മദ്യപാനിയും ചീട്ടുകളിക്കാരനുമായ പോലീസ്‌കാരന്‍ വൈദികനായപ്പോള്‍IFR SEBASTIAN MUTTATHUPARA ICHURCH NEWS

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 161

  • @bindhukoonanickal3461
    @bindhukoonanickal3461 2 года назад +57

    മാങ്കോട് ഇടവകയിലെ വിശ്വാസി സമൂഹത്തിനു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് സെബാസ്റ്റ്യൻ അച്ചൻ. മാങ്ങോട് ഇടവക യുടെ അഭിമാനം. 🙏🙏🌹❤♥️

  • @reeja.m8015
    @reeja.m8015 2 года назад +16

    ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പൗരോഹിത്യം തെരഞ്ഞെടുത്ത അച്ഛന് എല്ലാ ആത്മീയ വരങ്ങളും ദാനങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

  • @nishamanoj7996
    @nishamanoj7996 2 года назад +33

    ദൈവം അനുഗ്രഹിക്കട്ടെ .
    അച്ഛനിലൂടെ ഒത്തിരി ആത്മാക്കളെദൈവത്തിനായി നേടാൻ സാധിക്കട്ടെ .ആമേൻ

  • @teslinejosens9821
    @teslinejosens9821 2 года назад +35

    ഞങ്ങളുടെ സ്വന്തം പോലീസച്ചന് അഭിനന്തനങ്ങൾ....

  • @techniquestar375
    @techniquestar375 2 года назад +6

    അച്ചാ എല്ലാ മദ്യപാനികൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @thomaspc59
    @thomaspc59 2 года назад +10

    ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയ ധാരാളം വ്യക്തികൾ പൗരോഹിത്യത്തിലേക്ക് കടന്നു വരട്ടെ അവർ സഭയ്ക്ക് മുതൽക്കൂട്ടാകും

  • @manhoranmanu533
    @manhoranmanu533 2 года назад +11

    ട്രെനിങ് പിരീഡ് രാവിലെ ആദ്യം ഉണരുന്നത് സെബാസ്റ്റ്യൻ അച്ഛൻ ആയിരുന്നു. എന്നെ പലതവണ വിളിച്ചുണർത്തിയിട്ടുണ്. നമസ്കാരം ഫാദർ.

  • @binupcpc8893
    @binupcpc8893 2 года назад +16

    അച്ചന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ ഇടവക്കളിൽ ചരിത്രം രചിച്ചുകൊണ്ട് സഭക്കും സമൂഹത്തിനും അഭിമാനമായി സെബാസ്റ്റ്യൻ അച്ചൻ.

  • @Bibleverse_treasure
    @Bibleverse_treasure 2 года назад +19

    നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.
    യോഹന്നാന്‍ 15 : 16 🕊️

  • @darylldavis2846
    @darylldavis2846 Год назад +1

    Sebastian achan was once the parish priest in my mum’s parish in Shirady, Karnataka. Although I don’t remember completely, I have glimpses of meeting him in the church and attending Sunday mass during my childhood with my grandpa. Most of the parishioners used to call him police achan❤

  • @babualex9869
    @babualex9869 2 года назад +4

    അച്ഛന്റെ എല്ലാ നിയോകങ്ങളിലും പ്രപവത്തനങ്ങളിലും ഈശോ അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @unnialakode
    @unnialakode 2 года назад +10

    ഞങ്ങളുടെ പോലീസ് അച്ഛൻ 😍😍
    God bless u acha✝️✝️✝️✝️

  • @molyjoy6228
    @molyjoy6228 2 года назад +3

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് ചെയ്തു തന്ന സഹായത്തിന് അച്ഛനും ദൈവത്തിനും നന്ദി ❤❤🙏🙏🙏🙏🙏

  • @lalyaugustine5950
    @lalyaugustine5950 2 года назад +12

    Congratulations and prayerful wishes Sebastian acha.... 😄👍👍🙏🙏

  • @krishnav9057
    @krishnav9057 Год назад +1

    Father Almighty selected you on time
    Serve the Almighty
    Great Father ❤❤❤❤🎉🎉🎉

  • @sailendranpk6963
    @sailendranpk6963 2 года назад +8

    അച്ചനെ ദൈവം പ്രത്യേകം അനുഗ്രഹിക്കട്ടെ ✝️ ✝️ ✝️ 🙏 🙏 🙏

  • @missionleaguekarunapuram6365
    @missionleaguekarunapuram6365 2 года назад +3

    God bless you Father 🙏🙏 ഒത്തിരി ആത്മാക്കളെ ഈ ശോയ്ക്കായ് നേടാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ .....

  • @mathewp8411
    @mathewp8411 2 года назад +6

    അച്ഛനെ ദൈവം എപ്പോഴും കാത്തുകൊള്ളട്ടെ എല്ലാ വിധ ആശംസകൾ

  • @paulsontr5487
    @paulsontr5487 2 года назад +10

    90 APTC batch ,C company യുടെ അഭിമാനം, പ്രാർത്ഥനാ ആശംസകൾ

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 2 года назад +5

    എത്ര സമുന്നതം.... ഇന്ന് പുരോഹിതാ....
    നീ ഭരമേറ്റ വിശിഷ്ടസ്ഥാനം... സ്വർഗ്ഗത്തിൽ നിന്നും ഈശോയെ വിളിച്ചിറക്കാൻ
    അധികാരം ദൈവത്താൽ നല്കപ്പെട്ട പുരോഹിതനെക്കാൾ വലുത് മറ്റാരാണുള്ളത്.....ഒരപ്പത്തെ
    ഈശോയുടെ ശരീരം ആക്കാൻ അധികാരം... ദൈവീക ആനുകൂല്യം.... ദൈവീക അധികാരം...... രാജാവാകുന്നതിനേക്കാൾ.... പ്രധാനമന്ത്രി ആകുന്നതിനേക്കാൾ ശ്രേഷ്ഠ സ്ഥാനം.. 👍👍👍 ദൈവമേ..... നിന്മഹാ കൃപക്കായ്... നന്ദി... നന്ദി... നന്ദി 🙏🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 2 года назад +7

    All the best . Aachan adi patharathe munnottu pokuka , May God Almighty bless you, please pray for us also .🙏🙏🙏🙏🙏

  • @bindhyageorge4047
    @bindhyageorge4047 2 года назад +3

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @jacinthadas1539
    @jacinthadas1539 2 года назад +2

    Good decision Father 👍👍🌹...Congratulations and God bless you always. Please remember us in your Prayers, specially our children to grow in Faith... 👏

  • @aalwynjoy1771
    @aalwynjoy1771 2 года назад

    Eshoye ninte snehavum karunayum Achaneyum pourohithyathayeyum pothinju samrakshikkane Amen 🙏

  • @joicyjoseph8089
    @joicyjoseph8089 2 года назад +1

    Acha, praise the Lord! May you find the hand of God all through your life! You are an inspiration to many poor and needy weak and broken, addicts etc. Continue to be a blessing to all...

  • @abhinjeromejerone7037
    @abhinjeromejerone7037 2 года назад +4

    God bless you father. Be happy. Do good for the people. Don't do any harm for the people.

  • @sisterlilly8738
    @sisterlilly8738 2 года назад +3

    അഭിനന്ദനങ്ങൾ നേരുന്നു ധീരതയോടെ മുന്നോട്ടുപോവുക

  • @sajisebastian6520
    @sajisebastian6520 2 года назад +11

    ജാതിമത ഭേദമന്യേ മാങ്ങോട് ഇടവകയിൽ ഒത്തിരി കാര്യങ്ങൾ അച്ഛൻ ചെയ്യുന്നു..

  • @krupamichael9039
    @krupamichael9039 2 года назад +3

    Congratulations dear father 🌹💗🌹
    God bless you 🙏♥️🙏

  • @celinesunny4361
    @celinesunny4361 Год назад

    ദൈവ നാമം മഹത്വപ്പെടട്ടെ, ജെറമിയ 29: 11 എനിക്ക് നിന്നെ പറ്റി ഒരു പദ്ധതി ഉണ്ട് ,ആ പദ്ധതി നിന്റെ നാശത്തിനല്ലാ ക്ഷേമത്തിനുള്ള പദ്ധതി , അച്ചൻ ഒരു വിശുദ്ധൻ ആയി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ

  • @josephkk501
    @josephkk501 2 года назад

    അച്ഛന്റെ രൂപത ബിഷപ്പ് ഈശോയുടെ ഉപകാരണമാണ് എല്ലാ മനസിലാക്കി പട്ടം തന്ന ബിഷപ്പിന് വേണ്ടി എന്നും പ്രാർത്ഥിക്കണം god bles acha

  • @varghesegrigory1472
    @varghesegrigory1472 Год назад +1

    Praise the lord .👏

  • @tessyk5571
    @tessyk5571 2 года назад +2

    അച്ചന് പ്രാർത്ഥനകൾ , ആശംസകൾ
    May God bless you

  • @mollyaugustine9593
    @mollyaugustine9593 Год назад

    Great 👍 congratulations and best wishes... God bless you to save more souls 🙏

  • @angelrosecmathew2625
    @angelrosecmathew2625 2 года назад +3

    God bless fr. Sebastian congratulations

  • @georgekm3933
    @georgekm3933 2 года назад +3

    Congratulations👏👏👏 God Bless U Acha 🙏🙏🙏

  • @snehasabusabu6454
    @snehasabusabu6454 2 года назад +1

    ഈശോയെ 🙏🙏🙏

  • @ajimoankp192
    @ajimoankp192 Год назад

    പരിശുദ്ധത്മാവേനിറയണമേ,അമ്മേ പോലിസ് ഉദ്യേഗസ്ഥനും ,ക്യാൻസർരോഗിയും18കീമോകഴിഞ്ഞ്6/12/23ഫൈനൽപെറ്റ്സ്കാനിന്പോകുമ്പോൾസഞ്ചാരിമാതാവ്എന്റെകൂടെ വന്ന്മധ്യസ്ഥംവഹിച്ച്തിരുകുമാരനോട്അപേക്ഷിച്ച് സൗഖ്യംതന്ന്സാക്ഷിയാകാൻ പ്രാർത്ഥിക്കണമെ

  • @josemanjaly6905
    @josemanjaly6905 2 года назад

    You are blessed!Jesus wants you.Tku

  • @joseantony675
    @joseantony675 2 года назад +4

    God's plan for each of us is entirely different from what we think.

  • @mercyjoseph1418
    @mercyjoseph1418 Год назад

    May God bless you father

  • @jessyjoseph4568
    @jessyjoseph4568 2 года назад

    ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്തിന് നന്ദി

  • @christocc3815
    @christocc3815 2 года назад

    I remember St. Paul's way to Jesus.
    Always our prayers.

  • @ancyjohn8679
    @ancyjohn8679 2 года назад +2

    Jai. Christ. Godblessyou. Father

  • @joseantony675
    @joseantony675 2 года назад +3

    God bless you Father😇

  • @neenujoseph1350
    @neenujoseph1350 2 года назад +1

    Congrulations dear father

  • @xavierpallippadan2797
    @xavierpallippadan2797 Год назад

    🎉❤Appreciation🙏

  • @Saji325-12
    @Saji325-12 2 года назад +8

    ലോകത്തെ ഏറ്റവും അധി
    കാരവും ശക്തിയും ഉള്ള
    സ്ഥാനം.

  • @CherianSavier
    @CherianSavier Месяц назад

    കർണാടകയിലെ സമ്പാജെ ഇടവകയിലെ rss പ്രവർത്തകർക്ക് പോലും ഇദ്ദേഹം തികച്ചും ആദരണീയനായിരുന്നു.

  • @jojikaithakkatt8555
    @jojikaithakkatt8555 2 года назад

    God bless you... Father🙏🙏

  • @roskitchen8708
    @roskitchen8708 2 года назад

    Thank God 🙏

  • @marythomas3450
    @marythomas3450 2 года назад +1

    God bless you 'father.

  • @rosemathew7890
    @rosemathew7890 2 года назад +1

    God bless you Acha.

  • @mariammaalexander3824
    @mariammaalexander3824 Год назад

    ❤god bless u dear

  • @jeesonmj5300
    @jeesonmj5300 2 года назад

    All the best father, may God bless you.

  • @lifeisgraceful7729
    @lifeisgraceful7729 2 года назад

    Our beloved priest, 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🙏🌹🌹🌹🌹🙏🙏🌹🙏🙏🙏🌹🌹🌹🙏🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🥰🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🙏🙏🙏🙏🙏🙏🥰🥰🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shibumc2124
    @shibumc2124 2 года назад +1

    ആര് എന്ത് പറഞ്ഞാലും ദൈവിക വിളി ഇല്ലാതെ അല്ലെങ്കിൽ ദൈവം ആകർഷിക്കാതെ ആരും ദൈവത്തെ കണ്ട് മുട്ടുന്നില്ല അതിനു ദൈവം ഓരോരുത്തർക്കും ഓരോ അവസ്‌ഥകൾ ജീവിതത്തിൽ വരുത്തും ദൈവ വിള ഉള്ള ഒരാൾ മറ്റന്ത് ജോലി ചയ്യ്താലും അത് പരാജയം ആകും ദൈവ വേലക്ക് വിളിക്കപ്പെട്ട വെക്തി ആണെങ്കിൽ ദൈവം എങ്ങനെ ആയാലും ദൈവത്തിന്റെ വഴിയിൽ വന്നേയ് പറ്റു
    ആരെ ഞാൻ അയക്കേണ്ട് ആർ
    ഇനി പോയിടും അരുമ നാഥാ നിൻ
    ഇബ്ബസ്വരം മുഴങ്ങുന്ന് എൻ കാതുകളിൽ
    ഒരു നാളിൽ നിൻ സന്നിധിയിൽ വരുമെയ്
    അന്നൊരു നാൾ ഒഴിഞ്ഞ കയ്യ് കളുമായി
    നിൽപ്പാൻ ഇടയായി തീരരുതേ

  • @ranisimon1191
    @ranisimon1191 2 года назад +1

    U r blessed father

  • @gayathrim8954
    @gayathrim8954 2 года назад +2

    ഗുരു ഗോവിന്ദ് പറഞ്ഞു
    ഞാൻ നിനക്ക് ദൈവത്തെ കാണിച്ചു തരാം
    ദൈവത്തെ കണ്ടാൽ ആദ്യം നീ. ആരുടെ മുന്നിൽ കൈ കൂപ്പു.
    ശിഷ്യൻ പറഞ്ഞു
    ഗുരോ അങ്ങാണ് ദൈവത്തെ കാണിച്ചു തന്നത് ആദ്യം അങ്ങയുടെ മുന്നിൽ കൈ കൂപ്പും..
    ..

  • @jessyjoseph6193
    @jessyjoseph6193 Год назад +1

    Achaniluday anekam athmakkal rekshapedatte

  • @Deltababy145
    @Deltababy145 2 года назад

    God bless you acha😇

  • @alexkollamparambil11
    @alexkollamparambil11 2 года назад +3

    🙏🙏🙏

  • @haridaschirayil8337
    @haridaschirayil8337 2 года назад +2

    Jesus is true God 🙏

  • @forever2789
    @forever2789 2 года назад +3

    ❤❤

  • @ginishine3558
    @ginishine3558 2 года назад +2

    🙇🙇

  • @rinaarangassery7843
    @rinaarangassery7843 2 года назад

    Bayangara Karthavinte Vili.🙏🙏🙏🙏🙏🙏🙏

  • @sojidreams3121
    @sojidreams3121 2 года назад +3

    A real Priest...

  • @davismenachery2239
    @davismenachery2239 Год назад

    👏👏👏👏👏👌🌹❤️👍

  • @basgeo8396
    @basgeo8396 2 года назад +1

    😇😇🙏🙏🙏🙏

  • @christybinu1949
    @christybinu1949 2 года назад +3

    ❤️

  • @sindhubaby6013
    @sindhubaby6013 2 года назад +3

    ❤️🙏🏻

    • @AbdulMajeed-mq6nl
      @AbdulMajeed-mq6nl 2 года назад

      എല്ലാവിധ ഭാവുകങ്ങളും ഫാദർ സെബാസ്റ്റ്യന് നേരുന്നു. 🙏ഒപ്പം ട്രെയിനിങ് ചെയ്‌ത റിട്ടയർ സബ് ഇൻസ്‌പെക്ടർ അബ്ദുൽ മജീദ്. ചവറ. 🙏🙏

  • @JYUganda
    @JYUganda 2 года назад +1

    നല്ല ഒരു വൈദികൻ

  • @valsamma1415
    @valsamma1415 2 года назад +1

    God bless. Father🙏🙏🙏🙏🙏

  • @roykuriakose6869
    @roykuriakose6869 2 года назад

    Congratulations dear father

  • @a.m.thomasalappatt7314
    @a.m.thomasalappatt7314 Год назад

    🙏🙏🙏👍

  • @amalat4815
    @amalat4815 Год назад

    Helo policsachaaaaa

  • @sunikuriakose4256
    @sunikuriakose4256 2 года назад

    Very good acha.

  • @jamestc5257
    @jamestc5257 2 года назад +1

    Police achan🥰♥️

  • @minijose9130
    @minijose9130 2 года назад +3

    Njangalude police achanu prarthanasamsakal

  • @bejoyjohn5680
    @bejoyjohn5680 2 года назад

    congratulations 🙏

  • @rajudevasya602
    @rajudevasya602 2 года назад

    പോലീസച്ചാ ഈ ഭരിക്കുന്നവരുടെ മുൻപിൽ ഏത് എസ് പി ക്കും ഒരു വിലയും ഇല്ലാ പാവപ്പെട്ടവന്റെ മുകളിൽ കേറാനെ പറ്റു വൈദികൻ ആയതിൽ ദൈവത്തിന് നന്ദി പറയണം കത്തോലിക്കൻ ആകണമെങ്കിൽ പണം വേണം പണമില്ലാത്തവൻ കാതോലിക്കൻ ആവും പണമുണ്ടെങ്കിൽ ളോഹ ഇട്ടവർ സ്നേഹിക്കും വേഷം കെട്ട ലാകാതെ ദൈവത്തെ സ്നേഹിക്കുക ദൈവ സ്നേഹം വേണമെങ്കിൽ ഒരു കണ്ണിൽ കാണുക👍

  • @vivachristoray3976
    @vivachristoray3976 2 года назад

    Inspiring story

  • @gayathrim8954
    @gayathrim8954 2 года назад

    ❤️എല്ലാവരും കൊറോണ കാലത്തു എവിടാരുന്നു... എല്ലാ അച്ഛന്മാരും പരക്കംപായുകയായിരുന്നു. എല്ലാ മതവും പരാജയപ്പെട്ടു രണ്ടു വർഷം.... ഇതാ വീണ്ടും പൊങ്ങി വരുന്നു.. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...

  • @babykj3634
    @babykj3634 2 года назад

    Jesus christ iniyum fatherine kooduthalayi valarthatte

  • @elsythomas1945
    @elsythomas1945 2 года назад

    Karnataka yil shirady enna naatil 4 varsham njngade pallil vigari acchanayittu irunnu... Police il ayirunnu ennu parayathilla.. Cool aayirunnu.. Nalla acchanayirunnu.. Miss him now

  • @Themanjalis
    @Themanjalis День назад

    വിമത രൂപതയ്ക്ക് വിമത മേലധികാരികൾ മതി. പ്ളാപാനിയും ത്രിശ്ശൂർക്കാരും പുറത്തു പോകുക

  • @neenutomi316
    @neenutomi316 2 года назад

    "രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽ‌വാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർ‌വ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല" (മയ്യനാട്ട് ജോണിന്റെ മലയാളം പരിഭാഷയിൽ നിന്ന്).
    KRISTHANUKARANAM

  • @moonlight-iv8ou
    @moonlight-iv8ou 2 года назад

    ഈ അച്ഛനെ കണ്ടാലും കേട്ടാലും അറിയാം ദൈവികത നിറഞ്ഞ ഒരു വൈദികൻ ആണ് എന്ന്... എന്നാൽ... ഒരു പ്രമുഖ ധ്യാന കേന്ദ്രത്തിൽ ഒരു അച്ഛന്റെ അടുത്ത് കുമ്പസാരിക്കാൻ ചെന്നാപ്പോൾ... വീട്ടിലുള്ള സർവരുടെയും ജോലി അവർ എവിടെയൊക്കെ താമസിക്കുന്നു അവർക്ക് എത്ര മക്കൾ... ഇങ്ങനെ ഇങ്ങനെ ഒരു നൂറു ചോദ്യങ്ങളും അത് കൂടാതെ..ഗൗരവത്തിലുള്ള ഉപദേശങ്ങളും.. ആ അച്ഛന്റെ അടുത്ത് പോയതിൽ ഖേദിക്കേണ്ടി വന്നു.. ഓരോരുത്തർക്കും അരമുക്കാൽ മണിക്കൂർ എടുക്കുന്നു കുമ്പസാപ്പിച്ചു വിടാൻ... ആ വൈദികൻ മുമ്പ് പോലീസിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്....

  • @bindujose1592
    @bindujose1592 Год назад

    ജനങ്ങളുടെ സ്വന്തം പോലീസ് അച്ചൻ

  • @jamesthomas8484
    @jamesthomas8484 2 года назад

    😥❓ Both are same according to my life experience....😥😥

  • @binujoseph5995
    @binujoseph5995 9 дней назад

    Achante number kittan vazhiyundo

  • @danidona7904
    @danidona7904 2 года назад +1

    സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറ്

    • @srjyothi9205
      @srjyothi9205 2 года назад

      അസാധരണ ധീരതക്കാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത്

    • @danidona7904
      @danidona7904 2 года назад +1

      @@srjyothi9205 അറിയാം അസാധാരണ ധീരത.ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

  • @emmanuelvaz3281
    @emmanuelvaz3281 2 года назад +1

    ഇടവകയിൽ കൂടുതൽ ജോലിയുണ്ടൂ. ആമേൻ.

  • @sr.jessymantony1836
    @sr.jessymantony1836 Год назад

    കഠിനപരിത്യാഗത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത വിശുദ്ധിയുടെയും ആൾരൂപം!!യേശുക്രിസ്തുവിനുവേണ്ടി 24മണിക്കൂറും സുഖം വിട്ടു പണിയെടുക്കുന്ന പുരോഹിതൻ.... സ്വർഗ്ഗം മാനിക്കുന്നു എന്നതിന് ദൈവത്തിനു തന്നെ മഹത്വം 🙏🏻🙏🏻

  • @brijithlaila294
    @brijithlaila294 2 года назад +1

    Acha ente makante lehariyodumulla upayogam mari kittan vendi prarthikkane ammen

  • @neenutomi316
    @neenutomi316 2 года назад

    Fr Brett Brannen
    The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.

  • @neenutomi316
    @neenutomi316 2 года назад

    A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
    “There are only three kinds of persons; those who serve God, having found Him; others who are occupied in seeking Him, not having found Him; while the remainder live without seeking Him and without having found Him. The first are reasonable and happy, the last are foolish and unhappy; those between are unhappy and reasonable.”
    From the book
    "To Save a Thousand Souls" by fr Brett Brannen

  • @sajijos6195
    @sajijos6195 2 года назад +1

    സാധാരണ ഗതിയിൽ വൈദിക വൃത്തി ചെയ്യുന്നവരിൽ കൂടുതലും സ്വാർത്ഥ താല്പര്യങ്ങൾക്ക് (മദ്യപാനം,പണാസക്തി,വിഷയാസക്തി, അധികാര ഭ്രമം) വേണ്ടി നിലകൊള്ളുന്നവരാണല്ലോ...

    • @ansammatomy3363
      @ansammatomy3363 2 года назад +3

      @@khalidmalampadan4586 you just check where ever he was posted, what he has done for the people there, irrespective of cast and creed. First know the person then criticise

    • @MuhammadDidDieOfSyphilis
      @MuhammadDidDieOfSyphilis 2 года назад

      നിന്റെ ഉമ്മച്ചീസ്‌ കസ്റ്റമേഴ്സ് ആയ ഉസ്താദുമാരെപ്പോലെ ആണോ ക്രൈസ്തവ പൗരോഹിത്യം സ്വീകരിച്ചവർ ?

    • @MuhammadDidDieOfSyphilis
      @MuhammadDidDieOfSyphilis 2 года назад +1

      നബിത്തായോളിയുടെ ജന്നത്തിലെ ഭൂമിവില്പന
      ഖുർആൻ 64:17 മുഹമ്മദിന്റെ ‘ജന്നത്തിലെ ഭൂമി വിൽപ്പന’ (മുഴുവൻ വായിക്കണേ, ചിരിച്ചു മണ്ണുകപ്പും )
      ജന്നത്തിലെ ഒരു സ്ഥലത്തിനു പകരമായി ഒരു കൃഷിഭൂമി നൽകുക
      ْنَم " :ْتَل َزَن اَّمَل :ُهَلاَق دوُعْسَم نْب َّللَّ دْبَعْنَع ثِراَحْلا نْبَّللَّ دْبَعْنَع جَرْعَْلْا دْيَمُحْنَع ةَفيِلَخ نْب فَلَخ اَنَثَّدَح ْمَعَن ( :َلاَق ؟ ضْرَقْلا اَّنِم ديِرُي ىَلاَعَتَّللََّّنِإَوَأَّللَّ لوُسَر اَي : حاَدْحَّدلا وُبَأَلاَق " اانَسَح ااضْرَقَّللَّ ضِرْقُي يِذَّلا اََ يِشْمَيَءاَجَّمُث , . ةَلْخَنِةَئاِمتِسِهيَِ ااطِئاَحَّللَّ تْضَرْقَأ ينََِِ :َلاَق ;ُهَلَواَنَََلاَق ; كدَي يِنِرَأ :َلاَق ) حاَدْحَّدلا اَبَأ اَي تْضَر ْقَأْدَق , يِجُرْخُا : َلاَق ;َِْيَّبَل :ْتَلاَق ; حاَدْحَّدلا مُأ اَي : اَهاَداَنََ ; هلاَيِعَوِهيَِ حاَدْحَّدلا مُأَو طِئاَحْلا ىَتَأ ىَّتَح ةَلْخَنِةَئاِمتِسِهيَِ ااطِئاَح َّلَجَوَّزَع يبَر . Taha نباغ تلا هروس64ةيا 17
      ഖുർആൻ 64:17 (പിക്തൽ വിവർത്തനം):
      നിങ്ങൾ അല്ലാഹുവിന് നല്ലൊരു കടം കൊടുക്കുകയാണെങ്കിൽ, അവൻ അത് നിങ്ങൾക്കായി ഇരട്ടിയാക്കി തിരികെ നൽകുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്യും, കാരണം അല്ലാഹു പ്രതികരിക്കുന്നവനും കരുണാർദ്രനുമാണ് (മാപ്പു നല്കുന്നവനാണ്).

    • @MuhammadDidDieOfSyphilis
      @MuhammadDidDieOfSyphilis 2 года назад

      നബിത്തായോളി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോറ്റുമ്മയുടെ ശവത്തെയും സ്വന്തം മാതൃസഹോദരിയെയും നൂറുകണക്കിന് സ്ത്രീകളെയും മിസ്‌യൂസ് ചെയ്തു എന്നുവെച്ചു അതുപോലാണോ നീ ക്രൈസ്തവ പൗരോഹിത്യം സ്വീകരിച്ചവർ ?

    • @martinpremanand6793
      @martinpremanand6793 2 года назад

      @@khalidmalampadan4586 This is why Muslims are hated by many. They don't see the faults in their religion and are eager to find fault with others.

  • @amalat4815
    @amalat4815 Год назад

    അച്ചാ ആൾക്കാരെ അടിച്ചോ......

  • @jamesthomas8484
    @jamesthomas8484 2 года назад +1

    Do you know Christ Jesus teaching and true life style brother....❓

    • @srjyothi9205
      @srjyothi9205 2 года назад

      ഇല്ലെന്ന് തോന്നുന്നു. താങ്കൾ പറഞ്ഞ് കൊടുത്ത് സഹായിക്കൂ.