ടൊവീനോ ടെ മിന്നൽ മുരളി വേഷം ഒന്നും അല്ലാത്ത പോലെ ആയിരുന്നു ഷിബു എന്ന കഥാപാത്രത്തിന് മുന്നിൽ ... അത്രയും മനസ്സിൽ തട്ടിയ കഥാപാത്രം 👍🏻 ഗുരു സോമസുന്ദരം സർ ഒരു രക്ഷയുമില്ല 👍🏻
സിനിമ കണ്ടു കഴിയുംമ്പോൾ ഒരു വിങ്ങലോടല്ലതെ ഷിബുവിനേ ഓർക്കാൻ കഴിയില്ല😭. ആദ്യമായി വില്ലനോട് നായകനേക്കാൾ സേനഹം തോന്നിയ നിമിഷം🧡. ഈ ഒരു സിനിമ കൊണ്ട് പഹയൻ എന്നെ ഫാനാക്കി കളഞ്ഞു.
ഇവിടെ മലയാളം അറിയാവുന്ന ആക്റ്റേഴ്സ് വരെ മലയാളം അറിഞ്ഞിട്ടു പറയാതെ ഇരിക്കുന്നു അപ്പോളാണ് കഷ്ട്ടപെട്ടു മലയാളം പഠിച്ചു പറയുന്ന ഇദ്ദേഹം വേറെ ലീവല്ലേ ❤❤നിങ്ങളെ ഞങ്ങൾ അങ്ങോട്ട് എടുക്ക 🥰🥰
ഈ സിനിമയിൽ ഹീറോ ഷിബു തന്നെയാ ...അവന്ടെ ജീവിതത്തിലെ 28വർഷം കാത്തിരുന്നു വന്ന സന്തോഷത്തിന്റെ ആയുസ്സ് വെറും ഒരു നിമിഷം മാത്രം..അവന്ടെ സ്വപ്‌നങ്ങൾ തകർത്ത സമൂഹത്തെ തകർക്കാൻ വേണ്ടി പോരാടിയ ഷിബു തന്നെയാ ee പടത്തിലെ hero
വെറുതെ അല്ല ടോവിനോ വില്ലൻ കഥാപാത്രം വേണം എന്ന് പറഞ്ഞത് പക്ഷെ ടോവിനോകൊണ്ട് പറ്റില്ല കാരണം ഗുരു സോമസുന്ദരം അമ്മാതിരി പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത് 👌👌
എനിക്ക് വല്ല അറ്റാകും വരും ഇയാളുടെ എല്ലാ ഇന്റർവ്യൂ കണ്ടിട്ടും കണ്ണിൽ നിന്ന് വെള്ളം വന്നു മലയാളം അറിയാഞ്ഞിട്ടും ചിരിച്ചു നിൽക്കുന്ന ഇയാളുടെ മനസ്സ്.. സമ്മതിക്കണം.. അടിപൊളി അഭിനയം പൊളി..
ഷിബു വളരെ വളരെ വളരെ ഇഷ്ടം❤️... എല്ലാവരും ഉഷയോട് പ്രണയം പറയുന്ന സീൻ വൈറൽ ആക്കുമ്പോ, ദാസനുമായി (ഹരിശ്രീ അശോകൻ) അവസാനമായി സംസാരിക്കുന്ന ആ സീൻ ശെരിക്കും touching ആണ്. "പൈത്യക്കാരി പാറുന്റെ മോൻ പട്ടിണി കിടന്ന് ചാകട്ടെ ന്ന് വിചാരിച്ച് കാണും"😥
ഗുരു സോമസുന്ദരം അണ്ണാ ..അണ്ണനെ ഇപ്പോൾ മലയാളത്തിലെ ഒരു യൂണിവേഴ്സൽ സ്റ്റാർ വിളിക്കും പല ഓഫറുകളും വെക്കും ഒരു കാരണവശാലും പോകരുത് അണ്ണാ ..പോകരുത് അണ്ണാ ..ഇപ്പോൾ ഉള്ള ഒരു വില ഉണ്ടല്ലോ അത് അങ്ങ് പോയിക്കിട്ടും
Shibu kadhapathram orupad istam aayi. ചില സീൻ കളിൽ ഷിബു കഥാപാത്രത്തോട് ദേഷ്യം വന്നിരുന്നു എങ്കിലും ലാസ്റ്റ് ചില സീനുകൾ മനസ്സിൽ വല്ലാതെ വേദനിപ്പിച്ചു. പിന്നെ ആ സംസരശൈലി ഇഷ്ടം ആയി. എല്ലാം കൊണ്ടു ഇനിയും നല്ല സിനിമകൾ വരട്ടെ.... All the best
സിനിമ കണ്ടു കൺഴിഞ്ഞപ്പോൾ ടോവിനോയുടെ മാസ്സും കോമഡിയുമായിരുന്നില്ല മനസ്സിൽ ഉഷയോടു 28 വർഷത്തിന്റ കാത്തിരുപ്പ് ആണ് എന്നാ ഡയലോഗും ആ മുഖവും ആയ്യിരുന്നു മനസ്സിൽ..😍 മിന്നൽ മുരളി മനസ്സിൽ അങ്ങനെ മിന്നിയില്ല.. But മിന്നിത്തിളങ്ങിയത് ഷിബുവാണ് ❤️
മലയാളികളുടെ ആദ്യ സൂപ്പർ വില്ലൻ ⚡️ആ വിടും കത്തുമ്പോൾ തിരിഞ്ഞു ഒരു നോട്ടം ഉണ്ട് 😔ഉഷാ എന്ന് വിളിച്ചു കൊണ്ട് 🥺വർഷങ്ങളുടെ കാത്തിരിപ്പ് തിരുമ്പോഴും ഒരു ചുംബനം കൊണ്ട് മാത്രം ഒതുങ്ങി പോക്കേണ്ടി വന്നു 😔💥മിന്നൽ മുരളി ഉള്ളടുത്തോളം കാലം ഓർമ്മിക്കപ്പെടുന്ന വില്ലൻ ⚡️💥വില്ലനേക്കാൾ ഉപരി അയാൾ ഒരു തകർന്നടിഞ്ഞ നായകൻ 💯❤️💥
Acting + dubbing 🔥🔥 പിന്നെ അദ്ദേഹത്തെ സാഹചര്യം ഒരു വില്ലൻ ആക്കി, വർഷങ്ങൾ സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടപ്പോൾ അവൻ്റെ അമ്മയെ പറ്റി പറഞ്ഞപ്പോൾ ഉണ്ടായ വികാരം അവനെ വില്ലൻ ആക്കിയെങ്കിൽ..... അവൻ തന്നെ ഹീറോ🥰🥰🥰🥰💓💓💓💓💓💓💓
നല്ല സിനിമ....നല്ല കഥ...നല്ല ഡയറക്ഷൻ...നല്ല actors... നല്ല വില്ലൻ... നല്ല മ്യൂസിക്... നല്ല bgm.. നല്ല background... മൊത്തത്തിൽ ഒരു നല്ല സദ്യ കഴിച്ച feel... ഇതിലൊക്കെ മനസ്സിൽ തങ്ങി നിൽക്കുന്നത് ഷിബു... 👍🏻.. ഒരു വില്ലന്റെ പ്രണയം പ്രേക്ഷകരെ കരയിക്കുന്നത് ഒരു വല്ലാത്ത അനുഭവം തന്നെ... അതിൽ എടുത്തു പറയേണ്ടത് സാധാരണ സിനിമകളെ അപേക്ഷിച്ചു നായകനു പ്രണയം ഒരു വലിയ ഘടകമായി വരുന്നുമില്ല... 😀.. Story & ഡയറക്ടർ brilliance... 👌👌👌😍
മലയാള സിനിമയിൽ നിങ്ങളെ പോലുള്ള ആളുകളെയാണ് വേണ്ടത്. എന്ത് നല്ല അഭിനയമായിരുന്നു....... അഭിനയം എന്നു പറയാൻ പറ്റില്ല ജീവിച്ചു കാണിക്കുമായിരുന്നു....ആദ്യമായാണ് സിനിമയിൽ നടനെക്കാൾ ഏറെ വില്ലനോട് ഇഷ്ട്ടം തോന്നുന്നത്❤️❤️❤️
Sorry bro.... U r wrong.. 2 പേരും സൂപ്പർ ആയി അഭിനയിച്ചു....വില്ലന്റെ ... (പ്രേണ്ണയ seen annu hit akkiyathu.....വില്ലനെ സൂപ്പർ ആക്കിയത്...aaa ottaaaa seen annu....ടോവിനോ തന്റെ ഭാഗം സൂപ്പർ ആയി അഭിനയിച്ചു....💥
@@munnaajmal6661 edo, thante previous cmnts eduth nokkiyal ariyam, than oru Dulquer fan aanennu. Pakshe industry il nerit oru acquaintance um illathe vann hardwork kond mathram oru space undakkiyedutha aale thazhthiketiyitt thanikko thante Dulquer no enthelum santhosham kittumo??. Tovino valare nannayi thanne cheythu. Tovinoye allathe aa character cheyyan malayalathile oru youth actorne imagine cheyyan kazhiyilla, ath thanne ayalude vijayam!
അഭിനയം സൂപ്പർ ടോവിനോയെക്കാളും നന്നായി തോന്നി .എന്നാൽ കഥാപാത്രം ചെയ്തത് തെറ്റുതന്നെയാണ് . തെറ്റിനെ ന്യായീകരിച്ചാൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന പലതും വികാരത്തിനടിമപ്പെട്ട് നടക്കുന്നതാണ് , അതിനെയും ന്യായീകരിക്കേണ്ടിവരും .
ഗുരു സോമസുന്ദരം വളരെ വിനയമുള്ള നല്ല ഒരു കലാ കാരൻ ഇ ഇന്റർവ്യൂ യിൽ പോലും അദ്ദേഹം അത് വളരെയധികം പ്രകടമായി കാണുന്നു. അദ്ദേഹത്തെ വില്ലനായി കാണാൻ കഴിയുന്നില്ല. ഉയരങ്ങളിൽ എത്തട്ടെ 👍👍👍. സിനിമയിൽ സജീവമാവട്ടെ
“നീ വിട്ടോ, ഇതെനിക്കുള്ള പണിയാണ്” എന്ന് പറഞ്ഞു നായകനെ സേഫ് ആക്കുന്ന, സ്വന്തം ബീഡി വലിക്കാൻ കൊടുക്കുന്ന, പറ്റില്ലെങ്കിൽ വലിക്കണ്ട എന്ന് പറയുന്ന, പ്രണയിനിയുടെ ചേട്ടനെ കൊല്ലാണ്ട് തരമില്ലാത്തത് കൊണ്ട് മാപ്പ് പറഞ്ഞോണ്ടു കൊല്ലുന്ന, സ്വന്തം അമ്മയെ ഭ്രാന്തി എന്ന് വിളിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന ലോജിക്കൽ ചോദ്യം ചോദിക്കുന്ന, ഇത് നമുക്ക് തീർത്താൽ പോരെ, മറ്റുള്ളവരെ ഉൾപ്പെടുത്തണോ എന്ന് നായകനോട് ചോദിക്കുന്ന, പ്രണയിനി മാത്രം മതി, പ്രണയിനിയെയും കൂട്ടി നാട് വിട്ടോളാം എന്ന് വാക്ക് പറയുന്ന, ഒരു കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി ബാങ്ക് കുത്തി തുറക്കാൻ പോലും മുതിരുന്ന, ഇനിയിവിടെ നിക്കറും ഇട്ടോണ്ട് നടക്കാൻ പറ്റില്ല, ഉഷയെ കൊണ്ട് വരുവാണ് എന്ന് പറയുന്ന, ബീഡി വലിച്ചോണ്ടു പടക്കം തെറുക്കുന്ന മൂപ്പിലാനെ വിലക്കുന്ന, ഭ്രാന്തൻ എന്ന പേരു മാറ്റാൻ അമ്മയുടെ ഫോട്ടോ ഒരു നിമിഷം എടുക്കാൻ ശങ്കിക്കുന്ന, സ്വന്തം പ്രണയിനിയോട് അപമര്യാദയായി പെരുമാറിയ മുതലാളിയെ പഞ്ഞിക്കിട്ട സ്വന്തം കൂട്ടുകാരനെ കുത്തിയ കാളയെ നിർത്തി ബാര്ബെക്യു അടിച്ച, പ്രണയം മനസ്സിൽ അടക്കി പിടിച്ചു 28 വര്ഷം കാത്തിരുന്ന, കളഞ്ഞു പോയ പേഴ്‌സ് തിരികെ കിട്ടിയപ്പോൾ അതിന്റെ സന്തോഷം പങ്കു വെക്കാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു ചുറ്റിലും നോക്കുന്ന ഇജ്ജാതി വില്ലൻ !! ഷിബു !! ഗുരു സോമസുന്ദരം !! അസാധ്യ പ്രകടനം !! അസാധ്യ എഴുത്തും ഡെവലെപ്മെന്റും !! എഴുന്നേറ്റു നിന്ന് കൈയടിച്ചു പോയി .. മനസ്സ് നിറഞ്ഞു.
മിന്നൽ ഷിബു നമ്മൾ കിടയിൽ ഉണ്ട്... ചുറ്റിലും നോക്കിയാൽ മതി ഒരുപാട് മിന്നൽ ഷിബുമരെ കാണാൻ കഴിയും... ചിലർക്ക് ചുട്ടുംനോക്കണ്ട ഉള്ളിലേക്ക് നോക്കിയാൽ മാത്രം മതി... ❣️❣️❣️
Such a down to earth person.. U made that mark as an established ACTOR sir... Miles to go❤🔥 definitely u scored above our superhero minnal murali😄 especially the scene which was merged with uyire song ❤❤❤
വില്ലനും നായകനും ഒരേപോലെ ആരാധകരെ സൃഷ്ടിച്ച ഡയറക്ടർ ബ്രില്യൻസിന് ഒരായിരം നന്ദി... ഇനിയും ഇതുപോലെ ഒരായിരം ബ്രില്ല്യൻസ്കൾ ലോക സിനിമയ്ക്ക് സമ്മാനിക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...⚡⚡⚡❤️❤️❤️❤️
Guru somasundaram sir, u r a wonderful actor. Best actor or best villain we can't analyze the character.from the side of a villain ur a superb villain but from the side of actor ur a amazing actor
വളരെ നല്ല അഭിനയം തന്നെ ആയിരുന്നു.. ഗുരു സോമസുന്ദരം സാറിന്റെ.. അവാർഡ് വരെ കിട്ടാൻ സാദ്ധ്യത ഉണ്ട്.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ..🙏👏👏👍 ഇത് വരെ ഇങ്ങനെ ഒരു അഭിനയം ആരിലും കണ്ടിട്ടില്ല.മിന്നൽ മുരളി എല്ലാം കൊണ്ടും തകർത്തു.🤩
സംസാരം തന്നെ എന്തൊരു വിനയത്തോടെ ആണ്. താങ്കൾക് ഇനിയും നല്ല റോളുകൾ മലയാള സിനിമയിൽ കിട്ടട്ടെ 🔥❣️
Satyam👌👌👌
ബറോസ് ഫിലിമിൽ അഭിനയിക്കാൻ മോഹൻലാൽ വിളിച്ചു 👍
@Hu yes എനിക്കും തോന്നി 😡
നായ്ക്കറെ മന്നിച്ചിട്.....🚬🚬🍾🥃🔥🔥🔥😍😍😍😍
Aanu😡😡😡
അയാൾ വില്ലൻ അല്ല ... എല്ലാം നഷ്ടപ്പെട്ടു പോയ ഒരു സാധു മനുഷ്യന്റെ പ്രതികാരം ആണ് ... കരഞ്ഞു പോയി ആ അവസാന നിമിഷം
സത്യം 💙💙💙
💔💔💔
😩
Currect
Endinanu ayale glorify cheyunnath..snehikunna penninde peril chetane konnu..pne endinu ayale .
ടൊവീനോ ടെ മിന്നൽ മുരളി വേഷം ഒന്നും അല്ലാത്ത പോലെ ആയിരുന്നു ഷിബു എന്ന കഥാപാത്രത്തിന് മുന്നിൽ ... അത്രയും മനസ്സിൽ തട്ടിയ കഥാപാത്രം 👍🏻 ഗുരു സോമസുന്ദരം സർ ഒരു രക്ഷയുമില്ല 👍🏻
⚡Satyam🔥
Enik tovi Adipoliyayi thonni
Natural acting
@@mishal1333 adipwoli alla ennu paranjilla bro. But iyyaluda actinginte munnil onnum allathe pole thonni😘
Sathyam....sherikkum manassil thatti aa character ❤
Tovi adipoli airunu...no wordz..
അദ്ദേഹം മലയാളം സംസാരിക്കാൻ നല്ലോണം ശ്രമിക്കുന്നു. ഗുരു സർ 💯
സത്യം 🥰
കേൾക്കാൻ തന്നെ രസം ഉണ്ട് 🥰
ഇങ്ങേരെ ഇങ്ങു ദത്ത് എടുത്തേക്ക് ഇനി അങ്ങോട്ട് വിടണ്ട നല്ല മനുഷ്യൻ നല്ല മികച്ച അഭിനയം നിഷ്കളങ്ക സംസാരം പൊളി മാൻ 😍😍
❤❤
🤟❤️
True
ഇദ്ദേഹത്തിന്റെ jocker movie കാണണം, കുറച്ചു നാളേക്ക് മനസില്‍ നിന്ന് പോകില്ല... വല്ലാത്ത ഒരു pain ആണ്
🥰🥰🥰😊
28 വർഷത്തെ കാത്തിരിപ്പ് പറഞ്ഞ ആ സീൻ 🙏🏻🙏🏻🙏🏻🔥🔥🔥🔥👌🏻👌🏻👌🏻👏🏼👏🏼👏🏼👏🏼
Poli
ദാസനെ കൊല്ലാൻ വരുമ്പോ ഉള്ള സെന്റിമെന്സ് സീൻ🔥🔥🔥
Eppo vannu..... അവിടെ തൊട്ട് തുടങ്ങി
ഷിബു ജീവിച്ചു കാണിച്ച് തന്നു ഇദ്ദേഹം ♥️♥️♥️♥️
സിനിമ കണ്ടു കഴിയുംമ്പോൾ ഒരു വിങ്ങലോടല്ലതെ ഷിബുവിനേ ഓർക്കാൻ കഴിയില്ല😭. ആദ്യമായി വില്ലനോട് നായകനേക്കാൾ സേനഹം തോന്നിയ നിമിഷം🧡. ഈ ഒരു സിനിമ കൊണ്ട് പഹയൻ എന്നെ ഫാനാക്കി കളഞ്ഞു.
Yes correct
നായകനോട് പോയി രക്ഷപ്പെടാൻ പറയുന്ന വില്ലൻ......... അവസാനം കരയിച്ചു കളഞ്ഞു........
ഇവിടെ മലയാളം അറിയാവുന്ന ആക്റ്റേഴ്സ് വരെ മലയാളം അറിഞ്ഞിട്ടു പറയാതെ ഇരിക്കുന്നു അപ്പോളാണ് കഷ്ട്ടപെട്ടു മലയാളം പഠിച്ചു പറയുന്ന ഇദ്ദേഹം വേറെ ലീവല്ലേ ❤❤നിങ്ങളെ ഞങ്ങൾ അങ്ങോട്ട് എടുക്ക 🥰🥰
ലിവ് അല അവധി
@@khunjuttykhunjutty1654 🤭🤣🤣🤣
അടിപൊളി അഭിനയം, ടോവിനോയെക്കാളും നന്നായി ചെയ്തു, എല്ലാം നഷ്ടപ്പെട്ടവന്റെ പ്രതികാരം
⚡️
സത്യം പറഞ്ഞാൽ ടോവിനോയും നല്ലവണ്ണം ചെയ്തു..
He was not acting he was living
@@angeleyes4413 tovino nallath allan alla villainte charcter korach koodi touching aarnu.
സത്യം
@@zeuz9116 Absouletly..
ഷിബു അഭിനയിക്കുക അല്ലരുന്ന് ജീവിക്കുകയായിരുന്നു.. ഒറ്റപെടുന്നവൻ്റെ വേദന ആണ് അദ്ദേഹത്തിൻ്റ ഷിബു എന്ന character.....l love u sir
ഒറ്റയ്ക്കായി സമനില തെറ്റി ക്രിമിനൽ ആകുംമുൻപ് കൗൺസിലിങ് ചെയ്തു നന്നാകണം 😛😐
പുള്ളിടെ ആ acting ന്റെ മോനെ💥
ഒരു രക്ഷയും ഇല്ല.. 😍
ഇനിയും ഉയിരങ്ങളിൽ എത്തെട്ടെ 😍
എനിക്ക് അവളോട് ഉള്ള സ്നേഹം... അതാണ് എന്റെ യോഗ്യത.. ❤️❤️❤️
he is not villain ..he is the original hero🥺❤️
പടം കണ്ടു കഴിയുമ്പോൾ ഒരു വില്ലനായി കാണാൻ കഴിയുന്നില്ല.ഇത്രയും ഫീൽ കിട്ടിയ ഒരു അഭിനയം. മനസ്സിൽ നിന്ന് പോകുന്നില്ല ഷിബു
അവളെ കെട്ടാനുള്ള യോഗ്യത എന്താണെന്നു നീ ചോദിച്ചില്ലേ?
"എനിക്ക് അവളോടുള്ള സ്നേഹം" ❤
മനസ്സിൽ തട്ടിയ ഡയലോഗ് മനസ്സിൽ തട്ടിയ ഒരു കഥാപാത്രം
Yes bro!
Crt😘😘😘😘😘
ഈ സിനിമയിൽ ഹീറോ ഷിബു തന്നെയാ ...അവന്ടെ ജീവിതത്തിലെ 28വർഷം കാത്തിരുന്നു വന്ന സന്തോഷത്തിന്റെ ആയുസ്സ് വെറും ഒരു നിമിഷം മാത്രം..അവന്ടെ സ്വപ്‌നങ്ങൾ തകർത്ത സമൂഹത്തെ തകർക്കാൻ വേണ്ടി പോരാടിയ ഷിബു തന്നെയാ ee പടത്തിലെ hero
എന്താന്ന് അറീല്ല, ഇങ്ങടെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാണ്ട് കണ്ണ് നിറഞ്ഞ് പോകും..🥲🙆🏻♂️
സത്യത്തിൽ ഈ സിനിമയിലെ യഥാർത്ഥ "മിന്നൽ "...നമ്മുടെ ഷിബു തന്നെയാണ്...! ഷിബുവിന്റെ മിന്നലിനു മുമ്പിൽ നിഷ്പ്രഭനായ നായകൻ... പറയാതെ വയ്യ.🙏🙏🙏
വെറുതെ അല്ല ടോവിനോ വില്ലൻ കഥാപാത്രം വേണം എന്ന് പറഞ്ഞത് പക്ഷെ ടോവിനോകൊണ്ട് പറ്റില്ല കാരണം ഗുരു സോമസുന്ദരം അമ്മാതിരി പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത് 👌👌
എന്തൊരു ചിരി.. എന്തൊരു acting 😘😘😘
He is not just a good actor but also very humble... That is a great combo👏👏
not just a good actor..he is very super talented actor..
9:40 ഷിബുവിന്റെ ചിരി 💔
🥲🥲🥲
ഈ മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ
എനിക്ക് വല്ല അറ്റാകും വരും ഇയാളുടെ എല്ലാ ഇന്റർവ്യൂ കണ്ടിട്ടും കണ്ണിൽ നിന്ന് വെള്ളം വന്നു മലയാളം അറിയാഞ്ഞിട്ടും ചിരിച്ചു നിൽക്കുന്ന ഇയാളുടെ മനസ്സ്.. സമ്മതിക്കണം.. അടിപൊളി അഭിനയം പൊളി..
😔😍
എന്റെ സ്റ്റാറ്റസ് ഇന്ന് ഇയാളുടെ സോങ് ആണ് ❤
Enteyum,😍❤️
Ellarudem status uyire with last scene🥺
Mikkavarudeyum❤️
Ulakathinodum porithidum ini njan...ninne nedaan azhage...aah lyrics aah scene പൊളിച്ചു
Enteyum🥰🥰🥺🥺🥺
മലയാളത്തിൽ വിശാലമായ ഭാവി ഉണ്ടാകട്ടെ ഇതുപോലെ ശക്തമായ കഥാപാത്രങ്ങൾ ലഭിക്കട്ടെ 🥰🥰
ഷിബു വളരെ വളരെ വളരെ ഇഷ്ടം❤️...
എല്ലാവരും ഉഷയോട് പ്രണയം പറയുന്ന സീൻ വൈറൽ ആക്കുമ്പോ, ദാസനുമായി (ഹരിശ്രീ അശോകൻ) അവസാനമായി സംസാരിക്കുന്ന ആ സീൻ ശെരിക്കും touching ആണ്.
"പൈത്യക്കാരി പാറുന്റെ മോൻ പട്ടിണി കിടന്ന് ചാകട്ടെ ന്ന് വിചാരിച്ച് കാണും"😥
ഷിബുവിന്റെ നിഷ്കളങ്കമായ ചിരി ufff❤️
സിനിമയിൽ "എപ്പോ വന്നു" എന്ന ചോദ്യം കണ്ണ് നിറച്ചു... മിന്നൽ ഷിബു ഉയിർ
ഇയാൾ എത്ര നന്നായി മലയാളം സംസാരിക്കുന്നു. ദൈവം രക്ഷിക്കട്ടെ. ഞാൻ പടം കണ്ടില്ല. കാണണം. എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ ❤❤❤❤
നല്ല flm ആണ്
നല്ല പടമാണ് ....💥
പൊളി പടമാണ് 😍
താങ്കൾ ഈ പടംകാണണം ഇതേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ല
സത്യത്തിൽ ടോവിനോയോ മിന്നൽ മുരളി എന്ന കഥാപാത്രമോ ഈ മൊതലിന്റെ മുന്നിൽ ഇല്ലാതായി പോകുമെന്ന് ബേസിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല 💕💞
ഒരേ സമയം വെറുപ്പും ഇഷ്ട്ടവും തോന്നിയ കഥാപാത്രം 🔥 Shibu(ഗുരു സോമ സുന്ദരം )
Outstanding performance.... Shibu🔥🔥🔥🔥
Loved the fact they did not dub his voice, his natural tamilian slang in malayalam really added to his performance...
ഗുരു സോമസുന്ദരം അണ്ണാ ..അണ്ണനെ ഇപ്പോൾ മലയാളത്തിലെ ഒരു യൂണിവേഴ്സൽ സ്റ്റാർ വിളിക്കും പല ഓഫറുകളും വെക്കും ഒരു കാരണവശാലും പോകരുത് അണ്ണാ ..പോകരുത് അണ്ണാ ..ഇപ്പോൾ ഉള്ള ഒരു വില ഉണ്ടല്ലോ അത് അങ്ങ് പോയിക്കിട്ടും
Lalappante barros il pulli ond
@@nintethantha1846 ninte thallayaano appan ennu vilikkan padipichathu
@@nintethantha1846 ninte name vayyikumbo thanne Lalettanod ulla thante deshyathinte reason clear aanu
ഷിബുവിന്റെ അഭിനയം മനസ്സിൽ നിന്ന് പോവുന്നില്ല ❤️
വില്ലനോ?😳..... He is the hero 🥰🥰❤️
Sooooo cute actor 🥰🥰, എന്തു രസമാണ് സംസാരം.. ഒരു പാവം മനുഷ്യൻ
Shibu വില്ലനല്ല ... Hero ആണ് hero... people's champ
അഞ്ച് സുന്ദരികൾ കണ്ടപ്പോൾ ഒരുപാട് വെറുത്തു മിന്നൽ കണ്ടപ്പോൾ ഒരു പാട് സ്നേഹം തോന്നി
Shibu kadhapathram orupad istam aayi. ചില സീൻ കളിൽ ഷിബു കഥാപാത്രത്തോട് ദേഷ്യം വന്നിരുന്നു എങ്കിലും ലാസ്റ്റ് ചില സീനുകൾ മനസ്സിൽ വല്ലാതെ വേദനിപ്പിച്ചു. പിന്നെ ആ സംസരശൈലി ഇഷ്ടം ആയി. എല്ലാം കൊണ്ടു ഇനിയും നല്ല സിനിമകൾ വരട്ടെ.... All the best
സൂപ്പർ ഹീറോ അതിലുപരി നല്ലൊരു കോമഡി പടം കാണാനിരുന്ന ഞാൻ വില്ലനൊപ്പം ചേർന്ന് കരഞ്ഞുപോയി... കിടിലം അഭിനയം... വേറെ ആരെയും സങ്കൽപിക്കാനാവുന്നില്ല.....🔥🔥🔥
സിനിമ കണ്ടു കൺഴിഞ്ഞപ്പോൾ ടോവിനോയുടെ മാസ്സും കോമഡിയുമായിരുന്നില്ല മനസ്സിൽ ഉഷയോടു 28 വർഷത്തിന്റ കാത്തിരുപ്പ് ആണ് എന്നാ ഡയലോഗും ആ മുഖവും ആയ്യിരുന്നു മനസ്സിൽ..😍
മിന്നൽ മുരളി മനസ്സിൽ അങ്ങനെ മിന്നിയില്ല..
But മിന്നിത്തിളങ്ങിയത് ഷിബുവാണ് ❤️
ഉയിരെ song മാത്രം മതി ഷിബു എന്ന കഥാപാത്രത്തെ മനസിലാക്കാൻ💔.... സിനിമയിലെ വില്ലൻ പ്രേക്ഷകരുടെ ഹീറോ💯
ഒരു പാവം മനുഷ്യൻ..... 😍മുഖത്തു എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുന്ന വ്യക്തി 👌
What a performance sir, still can’t get over from this film 💯❤️
❤🔥💯
🥺❤️
പണ്ട് "5 സുന്ദരികളി"ൽ കണ്ടപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു ഇയാൾ പിടുത്തംവിടും എന്ന് 🔥
ബൈരക്കുപ്പക്ക് വളരെ നല്ല അനുഭവം തന്ന സിനിമ താങ്ക്സ് all മിന്നൽ ടീം
ചരിത്രം ആവർത്തിക്കുന്നു dark knight, വില്ലൻ ഹീറോ ആയതുപോലെ 😍
മലയാളികളുടെ ആദ്യ സൂപ്പർ വില്ലൻ ⚡️ആ വിടും കത്തുമ്പോൾ തിരിഞ്ഞു ഒരു നോട്ടം ഉണ്ട് 😔ഉഷാ എന്ന് വിളിച്ചു കൊണ്ട് 🥺വർഷങ്ങളുടെ കാത്തിരിപ്പ് തിരുമ്പോഴും ഒരു ചുംബനം കൊണ്ട് മാത്രം ഒതുങ്ങി പോക്കേണ്ടി വന്നു 😔💥മിന്നൽ മുരളി ഉള്ളടുത്തോളം കാലം ഓർമ്മിക്കപ്പെടുന്ന വില്ലൻ ⚡️💥വില്ലനേക്കാൾ ഉപരി അയാൾ ഒരു തകർന്നടിഞ്ഞ നായകൻ 💯❤️💥
Acting + dubbing 🔥🔥 പിന്നെ അദ്ദേഹത്തെ സാഹചര്യം ഒരു വില്ലൻ ആക്കി, വർഷങ്ങൾ സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടപ്പോൾ അവൻ്റെ അമ്മയെ പറ്റി പറഞ്ഞപ്പോൾ ഉണ്ടായ വികാരം അവനെ വില്ലൻ ആക്കിയെങ്കിൽ..... അവൻ തന്നെ ഹീറോ🥰🥰🥰🥰💓💓💓💓💓💓💓
ഇദ്ദേഹം നല്ല ഒരു നടനാണ്.. പുള്ളിടെ ചിരിക്ക് ഒരു വില്ലൻടെച്ചുണ്ട്..
അതെ
നല്ല സിനിമ....നല്ല കഥ...നല്ല ഡയറക്ഷൻ...നല്ല actors... നല്ല വില്ലൻ... നല്ല മ്യൂസിക്... നല്ല bgm.. നല്ല background... മൊത്തത്തിൽ ഒരു നല്ല സദ്യ കഴിച്ച feel... ഇതിലൊക്കെ മനസ്സിൽ തങ്ങി നിൽക്കുന്നത് ഷിബു... 👍🏻.. ഒരു വില്ലന്റെ പ്രണയം പ്രേക്ഷകരെ കരയിക്കുന്നത് ഒരു വല്ലാത്ത അനുഭവം തന്നെ... അതിൽ എടുത്തു പറയേണ്ടത് സാധാരണ സിനിമകളെ അപേക്ഷിച്ചു നായകനു പ്രണയം ഒരു വലിയ ഘടകമായി വരുന്നുമില്ല... 😀.. Story & ഡയറക്ടർ brilliance... 👌👌👌😍
അയാൾ ഒരു വില്ലൻ ആയിരുന്നില്ല അയാൾ ജീവിതം ആയി fight ചെയ്യുന്ന ഒരു പോരാളി ആയിരുന്നു...
വില്ലൻ മനസ്സീന്ന് പോയിട്ടില്ല
Outstanding ❤
Endhoru simple aaya manushyan ❤️
Almost ella tamil actors angane tanne alle😍
നല്ലൊരു മനുഷ്യൻ പാവം തോന്നുന്നു ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ 🥰🥰⚡️
Jocker മൂവി കണ്ടവർക്ക് അറിയാവും ഈ നടന്റെ അഭിനയം എങ്ങനെ ആണെന്ന്. അന്ന് മുതൽ ഞാൻ ഇയാളുടെ ഫാൻ ആണ് 😍😍
English movie yil aano
@@myowncollections653 Tamil
@@myowncollections653 😆😆 Tamil..
ജോക്കർ എന്ന തമിഴ് ഫിലിം ഉണ്ട്.. കണ്ടുനോക്കു nice ആണ്..
@@myowncollections653 😹😂😂😂😂😂😂😂😂😂😂😂😂😂😂
മലയാള സിനിമയിൽ നിങ്ങളെ പോലുള്ള ആളുകളെയാണ് വേണ്ടത്. എന്ത് നല്ല അഭിനയമായിരുന്നു....... അഭിനയം എന്നു പറയാൻ പറ്റില്ല ജീവിച്ചു കാണിക്കുമായിരുന്നു....ആദ്യമായാണ് സിനിമയിൽ നടനെക്കാൾ ഏറെ വില്ലനോട് ഇഷ്ട്ടം തോന്നുന്നത്❤️❤️❤️
മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ മനുഷ്യന്‍ 🤩🤩വിട്ടു കളയരുത്..what a performance 💝
വില്ലനോ ,നായകനോ ..പക്ഷേ അഭിനയം 🥰👌
ഗുരു സോമ സുന്ദരം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കട്ടെ like സുരാജ്
നല്ല മനുഷ്യൻ I love you mama❤️😘😘
ടോവിനോ സൂപ്പർ ആയി അഭിമായിച്ചു....🔥🔥🔥🔥But... വില്ലനെ നായകൻ ആക്കുന്ന ഒരു പടം ആണ്.... ആക്റ്റിങ് ഒരു രക്ഷയും ഇല്ലാ.......2 സൂപ്പർ hearo....💝
Tovino pora
Sorry bro.... U r wrong..
2 പേരും സൂപ്പർ ആയി അഭിനയിച്ചു....വില്ലന്റെ ... (പ്രേണ്ണയ seen annu hit akkiyathu.....വില്ലനെ സൂപ്പർ ആക്കിയത്...aaa ottaaaa seen annu....ടോവിനോ തന്റെ ഭാഗം സൂപ്പർ ആയി അഭിനയിച്ചു....💥
@@munnaajmal6661 edo, thante previous cmnts eduth nokkiyal ariyam, than oru Dulquer fan aanennu. Pakshe industry il nerit oru acquaintance um illathe vann hardwork kond mathram oru space undakkiyedutha aale thazhthiketiyitt thanikko thante Dulquer no enthelum santhosham kittumo??. Tovino valare nannayi thanne cheythu. Tovinoye allathe aa character cheyyan malayalathile oru youth actorne imagine cheyyan kazhiyilla, ath thanne ayalude vijayam!
മിന്നൽ മുരളിയിൽ ഏറ്റവും ശ്രദ്ധിക്കപെട്ട കഥാപാത്രം ഷിബു,
മിന്നൽ മുരളിയുടെ ഫുൾ ക്രെഡിറ്റും ബേസിൽ ജോസഫിന്.. 👌👌👌പടം വേറെ ലെവൽ 👌👌....
അഭിനയം സൂപ്പർ ടോവിനോയെക്കാളും നന്നായി തോന്നി .എന്നാൽ കഥാപാത്രം ചെയ്തത് തെറ്റുതന്നെയാണ് . തെറ്റിനെ ന്യായീകരിച്ചാൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന പലതും വികാരത്തിനടിമപ്പെട്ട് നടക്കുന്നതാണ് , അതിനെയും ന്യായീകരിക്കേണ്ടിവരും .
തെറ്റിനെ ന്യായികരിക്കുന്നത് അല്ല അയാൾ ആ തെറ്റു ചെയ്യാൻ ഉള്ള കാരണം/സാഹചര്യം മനസിലാക്കുന്നു എന്നാണ് പറയേണ്ടത്
തെറ്റ് ചെയ്യാതെ ജീവിക്കാൻ കഴിയില്ല ഒരു മനുഷ്യനും
Correct
ഷിബു sir .. താങ്കൾ തമിഴിൽ തന്നെ പറഞ്ഞോളൂ... സാറിന്റെ exprsn മനസിലായ ഞങ്ങള്ക്ക്.. ഭാഷ ഒരു പ്രശ്നമല്ല... ലവ് യൂ 😍😍😍
മിന്നല്‍ ഷിബു 🔥🔥🔥🔥
ഒറ്റ സിനിമ... 🔥വില്ലൻ വേഷം 🔥😘 ഉയിരേ സോങ് 🔥 ഫാൻ ആയി പോയി 😍❤ Guru സോമസുന്ദരം 💖 മിന്നൽ ഷിബു 🔥 Fan of you🔥❤️
ഇയാളെ കണ്ടാൽ ഒന്ന് കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും അമ്മാതിരി പെർഫോമൻസ് ❤
ചേട്ടൻ സൂപ്പറാണ് ചേട്ടാ ..❣️❣️❣️
Excellent performance sir ,hats off
ഗുരു സോമസുന്ദരം വളരെ വിനയമുള്ള നല്ല ഒരു കലാ കാരൻ
ഇ ഇന്റർവ്യൂ യിൽ പോലും അദ്ദേഹം അത് വളരെയധികം പ്രകടമായി കാണുന്നു. അദ്ദേഹത്തെ വില്ലനായി കാണാൻ കഴിയുന്നില്ല. ഉയരങ്ങളിൽ എത്തട്ടെ 👍👍👍. സിനിമയിൽ സജീവമാവട്ടെ
ഷിബു മുത്താണ് 😘😘യന്താ അഭിനയം 🥰🥰😘
ടോവിനോ വളരെ നന്നായി ജെയ്സനെ അവതരിപ്പിച്ചു.എന്നാൽ ഗുരു സോമസുന്ദരം ഷിബു എന്ന കഥാപാത്രത്തിലൂടെ മിന്നൽ മുരളി മുഴുവനായും കൊണ്ടുപോയി..❤️🔥💥
അയാള് കാണിച്ചത് വില്ലനിസമല്ല
സ്നേഹിച്ച ,എല്ലാം
നഷ്ടപ്പെട്ട ഒരാളുടെ മാനസിക അവസ്ഥയായിരുന്നു 💔
ഷിബുവാണ് ഈ സിനിമയെ യഥാത്ഥത്തിൽ ഒരു അനുഭവമാക്കി മാറ്റിയത്. നായകനു മേൽ വില്ലന്റെ നരനായാട്ട് .
സർ ഒന്നും പറയാനില്ല ചുമ്മാ ,,,😍🔥🔥
സംസാരത്തിനിടയിലുള്ള ആ നിഷ്കളങ്കമായ ചിരി. ഒരു രക്ഷയുമില്ല. What a guy
“നീ വിട്ടോ, ഇതെനിക്കുള്ള പണിയാണ്” എന്ന് പറഞ്ഞു നായകനെ സേഫ് ആക്കുന്ന,
സ്വന്തം ബീഡി വലിക്കാൻ കൊടുക്കുന്ന,
പറ്റില്ലെങ്കിൽ വലിക്കണ്ട എന്ന് പറയുന്ന,
പ്രണയിനിയുടെ ചേട്ടനെ കൊല്ലാണ്ട് തരമില്ലാത്തത് കൊണ്ട് മാപ്പ് പറഞ്ഞോണ്ടു കൊല്ലുന്ന,
സ്വന്തം അമ്മയെ ഭ്രാന്തി എന്ന് വിളിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന ലോജിക്കൽ ചോദ്യം ചോദിക്കുന്ന,
ഇത് നമുക്ക് തീർത്താൽ പോരെ, മറ്റുള്ളവരെ ഉൾപ്പെടുത്തണോ എന്ന് നായകനോട് ചോദിക്കുന്ന,
പ്രണയിനി മാത്രം മതി, പ്രണയിനിയെയും കൂട്ടി നാട് വിട്ടോളാം എന്ന് വാക്ക് പറയുന്ന,
ഒരു കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി ബാങ്ക് കുത്തി തുറക്കാൻ പോലും മുതിരുന്ന,
ഇനിയിവിടെ നിക്കറും ഇട്ടോണ്ട് നടക്കാൻ പറ്റില്ല, ഉഷയെ കൊണ്ട് വരുവാണ് എന്ന് പറയുന്ന,
ബീഡി വലിച്ചോണ്ടു പടക്കം തെറുക്കുന്ന മൂപ്പിലാനെ വിലക്കുന്ന,
ഭ്രാന്തൻ എന്ന പേരു മാറ്റാൻ അമ്മയുടെ ഫോട്ടോ ഒരു നിമിഷം എടുക്കാൻ ശങ്കിക്കുന്ന,
സ്വന്തം പ്രണയിനിയോട് അപമര്യാദയായി പെരുമാറിയ മുതലാളിയെ പഞ്ഞിക്കിട്ട
സ്വന്തം കൂട്ടുകാരനെ കുത്തിയ കാളയെ നിർത്തി ബാര്ബെക്യു അടിച്ച,
പ്രണയം മനസ്സിൽ അടക്കി പിടിച്ചു 28 വര്ഷം കാത്തിരുന്ന,
കളഞ്ഞു പോയ പേഴ്‌സ് തിരികെ കിട്ടിയപ്പോൾ അതിന്റെ സന്തോഷം പങ്കു വെക്കാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു ചുറ്റിലും നോക്കുന്ന
ഇജ്ജാതി വില്ലൻ !! ഷിബു !! ഗുരു സോമസുന്ദരം !! അസാധ്യ പ്രകടനം !! അസാധ്യ എഴുത്തും ഡെവലെപ്മെന്റും !! എഴുന്നേറ്റു നിന്ന് കൈയടിച്ചു പോയി .. മനസ്സ് നിറഞ്ഞു.
Great comment
ഇത്രയും എഴുതാന്‍. കാണിച്ച ക്ഷമ. ❤ ❤ ❤ ❤
(ആ നിഷ്കളങ്കമായ ചിരി) ആദ്യമായിട്ടാണ് യൂണിഫോം വേഷങ്ങൾ ആണ് എനിക്ക് ഇഷ്ട്ടം എന്നു പറയുന്ന ആക്ട്ടാറെ കാണുന്നത് 👍
ശരിക്കും ഒരു പാവം മനുഷ്യൻ,
എന്തൊ കണ്ണുനിറഞ്ഞു...!!
Wishing him all the success in life...❤️
യൂറോപ്യൻ സിനിമകളുടെ നിരവരാതിലേക്ക് ഒരു ചുവടുവെപ്പായി മലയാളം സിനിമയുടെ ഭാഗത്തു നിന്ന് കണ്ട vfx പെർഫെക്ഷൻ ഈ സിനിമയിലൂടെ ഞാൻ കണ്ടു
Real hero
മിന്നൽ ഷിബു നമ്മൾ കിടയിൽ ഉണ്ട്... ചുറ്റിലും നോക്കിയാൽ മതി ഒരുപാട് മിന്നൽ ഷിബുമരെ കാണാൻ കഴിയും... ചിലർക്ക് ചുട്ടുംനോക്കണ്ട ഉള്ളിലേക്ക് നോക്കിയാൽ മാത്രം മതി... ❣️❣️❣️
Guru സോമസുന്ദരം മിന്നൽമുരളിയിലൂടെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി.
ഒറ്റപ്പെട്ടവരുടെ സ്നേഹം വേറെ level ആണ്. Guys try to stay with isolated people
Such a down to earth person.. U made that mark as an established ACTOR sir... Miles to go❤🔥 definitely u scored above our superhero minnal murali😄 especially the scene which was merged with uyire song ❤❤❤
വില്ലനും
നായകനും ഒരേപോലെ ആരാധകരെ
സൃഷ്ടിച്ച ഡയറക്ടർ ബ്രില്യൻസിന്
ഒരായിരം നന്ദി... ഇനിയും ഇതുപോലെ
ഒരായിരം ബ്രില്ല്യൻസ്കൾ ലോക
സിനിമയ്ക്ക് സമ്മാനിക്കാൻ
കഴിയട്ടെയെന്ന് ആത്മാർത്ഥമായി
ആശംസിക്കുന്നു...⚡⚡⚡❤️❤️❤️❤️
Guru somasundaram sir, u r a wonderful actor.
Best actor or best villain we can't analyze the character.from the side of a villain ur a superb villain but from the side of actor ur a amazing actor
ജനങ്ങളുടെ മനസ്സിൽ അയാൾ നായകനും മുകളിലായിരുന്നു 🙌🏽 ഗുരു 🥰
വളരെ നല്ല അഭിനയം തന്നെ ആയിരുന്നു.. ഗുരു സോമസുന്ദരം സാറിന്റെ.. അവാർഡ് വരെ കിട്ടാൻ
സാദ്ധ്യത ഉണ്ട്.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ..🙏👏👏👍
ഇത് വരെ ഇങ്ങനെ ഒരു അഭിനയം ആരിലും കണ്ടിട്ടില്ല.മിന്നൽ മുരളി
എല്ലാം കൊണ്ടും തകർത്തു.🤩
ആ ചിരി പോലെതന്നെ നിഷ്കളങ്കനാണ് അദ്ദേഹം.❤️🥺
അർഹതപ്പെട്ട അംഗീകാരത്തിന് ഉടമ.💯❤️
ഇനിയും ഉയരങ്ങളിലെത്തട്ടെ...❤️
Guru ❤❤❤
എന്താ അഭിനയം,,,, സൂപ്പർ,,, തകർത്തു,,,,, ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ💐💐💐
28 വർഷത്തെ കാത്തിരിപ് ..ആ scene കണ്ടാൽമതി ..വില്ലനെ നടനായി കാണാൻ ❤️❤️
അദ്ദേഹം വില്ലൻ അല്ല.... താൻ ചെറുപ്പത്തിൽ സ്നേഹിച്ച പെണ്ണിന് വേണ്ടി ജീവിക്കുന്നു അവൾ നഷ്ട്ടപെടുമ്പോൾ ഉള്ള ദേഷ്യം..... Love you... Sir🌹🌹🌹