ദക്ഷ IAS - PART - 6 - DAKSHA IAS - EAKA - SHAHUL MALAYIL - ദക്ഷയുടെ ആദ്യ ഇര

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 217

  • @AleenaShinto
    @AleenaShinto 3 дня назад +28

    ആദ്യം വിചാരിച്ചു ദക്ഷയും അമ്മാളുവും തമ്മിൽ എന്താ ബന്ധമെന്ന് പിന്നെ മനസ്സിലായി ഇന്നലത്തെ പാർട്ടോടു കൂടി.ദക്ഷ I A S Super Story ❤ പെൺകുട്ടികൾ കേൾക്കേണ്ട സ്റ്റോറി

  • @ancyfathima5943
    @ancyfathima5943 3 дня назад +23

    പക അത് വീട്ടാനുള്ളതാണ് ❤️‍🔥❤️‍🔥❤️‍🔥

  • @KichukichuKichu-j8n
    @KichukichuKichu-j8n 3 дня назад +15

    🔥ദക്ഷ IAS🔥.... എനി ശത്രുക്കളുടെ..... അധഃപതനം 🔥.....

  • @BenseerasaidhMuhammadBenseera
    @BenseerasaidhMuhammadBenseera 3 дня назад +14

    അമ്മാളു ദക്ഷ ആയപ്പോൾ സമാധാനം ആയി 😂😂ഇപ്പോ സങ്കടം എല്ലാ മാറി ചിരിക്കാൻ തോന്നുന്നു ❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 3 дня назад +7

    അടിപൊളി സൂപ്പർ അവന് അങ്ങനെ തന്നെ വേണം❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 3 дня назад +7

    ❤❤🔥 ദക്ഷ 🔥🔥

  • @anupp7694
    @anupp7694 3 дня назад +8

    👌🏻 രാവിലെ തന്നെ ഒരു ഫിലിം കണ്ട ഫീലാണ്❤❤❤❤👌🏻👌🏻👌🏻

  • @Chikku820
    @Chikku820 3 дня назад +7

    ❤❤🔥🔥 ദക്ഷ 🔥🔥ഐഎഎസ്🔥🔥❤❤

  • @nishap5873
    @nishap5873 3 дня назад +5

    ഫാസ്റ്റ് ഞാൻ വന്നു. ❤❤ദഷ l. A. S ❤️❤️

  • @Nadeera-b8z
    @Nadeera-b8z 3 дня назад +3

    Madhav, Super Dialog.Daksha. Adipoli..❤❤❤🔥🔥🔥

  • @ancyfathima5943
    @ancyfathima5943 3 дня назад +23

    കുറഞ്ഞ പാർട്ടുകൾ കൊണ്ടുതന്നെ കഥയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു അമ്മാളു എന്ന പാവം പെൺകുട്ടിയും വീട്ടുകാരും അനുഭവിച്ചു തീർത്തതൊക്കെ കണ്മുന്നിൽ കണ്ട ഒരു ഫീലാണ് ഈ കഥ കേൾക്കുമ്പോൾ, നമുക്കിടയിൽ ഇതുപോലെ എത്രയെത്ര പെൺകുട്ടികൾ ഉണ്ടാവും..കുറെ വെറുപ്പിടിച്ച നായ്ക്കൾ കടിച്ചികീറി, നീതി തേടി ചെന്നപ്പോൾ അവിടെയും തോറ്റുപോയി, തോൽപിച്ചു കളഞ്ഞു.. ഒരിറ്റ് ദയ ആരും കാണിച്ചില്ല 😡അങ്ങനെയുള്ളപ്പോൾ അവൾ പ്രതികാരം ചെയ്യാതെ ഇരിക്കുമോ.. തന്നെ ദ്രോഹിച്ച ഓരോരുത്തർക്കും അവൾ കണക്കു തീർത്ത് കൊടുക്കും..ഈ കഥയുടെ ഇതുവരെയുള്ള പാർട്ടുകൾ പോലെ ഇനിയുള്ള പാർട്ടുകളും മനോഹരമാണ്..തീ പാറും ❤️‍🔥ആ മനോഹര പാർട്ടുകൾക്കായി കാത്തിരിപ്പ് ❤️‍🔥

  • @rsbrsb172
    @rsbrsb172 2 дня назад +1

    Adipoli part❤👍

  • @sooryarajesh6068
    @sooryarajesh6068 3 дня назад +29

    ദക്ഷ 🔥എന്ന 🔥വേട്ടക്കാരി 🔥🔥🔥 ❤കൊല്ലാതെ 🔥കൊല്ലണം 🔥ഒറ്റയെണ്ണത്തെ 🔥വെറുതെ വിടരുത് 🔥

  • @SmilingBakedBuns-vg8om
    @SmilingBakedBuns-vg8om 3 дня назад +8

    കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ❤️❤️❤️❤️🥰🥰

  • @sooryarajesh6068
    @sooryarajesh6068 3 дня назад +8

    സദാശിവാ 😂അണ്ണാ 🤣🤣റ്റാറ്റാ 😂 അണ്ണൻ എല്ലാം കളികളും ഇനി അവിടെ പോയിരുന്നു കണ്ടോ 😂😂 കൂട്ടുകാരെ ഉടനെ അങ്ങ് എത്തിക്കും 🔥ആ 😂😂വെടിക്കെട്ട്‌ സരള 🤣🤣🤣ഗൊച്ചുകള്ളൻ 😜

  • @hymasatheesh5578
    @hymasatheesh5578 3 дня назад +16

    💜💚💜 ദക്ഷ IAS 💜💚💜
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Sabialjnebi
    @Sabialjnebi 3 дня назад +4

    ദക്ഷ lAS 🔥🔥🔥👌❤️

  • @Athiraprasad-5898
    @Athiraprasad-5898 3 дня назад +14

    ❤️🔥🔥ദക്ഷ IAS🔥🔥❤️

  • @anajbabu-tz5jp
    @anajbabu-tz5jp 3 дня назад +3

    ❤❤❤വെയ്റ്റിംഗ് ♥️♥️♥️

  • @mayapadmanabhan956
    @mayapadmanabhan956 3 дня назад +5

    Very good episode kure nalla msgs. Waiting 👍❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 3 дня назад +3

    ❤❤❤ സൂപ്പർ

  • @ancyfathima5943
    @ancyfathima5943 3 дня назад +9

    ❤️‍🔥❤️‍🔥ദക്ഷ IAS❤️‍🔥❤️‍🔥

  • @faheemashameem8986
    @faheemashameem8986 3 дня назад +3

    Uff... എന്താല്ലേ 🥳🥳🥳🥳

  • @Preejarajesh-be2vc
    @Preejarajesh-be2vc 3 дня назад +1

    പൊളിച്ചു ❤️❤️

  • @safeerakt915
    @safeerakt915 3 дня назад +4

    അടിപൊളി ❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j 3 дня назад +3

    Daksha❤❤

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks 3 дня назад +3

    Super very interesting

  • @Jancy-n8e
    @Jancy-n8e 2 дня назад +1

    Super❤❤❤❤❤

  • @simisudhakaran237
    @simisudhakaran237 3 дня назад +3

    Shahikkaaaa🥰🥰🥰

  • @ancyfathima5943
    @ancyfathima5943 3 дня назад +10

    ഓരോ പാർട്ടിന് വേണ്ടിയും ആകാംഷയോടെയാണ് കാത്തിരിക്കുന്നത് ❤️‍🔥❤️‍🔥ദക്ഷ IAS ഒരുപാടിഷ്ടമായി ❤️‍🔥❤️‍🔥❤️‍🔥

  • @binijabinija
    @binijabinija 3 дня назад +3

    ദക്ഷയുടെ പ്രതികാരം നടക്കട്ടെ.

  • @ShailacKoomanna
    @ShailacKoomanna 3 дня назад +3

    ❤❤ Dhaksha IAS❤❤

  • @Athiraprasad-5898
    @Athiraprasad-5898 3 дня назад +14

    അങ്ങനെ സദാശിവൻ സ്വാഹ🤣🤣🤣 🔥🔥ദക്ഷ 🔥🔥

  • @mubashirak9809
    @mubashirak9809 3 дня назад +3

    ❤❤❤❤❤❤❤❤❤❤

  • @vinodhininair9215
    @vinodhininair9215 3 дня назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉😂😂😂😂🎉🎉 super adipoli super rrrrr

  • @niyajohny4207
    @niyajohny4207 2 дня назад +1

    Innathe part polichu oru rakshayum ella super story adipoli waiting for next part

  • @RajeevSumi-u8u
    @RajeevSumi-u8u 3 дня назад +4

    ❤❤ DAKSHA IAS ❤❤
    ❤❤ Daksha ❤Sidhu❤❤
    Marannam onninum oru pariharamalla karthike nammal oru thettum cheyyathittilla pinne enthinannu marikkunnathu theytu cheythavar sikshikkappedannam ithu kannumbol kannezhuthippottile Bhadraye ormma vannu Manju warrior athaannu thandedam othi Ishttamannu enikk manjuvine ente favourite actress njaanum ingane thanne yaannu enikkum orupad anubhavanga undayittundu

  • @kochumonjoshi3346
    @kochumonjoshi3346 3 дня назад +5

    ❤❤ സിദ്ധു ❤❤ ദക്ഷ ❤❤
    💞💞 ദക്ഷ I A S 💞💞

  • @vineethas2760
    @vineethas2760 2 дня назад +1

    എങനെ വേണം പ്രതികാരം ചെയ്യണം 🎉🎉പൊളി

  • @sruthisivankutty
    @sruthisivankutty 3 дня назад +4

    ❤️❤️❤️ഞാനും വന്നു ❤❤❤❤

  • @theerthaammus7282
    @theerthaammus7282 3 дня назад +2

    ദക്ഷ 🔥🔥IAS🔥🔥

  • @faheemashameem8986
    @faheemashameem8986 3 дня назад +5

    എത്തിപ്പോയി ഗുയ്സ്‌ 🥳🥳🥳🥳🥳

  • @ancyfathima5943
    @ancyfathima5943 3 дня назад +8

    ❤️‍🔥♥️❤️‍🔥♥️❤️‍🔥♥️❤️‍🔥♥️

  • @ShihabShihab-pm4qb
    @ShihabShihab-pm4qb 3 дня назад +2

    ❤❤❤

  • @ancyfathima5943
    @ancyfathima5943 3 дня назад +6

    ♥️♥️ദക്ഷ ♥️♥️

  • @reshmaachu122
    @reshmaachu122 3 дня назад +10

    അവളെ തനിച് ആക്കിയ എല്ലാവരോടും അവൾ കൊടും ശിക്ഷ തന്നെ കൊടുക്കണം 🥺

  • @shifushifana6813
    @shifushifana6813 3 дня назад +1

    ഞാൻ വന്നൂ❤❤

  • @AnsiUnais
    @AnsiUnais 3 дня назад +2

    🔥🔥🔥🔥🔥🔥🔥

  • @ancyfathima5943
    @ancyfathima5943 3 дня назад +21

    ദക്ഷയുടെ പ്രതികാര അഗ്നിയിൽ വെന്തു തീരാനാണ് ശത്രുക്കളുടെ വിധി ❤️‍🔥അമ്മാളു എന്ന പാവം പെൺകുട്ടി അനുഭവിച്ചതിനൊക്കെയും തീയായി അവൾ കണക്ക് പറയിക്കും ❤️‍🔥

  • @jinisabu9881
    @jinisabu9881 3 дня назад +3

    ❤🎉

  • @nasarbinansar451
    @nasarbinansar451 2 дня назад +1

    ❤🔥🔥

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy 3 дня назад +3

    ദക്ഷ 👍

  • @athiraachu3366
    @athiraachu3366 3 дня назад +2

    kadhayil matharamalla real life engane cheyyanam enkile padikku ...dheksha IAS super .....pennorrumbettal bhremanum thadukkan pattillannu kettattille athaanu dheksha IAS .....

  • @ancyfathima5943
    @ancyfathima5943 3 дня назад +6

    സദാശിവാ 😂🤣🤣🤣🤣🤣വല്ല കാര്യവുമുണ്ടാരുന്നോ 😂🤣🤣അനുഭവിച്ചോ 🤣

  • @jasnajasna4060
    @jasnajasna4060 3 дня назад +17

    IAS നെ കേൾക്കാൻ എല്ലാരും എത്തിയോ മുത്ത് മണികളെ..... ❣️❣️❣️

    • @Mufeedasafvan4906
      @Mufeedasafvan4906 3 дня назад +1

      എനിക്ക് ips മതി

    • @hymasatheesh5578
      @hymasatheesh5578 3 дня назад +1

      Mm❤

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz 3 дня назад +1

      അല്ല... എവിടെ ആയിരുന്നു മുത്തേ... കുറച്ചു ദിവസയല്ലോ കമെന്റ് ബോക്സിൽ കണ്ടിട്ട്

    • @jasnajasna4060
      @jasnajasna4060 3 дня назад

      @@ShameeraThottakkattil-pj9iz അത് പറയണ്ട പൊന്നോ.... Bro ന്റെ mrd ആയിരുന്നു... അതിന്റെ ബുസി.... ❣️❣️

    • @sooryarajesh6068
      @sooryarajesh6068 3 дня назад +3

      @@jasnajasna4060 എത്തി ❤️

  • @ancyfathima5943
    @ancyfathima5943 3 дня назад +6

    ❤️‍🔥❤️‍🔥❤️‍🔥

  • @ArchaAr-us8gg
    @ArchaAr-us8gg 3 дня назад +2

    💜💜💜💜💜

  • @sruthisivankutty
    @sruthisivankutty 2 дня назад

    ❤️❤️ദക്ഷ ഐഎസ് ❤❤

  • @aslamabdulla4970
    @aslamabdulla4970 3 дня назад +1

    👌💕

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 2 дня назад +1

    വളരെ നന്നായി പോകുന്നു സ്റ്റോറി. ദക്ഷ lAS ❤❤❤❤❤❤❤❤❤❤

  • @gopikavg7009
    @gopikavg7009 3 дня назад +4

    Ethipoyyyy 🥰🥰🥰

  • @hymasatheesh5578
    @hymasatheesh5578 3 дня назад +7

    💜💜💜💙💜💜💜

  • @jessyvincent4068
    @jessyvincent4068 3 дня назад +1

    എനിക്കു ഇന്നത്തെ. പാർട്ട് ഒത്തിരി ഇഷ്ടപെട്ടു നന്നായി ഒറ്റ ഒരെണ്ണത്തിനെയും വെറുതെവിടരുത് കൊല്ലണം ഇഞ്ചിഞ്ചയി 🔥

  • @Zellaziyan
    @Zellaziyan 3 дня назад +1

    Daksha🔥🔥🔥🔥

  • @krishnapr2797
    @krishnapr2797 3 дня назад +4

    ❤❤️‍🔥

  • @ancyfathima5943
    @ancyfathima5943 3 дня назад +5

    ♥️♥️🥰🥰🥰

  • @KichukichuKichu-j8n
    @KichukichuKichu-j8n 3 дня назад +4

    ❤️❤️❤️🔥🔥

  • @faheemashameem8986
    @faheemashameem8986 3 дня назад +6

    പ്രതികാരം അത് വീട്ടാൻ ഉള്ളതാണ് 😕😕😕💪🏻💪🏻💪🏻

  • @ancyfathima5943
    @ancyfathima5943 3 дня назад +20

    മുത്തുമണികളെ എല്ലാവരും വരൂ ♥️കഥ കേൾക്കാം 😁

  • @SreejaJayanvlog
    @SreejaJayanvlog 2 дня назад

    ദക്ഷ IPS🔥🔥

  • @RISWANS-f9f
    @RISWANS-f9f 3 дня назад +1

    👍👍👍👍👍

  • @ancyfathima5943
    @ancyfathima5943 3 дня назад +8

    ഇന്ന് ലെങ്ത് ഇച്ചിരി കുറഞ്ഞു 😢😢😢😢

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 3 дня назад +3

    🔥🔥🔥

  • @HaseenaAzees-wy3nj
    @HaseenaAzees-wy3nj 3 дня назад +1

    Katha super

  • @Futbl933
    @Futbl933 3 дня назад +2

    I A S SUPER ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @asabava
    @asabava 3 дня назад +1

    ❤❤❤❤❤❤❤

  • @vihithabinoj2650
    @vihithabinoj2650 2 дня назад

    ഈ കഥ കേൾക്കുമ്പോൾ ദക്ഷ എന്ന കഥാപാത്രതോട് ഒരുപാട് ബഹുമാനം തോന്നുന്നു ❤

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 3 дня назад +4

    ❤️❤️❤️❤️❤️👍👍👍👍👍

  • @LaxminarayanPandith
    @LaxminarayanPandith 3 дня назад +1

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 2 дня назад

    ദക്ഷ സൂപ്പർ ഒരു പെണ്ണ് കരുത്തു super story👍

  • @LathaLatha-hg9lk
    @LathaLatha-hg9lk 2 дня назад

    സുരേഷ് ഗോപി ചേട്ടന്റെ ഡയലോഗ് കേട്ട ഒരു feel ❤❤

  • @Dona-lf5ti
    @Dona-lf5ti 2 дня назад

    ദക്ഷ IAS സിംഹകുട്ടി കൂട്ടിന് സിദ്ധാർത്ഥ് അടിച്ചു പൊളിച്ചു. 🧡💚💙💜❤️💞

  • @fayisp7175
    @fayisp7175 3 дня назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ enikum thonidund arum illathe engane niri jeevikunathinekallum nallath maranam anan athinum kayunilla . E bakiyam kedavalk 😢😢😢😢

  • @lataca2227
    @lataca2227 3 дня назад +1

    ഹോ !! ദക്ഷയെ പോലെ ധൈര്യം എനിക്ക് ഉണ്ടായിരുന്നെങ്കിൽ ......
    😢😢😢😢😢 ദക്ഷാ ധൈര്യമായി മുന്നോട്ടുപോകൂ , മോളെ . സ്ത്രീകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ ധാരാളം സ്ത്രീകളും പുരുഷന്മാരും . സ്വന്തം അച്ഛനും അമ്മക്കും പോലും പെൺമക്കളോട് സ്നേഹമില്ല , പിന്നല്ലേ മറ്റുള്ളവർക്ക് 😢😢😢😢😢 .

  • @RemyakrishnanRemya-t3m
    @RemyakrishnanRemya-t3m 2 дня назад

    Polichu

  • @naseejamm2604
    @naseejamm2604 2 дня назад

    Super story ❤❤❤

  • @Zellaziyan
    @Zellaziyan 3 дня назад +4

    ഇപ്പൊ നുസൈബ stori കേൾക്കാറില്ലേ... Coment കാണാറില്ല.... എന്ത് പറ്റി

    • @berriishx
      @berriishx 3 дня назад

      ഭർത്താവ് ഗൾഫിൽ നിന്ന് വന്നോ ആവോ

    • @Zellaziyan
      @Zellaziyan 3 дня назад

      @@berriishx അറിയില്ല ഇപ്പൊ കാണാറില്ല. ചിലപ്പോ കമെന്റടി huss നിർത്തിച്ചോ 🤣🤣🤣

  • @siyadkoya3450
    @siyadkoya3450 3 дня назад +2

    ദക്ഷ IAS

  • @reshmaachu122
    @reshmaachu122 3 дня назад +2

    ദക്ഷയുടെ പ്രതികാരം കാണാൻ വന്നതാ 😁

  • @beenask6358
    @beenask6358 2 дня назад

    Today's episode 🔥🔥🔥🔥🔥🔥

  • @fayisp7175
    @fayisp7175 3 дня назад +3

    Kuranju varal thudangilhe enalhe vare 21 ok undayirunu enn ath 14.56 ayi 😢😢😢

  • @SusmithaLechu
    @SusmithaLechu 2 дня назад

    😍🔥

  • @AnsiUnais
    @AnsiUnais 3 дня назад +2

    Ammalu Reaload to Deksha

  • @sruthisivankutty
    @sruthisivankutty 2 дня назад

    ❤❤സിദ്ധു ❤ദക്ഷ ❤❤

  • @deepanidhin7192
    @deepanidhin7192 2 дня назад

    I can relate to Daksha.. kaaranam ithu ente second life ennu parayaam.

  • @deepanidhin7192
    @deepanidhin7192 2 дня назад +1

    Sheriya .. Deepa Daksha aayi prathikarichitundu ..patta pagal ente Mel kai vechapol njan onnum nokkiyila.. valachu odichu aa narambu rogiyude athe kai🔥 .. .. what's the point of him taking to police station , wasting my time for justice ⚖️ .. I will react even if it's from any of my closed ones..

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j День назад

    ❤ DAKSHA lAS ❤

  • @Mufeedasafvan4906
    @Mufeedasafvan4906 3 дня назад +64

    ദക്ഷയുടെ പ്രതികാരം കാണാൻ വന്നവർ ആരൊക്കെ 🔥🔥

  • @AdriaAntony
    @AdriaAntony 2 дня назад

    ദക്ഷ IAS ഒരു ആക്ഷൻ മൂവി കാണുന്ന ഫീൽ ❤️‍🔥❤️‍🔥❤️‍🔥

  • @Aparna-w6t
    @Aparna-w6t 3 дня назад +3

    ♥️♥️♥️