In memory of our dear VALSAN SIR.....

Поделиться
HTML-код
  • Опубликовано: 16 июн 2020
  • It's a tribute to Sree K.N. Valsan, Chartered Accountant; Our Dear Guide...
  • ВидеоклипыВидеоклипы

Комментарии • 7

  • @akbarassociates199
    @akbarassociates199 4 года назад +1

    വൽസൻ സാറിന് ഹൃദയംഗമമായ ആദരം അർപ്പിക്കുന്നു!

  • @ummershereefstp1843
    @ummershereefstp1843 Год назад

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മഹാ വ്യക്തിത്വം ... ഞങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിയ നേതാവ് ... എന്നും മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന നാമധേയം ... പ്രിയപ്പെട്ട ഗുരുനാഥൻ വത്സൻ സാറിന് പ്രണാമം ...

  • @kousalyacn6045
    @kousalyacn6045 4 года назад +1

    ഗാന്ധിജിയുടെയും മദർ തെരേസയുടെയും ജീവചരിത്രം വഞ്ചിപ്പാട്ടിലെഴുതി പ്രസിദ്ധീകരിച്ച പ്പോൾ സർ പറഞ്ഞത് ഈ ഭൂമിയിൽ ജീവിച്ചിരുന്നതിന് ഒരു അടയാളം വേണം. അതെ, സമൂഹമാധ്യമത്തിലൂടെ യൂട്യൂബിലൂടെ ഇതും ഒരു അടയാളപ്പെടുത്തലാണ്. അതും സാറിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിലൂടെ. സാറിന്റെ ആത്മാവ് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. നന്ദി ആന്റണി, ഷാജു, sarma, പിന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെയും K. N. Valsan and company യുടെയും പേരിലും,

  • @shajukulathuvayal2982
    @shajukulathuvayal2982 4 года назад

    ഞാൻ ഷാജു കുളത്തുവയൽ . എന്റെ ജേഷ്ഠതുല്യനും ഗുരുസ്ഥാനീയനുമായ ശ്രീവത്സൻ സാറിന്റെ വേർപാടിൽ ഉള്ളിൽ നിന്നും ഉടലെടുത്ത കുറച്ചു വരികൾ ആ അത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ഒരു പ്രണാമമന്ത്രമായ് സമർപ്പിക്കുന്നു. സ്നേഹപൂർവ്വം സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ.

  • @GayathriPGcRollno
    @GayathriPGcRollno 4 года назад +1

    Nannayittoooo 🙏👌👌

  • @paroosudheesh
    @paroosudheesh 2 года назад

    Acha … you touched lives of so many people … I am so proud to be born your daughter 😘😘

  • @caantonysebastian
    @caantonysebastian 4 года назад +1

    Entte Sir eppozhuM parayumayirunnu ...
    we should do something different and leave back something for the coming generation
    Sir Othiri Peerkkulla Jeevitha Margamanu kaanichu koduthu kadannu poyathu
    Am really proud to be your disciple
    May your divine soul rest in peace dear ValsaN Sir