ജമന്തി തോട്ടത്തിലേക്കൊന്നു പോയാലോ | sr&me | onam special | trivandrum | travel vlog | pookkalam

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ഏവർക്കും ‪@Sreeraj_sr_and_me_Rajesh_rv‬ യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰
    ഇതൊരു ഓണം സ്പെഷ്യൽ വീഡിയോ ആണ്.
    നമ്മുടെ സ്വന്തം തിരുവനന്തപുരത്ത് ഒരു വലിയ ജമന്തി തോട്ടം കാണാൻ പോയ വീഡിയോ.
    നിങ്ങൾക്കും പോയി കാണാം.
    ഒരാൾക്ക് 10 രൂപ പ്രേവേശന പാസ്സ് എടുത്ത് അകത്തു കയറി, വിസ്താരാമായ ജെമന്തി തൊട്ടവും പൂക്കളും കാണാം....
    തിരുവനന്തപുരത്ത് നിന്ന് വെറും 14 km ആണ് ദൂരം.
    Jamati field pallichal എന്ന് ഗൂഗിൾ മാപ്പിലും ലൊക്കേഷൻ കിട്ടുന്നതാണ്.
    പോകുന്നവർ ഉടനെ പോകുക.
    #srandme
    #travelvlog
    #jamanthi
    #jamantifeildpallichal
    #naturebeauty
    #flowers
    #mostbeautifulplaces
    #awesomevideo
    #mustvisitplaces
    #pallichal
    #trivandrum

Комментарии • 5