next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

Поделиться
HTML-код
  • Опубликовано: 23 авг 2022
  • #next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage
    #tricks#tips#manifestation
    #affirmations
    2nd channel- • current feelings of yo...
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    watsapp -7591963029
    Introduction-0:00
    Timeless reading-whenever you watch it Will be resonate with your situation 🤗
    General reading may or may not be resonate with your situation
  • РазвлеченияРазвлечения

Комментарии • 265

  • @rajeshkr5361
    @rajeshkr5361 Год назад +34

    Chechide pole oru youtube channel new vannitundu chechide vedsos copy adichu parayuva athil njan kure tarrot readersinte vedeos kannarundu but chechide ആണ് fav entho prethygatha undu pine nannayi expain cheyum i like it verry much. Pine Aa youtube channelinte peru 555angel cards reading enanu. Puthiyathanu but vegham thanne 1k sibscribes add ayittundu chechide vedeos copy adichittumdu urrapanu eniku manasilayathu paranjunne ullu chechi🥰🥰🥰 innathe reading kollam thank you chechi thank you unniverse

  • @testla3692
    @testla3692 Год назад +104

    Ee comment kanunna ningalude lifyl oru magic sambhavikum ningal agrahikuna ellam vannu cherum✨️be positive

  • @aryaarya3985
    @aryaarya3985 Год назад +10

    താങ്ക്യൂ ചേച്ചി.. 😊😊 ഒരു പോസിറ്റീവ് എനർജി കിട്ടി... ഏട്ടൻ വരാൻ വേണ്ടി waiting ആണ്....കുറച്ചു ഈഗോ ഉള്ള ആളാണ്‌... ഒരു പ്രോബ്ലവും ഉണ്ടായിരുന്നില്ല നന്നായി മെസ്സേജ് അയച്ചു വിളിച്ചു സംസാരിച്ചോണ്ടിരുന്നതാണ്.. പിറ്റേന്ന് എന്നെ ബ്ലോക്ക്‌ ആക്കി പോയി.. ഇപ്പൊ ഒരു വിവരവും ഇല്ല.. വരും എന്നൊരു പ്രതീക്ഷയുണ്ട്.. ചേച്ചി പറഞ്ഞപ്പോൾ ആ പ്രതീക്ഷ കുറച്ചു കൂടി കൂടി..... 😊😊😊😊😊

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Год назад +15

    🙏 100% എന്റെ ജീവിതം തന്നെയാണ് സൂപ്പർ ചേച്ചി പറഞ്ഞതു പോലെ നടക്കട്ടെ 🙏🙏👍👍👌🙏🙏 താങ്ക്യൂ 🙏 സന്തോഷമുണ്ട് എന്റെ കുട്ടി ഇതൊക്കെ കാണുന്നുണ്ടോ ആവോ ദൈവത്തിനറിയാം 🙏🌹♥️🙏

  • @vijikrishna3549
    @vijikrishna3549 Год назад +11

    കുട്ടികാലം മുതൽ ദൈവത്തിൽ വിശ്വാസം ഉണ്ട്‌. ഈ അകൽച്ച വന്നപ്പോൾ സ്നേഹം കൂടി. അറിയില്ല universe ആരാണ് എന്ന് മനസിലാകുന്നില്ല 🌹

  • @bincyp.mathai9529
    @bincyp.mathai9529 Год назад +23

    Mam പറഞ്ഞത് വളരെ ശരിയാണ്, ഇന്ന് 2 മരണങ്ങൾ കേട്ടു,, third party ഉണ്ടായിരുന്നു അതിന്റെ പ്രോബ്ലെം ഒന്നും ഇപ്പോ ഇല്ല,, കൂടാതെ ഈ വ്യക്തിയെ ഞാൻ നേരിൽ കാണുന്നതിന് മുൻപേ 16 age മുതൽ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്,, കരഞ്ഞ മുഖമായി വരുന്ന ഒരു വ്യക്തി, കണ്ണുകൾ ആണ് എനിക് ഏറ്റവും അടുപ്പം തോന്നിക്കുന്നത്.. അതുപോലെ നിറം mam പറഞ്ഞത് റൈറ് ആണ്, അദ്ദേഹം White um ഞാൻ wheatish white um ആണ്.. എന്നെ കണ്ടിട്ട് എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട് നല്ല മുഖപരിച്ചയം ഉണ്ടെന്ന്... കൂടാതെ ഒരേ ജില്ലക്കാർ ആണ്, ജോലി ചെയ്യുന്നത് ന്യൂസീലൻഡ്ഇൽ ആണ് .. ഞങ്ങൾ കല്യാണം കഴിക്കുമോ എന്നൊന്നും അറിയില്ല, പക്ഷെ orupadishtanu.. എല്ലാവർക്കും നല്ലത് സംഭവികട്ടെ,,, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

    • @devap1097
      @devap1097 Год назад

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘¹

  • @user-pb2rm9mw1r
    @user-pb2rm9mw1r Год назад +5

    സൂപ്പർ reading ❤️❤️😎. സത്യം ആണ്. Skin ടോൺ പറഞ്ഞ കറക്റ്റ് ആണ്

  • @charuchandran8917
    @charuchandran8917 Год назад +8

    Spiritual way il ninnum onnu mari nadannirunnu😊 ipo return back athinu vendi ayirikkam ee breakup😍

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +10

    ദിവ്യകുട്ടി, ഇന്ന് റീഡിങ് ചെയ്തതിനു വളരെ നന്ദി. നല്ല പോസിറ്റീവ് റീഡിങ് ആയിരുന്നു. ❤❤

  • @mrsmrs-yn4lj
    @mrsmrs-yn4lj Год назад +10

    Current feeling cheyyu chechi✌🏻✌🏻✌🏻✌🏻

  • @sreelakshmi3855
    @sreelakshmi3855 Год назад +12

    Chechi paranja kaaryangal enikk resonate cheyyunnu. Ente neighbur maricha vaartha arinju. Very young age man aanu. Chechi paranja 99%kaaryangalum sariyaanu. Relatioship nte kaaryathil veendum oru reunion undaakane. Ente husband ne manasil ninnum maataan pattunnilla Marakkan kazhiyunnilla😭😭😭😭😭😭😭😭😭😭😭😭😭😭😭🙏😭🙏🙏🙏🙏

  • @fashionideas4218
    @fashionideas4218 Год назад +7

    Thank you chechii. Ee video kandappol vallathoru happiness feel cheydhu 😊.

  • @emmagreen1929
    @emmagreen1929 День назад

    Thank u universe 🙏🙏🙏 പറഞ്ഞത് എല്ലാം നടക്കട്ടെ... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു...

  • @whitebutterflies4952
    @whitebutterflies4952 Год назад +1

    കാണാൻ കാത്തിരിക്കുവായിരുന്നു ദിവ്യ .....God bless you♥️good reading dear...

  • @jincysusan38
    @jincysusan38 Год назад +6

    May your reading come true 💕💕💕

  • @leelak.i470
    @leelak.i470 Год назад +2

    Very positive reading. ❤️❤️ thank you 🙏🙏

  • @jijigokul2068
    @jijigokul2068 Год назад +3

    Thankyou chechi 🥰🥰🥰
    Miss you so much❤️❤️❤️
    ഇടയ്ക്കിടെ വരണേ ചേച്ചി 🙏🙏

  • @krishnavp6657
    @krishnavp6657 Год назад +6

    Thank you universe ♥️🙏. Thank you my angels ♥️🙏Thank you chechii 😘♥️🙏

  • @sivapriyab.s1313
    @sivapriyab.s1313 Год назад +3

    ഇന്നലെ നൈറ്റ്‌ വീഡിയോ കണ്ടതാണ്.. ബട്ട്‌ ചേച്ചി പറഞ്ഞത് പോലെ ഇന്നിപ്പോ മരണം കേട്ടു.. അതും അമ്മേടെ വകയിലെ ബ്രദർ.. Really shocking prediction ചേച്ചി.. ഇത് പോലെ എന്റെ reunion ഉം എത്രയും പെട്ടെന്ന് സംഭവിക്കും.. 🥰 ചേച്ചി ഈ റീഡിങ് പക്കാ accurate ആയിരുന്നു.. 3rd പാർട്ടി മാറി എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം bcos ആൾടെ ഫാമിലി ആയിരുന്നു 3rd പാർട്ടി.. 🥲
    Thank you so much chechii💞

  • @vinayakumartp4317
    @vinayakumartp4317 Год назад

    Super. എല്ലാ മാസവും ഇതിന്റെ പുതിയ readings ഉണ്ടാവട്ടെ. Thanks

  • @twinklekv1721
    @twinklekv1721 Год назад +3

    Thank u...TF.. Time 10:10.msg, call, വരുന്നതായും mrg നടക്കുന്നതായും dream കണ്ടു. ദൈവ ഹിതം അതാണെങ്കിൽ നടക്കട്ടെ.

  • @mastertechmlp
    @mastertechmlp Год назад +1

    Thank you spiritual guide 🙏✨😊☺🙌
    Thank you angels 😇💓
    Thank you guardians
    Thank you all Devine beings and Devine friend's
    Thank you ancisters
    Thank you soul mate 🙏💙
    Thank you twin flame 🔥😍🙌😘🙏
    Thank you universe ✨💖🙏💛💓
    Thank you Supreme intelligence 🙏😘❤
    Thank you Supreme power 🔋🙏💪🙌❤💙 Thank you 😊💓thank you 😊💓 thank you 😊💓 thank you so much 💓💗💛🙏❤

  • @vijikrishna3549
    @vijikrishna3549 Год назад +2

    മാമ്മൻ മരിച്ചു. അങ്ങനെ പ്രശ്നം ഉണ്ട്‌. പണം കുറഞ്ഞു 🌹. ഞാനും ഏട്ടനും ഒന്നിച്ചപ്പോൾ ഒരുപാട് success ആയിരുന്നു. ഒന്നും ellamaiyil നിന്ന് ഇവിടെ വരെ എത്തി. പറ്റുന്നില്ല. ഉറങ്ങാൻ പറ്റുന്നില്ല. Univers പ്ലീസ്...

  • @athiraathu6887
    @athiraathu6887 Год назад +2

    താങ്ക്സ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം നല്ല രീതിയിൽ നടക്കട്ടെ 🙏🏻🥳😊😍

  • @essaelizabath7984
    @essaelizabath7984 Год назад +1

    What was my intuition yesterday the same in ur reading.... Thanku universe 💕💞

  • @sree33377
    @sree33377 Год назад +3

    Thank you Thank you Thank you Universe💓🙏.
    Thank you Thank you Thank you Angels💓🙏
    Thank you Thank You Thank you so much Chechi💓🙏

  • @shrikantha613
    @shrikantha613 Год назад +1

    Yes,totally resonated. thanku 🙏😊

  • @Spr_e_xx
    @Spr_e_xx Год назад

    ചേച്ചി പറഞ്ഞത് 100%ശേരിയാണ് thank you for your reading 💞🖤💥

  • @lillikuttybinu8885
    @lillikuttybinu8885 Год назад +1

    പറയാതിരിക്കാൻ വയ്യ എന്തൊരു പ്രേതിക്ഷയാണ് ഇത് കാണുമ്പോൾ ഉണ്ടാകുന്നതു എന്ന് പറയാൻ വാക്കുകൾ ഇല്ല,, വല്ലാത്ത ഒരു പോസിറ്റീവ് എനർജി തന്നെയാണ് ഈ വിഡിയോ കാണുന്ന ഓരോ പ്രാവശ്യവും ഉണ്ടാകുന്നു,, thank god, 🙏🙏🙏🙏 ആത്മാർഥമായി വളരെ അധികം ആഗ്രഹിക്കുന്നു,, ഒരു ഒത്തുചേരൽ,,🙏🙏🙏🙏 അതിനായ് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു,,,

  • @praveens9043
    @praveens9043 Год назад +2

    Thank you so much ma'am ✨🌠💖

  • @sethu9238
    @sethu9238 Год назад

    Thankyou dear. Perfit reading mam. Thankyou univers 😘😘😘

  • @AmmuAmmu-dm5fl
    @AmmuAmmu-dm5fl 9 месяцев назад +1

    Kure pearu ithupole channel thudangitt und but enik eadho cheachi te vedios kanumbol ulla aa confidence um intersting um onnum aa vedios ill kittarilla cheachi te vedios okke super annu 😊

  • @remyas573
    @remyas573 Год назад +1

    Sathyam sathyam sathyam parajath allam crct aanu.6 Yr aai waitting aanu njagal .Familiy onnai kond oru onnu cheralalinu vendi .thanks chechi .parajath allam kettappol oru +ve energy .😍😍😍😍😍😘😘😘😘.allam santhoshathode nadakan prarthikyam.Orupad thanks chechi .......

  • @jyothyajjoy1916
    @jyothyajjoy1916 Год назад

    Reading othiri ishtaayi😍😍😍😍😍 thhank u universe💞💞💞💞💞

  • @anu_mol_
    @anu_mol_ Год назад +2

    ഭാവി husband എങ്ങനെ കാണും, എന്ത് ജോലി ആയിരിക്കും, കാണാൻ എങ്ങനെ ഉണ്ടാകും എന്നൊക്കെ read ചെയ്യുമോ next video ill

  • @darsana18
    @darsana18 Год назад +1

    Thank you chechii.....❤️❤️❤️❤️ Thank you so much 🥰🥰🥰😘😘😘😘

  • @amalamathew5797
    @amalamathew5797 Год назад +1

    Thankyou universe ❤️❤️കുറച്ചു മുന്നേ ഒരു മരണ വാർത്ത കേട്ടതെ ഒള്ളു....

  • @pavithra.s8509
    @pavithra.s8509 Год назад +2

    Thank you universe 🙏❤️ thank you dear ❤️❤️

  • @aiswaryaaisu9941
    @aiswaryaaisu9941 Год назад +3

    New video ku vendi waiting ayirunu 😊

  • @vinayakumartp4317
    @vinayakumartp4317 Год назад

    നന്ദി സഹോദരി, ഇതു എനിക്ക് വേണ്ടിയുള്ള മാതിരി തോന്നി. അത്ഭുതം. എന്നാൽ നടക്കുമോ? Wonderful. Thank you universe

  • @rajitharajitha6898
    @rajitharajitha6898 Год назад +2

    Thank u Revu..
    Thanks u universes

  • @rajitharaji3677
    @rajitharaji3677 Год назад +1

    Thank you universe 🦋🦋🦋🦋🦋
    Thank you ma'am 🙏🙏🙏🙏🙏

  • @thanks3639
    @thanks3639 Год назад

    Thank uuu universe 🤗thanks my spiritual guide 🤗

  • @aparnaappuzz455
    @aparnaappuzz455 Год назад +1

    Thankyou Chechi ❤🌸
    Thankyou universe ❤🌸

  • @lakshmiparvathy5826
    @lakshmiparvathy5826 Год назад +2

    Thank you Universe❤️🙏🌹💕Thank you chechy❤️🙏Thank you ma Angels❤️🙏

  • @mayamenon9947
    @mayamenon9947 8 месяцев назад

    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @vijimol3511
    @vijimol3511 Год назад

    Thank you dear 🥰🥰🥰

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Год назад

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @varshablekshmi
    @varshablekshmi Год назад +1

    Thank you universe 🌈❤️

  • @nivedhyakrishna2325
    @nivedhyakrishna2325 Год назад +6

    Twinflame aano enn ariyan ulla signs endha enna video cheyyavo

  • @Kitty-fx8ei
    @Kitty-fx8ei Год назад +1

    Thank you soo much🤗🥰

  • @shivanya9389
    @shivanya9389 Год назад +2

    Tnq ❤‍🩹 chechi waiting ayirunnu

  • @bilnabalakrishnan414
    @bilnabalakrishnan414 Год назад +1

    Thank you universe 😍thank you mam 🥰❤

  • @rajeshbathery7465
    @rajeshbathery7465 Год назад +1

    Thank you♥️

  • @gopikaamakesh
    @gopikaamakesh Год назад +1

    Thank you univers....Thank you univers......Thank you univers......

  • @sruthivishnu3171
    @sruthivishnu3171 Год назад

    ❤️❤️ Thanku chechi🌹🌹

  • @kunjuzz9286
    @kunjuzz9286 Год назад

    Thank you universal 🥰🥰🥰

  • @sobha.bsobhasuresh6507
    @sobha.bsobhasuresh6507 Год назад +1

    Thank you universe..
    Thank you universe
    Thank you universe 😍😍😍

  • @rakhip587
    @rakhip587 Год назад +3

    Thank you universe 🌈❤🌈

  • @Delightfulme777
    @Delightfulme777 Год назад +1

    Thank uu ❤️

  • @nandithanarayanan7120
    @nandithanarayanan7120 Год назад

    Thankyouuuu so much...💓💓🦋🤍🖤🖤✨☺️

  • @veenaviswancheppallie7284
    @veenaviswancheppallie7284 Год назад +2

    Thank you Radhae Krishna 😍😍😍😍😍😍😍😍😍 Thankyou Universe 😍😍😍😍😍😍😍😍 Thankyou Dear 😍😍😍😍😍😍😍😍😍

  • @akhilakhil8758
    @akhilakhil8758 Год назад

    Chechi Parayunnathokke Ente Karyathil Sathyamavund So Thank you So much

  • @sabarirajappan5647
    @sabarirajappan5647 Месяц назад

    Thank you universe. Thank you mama. Beautiful reading❤️

  • @manjushaammu7375
    @manjushaammu7375 Год назад

    Thank you mam🙏❤️
    Thank you universe&angels🙏❤️

  • @MADMAX-ue9ce
    @MADMAX-ue9ce Год назад

    I claim this positive reading, 555,Thank You Universe🙏

  • @nechoosnechu9198
    @nechoosnechu9198 Год назад +1

    Kannu niranjondanu njanee video kanunnadh😥orikkalum ini avan thirichuveroola avante nishchayam kazhinjuvennu innanu enne vedhanippikunna aa vaartha arinjathu😢 avante veetukarde ishtathode njangalthammil onnikkan avarkkishtamilla😔avanenikku swandhamavumennu njanidhuvare vishwasichu😢20 daysayitu njanumaayi penangeetu no contactilayirnnu thirichuverum enne vilikkumennu enikkurappundayirnnu idhuvare but ippo adhellam nashtapettu😢ini avanentadtheku thirichuverillennorkumbo nenjupottipovaa thangaan pattnilla ini affirmations chaidhitu karyamundavo thirichuvero ente korngan😢😢😢😢😢😢😢orupad dhivasayi urangaan polum kazhiyadhe😥

  • @smileygirl8356
    @smileygirl8356 Год назад +1

    Thank you universe🙏🙏🙏

  • @sheejant2000
    @sheejant2000 Год назад +1

    Thank you
    God bless you 🙏

  • @anjanavinesh1894
    @anjanavinesh1894 Год назад

    Thank u universe.. Thank u God❤

  • @beenavr1369
    @beenavr1369 Год назад +1

    Thank you universe....🙏🙏🙏🙏🙏

  • @sathyanprakash6942
    @sathyanprakash6942 Год назад +1

    Thankyou universe 🙏🏻🙏🏻🙏🏻🙏🏻

  • @anoljoseph2050
    @anoljoseph2050 Год назад

    Thank you so much

  • @ajanthaSunil64
    @ajanthaSunil64 Год назад

    Thank u maam❤️❤️❤️❤️❤️❤️

  • @sarathbheemraj2877
    @sarathbheemraj2877 Год назад

    Thanku 🤗🤗🤗🤗

  • @smcm935
    @smcm935 Год назад

    Thank you universe❤Thank you somuch❤❤

  • @sruthik1395
    @sruthik1395 Год назад

    Thank u🙏

  • @amithaammu4430
    @amithaammu4430 Год назад +2

    Innale night aanu ee video kettath innu evng ayappo enik call vannu 🥰
    Thank you chechi 🥰♥️
    Thank you universe 🥰♥️
    Chechide videos ellam kanarund orupad ishttamanu 🥰
    Orupad santhosham 🥰🥰

  • @gopikaamakesh
    @gopikaamakesh Год назад

    It's very interesting........

  • @manikutty2550
    @manikutty2550 5 месяцев назад

    Thanks, universe, thank you, chechi kutty 💕💕😘😘😘

  • @ssband3724
    @ssband3724 Год назад +1

    മാനിഫെസ്റ്റേഷൻ എങ്ങനെ ആണ് ചെയ്യേണ്ടത് ഒരു video ചെയ്യാമോ pls

  • @ratheeshkallingal3678
    @ratheeshkallingal3678 Год назад +1

    Thank you mam💞

  • @shijilavettath773
    @shijilavettath773 Год назад

    Chechikutty ennu orthathe ollu avidepoi kanunnillallo annu.a appozhekum notification vaannu.oodi vannu reading kettu othiri nalle reading aairunnu.thank u chechikutty thank u univers

  • @CyledBut
    @CyledBut 7 месяцев назад

    Thanku കണ്ണാ thanku രാധ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏😊

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 Год назад

    Thankyou so mach 🙏🏻🙏🏻🥰🥰

  • @roshbindya2291
    @roshbindya2291 Год назад +1

    Thank you univers

  • @ivamariya9061
    @ivamariya9061 Год назад

    Thank u❤️

  • @charuchandran8917
    @charuchandran8917 Год назад +1

    മരണം ഇന്നലെ കേട്ടു,, thirdparty ഉണ്ടായത് കൊണ്ടാണ് breakup ആയത് അത് അവരുടെ ഫാമിലി ആണ്... Thank u

  • @rifa_.
    @rifa_. Год назад

    Chechi innu njn oru marana vaartha kettuuu 😱😱

  • @malavikasanthosh5330
    @malavikasanthosh5330 Год назад

    I affirm this positive energy ❤
    Thank you Universe
    I claim this positive energy ❤

  • @hajarahajara3595
    @hajarahajara3595 Год назад

    Thankyu
    Univers

  • @sharishyam71
    @sharishyam71 Год назад

    Thankyou universe 🙏🏻thankyou chaechipenne ☺️🙏🏻

  • @shahulafreed673
    @shahulafreed673 Год назад +1

    Njan thott munbe kanda readingum idum same some changes only 🤗👍🥰

  • @sruthisanthosh4735
    @sruthisanthosh4735 Год назад

    Thanku chechi

  • @deepababu2906
    @deepababu2906 Год назад +1

    Enikku fight cheyyan oru madiyum illaa... Enk avnte koode nalloru life venam. Athre ullu... ❤️

  • @nissaneenu3741
    @nissaneenu3741 Год назад

    Tnq univers ♥️

  • @sreepournami
    @sreepournami Год назад

    Thanks to universe ❤️😇🙏🏻

  • @leenaleena9481
    @leenaleena9481 Год назад

    Thanku univers

  • @sruthy-sruthy4793
    @sruthy-sruthy4793 Месяц назад

    Thankyou Universe ❤🙏🙏🥰🥰,& thankyou mam

  • @vasanthvasu1834
    @vasanthvasu1834 Год назад

    Thank you