ഈ രുചികളുടെ രഹസ്യം അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും | Healthy Breakfast Recipes

Поделиться
HTML-код
  • Опубликовано: 22 окт 2024
  • НаукаНаука

Комментарии • 433

  • @monai3759
    @monai3759 2 года назад +25

    എല്ലാ ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് റെസിപികൾ ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വളരെ ഹെൽത്തി ആയ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. വളരെ മികച്ച അവതരണം പ്രസന്റേഷൻ എന്നിവ ആയിരുന്നു കേൾക്കാനും കാണാനും കഴിഞ്ഞത് 👍 Thanks Dear for sharing this recipe and God Bless you 🙏🧡🧡

  • @juditsebastian627
    @juditsebastian627 2 года назад +58

    ആവശ്യമില്ലാതെ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നത് നല്ലതു തന്നെ റെസിപ്പി സൂപ്പർ

  • @stellafrancis2081
    @stellafrancis2081 Год назад +5

    എല്ലാം നല്ലൊരു സിഡികളാണ് എല്ലാവർക്കും ഉപകരിക്കുന്നതാണ് ഇനിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AnniceJoseph-q7t
    @AnniceJoseph-q7t 26 дней назад

    നല്ല reciepe കൾ ആണ് കേട്ടോ ഇഷ്ടപ്പെട്ടു. സംസാരം കേൾക്ക വാനും നല്ല രസം

  • @sreepriya6241
    @sreepriya6241 Год назад +591

    നവ്യ നായരുടെ സൗണ്ട് പോലെ എനിക്ക് മാത്രം ആണോ തോന്നിയത് 😊

  • @ramakrishnakurup7542
    @ramakrishnakurup7542 Месяц назад +1

    കേൾക്കാൻ ഇമ്പമുള്ള ശബ്ദം .വിരസത ഉണ്ടാക്കാതെ ഉദ്ദേശം പൂർണ്ണമായും ഉൾക്കൊള്ളുന്ന ചുരുങ്ങിയ അവതരണം. നന്ദിയും അഭിനന്ദനങ്ങളും

  • @gamingwithdaksh763
    @gamingwithdaksh763 Год назад +19

    ശരിക്കും നവ്യയുടെ സൗഡ്പോലെ തന്നെ... 👍

  • @remiraj2718
    @remiraj2718 Год назад +7

    ആദ്യായിട്ടാ കാണുന്നെ..
    ഇഡ്ഡലിയും ദോശയും കഴിച്ചു മടുത്തിരിക്കുമ്പോഴാ ഈ vdo കാണുന്നെ.. Thanks sis..
    👌👌👌👌👍👍👍👍👏👏👏👏❤❤❤❤

  • @sushamasusha4062
    @sushamasusha4062 7 месяцев назад +3

    A vatharanam super recepie ellam super

  • @preemapreema3266
    @preemapreema3266 2 года назад +15

    Soundum samsaravum kelkkan nalla rasanu.. 👍

  • @lillikuttybinu8885
    @lillikuttybinu8885 11 месяцев назад +5

    Supar ആണ് കേട്ടോ എല്ലാം,,, നവ്യയുടെ സൗണ്ട് പോലെ തന്നെ എനിക്കും തോന്നി,,, so supar 👍👍👍

  • @rethidevir8207
    @rethidevir8207 7 месяцев назад +3

    Simpil PreparationVery Good

  • @sandrawilson2243
    @sandrawilson2243 Месяц назад

    അടിപൊളി,എല്ലാം നന്നായിട്ടുണ്ട്,ഉണ്ടാക്കിനോക്കാം 👍🏻

  • @nishanisha5873
    @nishanisha5873 6 месяцев назад +1

    നല്ല അവതരണം 👌👌

  • @sailajabalasubramanian8530
    @sailajabalasubramanian8530 Год назад +2

    Superb congratulations thanks a lot for your information

  • @gangapotti7217
    @gangapotti7217 26 дней назад

    Kandittu easy. Try chaiyamsister👍

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 Год назад +3

    All receipes are superb. Today I tried first teceipe. Came out very well. Thank you.

  • @jgkutty9268
    @jgkutty9268 6 месяцев назад +2

    Midukki
    Congratulations

  • @anitharamesh3495
    @anitharamesh3495 8 месяцев назад +2

    Enik um thonni navyayude soundpole,four recipiesum superb🎉

  • @sandhyat7678
    @sandhyat7678 Год назад +5

    കണ്ടിട്ട് എല്ലാം Super.... Try ചെയ്തു നോക്കട്ടെ ..

  • @rathikonnanath8900
    @rathikonnanath8900 Год назад +1

    Grand. No unnecessary boring talks..like my mother or grand mother said etc..beautiful soft voice to the minimum sothat 4 receipted at a stretch congts

  • @Ssssssjjjj
    @Ssssssjjjj 2 месяца назад +2

    All recipes super

  • @_vibeesss
    @_vibeesss 7 месяцев назад +3

    സ്നേഹത്തോടെയുള്ള samsaram

  • @dilnapp2868
    @dilnapp2868 4 дня назад

    പച്ചരി powder ano

  • @shantyma5496
    @shantyma5496 Год назад +8

    മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ കഴിക്കാവുന്ന റെസെപ്പി അടിപൊളി

  • @juvairyajubi4683
    @juvairyajubi4683 Год назад +2

    Kandalum kandalum madiwaratha chanal samsaram super adipoli👍♥️♥️

  • @lekhatk6895
    @lekhatk6895 2 года назад +7

    എല്ലാം അടിപൊളി recipies ആണേ ❤️

  • @prameelaprameela-v7b
    @prameelaprameela-v7b 10 месяцев назад +2

    Nalla avatharanam nallahelthi food ❤❤❤❤❤❤❤

  • @anithabmenon4880
    @anithabmenon4880 3 месяца назад

    Well presented. Congrats. Great recipes.

  • @jamilpatel9646
    @jamilpatel9646 Год назад +2

    Enikum tonni Naviya yude sound Aarkangilum tonninon nokan vendi vanndaan

  • @mercyandrews1839
    @mercyandrews1839 4 месяца назад +1

    Correct Navya Nair ude Sound aanu😊

  • @sujathak.b4810
    @sujathak.b4810 Год назад +4

    Very good nd healthy recipe's❤❤❤❤, will try it soon!

  • @mercygloria4299
    @mercygloria4299 Год назад +3

    Brilliant ideas ❤

  • @YafiraShahma
    @YafiraShahma Год назад +26

    നവ്യ നായരുടെ voice പോലെ തോന്നിയവരുണ്ടോ 😍😁

  • @jafarfaisi1891
    @jafarfaisi1891 5 месяцев назад

    അപ്പ സോഡ വേണോ ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ട് എളുപ്പവഴി 👍🏻👍🏻👍🏻🤓🤓👌🏻👌🏻👌🏻👌🏻

  • @zairaafzal
    @zairaafzal 2 месяца назад

    Your sound is like Navya nair
    Nice recipe ❤❤

  • @lakshmi8814
    @lakshmi8814 Год назад +1

    എന്തായാലും ചെയ്തു നോക്കണം ഓരോ ദിവസം ഓരോന്ന്

  • @aseenayunuss2991
    @aseenayunuss2991 Год назад +2

    Thank u for easy and healthy recipe.

  • @abdullatheeflatheef1171
    @abdullatheeflatheef1171 2 года назад +1

    👌 mam eduttad enth arippodiyaan

  • @lailaali1775
    @lailaali1775 Год назад +1

    Paranju thannadin valare upakaaram

  • @sreejithkc7327
    @sreejithkc7327 Год назад +1

    എന്ത്, നല്ല, സംസാരം,

  • @faseehaklr-4765
    @faseehaklr-4765 4 месяца назад

    Soooooooper avatharanam❤️❤️❤️❤️

  • @bettybejoy1786
    @bettybejoy1786 2 года назад +19

    പുതിയ പുതിയ റെസിപി കണ്ടുപിടിക്കുന്ന രാഖിയും അത് ട്രൈ ചെയ്യുന്ന ഞാനും. പോളിയല്ലെ,ഒരു ബിഗ് സല്യൂട്ട് രാഖിക്ക്😇💕💕

    • @PachilaHacks
      @PachilaHacks  2 года назад +1

      Ath kalakki🤩, Thank you dear.🥰🥰.

    • @tittychandy2961
      @tittychandy2961 2 года назад

      @@PachilaHacks pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplllllllllpl. llkllpllpkkmppkkkkkkkkkllppkllkpllkmkklpkplppkkkmkppkkppppkkkkkpkpkpklplpklklpnpllpklmppp

  • @sheelabvattoth
    @sheelabvattoth Год назад +1

    Thanks..

  • @savithashibu4450
    @savithashibu4450 8 месяцев назад +1

    നന്നായിട്ട് ഉണ്ട്

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +4

    ആഹാ പൊളിയാണല്ലോ dear❤️സൂപ്പർ അടിപൊളി

  • @parimalasreenivasan3764
    @parimalasreenivasan3764 Год назад +2

    Nallapachakam

  • @jeanantoanto6626
    @jeanantoanto6626 7 месяцев назад

    Very good recipe 👌👍

  • @ShenoyAuntie
    @ShenoyAuntie 4 месяца назад

    Very nice and very healthy recipes. Superb👌👍

  • @refiqrefiq323
    @refiqrefiq323 Год назад +1

    പൊളി.. Try cheyyanam

  • @gopinair5030
    @gopinair5030 6 месяцев назад

    സൂപ്പർ മോളേ ❤❤❤👌

  • @usharavi381
    @usharavi381 Год назад +1

    അടിപൊളി ടിപ്സ് താങ്ക്സ്

  • @hasnajnasamaa6015
    @hasnajnasamaa6015 Год назад

    പച്ചരി പൊടി use ചെയ്യാമോ

  • @YafiraShahma
    @YafiraShahma Год назад +2

    Ok ചെയ്യാവേ 😁
    നല്ല സംസാര ശൈലി 😍

  • @padmaeshwaran9294
    @padmaeshwaran9294 Месяц назад

    Super ട്ടൊ

  • @abhinaveditz3567
    @abhinaveditz3567 3 месяца назад

    Super❤❤

  • @savimohan2770
    @savimohan2770 Год назад +3

    അതിഗംഭീരം എല്ലാം 👏👏👍👍

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 3 месяца назад

    Adipoli recipiesss🥰🥰🥰👍👍

  • @raseenan5302
    @raseenan5302 Год назад +9

    എന്ത് ഇഷ്ടാന്നറിയോ ഈ ശബ്ദം ....🥰🥰💞

  • @geethanair5803
    @geethanair5803 2 года назад +2

    Good research . Your interest is appreiciated.

  • @Sreesha54
    @Sreesha54 Год назад +2

    ഇഷ്ട്ടം ആയിട്ടോ

  • @MalihabiMalihabiTp
    @MalihabiMalihabiTp 8 дней назад

    Super

  • @zainurahman9014
    @zainurahman9014 2 года назад +3

    അടിപൊളി 👌... അവതരണം 👌😍🌹🌹🌹🌹

  • @anshusworld1109
    @anshusworld1109 2 года назад +12

    പുതിയ പുതിയ റസിപി എല്ലാം കൊള്ളാം 👍👍👍

  • @abffffbadvfgvhhabba1989
    @abffffbadvfgvhhabba1989 Год назад +2

    Recippi supper

  • @parimalasreenivasan3764
    @parimalasreenivasan3764 Год назад

    Thanku

  • @razakkarivellur6756
    @razakkarivellur6756 2 года назад +13

    ഒരു വ്യത്യസ്ത റെസിപ്പി... 👍🏻

  • @nanchirangan7048
    @nanchirangan7048 Год назад

    തീർച്ചയായും ചെയ്യാം

  • @lailaali1775
    @lailaali1775 Год назад

    Arippodi pacharipodiyaano athoo puzhungalari podiyaanoo enn ellaarum paranjal nannairunnu.

  • @shajilaiqu5794
    @shajilaiqu5794 Год назад +1

    Recipes and your language super

  • @philominajob4163
    @philominajob4163 Год назад +1

    Super prep

  • @saramusthafa5258
    @saramusthafa5258 Год назад +3

    സത്യം എനിക്കും തോന്നി നവ്യാ നായരുടെ സൗണ്ട് പോലെ

  • @prasannamp1734
    @prasannamp1734 Год назад +4

    Ellam adipoli 👍👍

  • @meenuraju1834
    @meenuraju1834 11 месяцев назад +1

    Super receips❤❤❤

  • @songshabisha5276
    @songshabisha5276 Год назад +4

    Sound navyanayare sound pole thonnunnu 😊

  • @leemapradeep6889
    @leemapradeep6889 6 месяцев назад

    Very good recipes👍

  • @saraswatiharidas374
    @saraswatiharidas374 Год назад +1

    Dhokla style Good

  • @soorajsiva5980
    @soorajsiva5980 2 месяца назад

    സത്യം 👍😊

  • @Sangeethaunnikuttan
    @Sangeethaunnikuttan 6 месяцев назад +1

    എനിക്കു തോന്നി ❤

  • @mrsethulekshmy9028
    @mrsethulekshmy9028 2 года назад +1

    Please state whether it is Fried rice powder or raw

    • @PachilaHacks
      @PachilaHacks  2 года назад +1

      Sure dear👍..it is raw rice flour ..🥰

  • @JasminFrancis-kd3hr
    @JasminFrancis-kd3hr 6 месяцев назад +1

    Yes

  • @jayammapeter6961
    @jayammapeter6961 4 месяца назад

    Allam super b.f receipe

  • @aniealex3249
    @aniealex3249 6 месяцев назад

    👌

  • @lissywilson3291
    @lissywilson3291 Год назад +1

    സൂപ്പർ. ❤

  • @bindhurajan8569
    @bindhurajan8569 2 года назад +3

    സൂപ്പർ 👍👍

  • @aparnarajesh1473
    @aparnarajesh1473 Год назад +1

    Nalla recipies...thank you

  • @abithahashii4180
    @abithahashii4180 10 месяцев назад

    Super recepie

  • @majidasabir9860
    @majidasabir9860 Год назад +3

    Navya nair aano☺️☺️sound thonnunnille

  • @beenar7267
    @beenar7267 2 года назад +3

    എന്തുവാ ഇത്. പൊളിച്ചടുക്കി ❤️❤️❤️❤️

  • @sainukitchen1041
    @sainukitchen1041 2 года назад +2

    എല്ലാ റസിപ്പിയുംഇഷ്ടമായി

  • @jissypeter239
    @jissypeter239 2 года назад +2

    Liked all your healthy receipies. Wll try definitely.

  • @anjanajaimon8654
    @anjanajaimon8654 Год назад +1

    Adi poli chachi

  • @SreyaSree-r6h
    @SreyaSree-r6h 9 месяцев назад +1

    നവ്യ നായരുടെ ശബ്ദം പോലെയുണ്ട് നല്ല ശബ്ദം

  • @ushavijayakumar6962
    @ushavijayakumar6962 6 месяцев назад

    Adipoly palaharam

  • @HakeemV-w7x
    @HakeemV-w7x 8 месяцев назад

    Adipoli

  • @geetharajan3403
    @geetharajan3403 Год назад +2

    Nalla avatharanam 👍

  • @rosemarymohan6484
    @rosemarymohan6484 Год назад +1

    Super.

  • @aswathim3648
    @aswathim3648 6 месяцев назад

    👍🏻

  • @shaharba1322
    @shaharba1322 Год назад +1

    അരിപൊടി വറുത്തതാണോ

  • @vijinau.p1344
    @vijinau.p1344 6 месяцев назад +1

    Suer recipe