താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Nilambur Ayisha)│By: Salam Kodiyathur

Поделиться
HTML-код
  • Опубликовано: 7 окт 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Nilambur Ayisha)│By: Salam Kodiyathur

Комментарии • 159

  • @ajrkt
    @ajrkt 3 года назад +11

    നിലമ്പൂർ ആയിഷ - തികച്ചും ഒരു സംഭവവും പ്രചോദനവും. കുട്ടിക്കുപ്പായത്തിൽ തുടങ്ങി 85 ആം വയസിലും കലാ രംഗത്ത് നിറഞ്ഞ് തന്നെ നിൽക്കുന്നു. അവരോടൊപ്പം അഭിനയിക്കാൻ സാധിച്ചത് എനിക്ക് കിട്ടിയ വലിയ അംഗീകരമായി കാണുന്നു. അഭിമാനിക്കുന്നു. സജീവമായി ഒരു പാട് കാലം ഇനിയും അവർക്ക് തുടരാൻ സാധിക്കട്ടെ

    • @riyas3246
      @riyas3246 3 года назад +3

      അളിയാ പനി മാറിയോ ക്യാഷ് വേണ്ട

  • @abdulsalisalih948
    @abdulsalisalih948 3 года назад +5

    85 വയസുള്ള അയിഷാത്ത ഇന്നു ജീവിച്ചിരികുന്ന ആ കലാകാരിക് ഒരായിരം അഭിന്ദനങ്ങൾ

  • @sabithasabitha593
    @sabithasabitha593 3 года назад +32

    പരിജയ പ്പെടുത്താൻ ആഗ്രഹിച്ച തായിരുന്നു. ഓല പുരക്കെന്തി നാണ് ഇരുമ്പ് വാതിൽ മറക്കാൻ കഴിയില്ല ഒരിക്കലും 👌👌👌👌

    • @saleemkps3080
      @saleemkps3080 2 месяца назад

      അതെ, മനസ്സിൽ നൊമ്പരങ്ങൾ തീർത്ത ചിത്രം.

  • @saleemkps3080
    @saleemkps3080 2 месяца назад

    ആയിരം സാരോപദേശ പ്രസംഗങ്ങൾക്ക് പകരം നില്ക്കുന്ന 'കുടുംബ കലഹം നൂറാം ദിവസം', 'ഓലപ്പുരക്കെന്തിന് ഇരുമ്പു വാതിൽ'................... സലാം കൊടിയത്തൂരിലെ കൊടിയത്തൂരിൻ്റെ അനു ഗൃഹീത തൂലിക ജന്മം നല്കിയ സന്ദേശ സമൃദ്ധമായ ചിത്രങ്ങൾ.
    ഇന്നും നന്മകൾക്കായി പ്രാർത്ഥിക്കുന്നു.

  • @rashibinas2207
    @rashibinas2207 3 года назад +25

    മാഷാ അല്ലാഹ് അയിഷാത്ത ഉമ്മാക്ക് പടച്ച റബ്ബ് ആഫിയത്തും ദീർഘായുസും നൽകട്ടെ 🥰🥰🥰🥰🥰♥️♥️♥️

    • @shafeekmp3186
      @shafeekmp3186 3 года назад +1

      ആമീൻ

    • @akki6998
      @akki6998 3 года назад

      @@shafeekmp3186 she passd awat

  • @sathianmelevattasseri6333
    @sathianmelevattasseri6333 3 года назад +2

    പകരം വെക്കാനില്ലാത്ത പ്രമേയങ്ങൾ 👍👍👍🙏🙏

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 года назад +6

    കവിയൂർ പൊന്നമ്മ യോളം തഴക്കവും പരിചയ സംബത്തുമുള്ള നമ്മുടെ ഐഷാത്ത! ദീർഗായുസും, ആരോഗ്യവും റബ്ബ് നൽകട്ടെ!

  • @hyderali1182
    @hyderali1182 3 года назад +4

    കണ്ണ് നിറഞ്ഞു പോയി സീനുകൾ കണ്ട് അതിലൊരുപാടുപെരി വളരെ സന്തോഷായി ഈ പൊരി .ആയിഷാ ത്താ .സലാംക്കാ സൂപ്പർ

    • @jamsheerali6498
      @jamsheerali6498 3 года назад

      Aishatha abinayam supper salamkodiyathurin afiyathum deerkayisum nal Katie ameen

  • @rafeeqrafeeq1196
    @rafeeqrafeeq1196 3 года назад +5

    നന്നായി വളരെ നന്നായി .... പ്രായത്തെ വെല്ലുന്ന അഭിനയം .... ആയിശ ഉമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി ....

  • @fayizkommachi1729
    @fayizkommachi1729 3 года назад +19

    അങ്ങനെ സ്ത്രി കഥാപാത്രത്തെയും പരിചയപ്പെടുത്തി താങ്ക്സ് സലാംക്ക

    • @Islamicsong938
      @Islamicsong938 3 года назад

      ruclips.net/video/WruZ3uDD6Kw/видео.html

  • @jaseerok837
    @jaseerok837 3 года назад +2

    ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ അറിഞ്ഞിട്ടുണ്ട് പിന്നെ സ്ത്രീ കഥപത്രത്തെ പൊരി തുടങ്ങിയതിൽ ആദ്യം പൊരിച്ചത് ആയിഷ ഉമ്മാനെ പൊരിച്ചതിൽ നല്ല സന്തോഷം പിന്നെ ആയിഷ ഉമ്മാന്റെ ജീവിത കഥ ഞാൻ എവിടേയോ വായിച്ചിട്ടുണ്ട് എന്ന് ആണ് ഓർമ്മ അത് പോലെ ഒരുപാട് കേട്ടിട്ടുണ്ട് 💞💞💞

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 3 года назад +4

    യഥാർത്ഥ കുടുംബ ജീവിതത്തിൽ പറിച്ചെടുത്ത ഹോം സിനിമ ആയിരുന്നു ഓലപ്പുരക്ക് എന്തിന് ഇരുമ്പ് വാതിൽ .ഒരുപാട് തവണ കണ്ടിട്ടും ഉണ്ട് .ഇനിയും നിലമ്പൂർ അയിഷാത്തനെ പോലെ ഉള്ള ആളുകളെ ഉൾപ്പെടുത്തി ഹോം സിനിമ ഇനിയും ചെയ്യണം .ഇരു കയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും മാഷെ .......😘

  • @jahfarshadique9552
    @jahfarshadique9552 3 года назад +2

    ഇനിയും ഒരുപാട് വളരട്ടെ നമ്മുടെ ഹോം സിനിമകൾ. ഹോം സിനിമയിൽ പ്രവർത്തിച്ച എല്ലാ വരെയും ഉൾകൊള്ളിച്ചു ഒരു 20,20 സിനിമ ഇറക്കണം നമുക്ക് .അതിൽ നല്ല കുട്ടു കുടുംബ ബന്ധം ചേര്ക്കുക പഴയ തറവാട് വീടുകളും കടകളും ഉൽകൊള്ളികുക

  • @usmankadalayi5611
    @usmankadalayi5611 3 года назад +4

    ആയിഷത്തായെ പരിചയപ്പെടുത്തിയത് വളരെ സന്തോഷം സർ..... കൂടുതൽ വിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ചു.... മറ്റൊരവസരത്തിൽ കൂടുതൽ വിശേഷങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു🙏💐

  • @rasheedpalakka4315
    @rasheedpalakka4315 3 года назад +2

    ആയിശാത്താക്ക് ദൈവം ആയുസ്സ് നിലനിർത്താൻ പ്രാർത്ഥിക്കുന്നു...നന്ദി, സലാം കൊടിയത്തൂർ....

  • @ppsureshkumar6919
    @ppsureshkumar6919 3 года назад +12

    നല്ല അഭിമുഖം. മരിക്കുന്നതിനു മുമ്പ് ഇനിയും നല്ല ഒരു റോളിൽ അഭിനയിക്കണമെന്ന ആഗ്രഹം ഒരു ഉത്തമകലാകാരിക്കു മാത്രം പറയാൻ കഴിയുന്നതാണ്. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന ഒരു ധീരയായ കാലാകാരിയാണവർ.

    • @basheerkp4449
      @basheerkp4449 3 года назад

      ഓ.....നിങ്ങളോ ....... കഴിഞ്ഞതിൽ പൊരിഞ്ഞ ബാബു മാഷ് .......

  • @asnajasmin9175
    @asnajasmin9175 3 года назад +1

    സലാം കൊടിയത്തൂർ ഞാൻ എന്നും ഇഷ്ടപ്പെടുന്ന വ്യക്തി ആണ്. അത് പോലെ അദ്ദേഹത്തിന്റെ home film ഉം. ഇപ്പോൾ കുറെ നാളായി പുതിയതൊന്നു തിരയുന്നു. പക്ഷെ കിട്ടാറില്ല.

  • @shamon561
    @shamon561 3 года назад +3

    കുടുംബ കലഹം നൂറാം ദിവസം. അതിലെ അമ്മായിഅമ്മയെ പരിചയപ്പെടുത്തണം.

  • @haneefavk1160
    @haneefavk1160 3 года назад +1

    കലാകാരൻമാരെ എനിക്ക് വളരെ ഇഷ്ടമാണ് 👌

  • @noushadpallikkara
    @noushadpallikkara 2 года назад

    വളരെ പ്രയാസമാണ് ഈ പ്രായത്തിൽ നല്ല ആരോഗ്യത്തിൽ ജീവിക്കുന്നത് ഭയങ്കര ഇഷ്ടമാണ് ഇത്താനെ

  • @skrskr5796
    @skrskr5796 7 месяцев назад

    ഉമ്മയുടെ ജീവിത കഥ സിനിമയിലൂടെ കണ്ടപ്പോഴാണ് ഉമ്മയുടെ മഹത്ത്വം മനസ്സിലായത്❤

  • @favas7193
    @favas7193 3 года назад +4

    സലാംകാ വളരെ സന്തോഷം അയിഷാത്താനെ പരിചയപെടുത്തിയതിന്

  • @FAIZARTkerala
    @FAIZARTkerala 3 года назад +2

    ആയിഷാത്തയെ പൊരിച്ചപ്പോ... അറീല ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ 🤝😍❤❤😥

  • @fathimamangalath0217
    @fathimamangalath0217 3 года назад +1

    നല്ല അഭിനയം ആയിഷാത്ത ആയുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ

  • @abdulrahmanmt2355
    @abdulrahmanmt2355 3 года назад +20

    ഫിലിപ് സാറിൻറെ ഭാര്യയെയും കൂടി പൊരിക്കണേ

  • @rkt7319
    @rkt7319 7 месяцев назад

    ഹോം സിനിമയിലെ അഭിനേതാക്കൾ എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നവരാണ്❤❤

  • @riyas3246
    @riyas3246 3 года назад +3

    എനിക്കി ഏറ്റവും ഇഷ്ടം ഉള്ള രണ്ട് പേരും

  • @muhammedjasil1446
    @muhammedjasil1446 3 года назад

    ആദ്യം കണ്ണീർ കടലായ് പിന്നെ ചിരി മഴയാക്കി ആയിഷാത്ത 😘🥰

  • @KThandilam-fl3li
    @KThandilam-fl3li 3 месяца назад

    സലാം കൊടിയത്തൂരിൻ്റെ സിനിമ വളരെ താല്പര്യപൂർവ്വം കാണാറുണ്ട് നല്ല നല്ല മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നതാണ് കാരണം പ്രായമായ ആയിഷാത്തയെ ചേർത്തു പിടിച്ചത് പല നിലക്കും വളരനന്നായി .

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 года назад

    അള്ളാഹു ഐഷ താകും താങ്കൾക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @RifamVk
    @RifamVk 3 года назад

    എപ്പോഴും വിളിക്കും റബ്ബ് അനുഗ്രഹിക്കട്ടെ നല്ല സംസാരം ആയിശാച്ചാൻ്റെതും സലാം കൊടിയത്തൂരിൻ്റെതും

  • @Mujees23
    @Mujees23 3 года назад +10

    ഹോംസിനിമയിലെ സത്യൻ അന്തിക്കാട് ...

  • @kunhippuhamzafarooq2697
    @kunhippuhamzafarooq2697 3 года назад +1

    Oru nalla ummaye kandu

  • @luluscraft5137
    @luluscraft5137 3 года назад +1

    Ayishathaye kandathil orupad sathosham 🥰

  • @venugopalkp5528
    @venugopalkp5528 2 года назад

    Nilamboor. Iyshathaye njan kuttikuppayam mithal salam kodiyathoorinte home cinimayile abinayathodukoodi ellam njan kanarundu. Valare ishtamanu.

  • @shereefmon4950
    @shereefmon4950 3 года назад +1

    Olappurakkenthine irumbuvathil
    Ennathil salam kayode umma

  • @haridasanvadakkath9117
    @haridasanvadakkath9117 3 года назад +1

    ആയിഷാത്തേനെ കുട്ടിക്കുപ്പായം മുതൽ അറിയാം.പിന്നെ വെടിയുണ്ടയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും. സൗദ്യയിൽ ഗദ്ദാമയായി ജോലി ചെയ്തതും. അങ്ങിനെ ഒരുപാട്. ആ നേച്ചോറൽ അഭിനയമാണ് എന്നെ കൂടുതൽ ആകർഷിച്ചത്.രണ്ടു പേർക്കും ഹൃദയത്തിൽ തൊട്ട നന്ദി....!

  • @kingcobra822
    @kingcobra822 3 года назад +4

    അഭിനയകലയുടെ ചക്രവർത്തിനി...85ലും മങ്ങാൻ കൂട്ടാക്കാതെ അഭിനയകലയെന്ന ആകാശത്തിൽ വീണ്ടും പൂർണ്ണ തേജസ്സോടെ ഉദിച്ചുയരാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ച മീന സൂര്യൻ... ആയിഷ ഇത്താക്ക് 'സോറി'ഉമ്മാക്ക് എന്റെ എല്ലാ ഭാവുകങ്ങളും... ഒപ്പം 'ഈ കമന്റ് ഞാനെഴുതാൻ കാരണക്കാരനായ സലാം ഭായിക്കും........

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +1

    Thanks SK for introducing this super Artist

  • @YasirArafath
    @YasirArafath 3 года назад

    Valareyadhikam ishtappetta oru episode.. Thank you Salamkka..

  • @وهيبالدنف
    @وهيبالدنف 3 года назад +1

    Ayshathade veetile kozhik polum salamkane eshtamanu santhosham kond koovunnu

  • @abdullapv2548
    @abdullapv2548 3 года назад +2

    Ikka oru padd kalayula agrahan ingalle home cinema ll abhinayikuka enulath

  • @junaidcm4483
    @junaidcm4483 7 месяцев назад +1

    👍👍👍🥰🥰🥰

  • @tecmaster5097
    @tecmaster5097 3 года назад +1

    Adhyamayi sthree kathapadharthathy kond vann vedio adipoli

  • @noushadpallikkara
    @noushadpallikkara 2 года назад

    സലാം കാ വളരെ ഇഷ്ടമാണ്

  • @shabeeraliali7943
    @shabeeraliali7943 3 года назад +3

    അധ് നന്നായി.... സ്ത്രീ കഥാപാത്രം ആദ്യമായി പരിജയപെടുത്തിയത്.. ഒരു change നല്ലത് ആണ്......

  • @abushahas1414
    @abushahas1414 3 года назад +1

    Super💐💐💐👍😍

  • @rafeequ7256
    @rafeequ7256 3 года назад +7

    നിർത്തിപ്പൊരി ഒഴിവാക്കി ഇരുത്തിപ്പൊരി ആക്കിയതിൽ വളരെ സന്താഷം...

  • @ferazin227
    @ferazin227 3 года назад +15

    ആയിഷാത്താന്റെ ഫാമിലി യെ കുറിച്ച് പറഞ്ഞില്ല

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +1

    Makkale aduthathu Hussain aliyan- Ragahavan purakkad .....udan

  • @muhammadp2593
    @muhammadp2593 3 года назад

    കുട്ടിക്കുപ്പായം ഓർമ്മ വരുന്നു

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 года назад +1

    the best communication with ayshatha. good wishes.

  • @ysysysus6437
    @ysysysus6437 Год назад

    👌👌👌👍👍👍👍👍👍👍👍👍

  • @rkt7319
    @rkt7319 7 месяцев назад

    നിങ്ങളൊക്കെ എവിടെ പോയി ❤❤

  • @sathianmelevattasseri6333
    @sathianmelevattasseri6333 3 года назад

    ഇനിയും ദീർഗായുസ് ആയിരിക്കട്ടെ..

  • @hareeshmadathil6843
    @hareeshmadathil6843 3 года назад +1

    Real artist

  • @shafeeqshafeeq405
    @shafeeqshafeeq405 3 года назад +1

    സൂപ്പർ

  • @sarabaisaifudheen695
    @sarabaisaifudheen695 3 года назад

    Thanks Salam sir

  • @faiselpulikkodan1305
    @faiselpulikkodan1305 3 года назад +1

    അന്ത വിശ്വാസത്തെ പൊളിച്ചു മനസ്സിലാക്കി കൊടുക്കുന്ന ഒരു സിനിമ എടുത്തു കൂടെ

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 3 года назад +6

    അവരുടെ കുടുംബത്തെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു

  • @basheerkp4449
    @basheerkp4449 3 года назад +1

    പൊളിച്ചു.ഇനിയും പോന്നോട്ടെ......

  • @sudheersudheer9821
    @sudheersudheer9821 3 года назад +1

    ആഹ ഞമ്മളെ നാട്ടുകാരി

  • @m0ideenkk438
    @m0ideenkk438 3 года назад +1

    Selamka Madi soopar👌👍👍👍👍👍👍

  • @وهيبالدنف
    @وهيبالدنف 3 года назад +1

    Kalaakaran mar swantham karyAm orth karayarilla karanju abinayikukayani

  • @mohamedyasar9302
    @mohamedyasar9302 3 года назад

    Ayishathak orupad abinayikan kazhiyatte

  • @safwansafu623
    @safwansafu623 3 года назад +3

    പൊളിയാലോ അയിഷാത്ത ❤️

  • @Faisal_Hussain.
    @Faisal_Hussain. 3 года назад

    നിലമ്പൂർ ആയിശ♥️♥️♥️🤝🤝🤝

  • @shanupc877
    @shanupc877 3 года назад +1

    യാ സിദ്ദിഖ് കൊടിയത്തൂർ താ ഗൽക് നന്നി.

    • @ASARD2024
      @ASARD2024 3 года назад

      താങ്കൾക്ക് നന്ദി എന്നാണ് വേണ്ടത്

  • @jubitk9625
    @jubitk9625 3 года назад +4

    കോഴി വല്ലാത്ത ആവേശത്തിലാണല്ലോ....

    • @ASARD2024
      @ASARD2024 3 года назад +1

      അതിനെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ അറുത്ത് കറി വെച്ച് കോഴിക്കറിയും പത്തിരിയും തിന്നിട്ടാണ് സലാം ക്ക പോന്നത്😀

  • @kunjoos2542
    @kunjoos2542 3 года назад +5

    ആയിഷ ത്ത ഒരു സംഭവ

  • @naseebahashim2970
    @naseebahashim2970 3 года назад

    salam sir u r filims super ann

  • @abdushukoor4327
    @abdushukoor4327 3 года назад

    ☀️☀️☀️☀️☀️

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +3

    Kudumba kalaham 100 divasaaaam....Rasiya - athava Sumi Krishna. Next

  • @kggn1613
    @kggn1613 3 года назад

    അഭിനയകലയുടെ രാജ്ഞി

  • @nasimk4505
    @nasimk4505 3 года назад +7

    Family പറയാൻ മറന്നു...

  • @asnajasmin9175
    @asnajasmin9175 3 года назад +1

    ഓല പുരക്കെന്തിനു ഇരുമ്പ് വാതിലിൽ അവസാനം അദ്ദേഹം മരിച്ചത് ശരിയായില്ല. അവസാനം എല്ലാരും കൂടി സന്ദോഷത്തോടെ ജീവിക്കണമായിരുന്നു. ☺️

  • @abdulhameed4902
    @abdulhameed4902 3 года назад +8

    ആയിഷ ത്ത എന്ന ഉമ്മാക്ക് അസ്സലാമു അലൈകും

  • @shameerkornna8877
    @shameerkornna8877 3 года назад +3

    ഈ. ഉമ്മയുടെ വീട് നിലമ്പൂരിൽ. എവിടെയാ

  • @muthusithu4971
    @muthusithu4971 3 года назад

    നല്ല കഥാപാത്രം

  • @fidhafidha6289
    @fidhafidha6289 3 года назад +1

    ബാക്കിയുള്ള സ്ത്രീ താരത്തെയും പരിചയപ്പെട്ടു ത്തണം

  • @nusrathpk864
    @nusrathpk864 3 года назад +2

    Ayishathalle m80moosayile kadeesummma.

    • @shameerkornna8877
      @shameerkornna8877 3 года назад +1

      അല്ല. അത് വേറെ ഒരു അമ്മയാണ് M80. മൂസയിലെ കദീസുമ്മ

  • @epstore761
    @epstore761 3 года назад +4

    മലബാർ കോമഡി വാലിയിലെ ഉണ്ണിമാനെ പരിചയ പ്പെടുത്തുമോ

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 года назад +1

    👍✌️🥰🥰🌹

  • @adelkoduvally9979
    @adelkoduvally9979 3 года назад

    👍👍👍

  • @hibathullaap9794
    @hibathullaap9794 3 года назад

    ഉഷാർ ആയിട്ട് ഉണ്ട്

  • @najeebm5746
    @najeebm5746 3 года назад

    Padachon nallathu varuthatte

  • @abdulnazerv4397
    @abdulnazerv4397 3 года назад +1

    ഉമ്മാനെ ഇനിയും ഹോം സിനിമകളിൽ പ്രതീക്ഷിക്കുന്നു.

  • @MuhammadIrfan-dw1dk
    @MuhammadIrfan-dw1dk 3 года назад

    Sooper

  • @labeebanaeem2703
    @labeebanaeem2703 3 года назад +1

    👍👍❤️poli

  • @ലത്തീഫ്വൈലത്തൂർ

    👍👍👍👍

  • @shukooraroor5010
    @shukooraroor5010 3 года назад

    ആയിഷത്ത ❤️

  • @musammil2433
    @musammil2433 3 года назад

    ആ കോഴിയെ ഒന്ന് പൊരിക്കണം സലാം ക്ക😋

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад

    Ragahavan purakkad nee kondu varuuuu

  • @aneeshali8464
    @aneeshali8464 3 года назад

    ❤️

  • @habeesworld251
    @habeesworld251 3 года назад

    👌

  • @saidalavisaidalavi8132
    @saidalavisaidalavi8132 7 месяцев назад

    അടിപൊളി ആയിരുന്നു 🥰🥰🥰ഞാനും എത്ര യോ വട്ടം

  • @savadsha1
    @savadsha1 3 года назад

    🌺🌺🌺🌺

  • @vinuvk7252
    @vinuvk7252 3 года назад +1

    Salam kka,narendra modiyude face cut ulla oral undallo khubhoosil abhinayichittund,,ayale onnu kaaanikumo,hala cinemayil kandirunnu

  • @ഞാൻഅബുദാബിക്കാരി

    ആയിഷുമ്മാ.....''നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി "

  • @azeezjuman
    @azeezjuman 3 года назад

    Big selut