ഗ്രോ ബാഗിൽ (ചാക്കിൽ )വളർത്തിയ ചേമ്പ് കൃഷിയുടെ വിളവെടുപ്പ് 👍👍👍

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 104

  • @krishipaadam
    @krishipaadam Год назад +17

    കുഴപ്പമില്ല ഉള്ളത് മതി സന്തോഷം 👌👍👍

  • @mayadevikk6835
    @mayadevikk6835 Год назад +24

    ആദ്യം കണ്ടപ്പോൾ വേര് മാത്രമേയുള്ളു എന്നാ വിചാരിച്ചത്. അത് വിളവെടുപ്പ് സമയം ആയില്ല എന്ന് തോന്നുന്നു. എന്തായാലും കുറച്ചു കിട്ടിയല്ലോ. സന്തോഷം 👍

  • @clarammathomas1546
    @clarammathomas1546 Год назад +3

    നല്ല വിളവെടുപ്പാണ്

  • @meharunnisameharunnisak3153
    @meharunnisameharunnisak3153 Год назад +2

    അടിപൊളി 🎉

  • @humanbeing3030
    @humanbeing3030 Год назад +11

    എട്ടെണ്ണം സാമാന്യം നല്ല വിളവാണ്. രണ്ടു മാസം കഴിഞ്ഞ് എടുത്തിരുന്നെങ്കിൽ എല്ലാം വലുതാകുമായിരുന്നു. 👍

  • @gtasan4249
    @gtasan4249 Год назад +7

    ചേമ്പ് വിളവെടുക്കാൻ അതിന്റെ തണ്ടും ഇലയും പഴുത്തു ഉണങ്ങണം. ശേഷമാണു എടുക്കേണ്ടത്!

  • @pishoni
    @pishoni Год назад +47

    എനിക്ക് മനസ്സിലായത്: ചേമ്പ് ഗ്രോബാഗിൽ നട്ടാൽ അധികം വിളവ് പ്രതീക്ഷിക്കേണ്ട, ചേമ്പ് പറമ്പിൽ തന്നെ നട്ടാൽ ഉദ്ദേശിച്ച വിളവ് കിട്ടും?

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  Год назад +5

      ഇത് വിളവെടുക്കാൻ പരുവമായില്ല അതിനു മുൻപ് എടുത്തതുകൊണ്ടാണ്
      നമ്മൾ മണ്ണിൽ നടുമ്പോഴും അതുപോലെ ചാക്കിൽ നടുമ്പോഴും ചേമ്പിന്റെ വിത്തുകൾ നടുക
      ഞാൻ തള്ള ചേമ്പ് ആണ് നട്ടത് അതിൽ വലിയ ഗുണങ്ങൾ ഒന്നും കിട്ടില്ല

    • @ravithalapulli2605
      @ravithalapulli2605 11 месяцев назад

      100%correct

    • @Pachakkarimachanപച്ചക്കറിമച്ചാ
    • @RajiRaji-h6n
      @RajiRaji-h6n 2 месяца назад +4

      പറമ്പിൽ നട്ടാൽ പന്നി തരില്ല മാഷെ

  • @sreedharanpillai8912
    @sreedharanpillai8912 Год назад +4

    സാധാരണ പൂവുണ്ടാകുന്നചേമ്പിൽ വിത്തിനു പകരം കനമുള്ള വേരായിരിക്കും ഉണ്ടാകുക. ഇതിൽ വിത്തുണ്ടായിരുന്നല്ലോ 👌👍

  • @MohanaDas-s1h
    @MohanaDas-s1h 24 дня назад +1

    ❤ പൂർണ വി ളവായില്ല എന്നു തോന്നുന്നു

  • @JamesJoseph-m3l
    @JamesJoseph-m3l Год назад +3

    ഒത്തിരി സന്തോഷം

  • @MariyamBinthsayed
    @MariyamBinthsayed 11 месяцев назад +2

    Thal unanganam ennalee vith nalloonamundavoocheembinn moopayilla

  • @chandramathykallupalathing413
    @chandramathykallupalathing413 Месяц назад +2

    നിങ്ങള്‍ വെള്ളം ആവശ്യത്തിലധികം കൊടുത്തു. വേരുകള്‍ ധാരാളം ആയി വര്‍ധിച്ചു.

  • @lovelyapaikada2071
    @lovelyapaikada2071 11 месяцев назад +1

    Kozhivalam idan pattuvo...

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  11 месяцев назад +1

      കൊടുക്കാം കോഴിവളം നല്ലതുപോലെ ഉണങ്ങി പൊടിഞ്ഞ് അതിൽ 50 ശതമാനം നനവ് കൊടുത്ത് അഞ്ച് ദിവസമെങ്കിലും ഈ നനവിൽ വെച്ചതിനു ശേഷം ചൂട് കളഞ്ഞു വേണം ചെടിക്ക് കൊടുക്കാൻ
      അങ്ങനെ കൊടുക്കുകയാണെങ്കിൽ ധാരാളം വിളവ് കിട്ടും
      അല്ലാതെ കോഴിക്കൂട്ടിൽ നിന്ന് വാരിയെടുത്ത് പടുതിയിൽ ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുത്ത ചെടിക്ക് സ്വീകരിക്കാൻ പറ്റില്ല എന്ന് മാത്രവുമല്ല ചെടി കരിഞ്ഞു പോവാനും അതുമതി
      ജൈവവളങ്ങൾ ആയാലും രാസവളങ്ങൾ ആയാലും ചേർത്ത് കഴിഞ്ഞാൽ ഒരു ലിറ്റർ വെള്ളം കൊടുക്കുന്നത് രണ്ട് ലിറ്റർ വെള്ളമെങ്കിലും നമ്മൾ കൊടുക്കണം അല്ലായെങ്കിൽ ട്രിപ്പ് ഇറിഗേഷൻ ആയിരിക്കണം

  • @rekham4620
    @rekham4620 14 дней назад +1

    ഇതിപ്പോ പറിക്കാൻ കാലമായില്ല. നിറയെ വേര് കണ്ടില്ലേ. ഞാൻ ഇതുപോലെ ചെയ്തിട്ട് നല്ല മുഴുത്ത 10,12 വിത്തുകളും വല്യ തടയും കിട്ടി. ഗ്രോ ബാഗ് നല്ലതാണ് ചേമ്പ് നടാൻ.

  • @lucyjose8926
    @lucyjose8926 12 дней назад

    Chambu chakkil nattal nalla velave adukkam njan nattappol oru chuvattil 22 vethu vara kitty 5.5okg

  • @anjanak.k8339
    @anjanak.k8339 2 месяца назад +1

    ഇത്ര മണ്ണ് വേണ്ട കുറച്ചു ഇലകൾ ഇട്ടിരുന്നു എങ്കിൽ ഇതിലും കിയഗിന് വലുപ്പം വക്കും വെണ്ണീർ മാത്രം വളമായി കെടുത്തൽ മതി,എന്നാലും കുഴപ്പം ഇല്ല .സന്തോഷത്തോടെ വിശ്വാസത്തോടെയും കയിക്കം സൂപ്പർ.

  • @Anitha.OAnitha
    @Anitha.OAnitha 10 месяцев назад +1

    ഇ തപോ കിലോ കണക്കിന് ഉത്തലോ

  • @Mammusvlogs
    @Mammusvlogs 11 месяцев назад

    സോറി വലിയ മെച്ചം ഒന്നും ഇല്ല❤😅

  • @jayakumarp5944
    @jayakumarp5944 2 месяца назад +7

    ചേമ്പ് കൃഷി ചെയ്ത രീതി ശരി ആയില്ല കുറച്ചു കുറച്ചു മണ്ണ് നിറച്ചാൽ മതി ആയിരുന്നു ഇലകൾ ഉടിച്ചു മൂട്ടിൽ മടക്കി വച്ച് മണ്ണ് ഇടണം അങ്ങനെ എങ്കിൽ കിഴങ്ങു കൂടുതൽ വന്നേനെ

  • @rasheedamuneermuneer9567
    @rasheedamuneermuneer9567 Год назад +2

    👍👍👍👍

  • @PeterMDavid
    @PeterMDavid Месяц назад +5

    ഇഞ്ചി മുളക് പോലെ ചേമ്പ് ആവില്ല കാരണം അതിനു ആവശ്യമായ പോഷകം ഗ്രൗ ബാഗിൽ കിട്ടുക അസാധ്യം താങ്കൾ നട്ട ചേമ്പ് പറമ്പിൽ നടുമ്പോൾ അതിന്റെ വേര് 100-150 മീറ്റർ ദൂരം വരെ പോകും അതിനു വേണ്ട പോഷകം ആ വേര് കൊണ്ടുവരും അപ്പോൾ ചേമ്പ് അതുപോലെ ഉണ്ടാവും 👍❤️

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi Месяц назад +1

    അതു തറയിൽ കുഴിച്ചുവെച്ചിരുന്നേ ഇതിലും വിളവ്കിട്ടിയേനെ ഇനിയെങ്കിലും keep it up

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад

    സൂപ്പർ

  • @vidyadharannair6257
    @vidyadharannair6257 Год назад +8

    വളം കൂടിപ്പോയത് കൊണ്ടാണ് തട വണ്ണം വച്ചത്.

  • @revendranrnath3736
    @revendranrnath3736 11 месяцев назад +6

    പറമ്പിൽ നടൽ കൂടുതൽ വിളവ് കിട്ടും പക്ഷേ കാട്ടുപന്നി കൊണ്ടുപോകും അതാണ് പ്രശ്നം ചാക്കിൽ ടെറസിൽ നട്ടാൽ വിളവ് കുറഞ്ഞാലും പറിക്കാൻ പറ്റും

  • @kanakaunanu4807
    @kanakaunanu4807 Год назад

    👍

  • @Jayan-e4c
    @Jayan-e4c Месяц назад +1

    മാന്തി മാന്തി വേര് മാത്രം

  • @MsBaqra
    @MsBaqra Год назад

    🎉🎉

  • @suryamol1718
    @suryamol1718 Месяц назад

    വലിയ ചാക്കിൽ നിറയെ കരിയിലയും വളരെ കുറച്ചു മണ്ണും ഇട്ടു നട്ടാൽ നിറയെ വിളവ് കിട്ടും.. കച്ചിലും ചേനയും ഒക്കെ ഇങ്ങനെ നടുക.. ഉറപ്പായും10 kg വിളവ് കിട്ടും..

  • @aiswarya_ajikumar
    @aiswarya_ajikumar 10 месяцев назад

    Ayyo ethkollam😮

  • @ShaheedaPK
    @ShaheedaPK 19 дней назад

    വിളവെടുപ്പ് സമയം ആയില്ല ചേമ്പിന് പൂവും കായും ഉണ്ടാകുമോ😮 ഇത് ഇയ്യ ചേമ്പാണോ😃

  • @Viral.Malayalam.7k
    @Viral.Malayalam.7k 6 месяцев назад

    💝

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 6 часов назад

    ചേമ്പിന്റെ വേരാണോ വിളവെടുത്തത്😂😂😂

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 11 месяцев назад +1

    ഇത് വിളവെടുപ്പിന് ആയില്ല വേരും,തണ്ടും ഉണങ്ങിയ ശേഷം വിളവെടുപ്പിന് നന്നായിരുന്നു

  • @jayalakshmirajan7595
    @jayalakshmirajan7595 27 дней назад

    ഇത്രയും കിട്ടിയില്ലേ.❤

  • @nalinipk8076
    @nalinipk8076 5 дней назад

    വേര് മാത്രമേ ഉളളു അല്ലെ. നല്ല വിളവെടുപ്പ്

  • @sajeevanvm8812
    @sajeevanvm8812 Год назад

    Edo chempinte thandilum thalilum ulla pasa vithileku irangiyathinu srsham anu vilavu edukkenadathu. Ippozhathethinte iratty kittiyene.

  • @sajilathid.s1439
    @sajilathid.s1439 7 дней назад

    വിളവെടുക്കേണ്ട സമയമായില്ല

  • @Mammusvlogs
    @Mammusvlogs 11 месяцев назад +1

    ഞാൻ സബ് ആണ് തിരിച്ചും

  • @BijuFluteandgold
    @BijuFluteandgold Год назад +2

    വിളവെടുക്കാൻ എത്ര മാസം വേണം?

  • @prayan9507
    @prayan9507 25 дней назад

    എൻ്റെ ചേട്ടാ ഇങ്ങനെ കഷ്ടപ്പെടണ്ട കുറച്ച് വെള്ളം ഒഴിക്ക് പെട്ടന്ന് പറക്കാം

  • @lailag120
    @lailag120 Год назад +1

    ഇത് kattuchempalle.

    • @sajeevanvm8812
      @sajeevanvm8812 Год назад +2

      Kaattil nattaal kaattuchempu, Seemayil aanenkil seemachempu.Kundiyil nattaal kandichempu.

  • @githakp4396
    @githakp4396 Год назад

    ഇത് തന്നെ ധാരാളം ഞാനും നട്ടിട്ടുണ്ട് എത്ര മാസം കഴിഞ്ഞ് എടുക്കണം എന്ന് പറയാമോ ഇങ്ങനെ നട്ടാൽ പന്നി ശല്യത്തിൽ നിന്ന് രക്ഷയും👏👏👏👏👌👌👌👌

  • @shajikk9685
    @shajikk9685 Год назад +4

    കഷ്ടപ്പെട്ട് ചേമ്പിന്റെ വേര് വിളവെടുത്തതിന് അഭിനന്ദനങ്ങൾ... മേലാൽ ഇതാവർത്തിക്കരുത്..😂

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  Год назад +1

      അത് വിളവെടുക്കാൻ സമയമായില്ല
      വൃശ്ചിക മാസത്തിലാണ് വിളവെടുത്തത് മാർച്ച് ഏപ്രിൽ മാസത്തിൽ ആണ് അത് ചേമ്പ് വെക്കേണ്ടത്

    • @sreedeviwayanad1053
      @sreedeviwayanad1053 Месяц назад

      I​@@Pachakkarimachanപച്ചക്കറിമച്ചാ

  • @geethaku3951
    @geethaku3951 Год назад +2

    ഇത്ര തിരക്ക് എന്തിനായിരുന്നു ഏപ്രിൽ മാസം കിളച്ചാൽ പോരായിരുന്നോ

  • @sreekumariak9954
    @sreekumariak9954 11 месяцев назад

    ingane veru varunna chemp vith undavillathandu vhoriyum

  • @lalumv8967
    @lalumv8967 Месяц назад

    Sound Suraj venaramood

  • @sindhus8317
    @sindhus8317 10 месяцев назад

    Ath chemb alla....madandha....ithil Kai pidikkilla veru maathre kanu....athinte thandil oru koomb vannath kando....chembil angane koomb varilla

  • @lekha9240
    @lekha9240 Год назад +1

    ഈ വെള്ള വേരുകൾ വന്നാൽ കിഴങ്ങു കാണില്ല

  • @rahindpraveen9622
    @rahindpraveen9622 5 дней назад

    ചാക്കിൽ നട്ടിട്ട് ചേമ്പ് 2 കിലോ കിട്ടിയിരുന്നു

  • @subaidanpnp1392
    @subaidanpnp1392 13 дней назад

    ഏതായാലും ഇത് വല്ലാത്തൊരു ചതിയായിപ്പോയി

  • @lathu5571
    @lathu5571 6 месяцев назад +1

    പാകമായില്ല. തട പട്ടുതുടങ്ങുമ്പോൾ കിളക്കണം

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Год назад

    Machane vilaveduckarayittilla machane

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Месяц назад

    വലിയ ചേമ്പ് കുലക്കാർ ഇല്ലല്ലോ

  • @nisasam8504
    @nisasam8504 11 месяцев назад

    Good

  • @beenageorge9158
    @beenageorge9158 Год назад +2

    അത് വിളവെടുക്കൻ ആയില്ല മച്ചാനെ. വേര് കണ്ടില്ലേ?. എന്നാലും കുഴപ്പമില്ല.കേട്ടോ.

  • @jijisatheesh4558
    @jijisatheesh4558 Год назад +1

    December ആകുമ്പോൾ alla vilavedukkendathu

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤

  • @Valsalaek
    @Valsalaek 10 месяцев назад

    Aou

  • @sudharavi420
    @sudharavi420 28 дней назад

    Kuravu alla chetta.

  • @valsageorge5663
    @valsageorge5663 Месяц назад

    ഉള്ളതിന് പുഷ്ടിയില്ല

  • @lijimurali5018
    @lijimurali5018 Год назад +1

    ഇല വാടിയതിനു ശേഷമേ edukkavu ടൈം ആയ്യില്ല അതാണ് 👍

  • @shajiw1557
    @shajiw1557 14 дней назад

    ചേമ്പ് കപ്പ ഒന്നും ചാക്കിൽ ഒന്നും നടരുത് അത് മണ്ണിൽ തന്നെ നടണം

  • @lakshamanpv4358
    @lakshamanpv4358 Год назад +1

    വളരെ കുറഞ്ഞയി ഒരു മാസം കഴിയണമായിരുന്നു

  • @gopika5928
    @gopika5928 5 месяцев назад

    ഇത് ചേമ്പ് അല്ല ഇനം മാറി മാറാനാണ്. കിഴങ്ങ് കാണുകയില്ല.

  • @rosammamathew2919
    @rosammamathew2919 Месяц назад

    കുഴപ്പമില്ല ആവറേജ് വിളവ്

  • @santhoshchandran5341
    @santhoshchandran5341 Месяц назад

    നല്ല മുഴുത്ത വേരുകൾ 😂

  • @valsageorge5663
    @valsageorge5663 Месяц назад

    ഒന്നും കൊടുത്തില്ല.. കാര്യമായി ഒന്നും തന്നുമില്ല. സന്തോഷം ആയില്ലേ..
    പറമ്പിൽ നട്ടാൽ ഒന്നും ഇട്ടില്ലെങ്കിലും നന്നായി വിത്തുണ്ടാകും

  • @jayanmi5461
    @jayanmi5461 Год назад

    നടുമ്പോൾ വിത്ത് അധികം മണ്ണിൽ താഴ്ത്തി വയ്ക്കാതിരുന്നാൽ മതി കൂടുതൽ വിളക്കി ട്ടും

  • @madhunambiar6020
    @madhunambiar6020 Год назад +1

    അതാ പറഞ്ഞത് ആക്രാന്തം അതിമോഹം ഇതൊന്നും പാടില്ലാ

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 25 дней назад

    പത്ത് കിലോ കിട്ടിയല്ലോ മച്ചാനേ

  • @lissygeorge8472
    @lissygeorge8472 11 месяцев назад

    Cheap nadunnthe yenganeyalla

  • @salyjoy812
    @salyjoy812 Год назад +4

    ഒരോ ഉടായിപ്പ്മായി ഇറങ്ങും

    • @sajeevanvm8812
      @sajeevanvm8812 Год назад

      Ippo motham udaypinte kalam alledo? Than ithonnum ariyaathathu pole..

  • @josephjoseph5275
    @josephjoseph5275 2 месяца назад

    കുല വരുന്ന ഇനം മോശമാണ്

  • @agritechculture3946
    @agritechculture3946 5 месяцев назад

    Vere ullu

  • @surendranp.v5291
    @surendranp.v5291 Год назад +1

    പറിക്കാൻ സമയമല്ല