ഏറ്റവും മുകളിൽ പച്ച ഷീറ്റിടണം. ചൂട് കൂടുതൽ ചൂട് എപ്പോഴും മുകളിലായിരിക്കും. പച്ച ഷീറ്റ് ഏറ്റവും താഴെ ഇട്ടാൽ അതിൽ നിന്നുള്ള നീരാവി പൊങ്ങി ഉണങ്ങിയ ഷീറ്റിലേക്ക് വന്നു കൊണ്ടിരിക്കും.
ഞാൻ ഇച്ചിരി തിരക്കിലായിരുന്നു. Sory. ആദ്യം തന്നെ എത്ര ഷീറ്റ് ഇടനാ എന്ന് വ്യക്തമായ പ്ലാൻ ആക്കുക. അതിനനുസരിച്ചു നീളം വീതി കണക്കാക്കാം. വീതി 3 ഷീറ്റാണ് നല്ലത്. ഇല്ലെങ്കിൽ ചിലവ് കൂടും. അതായത് ഒരു റീപ്പിൽ പരമാവധി 3 ഷീറ്റ്. 8921130082. 🥰
ഷീറ്റ് ഇങ്ങനെ ഇടുമ്പോൾ ഉള്ള ഒരു പ്രശ്നം ഉണ്ട്. ഞാൻ ഇപ്പോൾ അനുഭവിക്കുന്നതാണ്. താഴെ പച്ച ഷീറ്റ് കിടക്കുമ്പോൾ ഉറങ്ങിയത് മുകളിൽ നിന്നും പെറുക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.. ഇടയ്ക്കിടെ കൊടുക്കുന്നവർക്ക് കുഴപ്പം ഇല്ല. 1 month ആകുമ്പോൾ ഷീറ്റ് നറയും. അപ്പോൾ അടിയിൽ ഉള്ളത് ശരിക്കും ഉങ്ങാത്തതും ആയിരിക്കും. അപ്പോൾ മുകളിൽ നിന്നും ഉണങ്ങിയത് പെറുക്കാൻ പാടാണ്
ഞാൻ പുകപ്പുര ഫുൾ ആകുമ്പോളാണ് ഷീറ്റ് കൊടുക്കാറ്. ഏതാണ്ട് 300kg. ഓളം വരും. ഒന്നോ രണ്ടോ ദിവസത്തെ ഷീറ്റെ പച്ചയുണ്ടാകു. ഉണങ്ങിയ ഷീറ്റ് എടുത്തിട്ട് പച്ചഷീറ്റ് ഒരു സൈഡിലേക്ക് നീക്കിയിടുക അപ്പോൾ മുകളിലോട്ടുള്ള ഷീറ്റെടുക്കാൻ എളുപ്പം 👍
2000 രൂപയുടെ പുകപുര സൂപ്പർ ഐഡിയ, ചെറുകിട കാർക്ക് ഒരുപാടു ഉപകാരം ആകും 🎉🎉🎉🎉🎉
നല്ല ഐഡിയ. കാലങ്ങളോളം ഉപയോഗിക്കാം 👌👌👌👌
ഏറ്റവും മുകളിൽ പച്ച ഷീറ്റിടണം. ചൂട് കൂടുതൽ ചൂട് എപ്പോഴും മുകളിലായിരിക്കും. പച്ച ഷീറ്റ് ഏറ്റവും താഴെ ഇട്ടാൽ അതിൽ നിന്നുള്ള നീരാവി പൊങ്ങി ഉണങ്ങിയ ഷീറ്റിലേക്ക് വന്നു കൊണ്ടിരിക്കും.
അത് എങ്ങിനെ. എത്ര കഷ്ടപ്പാട്? 😔
അതിലുള്ള ഒരു പ്രശ്നം ഷീറ്റിലെ ഈർപ്പം താഴെ തട്ടിലെ ഷീറ്റിന് പുറത്ത് വീഴും.
കതക് ഇതു പോര. പുക വേസ്റ്റാവും.
@shanavasm9286 കുറച്ച് പുകയൊക്കെ പുറത്തേക്ക് പോകുന്നത് നല്ലതാ. ഈർപ്പം കുറവ്
കറക്റ്റ് @@shanavasm9286
I liked the presentation in a good style ,
Thankyou so much dear
Good information
Pukapuraikkuu air hole aavisyamundo.
നല്ല ഐഡിയ 🌹🌹🌹🌹🌹🌹
good
Superavatharanam
Thanks 😊😊
We have built the same....but unfortunately it's very difficult to use
8921130082
Sir first reep tharaiil ninnum 6 vari hollowbrivks nta mugalil aano?
6ആമത്തെ കല്ലിന് മുകളിൽ 🥰
4 inch hollow block stone use cheyyan pattrumo.
Minimum 5 inch വേണം
total coast ?
എനിക്ക് അന്ന് 20000/-ഇപ്പൊ ഓരോ സ്ഥലത്തെയും ചെറിയ വ്യത്യാസം കാണും
'ഷിറ്റ് അടിയ അല്ല പമ്പ ഷീറ്റ് ഏറ്റവും മുക - ള്ളൽ ഇടുക അതാന്ന് ചെയ്യു റ്റ
Pukapurayude inside width, length, height?
അത് നിങ്ങളുടെ ഷീറ്റിന്റെ എണ്ണത്തിനനുസരിച്ച്. വീതി 3ഷീറ്റ് ഇടാൻ മാത്രം.
@@surprisehunter Thangalude pukapurayude measurements parayamo?
Monthly 175-225 sheet unakkan undavum.
8921130082
ഇതിന് എന്ത് ചിലവ് വരും
ഇപ്പൊ ഒരു 30000 ൽ താഴെ
Length ethra kallu ?
ഞാൻ ഇച്ചിരി തിരക്കിലായിരുന്നു. Sory.
ആദ്യം തന്നെ എത്ര ഷീറ്റ് ഇടനാ എന്ന് വ്യക്തമായ പ്ലാൻ ആക്കുക. അതിനനുസരിച്ചു നീളം വീതി കണക്കാക്കാം. വീതി 3 ഷീറ്റാണ് നല്ലത്. ഇല്ലെങ്കിൽ ചിലവ് കൂടും. അതായത് ഒരു റീപ്പിൽ പരമാവധി 3 ഷീറ്റ്.
8921130082. 🥰
👍🌹
റിപ്പ് ആയിട്ട് എന്താണ് ഉപയോഗിക്കുന്നത്
കവുങ്ങിന്റെ അലക് ആണ്. ഏതായാലും സ്ക്വയർ ടൈപ്പ് ആണ് നല്ലത്. അല്ലെങ്കിൽ ഉരുണ്ട് വീഴാൻ സാധ്യത ഉണ്ട്
Super super
എല്ലാം ഓക്കേ പക്ഷേ അടുപ്പ് മാത്രം ശരിയായ രീതിയിലല്ല
ശ്രദ്ധിക്കുകയാണേൽ ഒരു പ്രശ്നവും ഇല്ല.
അടുപ്പ് ഇങ്ങനെ ചെയ്യരുത്. പുറത്തു ഒരു side ഇൽ നിന്നും അകത്തേക്ക് അടുപ്പുണ്ടാക്കണം. അപ്പോൾ അത്രയും space കൂടി നമുക്ക് ഉപയോഗിക്കാം.
ഷീറ്റ് ഇങ്ങനെ ഇടുമ്പോൾ ഉള്ള ഒരു പ്രശ്നം ഉണ്ട്. ഞാൻ ഇപ്പോൾ അനുഭവിക്കുന്നതാണ്. താഴെ പച്ച ഷീറ്റ് കിടക്കുമ്പോൾ ഉറങ്ങിയത് മുകളിൽ നിന്നും പെറുക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.. ഇടയ്ക്കിടെ കൊടുക്കുന്നവർക്ക് കുഴപ്പം ഇല്ല. 1 month ആകുമ്പോൾ ഷീറ്റ് നറയും. അപ്പോൾ അടിയിൽ ഉള്ളത് ശരിക്കും ഉങ്ങാത്തതും ആയിരിക്കും. അപ്പോൾ മുകളിൽ നിന്നും ഉണങ്ങിയത് പെറുക്കാൻ പാടാണ്
ഞാൻ പുകപ്പുര ഫുൾ ആകുമ്പോളാണ് ഷീറ്റ് കൊടുക്കാറ്. ഏതാണ്ട് 300kg. ഓളം വരും. ഒന്നോ രണ്ടോ ദിവസത്തെ ഷീറ്റെ പച്ചയുണ്ടാകു. ഉണങ്ങിയ ഷീറ്റ് എടുത്തിട്ട് പച്ചഷീറ്റ് ഒരു സൈഡിലേക്ക് നീക്കിയിടുക അപ്പോൾ മുകളിലോട്ടുള്ള ഷീറ്റെടുക്കാൻ എളുപ്പം 👍
അകത്ത് റീപ്പ് വച്ചത് ആണിയിലാണോ അതോ ഭിത്തി തുരന്നിട്ടാണോ? മറ്റൊന്ന് ചെറിയ ഹോൾ ഭിത്തിയിൽ ഇടണോ ?
ആണി തുരുമ്പിക്കും. ഭിത്തിക്കുള്ളിൽ ഉറപ്പിക്കുന്നത് നല്ലത്
@@surprisehunter സൂപ്പർ 👍
എന്റെ പുകപുര പുറത്ത് നിന്ന് ആണ് അടുപ്പ്, കൂടാതെ വെട്ട് കല്ല് ആണ്, മുകളിൽ സീലിംഗ് ചെയ്തു മണ്ണ് ഇട്ടിരിക്കുന്നു,
അടുപ്പ്.... പുറത്തു നിന്നും വിറകു ഇടാൻ പറ്റിയ രൂപത്തിൽ ആകണമായിരുന്നു.
👍 ഞാൻ വളരെ ശ്രെദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നത് 🥰
Super
ഒരു അട്ടി മാത്രമേ ഇടാൻ പറ്റൂ എന്റെ ത് രണ്ട് അട്ടി ആണ് 👍
3ഷീറ്റ് ഇടാം 90±90=180
1 അല്ല 3 അട്ടി ഉണ്ട്
100×3