മിന്നൽ മുരളിയുടെ സൂപ്പർ വില്ലൻ | Guru Somasundaram Interview | Minnal Murali | The Cue

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1 тыс.

  • @leenkumar5727
    @leenkumar5727 2 года назад +1389

    ഇദ്ദേഹം ഡബ്ബിങ് സ്വന്തമായി ചെയ്യാൻ ബേസിൽ എടുത്ത തീരുമാനം 👌🏻👌🏻👌🏻👌🏻🔥🔥🔥

    • @hamdu313
      @hamdu313 2 года назад +14

      True

    • @roofosev.s6179
      @roofosev.s6179 2 года назад +14

      tamil character alle

    • @luttappy233
      @luttappy233 2 года назад +7

      @@roofosev.s6179 alla bro ithil malayali aayit thannaya..

    • @roofosev.s6179
      @roofosev.s6179 2 года назад +14

      @@luttappy233 tamizhan aan..... Cheruppathil angottekk vannath aanenne ullu...

    • @lorddesusa9536
      @lorddesusa9536 2 года назад +3

      @@roofosev.s6179 malayalathil ezhuthunnund

  • @iilillg3527
    @iilillg3527 2 года назад +3198

    Basil ന്റെ ഏറ്റവും വലിയ ബ്രില്ലിയൻസ് എന്ന് ഞാൻ കരുതുന്നത്... ഇങ്ങേരുടെ casting ആണ്

    • @hp1802
      @hp1802 2 года назад +21

      Absolutely

    • @nithinv48
      @nithinv48 2 года назад +23

      Except the Bruce lee

    • @Gilbyjoseph
      @Gilbyjoseph 2 года назад +18

      Extraordinary acting never expected

    • @angeleyes4413
      @angeleyes4413 2 года назад +84

      @@nithinv48 എനിക്ക് ഇഷ്ടപ്പെട്ടു.. നല്ല ചിരി 😅.. കുറച്ചൂടെ സീൻ ഉണ്ടേൽ പൊളിച്ചേനെ

    • @kp-iq4nm
      @kp-iq4nm 2 года назад +4

      💯💯⚡️

  • @rcr5131
    @rcr5131 2 года назад +718

    28 വർഷത്തെ കത്തിരിപ്പ് എന്ന് പറയുന്ന ഒരു സീൻ ഉണ്ട്.......കണ്ണ് നിറഞ്ഞ് പോവും

    • @subymichael2190
      @subymichael2190 2 года назад +4

      Correct sir..

    • @sanjumannadisala8087
      @sanjumannadisala8087 2 года назад +13

      ഹരിശ്രീ അശോകനുമായുള്ള സീൻ ആണ് .. സൂപ്പർ കണ്ണ് നിറഞ്ഞു പോകും

    • @revathybalan1654
      @revathybalan1654 2 года назад +2

      Sathyam

    • @shijunk9585
      @shijunk9585 2 года назад +11

      കൊള്ളാം ഇതു പോലെയുള്ള നടന്മാരെയാണ് സിനിമയിൽ കാസ്റ് ചെയ്യേണ്ടത്

    • @96unni
      @96unni 2 года назад +1

      അന്യായ പെർഫോമൻസ് 🙏🏻

  • @harizuthan
    @harizuthan 2 года назад +952

    രണ്ട് നായകരിൽ ഒരാൾ. സമൂഹമാണ് വില്ലൻ. എത്ര എളിമയുള്ള മനുഷ്യൻ...

    • @sreeparvathy6386
      @sreeparvathy6386 2 года назад +1

      ruclips.net/video/R-epYVtAkig/видео.html

    • @Jayarajdreams
      @Jayarajdreams 2 года назад +46

      ശരിക്കും ആ ചായക്കടക്കാരൻ ആണ് വില്ലൻ. അയാളാണ് സർവ പ്രശ്‌നങ്ങൾക്കും കാരണം

    • @susumasuresh9367
      @susumasuresh9367 2 года назад +3

      @@Jayarajdreams 💯

    • @letslearntogether5011
      @letslearntogether5011 2 года назад +1

      Sir
      A great review 👏 👌 👍

    • @nowyorkdood6172
      @nowyorkdood6172 2 года назад

      @@Jayarajdreams athanne 😂😂

  • @adarshkalathil
    @adarshkalathil 2 года назад +334

    തമിഴ് കലർന്ന മലയളം ❤️ കേട്ടുകൊണ്ടെ ഇരിക്കാൻ തോനിയവർ ഉണ്ടോ ?

    • @noilms5734
      @noilms5734 2 года назад +3

      Yes

    • @navass9378
      @navass9378 2 года назад +1

      Yes

    • @sreehari61
      @sreehari61 2 года назад +2

      ടൊവിനോയോട് ഷിബു പറയുന്ന ക്ലൈമാക്സിലെ ഡയലോഗ് : കത്തിക്കും നാൻ എല്ലാറ്റിനേയും🔥 repeat mode

  • @Karthik-fk8in
    @Karthik-fk8in 2 года назад +1048

    not a villain but a Broken Hero 🥰👌

    • @lajoyatchalla7718
      @lajoyatchalla7718 2 года назад +12

      Yes.. like davy jones

    • @ramjirao7645
      @ramjirao7645 2 года назад +4

      Psycho killer 😐

    • @akhilkl2467
      @akhilkl2467 2 года назад +3

      @@lajoyatchalla7718 yes the chest man❤️

    • @butraders9400
      @butraders9400 2 года назад +2

      Joaquin phonix

    • @diyakm7633
      @diyakm7633 2 года назад +6

      the character is creepy, please don't call him a hero, the girl didn't even liked him and still waited her for 28 years shows how creepy the character is. but the actor is masmarikam!

  • @TalkativeKid
    @TalkativeKid 2 года назад +123

    ആദ്യമായാണ് ഒരു വില്ലനെ ഇത്ര അധികം ഇഷ്ടമാകുന്നത് ..
    അദ്ദേഹത്തിന്റെ നഷ്ടങ്ങളാണ് വില്ലനാക്കുന്നത്..
    (മൂവി കണ്ടവർക്ക് മനസിലാകും )

  • @hlf-ev3339
    @hlf-ev3339 2 года назад +128

    ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ ഇന്ദ്രൻസിനെ ഓർമ്മ വരുന്നു... എന്തോ വാക്കുകളിൽ എളിമയും നിഷ്കളങ്കതയും കൂടുതലായി കാണുന്നു 😍

  • @sreehari61
    @sreehari61 2 года назад +96

    ഗുരു സോമസുന്ദരത്തിന്റെ performance കണ്ടവർ :-) ഞങ്ങളൊക്കെ വില്ലന്റെ സൈഡാ🔥🙃

  • @dancemasterVikram-i2w
    @dancemasterVikram-i2w 2 года назад +29

    ഇദ്ദേഹത്തെ ഓർത്തു അല്ല അത്ഭുത പെടേണ്ടത് ഇദ്ദേഹത്തെ ഈ റോളിൽ കൊണ്ടു വന്ന ബേസിൽ എന്റെ പൊന്നാടവേ വേറെ ലെവൽ

  • @adarsh9915
    @adarsh9915 2 года назад +142

    കാണുന്നവർക് സ്നേഹം തോന്നിപോകുന്ന വില്ലൻ 🤗🤗🤗🤗

  • @EvasCopyPaste
    @EvasCopyPaste 2 года назад +1004

    വില്ലന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അദ്ദേഹം അല്ലെ റിയൽ Hero 💞💞💞(except climax)

    • @abhijithsurendran1
      @abhijithsurendran1 2 года назад +60

      Climax nokkumbozhum adhehathinte bhaagathu sheriyundu bro... Njaan aaloyichu; ithreyum naalayittum ayaale ellavarum puchikkunathum adhehathinte family history vechu kaliyaakkeyum allarnno.... Oru point kazhiyumbo aarkkaanenkilum praanthu aayi pokum otapettu kazhiyumbo..... Angane nokkumbo revenge Psycho... Range villain aayirunnu 😍😍😍😍

    • @ab-anandbivin1674
      @ab-anandbivin1674 2 года назад +4

      Chetta ith ജിസ് ജോയ് പടങ്ങളെ കോപ്പി അടിച്ചോ എന്നൊരു സംശയം

    • @godofvoids8090
      @godofvoids8090 2 года назад +7

      @@ab-anandbivin1674 ethu movie

    • @seethalakshmi3980
      @seethalakshmi3980 2 года назад +10

      Kollunnathine nyayeekarikkan pattilla

    • @vishnur6556
      @vishnur6556 2 года назад +5

      Hitlerum aayalude angleil ninn chinthichaal hero aan😂

  • @avooosfamily
    @avooosfamily 2 года назад +184

    ഈ cinimayude വില്ലൻ cast perfect 👍. Movie പൊളിയാണ്. ഒരുപാട് കാത്തിരിപ്പിന് ശേഷമാണ് ഈ success എന്ന് കേട്ടപ്പോൾ മനസ് നിറഞ്ഞു പോയി🔥🔥🔥🔥

    • @eyethinkproductions9227
      @eyethinkproductions9227 2 года назад +1

      മിന്നൽ മുരളിയിലെ ആ മൂന്നാമത്തെ മിന്നൽ ഇനി കൊണ്ടത് ഇയാൾക്ക് ആണോ... 😳 ദേ വേറെ ഒരു നാടൻ സൂപ്പർ ഹീറോ
      ruclips.net/video/v5iaNbR-OYM/видео.html

  • @Human-sg5cd
    @Human-sg5cd 2 года назад +371

    Malayalees will never forget the character of Shibu played by Guru. It is better than Tovino's character. Wishing all the best..!

    • @Nagiseishiro-r3k
      @Nagiseishiro-r3k 2 года назад +6

      @viki and viki after watching minnal murali, i have seen most of his filim, mainly joker i loved it

  • @sanjayrajan3546
    @sanjayrajan3546 2 года назад +37

    ജീവിച്ചു കാണിച്ച വില്ലൻ 🔥🔥🔥കേരളത്തിൽ വന്നൊരു തമിഴൻ അവാർഡുകൾ വാരി കൂട്ടാൻ പോകുന്നു 🔥🔥🔥ബെസ്റ്റ് ആക്ടർ അവാർഡ് ആർക്കു കൊടുക്കണം എന്ന് ഒരു പബ്ലിക് പോളിങ് വച്ചാൽ 100% ഇങ്ങേര് കൊണ്ടുപോകും sure✌🏻🔥🔥🔥

    • @anbygeo
      @anbygeo 2 года назад +1

      Appo kunjaaliyo??

    • @ziya1013
      @ziya1013 2 года назад +1

      Kunjali😁😆🙏🙏🏃🏃🏃🏃

    • @Anil.kumar.kze1
      @Anil.kumar.kze1 2 года назад +1

      @@anbygeo അദേഹത്തിനു ഏഷ്യാനെറ്റ് അവാർഡ് ..എത്ര വേണമെങ്കിലും കൊടുക്കാം ..ഇനി ബിസി ആണെങ്കിൽ മാമുകക്ക് അടുത്തിറങ്ങിയ ഏതെങ്കിലും കൂറ പടത്തിനു ..😁

    • @sujathanimisha1555
      @sujathanimisha1555 2 года назад

      @@Anil.kumar.kze1 ikkaye enthina chumma eduth idunnath 😔

    • @Anil.kumar.kze1
      @Anil.kumar.kze1 2 года назад

      @@sujathanimisha1555 ഇക്കയും ഏട്ടനും ഇറക്കുന്ന കൂറ പദങ്ങളൊക്കെ കാണാറില്ലേ

  • @mr.key_vee6237
    @mr.key_vee6237 2 года назад +1

    ഇത്രയും simple ആയ ഒരു super villan വേറെ ഇല്ല....
    മിന്നൽ ഷിബു ഉയിർ💥💥💥💥

  • @ajithsanju8214
    @ajithsanju8214 2 года назад +29

    "നീ വിട്ടോ...ഇത് നിനക്കുള്ള പണിയല്ല,എനിക്ക് ഉള്ള പണിയാണ്.." ആ dialogue 🔥

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +867

    സൂപ്പർ വില്ലനല്ല മിന്നൽ മുരളിയിലെ യഥാർത്ഥ നായകൻ ഇങ്ങേരായിരുന്നു🔥 ജയ്‌സന്റെ superhero scenes നേക്കാൾ ഏറെ enjoy ചെയ്‌തത്‌ ഷിബുവിന്റെ സീൻസ് ആയിരുന്നു. ശരിക്കും ആ നാട്ടുകാർ ഷിബുവിനെ treat ചെയ്യുന്ന രീതിയാണ് ഈ സിനിമയിലെ ഏറ്റവും വലിയ വില്ലത്തരമായി എനിക്ക് തോന്നിയത്. സത്യത്തിൽ ആ നാട്ടുകാർ ഷിബുവിനെ വില്ലത്തരം കാണിക്കാൻ പ്രേരിപ്പിച്ചതുകൊണ്ട് മാത്രം ഇങ്ങേരെ സൂപ്പർ വില്ലനെന്നു നമ്മൾ മുദ്രകുത്തുന്നു. ഈ മനുഷ്യൻ ഇല്ലാത്ത second part നെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല

    • @ananthancinephile541
      @ananthancinephile541 2 года назад +11

      Sathyam

    • @scalpelknight179
      @scalpelknight179 2 года назад +22

      Pulli villain ayt kanak akanda, anti hero enn kanakakiyal mati. Magneto oke pole

    • @cardrive4053
      @cardrive4053 2 года назад +10

      Minnal shibu🔥

    • @sreerajv.r.840
      @sreerajv.r.840 2 года назад +11

      Pulliye second partilum ithinekkal valya super villan aakkan pattum.pullikk ithil super power undallo.spoiler aayathukond parayunnilla

    • @ADON_GMNG2
      @ADON_GMNG2 2 года назад +1

      Like a joker movie

  • @shanojkesav836
    @shanojkesav836 2 года назад +10

    ഒരു വില്ലൻ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ച ആദ്യത്തെ മലയാള സിനിമ 🥰 luv u

  • @dracostudio
    @dracostudio 2 года назад +498

    One of the Best cinematic Villian ever country produced.

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +66

    ഏറ്റവും മികിച്ച casting.. ഒന്നും പറയാനില്ല ഷിബു ആയിട്ട് ജീവിച്ചു കാണിച്ചു...സത്യത്തിൽ ഇയാളെ വില്ലൻ ആക്കിയതാണ്... അയാളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അയാൾ ചെയ്തത് ശരിയാണ്.. ആദ്യമായി അയാൾ ഒരു കുറ്റം ചെയ്യുന്നത് പോലും താൻ സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടീട്ടാണ്.. സാധാരണ വില്ലൻ പോലെ അനാവശ്യമായി സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നില്ല.. അയാളെ മനപൂർവ്വം വില്ലേനാക്കിയത് ആണ്..ആദ്യായിട്ടാ നായകനെക്കാൾ ഏറെ വില്ലെന്നോട് ഒരു ഇഷ്ട്ടം... 🔥

  • @jipinev4006
    @jipinev4006 2 года назад +66

    എത്ര simple ആയിട്ടാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്.....he is so adorable...

  • @vimalvgopalgopal9282
    @vimalvgopalgopal9282 2 года назад +491

    മിന്നൽ മുരളിയുടെ 90% വിജയവും ഗുരു സോമസുന്ദരം സാർനാണ്

    • @techytravelerofficial
      @techytravelerofficial 2 года назад +20

      ആ റോളിൽ നല്ല ഒരു അഭിനേതാവ് അത് ആരാണെലും ഇങ്ങനെ തന്നെ വിജയിക്കും. അത് ഡയറക്ടർയും റൈറ്റർ ന്റെം കഴിവ് കൂടി ആണ്

    • @rn4519
      @rn4519 2 года назад +2

      ബാക്കി ജോസ്മോനും

    • @sandervfc9421
      @sandervfc9421 2 года назад

      Namuk parichayam ulla oru actor aanekil namuk chilapo thonila

    • @anuppnkr
      @anuppnkr 2 года назад

      👍

    • @Nidhinvlogs
      @Nidhinvlogs 2 года назад

      @@techytravelerofficial 💯crct

  • @safarcheppu6895
    @safarcheppu6895 2 года назад +85

    സിനിമ കണ്ട വില്ലനോട് ദേശ്യം തോന്നത. ഇഷ്ടം കൂടിയ നടൻ സോമ സുന്ദരം sir ഗ്രേറ്റ് acter. 🔥🔥🔥🔥🔥🔥🔥

  • @priyaratheesh4952
    @priyaratheesh4952 2 года назад +67

    ശെരിക്കും ഇദ്ദേഹം ജീവിക്കുകയായിരുന്നു... ഇദ്ദേഹം കരയുന്ന ഒരു സീൻ ഉണ്ട് എന്റെ പൊന്നോ.. ഒന്നും പറയാൻ ഇല്ല.🔥🔥

    • @shijuas1757
      @shijuas1757 2 года назад +6

      ജോക്കർ കാണു നിങ്ങൾ കരയും.. ഒരു രക്ഷയുമില്ല

  • @amaldev2792
    @amaldev2792 2 года назад +36

    *Super Hero യെ കാണാൻ വേണ്ടി പടം കണ്ടു, ശേഷം Super Villain ന്റെ ഫാനായി പോയി..* 🙏😍❤

  • @naveenmhma
    @naveenmhma 2 года назад +18

    Basilnte ചിരി പോലെ തന്നെ കിടിലം ആണ് ഗുരുവിൻ്റെ ചിരിയും... 😃

  • @petsworldglobal
    @petsworldglobal 2 года назад +89

    മലയാളത്തിലെ ബെസ്റ്റ് "ഇമോഷണല്‍ വില്ലന്‍ " സത്യത്തില്‍ ഈ സിനിമയില്‍ പുള്ളി അല്ല വില്ലന്‍ .പുള്ളിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ സംഭവങ്ങള്‍ അല്ലേ? പുള്ളി ശരിക്കും സ്നേഹം ഉള്ളവന്‍ ആണ് .

  • @midhuntr8472
    @midhuntr8472 2 года назад +64

    ആ സിനിമയിലെ ചിരി ഇപ്പോഴും വിട്ടിട്ടില്ല...28വർഷത്തെ കാത്തിരിപ്പാണ് ആ ഡയലോഗ് കേട്ടാൽ കണ്ണ് നിറയും

  • @incognito81lion
    @incognito81lion 2 года назад +4

    “എങ്ങനെയാ പറയേണ്ടത് എന്ന് എനിക്കും അറില്ലായിയുരുന്നു” എന്ന് പറഞ്ഞട്ടുള്ള ആ ചിരി , അത് കഴിഞ്ഞിട്ടുള്ള ഭാവ മാറ്റം , ohh എന്താ അഭിനയം!!

  • @dalwingeorge
    @dalwingeorge 2 года назад +123

    എനിക്ക് ഇദ്ദേഹം നായകനും ടോവിനോ വില്ലനും ആയിരുന്നു. 🔥
    For me he was the hero 🔥

  • @Balu_p.r
    @Balu_p.r 2 года назад +50

    കഥ കേട്ട ശേഷം മിന്നൽ മുരളിയിലെ വില്ലൻ characrer ടോവിനോ ചോദിച്ചപ്പോൾ കൊടുക്കില്ല എന്ന് പറഞ്ഞത് നന്നായി 🔥🔥🔥
    ഇത് ഇദ്ദേഹം അങ്ങ് പൊളിച്ചടുക്കി 😍🔥🔥🔥🔥

  • @Europetourer
    @Europetourer 2 года назад +250

    സത്യത്തിൽ ടോവിനോ സൈഡ് ആയി …പടം തുടങ്ങി മിനിറ്റുകൾ കഴിഞ്ഞപ്പോൾ എനിക്ക് ഷിബു ആണ് പ്രധാന കഥാപാത്രം ആയി തോന്നിയത് ❤️…
    ഇതിൽ പ്രോപ്പർ ആയി ഒരു നായിക ഉള്ളത് ഷിബുവിനാണ് , പ്രണയവും , വിരഹവും ,സെന്റിമെൻസും എന്തിനു അങ്ങനത്തെ പാട്ടുകൾ ഉള്ളത് പോലും ഷിബുവിന് ആണ് … മിന്നൽ മുരളി ഷിബുവിനെ കണ്ടു പിടിക്കണം എന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകരും ആഗ്രഹിച്ചത് ഷിബു ഉഷയെ സ്വന്തമാക്കി രക്ഷപെട്ടു പോകണം എന്നാണ് …..
    ക്ലൈമാക്സ് ഒഴിച്ച് ബാക്കി എല്ലാം ഷിബു കൊണ്ട് പോയി … What an actor ……പുളളി സ്ക്രിപ്റ്റ് കിട്ടി 4 മാസം കൊണ്ട് മലയാളം പഠിച്ചു .. കൊട്ട വഞ്ചി തുഴയാൻ ഷൂട്ടിങ് ബ്രേയ്ക്കുകളിൽ പഠിച്ചു …. An actor ought to be like this

    • @krishnamoorthy2118
      @krishnamoorthy2118 2 года назад +10

      സത്യം.... എനിക്ക് സിനിമ കണ്ടപ്പോ അങ്ങനെ തന്നെയാണ് തോന്നിയത്... ശരിക്കും നായകൻ ഷിബു ആയിരുന്നു....

    • @123goutham6
      @123goutham6 2 года назад +3

      Exactly

  • @hashimmuhammed1989
    @hashimmuhammed1989 2 года назад +9

    സംസാരം കേൾക്കുമ്പോ സിനിമ കാണും പോലെ... ഉഷ എന്ന വിളി... 👌👌👌

  • @muhammedshajahan9966
    @muhammedshajahan9966 2 года назад +11

    എന്റെ ലൈഫിൽ.. ഒരു സിനിയ്മയിലെ. വില്ലന്റെ അഭിനയത്തിൽ കണ്ണ് നിറഞ്ഞത്.. അത് നിങ്ങളാണ്.. ലവ്. U.. സൂപ്പർ

  • @subinsubi8811
    @subinsubi8811 2 года назад +41

    നായകന്റെ കഥാപാത്രത്തേക്കാളും ഒരുപാട് ചിന്തിപ്പിക്കുന്ന വില്ലൻ കഥാപാത്രം ഇഷ്ട്ടം 🔥💙💙

  • @samurai81972
    @samurai81972 2 года назад +29

    സദാചാരവും, പ്രകൃതിയും വില്ലനാക്കിയ നായകൻ..

  • @iamagentvikram
    @iamagentvikram 2 года назад +253

    Minute Spolier alert⚡️
    മലയാളികളുടെ ആദ്യ സൂപ്പർ വില്ലൻ ⚡️🔥ആ വീട് കത്തുമ്പോൾ തിരിഞ്ഞ് ഒരു നോട്ടം ഒണ്ട് ഉഷാ എന്ന് വിളിച്ചോണ്ട് 🥺💥 വർഷങ്ങളുടെ കാത്തിരിപ്പ് തീരുമ്പഴും ഒരു ചുംബനം കൊണ്ട് മാത്രം ഒതുങ്ങി പോകേണ്ടി വന്നു 🥲💥 മിന്നൽ മുരളി ഉള്ളടുത്തോളം കാലം ഓർമ്മിക്കപ്പെടുന്ന വില്ലൻ ⚡️
    വില്ലനേക്കാൾ ഉപരി അയാൾ ഒരു തകർന്നടിഞ്ഞ നായകൻ 🥲💯⚡️

    • @cardrive4053
      @cardrive4053 2 года назад +10

      Aa timile aa paatt um☺️

  • @mythoughts4951
    @mythoughts4951 2 года назад +11

    പുള്ളി ഫാൻ ആക്കി മാറ്റി. പടത്തിലും റിയൽ ലൈഫ് ലും. നിഷ്കളങ്ക സംസാരം

  • @prasadvelu2234
    @prasadvelu2234 2 года назад +24

    നല്ല ആക്ടർ 'ചില നേരങ്ങളിൽ നമ്മൾ നായക നേക്കാൾ ഇഷ്ടപ്പെട്ടു പോകുന്ന പ്രതിനായകൻ. ഇമോഷണൽ സീൻസിലും ഇദ്ദേഹം.. കിടിലൻ തന്നെ ...

  • @gopika1168
    @gopika1168 2 года назад +249

    നല്ല പടം ❤️. കാസ്റ്റിംഗ് ഒരു രക്ഷ ഇല്ല🔥 cinematography, bgm, direction 👌.

  • @akhisaketh
    @akhisaketh 2 года назад +259

    This Guy is a Legend 😍

  • @NikhilNiks
    @NikhilNiks 2 года назад +297

    Actual MVP of the movie ❤️
    He killed his role

  • @rajeevsreekumar6061
    @rajeevsreekumar6061 2 года назад +51

    ഇത് തന്നെയല്ലെ സിനിമയിൽ കണ്ടതും.. നാടൻ,, ഇദ്ദേഹം തനി നാടൻ....

  • @shikthanmadathil3055
    @shikthanmadathil3055 2 года назад +19

    കണ്ണ് നനയിപ്പിച്ച വില്ലൻ 🥰❤❤❤

  • @sangeethpalakkaparambil
    @sangeethpalakkaparambil 2 года назад +33

    5 സുന്ദരികളിലെ സേതുലക്ഷ്മിയുടെ വില്ലൻ.... ഇപ്പൊ ദാ മിന്നൽ മുരളിയുടെ സൂപ്പർ വില്ലൻ.. What a performance!!!....Hats off Guru Somasundaram...🖤

  • @shabeermarakkar6778
    @shabeermarakkar6778 2 года назад +26

    ഞാൻ ഫിലിം കണ്ടു.. ഏറ്റവും ഇഷ്ടപെട്ടത് ചേട്ടൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം 😍😍😍അടിപൊളി 😍😍😍പ്രണയരംഗങ്ങൾ സൂപ്പർ ♥️♥️♥️

  • @nishadkl161189
    @nishadkl161189 2 года назад +7

    മലയാളത്തിലും തമിഴിലും ഇദ്ദേഹത്തിനു ഒരു പാട് സിനിമകൾ കിട്ടട്ടേ! സൂപ്പർ ആക്ടർ🔥

  • @aarshaasokan4177
    @aarshaasokan4177 2 года назад +3

    ചിരിചോണ്ടല്ലാതെ ഈ interview കാണാൻ പറ്റില്ല.🤗🤗So innocent he is.

  • @sreeshmaTJ1993
    @sreeshmaTJ1993 2 года назад +2

    ഈ അടുത്ത് ഇറങ്ങിയ സിനിമ two ടൈംസ് കാണാൻ intrest indavarila.. One time seeing മാത്രം തോന്നാറുള്ളു.. Bt മിന്നൽ മുരളി രണ്ട് വട്ടം കണ്ടു.. കണ്ടത് മെയിൻ ആയിട്ട് ഇദ്ദേഹത്തിന്റെ acting കാണാൻ മാത്രം... 🥰 മനസ്സിൽ കൊണ്ടു ഷിബു എന്ന charecter 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻❤️

  • @__devil_vampire__582
    @__devil_vampire__582 2 года назад +16

    മൂപ്പരുടെ ചിരി...and acting... ufffff.. romanjification.. 😘😘😘

  • @krishnamoorthy2118
    @krishnamoorthy2118 2 года назад +13

    സിനിമയിൽ ഇങ്ങേരുടെ മീശയും കൺപീലിയും വരെ നന്നായി അഭിനയിച്ചു.... 👌👌👌👌👌👌👌

  • @ashik8860
    @ashik8860 2 года назад +112

    He is Not villian… Movie has two hero’s.. He is one of the Hero in that.. excellent performance 👌👌

    • @mathsipe
      @mathsipe 2 года назад

      അതെ... ഒരാളെ കൊന്നാലും നായകനാക്കി glorify ചെയ്യുന്ന സമൂഹം

    • @rajeshwardayal9677
      @rajeshwardayal9677 2 года назад +1

      Very True

    • @Bunny-ck9eo
      @Bunny-ck9eo 2 года назад

      @@mathsipe otherwise he will destroy the entire village

    • @mathsipe
      @mathsipe 2 года назад

      @@Bunny-ck9eo yaa..Such a psycho mind

    • @god5498
      @god5498 2 года назад +1

      @@mathsipe eda pptta vere arkelm anu aaa power kittiyengil avdatha paisa elam kolla adich panakkaran akan nokiyene ivan power kititm arem upadravichila arem adikanm kollanm poilla adhyamait moshdichath ori kunjinta jeevan rekshikan pine oru tru love illavark manassilavm kath irun oru penine kittiya ath nattukar karanam maricha pine cheyan ponath enth enn oru ormaym kanilla jaison just paisa moshdichenm paranj angere kollan ninnu avanta ishdapeta arelm konnirunne kanamairnn hero njn vallom aairikanam aa nattina spot kathich theerthrne enta arkelm anagana pattiyengi

  • @thejinz6961
    @thejinz6961 2 года назад +32

    Villain And Emotional character
    ഞാൻ ഇങ്ങേരുടെ Fan ആയി ❤️❤️

  • @Sanchari_98
    @Sanchari_98 2 года назад +16

    പുള്ളിടെ സ്ക്രീൻ പ്രെസെൻസ് മികച്ചതായിരുന്നു. ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച antihero. 💯

  • @ambiliambili4609
    @ambiliambili4609 2 года назад +1

    ആ സ്ത്രീയോടുള്ള അയാളുടെ സ്നേഹം,.... 👍 ഒരു രക്ഷയും ഇല്ല 👍വില്ലനാണെങ്കിലും അദ്ദേഹം പല സ്ഥലത്തും കരയിപ്പിച്ചു.... നിനക്കുമില്ലേ ദാസാ ഒരമ്മ. അവരെ ഭ്രാന്തി എന്ന് വിളിച്ചാൽ നിനക്ക് വേദനിക്കില്ലേ ....സൂപ്പർ സൂപ്പർ.....ഗുരു sir........ സ്നേഹമുള്ള വില്ലൻ... അല്ല നായകനാണ് ഇയാൾ. ❤️❤️❤️❤️❤️❤️❤️

  • @amal_krishna_.
    @amal_krishna_. 2 года назад +70

    വില്ലനാണെങ്കിലും ഇങ്ങേരെ വില്ലനായി കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.ഒരു പോരായ്മയും പറയാനില്ലാത്ത അഭിനയം❤

  • @shinebhaskar8509
    @shinebhaskar8509 2 года назад +2

    ഉഷ നാട്ടിൽ വന്നിട്ടുണ്ടെന്ന് ആദ്യത്തെ പ്രാവശ്യം പറയുമ്പോഴുള്ള എക്സ്പ്രഷൻ ഇൽ തന്നെ അയാളുടെ പ്രണയം മൊത്തം നമുക്ക് വായിച്ചെടുക്കാൻ പറ്റും എന്തു മനോഹരമായിട്ടാണ് നാണവും ആകാംഷയും എല്ലാം സന്നിവേശിപ്പിച്ചിരിക്കുന്നത്

  • @sajeev4267
    @sajeev4267 2 года назад +44

    പലപ്പോഴും നമ്മുടെ സ്വന്തം വിഷാദ നായകൻ വേണു നാഗവള്ളിയെ ഓർമ്മിപ്പിക്കുന്നു. സൂപ്പർ ആക്ടിങ്. 👍👍👍👍

  • @jaisonjoseph8091
    @jaisonjoseph8091 2 года назад +1

    Adhehathinte chiri🥰🥰🥰🥰

  • @ashiqabu1587
    @ashiqabu1587 2 года назад +12

    വില്ലൻ അയാൽ എന്താ ഈ character ഇങ്ങേരുടെ സിനിമ ജീവിതം തന്നെ മാറ്റി മരിച്ചു 💥😌🔥

  • @BTS-fz5kl
    @BTS-fz5kl 2 года назад

    എന്റെ പൊന്നെ സിനിമ ചരിത്രത്തിൽ ഇത് പോലെ ഒരു കഥപാത്രം 🔥🔥🔥🔥🔥 വില്ലൻ കഥാപാത്രം ആയാൽ പോലും ഓരോ മലയാളികളുടെ ഓർമകളിലും മിന്നൽ ഷിബു എന്നെന്നും ഉണ്ടാവും. ഇത്രയും നല്ല ഒരു മികച്ച നടൻ, ഇദ്ദേഹത്തെ cast ചെയ്ത ബേസിൽ sir...., 🔥🔥🔥🔥🔥🔥🔥🔥🔥ഒന്നും പറയാൻ ഇല്ല..... പൊളി.... poli.... ഇച്ചായൻ പണ്ടേ പൊളി യാ... എല്ലാരും കൂടെ നല്ല ഒരു സമ്മാനം ആണ് മലയാള സിനിമക്ക് നൽകിയത് 🥰🥰💐💐💐💐

  • @gauthamprasad6571
    @gauthamprasad6571 2 года назад +48

    ഒരു പടം നന്നായി ചെയ്താൽ മതി അത് 10 പടം ചെയ്യുന്നതിന് സമം ആണ്.💥
    ഗുരു സോമസുന്ദരം ❤️

  • @mudrunner6653
    @mudrunner6653 2 года назад +8

    ഒത്തിരിയേറെ പ്രൊപോസൽ സീൻ കണ്ടിട്ടുണ്ടേലും കണ്ണ് നിറച്ച അഭിനയം....

  • @madhukunnoth1519
    @madhukunnoth1519 2 года назад +38

    *മിന്നൽ മുരളി*
    കാണേണ്ട സിനിമ തന്നെ. അഭിനേതാക്കളും പശ്ചാത്തലവും ,എന്തിന് പുഴയും മരവും പോലും ഈ ചിത്രത്തിനായി മാത്രം തയ്യാറെടുത്തതു പോലെ.
    ബേസിലിനോടും ടോവിന യോടും സോഫിയാ പോളിനോടുമുള്ള എല്ലാ ഇഷ്ടവും ബഹുമാനവും മനസിൽ വെച്ചു കൊണ്ട് തന്നെ പറയാം *ഗുരു സോമസുന്ദരത്തിന്റെ* ഷിബു ഒരു രക്ഷയുമില്ലാത്ത കാരക്ടറൈസേഷൻ തന്നെയാണ്. ഇടക്കെങ്കിലും ജെയ്സൺ എന്ന നായക കഥാപാത്രത്തിന് പകരം വില്ലൻ ഷിബുവിനെ നെഞ്ചിൽ ചേർത്ത് വെച്ചെല്ലാതെ നിങ്ങൾക്ക് സിനിമ കണ്ടിറങ്ങാനാവില്ല.
    കുഞ്ഞാലി മരക്കാറിനു പറ്റിയ വലിയ വീഴ്ച കുഞ്ഞു കുഞ്ഞാലിയും മാങ്ങാട്ടച്ചനും ഉപ്പൂപ്പയും ഒഴികെയുള്ളവരെല്ലാം ആ നടൻമാരായി തോന്നി എന്നതാണെങ്കിൽ മിന്നൽ മുരളിയിൽ പോത്തനേയും ഉഷയേയും ദാസനേയും ബിജിമേയുമൊക്കെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ...
    അത് കൊണ്ട് തന്നെ മിന്നൽ മുരളി നെഞ്ചിൽ ചേർത്തുവെക്കാവുന്ന ഒരു നല്ല സിനിമാ അനുഭവം തന്നെയാണ്

  • @shibuchacko7361
    @shibuchacko7361 2 года назад

    ഷിബു എന്ന പേരിൽ നല്ല ഒരു കഥപത്രത്തിനു ജീവൻ കൊടുത്ത സോമ സുന്ദരം ബിഗ് സല്യൂട്ട് ഒപ്പം ബസിൽ 🙏

  • @binoyna3
    @binoyna3 2 года назад +14

    ആ ചിരി ആണ് ട്രേഡ് മാർക്ക്‌ ❤️

  • @riyastir
    @riyastir 2 года назад +293

    He acted with devotion. This movie doesn’t have villain until the climax scene arrives.

  • @Kingsrealestategroups
    @Kingsrealestategroups 2 года назад +9

    നായകന് റോളില്ലാ വില്ലന്‍ വേറെ ലെവല്‍ ...ഒരുപാട് ഇഷ്ടായി....വേറെ ലെവല്‍ അഭിനയം....

  • @thanisyoonus3338
    @thanisyoonus3338 2 года назад

    മിന്നൽ മുരളിയിലെ കാസ്റ്റിങ്ങ് extremely perfect ആയിരുന്നു.ജയ്സന്റെ പെങ്ങളുടെ കുട്ടിയായിവന്ന ആ പയ്യനുപോലും പകരം മറ്റൊരാളെ സങ്കൽപിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു സൈക്കോ കഥാപാത്രത്തെ നല്ല കാമുകനാക്കി, സൂപ്പർ പവറാക്കി, വില്ലനാക്കി അവസാനം മരണം പ്രേക്ഷകന്റെ മനസ്സിൽ നീറ്റലാക്കിയ ബേസിൽ മാജിക്. 🔥🔥🔥

  • @unaisadookkattil6739
    @unaisadookkattil6739 2 года назад +68

    നാട്ടുകാരെ ഓടിവരണെ, കടക്ക് തീ പിടിച്ചേ 👌

  • @mahikaavu3203
    @mahikaavu3203 2 года назад +1

    28 വർഷം കാത്തിരുന്നതാ എന്ന് പറയുന്ന സീനിനേക്കാൾ എനിക്കിഷ്ടായത് ഹരിശ്രീ അശോകൻ്റടുത്ത് വന്നിട്ട് പോകുന്ന സീനാ എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല,... ഗുരുസാറിനെ സെലക്ട് ചെയ്ത ബേസിൽ ന് ഒരു ബിഗ് സല്യൂട്ട്...... പിന്നെ ഗുരു സാറിൻ്റെ ചിരി ഒരു രക്ഷയുമില്ല...

  • @gireeshks1545
    @gireeshks1545 2 года назад +1

    നിധി പോലെ സൂക്ഷിച്ച Purse കളഞ്ഞ് കിട്ടുമ്പോ കൂടെ സന്തോഷിക്കാൻ ആരും ഇല്ലെന്ന് അറിയുന്ന നിമിഷം ആ ഒരു നിമിഷം ഷിബു ആയി മാറുകയായിരുന്നു ഗുരു സോമസുന്ദരം..

  • @TTT10001
    @TTT10001 2 года назад +320

    Best part of the film. Wonderful actor. He could easily be in a DC universe.

    • @Bharath-YT
      @Bharath-YT 2 года назад +26

      True. But we don’t have to place them in any other universe, while we have created our own universe which is now as wonderful as others. Keep in mind the budget we could afford.

    • @harshan4069
      @harshan4069 2 года назад +2

      bro nere nala actors ind athuparannjit elaarkum agane easy aayi dc il onum keraan patila 😹😹🤦

    • @Interstellar__98
      @Interstellar__98 2 года назад +1

      Dc Who when we can create our own Universe 🔥⚡️

  • @S_12creasionz
    @S_12creasionz 2 года назад +1

    ഇയ്യാളെ ഇത്ര മനോഹരമായി ഉപയോഗിച്ചത് ബേസിൽ തന്ന തമിഴിൽ കുറെ ഓവർറേറ്റഡ് ആളുകളെയാണ് തലയിൽ ഏറ്റുന്നെ ഇതുപോലെ underrated ആൾക്കാരെ കണ്ടെത്തി മുൻനിരയിൽ അവരെത്തിക്കുന്നില്ല അതിനു നമ്മുടെ മോളിവുഡ് വേറെ ലെവൽ 🔥🔥

  • @ajith0707
    @ajith0707 2 года назад +9

    മലയാളത്തിൽ ഇത്രയും ഫാൻസുള്ള വില്ലൻ വേറെ ഇല്ല...🥰

  • @bibinkantony2503
    @bibinkantony2503 2 года назад +8

    ഈ മനുഷ്യന്റെ ജോക്കർ എന്ന സിനിമ കണ്ടിട്ടുണ്ടോ. ഞാൻ തീയറ്ററിൽ കണ്ട സിനിമ ആണ്. Big fan from then.

  • @enthakadha
    @enthakadha 2 года назад +40

    Soul of minnal murali

  • @VJCOCKTAILS
    @VJCOCKTAILS 2 года назад +3

    സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് സിനിമയിൽ ഒരു വില്ലൻ കഥാപാത്രത്തോട് ഒരു second പോലും ദേഷ്യം തോന്നാഞ്ഞത്... എന്താ ഒരു അഭിനയം 😍😍😍super performance

  • @Manjatti4342
    @Manjatti4342 2 года назад +3

    കാണാൻ ഒരു വില്ലൻ്റെ look ഉണ്ടെങ്കിലും ആ ചിരിയും,സംസാരവും എല്ലാം ഒരു പാവം മനുഷ്യനെ പോലെ ആണ് ❤️😀

  • @harikrishnan1122
    @harikrishnan1122 2 года назад +54

    After watching the movie, I am fan of Minnal Shibu ❤️

  • @kannankammath7496
    @kannankammath7496 2 года назад +4

    ബേസിൽ എങനെ ഇങ്ങേരെ സെലക്ട്‌ ചെയ്തു..... അപാരമായ ആക്ടിങ്.... ടോവിനോയെ കടത്തി വെട്ടി.... 😍

  • @aseem..
    @aseem.. 2 года назад +128

    He's the another hero who scored more than the real hero

  • @mithun1247
    @mithun1247 2 года назад +91

    Guru bro, you stole the entire show. That emotional scene with Usha revealing your love to her, that was the best part of the movie.

  • @sandeepsudha9907
    @sandeepsudha9907 2 года назад +8

    13:40 ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നതാണ് പ്രധാനം 🔥

  • @anzal_404
    @anzal_404 2 года назад +294

    *നാട്ടുകാരെ ഓടി വരണേ കടക്ക് തീപുടിച്ചേ ejjathy scne aarnu ath 🔥🔥*

  • @Critique007
    @Critique007 2 года назад +17

    #മിന്നൽഷിബു
    #ഗുരുസോമസുന്ദരം
    ഇനി അറിയപ്പെടാൻ പോകുന്നത്... മികച്ച ഒരു നടൻ എന്ന നിലയിൽ ആയിരിക്കും. വെളിച്ചം വീഴാതെ കിടന്ന പല രത്നങ്ങളും ചിലരുടെ മുന്നിലേ വെളിപ്പെട്ടിട്ടുള്ളു ....
    ഇപ്പോ മലയാളം - തമിഴ് സിനിമകളിൽ വൻ ക്രോസ് ഓവറാണ് നടക്കുന്നത് നടന്മാരിലും നടിമാരിലും മുന്നത്തേക്കാൾ

    • @jijokabraham
      @jijokabraham 2 года назад +2

      He is already great actor national award winning picture ജോക്കർ തമിഴ് കാണൂ

    • @uvairanvk6998
      @uvairanvk6998 2 года назад

      ഡെയ് ഇയാൾക്ക് ഓളർഡി നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്

    • @muhammadunais1355
      @muhammadunais1355 2 года назад

      Joker movie onn kaanu

  • @sandhyanair3014
    @sandhyanair3014 2 года назад +8

    കിടു അഭിനയം ആയിരുന്നു. സമ്മതിച്ചിരിക്കുന്നു. എന്തു സിംപിൾ ആയ മനുഷ്യന്.

  • @SAJEEVUSHAUS
    @SAJEEVUSHAUS 2 года назад +111

    A man down to earth, he is the hero of the movie, once you guys watch the movie you realizes who is the real hero

  • @peakyrulesss2693
    @peakyrulesss2693 2 года назад +56

    Best villain 2021 👏🔥

  • @maleficent1178
    @maleficent1178 2 года назад +71

    Our first SUPER VILLAIN 🔥🔥🔥🔥

  • @tkj2192
    @tkj2192 2 года назад +38

    I think rather than 1st super hero movie in Malayalam, this movie will be remembered for guru somasundaram's acting. This role ranks among the best anti heros ever in history of Malayalam movies.

  • @dreamz6413
    @dreamz6413 2 года назад +1

    താര ജാഡ ഒട്ടും തന്നെയില്ലാത്ത ഒരു വ്യക്തി, നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ പോലെ എനിക്കു തോന്നി ❤️❤️❤️

  • @anaschalil7920
    @anaschalil7920 2 года назад +18

    ഗുരുവിന്റെ അഭിനയം ഒരു രക്ഷയുമില്ല പൊളിച്ചു 😍😍

  • @anurag1803
    @anurag1803 2 года назад +11

    ഒരു സിനിമകൊണ്ട് ഫാനാക്കി ഈ മനുഷ്യൻ ❤️😍

  • @likhithuv1135
    @likhithuv1135 2 года назад +3

    ഇത്രയും ഇഷ്ട്ടപെട്ട💞ഒരു നെഗറ്റീവ് റോൾ വേറേ ഇല്ലാ.,
    അണ്ണൻ വേറേ ലെവൽ..🔥
    ശരിക്കും., ആാാ., സിനിമയിലെ വില്ലൻ മാർ ആാാ., സമൂഹം ആണ്..!! അവർ ആണ് അയാളെ ആാാ., നിലയിലേക്ക് തരം താഴത്തിയത്..😔

  • @lemurian2
    @lemurian2 2 года назад +28

    Malayali Interviewer asking questions in Tamil.... Guru Sir (Tamilian) replying in Malayalam...
    Bonding between Tamilians and Mallus❤️❤️❤️🥰🥰🥰

    • @Chandala_bhikshuki
      @Chandala_bhikshuki 2 года назад +1

      No interviewer asking in tamilalam and guru sir replying in Malayalam ..

  • @harikrishnanrk977
    @harikrishnanrk977 2 года назад +48

    Villain got the fans. Great perfomance sir. Loved it .

  • @nikhilm745
    @nikhilm745 2 года назад +68

    What a performance that you done 😳🥳

  • @theotherside5851
    @theotherside5851 2 года назад +172

    He is not വില്ലൻ.... He is A FALLEN HERO