Oru sunni grupil njan ummrhkk povunnind inshaAllah enfhnngilum kuzhappam ndaaa bidhhath innumerable njan cheyoola vere swkaryamulla grup ella adh kondaan
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,സഫയിൽ വെച്ച് ക അബ യിലേക്ക് തിരിഞ്ഞ് ചൊല്ലേണ്ട ദിക്ർ മൗലവി ചൊല്ലുമ്പോൾ,പല ചിന്തകൾ കൊണ്ട് മറന്നാണോ,യുഹ് യീ വ യുമീതു എന്ന് ചൊല്ലുന്നില്ല,എന്നാൽ ബുക്കിൽ ആ രണ്ട് വാക്കുകൾ കൂടി ഉണ്ട്, ബുക്കിൽ ഉള്ളതല്ലേ ചൊല്ലേണ്ടത്.കണ്ണട ധരിച്ചു കൂടെ,സഫാമർവ്വക്കിടയിൽ നടക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്,എല്ലാ കർമ്മങ്ങളും കഴിഞ് ഹറമിന്റെ ചുറ്റുപാടും,സഫയും മർവ്വയും അകത്തു നടന്നുകൊണ്ട് മൊബൈലിൽ പകർത്താൻ പറ്റുമോ
മൗലവി യുടെ കയ്യിൽ കണ്ട ആ പുസ്തകം വാങ്ങാൻ കിട്ടുമോ, കിട്ടാൻ എന്താണ് മാർഗ്ഗം,ആ ബുക്കിന്റെ ഓരോ പേജും ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പിൽ വിട്ടു തരുമോ, ആഗസ്റ്റ് മാസത്തിൽ,ഇൻഷാ അല്ലാഹ് ഞാനും ഭാര്യയും ഗ്രൂപ്പിൽ അല്ലാതെ പോകാൻ ഉദ്യേശിക്കുന്നു,
അല്ലാഹു നമുക്ക് എല്ലാവർക്കും... ഉംറ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ....
Aameen
Aameen
آمين
അൽഹംദുലില്ലാഹ്
ആഗ്രഹിച്ച ക്ലാസ്സ് കിട്ടി. റബ്ബിന് സ്തുതി
Enthoru class anu rabbe.... barakallah....njan innu povanorungukayanu... inshallah...
🤲
Masha Allah good class. Nannayi manassilakki tharunnu👍.
Alhamdulillah... Very detailed Umrah class
ജസകല്ലാഹു ഹൈറാ
BarakAllah ,നല്ല അവതരണം
എനിക്ക് എത്ര യും പെട്ടന്ന് അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
എനിക്കും ഉമ്മക്കും കൂടി ദുആ ചെയ്യണേ😊
🤲🤲
Masha allah ❤👍
الحمدلله..بارك الله..
2,3 thavana kettu nalla class..جزاك الله خيرا 👌🏽👌🏽
Alhamdhulillah
ഉംറ നിർവഹിക്കാൻ അള്ളാഹു അവസരം നൽകട്ടെ. ആമീൻ
9⁹⁹9⁹⁹99⁹999⁹99⁹
Aameen
Ameen
Mashallah, നല്ല അവതരണം
അൽ ഹ ദുലില്ല
Allah avde ethi cheran vidhi tharane 🤲🤲
അൽഹംദുലില്ലാഹ് 🥰🥰🥰
ആമീൻ
🤲🤲🤲🤲🤲
23n umrakk pokunnund usthadhe
Dua cheyyane usthadhe 😭
❤
🤲🤲🤲
Alhamdulilla
ഈ ബുസ്തകം എവിടെ നിന്നാണ് കിട്ടുക
Umrah chytu kayinnal vida vangal tawaf chyyanamo Onnu paranju taro Njn nale morngil pokunund
Jeddayil bech ane pokunat
മക്ക വിടുന്നതിനു മുന്പായി ചെയ്യണം. സുന്നത്താണ്...
വിട വാങ്ങള്‍ tawaf hajjin പോയ ഹാജി മാര്‍ക് മാത്രമേ സുന്നത്ത് ഉള്ളൂ.
Bakarah 158 about safa marva
ee bookintey pdf kittuo
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്, മൗലവി യുടെ ഫോൺ നമ്പർ കിട്ടുമോ
Oru sunni grupil njan ummrhkk povunnind inshaAllah enfhnngilum kuzhappam ndaaa bidhhath innumerable njan cheyoola vere swkaryamulla grup ella adh kondaan
ഉംറയും മായി ബന്ധപ്പെട്ട സുന്നത്തുകളും ബിദ്അത്തുകളും അറിഞ്ഞിരിക്കുക
ഉംറക് കഴിഞ്ഞു പോരുമ്പോൾ വിട വാങ്ങൽ ത്വവാഫ് ചെയ്യണോ?
ഉംറ വീണ്ടു ചെയ്യുമ്പോൾ മുടി തലയിൽ ഉണ്ടാവില പിന്നെ എങ്ങനെ മൊട്ടയടിക്കും
വീണ്ടും ഉംറ ചെയ്യു മ്പോൾ എങ്ങെനെയാണ വീണ്ടും മുടികളയുക
ഉംറ ചെയ്യാൻ പോകുമ്പോൾ ബന്ധുക്കളോടും നാട്ടു കാരോടും യാത്ര പറയേണ്ടതുണ്ടോ? മറ്റുള്ളവരെ തന്റെ ഉംറ കർമം അറിയിക്കലല്ലേ ഇത്? ഇതിന്റെ മതവിധി എന്താണ് ?
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,സഫയിൽ വെച്ച് ക അബ യിലേക്ക് തിരിഞ്ഞ് ചൊല്ലേണ്ട ദിക്ർ മൗലവി ചൊല്ലുമ്പോൾ,പല ചിന്തകൾ കൊണ്ട് മറന്നാണോ,യുഹ് യീ വ യുമീതു എന്ന് ചൊല്ലുന്നില്ല,എന്നാൽ ബുക്കിൽ ആ രണ്ട് വാക്കുകൾ കൂടി ഉണ്ട്, ബുക്കിൽ ഉള്ളതല്ലേ ചൊല്ലേണ്ടത്.കണ്ണട ധരിച്ചു കൂടെ,സഫാമർവ്വക്കിടയിൽ നടക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്,എല്ലാ കർമ്മങ്ങളും കഴിഞ് ഹറമിന്റെ ചുറ്റുപാടും,സഫയും മർവ്വയും അകത്തു നടന്നുകൊണ്ട് മൊബൈലിൽ പകർത്താൻ പറ്റുമോ
وعليكم السلام ورحمة الله
വിട്ടൂപോയതായിരിക്കും.
അതെ, പുസ്തകത്തിലേതുപോലെ...
ഇതിന്റെ pdf കിട്ടാൻ വഴിയുന്നൊണ്ടോ?
Yes
Send your email to
zakariyamhd@gmail.com
അയച്ചിട്ടുണ്ട്
@@hassansaleel അയച്ചിട്ടുണ്ട്... കിട്ടിരിക്കുമോല്ലോ.....
njan mail ayachittund ..enikkum onn send cheyyane@@zakariyamhd
Abdul gafoor salafiyude classinte bhagam 3 nte full illallo. ath kittan vazhiyundo?
ഏത് ക്ലാസിന്റെ, ഇസ്ലാം അറിയുന്തോറും അനുഭൂതിയാണോ......
മരണപെട്ടവർക്ക് കൂടി ഉംറ ചെയ്തതിന് ശേഷമാണോ മുടി കളയേണ്ടത്. അത് കൂടി ഉസ്താദ് ഒന്ന് ക്ലിയർ ചെയ്ത് തരുമോ
ഒരോ ഉംറ നിര്‍വ്വഹിക്കുമ്പോഴും മുടി വടിക്കുകയോ വെട്ടുകയൊ ചെയ്യണം.
മൗലവി യുടെ കയ്യിൽ കണ്ട ആ പുസ്തകം വാങ്ങാൻ കിട്ടുമോ, കിട്ടാൻ എന്താണ് മാർഗ്ഗം,ആ ബുക്കിന്റെ ഓരോ പേജും ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പിൽ വിട്ടു തരുമോ, ആഗസ്റ്റ് മാസത്തിൽ,ഇൻഷാ അല്ലാഹ് ഞാനും ഭാര്യയും ഗ്രൂപ്പിൽ അല്ലാതെ പോകാൻ ഉദ്യേശിക്കുന്നു,
email പി.ഡി.എഫ് അയച്ചുതരാം .
@@zakariyamhd, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,PDF ആവശ്യപ്പെട്ടു കൊണ്ട് ഞാൻ മെയിലിൽ, അങ്ങയെ അറിയിച്ചിട്ടുണ്ട്, മൂന്ന് മണിക്കൂർ മുൻപ്, ശുക്രൻ,,
മൈക്ക അടുത്ത് പിടിച്ചാൽ നന്നായിരുന്നു
rtereeeeeeereeeeeeeeeeeeererererererereeeeeeeererererrrrreeeeeerererrrererrreeeeeeererereeeeeeeeeeeedeeererererereeeeeeeeeererrreeeerererddddfđŕrrrrrrrrrrerdrererrrrrrrrrrrdrererererererererrrereŕrerrrrrŕrŕrrrrŕrrŕrrrrrrrrrrrŕrrrrrrrrrrrrrrrrrrrrrrrazxzxsddfdfdfdcdcdcçcdcdcdcdfdfrfrfrfrderrfrfrffffrfrfrfffrfffffdfffffffffrfdcdcdfdc. ffffffffffddcdcdcdcdcccffdfdfdfdfffdvdvfvfvccccccccxcccxcxccvcccvcxxcvvbgtrrtfdfdfrfrt5fdfdfdfdvdvdcdcdcdcdcdcccvbnntgfbfffvfgfffgfftgfffgfgffffffffffrfrfre456tf 3:45
Alhamdulih
ee bookintey pdf kittuo