വീടുപണിക്ക് നല്ലത് പുഴ മണലോ എം സാന്റോ | Which sand is best for House Construction?

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

Комментарии • 76

  • @psrafeeq
    @psrafeeq 3 года назад +16

    ഇന്നാണ് ഈ ചാനൽ കണ്ണിൽ പെട്ടത്, ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു, ശേഷം മൊത്തം ഉള്ള 27 വീഡിയോസിൽ 22 എണ്ണം ഓരോന്ന് ഓരോന്ന് ആയി കണ്ടു തീർത്തു
    സംഭവം കിടിലോസ്‌കി
    ഒരുപാട് പുതിയ അറിവുകൾക്ക് വളരെ അധികം നന്ദി,
    ആശംസകൾ💐💐

  • @anthickadjohn3601
    @anthickadjohn3601 4 года назад +11

    താങ്കൾ പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധയോടെയാണ് കേൾക്കുന്നത്... അബദ്ധ ധാരണകൾ പലതും മാറുന്നു... നന്ദി..

  • @ashifsmart6778
    @ashifsmart6778 4 года назад +3

    Krithyamayi paranju, pothuve janagalude oru viswasamanu manalanu nallathennu, but nalla quality manal kittiyillengil ath reverse impact akum undakkuka

  • @safarioman5757
    @safarioman5757 4 года назад +24

    റിവർ സാന്റ് ഉപയോഗിച്ചുള്ള ഒരു വാർപ്പും ഇന്നേവരെ ചോർച്ച വന്നിട്ടില്ല... പണിയിലെ അപാകത അല്ലാതെ... പക്ഷെ എംസാന്റ്‌ ഉപയോഗിച്ചാൽ ചോർച്ച ഉറപ്പാണ്... ഇത് ശരിക്കും കോറ മുതലാളിമാരെ വളർത്താൻ വേണ്ടി മണൽ വരുന്നത് നിർത്തലാക്കി ഫ്രീ കൊടുത്തിരുന്ന എംസാൻ പിന്നീട് ഡിമാന്റ് ആവുകയും ഇപ്പോ അതൊരു ക്വാളിറ്റി പ്രോഡക്റ്റ് ആയി വാഴ്ത്തപ്പെടുകയുമാണ് ചെയ്യുന്നത്... എംസാൻ നല്ലതാണേൽ എന്ത് കൊണ്ട് മണൽ വാരുന്നത് നിർത്തലാക്കുന്നതിനു മുന്നേ ഫ്രീ കിട്ടുന്ന ഈ എംസാൻ ഉപയോഗിച്ചില്ല... മുതലാളിമാരെ വളർത്താൻ പലതും ചെയ്യുന്ന കൂട്ടത്തിൽ ഇതും ചെയ്യുന്നു.. അത്ര തന്നെ...

    • @GreenAsheville
      @GreenAsheville  4 года назад +12

      എവിടുന്നാണ് താങ്കൾക്ക് msand free ആയി കിട്ടിയത് .. താങ്കൾ പറയുന്നത് quarry dust ( പാറപ്പൊടി ) യെ കുറിച്ചരിക്കും . പാറപ്പൊടിയും msand ഉം തമ്മിലുള്ള വിത്യാസം താങ്കൾ മനസിലാക്കി വെക്കുന്നത് നന്നായിരിക്കും . പാറപ്പൊടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്താൽ leak ഉണ്ടാവും . Msand ഉം quarry dust ഉം തമ്മിലുള്ള ഡിഫറെൻസ് വീഡിയോ ൽ പറഞ്ഞിട്ടുണ്ട് .. ചുമ്മാ ഏതെങ്കിലും എതിർത്ത് പറഞ്ഞെ പറ്റൂ എന്ത് ചിന്തിക്കാതെ video മുഴുവൻ കണ്ടിട്ട് കമന്റ് ചെയ്താൽ നന്നായിരിക്കും !
      Thank you

    • @safarioman5757
      @safarioman5757 4 года назад +11

      @@GreenAsheville എംസാൻ എന്നാണ് യൂസ് ചെയ്യാൻ തുടങ്ങിയത്... പൂഴി വാരൽ നിര്ത്തലാക്കിയത് മുതൽ അല്ലെ.. അതിനു മുന്നേ പൂഴി കൊണ്ട് വർത്തത്തിനു ഒരു കംപ്ലൈന്റ്ഉം ഇല്ലല്ലോ... expance കൂടുതലും ആയില്ലല്ലോ... പിന്നെ ഇപ്പോ എന്താ പൂഴിക്ക് കുറവുകൾ ഉണ്ടായത്... എംസാൻ മുതലാളിമാർക്ക് കോൺട്രാക്ടർമാർ സപ്പോർട്ട് ചെയ്ത് കാശുണ്ടാക്കി കൊടുക്കുന്നത് കൊണ്ടല്ലേ.. പണ്ട് മണൽ സുലഭമായി കിട്ടുമ്പോൾ ഇതിന്റെ പകുതി ചെലവേ വരാറുള്ളൂ...പണ്ട് പാമോയിൽ ഇറക്കുമതി ചെയ്ത് വിദേശികൾക്ക് ലാഭമുണ്ടാക്കാൻ സ്വന്തം നാട്ടിൽ സുലഭമായി കിട്ടുന്ന വെളിച്ചെണ്ണയെ കുറ്റം പറഞ്ഞു ഉണ്ടാക്കിയത് പോലെയാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോ തോന്നിയത്...

    • @GreenAsheville
      @GreenAsheville  4 года назад +3

      വെളിച്ചെണ്ണ ടെ കാര്യം ഒന്നും ഞങ്ങൾക്കറിയില്ല .. Compression strength കൂടുതൽ msand ഉപയോഗിച്ചുള്ള concrete നു ആണ് ..
      Workability കൂടുതൽ river sand ഉപയോഗിച്ചുള്ള concrete നു ആണ് .
      ഇപ്പോഴത്തെ മാർക്കറ്റ് വില കുറവും msand നു ആണ് .. ഇത്രേം ആണ് ഈ വീഡിയോ ൽ പറഞ്ഞത് ..
      അല്ലാതെ quarry കാര് cash കൊടുത്തിട്ടാണോ മണൽ വരിക്കാതെ എന്നൊന്നും ഞങ്ങൾക്കറിയില്ല..

    • @safarioman5757
      @safarioman5757 4 года назад +3

      @@GreenAsheville പൂഴി മണൽ കുറഞ്ഞ ചെലവിൽ കിട്ടുന്നവർക്ക് എംസാന്റ്‌ ആണോ നല്ലത്.. അതല്ല പൂഴി മണൽ ആന്നോ നല്ലത്... അത് അറിഞ്ഞാൽ നന്നായിരുന്നു... വിലക്കുറവ് അല്ല.. ഗുണമേന്മ ഏതാണ് എന്നാ ഉദ്ദേശിച്ചത്...

    • @GreenAsheville
      @GreenAsheville  4 года назад

      Video kando?

  • @AustinAlex
    @AustinAlex 2 месяца назад

    Background music is too loud, kindly reduce and also increase clarity of the voice

  • @ManuPrakash15
    @ManuPrakash15 3 года назад +1

    Great presentation both of you. Are there sustainable alternatives for M Sand and river sand? It would be great if you can do a video on sustainable construction practices and materials.

  • @sreenathps1631
    @sreenathps1631 4 года назад +1

    According to your video M sand is the best...But still people believe river sand is the best......... kindly give me relevant information about the belief of the people.

  • @paulraj2141
    @paulraj2141 4 года назад

    സിമെന്റ് ഇന്റർലോക്കിങ് ബ്ലോക്ക്‌ ഒരു വീടുപണിയിൽ എത്ര ലാഭാകരമാണ്? ആയതിനു ചിലവുകുറവുണ്ടോ? അതിന്റെ ഗുണവും ദോഷവും ഒന്ന് പറഞ്ഞു തരുവോ?

  • @SRVsuji
    @SRVsuji 4 года назад +11

    ഉറപ്പിന്റ കാര്യത്തിൽ മണൽആണ് ഏറ്റവും നല്ലത്

    • @raziramalan9375
      @raziramalan9375 3 года назад +3

      തരി മണൽ

    • @fawazksd8203
      @fawazksd8203 2 года назад +1

      alla bro. m sandan aan nallath

    • @ErAbinPhilip
      @ErAbinPhilip Год назад +2

      Double wash ചെയ്യാത്ത msand prashnam aanu...podi alav kooduthal ulla m sand upayogikkumbol hairline cracks undakunnu

  • @arjunmahima8901
    @arjunmahima8901 Год назад

    P sand ഉപയോഗിച്ച് വീട് തേക്കുമ്പോൾ വിള്ളൽ ഉണ്ടാവുന്നു തേപ്പ് കഴിഞ്ഞു ഒരുമാസം കഴിയുമ്പോൾ തന്നെ... നല്ല രീതിയിൽ വെള്ളം നനച്ചു കൊടുത്തിട്ടും... ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ?

  • @praveenkumarb5606
    @praveenkumarb5606 4 года назад

    Plastering and mortar mixnu proper washed msand venamennundo?

  • @shajumathew3174
    @shajumathew3174 3 года назад

    Silica Anupatham(Rational)M.sandV/SR.sand How much

  • @jomonkizhakekarayil6842
    @jomonkizhakekarayil6842 4 года назад

    Kitchen interior work oru video cheyo, (ethu material anu long lasting)

  • @ismailrahman6419
    @ismailrahman6419 3 года назад

    1st option should be river sand

  • @lifanmp1358
    @lifanmp1358 4 года назад +1

    Vaarppinu msandum manallum 2 kodey kodukkan patto

    • @GreenAsheville
      @GreenAsheville  4 года назад

      Onnu thanne muzhuvan upagogikkunnathavum nallathu

  • @rakeshp7623
    @rakeshp7623 4 года назад

    Honeycombing-inte chances undo?

  • @rajeeshrajeesh4683
    @rajeeshrajeesh4683 2 года назад

    M sandinu special ciment udo pls tell

  • @binoysebastianbinoy7642
    @binoysebastianbinoy7642 4 года назад

    Good

  • @govindv1290
    @govindv1290 3 года назад

    Very good infn. Thanks

  • @jabirthankayam2713
    @jabirthankayam2713 4 года назад +2

    ഈ പറയുന്നതിൽ തെറ്റുണ്ട്

  • @praveensreekuttypraveensre3153
    @praveensreekuttypraveensre3153 2 года назад

    പൂഴി മണൽ എന്ന് പറയടോ

    • @KM-leons
      @KM-leons 2 года назад

      അത് തൻ്റെ നാട്ടിൽ പറഞാൽ മതി. പൊതുവേ പറയുന്നത് പുഴ മണൽ എന്നാണ്.

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 3 года назад +3

    എം സാൻഡ് റിവർ സാൻഡിന് പകരം വെക്കാൻ പറ്റുന്നതല്ല. ലോകത്തു ഒരിടത്തും എം സാൻഡ് വലിയ കൺസ്ട്രക്ഷന് ഉപയോഗിക്കുന്നില്ല, പാറ പൊടിഞ്ഞാൽ അത് വെറും മണ്ണുപോലെയുള്ളു. എന്നാൽ മണൽ സുഷിരങ്ങൾ ഇല്ലാത്ത ക്രിസ്റ്റൽ അകൃതിയുള്ള വസ്തുവാണ്. ഇവ രണ്ടിലും ചെയ്ത ഒരു സല്ബ് ചുറ്റിക ഉപയോഗിച്ച് ഒന്ന് അടിച്ചു നോക്കു. ഏതിനാണ് ബെലമെന്നു അറിയാം. ബിൽഡഴ്സിന് കമ്മിഷൻ ലഭിക്കുന്ന ഒരു സമ്പ്രദായം ആണ് കേരളത്തിൽ എം സാൻഡ് നിർമാണം.

  • @sptky9954
    @sptky9954 3 года назад +4

    ഒന്നും മണലിന് ഒകൂല

  • @pauljohn9647
    @pauljohn9647 4 года назад +3

    പ്ലാസ്റ്ററിങ്ങിന് ക്രാക്ക് വരാതിരിക്കുവാൻ നല്ലപുഴ മണൽ തന്നെ ആയിരിക്കും ഗുണം ചെയ്യുക .MSand ഡബിൾ വാഷ് ആയാലും ഡസ്റ്റ് കാണുന്നുണ്ട്.

    • @renjurajan4303
      @renjurajan4303 4 года назад +1

      പ്ലാസ്റ്ററിങ്ങിന് എം സാൻഡ് മറ്റൊരു ഫോം ആയ പി സാൻഡ് കിട്ടും അതാണ് പ്ലാസ്റ്ററിങ്ങിന് നല്ലത്, എന്റെ അഭിപ്രായത്തിൽ ഇവർ പറഞ്ഞത് ശരിയാണ്.

  • @sremadevi
    @sremadevi 3 года назад +1

    ഇത് പൂർണമായും ശെരിയല്ല. മണൽ ഇട്ടു പണിഞ്ഞ വീടുകൾക്ക് ആയുസ്സ് കൂടുതലാണ്. Msand വെച്ച് പണിഞ്ഞ വീടുകളിൽ ചോർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഫ്ലാറ്റ് റൂഫ് ഒരു കാരണവശാലും ചെയ്യരുത്.

  • @praveensreekuttypraveensre3153
    @praveensreekuttypraveensre3153 2 года назад +1

    M സാന്റു വരുന്നതിനു മുൻപ് ഇവിടെ ആരും വീട് വച്ചില്ലേ സഹോ!!!?????

  • @ashrafkouju5406
    @ashrafkouju5406 3 года назад +1

    മെയിൻ വാർപ്പിന് റിവർ സാൻഡും എം സാൻഡും മിക്സ് ചെയ്‌താൽ നല്ലതാണോ അധോ എം സാന്റ്‌ മാത്രം ആണോ നല്ലതു

  • @shine5790
    @shine5790 3 года назад +1

    ബ്രോ വീട് പണിത് 1 മാസം പോലും ആയില്ല. റൂമുകൾ ഒക്കെ ലീക് ചെയ്യുന്നു. ചോദിച്ചപ്പോൾ m sand ന്റെ കുഴപ്പം ആണെന്ന് പറയുന്നു

  • @arungreenforest8575
    @arungreenforest8575 4 года назад +2

    വളരെ നന്ദി

  • @jashhh123
    @jashhh123 3 года назад +1

    Music vendairnu..

  • @lingonedward1422
    @lingonedward1422 3 года назад +1

    വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ ഒരു പാക്കറ്റ് സിമന്റ് എത്ര കുട്ട എംസാൻഡ് എത്ര കുട്ടാ മെറ്റൽ ആണ് ചേർക്കുന്നത മെറ്റൽ ആണ് ചേർക്കുന്നത്

    • @jerri5217
      @jerri5217 3 года назад

      M20 1:1.5:3 aanu ratio

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 4 года назад +1

    Helpful video . thanks

  • @jimmyjoy1766
    @jimmyjoy1766 Год назад

    M sand തരികൾ യൂണിഫോം അല്ലെകിൽ കനം കുറഞ്ഞ സ്ലാബ് ചെയ്യുമ്പോൾ വിള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ടോ?

  • @noblegeorge6557
    @noblegeorge6557 3 года назад

    Thank you bro...😍ഞാൻ വർഷങ്ങൾ ആയിട്ടു..ഇതിൽ ഏതാണ് better എന്നു doubt അടിച്ചു നടന്നത് ആയിരുന്നു..

  • @SRVsuji
    @SRVsuji 4 года назад +2

    പ്ലാസ്റ്ററിങ്ങിന് നല്ലത് മണൽ

    • @pauljohn9647
      @pauljohn9647 4 года назад

      പ്ലാസ്റ്ററിങ്ങിന് ക്രാക്ക് വരാതിരിക്കുവാൻ നല്ല പുഴ മണൽ തന്നെ ആയിരിക്കും നല്ലത്.MSand ഡബിൾ വാഷ് ആയാലും ഡസ്റ്റ് കാണുന്നുണ്ട്.

    • @scorpiongaming5276
      @scorpiongaming5276 3 года назад

      Psand

  • @jayankpz4468
    @jayankpz4468 3 года назад +1

    പൊളി.
    മണൽ തന്നെ ആണ് നല്ലത് അല്ലെ.

  • @renjurajan4303
    @renjurajan4303 4 года назад +1

    Good Video as Usual, Keep it up

  • @aspirantchoice4958
    @aspirantchoice4958 3 года назад

    How can we check if the m sand tht we have is of good quality??

  • @praswanth252
    @praswanth252 3 года назад

    Good information eagerly waiting for next video ❣️

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 3 года назад

    Super

  • @roshank3620
    @roshank3620 2 года назад

    Adipoli😍

  • @ajaysankarvt
    @ajaysankarvt 2 года назад

    Never ever opt for M Sand. It's a scam. You will suffer

    • @KM-leons
      @KM-leons 2 года назад

      What is the solution then? River sand is not available.

  • @jinsonmathew6120
    @jinsonmathew6120 3 года назад

    P sand means what ?

    • @bazi1707
      @bazi1707 2 года назад

      Plastering sand

  • @anamikanair9004
    @anamikanair9004 3 года назад

    വീട് വയ്ക്കുവാൻ അനുയോജ്യമായ മണ്ണും അതിന്റെ ഗുണങ്ങളും വിശദമായി പറയണം, താങ്കൾ comparison study ആണ് ചെയ്തത്, ഏതാണ് ഉപയോഗം ഉള്ളത്, വ്യക്തമായി പറയുക, straight forward ആയി present ചെയ്തു ശീലിക്കുക OK

    • @GreenAsheville
      @GreenAsheville  3 года назад

      Msand നെയും river sand നെയും campare ചെയ്താണ് പറഞ്ഞത് .. ഈതിൽ എന്താണ് straight forward പറയേണ്ടത് ..

    • @mecherybrijesh774
      @mecherybrijesh774 3 года назад

      You should conculd,,, with one thing use river Sand for House construction,,,,

  • @kllythfthm892
    @kllythfthm892 4 года назад +1

    Plz make a video about roofing.