വീട്ടിലെ എല്ലാ പണിയും തീർത്ത് കടയിൽ ഒന്നു പോയി മുടിയൊക്കെ വെട്ടിക്കഴിഞ്ഞാൽ അവള് ഫാഷൻകാരി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #familyvlog
    #hairstyle
    #cleaning
    #shortsindia
    #youtuber
    #homevlog
    #dailyvlog
    #dailyroutine
    #dailylife

Комментарии • 235

  • @MyWayByKalyani
    @MyWayByKalyani  10 месяцев назад +10

    Bedsheet ; Take a look at this RisingStar 250 TC Cotton King Floral Fitted (Elastic) Bedsheet on Flipkart dl.flipkart.com/s/0tEovWNNNN

  • @Snooyi111
    @Snooyi111 12 дней назад +6

    കല്യാണി എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഒരു ലൈഫ് ആഗ്രഹം ഉണ്ടാകും.. കുട്ടിക്ക് അത് സാധിക്കുന്നത് അങ്ങനെ സപ്പോർട്ടിവ് ആയ ഒരു husband ഉള്ളത് കൊണ്ടാണ്... എന്നും ദൈവത്തോട് നന്ദി പറയുക 🙏🙏🙏.

    • @meerabinuraj9058
      @meerabinuraj9058 7 дней назад

      Husband മാത്രമല്ല അയാളുടെ വീട്ടുകാർ ❤❤... ഒതിരി സ്ത്രീകൾക്ക് കിട്ടാത്ത ഭാഗ്യം

  • @JujuCpp
    @JujuCpp 10 месяцев назад +8

    ചേച്ചി പറയുന്നത് പോലെ തന്നെ യാ nte life. കല്യാണം കഴിഞ്ഞപ്പോൾ ആണ് എനിക് nte ഇഷ്ടത്തിന് life അടിച്ചു പൊളിച്ചത്. Husbent എല്ലാത്തിനും സപ്പോർട്ട് ആണെകിലും ഇടക് വഴക്ക് കിട്ടില്ലെകിൽ എനിക് ഒരു മനസുഖം ഉണ്ടാവില്ല. ❤️

  • @sreelathak8195
    @sreelathak8195 10 месяцев назад +24

    മോളെ ഞാനും ഇന്ന് വീട്എല്ലാം ഡീപ്ക്ലീൻ ചെയ്തു. ജോലി ചെയ്യുന്ന സമയത്ത് ഫോണിൽ സംസാരിക്കും അതിനായിട്ട് ഒരു സമയം കളയണ്ടല്ലോ. വീടും പരിസരവും വൃത്തി ആയല്ലോ അപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും 👍🥰😍❤️❤️❤️❤️

  • @rishikeshsrinju3410
    @rishikeshsrinju3410 10 месяцев назад +10

    Vaccum cleaner use ചെയ്താൽ window വേഗം ക്ലീൻ ചെയ്യാം . . ഇല്ലെങ്കിൽ നനഞ്ഞ തുണ use ചെയ്തു 2 തവണ തുടച്ചാൽ മതി

  • @AnoukhA73
    @AnoukhA73 5 месяцев назад +26

    ഞാനും എന്റെ സ്വന്തം വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലാതെയാ വളർന്നെ... ആകെ ഒരു horrible അന്തരീക്ഷം ആയിരുന്നു.. Klynm ശേഷമാണു ഒന്ന് സമാധാനമായിട്ട് നടക്കുന്നത്.. വീട്ടുകാര് പോരാ.. Hus 👍🏻👍🏻.. Lipstick ഇടാം മുടി വെട്ടാം, കളർ ചെയ്യാം jeans ഇടാം.. ഇഷ്ടമുള്ളത് ചെയ്യാം.. നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോ.. No problm... കുറേ അനുഭവിച്ചിട്ടുണ്ട് വീട്ടിൽ..😢

  • @Mudra_kalapeedom
    @Mudra_kalapeedom 10 месяцев назад +6

    Hi chechi blutooth head set vechal,jolicheyyubol phone kaiyyil pidich samsarikkandi varilla.wash basinil harpic upayogich kazhuki nokku nannaayi clean akum.

    • @MyWayByKalyani
      @MyWayByKalyani  4 месяца назад

      Enik head set use akkunnath athrak comfort allada

  • @williammendonza2636
    @williammendonza2636 10 месяцев назад +6

    മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ
    നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും.മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ
    നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും. ശ്രദ്ധിക്കുമല്ലോ!

    • @MyWayByKalyani
      @MyWayByKalyani  10 месяцев назад

      Njn vidoe il parayunnund marannu poyi
      Enik sradhikkam 🥰
      Thank you so much

  • @lenamariaissac3873
    @lenamariaissac3873 10 месяцев назад +6

    ചേച്ചി ഒത്തിരി ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ ആ ഈ വിഡിയോ കണ്ടത്. ഒത്തിരി റിലീഫ് ആയി. Thank you. 😊God bless you Chechi🙏

    • @MyWayByKalyani
      @MyWayByKalyani  10 месяцев назад

      Mole enthina tension adikkunne🫂

    • @shabumunee7177
      @shabumunee7177 10 месяцев назад

      ​@@MyWayByKalyaniചേച്ചിയുടെ മുമ്പിലത്തെ വീഡിയോ കണ്ട ശേഷം ആകെ ടെൻഷനടിച്ച് ഭ്രാന്ത് ആയിപ്പോയി അങ്ങ് വേണ്ടെന്ന് പോലും വച്ചത് ane ജീവിതം

  • @minnuponnu7153
    @minnuponnu7153 10 месяцев назад +6

    Kallu chechy enne orupad inspire chaiyunnu nannayitt enik athu manslakkanum pattunnund ❤😘😘😘pwoli look

  • @lainaammu4460
    @lainaammu4460 10 месяцев назад +23

    Sathya kalyani 😮nattinpurathulloru angana lipstick ittal kaliyakkum😅

  • @athivinayvasu5448
    @athivinayvasu5448 10 месяцев назад +2

    Kalyani haircutum colourum kuzhapamillaaa vere ore chemical treatmentum cheyaruthe mudi fullum pokum anubhavam kond parayunnathaa pinea kalyanidea vlog ellam nalla ishtama Kanan nammal same age aane❤

  • @diyamalu1526
    @diyamalu1526 10 месяцев назад +2

    Chechi wall ellam paint cheyyuna brush vechitt window clean aakiyal pettann clean aakumm..... Just onn try aaki nookutooo

  • @shiju100
    @shiju100 10 месяцев назад +1

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @vijithapraji3587
    @vijithapraji3587 10 месяцев назад +4

    Swetha menon ploeyund❤

  • @sajnasuneer2040
    @sajnasuneer2040 Месяц назад

    Swetha menonte face cut und nik valiya ishtamann kalyaniye

  • @faithhopelove2127
    @faithhopelove2127 10 месяцев назад +2

    That sheet is called Fitted sheet

  • @beautywithlidhya6928
    @beautywithlidhya6928 4 месяца назад

    Chechide life, chinthakal, eshtangal ellam njanumayi valare connected aan...😂

  • @maneeshkumarc336
    @maneeshkumarc336 4 месяца назад

    Njan ipozhanu video kandu thudagiyath bhayankara eshtama ipo padikyan vendi ravile chettan ezhunelpichapol njan videoyum kand erikuva appuvinte age aanu ente mon ambuvinum

  • @mathewvarghese3001
    @mathewvarghese3001 10 месяцев назад +2

    🥰 200k ethaa ethippoyi Kalyaanikkutye🎉😍 Thakarthu pwolichu kondeyirikkuu. Advance Congrats ❤️🎉

  • @keralam4219
    @keralam4219 9 месяцев назад +1

    Kalyani your house is beautiful...but don't do all by yourself.....keep someone to help you atleast once in a week

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 4 месяца назад

    കല്ലു, ഞാനും ഫോൺ സംസാരിച്ചോണ്ടാണ് ജോലികൾ ചെയ്യാറ്, blue tooth connect ചെയ്തിട്ട് ഫോൺ pocket ൽ ഇടും പണികൾ വേഗം കഴിഞ്ഞപോലെ തോന്നും

  • @athiranair9993
    @athiranair9993 10 месяцев назад +1

    ❤Chechi Ponne hair cut super aayittund ❤❤ ellarem othiri ishttam

  • @navyadevu1857
    @navyadevu1857 10 месяцев назад +3

    Kalyani cheachi❤❤

  • @sajnasuneer2040
    @sajnasuneer2040 Месяц назад

    Veedu clean cheyyunna team kollath und

  • @priyabiju5010
    @priyabiju5010 10 месяцев назад +3

    Hair style adipoli....chelappo njanum poyee innu mudi vettutta😊

  • @sheejasethu-pb6gu
    @sheejasethu-pb6gu 10 месяцев назад +3

    100 % correct...u r right❤

  • @NikhilasubhashKannan-fq5kg
    @NikhilasubhashKannan-fq5kg 10 месяцев назад +1

    Chechide videos epozha njn kannan thudangiye kande thudangiyapol orupad ishtamayi🥰🥰

  • @manjurajesh647
    @manjurajesh647 10 месяцев назад +2

    Ella videos um kanarundu...everyday waiting for your new vlog .I like the way u talking..simply adipoli❤

  • @sujavenu-ct9cp
    @sujavenu-ct9cp 3 месяца назад

    Kalyani eniku nalla eshtam anu enikum pandum othiri vishamichitund eppozhum kuravila❤ njan kooduthal eppol think cheyyilla ente appopan eniku chellaperanu kalyani epozhum ammayude relative enne kalyani enna vilikunne orikal nerittu kanana.m ennu und love you dear 💗

  • @kavyaratheesh7523
    @kavyaratheesh7523 10 месяцев назад +4

    Super vlog ❤

  • @user-oh7je3pp8d
    @user-oh7je3pp8d 10 месяцев назад +1

    Hair cut super allenkilum kallu poliyan enik bhayangara ishtan thamte videos kanan nalla positive energy annu ur awesome person ❤❤

  • @itsmeminnu
    @itsmeminnu 10 месяцев назад +1

    Chechii mumbe hair colour cheythathe ethee colour ayrenu parayavoo chechii

  • @nikibalagopal7191
    @nikibalagopal7191 2 месяца назад

    ഇഷ്ടം ചേച്ചിയെ ❤

  • @saranyamb6369
    @saranyamb6369 10 месяцев назад +1

    ❤❤❤❤ nalla look aayind da 🥰

  • @ayishathnehimakk5090
    @ayishathnehimakk5090 10 месяцев назад +1

    200k congratulations ❤

  • @rosnaxavier5650
    @rosnaxavier5650 3 месяца назад

    Don't dust, wet mop is best.

  • @SimmonzChillykitchen
    @SimmonzChillykitchen 10 месяцев назад +2

    Chechyde samsaram orupad ishtanu🥰🥰

  • @Devus2020
    @Devus2020 10 месяцев назад +5

    Kaakki kandu😊

  • @seenack9016
    @seenack9016 3 месяца назад

    100% Genuine.

  • @mubarakthumda1598
    @mubarakthumda1598 7 дней назад

    👍🏻👍🏻

  • @Doodle_by_malu
    @Doodle_by_malu 10 месяцев назад +4

    Chechi bedsheet link tharoo

  • @reenuchacko9800
    @reenuchacko9800 10 месяцев назад

    Vaccum use cheythal mathi dear.window clean akaaan eluppamanu.ente mudiyum anganeyan valarnnal bhayankara mudi pozhiyum

  • @aswathyrajesh7733
    @aswathyrajesh7733 10 месяцев назад

    Hair cut nannayitunde.... Nallonam cherununde kalyanike.... Ingane clean cheyunna kanumbo othiri ishta... Eniku nalla madiya ithoke cheyan... Madi maaran ulla enthelum tip parayavo😂

    • @MyWayByKalyani
      @MyWayByKalyani  10 месяцев назад +1

      Vere aarum Namuk vannu cheyith tharilla nammal thanne thuniju eraganam

  • @Randomshares1009
    @Randomshares1009 10 месяцев назад +1

    Bedsheet alla athu fitted sheet aanu ketto .

  • @anjanaanju2350
    @anjanaanju2350 10 месяцев назад +1

    Njan idak idak vannu nokki chechide puthiya vlog vanno enn😅❤

  • @sruthisreejesh544
    @sruthisreejesh544 10 месяцев назад +1

    Hii kalyani chechi adipoli hairstyle 🤩
    Kore sangadangal okke paranjeele sheriann ellaarudeyum karyam athuthanne ann😊 ellaattinum support ayi husband ullath valya bhagyam ann 🥰❤

  • @anaghaabhijith6045
    @anaghaabhijith6045 10 месяцев назад +3

    Love u chechi❤

  • @chinju-sp9zi
    @chinju-sp9zi 2 месяца назад

    Aryayude sound pole und

  • @vishnupriyal2273
    @vishnupriyal2273 10 месяцев назад

    Enikum hair length vacha angana athond short aki idum😂. Enthayalum chechida eh haircut pwolichu❤

  • @yourstrulymakeovers
    @yourstrulymakeovers 10 месяцев назад

    Amazon il gripper kittum mat il ottikan athu vangi otticha mathi mat move akillatto..

  • @user-lr1hi7qe1g
    @user-lr1hi7qe1g 5 месяцев назад

    Ente paniyum angineyaa..njn adichuvaarumbol annu ellareyum vilikkanath..

  • @user-ln3kn3ro2p
    @user-ln3kn3ro2p 2 месяца назад

    Enganai joli cheiyunathu kanumbo asooya thonnunnu
    Njan Loka madichiyannu

  • @sreelakshmin5675
    @sreelakshmin5675 10 месяцев назад +2

    Wet wipes konde janal thudakke chechii....

  • @user-zs4zo9ew8p
    @user-zs4zo9ew8p 10 месяцев назад

    Chechi urban company phone vilchal mathy veedu clear akki tharum

  • @sharonsharonvp6190
    @sharonsharonvp6190 5 месяцев назад

    Priyamanide cut und chechikk

  • @reshmaramachandran821
    @reshmaramachandran821 10 месяцев назад +2

    Helo da... waiting arunuda....ni paranja oro karyangalum correct arunuda..kamal njnum cheriyathu arunu edunnathu kalayanm kazhuju...valuthu ettu etu epo edarunudnu...veed super ayalo...njnum edaku ph icheythondaa joli cheyane...❤❤❤....ntho sankadam arunu ethu kandapo othiri aswasam......bedsheet nte link edaneda...mudi super

    • @MyWayByKalyani
      @MyWayByKalyani  10 месяцев назад

      Awww 🥰 🫂
      Take a look at this RisingStar 250 TC Cotton King Floral Fitted (Elastic) Bedsheet on Flipkart dl.flipkart.com/s/0tEovWNNNN

    • @reshmaramachandran821
      @reshmaramachandran821 10 месяцев назад

      @@MyWayByKalyani thanks da

  • @sreekuttysree8513
    @sreekuttysree8513 10 месяцев назад +1

    Nice 👍

  • @deepthir7430
    @deepthir7430 Месяц назад

    Singer sitharaye pole thonnunnu

  • @salinisumesh4181
    @salinisumesh4181 2 месяца назад

    Positive wibe Anu video kandal

  • @reshmaratheesh9544
    @reshmaratheesh9544 10 месяцев назад

    Nice hair style.dress super eviduna chechi vagiya

  • @stemysanthosh3630
    @stemysanthosh3630 10 месяцев назад +1

    Enu njanum house fullum cheithu kalllluu😊

  • @sherinraju970
    @sherinraju970 10 месяцев назад +1

    Loading 200k🎉🎉

  • @saranyasano6627
    @saranyasano6627 10 месяцев назад

    Daa njanum kollathaa etetaa kada eannuparayamo mudy vettiyatu. Etreroopa ayi vettiyatinu

  • @sujasuresh7774
    @sujasuresh7774 10 месяцев назад

    Hair cut adipoli 👌

  • @Nuchuz
    @Nuchuz 10 месяцев назад

    Chechiii mat n adiyil cotton cloth ittal mathi apo thennulla

  • @thusharapramod7666
    @thusharapramod7666 10 месяцев назад +2

    Hi കല്ലു 😍

  • @pink_girl8320
    @pink_girl8320 10 месяцев назад +3

    ആരും ഓർക്കാത്ത ഒരു കാര്യമാണ് നമ്മൾ എടുക്കുന്ന ശ്വാസം എപ്പൊ വേണമെങ്കിലുംനിൽക്കാം എന്ന കാര്യം

  • @RajiAniyan
    @RajiAniyan 10 месяцев назад +2

    🎉❤

  • @aryadayaarun
    @aryadayaarun 10 месяцев назад

    Sathyam.. Nattinpurathu lipstick onnum idan pattillaa😢ellavarum kaliakkum

  • @neethuvineeth8150
    @neethuvineeth8150 10 месяцев назад +2

    Very true about lipstick 😂😂😂😂

  • @amalakurup9587
    @amalakurup9587 10 месяцев назад +1

  • @stevenronald442
    @stevenronald442 10 месяцев назад

    Oh mam you wear skirts also nice 👍

  • @veenaraj1813
    @veenaraj1813 10 месяцев назад +1

    ജിമ്മി എന്ന് പറഞ്ഞപ്പോ ഞൻ ഓർത്തു പെണ്ണ് കുട്ടി ആകും enna 🫣🙂

  • @nechu___3497
    @nechu___3497 3 месяца назад

    Hair cut name

  • @amalasunil4371
    @amalasunil4371 10 месяцев назад

    Hair cut cheyytha shop name entha chechi?

  • @sajinibaijubaiju3338
    @sajinibaijubaiju3338 10 месяцев назад +2

    ❤❤സൂപ്പർ ❤️❤️❤️

  • @aiswaryaakhil904
    @aiswaryaakhil904 10 месяцев назад

    Mudi vettiyathu super instayil kandarunnu athu kandittu vdo kanan odi vannatha appo athu ithil illaa😂😂😂

  • @anjalipk4176
    @anjalipk4176 10 месяцев назад

    Eda...Jimmy'de kannil aa hair aavathe kettikodkan parayanm...kannil aaya infection aavum

  • @aiswaryasurendran3145
    @aiswaryasurendran3145 10 месяцев назад +1

    Chechi ith etha salon

  • @Nmhnmhnmhnmh
    @Nmhnmhnmhnmh 5 месяцев назад

    Is that salon d r parlour

  • @akshayaakshaya7079
    @akshayaakshaya7079 10 месяцев назад

    😍😍😍😍👍👍👍

  • @My_way_with_my_Soldier
    @My_way_with_my_Soldier 4 месяца назад

    Chechi dress link iduo

    • @MyWayByKalyani
      @MyWayByKalyani  4 месяца назад

      Womans Trends il nu vagiyathada

    • @My_way_with_my_Soldier
      @My_way_with_my_Soldier 4 месяца назад

      Nte molde name kalyaninna kallunnu vilikum. Thanks chechii reply thannalloo❤️

  • @akhilat397
    @akhilat397 10 месяцев назад +3

    ജനൽ ക്ലീൻ ചെയ്യാൻ ആണ് എനിക്കും bhidhimutt🤣

  • @neethusumesh6494
    @neethusumesh6494 10 месяцев назад

    ❤200k❤ congratzzz dear ❤

  • @manjulekshmim.k7585
    @manjulekshmim.k7585 10 месяцев назад

    Kalyani blanket evidunna vangiya

  • @KavyaPriyesh-m2n
    @KavyaPriyesh-m2n 26 дней назад

    Hiiii

  • @geethaanil8274
    @geethaanil8274 5 месяцев назад

    ഇന്നലെ മുതൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് കുറെ കണ്ടൂ.മോളേ കൊല്ലത്ത് എവിടാ വീട്
    ഒത്തിരി സന്തോഷം തോന്നുന്ന videos

  • @neerajasuresh5872
    @neerajasuresh5872 10 месяцев назад

    Vegam 200k aavatte ❤❤

  • @jensiyajensiya7311
    @jensiyajensiya7311 10 месяцев назад

    Hello kalyani❤
    Jensiya Kollam

  • @divyaj2378
    @divyaj2378 10 месяцев назад

    Ee parlour evida aa

  • @pscwinner935
    @pscwinner935 2 месяца назад

    ee ammayiammaye tharumo chechi.............😒

  • @Nuchuz
    @Nuchuz 10 месяцев назад

    Chechide mop etha company 🤔🤔

    • @MyWayByKalyani
      @MyWayByKalyani  10 месяцев назад +1

      Ariyillada police canteen il nu vagiyatha

  • @agrimaanilkumar2653
    @agrimaanilkumar2653 10 месяцев назад

    Hi. Nammal ഒരേ നാട്ടുകാരാ കല്യാണി🥰🥰

  • @Ammurkrishnan
    @Ammurkrishnan 10 месяцев назад +1

    Hair cut kollaaato😍

  • @Vaishnasubee
    @Vaishnasubee 10 месяцев назад

    Hi chechi😍 arude kalyanam aaan

  • @user-qv1xy2pd7u
    @user-qv1xy2pd7u 10 месяцев назад

    Hi chechi

  • @aswathykishore3924
    @aswathykishore3924 10 месяцев назад

    Ith evidaya ?? Parlour???

  • @sethulekshmim6605
    @sethulekshmim6605 10 месяцев назад

    Hallooo dear 🥰🥰🥰🥰🥰🥰
    Sugamano

  • @user-jq9ke5si8v
    @user-jq9ke5si8v 10 месяцев назад

    Parlour evidaya kalyani