#MS7

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #MS7 ആ ഒരുത്തി അവളൊരുത്തി എന്ന മനോഹരഗാനവുമായി കണ്ണൂർ ഷെരീഫും ആഷിമയും
    Mylanchi Season 7 || Sat & Sun 10 PM || Asianet
    Mylanchi, the trendsetter Mappilapattu competition is back after a break with all new Taste. The mesmerizing hymn of Hindustani music, Ghazals, Islam songs & film songs add spice to the show.
    #Mylanchi #MylanchiSeason7 #Mappilapattu #Songs

Комментарии • 50

  • @faisaltp3571
    @faisaltp3571 11 месяцев назад +16

    Female വോയിസ്‌ അടിപൊളി ❤

  • @stinibijil2574
    @stinibijil2574 Год назад +16

    എന്തൊരു രസം ആണ് കേൾക്കാൻ ❤❤❤

  • @riyasv1290
    @riyasv1290 Год назад +6

    രണ്ടും മുത്താണ്❤❤❤❤❤❤❤❤❤

  • @sidhikav3426
    @sidhikav3426 Год назад +7

    Aashima voice super❤

  • @BrijlaSunilKumar-mr1fg
    @BrijlaSunilKumar-mr1fg Год назад +7

    Wow! Awesome....... one of my favourite song. ❤❤❤❤❤

  • @S_h_a_f_i_i
    @S_h_a_f_i_i Год назад +10

    അടിപൊളി ❤️❤️

  • @Doll_in_hell
    @Doll_in_hell 7 дней назад

    Ashima just nailed it 🎉❤

  • @firoskk2103
    @firoskk2103 9 месяцев назад +3

    ഇക്ക ❤

  • @basithmayanad8758
    @basithmayanad8758 Год назад +6

    (M)ആ ഒരുത്തി അവളോരുത്തി
    പാൽ മണക്കും കതിലോരുത്തി.(2)
    ഒരുത്തി അന്നേന്നെ പിരിഞ്ഞ നേ
    രത്ത് പൊഴിഞ്ഞതൊക്കെയും പാ
    ഴിലാ കരഞ്ഞു നീലിച്ച കനവിലോ
    ക്കെയും കരിമുകിലിൻ ചാകര.....
    (F)ഈ ഒരുത്തി ഇവളോരുത്തി
    പാലോഴുകും ചിരി പരത്തി....(2)
    ഒരുത്തി അന്നേന്നും അറിഞ്ഞ
    നേരത്ത് വിരിഞ്ഞതൊക്കെയും
    പൂന്നിലാ ഇറഞ്ഞു പോയൊരാ
    കടവിലോക്കെയും നിറമെഴുതിയ
    താമര....
    (M/F)ഈ രാവ് രാവോരു രാവല്ല
    ഈ കാറ്റ് മൂളണ ശീലല്ല ഇന്നെരം
    ഇളകിയ തിരയല്ല ഇതിലോന്നും
    അവളില്ലാ....
    (M)ആ ഒരുത്തി അവളോരുത്തി
    പാൽ മണക്കും കതിലോരുത്തി.
    (F)ഈ ഒരുത്തി ഇവളോരുത്തി
    പാലോഴുകും ചിരി പരത്തി.....
    (F)ആ......കടമ്പ് മരച്ചോട്ടിലാലിലെ
    നാണമിത്തിരി ചോർന്നനാൾ....
    (M)ഇളക്കുയിലിൻ നേർത്തൊരീ
    ണം ചേർന്ന ചുണ്ടാൽ കൊറി നീ
    ആ തലങ്ങും വിലങ്ങും കൊറി നീ
    (F)ഓർക്കുന്നുണ്ടോ നീ......
    ഓർത്തെടുക്കു നീ.......
    (M)കാണുന്നുണ്ടോ നീ......
    കണ്ടു നിന്നു ഞാ......ൻ
    (F)പാഞ്ഞോടും കായം പോയാൽ
    കാര്യം തീരൂലേ.....
    (M)ആ ഒരുത്തി അവളോരുത്തി
    പാൽ മണക്കും കതിലോരുത്തി.(2)
    (M)ആ.......കുറുമ്പുമഴ കോളു
    തിങ്ങിയ കത്തുമീട്ടി നീ പോയ
    നാൾ....
    (F)പുറം കടലിൽ രാവുനീളെ
    ചങ്കു കാഞ്ഞു പാടി ഞാൻ
    കുറുങ്ങി നുറുങ്ങി പാടി ഞാൻ
    (M)കേൾക്കുന്നുണ്ടോ നീ......
    കേട്ടിരിപ്പൂ നീ......
    (F)കാക്കുന്നുണ്ടോ നീ.....
    കാത്തിരിപ്പൂ ഞാ.......ൻ
    (M)പാഞ്ഞോടും ശീലർ കാറ്റിൽ
    മാറോടോട്ടൂലെ....
    (M)ആ ഒരുത്തി അവളൊരുത്തി
    പാൽ മണക്കും കതിലോരുത്തി.(2)
    (F)ഒരുത്തി അന്നെന്നും അറിഞ്ഞ
    നേരത്ത് വിരിഞ്ഞതൊക്കെയും
    പൂനിലാ ഇഴഞ്ഞു പോയൊരാ
    കടവിലോക്കെയും നിറമെഴുതിയ
    താമര.....
    (M/F)ഈ രാവ് രാവോരു രാവല്ല
    ഈ കാറ്റ് മൂളണ ശീലല്ല.. ഇന്നെ
    രം ഇളകിയ തിരയല്ല ഇതിലോ
    ന്നും അവളില്ലാ.....

  • @sarathm005
    @sarathm005 Год назад +25

    Mylanchi Season 7 1 hour ആക്കണം Asianet Channel ൽ

  • @afihashim6343
    @afihashim6343 Год назад +3

    പൊളി സോങ്‌സ് 👏♥️

  • @asharaflondon439
    @asharaflondon439 Год назад +5

    Super ❤️

  • @shaheenak2541
    @shaheenak2541 Год назад +7

    Mylanchiyil sindhu premkumar and manoj. K. Jayan koode paadiya chellakaatin enn thudangunna paatt onn upload cheyyumo please 🙏🙏🙏🙏

  • @CANasar-jt9zw
    @CANasar-jt9zw Год назад +3

    Super👍👍🎼🎼🎼🎼

  • @jamsheenababujamsheenababu4721
    @jamsheenababujamsheenababu4721 Год назад +6

    Super

  • @shahinausman9597
    @shahinausman9597 Год назад +2

    👍👍🌹❤

  • @raseena6435
    @raseena6435 Год назад +4

    👍❤️

  • @Vasudevan2002nn
    @Vasudevan2002nn 2 месяца назад +1

    2:03

  • @zakariyyakaobar
    @zakariyyakaobar Год назад +3

    👏

  • @abdurahimankk4202
    @abdurahimankk4202 Год назад +1

    Very good

  • @ashrafp8304
    @ashrafp8304 4 месяца назад

    ❤adipoli.song.❤

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 2 месяца назад

    ഷെരീഫ് ഇക്ക നമസ്കാര വിരിപ്പിൽ മുഖം അമർത്തി എന്ന ഗാനം 4 വരി പാടാമോ please

  • @SafwanMuhammed-ub4uz
    @SafwanMuhammed-ub4uz 8 месяцев назад

    I enjoy

  • @shamitech6755
    @shamitech6755 Год назад +3

    Asinet doesnt knw how to conduct progrm.. What can do withj just half an hour...See paturumal&pathinalm ravu

  • @sheheenafayis5744
    @sheheenafayis5744 Год назад +1

    Time eppozhanu

  • @lukhmanlukhman
    @lukhmanlukhman Год назад +3

    യൂട്യൂബിൽ കിട്ടുന്നില്ലല്ലോ

  • @shahanashussain8404
    @shahanashussain8404 Год назад +6

    അര മണിക്കൂർ എന്ത് തേങ്ങ കാട്ടാനാ....

  • @faisalfaisal.k.b.3439
    @faisalfaisal.k.b.3439 Год назад +1

    Roomanjam

  • @scoobygaming9861
    @scoobygaming9861 Год назад +1

    Super 🤍

  • @ekaj3404
    @ekaj3404 Год назад +1

    This episode is utter flop as it has no RUclips exposure

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +6

    Super 👏👏👏

  • @hussainkk5469
    @hussainkk5469 Год назад +3

    അടിപൊളി ❤❤❤❤

  • @sajnak4075
    @sajnak4075 Год назад +5

    Supper

    • @minhazbabyvlog
      @minhazbabyvlog Год назад

      minnuss 🥰🥰🥰 #shortvideo #mybaby 🥰🥰#highlights #baby #funnyvideo
      ruclips.net/user/shortsmoZ9QIA2xOk?feature=share

  • @rumaisarahim7054
    @rumaisarahim7054 Год назад +3

    ❤️

  • @BabuBabus-w4f
    @BabuBabus-w4f 11 месяцев назад +1

    ❤❤❤❤❤

  • @noorjahan6911
    @noorjahan6911 7 месяцев назад

    ❤️👍

  • @soumyavv5555
    @soumyavv5555 Год назад +2

    Super

  • @maneeshamuneer2423
    @maneeshamuneer2423 Год назад +2

    ❤️

  • @shaddhasherin2281
    @shaddhasherin2281 Год назад +3

    Super

  • @nasranoushad1384
    @nasranoushad1384 Год назад +3

  • @armyjimmeo7777
    @armyjimmeo7777 Год назад +1

  • @sajeer6513
    @sajeer6513 Год назад +1

    ❤❤❤

  • @kamalsree6662
    @kamalsree6662 Год назад +1

    ❤❤❤❤❤

  • @AadithyanSivakumar
    @AadithyanSivakumar Год назад +1

    ♥️♥️♥️