ഡിവോഴ്സ് ആണ് എന്ന് തോന്നുന്നു 😂 കഷ്ടപെട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടപെട്ടു ജീവിക്കുന്നത് ആണ് കുഞ്ഞാവയുടെ കൂടെ ഉള്ള ജീവിതം സന്തോഷവും സമാധാനവും ഉള്ളത് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 അതോ ഇഷ്‌പേട്ട ജോലി കിട്ടിയോ
1) ഡിവോഴ്സ് legaly ok ആയി അതല്ലേ surprise....വേഗം വീഡിയോ ഇടണേ പറ്റിയാൽ നാളെ തന്നെ....Kuriyannoor വരെ വരാൻ ബുദ്ധിമുട്ടില്ലല്ലോ അല്ലെ 😂😂😂 2) ഹോം സ്റ്റേ നടത്താനുള്ള അനുമതി കിട്ടി.... ദൈവമേ കറക്റ്റ് ആകണേ... അപ്പൊ ta.. Ta.. 😂
അപ്പേടെ കറക്റ്റ് തല 😊ന്റെ കിടുവേ ഇജ് ഞമ്മളെ മുത്ത് ആണ്❤ഇങ്ങ് മലപ്പുറം വരുമ്പോ കാണണം കുഞ്ഞു ചെറുത് ആയപ്പോ കണ്ടിരുന്നു bus ഇൽ നിന്നും. ഇപ്പൊ കാണാൻ കൊതി യാവുന്നു
Chechi oru kunjine eduthu valarthan theerumanichu annale aa big surprise 🤗if it is... so happy for you ❤️ ithilum valuth oru thanichayipoya jeevan kodukhan illa
Jackiye eppol pazhayapole konchikathathentha? Chinnu vinte right eyebrows il tick erikunnu. Ella dogs neyum onnu kanikane. Kuttu vavayude face full sankadamanu.Avanalle aviduthe first kidu❤️❤️❤️
എന്നാൽ ഞാൻ ഒന്നും ഗസ് ചെയ്യുന്നില്ല ദീപ്തിക്ക് കാസർകോട് വരെ വരാൻ ബുദ്ധിമുട്ട് ആവും😂 പൊന്നാണിയെ നന്നായി സംസാരിക്കാൻ നോക്കണം എല്ലാവരെയും പേര് വിളിപ്പിക്കണം ❤❤❤❤❤
Hi deepthi congratulations nd celebrate your new life together..God bless u...surprise car gift ano...correct ആണെങ്കിൽ സമ്മാനം Mumbai il എത്തിച്ചേക്കണേ...kidu super anu
Dheepthee....❤❤❤❤ എന്ത് കാര്യം ആയാലും ദീപ്തി സന്തോഷിക്കുന്നുണ്ടെങ്കിൽ അത് മതി. ദീപ്തിയും കുടുംബവും എപ്പോഴും ഹാപ്പി ആയി ഇരിക്കുന്നതാ എനിക്ക് ഇഷ്ട്ടം. ❤❤❤❤❤❤❤❤❤
ദീപ്തി എന്റെ മനസ്സിൽ 3 ഡൌട്ട് ഉണ്ടായി നമ്പർ 1 ഡിവോഴ്സ് കിട്ടിക്കാണും 2 ഒരു കുഞ്ഞിനെ adopt ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടു അത് ഓക്കേ ആയിക്കാണും 3 നല്ല ഒരു ജോബ് കിട്ടിക്കാണും മൂന്നാമത്തെ കാര്യം അതായതു ഒരു സൂപ്പർ job കിട്ടിക്കാണും ഇതിൽ ഒന്നെങ്കിലും കറക്റ്റായി വന്നെങ്കിൽ എനിക്കൊരു lovable emoji tharan മറക്കല്ലേ എങ്ങാനം കറക്റ്റ് ആയാൽ ഈ കൊച്ച് എന്റെ വീട്ടിൽ വരുമല്ലോ ഈശ്വര 🥰🥰🥰🥰 കുഞ്ഞനുമായി വരണേ 😀🥰🥰🥰
കുഞ്ഞാവ കിട്ടിയപ്പോൾ മനസ്സമാധാനം കിട്ടി. അപ്പോള് വളരെ സന്തോഷം കൊണ്ട് മതിമറന്ന് ജീവിക്കുന്നു എന്നാണോ എന്തായാലും സന്തോഷമായി ജീവിക്കു 💕💕💕💕💕💕 അറിയാൻ വേണ്ടിയുള്ള ഒരു ആകാംക്ഷ എൻ്റെ😂😂😂😂😂
ഡിവോഴ്സ് ആണ് എന്ന് തോന്നുന്നു 😂
കഷ്ടപെട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടപെട്ടു ജീവിക്കുന്നത് ആണ്
കുഞ്ഞാവയുടെ കൂടെ ഉള്ള ജീവിതം സന്തോഷവും സമാധാനവും ഉള്ളത് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
അതോ ഇഷ്‌പേട്ട ജോലി കിട്ടിയോ
എന്ത് തന്നെ ആയാലും ദീപ്തിക്കു സന്തോഷം ഉണ്ടെങ്കിൽ ഞങ്ങളും അതിൽ പങ്കു ചേരുന്നു സന്തോഷിക്കുന്നു 😄😄👍🏻👍🏻❤️❤️
ദീപ്തി ക്ക് ആദ്യത്തെ ആളിൽ നിന്നും ഡിവോഴ്സ് കിട്ടിയിട്ട് അതിൻറെ പേപ്പറുകൾ എല്ലാം ക്ലിയറായി കിട്ടിക്കാണും. അതാണ് എനിക്ക് തോന്നിയത്
ദീപ്തി കുട്ടി ❤❤❤❤❤ ആ മുഖത്തെ സന്തോഷം കാണുമ്പോൾ എന്ത് സന്തോഷം ആണെന്നോ കുഞ്ഞാവക്കും മോൾക്കും നല്ലത് വരട്ടെ
Kidune ഒത്തിരി ഇഷ്ടം... മിടുക്കന്‍ വാവ...❤
1) ഡിവോഴ്സ് legaly ok ആയി അതല്ലേ surprise....വേഗം വീഡിയോ ഇടണേ പറ്റിയാൽ നാളെ തന്നെ....Kuriyannoor വരെ വരാൻ ബുദ്ധിമുട്ടില്ലല്ലോ അല്ലെ 😂😂😂
2) ഹോം സ്റ്റേ നടത്താനുള്ള അനുമതി കിട്ടി.... ദൈവമേ കറക്റ്റ് ആകണേ... അപ്പൊ ta.. Ta.. 😂
ഞാൻ അതു തന്നെ പറയുന്നു
കല്യാണം കാണാൻ കട്ട വെയ്റ്റിങ്ങിലാണ്😂😂😂😂😂👍👍👍:
എന്തായാലും waiting for that happy ന്യൂസ്...... 🥰
enthayalum nalla santhosham undu mukhathu.vegam parayoo njangalum santhoshikkatte
അപ്പയെക്കാൾ സൂപ്പർ വ്ലോഗർ കിടുവാവ ♥️🥰🥰🥰
ഹണിമൂണിന് ലക്ഷദ്വീപിലേക്ക് ടിക്കറ്റ് കിട്ടിയിട്ടുണ്ടാവും ല്ലേ ദീപ്തി മോളെ 😊😊😊❤❤❤
It’s good idea.
ഇദ് തന്നെ ഞാനും വിചാരിച്ച
Deepthikutty god bless you kidu vava kunjava kauur ammu ellarum supper achachy big salute 🎉❤❤❤
പരീക്ഷയ്ക്ക് വേണ്ടി പോലും ഞാൻ ഇത്രയും ആലോചിട്ടില്ല, 😄😄, എന്നാലും എന്തായിരിക്കും അത്
😂😂😂😂yes
😄😄
🤣🤣
😮😮😮😮
ഞാനും
അച്ചാച്ചിയുടെ കയ്യിൽ നിന്നും മോളും കുഞ്ഞാവയും കൂടി സ്ഥലം വില കൊടുത്തു വാങ്ങി കാണും 🥰🥰🥰
എനിക്ക് മനസിലായി...... U happy ഞങ്ങളും happy🥰🥰❤❤❤❤❤🎉🎉🎉
Deepthikkum kunjavakkumayi oru veedu shariyayikkanum🥰
Divorce paper oppittu kitti
എനിക്ക് അറിയാം ഞാൻ പറയില്ല പറഞ്ഞാൽ ഇത്രയും ദൂരം എന്നെ കണാൻ വരേണ്ടോ 😜❤️🥰
😁
ചേച്ചി എന്റെ വീട് കോന്നി....
😂
ഓരോ ദിവസവും വീഡിയോക്കായി wait ചെയ്‌തോണ്ടിരിക്ക്യ. എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന്.❤❤
Njanum😂
ഞാനും
ഡിവോഴ്സ് പേപ്പർ കിട്ടിയോ ചേച്ചി.... എന്തായാലും സന്തോഷം ആയി ഇരിക്കു.... ❤️❤️❤️
ഹായ് ദീപ്തി സുലുവമ്മേ അച്ഛാച്ചി കിടു കണ്ണൂര്മ്മു പോയോ കുഞ്ഞാവ പോയോ 🥰🥰🥰🥰🥰🥰🥰🥰👍👍👌 അച്ചാർ
മുൻപ് എന്തോ കളഞ്ഞു പോയിന്നു ദീപ്തി പറഞ്ഞാരുന്നു അത് കിട്ടിയാരിക്കും 👍👍❤️
കിടു ചേട്ടാ ❤ എട കുട്ടു വാവെ 💞💞💞
വിജയ് ന്റെ കയ്യിൽ ന്ന്, പൂർണമായി ഒരു മോചനം കിട്ടിട്ടുണ്ടാവും ല്ലേ ദീപ്തി ചേച്ചി, അങ്ങനെ ആണെങ്കിൽ ഞങ്ങൾക്കും സന്തോഷം ❤️❤️🌹🌹
അന്ന് പറഞ്ഞ സ്ഥലം അച്ചാച്ചി എഴുതി തന്നു കാണും 😃
ഡിവോഴ്സ് കിട്ടി കാണും👍
ഡിവോഴ്സ് കിട്ടി കാണും
അതൊക്കെ എന്നേ കിട്ടി കഴിഞ്ഞു ☺️
എന്തോ നല്ല ജോലി kittikkanum.എന്തായാലും ദീപ്തിക്ക് സന്തോഷം ഉള്ള കാര്യം ഞങ്ങൾക്കും സന്തോഷം
നിങ്ങൾക്ക് എന്ത് കിട്ടിയാലും സന്തോഷം
ജാക്കിക്കും ഒരു സ്വാതന്ത്ര്യം വേണ്ടേ ടീച്ചറെ ❣️❣️❣️
എന്റെ കിടുവേ 🙏👍😄 ഇഷ്ടം എന്റെ ചക്കര മുത്ത് കിടു 👌
കുഞ്ഞുവായെ കിട്ടിയതു കൊണ്ട് ഇത്രസന്തോഷം
😂🤣🤣അത് മാറിക്കോളും 🤣
അപ്പേടെ കറക്റ്റ് തല 😊ന്റെ കിടുവേ ഇജ് ഞമ്മളെ മുത്ത് ആണ്❤ഇങ്ങ് മലപ്പുറം വരുമ്പോ കാണണം കുഞ്ഞു ചെറുത് ആയപ്പോ കണ്ടിരുന്നു bus ഇൽ നിന്നും. ഇപ്പൊ കാണാൻ കൊതി യാവുന്നു
മിക്കവാറും ഫുൾ ഫാമിലി ലക്ഷദീപ് ടൂർ...
Achodaaa nmde kidunte varthanam kelkn nth rasava 🧿🧿🧿❤️💕
എന്തായാലും സാരമില്ല സന്തോഷമായിരിക്കു ചേച്ചി
ഡിവോഴ്സ് തന്നെ ഏറ്റവും സന്തോഷം ഉള്ള കാര്യം അതല്ലേ എല്ലാർക്കും സന്തോഷം 👌👌👌👌👌🥰🥰🥰👍👍👍👍
അപ്പ മോളെ.. കിടു ചേട്ടൻ വിളിക്കുന്നു 🥰🥰🥰😍
Golden playbutton kitti. Njan from Thirumala
😂😂😂😂
Two wheeler onnum tour pokenda deepthi. Daily oro varthakal kelkkumbo pedi thonunnu😢 ellavarem kathu rakshikkatte.....paramavadhi trainilo bassilo pokane❤❤❤❤
വിചാരിച്ചതേയുള്ളു വീഡിയോ കണ്ടില്ലല്ലോന്ന് അപ്പോഴേക്കും വന്നു ❤❤❤
കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തു കാണും 🥰
ദീപ്തി.. നല്ലൊരു കുഞ്ഞു വാവയെ വളർത്താൻ കൂടെ കൂട്ടി അല്ലെ 🥰
Chechi oru kunjine eduthu valarthan theerumanichu annale aa big surprise 🤗if it is... so happy for you ❤️ ithilum valuth oru thanichayipoya jeevan kodukhan illa
33:45 ഇതാണോ അച്ചാച്ചി പറഞ്ഞ പൂർവ ജെന്മ കുട്ടൻ 😍😍😍😍😍😍😍
മുമ്പ്കളഞ്ഞുപോയ ഒരു സാധനം ഉണ്ടല്ലോ അത് തിരിച്ചുകിട്ടി
ഇപ്പം എല്ലാ കുട്ടികൾക്കു Jപരിക്ഷ നടക്കുന്ന സമയം ആണല്ലോ. അതു കൊണ്ട്. റ്റീച്ചർ എല്ലാ വർക്കും ഒരു ചോദ്യം.തന്നതാണ്. ഗസ്❤❤❤❤❤❤❤❤❤❤
Jackiye eppol pazhayapole konchikathathentha? Chinnu vinte right eyebrows il tick erikunnu. Ella dogs neyum onnu kanikane. Kuttu vavayude face full sankadamanu.Avanalle aviduthe first kidu❤️❤️❤️
അത് tick അല്ല, അവളുടെ മറുക് ആണ്.
കിടു ഇസ്തം❤ അപ്പമോളേ എന്ന വിളി... അതിനേക്കാൾ വലുതല്ല ഒരു സർപ്രൈസും❤
ഹാപ്പി മാരീഡ് ലൈഫ് ടീച്ചർ
Kidus vlogging is super at his age. He is an excellent narrator. I am seeing a big future for him in vlogging😂.
എന്നാൽ ഞാൻ ഒന്നും ഗസ് ചെയ്യുന്നില്ല ദീപ്തിക്ക് കാസർകോട് വരെ വരാൻ ബുദ്ധിമുട്ട് ആവും😂 പൊന്നാണിയെ നന്നായി സംസാരിക്കാൻ നോക്കണം എല്ലാവരെയും പേര് വിളിപ്പിക്കണം ❤❤❤❤❤
Familykk Teacher agrahichulla place ilekk pokan ullathu kittiyatharikkum❤
കാട്ടിലേക്കു പോകാനുള്ള പെര്‍മിഷന്‍ ഓക്കെയായി❤
അയ്യോടാ ചക്കര കിടു വാവേ ഉമ്മ kanna❤❤❤😄
കിടു വിന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്
ഉപത്രവിച്ച ആൾ അതായത് രമണാ കൊല്ലും എന്നുപറഞ്ഞ ആൾ കല്യാണത്തിന് anugrahicho😂😂😂❤
എന്നും കാത്തിരിക്കും ദീപ്തിടീച്ചറുടെ വിഡിയോ കാണാൻ കണ്ടത് തന്നെ വീണ്ടും കാണും ഒരുപാടു ഇഷ്ടാ ടീച്ചറുടെ വിഡിയോ ❤️
Njanum എന്നും കണ്ടത് തന്നെ കാണും അറിയില്ല വേറൊരു യൂട്യൂബ് ചാനലും ഞാൻ കാണില്ല ഇത് എന്തോ എനിക്ക് കണ്ടത് തന്നെ വീണ്ടും കണ്ട് കൊണ്ടിരിക്കും ❤❤❤
Kunjaavaykkum deepthy kutykkum velinaatilekku honeymoon tket aayirikkumo? Kitiyathu😂
Achachiyude punnaramuthu kidumon😘😘😘
Kidunte pappa cherupathile photo kidu thanne😂
Deepthi mole sookshichu poyi varooo.❤❤❤
കഴിഞ്ഞ വീഡിയോയിൽ ലക്ഷദ്വീപിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളേം കൂടെ ഒന്നു കൊണ്ട്വോവോ എന്ന് ചോയ്ച്ചില്ലേ. അത് ശരിയായിക്കാണും. അതാ ഇത്ര സന്തോഷം അല്ലേ?
കിടുവാവെ ഒരുപാട് ❤❤❤❤❤❤❤❤❤❤
എന്റെ ചേട്ടന്റെ മകൾ ഈ പ്രായത്തിൽ ഈ മോനെ പോലെ ആയിരുന്നു.ഞാനും അവളും ഇതുപോലെ ആയിരുന്നു.മോന്റെ അപ്പേ എന്ന വിളികേൾക്കുമ്പോൾ എനിക്ക് അതു ഓര്മവന്നു
Hi deepthi congratulations nd celebrate your new life together..God bless u...surprise car gift ano...correct ആണെങ്കിൽ സമ്മാനം Mumbai il എത്തിച്ചേക്കണേ...kidu super anu
Play ബട്ടൻ 😂😂❤❤❤
Divorce peper 😄vellachattam place🤔houneymoon ❤kunjava😂sandhoshamayiriku ente seethakutty🎉kidu😘
ലക്ഷദ്വീപിലേക്ക് ഒരു സ്പോൺസറെ കിട്ടി. ❤❤
😂 അപ്പേടെ correct തല കാണുന്നുണ്ട്😂കിടുവിൻ്റെ വ്ലോഗ് സൂപ്പർ❤❤ ചക്കരയുമ്മ ആ ഉമ്മച്ചനും കൂടെ❤
കാട്ടിലെ പ്രശ്നം ചേച്ചിടെ ഭാഗത്തു ന്യായം ഉണ്ടെന്ന് തെളിഞ്ഞു
1.Lakshadp yathra
2.kunjavakk lory vangi( allengil endhengilum joli kitti)
3 sthalam vangi
അച്ചാച്ചി സ്ഥലം എഴുതി തന്നു കാണും. രണ്ടാളുടെയും പേരിൽ.
Kiduchettan❤❤❤
നിങ്ങളുടെ പേരിൽ ആകാതെ കിടന്ന സ്ഥലം തിരിച്ച് കിട്ടി, വീട് വെയ്ക്കാൻ അചാച്ചി അത് നിങ്ങളുടെ പേരിൽ എഴുതി തന്നു 😂
കിടുനെ ഒത്തിരി ഇഷ്ടം ❤❤❤❤😊😊😊
ലക്ഷദ്വീപ് ടിക്കറ്റ് 🥰
Dheepthee....❤❤❤❤
എന്ത് കാര്യം ആയാലും ദീപ്തി സന്തോഷിക്കുന്നുണ്ടെങ്കിൽ അത് മതി. ദീപ്തിയും കുടുംബവും എപ്പോഴും ഹാപ്പി ആയി ഇരിക്കുന്നതാ എനിക്ക് ഇഷ്ട്ടം. ❤❤❤❤❤❤❤❤❤
കിടു മുത്തുമണി ♥️♥️♥️♥️♥️
Kiduchettan. Umma❤. Oppam. Deepthichechikum
ഒഴിഞ്ഞു പോയോ ജീവിതം സന്തോഷമായോ. ❤️
ചേച്ചി കുട്ടി എനിക്ക് കിടു നെ ഭയങ്കര ഇഷ്ട്ട❤️❤️
ഡിവോയ്സ് ഒപ്പിട്ടു കിട്ടി 👍🏻
അത് അമ്പടം 😂😂😂 എന്റെ കിടു ചേട്ടാ.... 🫂🫂😘😘😘
Oru kunjine adopt cheytho...
Veed vekkunnath allarkum accept cheyyan pattum but adoption can't
ലക്ഷ ദീപ് പോകാൻ ❤❤❤
ഒരു കുഞ്ഞിനെ adopt ചെയ്തതാണോ?
ദീപ്തി അയത് കൊണ്ട് സാദ്ധ്യത ഉണ്ട് ..😅
ഇനി ഒരു സാധ്യതയും ഇല്ല 🤣🤣🤣
വീണ്ടൂം teacher പണി കിട്ടി കാണുമ്.allenkil kaattil pokaan ഉള്ള അനുവാദം kitti kaanum
ഓർക്കുമ്പോഴേക്ക് മുന്നിൽ എത്തി 😃🥰
ഡിവോഴ്സ് pepper 🤭
Love u deepthi❤❤❤kunjava all fam❤❤
Golden button
❤️മോൻ ഒരു കിടു ആണ് ❤️ ചക്കരേ ഉമ്മ ♥️
ദീപ്തി ടീച്ചറെ ഒരു ഉണ്ണിവാവയെ കിട്ടി രണ്ടാൾക്കും കൂടി ഓമനിക്കാൻ ❤❤❤❤
അപ്പേടെ കാലും കൈയും കാണുന്നുണ്ട് 😁😁😁നല്ല വീഡിയോ ഗ്രാഫർ 🥰🥰🥰🥰നല്ല മോൻ 🥰🥰🥰
ദീപ്തി എന്റെ മനസ്സിൽ 3 ഡൌട്ട് ഉണ്ടായി നമ്പർ 1 ഡിവോഴ്സ് കിട്ടിക്കാണും 2 ഒരു കുഞ്ഞിനെ adopt ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടു അത് ഓക്കേ ആയിക്കാണും 3 നല്ല ഒരു ജോബ് കിട്ടിക്കാണും മൂന്നാമത്തെ കാര്യം അതായതു ഒരു സൂപ്പർ job കിട്ടിക്കാണും ഇതിൽ ഒന്നെങ്കിലും കറക്റ്റായി വന്നെങ്കിൽ എനിക്കൊരു lovable emoji tharan മറക്കല്ലേ എങ്ങാനം കറക്റ്റ് ആയാൽ ഈ കൊച്ച് എന്റെ വീട്ടിൽ വരുമല്ലോ ഈശ്വര 🥰🥰🥰🥰 കുഞ്ഞനുമായി വരണേ 😀🥰🥰🥰
Ithu 3 m alla. Ethengilum oru natilekulla honeymoon package kittitundakum
ഒരു ജോലി ഗവണ്മെന്റിന്റെ ജോലി
ഡിവോഴ്സ് ആണ് തോനുന്നു
Ennu Deepthi kooduthal sundari aayi❤😂🎉
ഞാൻ നാട്ടിൽ വരുന്നുണ്ട്. കല്ല്യാണം കാണാൻ വേണ്ടി മാത്രം
Play botton കിട്ടി. അതല്ലേ 😊❤️
ഒരു കുഞ്ഞിനെകിട്ടിയത് അതാണ് സന്തോഷം അല്ലെ 👍🏻
കുഞ്ഞാവ കിട്ടിയപ്പോൾ മനസ്സമാധാനം കിട്ടി. അപ്പോള് വളരെ സന്തോഷം കൊണ്ട് മതിമറന്ന് ജീവിക്കുന്നു എന്നാണോ എന്തായാലും സന്തോഷമായി ജീവിക്കു 💕💕💕💕💕💕 അറിയാൻ വേണ്ടിയുള്ള ഒരു ആകാംക്ഷ എൻ്റെ😂😂😂😂😂
Lakhshadeepil povam randalkkum avasaram kitti kanumm
Pavam enta kuttuvavena onnum parayalle.....sulu ammmooooo Mask vekanam ilankil adi kitum...🥰🥰🥰🥰❤❤❤❤
കല്ലിയാണം ഒക്കെ ആയപ്പോൾ അമ്മ ഉഷാറായി 💯