🔥വ്യത്യാസം - Panic Attack Anxiety Attack Difference, Panic Attack Symptoms Malayalam

Поделиться
HTML-код
  • Опубликовано: 27 сен 2024
  • വ്യത്യാസം പാനിക് അറ്റാക്കും ഉത്കണ്ഠാ അറ്റാക്കും തമ്മിൽ - Panic Attack Anxiety Attack Difference, Panic Attack Symptoms Malayalam
    panic attack anxiety attack difference,panic disorder malayalam,panic disorder treatment malayalam,anxiety disorder treatment malayalam,anxiety disorder symptoms in malayalam,panic attack malayalam,anxiety disorder malayalam,anxiety malayalam,panic attack,panic disorder,anxiety,anxiety disorder,anxiety attack malayalam,panic disorder symptoms in malayalam,anxiety attack symptoms in malayalam,panic attack symptoms in malayalam,panic attack and anxiety attack malayalam,difference between panic attack and anxiety attack,panic attack anxiety attack difference malayalam,panic malayalam,
    #panicmalayalam #anxietymalayalam #anxietydisordermalayalam #panicdisordermalayalam #anxiety #anxietydisorder #panicattack #panicdisorder #anxietydisordertreatment #panicdisordertreatment
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psycholo... *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

Комментарии • 177

  • @abhizz99
    @abhizz99 Месяц назад +2

    Enik inn വയ്യാണ്ട് ആയി.. Husband ന്റെ വീട്ടിൽ മാനസിക മായിട്ട് എന്നേ husband ന്റെ അമ്മയും പെങ്ങളും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്. ഒരുപാട് കുത്തു വാക്കുകൾ പറയുന്നുണ്ട്. കല്യാണത്തിന്റെ പിറ്റേന്ന് തൊട്ട് തുടങ്ങിയത് ആണ്.
    ഇന്ന് വരെ ഞാൻ എല്ലാം കേട്ടോണ്ട് ninnitte ഉള്ളു.
    എനിക്ക് തിരിച്ചു പറയണം എന്നുണ്ട്. പക്ഷെ പേരെന്റ്സ് huaband നെ ഓർത്തു എല്ലാം കേട്ടോണ്ട് നിന്ന്.അതിനെ പറ്റി ഭർത്താവ് ആയിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ husband അവരെ ഭാഗത്തു നിന്ന് സംസാരിച്ചു. എന്റെ husbund അവർ ആണ് വലുത് അവരോട് ഒന്നും പറയാൻ പറ്റില്ല ഞാൻ അഡ്ജസ്റ്റ് ചെയണം എന്ന് പറഞ് കൊണ്ട് റൂമിന്റെ പുറത്തു പോയി..എനിക്ക് ഭയങ്കര ദേഷ്യവും സങ്കടവും താങ്ങാൻ akathe വന്നു.
    പെട്ടന്ന് തന്നെ എന്റെ കൈ കാലുകളും ശരീരവും വിറക്കാനും തളരാനും തുടങ്ങി.. അസ്മ ഉള്ളവരെ പോലെ വാ തുറന്നു വെച്ച് ശ്വാസം എടുക്കാൻ തുടങ്ങി. എന്റെ വാ ഓ പോലെ വെച്ച് കൊണ്ട് ആയിരുന്നു ശ്വാസം നീട്ടി വലിച്ചു കൊണ്ട് ഇരുന്നത്.... എണീറ്റപ്പോ വലത്തേ കാലു പൊങ്ങി വന്നു മുകളിലോട്ട്. താഴെ ഉറപ്പിക്കാൻ പറ്റിയില്ല... നെഞ്ചിന്റെ ഭാഗം തൊട്ട് വയറ്റിൽ വരെ മരവിച്ചു ഇരിക്കുവായിരുന്നു.. ശരീരം മുഴുവൻ പെരുത്ത് കേറുകയായിരുന്നു... എന്റെ 2 കൈ വിരലുകളും ഒരു മുദ്രയിൽ ayi. അനക്കാൻ ഒക്കില്ലായിട്ടുണ്... 1 മണിക്കൂറോളം ഇങ്ങനെ തുടർന്ന്..ബോഡി മുഴുവൻ മരവിച്ച പോലെ ആയിരുന്നു.ഞാൻ പേടിച്ചു പോയി shower തുറന്ന് താഴെ ഇരുന്നു. കുറെ നേരം കഴിഞ്ഞു ശ്വാസം നേരെ ayi. പക്ഷെ അപ്പോഴും കൈ വിറക്കുകയായിരുന്നു..
    കുറെ നേരം കഴിഞ്ഞു നോർമൽ ayi..
    എനിക്ക് എന്ത് പറ്റിയത് ആണെന്ന് അറിയാവുന്ന ആർകെങ്കിലും ഒന്ന് paranj theramo.. Ith panik attack ano. അതോ അമിത stress കൊണ്ട് ഉണ്ടായത് ano. ഹോസ്സ്‌പിറ്റലിൽ കാണിക്കേണ്ട undo

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      Stress അമിതമാകുമ്പോൾ പാനിക് അറ്റാക്ക് ഉണ്ടാവും. താങ്കൾ പറഞ്ഞത് പോലെ സംഭവിക്കാം. പക്ഷെ test എല്ലാം ചെയ്ത് അത് നിർണയം നടത്താൻ ഡോക്ടറെ നേരിട്ട് കാണണം 🙏

  • @Anumedia-tb8ri
    @Anumedia-tb8ri Год назад +2

    മനുഷ്യ പേടി ആണ് അവർ എന്ത് വിചാരിച്ചു എന്നുള്ള പേടി

    • @MeghaarjunKunju-xz2iq
      @MeghaarjunKunju-xz2iq Год назад

      Athoke pedikkndedo ,neeyum oru manushana ,ninte character onn bold ayal theerunne ullu preshnm,ne ende cheyythalum mattullvar endu paryumm ennathinekal ne cheyyunna oro kryathilum confidence vnm ,athil urch nikkuka ,parayan ulla idath kryagal thurnn parayanm

  • @fathimaa5295
    @fathimaa5295 8 месяцев назад +2

    എപ്പഴും ശരീരം തളരുന്നത് പോലെ തോന്നുക. ഇപ്പോൾ മരിക്കുവോ എന്ന് തോന്നുക. കോളേജിൽ പോയാൽ തളർന്നു വീഴുവോ എന്ന് തോന്നുക. ഇതിന് എന്തെങ്കിലും ട്രീറ്റ്മെന്റ് എടുക്കണോ? വിശപ്പ് ഇല്ലായ്മയും. Vomitting ഉണ്ട്.

    • @PsychologistAnand
      @PsychologistAnand  8 месяцев назад +1

      ഡോക്ടറെ കാണിക്കൂ

    • @fathimaa5295
      @fathimaa5295 8 месяцев назад +2

      ​@@PsychologistAnand psychologist നെ കണ്ടാൽ മതിയോ?

    • @PsychologistAnand
      @PsychologistAnand  8 месяцев назад +1

      @@fathimaa5295 സൈക്കോളജിസ്റ്റ് ഡോക്ടർ അല്ല. ഡോക്ടറെ കണ്ട് ശരീരത്തിന് കുഴപ്പമില്ല എന്ന് ഉറപ്പിക്കണം. ഫിസിഷ്യനെ കാണൂ

    • @asink998
      @asink998 5 месяцев назад

      ​@@fathimaa5295pedikanda redy aavum

  • @jayakrishnan.s4056
    @jayakrishnan.s4056 5 месяцев назад +1

    എന്റെ പൊറത് ഒക്കെ വേദന എടുക്കും food ഒത്തിരി കഴിച്ചാൽ..
    ഏമ്പക്കം പോകും
    എന്റെ heart ഇന് കട്ടി കൊറവ് പോലെ ആണ് എപ്പോഴും

  • @rafeeqrafi1702
    @rafeeqrafi1702 Год назад +10

    അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @shobhithashajahan4794
    @shobhithashajahan4794 8 месяцев назад +2

    🙏🙏

  • @Abukhadeeja
    @Abukhadeeja Год назад +1

    വീഡിയോ കണ്ടപ്പോൾ ചിലതൊക്കെ എനിക്കും ഉണ്ടോ എന്ന് മനസ്സിൽ സംശയം തോന്നുന്നു.അതിനു എന്ത് ചെയ്യണം ഡോക്റ്റർ ?

    • @PsychologistAnand
      @PsychologistAnand  Год назад +2

      വീഡിയോകൾ ഇനി കാണാതിരിക്കുക

  • @RajeshHaripad9704
    @RajeshHaripad9704 Год назад +1

    Sir എനിക്കും ഉണ്ട് മറ്റുള്ളവരുടെ മുൻപിൽ പോകാനും,സംസാരിക്കാനും നാണം,

  • @nithershp5901
    @nithershp5901 4 месяца назад +1

    Si വെറുതെ ഇരിക്കുമ്പോൾ പാനിക്ക് വരാൻ സാധ്യതയുണ്ടോ

    • @PsychologistAnand
      @PsychologistAnand  4 месяца назад +2

      ഉള്ളിൽ ഉരുണ്ടുകൂടിയ Anxiety ഉം പേടിയും നെഗറ്റീവ് ചിന്തകളും ഉണ്ടെങ്കിൽ വെറുതെ ഇരിക്കുമ്പോഴും പാനിക് അറ്റാക് വരാം. രാത്രിയിൽ ഉറങ്ങുമ്പോഴും വരാം

    • @nithershp5901
      @nithershp5901 4 месяца назад +1

      @@PsychologistAnand അതെ സർ പെട്ടന്ന് പേടിച്ചിന്തകൾ കാലാവസ്ഥ മാറിയതിന്റെ അറിയില്ല എനിക്ക് ഉണ്ടാവാറുണ്ട് ഞാൻ തുടർച്ചയായി ജോലിക്ക് പോകും പിന്നെ എന്തെങ്കിലും ഒരു sybtoms കടന്നു വരും പിന്നെ അതിനെ overcum ചെയ്യാൻ 2. 3ദിവസം എടുക്കും അങ്ങനെ വരാറുണ്ട് മെഡിസിൻ ഒക്കെ ഉണ്ട്

  • @shahnamaryamrashidShahna-ww5xc
    @shahnamaryamrashidShahna-ww5xc 11 месяцев назад +1

    Njanum anubavikunnu,treatment undo

    • @PsychologistAnand
      @PsychologistAnand  11 месяцев назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @nithershp5901
    @nithershp5901 4 месяца назад +1

    Ipo enikundayi sir

    • @PsychologistAnand
      @PsychologistAnand  4 месяца назад +2

      അത് വരും. പോകും. വന്ന് പോയ ശേഷം "വന്നല്ലോ " എന്ന് പറഞ്ഞ് വിഷമിക്കരുത്

    • @nithershp5901
      @nithershp5901 4 месяца назад +1

      @@PsychologistAnand vannu pokumbol പൊട്ടനായപോലെ ഫീൽ ചെയ്യും അതിന്റെ symbtoms alle

  • @Alone.zz4
    @Alone.zz4 8 месяцев назад +1

    ഈ anxity അറ്റാക്ക് വന്നാലും ഒസിഡി ലക്ഷണങ്ങൾ കനിക്കില്ലെ എല്ലാം ടെൻഷൻ തന്നെ ആല്ലേ

    • @PsychologistAnand
      @PsychologistAnand  8 месяцев назад +1

      No.

    • @Alone.zz4
      @Alone.zz4 8 месяцев назад +1

      @@PsychologistAnand y ടെൻഷൻ പേടി ഉല്ലപ്പോ അല്ലേ നമ്മൾ തെങ്കികും ചെയ്യുമോ പറയുമോ എന്നുന്നൽ പേടി വരുന്നത് അല്ലെങ്കിൽ ടെൻഷൻ ഉണ്ടാകുന്നത്

    • @PsychologistAnand
      @PsychologistAnand  8 месяцев назад +1

      @@Alone.zz4 അതെ

  • @athulathul9706
    @athulathul9706 Год назад +1

    Sir enik therapy venam enthanu cheyyendath

    • @PsychologistAnand
      @PsychologistAnand  Год назад +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @jomonjomon464
    @jomonjomon464 3 месяца назад +1

    ഗൾഫിൽ വെച്ചാണ്‌ എനിക്ക് ഇത് ആദ്യം വന്നത് ഇപ്പോൾ തിരിച്ചു പോകാൻ കഴിയുന്നില്ല സർ എയർപോർട്ടിൽ പോയിട്ടു തിരിച്ചു വരുകയാണ് കുറെ ക്യാഷ് പോയി എന്താ ചെയ്യുക ഒന്ന് ഹെല്പ് ചെയ്യുമോ സർ

    • @PsychologistAnand
      @PsychologistAnand  3 месяца назад +1

      @@jomonjomon464 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @kunjikka_kollam
    @kunjikka_kollam Год назад +2

    Escitalopram tap ip 10 nallathano sir

  • @sahlashafi8448
    @sahlashafi8448 3 месяца назад +1

    ടെൻഷൻ വരുമ്പോൾ അപസ്മാരം പോലെ വരുന്നു.neurologist test ഒക്കെ ചെയ്തിട്ട് കുഴപ്പം ഒന്നും ഇല്ല.ഇത് panick attack ആണോ dr.?.

  • @ymon6666
    @ymon6666 Год назад +2

    എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നിയാൽ തുടങ്ങും കുഴഞ് വീഴുന്നത് പോലെ. എന്ത് ചെയ്യാൻ തുടങ്ങുമ്പോൾ ഇത് പോലെ വരും. എന്നും വണ്ടിയെടുക്കുമ്പോൾ പേടി തോന്നും പണിക്ക് പോകാൻ തുടങ്ങുമ്പോഴും. എന്താണ് പരിഹാരം ഡോക്ടർ

    • @PsychologistAnand
      @PsychologistAnand  Год назад +1

      മരുന്ന് കഴിക്കാം. അല്ലെങ്കിൽ തെറാപ്പി ചെയ്യാം

    • @ymon6666
      @ymon6666 Год назад +1

      @@PsychologistAnand alprax2.5 kayichu ath mathiyo

    • @amalkrishna2013
      @amalkrishna2013 11 месяцев назад +1

      Same epo engne und

    • @ymon6666
      @ymon6666 11 месяцев назад

      @@amalkrishna2013 എന്തേത് മാറി.15 ദിവസത്തെ ടാബ്ലറ്റ് കൂടി ഉണ്ട്.3 മാസം ഗുളിക കഴിക്കണം. രാത്രി 1 ചെറിയ ടാബ്ലറ്റ്. സൈക്രട്ടിസ്റ്റിനെ കാണിച്ചു

  • @2vtake272
    @2vtake272 Месяц назад +1

    Sir എനിക്ക് shift അനുസരിച്ചുള്ള ജോലി ആണ്. ട്രെയിനിങ് ആണ്.നൈറ്റ്‌ ഷിഫ്റ്റ്‌ വർക്ക്‌ ചെയ്യുമ്പോഴാണ് എനിക്ക് panic attack ഉണ്ടായിട്ടുള്ളത്. ഷിഫ്റ്റ്‌ തീരാൻ നേരത്തു മോർണിംഗ് 5:30 ഇന് ആണ് ഉണ്ടായിട്ടുള്ളത്. ഒരു തവണ വയറിനു സുഖമില്ലാമ വന്നപ്പോഴാണ് വന്നിരുന്നത്. അത് കൊണ്ട് നൈറ്റ്‌ ഷിഫ്റ്റ്‌ ഞാൻ ഇപ്പൊ ഒഴിവാക്കാൻ ശ്രമിക്കാറ് ആണ് പതിവ്. നാളെ മുതൽ നൈറ്റ്‌ ഷിഫ്റ്റ്‌ കേറേണ്ടി വരും. ഇത് വരുമോ എന്നുള്ള ഒരു ഭയമാണ്.Sir please reply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @evrajeshrme1181
    @evrajeshrme1181 Год назад +1

    Blood kaanumpol thalachutti veezhunnathinu treatment ഉണ്ടോ pls rply

  • @sanafathimaaaaaa
    @sanafathimaaaaaa 5 месяцев назад +1

    sir eee Symptoms ellam ippo enikk
    und😢pettann vannath aahnn pls help me sir😢

    • @PsychologistAnand
      @PsychologistAnand  5 месяцев назад +1

      ഡോക്ടറെ കാണണം. Must ആണ്

    • @sanafathimaaaaaa
      @sanafathimaaaaaa 5 месяцев назад +1

      @@PsychologistAnandeeth doctr aahnn Psychology consult cheyth 😢

    • @sanafathimaaaaaa
      @sanafathimaaaaaa 5 месяцев назад +2

      panic aahnn parannju

    • @asink998
      @asink998 5 месяцев назад

      ​@@sanafathimaaaaaapanic attack anxiety disorder. Psychiatrist kanich treatment edukkoo.. Maarum

  • @chinchureneesh1844
    @chinchureneesh1844 Год назад +1

    Sir, panic attack electrolyte imbalance ഉണ്ടാകുമോ?

    • @PsychologistAnand
      @PsychologistAnand  Год назад +1

      If you have really high or low levels of electrolytes like sodium or potassium, it can cause anxiety or panic-like symptoms. These include shortness of breath, confusion, and rapid heartbeat. You might also be irritable, lightheaded, fatigued, or have headaches or nausea

  • @vikky-123
    @vikky-123 Год назад +3

    Oru 2nd yr munp enk night times 2-4 am aa time ile okke nte heart rate kudarund but enik ezhunnelkkan pattarilla ente body paralysed avum but mind wake up cheythitt indavum🙂ath pole kal epplum move cheythond nikkarund tension okke indavumbol ippo ithonnum la😌thank god

  • @QualityAlBunyan
    @QualityAlBunyan Год назад +3

    Panick attack undavumbol pressure kudumo?

    • @PsychologistAnand
      @PsychologistAnand  Год назад +2

      സ്വാഭാവികമായും കൂടും. പക്ഷെ പേടിക്കേണ്ട കാര്യമില്ല.

    • @QualityAlBunyan
      @QualityAlBunyan Год назад +1

      @@PsychologistAnand ok athu pinnid kudinikkumo marunnu kazhikkendi varumo?

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@QualityAlBunyan 30 വയസ്സിന് താഴെയാണെങ്കിൽ മരുന്ന പൊതുവെ വേണ്ടി വരില്ല. പക്ഷെ താങ്കളുടെ ശാരീരിക അവസ്ഥ പോലിരിക്കും ഡോക്ടർ തീരുമാനിക്കുക

    • @QualityAlBunyan
      @QualityAlBunyan Год назад

      @@PsychologistAnand Ok

    • @QualityAlBunyan
      @QualityAlBunyan Год назад +1

      @@PsychologistAnand Eanikk 33 age und . Porathathin colostral kuduthal Anu appo bpkk marunnu vendi varumo ? Njan randinum marunnu kazhikkunnilla

  • @anjanaanju7420
    @anjanaanju7420 2 месяца назад +1

    Sir headache, leg pain, hand, neck, shoulder pain... Stomach pain...ethokke panik attackil varumo....???

    • @PsychologistAnand
      @PsychologistAnand  2 месяца назад +1

      @@anjanaanju7420 ശാരീരികമായ എല്ലാ വേദനയും Panic Disorder / Anxiety Disorder ൽ വരാം

    • @ShanaShemi
      @ShanaShemi Месяц назад +1

      Ithokke enikkum undu

    • @anjanaanju7420
      @anjanaanju7420 Месяц назад

      @@ShanaShemi maariyo... Evideyenkhilum poyaal Headache... Eye neck pain... 😇

    • @ShanaShemi
      @ShanaShemi Месяц назад

      @@anjanaanju7420 mariyittilla enikkum evidengilum poyal same avastaya

  • @shazinshukkur6846
    @shazinshukkur6846 Год назад +1

    Enik food kayikkanirikkumpol thalayude orubagath vallathoru valichal undavunnu foodkayikkane pattunnilla nan medicin kayikkunnund eth tension kondano manasin oru samadanamilla doctor

    • @PsychologistAnand
      @PsychologistAnand  Год назад +1

      ടെൻഷൻ കൊണ്ടാവാൻ സാധ്യതയുണ്ട്. പേടിക്കാതിരിക്കൂ. ഡോക്ടർ പറഞ്ഞിട്ടുണ്ടാവുമല്ലോ... പ്രശ്നമൊന്നുമില്ല എന്ന് ...

  • @amalkrishna2013
    @amalkrishna2013 Год назад +4

    Syncope ഏതാണ് anxiety ആണോ panic ആണോ. ഞാൻ ഇപ്പോ തലകറങ്ങി വീഴും എന്ന് തോന്നുമ്പോൾ തന്നെ കണ്ണിൽ ഇരുട്ട് കേറി വീഴുന്നു. Neuro യെ കാണിച്ചു syncope ആണെന്ന് പറഞ്ഞു. ഒന്നും കഴിക്കാൻ പറ്റുന്നില്ല കഴിക്കുമ്പോൾ എല്ലാം ഞാൻ ഇപ്പോ വീഴാൻ പോകുന്നപോലെയാ ചിലപ്പോൾ വീഴും ചിലപ്പോ പെട്ടന്ന് പോയി കിടക്കും

    • @PsychologistAnand
      @PsychologistAnand  Год назад +1

      രണ്ടും ആവാം. മരുന്ന് കഴിക്കുന്നുണ്ടോ?

    • @amalkrishna2013
      @amalkrishna2013 Год назад +2

      @@PsychologistAnand ഇന്ന് ഒറ്റ ദിവസം തന്നെ 3-4 വെട്ടം കണ്ണിൽ ഇരുട്ട് കേറി വീഴാൻ പോയി

  • @l_-ft3hx
    @l_-ft3hx Год назад +1

    ഡോക്ടർ എനിക്ക് ഒരു 10 വർഷം മുൻപ് ഒരു ഗ്യാസ്ട്രോബിൾ പ്രോബ്ലം ഉണ്ടായപ്പോൾ ചെറിയ പെടി വന്നു. പിന്നീട് അങ്ങോട്ട് ഒരു ചിന്തകളും തോന്നലുകളും ഒക്കെ ആയി എന്തെങ്കിലും അസുഖങ്ങൾ എനിക്ക് ഉണ്ടോ. ഞാൻ മരിക്കുമോ എന്നൊക്കെ ഉള്ള തോന്നൽ. അങ്ങനെ ഉണ്ടാവുമ്പോൾ ശരീരത്തിൽ എന്തൊക്കെ അശ്വസ്ഥത ഫീൽ ചെയ്യാറുണ്ടായിരുന്നു. ശ്വാസം എടുക്കാൻ ഭുന്ദിമുട്ട് ശരീരം ചുടാവുന്നപൊലെ ഒക്കെ. പിന്നീട് നാട്ടിൽ വന്നു കുറെ കാലം വയറിനു ട്രീറ്റ്‌മെന്റ് ചെയ്തു അങ്ങനെ ഡോക്ടർ പറഞ്ഞു ഇപ്പൊ വയറിനു പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ എനിക്ക് ശരീരത്തിന് എന്തൊക്കെ ഫീൽ ചെയ്യും. അധികവും ഒറ്റക്കാവുമ്പോൾ ആണ്. പിന്നീട് ഞാൻ ഒരു കൗൺസിലിംഗ് എടുത്തു പതുക്കെ പതുക്കെ അതു മാറി എന്നാലും ഫുൾ ആയി മാറിയില്ല. അപ്പോഴും ചില സന്ദർഭങ്ങളിൽ ഉണ്ടാവും പിന്നെ ഞാൻ തന്നെ അഡ്ജസ്റ്റ് ചെയ്യും. പിന്നീട് ഇപ്പൊ ഒരു മാസം മുൻപ് പുലർച്ചെ പെട്ടെന്ന് എഴുന്നേറ്റപ്പോൾ ഇതുപോലെ ഉണ്ടായി. എന്തൊക്കെ തോന്നി എനിക്ക്. പിന്നീട് കുറച്ചു ദിവസം ഇങ്ങനെ ഉണ്ടായി.
    ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഇങ്ങനെ ചെറുതായി ഉണ്ടാവുന്നു. ഇന്നലെ രാത്രി കിടക്കുമ്പോൾ ആണ് ചെറുതായി ഉണ്ടായത്. ഞാൻ പ്രവാസി ആണ് ഒറ്റക്കാണ് കിടക്കാറുള്ളത്. എന്താണ് ഇതിനു പ്രധിവിധി?

    • @PsychologistAnand
      @PsychologistAnand  Год назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @l_-ft3hx
      @l_-ft3hx Год назад +1

      Ok. നമ്പർ കിട്ടുമോ?

    • @l_-ft3hx
      @l_-ft3hx Год назад +1

      @@PsychologistAnand Onlin ആയി ഏങ്ങനെ ചെയ്യാം? പറഞ്ഞു തരുമോ?

    • @l_-ft3hx
      @l_-ft3hx Год назад +1

      @@PsychologistAnand Dr. Number Thannilla?

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@l_-ft3hx നമ്പർ ഇ മെയിൽ അയച്ചാലേ തരികയുള്ളൂ. E mail അയക്കൂ ... psychologyforall@rediffmail.com

  • @ridupt4387
    @ridupt4387 Год назад +1

    Sir njn medicin kudikkal thudangiyt 5 day ayi...enikk thalakk bayangara perupp angne undavamo

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഉണ്ടാവാം. താങ്കളുടെ ഡോക്ടറോട് ചോദിക്കൂ

    • @musthafamuthu1381
      @musthafamuthu1381 11 месяцев назад

      . ഉണ്ടാവും

  • @muhammadhanan2781
    @muhammadhanan2781 Год назад +1

    Google search cheythappol contact no kitti call cheythal sir ne kittumo

  • @jamshiazzi8219
    @jamshiazzi8219 Год назад +1

    Kedakumbol thala vedana perupp pola akunath anxiety disoder anoo .. pina kedakumbol mathramala eplm breath kethapole akunath anxiety ano

    • @PsychologistAnand
      @PsychologistAnand  Год назад +1

      Anxiety ആണ് എന്ന് രോഗനിർണ്ണയം ഒരു ഡോക്ടർ നടത്തണം. ഇവ Anxiety ലക്ഷണങ്ങളായും കാണാറുണ്ട്.

    • @ridupt4387
      @ridupt4387 Год назад +1

      Enikkum same ane head perupp

    • @jamshiazzi8219
      @jamshiazzi8219 Год назад +1

      Ano ... thala nthkuyo pola aunnun pina perpp pola elo undu. Nink tablet edthit matam ile

    • @ridupt4387
      @ridupt4387 Год назад +1

      @@jamshiazzi8219 ningale number onn type cheyth vido

    • @ridupt4387
      @ridupt4387 Год назад +1

      Njn msg cheyam

  • @QualityAlBunyan
    @QualityAlBunyan Год назад +1

    Doctor nammal eanthenkium kaeyathil tenshion avumbol shariram heat avunna pole. Shawasam eadukkan bundhimutt athupole oru bhakath nilkkan thonathath. Ithokke panikk attack undavunnath kondano?
    Eanikk ottakk ariyath sthalath poyal athu pole flight.lifhtil okke kayarumbol ingane undavarund .ath pole eanikk colostral und athine patti okke alochijikkumbol ingane undavum . Athupole chila samayath kidakkumbol. Kure okke njan ayitt niyandhrikkum .pakshe ea video kandathin shesham ippo kuduthal ithine patti chindhikkunnu.appo idakk ingane undavunnu. Eangane ithine mattiyedukkam . Njan pravasi anu .athikavum ottakkan ithin ivudunn cheyyan pattunna eanthengilum margam paranju tharumo?🙏

    • @PsychologistAnand
      @PsychologistAnand  Год назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @QualityAlBunyan
      @QualityAlBunyan Год назад +1

      @@PsychologistAnand number tharumo?

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@QualityAlBunyan ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @MrSherin41
    @MrSherin41 Год назад +1

    മെയിൽ അയച്ചിരുന്നു Replay ഒന്നും വരുന്നില്ലല്ലോ സർ

  • @MustafaMustafa-xr1ns
    @MustafaMustafa-xr1ns Год назад +2

    Sir enikk oru dhivasam pettannu nenju vedana vannu njn marikkumo ennu pediyayirunnu ink heart attack varumonnu ente familiyil heart attack ayi marichavare orma varuka okke ayi oru samadhanavumlla pinne enkk idathu kay vedana vannu nenju vedanayum njn psychologistine kanichu 3 month medicine kazhichu ippol nirthi ippozhum nenjilum kayyilum oru vedhanayanu aa vedhana oru 5 minite undavo ippol muthukilum athe pole vedhana verum verum 5 minunte mathram 😢 ndhekilum solution undo doctor?😢

    • @PsychologistAnand
      @PsychologistAnand  Год назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @MustafaMustafa-xr1ns
      @MustafaMustafa-xr1ns Год назад +1

      @@PsychologistAnand thankyou sir paranju tharooo🥲

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@MustafaMustafa-xr1ns ഇ മെയിൽ അയക്കൂ

    • @ramlamusthafa94
      @ramlamusthafa94 Год назад

      ​@@MustafaMustafa-xr1nssame avastha ingale onn cntct cheyyan patumo

    • @Rishikasubin93
      @Rishikasubin93 10 месяцев назад

      എനിക്കും ഇത് തന്നെ ആണ് 😂
      പേടിക്കണ്ട ഞാൻ ഇപ്പോൾ പേടിക്കാറില്ല അവിടെ കിടന്നു ഇടിക്കട്ടെ എന്ന് വിചാരിക്കും 🤭😎

  • @MeghaarjunKunju-xz2iq
    @MeghaarjunKunju-xz2iq Год назад +2

    Sir ,i fear thunder and lightning before 6 month ,ippo cheriya thothile pediyund ,ippo athu kudathe maranabayam und ,njn sthiramayi consult cheyyunna oru dr physiciane anu kaniche ,adehathod njn ithellm thurnn paranju ,enik TSH 8 und ,athum e pediyellm kude njn illndyi ,dr paranju ithorth tension avanda TSH enik mattam illa kure ayit ,ipo ath 8 ayi mari,dr paranju tnsn kurkknm ,panic disorder anu ithellm kettapo paranju ,koodathe ear balance preshnvum und ,ath porathenu acidity ,ellm vrumbo orumiche varu,nte pediyum urkkm ilaymayum paranjapoo 8 divasathek half veetham anzilum tablet thannu ,ath kzchal marumo ente panic disorder

    • @PsychologistAnand
      @PsychologistAnand  Год назад +2

      പാനിക് ഡിസോർഡർ ആണ് എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഡോക്ടർ പറഞ്ഞത് പോലെ ചെയ്യൂ .. മരുന്ന് കഴിച്ച ശേഷം മാറിയില്ലെങ്കിൽ നോക്കാം. യു ട്യൂബിൽ അത്തരം വീഡിയോകൾ കാണുന്നത് നിർത്തു .. വേഗം മാറും.

    • @MeghaarjunKunju-xz2iq
      @MeghaarjunKunju-xz2iq Год назад +1

      @@PsychologistAnand panic disorder enn paranjilla ,but oru kryathe kurich orth panic avukayan cheyunnth enn paranju ,enik 2 divsm munne rathri vygara pedi ippo marikkumn ,pine virach poyi ,rathri urageela ,nk enne control cheyyn pattathyi ,appo oru nivarthi illathayappo physiciAne kanichu

    • @MeghaarjunKunju-xz2iq
      @MeghaarjunKunju-xz2iq Год назад +1

      @@PsychologistAnand sir njn youtubil ake nokaru sirinte videosa,vere kandal mind ngtv avunod

    • @Aji_Cheeramban
      @Aji_Cheeramban 11 месяцев назад

      ​@@MeghaarjunKunju-xz2iqthyroid നു മെഡിസിൻ എടുക്കുന്നുണ്ടോ?

    • @MeenuMl
      @MeenuMl 10 месяцев назад

      ​@@MeghaarjunKunju-xz2iq hi same avasthaya

  • @shihabkallai9014
    @shihabkallai9014 Год назад +2

    Contact number tharumo

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @muhammadhanan2781
      @muhammadhanan2781 Год назад

      Contact no tharumo plse

    • @PsychologistAnand
      @PsychologistAnand  Год назад

      @@muhammadhanan2781 ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @ArshiajuArshiaju
      @ArshiajuArshiaju 10 месяцев назад

      ​@@PsychologistAnandhi

  • @amruthas3407
    @amruthas3407 2 месяца назад +1

    Tension aakumbol breathe cheyyan buddhimuttum pinne kaiyum kalum peruppum fingers anakaan kazhiyathathum enthaan dr....inn enikk angane vannu....but 5 mins kazhinjappol sheriyaayi

    • @PsychologistAnand
      @PsychologistAnand  2 месяца назад +2

      @@amruthas3407 സ്വാഭാവികമാണ്. നൽക്കാലം അവഗണിക്കുക

    • @amruthas3407
      @amruthas3407 2 месяца назад +1

      @@PsychologistAnand ith anxiety attack aano

  • @shobhithashajahan4794
    @shobhithashajahan4794 8 месяцев назад +1

    🙏🙏

  • @susanabraham2757
    @susanabraham2757 Год назад +1

    Dr, school il punishment kittyappo kutti faint aayi veenu. Pinne bhodham vannappol kutti past ellam marannu poi. What will be the problem

  • @jayakrishnan.s4056
    @jayakrishnan.s4056 5 месяцев назад +1

    ഉയ്യോ സത്യം എന്റെ പൊന്നോ ഒള്ളെത

  • @charlie_k_l_192
    @charlie_k_l_192 Год назад +5

    Vision blurr varumo anxity k

    • @PsychologistAnand
      @PsychologistAnand  Год назад +1

      Yes

    • @arunakhil1401
      @arunakhil1401 Год назад

      Dr enik ആരെങ്കിലും പറയുന്ന കാര്യം മനസിലാകാതെ വരുന്നു

    • @PsychologistAnand
      @PsychologistAnand  Год назад +2

      @@arunakhil1401 അങ്ങനെ ഉണ്ടാവുന്നത് മാനസിക സമ്മർദ്ദം ഉള്ളത് കൊണ്ടാണ്.

    • @RashidRashid-fi6tw
      @RashidRashid-fi6tw Год назад

      Dr Enik ella karyangal um late ayit tan manasilakunnath palapozhum arenkilum Ennod samsarichal avar enthan paranjath enn manasilavilla

    • @shemeerka1145
      @shemeerka1145 3 месяца назад

      Number tarumo

  • @anumolkurian
    @anumolkurian Год назад +1

    Hai sir I have anxiety about see male person I cannot face. What I can do

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @muhammadhanan2781
    @muhammadhanan2781 Год назад +1

    Online consultationiloode medicine paranj tharumo

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഇല്ല. തെറാപ്പിയും കൗൺസിലിങ്ങും മാത്രം. ഞാൻ സൈക്കോളജിസ്റ്റാണ്. മരുന്ന് തരുന്നത് സൈക്യാട്രിസ്റ്റ് ആണ്.

  • @krishnapriya659
    @krishnapriya659 Год назад +2

    Very informative sir🙏

  • @mubashirp8111
    @mubashirp8111 11 месяцев назад +1

    How to treat anxiety attack please explain

    • @PsychologistAnand
      @PsychologistAnand  11 месяцев назад +1

      There are many such videos in my channel. Please search

    • @mubashirp8111
      @mubashirp8111 11 месяцев назад +1

      Exposure therapy visualization cheyamo

    • @PsychologistAnand
      @PsychologistAnand  11 месяцев назад +1

      @@mubashirp8111 panic attack ന് exposure therapy എങ്ങനെ ശരിയാവും. അത് agoraphobia പോലെയുള്ള ഫോബിയകൾക്കാണ് ഫല പ്രദം

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Год назад +1

    👍👍

  • @mamasfoodhut8104
    @mamasfoodhut8104 11 месяцев назад +1

    ഞാൻ ഒരു കിഡ്നി രോഗിയായിരുന്നു ഇപ്പോൾ ട്രാൻസ്പ്ലേൻ്റ് കഴിഞ്ഞു 2 മാസം കഴിഞ്ഞു എനിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കയാണ് സാറ് പറഞ്ഞു തന്നത് ഒരു പാട് നന്ദി

    • @PsychologistAnand
      @PsychologistAnand  11 месяцев назад +1

      ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. വേഗം മാറും

  • @farissalmanul226
    @farissalmanul226 Год назад +1

    Online ആയി treat ചെയ്യാൻ പറ്റുമോ?

  • @jazeem-rahna1436
    @jazeem-rahna1436 Год назад +2

    Dr എനിക്ക് തലവേദന പോലെ ഫീൽ cheyyunnu..
    ഒരു tight പോലെ എപ്പോളും വന്നു പോകുന്നു
    2-3 dr കാണിച്ചു(physician)
    But prblm ഒന്നും ഇല്ലന്ന് പറഞ്ഞു
    ടെൻഷൻ ആണെന്ന് പറയുന്നു..ct സ്കാൻ ഒന്നും cheyyan dr പറഞ്ഞില്ല.
    But എനിക്ക് ആ ഒരു tight ഫീൽ മാറുന്നില്ല
    Anxiety ആണോ ithu

    • @PsychologistAnand
      @PsychologistAnand  Год назад +1

      Yes

    • @jazeem-rahna1436
      @jazeem-rahna1436 Год назад +1

      Sir ഇത് എങ്ങനെ മാറ്റിയെടുക്കാൻ പറ്റും

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@jazeem-rahna1436 മരുന്നും കഴിക്കാം. തെറാപ്പിയും ചെയ്യാം

    • @un_known242
      @un_known242 Год назад +1

      Meditation...

    • @malusree7372
      @malusree7372 11 месяцев назад

      Enikm ingane und.. thalachuttal thonarundo

  • @arunkrishnan5647
    @arunkrishnan5647 Год назад +2

    Doctor Nexito 10 safe aano ? For long term use?

    • @PsychologistAnand
      @PsychologistAnand  Год назад +1

      Please talk to your doctor about this. 🙏

    • @sanchusanjay5889
      @sanchusanjay5889 4 месяца назад +1

      ​@@PsychologistAnand plz contact number sir

    • @PsychologistAnand
      @PsychologistAnand  4 месяца назад +1

      @@sanchusanjay5889 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.