4

    കാര്യങ്ങൾ ചുരുക്കി പാഞ്ഞൂടേ?

  • @ansifva1136
    @ansifva1136 Год назад

    എയ്ച്ചർ ടിപ്പർ എത്ര അടിയാണ്

  • @shajahanshajahan8229
    @shajahanshajahan8229 2 года назад

    35.31 എന്ന കണക്ക് എന്താണ്.ഒന്ന് പറഞ്ഞു തരാമോ

    • @navaneethkhan6027
      @navaneethkhan6027 Год назад

      Metre il അളന്നിട്ട് 35.31 ഇൽ ഗുണിച്ചാൽ കറക്റ്റ് എത്ര അടി എന്ന് kittum

  • @sarammajacob1582
    @sarammajacob1582 2 года назад

    120 adi 6mm metal ethra price

  • @unnivaava2055
    @unnivaava2055 3 года назад +1

    സർ,മീറ്ററിൽ അളക്കാതെ അടിക്കണക്കിൽ ആണ് അളക്കുന്നതെങ്കിൽ എങ്ങിനെയാണ് ടോട്ടൽ അളവ് കണ്ട് പിടിക്കുന്നത്, ഉദാ :(10അടി നീളം,5-5വീതി,18ഇഞ്ച് പൊക്കം)ഇത് എങ്ങിനെയാണ് കണ്ടുപിടിക്കുന്നത്. ഒന്ന് വിശദീകരിക്കാമോ. 🖐️

    • @sajinabraham131
      @sajinabraham131 3 года назад +1

      10x5.5x1.6=88

    • @prem_Sayari
      @prem_Sayari 3 года назад +2

      അതിനെ inches ലേക്ക് മാറ്റുക.
      (10 ft = 120 inches, 5.5 ft = 66 inches, 18 inches)
      ആ മൂന്ന് inches ഉം multiple ചെയ്യുക.
      120×66×18=142560.
      അതിനെ 1728 കൊണ്ട് divide ചെയ്യുക.
      142560/1728 = 82.5
      മൊത്തം അളവ് 82.5 cft

    • @jith84jithu
      @jith84jithu 2 года назад

      @@prem_Sayari 👍

  • @rajeshkumarkr6070
    @rajeshkumarkr6070 2 года назад

    10 സെന്റ് നിലം 2 മീറ്റർ higit ൽ നികത്താൻ 150ന്റെ വണ്ടിയിൽ എത്ര ലോഡ് മണ്ണ് വേണ്ടി വരും

  • @sayedkunchapu2508
    @sayedkunchapu2508 3 года назад +2

    PARAJU THOLAKE

  • @Faizalperingammala
    @Faizalperingammala 2 года назад

    ഒരു ചതുരം എത്ര m3 ആണ്?

  • @achu8559
    @achu8559 3 года назад +1

    alavinte rate polum tharilla athentha parayathathu

  • @soorajck8175
    @soorajck8175 3 года назад +9

    എത്ര അളവ് കൊടുന്ന് തന്നാലും പറഞ്ഞ പൈസ തരുന്ന എത്ര മുതലാളി മാർ ഉണ്ട് ആവോ ഇവടെ

    • @jithinjacob7472
      @jithinjacob7472 2 года назад

      Haha kalakii

    • @MunabamBoys
      @MunabamBoys Год назад

      മറ്റുജില്ലകൾ എനിക്കു അറിയില്ല ഞൻ എറണാകുളം ആലപ്പുഴ ജില്ലകളിൽ ലോഡ് വയ്ക്കുന്ന ആൾ ആണ് എനിക്കു ക്യാഷ് കിട്ടുന്നുണ്ട് ചില ആളുകൾ പണം തരാൻ വയ്ക്കാറുണ്ട് ചിലപ്പോ 2 3 4 മാസം കഷിജു തരുന്നവരും ഉണ്ട് വൈകി കിട്ടിയാലും എന്നാലും പണം കറക്റ്റ് ആയി കിട്ടു

  • @babupk4971
    @babupk4971 2 года назад +1

    1,1.5, 2 എന്നീ കൃത്യം യൂണിറ്റുകളിൽ ടിപ്പറുകൾ ഇല്ല.

  • @amircami3774
    @amircami3774 11 месяцев назад

    ❤❤❤

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 3 года назад

    Sathyam

  • @sanishpsimon5694
    @sanishpsimon5694 3 года назад +2

    വലിച്ച് നീട്ടൽ കുറച്ചു കൂടി കൂട്ടായിരുന്നു..

  • @The_humen_been
    @The_humen_been Год назад

    150 എന്ന് പറയുന്ന 90% വണ്ടിയും 138 to 145 വരെ വരൂ..

  • @salijasunilsunil5821
    @salijasunilsunil5821 3 года назад +1

    Sir 850 sqft 3 bedroom single floor ano double floor ano labham

  • @raheenashameer7237
    @raheenashameer7237 3 года назад +3

    ജി എസ് ടി ബിൽ വേണം എന്ന് ഡ്രൈവറോട് പറയുക അപ്പോൾ വണ്ടിയുടെ അളവും മനസ്സിലാകും തട്ടിപ്പ് പറ്റാതെ ഇരിക്കും

    • @kollamkaran2241
      @kollamkaran2241 3 года назад

      Oru karyam choyikkatte 150 adi vandi crct njn parayum matu vandikar 150 vandi 160 adi paranjit 250 roopa vandi kooli kurakkunnu. 150 adi paranjavan vandi kooli matavan vedichathinekal 250 roopa kooduthal vangi aril ninnu vangum....
      Gst bill venm enkil kurach adikam cash medikkum mikkapozhum pass illathe anu sand adikkunna

    • @prem_Sayari
      @prem_Sayari 3 года назад +1

      അതൊക്കെ വെറുതെയാണ്.
      100 അടിക്ക് 150 അടിയുടെ gst കൊടുക്കുന്നവരുണ്ട്. സ്റ്റോക്ക് tally ആക്കാൻ.
      കൂടുതൽ വില പറയുന്ന വണ്ടിക്കാരെ ഏൽപ്പിക്കുക. അവൻ യഥാർത്ഥകാരൻ ആയിരിക്കും.

  • @afsalvp9366
    @afsalvp9366 3 года назад +1

    വളരെനല്ല ഇൻഫർമേഷൻ
    ഒരു സംശയം മൾട്ടി ചെയ്യുമ്പോൾ 35.3 എങ്ങനെ കിട്ടുന്നത്

  • @achusachu1896
    @achusachu1896 2 года назад

    രണ്ട് യൂണിറ്റ് 180 ആണ് ഉണ്ടാവുള്ളു 200തികച്ചും ഉണ്ടാവില്ല

    • @jamsheerkodiyammal7737
      @jamsheerkodiyammal7737 Год назад

      200ഉള്ളതും ഉണ്ട് 195,197ഇങ്ങനെ ഉള്ളതും ഉണ്ട് 😁

  • @alphyjacob4342
    @alphyjacob4342 3 года назад

    👍👍👍

  • @rohithrraj
    @rohithrraj 3 года назад

    അയ്യോ ലാഭം നോക്കുന്നതല്ലേ ആൾക്കാർ 😂😂😂
    കറക്റ്റ് 148അടി ടേപ്പ് ഉപയോഗിച്ചും ലേസർ ഉപയോഗിച്ചും അളന്ന്, അളവൊള്ളവണ്ടിക്കാരൻ 1500(example) വണ്ടിക്കൂലിയിട്ടു മെറ്റീരിയൽ റേറ്റ് പറയുമ്പോൾ കോൺട്രാക്ടറുടെയും ബിൽഡിംഗ്‌ onewerudeyum മോന്ത കുപ്ലിക്കും. ഈൗ പറയുന്നവർക്കെല്ലാം അളവല്ല വിഷയം, ഒന്നുകിൽ മൊത്തം റേറ്റ് അല്ലങ്കിൽ വണ്ടിക്കൂലി ഇതാണ് വിഷയം
    എന്നിട്ട് ലാഭം നോക്കി 700 രൂപ വണ്ടിക്കൂലി പറയുന്നവന് ഓട്ടം കൊടുക്കും 150 ഫീറ്റ് പറയുന്ന വണ്ടി 140 കണ്ടാലായി 700+10ഫീറ്റിന്റെ കാശ്, വണ്ടിക്കാരനും ഹാപ്പി മെറ്റീരിയൽ ഇറക്കിയവൻ ഊമ്പി 😂😂
    പിന്നെ കോൺട്രാക്ടർ മാരും എഞ്ചിനീർമാരും അത്ര പുണ്യവാളന്മാർ ആകാൻവരട്ടെ
    വണ്ടി അളക്കുമ്പോൾ സ്റ്റീൽടേപ്പ് അല്ലങ്കിൽ ലേസർ ഉപയോഗിച്ച അലക്കണം, ചുറ്റിചുറ്റി വെക്കുന്ന ഫ്ളക്സ്ബിൾ ടേപ്പ് ഇട്ടു വണ്ടി അളക്കാൻ വരാല്ല്. വലിച്ചു നീട്ടിയ flexible tape ഇട്ടു അളന്ന് അളവിൽ onewere uumpikkam pakshe വണ്ടിക്കാര് എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലന്നെ ഉള്ളു, നടക്കുവേല ഉടായിപ്പു
    വെല്യ എഞ്ചിനീയർ കറക്റ്റ് 148 അടിയുള്ള eicher 10.80 xp tipper അളന്നതാ വലിച്ചുനീട്ടിയ flexibile ടേപ്പ്കൊണ്ട് 157 അടി
    പരമ ശുദ്ധൻമാരണത്രെ 😊😊😊

  • @rejikumbazha
    @rejikumbazha 3 года назад +4

    11 vandikaar dislike adichitondu😜😜

  • @4team453
    @4team453 3 года назад

    1728

  • @jayachandrannair4016
    @jayachandrannair4016 3 года назад +1

    100 cft വണ്ടി ഇല്ല 92 കാണുകയുള്ളൂ
    പൈസ 100 cft യുടെ വാങ്ങും

  • @sunmoon2005
    @sunmoon2005 2 года назад

    ithu orunala video annu

  • @calpetinfo4031
    @calpetinfo4031 Год назад

    Brother excellent work. I will invite u for my house warming. Pls do accept my invitation Brother

  • @skpgtk
    @skpgtk 2 года назад

    ഒരു സാധാരണ ടിപ്പറിന്റെ ബോഡി അളവുകൾ ഒന്ന് പറയാമോ?

  • @ottaplakaljoylalu4166
    @ottaplakaljoylalu4166 2 года назад

    👍👍👍