ചെറുപയർ കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ | തേങ്ങയില്ലാത്ത ചെറുപയർ കറി| Cherupayar Curry

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,3 тыс.

  • @shamcpaika3387
    @shamcpaika3387 Год назад +20

    3 years aay Sthiramaayi ee rcp maathram follow cheythu porunnu😅

  • @muhammedrafeeq9407
    @muhammedrafeeq9407 Год назад +16

    ഗൾഫിൽ വന്നപ്പോഴാണ് റൂമിൽ നിക്കണമെങ്കിൽ കറി ഉണ്ടാക്കാൻ അറിയണം പോലും... പിന്നെ ഒന്നും നോക്കിയില്ല... യൂട്യൂബ് ഓണാക്കി കണ്ടത് ഇത്... സൂപ്പർ

  • @user-mf9nd5dn3n
    @user-mf9nd5dn3n 2 года назад +15

    👏👏👌 സാധാരണ രീതിയിൽ എൻ്റെ മകന് ചെറുപയർ കറി തീരെ ഇഷ്ടമില്ലാത്തതാണ്.
    ഇങ്ങനെ കറിവെച്ചപ്പോൾ അവനും അതോടൊപ്പം ചോറിന് ഞാനും കഴിച്ചു.
    Super
    ഇത് പോലെയുള്ള മറ്റ് കറികളുടെയു റസീപ്പീ അയക്കാൻ മറക്കരുതേ....

  • @lalithambikat3441
    @lalithambikat3441 3 месяца назад +9

    ഫാത്തിമയുടെ ഈ കറി എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 2024 ൽ ഈ കറിയാണ് രാവിലെ ഉണ്ടാക്കിയത്.

  • @paulvarghese671
    @paulvarghese671 Год назад +3

    ഞങ്ങൾ bachelors ആണ് ഇന്ന് ഈ കറി ഉണ്ടാക്കി എന്റെ ഫ്രണ്ട്‌സ് എല്ലാരും മൊത്തം കഴിച്ചു അടിപൊളി ടേസ്റ്റ് ആരുന്നു ❤️thankyouu❤️

  • @HARIKRISHNAN079
    @HARIKRISHNAN079 4 года назад +69

    അമ്മമാർ ചെയ്യുന്ന കാര്യങ്ങളുടെ വില അറിയാൻ ഒരിക്കൽ നമ്മൾ അതൊക്കെ ചെയ്തു നോക്കണം , അപ്പൊ മനസ്സിലാവും അവർ എല്ലാ ദിവസവും ചെയ്യുന്ന കാര്യം നമ്മൾ ഒരു ദിവസം പോലും സാധിക്കാതെ വരുമെന്ന്. ഞാൻ അതു ബോധ്യപ്പെട്ടു തുടങ്ങിയതിൽ പിന്നെ അമ്മയെ സഹായിക്കാൻ ശ്രമിക്കാറുണ്ട് , ആ വിധമാണ് പുട്ടിനു കൂട്ടായി ചെറുപയർ കറി ഉണ്ടാക്കാനുള്ള കോണ്ട്രാക്ട ഞാൻ ഏറ്റെടുക്കുന്നത്. പള്സ് ടു കഴിഞ്ഞു എഴുതണ്ട എൻട്രൻസ് എക്‌സാമിനേഷൻ എഴുതാൻ , പ്ലസ് വണ് തുടങ്ങും മുൻപ് തൃശൂർ പി സി തോമസിന്റെ അവിടെ കുതിരാൻ ഇടും പോലെ ചെറുപയറിനെ ഇന്നലെ രാത്രി തന്നെ വെള്ളത്തിലിട്ടു. രാവിലെ കുളിച്ചു കുട്ടിപ്പനായി 'അമ്മ വെച്ച ചായയും കുടിച്ചു നേരെ യൂട്യൂബ് തുറന്നു , ഫാത്തിമ ചേച്ചി വെക്കുന്നത് നോക്കി പഠിക്കുമ്പോൾ , എനിക്ക് ഏകലവ്യനെ ഓർമ്മ വന്നു ( എനിക്ക് പുരണങ്ങളിൽ പിടിപ്പാടുണ്ട് എന്നു നിങ്ങൾക്ക് അറിയാൻ വേണ്ടി പറഞ്ഞതാണ് , വെറും ഷോ ).
    ആദ്യമായി ഇന്നലെ വെള്ളത്തിൽ മുക്കി കൊന്ന പയറിനെ കുക്കറിൽ കയറ്റി , ഒരു സ്പൂണ് മഞ്ഞൾ പൊടി , ഒരു സ്പൂണ് ഉപ്പു എന്നിവയുടെ ഒപ്പം ഒരു വിസിൽ കണക്കിന് വേവിക്കണം ,
    എന്നിട്ടു ഒരു ചട്ടിയെടുത്തു അടുപ്പത്തോട്ടു വെയ്ക്കണം , ഫാത്തിമ ചേച്ചിയെ ഒന്നു മനസ്സിൽ ധ്യാനിച്ചു ഇത്തിരി എണ്ണ ഒഴിച്ചു ചൂടക്കണം , എണ്ണ ചൂടാവുമ്പോൾ അതിലേക്കു കടുകും , ജീരകവും ഇട്ടു ഒരു ഭീകരാന്തരീക്ഷം സ്രഷ്ടിക്കണം , എന്നിട്ടു കുന്നു കുന്നു അരിഞ്ഞ മൂന്നു അല്ലി വെള്ളുതുള്ളി ഇതിന്റെ കൂടെ ഇട്ടു ഒന്നു മൂപ്പിക്കണം , അപ്പൊ എന്റെ സാറേ വെള്ളുതുള്ളിയുടെ മണം അങ്ങു വരും , അതു മാറുമ്പോൾ ഒരു ശരാശരി വലിപ്പുമുള്ള സവാള എടുത്തു വെട്ടികീറി കണ്ടം തുണ്ടമാക്കി ചട്ടിയിലൊട്ടു വാരി വിതറണം. എന്നിട്ടു വലിയ expert പോലെ തവി വെച്ചു രണ്ടു ഇളക്കു , രണ്ടു കൊട്ട്. വീട് മൊത്തം ഒന്നു ഞെട്ടണം. അതിലേക്കു മരിച്ചു ഉണങ്ങി അവശനായ മൂന്നു ചുവന്ന മുളകും , നടു കീറിയ 3 പച്ച മുളകും ഇടണം. അപ്പൊ നിങ്ങൾ തുമ്മാൻ പാകത്തിന് ഒരു മണം വരും , നിങ്ങൾ തുമ്മരുത് , മാസ്‌ക് ഉപയോഗികുക , തൂവാല വെച്ചു മുഖം മൂടുക. പന്ന കൊറോണ കാലം കഴിയും വരെ ഈ സ്റ്റെപ്പ് ശ്രദ്ധിച്ച മതി. ആ അതു കഴിഞ്ഞു ഇതിന്റെ നിറമൊക്കെമാറും. നല്ല കോലത്തിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ കയറിയവരെ പോലെ വാടി ഉണങ്ങുമ്പോളാണ് നമ്മൾ ഇതിലേക്ക് പൊടികൾ ചേർക്കേണ്ടത്. 1 ടേബിൾ സ്പൂൻ മല്ലിപ്പൊടി , ഒരു ടേബിൾ സ്പൂണ് മുളക് പൊടി , അര സ്പൂൻ മഞ്ഞൾപ്പൊടി , ലവന്മാരെ അങ്ങു ഇട്ടു , ഇവരുടെ ആധിപത്യം മൂക്കിൽ അവസാനിച്ചു തുടങ്ങും വരെ നല്ല പ്പോലെ ഇളക്കുക. ശേഷം ഊഴം കാത്തു കിടക്കുന്ന ഒരു തക്കാളി അറിഞ്ഞു ചേർക്കുക. തക്കാളി നന്നായി വേവും വരെ. പാകമാവുമ്പോൾ തക്കാളി പുഷ്ടിപ്പെട്ട ശരീരത്തിൽ നിന്ന് അലിഞ്ഞു തകർന്നു പോവുകയും , ചട്ടി കൊറിയൻ crime സിനിമകളിലെ ക്ലൈമാക്സ് രംഗങ്ങൾ പോലെ രക്തരൂക്ഷിതമാവുകയും ചെയ്യും , പ്രിയപ്പെട്ടവരെ അപ്പോഴാണ് നിങ്ങൾ ഉപ്പു പാകം നോക്കി , വെന്തു കുക്കറിൽ കിടക്കുന്ന പയറിനെ ചട്ടിയിലേക്കു പകരേണ്ടത്. എന്നിട്ടു കയ്യിലുള്ള തവിയുടെ സഹായത്തോടെ അവരെയെല്ലാവരെയും പരിചയപ്പെടുത്തി , ഇത്തിരി ചൂടുള്ള വെള്ളം കൂടി ഒഴിച്ചു , കറിയുടെ പാകത്തിനാക്കി ഒന്നു തിളപ്പിച്ചാൽ നിങ്ങളുടെ ഉദ്യമം വിജയിച്ചെന്നു സാരം. ഉദ്ദേശം 15 മിനുട്ട് നേരമാണ് ഫാത്തിമ ചേച്ചി പറഞ്ഞതു എന്നു ഓർമ്മിപ്പിക്കട്ടെ. അങ്ങനെ അടച്ചു വെച്ചു ചുമ്മാ ഇരിക്കാതെ ഇടക്കു തുറന്നു ഇളക്കിയാൽ നല്ലതായിരിക്കും. അടുക്കള ആദ്യം കാണുന്നവനിൽ നിന്നു ആദ്യമായി ചെറുപയർ കറിയുണ്ടക്കാനെടുക്കുന്ന സമയമാണ് , വീടുവിട്ട് ആദ്യമായി നിക്കുന്നവനിൽ നിന്നു ഒരു ബാച്ചിലർ ബിരുദ്ധധാരിയിലേക്കുള്ളത്.
    ഫാത്തിമ ചേച്ചിക്കും , എല്ലാ അമ്മമാർക്കും നന്ദി പറയുന്നു.

    • @fathimascurryworld
      @fathimascurryworld  4 года назад +3

      Ethu orupadu undallo😄🥰🥰👍

    • @Itsnevertoolate1891
      @Itsnevertoolate1891 4 года назад +1

      Kalakki Mr. Orupadu ishtappettu thande explanation.... njan undakittu my husband loved it.. adieu fathima chechiku Nandi ariyipikkan vanada njan thirichu..

    • @Itsnevertoolate1891
      @Itsnevertoolate1891 4 года назад

      Ini veendum request vannitund. Just ipo payar vellathil ittitu... recipie thane Alku nanni paranjilengy Sheri Avila enu vijarichu rathri 2 maniku anu I'du ezudunadu

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 4 года назад

      😀😀😀😀

    • @HARIKRISHNAN079
      @HARIKRISHNAN079 4 года назад

      @@fathimascurryworld dheeee ...fathima chechy , ningal ithu full vaayichoo ? Adipoli .. chechy thanks , curry nallathayirunnu

  • @noufakasim1351
    @noufakasim1351 4 года назад +11

    ഞാൻ ഇപ്പോൾ ഇതു പോലെയാ ഉണ്ടാക്കുന്നെ.. നല്ല ടേസ്റ്റ് ഉണ്ട്.. Thanks..

  • @binithamanoj6875
    @binithamanoj6875 4 года назад +87

    എന്താ കറിവയ്ക്കാൻ ഉണ്ടേക്കേണ്ടെന്നു നോക്കിയപ്പോൾ ചെറുപയർ ഉണ്ട്. എന്നാൽപ്പിന്നെ യൂട്യൂബിൽ നോക്കി ഈസിയായി ഉണ്ടാക്കാൻ തീരുമാനിച്ചു. നോക്കിയപ്പോൾ തെ കിടക്കുന്നു ഒന്നാതരം റെസിപ്പി. എന്നാൽപ്പിന്നെ എന്തിനു കാത്തു നിൽക്കുന്നു എടുത്തു ആക്കി. സൂപ്പർ കേട്ടോ

  • @muhsinajahfar8929
    @muhsinajahfar8929 3 года назад +1

    Njaninnu undakinokitto super.... Makkalk cherupayar curry ishtamillayirunnu... Inn ithupole undaki ellarkum nalla ishtayi super

  • @jothishchellan3490
    @jothishchellan3490 8 месяцев назад +377

    2024 il kanunnavar undo😊

  • @sajukoshi5681
    @sajukoshi5681 3 года назад +2

    സിമ്പിൾ ആയി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.. താങ്ക്സ്..

  • @noufalkaithodu556
    @noufalkaithodu556 4 года назад +1279

    ചെറു പയർ വെള്ളത്തിൽ കുതിർക്കാൻ വെച്ചിട്ട് വീഡിയോ കാണാൻ വന്ന ഞാൻ 🤭😉

  • @uk2727
    @uk2727 9 месяцев назад

    വില കൂടുതലാണെങ്കിലും ചുവന്നുള്ളിയാണ് സവാളയെക്കാൾ രുചികരം 😋

  • @ummukulsukulsu4613
    @ummukulsukulsu4613 4 года назад +10

    Super ..tasty...inu puttum ee reethiyil cherupayar curriyum undaki..adipoli

  • @AsmaAneer-u7c
    @AsmaAneer-u7c Месяц назад

    ഞാൻ ഉണ്ടാക്കി അടിപൊളി പിന്നെയും ഉണ്ടാക്കാൻ വന്നു നോക്കിയതാ ❤ Thankyou

  • @firoskhan9678
    @firoskhan9678 2 года назад

    ഇതു നോക്കി ഇപ്പൊ ഒരു 4 വട്ടം ഇതുപോലെ വെച്ചു പ്രവാസത്തിൽ thanks 👍

  • @sajidhvk
    @sajidhvk 2 года назад +9

    Tried this morning, Alhamdulillah it came extremely well...Thanks for this recipe..

  • @rasheed1116
    @rasheed1116 Месяц назад +1

    ഇതാ ഇപ്പോ ഉണ്ടാക്കി 🙌🏻 Thank you

  • @sudhatewari7427
    @sudhatewari7427 4 года назад +19

    In North India we prepare almost all the dals in this fashion without Curry leaves. Very well presented. All the best to you .

  • @vishnuappu7810
    @vishnuappu7810 Год назад

    Chechi oru prathiyakka sahajariyathill .. chechiyude ee vedio orupadu help akiii TNX,,🥰🥰

  • @anupeter5836
    @anupeter5836 3 года назад +3

    Thanks sister ഞാൻ ഇത് എങ്ങനെ വെക്കും എന്ന് നോക്കിയിരുന്നു.. സൂപ്പർ 👌

  • @Fathimathsuhaila-z9l
    @Fathimathsuhaila-z9l Месяц назад

    Payaru cury Njan undakki ente husbandinu nalla ishettaayi thanks 😊😊😊😊

  • @beenascooknbake790
    @beenascooknbake790 2 года назад +10

    Cooked it yesterday. Was excellent. Thank you very much. I also shared the recipe with my family members

  • @The3Rats2Cool4U
    @The3Rats2Cool4U 7 месяцев назад +1

    I tried. Very nice. Thank you ❤😊

  • @syamesh4223
    @syamesh4223 4 года назад +15

    21 days stuck aanu..try cheythu..its very simple and tasty too...tnkz chechi😇😇😇✌️

  • @Biju007-19
    @Biju007-19 4 месяца назад

    സൂപ്പർ കറിയായിരുന്നു ഞാനും ഒന്നു ട്രൈ ചെയ്തു.പൊളി

  • @shabeermubi6206
    @shabeermubi6206 4 года назад +69

    വെറുപ്പിക്കൽ ഇല്ലത്ത ശബ്ദം😘😍

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia Год назад +1

    🙏🙏tasty കറി... Thanks സിസ്റ്റർ...

  • @lovelyponnu1576
    @lovelyponnu1576 4 года назад +37

    നല്ല അവതരണം ഞാനും ഇപ്പൊ ഉണ്ടാക്കാൻ പോകുന്നു സൂപ്പർ

  • @thahirkt1651
    @thahirkt1651 2 года назад +1

    തേങ്ങ ഇല്ലാത്ത ഇത് പോലത്തെ കറി റസീപി ഇനിയും പ്രദീക്ഷിക്കുന്നു

  • @funmedia9484
    @funmedia9484 3 года назад +3

    Njnnum try cheyythuuu🥰✨Adipoli taste ind tto ... thanks

  • @this.is.foodiee
    @this.is.foodiee Год назад +1

    first of all im not interested in cooking but aftr i wtched this vdo i want make this

  • @rehinanoufal5354
    @rehinanoufal5354 3 года назад +3

    Itha ippoozhan ee recipe kandath kanda udane payar vekan vechu bakki ellaam set aakki ippo dha curry adupath irikka 😍

  • @febinmathewkutty9491
    @febinmathewkutty9491 2 года назад

    Nigaluday avatharanam nallathanu. Aniku helpfull ayi👍

  • @minhahameedminhahameed4957
    @minhahameedminhahameed4957 4 года назад +3

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളിയാണ് ട്ടോ
    ഞാനിപ്പോ ഈ രീതിയിലാണ് ഉണ്ടാക്കാറ് നല്ല ടേസ്റ്റ് ആണ്

  • @nihan5042
    @nihan5042 3 месяца назад

    I tried this recipe..its too tasty n superb..thankyou❤️

  • @KajaKaja-d7c
    @KajaKaja-d7c Месяц назад +3

    ഞാൻ ഉരുളകിഴ്ഗ് ചെറുതായി അറിഞ്ഞു വേവിച്ചതിനു ശേഷം ആഡ് ചെയ്തു 👌🏻. 👍🏻

  • @althafsha5115
    @althafsha5115 3 года назад

    I tried this.. Adipoly aait vannu and ethinta kooda potato pepper fryum cheithu but athu kozhanju we ate and taste is very good

    • @fathimascurryworld
      @fathimascurryworld  3 года назад

      😍😍

    • @althafsha5115
      @althafsha5115 3 года назад

      Sister,, please make some more curry videos especially for bachlores who far away from home And its be simple and tasty... Thank you

  • @sreejabaijusreeja4842
    @sreejabaijusreeja4842 4 года назад +10

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍

  • @Smithuhemu
    @Smithuhemu 3 года назад

    Njnum try cheythu super ayirunnu ellarkkum ishtayi

  • @subairakkiyampadam4247
    @subairakkiyampadam4247 4 года назад +13

    ഞാൻ ഉണ്ടാക്കി. നന്നായിരുന്നു thanks

  • @sreelekhanair8197
    @sreelekhanair8197 Год назад

    Super recipe.njanum indakki nokki. Adipoli. Ellarkum eshtapettu 🙏

  • @melbinw8838
    @melbinw8838 2 года назад

    Try cheyth kollam, valare simble aanu

  • @priyaachu1562
    @priyaachu1562 Год назад +3

    ചെറുപയർ, കഞ്ഞി കുടിച്ചു ആറു മാസം ആയുർവേദ ഹോസ്പിറ്റലിൽ ആയിരുന്നു, വീട്ടിൽ വന്നപ്പോ ചെറുപയർ വേറെ എന്ത്‌ ചെയ്യാൻ എന്ന് നോക്കി, അപ്പൊ കിടക്കുന്നു ചെറുപയർ കറി ഇത് അടിപൊളി ആണ് 🥰🥰💖💖👌🏻👌🏻👌🏻

  • @sreelakshmil8468
    @sreelakshmil8468 8 месяцев назад

    Njan innu undakki noki.. Nannayirunnu😋 Thankyou so much🥰

  • @vcvidya
    @vcvidya 4 года назад +7

    I tried it today... Super tasty..

  • @dstalents6446
    @dstalents6446 Год назад

    Prepared.. little black color aayi curry..other all perfect..Thanks😊

  • @saranyadeva2957
    @saranyadeva2957 4 года назад +8

    Superb taste... njan undakki alpam thenga kothu koodi cherthu.. vere leval 😋😋

  • @sidddiquekunnummel9346
    @sidddiquekunnummel9346 Год назад

    പ്രവാസത്തിൽ ഞാനും try ചെയ്തു ഫെണ്ട്സിനൊക്കെ നല്ല അഭിപ്രായം നന്നായിട്ടുണ്ട് 🥰

  • @AnuPriya-vv4mn
    @AnuPriya-vv4mn 2 года назад +9

    I tried it....It had a superb taste and we loved it.....Really its a variety dish....Thanks for this wonderful recipe without coconut🥰🥰🥰🥰😍😍😍

  • @harithak3573
    @harithak3573 2 года назад +1

    Najum try cheythu...adipoli kari aayirunnu...veetil ellavarkkum ishttayi

  • @jeejavrajan165
    @jeejavrajan165 2 года назад +8

    We make it all the time. Loves it!!😍

  • @AleenaS-l3v
    @AleenaS-l3v Год назад

    നല്ല രുചിയുടായിരുന്നു ❤തങ്ക്സ് ❤for your recipe❤

  • @noufalkaithodu556
    @noufalkaithodu556 4 года назад +13

    ഞാനും ഉണ്ടാക്കിട്ടോ.. 👌👌😍😍ആയിരുന്നു

  • @shantydaniel5937
    @shantydaniel5937 Год назад

    Njaninnumdaki soooper anuto,so simple and Delicious

  • @npjayasree7477
    @npjayasree7477 4 года назад +5

    Very tasty... I tried it today morning for puri... 👍

  • @priyadarsanu2457
    @priyadarsanu2457 2 года назад

    Thangu very nice njan fast time try cheythu

  • @kannanrz
    @kannanrz 4 года назад +9

    Thank you for the recipe itha. Ee lockdown samayath valarw upakarapettu!.

  • @apm76mujeeb
    @apm76mujeeb Год назад

    ഞാൻ ഉണ്ടാക്കി സൂപ്പർ
    Thnku vloger

  • @StarnetPlus
    @StarnetPlus 4 года назад +3

    ശെരി ട്ടോ

  • @abhinavbparameswar8293
    @abhinavbparameswar8293 3 месяца назад

    Try cheytu.... Chechi superrrrrr💙

  • @najmanaju4287
    @najmanaju4287 2 года назад

    Try cheythu adipoli thnk u alhmdhulilllah

  • @dreamhealth217
    @dreamhealth217 4 года назад +12

    Pettannu paranju. Thanks. Easy recipe edanea

  • @prasadvlk44
    @prasadvlk44 4 года назад +2

    കിറ്റിൽ കിട്ടിയ ചെറുപയറിൽ പരീക്ഷിച്ചു...... സംഭവം കലക്കി ടാ

  • @jasiranavas197
    @jasiranavas197 3 года назад +3

    Easy recipe and super presentation❤️❤️❤️

  • @mixedchannelabeena2693
    @mixedchannelabeena2693 4 года назад +1

    Masha Allah Masha Allah.... Super njan video kandappol thenne undakkinoki adipolianu enthe ikkakunannayieshttapettu enikum. ..pinne nalla rujiyum testum und allavarum undakikko sathiyayittum adipolianu

  • @jishajacob5804
    @jishajacob5804 4 года назад +111

    Nalla taste undu . Njan undakki nokki

  • @shihabpkmanzil
    @shihabpkmanzil 7 месяцев назад

    Innnane kandath try cheythu
    Super 👍

  • @umaeby7478
    @umaeby7478 3 месяца назад +9

    ചെറുപയർ രാത്രിയിൽ വെള്ളത്തിലിട്ടു കുതിർത്തിട്ട് കറി വയ്ക്കാൻ യൂട്യൂബ് നോക്കിയ ഞാൻ 😂😊

  • @ShabanaShabu-p9z
    @ShabanaShabu-p9z День назад

    Njan orupad thavana undakki super anu
    Ella thavana undakumboyum vedio kaanum 😂

  • @shyfaanshad3439
    @shyfaanshad3439 4 года назад +4

    Tried it and the result is awsome

  • @sms5678
    @sms5678 Год назад +1

    ഞാൻ ചെറുപയർ കറി എങ്ങെനെ ഉണ്ടാക്കിയാലും നേരെ ആവാറില്ല but ഇത് try ചെയ്തു അടിപൊളി🤩thank u so much🤍

  • @samadshahaniya1142
    @samadshahaniya1142 4 года назад +3

    Mashaa'Allaah Mabrook..👌🌹

  • @anunavomi794
    @anunavomi794 3 года назад +1

    Njn indaki nokki super👌👌

  • @navasik9104
    @navasik9104 4 года назад +24

    Njan undaki super tastaanu veetil ellavarkum ishttayi .. Thanks fathima 👍👍👌👌

  • @tinsm.s7741
    @tinsm.s7741 11 месяцев назад

    എന്റെ പൊന്നു പെങ്ങളെ നല്ല അമിട്ടൻ കറി... Thanks

  • @dhanasreevb3108
    @dhanasreevb3108 9 месяцев назад

    ഞാനും ഉണ്ടാക്കി സൂപ്പർ 👌

  • @askarmohammed6676
    @askarmohammed6676 4 года назад +10

    സൂപ്പർ വളരെ നല്ല അവതരണം....

  • @sarathprasad9992
    @sarathprasad9992 3 месяца назад

    ഇന്ന് ചെയ്തു.. സൂപ്പർ... ബാച്ച്ലേഴ്‌സിനു പറ്റിയതാ.. ഉള്ളത് വച്ചു പൊളിക്കാൻ ...5/9/2k24

  • @faizafaseelafaizalfaseela4102
    @faizafaseelafaizalfaseela4102 4 года назад +7

    ഞാൻ ഉണ്ടാക്കി ഫാത്തിമ. സൂപ്പർ 😋

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 года назад

    കൊള്ളാം ചേച്ചി. സൂപ്പറായിട്ടുണ്ട്.. ഞാൻ വെച്ച് നോക്കി...

  • @aswinvishnu
    @aswinvishnu 3 года назад +8

    I tried it and it was really tasty.... thank you fathima 😊😊😊

  • @beema3618
    @beema3618 10 месяцев назад

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 👍🏻😋

  • @nus-had8705
    @nus-had8705 4 года назад +7

    I just tried this. And it’s awesome.👍🏻

  • @saranyasadanandan8392
    @saranyasadanandan8392 2 года назад +1

    Try cheythu,ishtamayi😊

  • @mishaja7867
    @mishaja7867 4 года назад +4

    Nalla curry adipoliyaan😘😘😘

  • @riyasvlog478
    @riyasvlog478 3 года назад

    Njanum undakki....super taste..
    Payaru kazhikkatha ente molu vare 2 chappathi kazhichu..

  • @annanayana8442
    @annanayana8442 4 года назад +13

    Try cheythu. Tasty ❤️

  • @sarovaramhariharan309
    @sarovaramhariharan309 2 года назад

    Today try cheythu dubai room superanu

  • @johnyvalakkattu333
    @johnyvalakkattu333 4 года назад +7

    Good presetation thanku. Midukki.

    • @fathimascurryworld
      @fathimascurryworld  4 года назад

      Welcome 😊💐

    • @daisychacko1877
      @daisychacko1877 3 года назад

      @@fathimascurryworld Nice, tasty curry. Thank you. Save from dilema of curry for chappathi today. Thank you very much

  • @mariyamattal6925
    @mariyamattal6925 4 месяца назад

    Addipoli recipe enik eshtepettu nalla taste undu simple aan

  • @dragonguy318
    @dragonguy318 4 года назад +15

    Nalla avdharnm👍👍

  • @thesnihiba3378
    @thesnihiba3378 3 года назад

    ഞാൻ ഉണ്ടകിട്ടോ സൂപ്പർ ആയിരുന്നു

  • @athiragr7773
    @athiragr7773 4 года назад +9

    Super Chechi njan hus nu undakki koduthu 😍

  • @aaradhyaj5279
    @aaradhyaj5279 2 года назад

    Njan undakki nannayittund so thanks simple recipe

  • @divnasatheendran4312
    @divnasatheendran4312 4 года назад +17

    Made it today, tasty and variety curry...thank you mam

  • @fatimahfardeen9941
    @fatimahfardeen9941 3 года назад

    Sherikkum super taste tto,tnq sizzzzy

  • @syamaajayan6040
    @syamaajayan6040 4 года назад +4

    Ennu thanne undakkum super aanu

  • @pazhamayileputhuma1508
    @pazhamayileputhuma1508 4 года назад

    തേങ്ങ chrukkatha ചെറുപയർ കറി നന്നായിട്ടുണ്ട്

  • @almuju3602
    @almuju3602 4 года назад +3

    ഞാൻ ഇന്ന് ഉണ്ടാക്കി
    അത്താഴത്തിനു കഞ്ഞിക്കു സൂപ്പർ
    താങ്ക്സ്