കവിയൂർ പൊന്നമ്മയെക്കുറിച്ച് മലയാളത്തിന്റെ പെരുന്തച്ചൻ തിലകൻ വെളിപ്പെടുത്തിയ ആ രഹസ്യം !!
HTML-код
- Опубликовано: 16 сен 2024
- കവിയൂർ പൊന്നമ്മയെക്കുറിച്ച് മലയാളത്തിന്റെ പെരുന്തച്ചൻ തിലകൻ വെളിപ്പെടുത്തിയ ആ രഹസ്യം !!
#amritatv #samagamam #siddique #goldenarchives #kaviyoorponnamma #aranmulaponnamma #urvashi #thilakan #talkshow #malaaravindan #actor #murali #suryakrishanamoorthi
Siddique എത്ര നന്നായാണ് ചോദ്യങ്ങൾ ചോദിക്കുന്നെ
നിലവാരമുണ്ട് ☺️
Pakshe ippol kakka kothippoyo
ഇവരൊക്കെയാണ് പ്രതിഭകൾ..... മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ നടീ.. നടന്മാർ...
അഭിനയമല്ല ജീവിതമാണ് രണ്ടുപേരും ചെയ്തത്.
We miss this super ജോഡി...🥰❤👍ഇവര്ക്ക് പറ്റിയ story ഇന്ന് ഇല്ല...
VERY TRUE. THEY ARE NOT ACTING BUT LIVING.
തിലകൻ + കവിയുർ പൊന്നമ്മ + ലാലേട്ടൻ = അന്തസ്
Innn evrrr aarum ilaaa...
Laletan innum terich varumo enn pediii ondu 😭
Kireedam
സിനിമലെ നല്ലൊരു അച്ഛനും അമ്മയും
നല്ലൊരു പെരുന്തചഛനും. അഭിനയം എന്ന പറയാൻ പറ്റില്ല ജീവിക്കുകയാണ്
കുടുംബവിശേഷം ഞാൻ എത്രയോ പ്രാവശ്യം കണ്ടു പഴയ സിനിമകൾ ജീവിതങ്ങൾ ആയിരുന്നു ഇപ്പോഴത്തെ സിനിമയിൽ അഛനുo അമ്മയും ഇല്ല കഥയും ഇല്ല ഞാൻ ഇപ്പോൾ സിനിമ കാണാറില്ല
സൂപ്പർ സിനിമ 👍👍👍🙏
സൂപ്പർ സിനിമ
Kudumbavishesham film il okkea ulla acting excellent
ഇത് കഞ്ചാവൊളികളുടെ കാലം ആണ്
ഞാനും കാണലില്ല ഇപ്പോ ഇറങ്ങുന്ന സിനിമേടെ പേരുപോലും അറിയില്ല
അൾത്താര - എന്ന നാടകം ഞാൻ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് കണ്ടതാണ്.... അഭിനേതാക്കൾ ... സർവ്വശ്രീ ഓ . മാധവൻ - തിലകൻ - കവിയൂർ പൊന്നമ്മ - നെല്ലിക്കോട് ഭാസ്ക്കരൻ - മണവാളൻ ജോസഫ് - ആലുമ്മൂടൻ ... ഇത്രയും പേരെ ഓർക്കുന്നു...
അത്തിക്കായ്കൾ
പഴുത്തല്ലോ
ചെമ്മുന്തിരി വള്ളി തളിർത്തല്ലോ
യരുശലേമോൻകന്യകയാളെ വരു- വരു.... ഈ പാട്ട് ഇപ്പോഴും നാവിലുണ്ട്. ഏതാണ്ട് 55 വർഷം മുമ്പ് .
നല്ല ഓർമ്മകൾ 🥰🙏
അപ്പോൾ താങ്കൾക്ക് എത്ര വയസ്സ് ഉണ്ട് ഇപ്പോൾ..
രണ്ടുപേരും നല്ല ജോടികൾ ആയിരുന്നു. ഇനിയും ഓർമ്മകൾ മാത്രം. ഇപ്പോൾ കുറെ സിനിമ ഉണ്ട്. എന്തൊക്കെയോ ഏതോ ഒന്നും മനസ്സിൽ ആകുക ഇല്ല.
NOT THE QUESTION OF UNDERSTANDING, BUT THE QUESTION OF REMEMBERING. DO YOU REMEMBER A SONG OR DIALOG FROM A RECENT MOVIE ???
തിലകൻ ചേട്ടൻ - കവിയൂർ പൊന്നമ്മ combo🥰കിരീടം, ചെങ്കോൽ, sandhana ഗോപാലം, ചുക്കാൻ, കുടുംബവിശേഷം, മുഖമുദ്ര
കാട്ടുകുതിര
സന്ദേശം
Thilakan sir nae kanumbhoyae oru santhoshanu....🙏🙏🙏💗
Nan 1 yr munnae Etta message... epozhum I luv to watch his videos ❤Mahanadan....he z such a 💎
ഏതൊരു കാര്യത്തിലും അങ്ങനെതന്നെ നമ്മുടെ ഒപോസിറ്റ് നിൽക്കുന്നയാൾ എത്രയും നന്നായി പെർഫോം ചെയ്യുന്നുവോ അത്രയും നന്നായി നമുക്കും പെർഫോം ചെയ്യാൻ സാധിക്കും
these two are the best mother and father in Sandesam cinema
കോടി നമസ്ക്കാരം... 🙏🙏🙏🙏
ഇപ്പോൾ ഈ ഈ ഇന്റർവ്യൂ കാണുമ്പോൾ...... ഹേമകമ്മറ്റി
All the three..Ponnamma chechi. Thilakan Sir and Siddique..real real talents.. Always enjoy their involvement.
ഗ്രേറ്റ് ആർട്ടിസ്റ്സ്
പ്രതിഭകൾ...🙏🙏🙏
Rough and tough sincere achan and loveble amma❤️❤️❤️🌹🌹👍😢
ഇത്രയും തിലകനെ പുകഴ്ത്തിയ സിദ്ദിഖ്
പിന്നെന്തേ അമ്മയിൽ നിന്നും തിലകൻ പോകാൻ.......
Volleyball player thilagan achu
മലയാള സിനിമയിൽ super മാതാപിതാക്കൾ ❤
ഇദ്ദേഹം നല്ല ഒരു സിനിമ നടനാണ് പക്ഷേ ഇദ്ദേഹത്തിന് അഹംഭാവംഒരു ശാപമാണ്
Sandesham movie ile husband and wife jodi
പ്രണാമം തിലകൻ sir 🙏🙏🙏
Prathibha ennathil kurach thilakhettaney kurich enthu parayaan
Pakaram vekkan aalilla 💁
Enikku ponnamma ammaye kanumbo madhavikutti de oru chaya thonnum
ഇതൊക്കെ എന്ന് നടന്ന പ്രോഗ്രാം ആണ്?
ഇത് കുറച്ചു വർഷം മുൻപ് അമൃത ലെ ഹിറ്റ് പ്രോഗ്രാം ആയിരുന്നു
2005-06
@@geethakrishnan9857😅
@@geethakrishnan9857😊
👌👌👌👌👌👌🙏🙏🙏
Evar okka ullacinema eppouzham tvil veendum verndum kaninnueppol ulla cinema kanilla
തിലകൻ ചേട്ടനെ തള്ളിപ്പറഞ്ഞവരിൽ ഒരാൾ .....'
❤
3 പെരും പ്രതിഭ
🥰🥰🥰🥰👍👍👍👍👍
🙏🙏🙏🌹🙏🙏🙏🇮🇳
സിദ്ദിഖ്നെ തിലകൻ ഇടയ്ക്കു ഒരു നോട്ടം നോക്കുന്നുണ്ട് ഹേമ കമ്മീഷൻ 😂😂😂😂ഓർമ വന്നു
ഹേമ കമ്മിറ്റി റിപ്പോട് വന്നിട്ട് ആരേലും ഇതു കാണുന്നുണ്ടോ 😂
ഇപ്പോഴത്തെ മലയാള സിനിമ,വളരെ കഷ്ടം എന്ന് മാത്രമേ പറയാൻ കഴിയൂ.
NOT CINEMA, MOSTLY BODYSHOW, PROMOTION OF VIOLANCE, POLITICAL AJENTAS AND DRUG ADVERTISEMENTS😁😁😁. DIEHARD IDIOTIC AUDIENCE TO SPEND MONEY TO ENCOURAGE ALL THESE NONSENSE.