Bullet roasting | Owners experience 🔥🔥🤣

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hey amigos...
    How are you today?
    Do you have a 15 minutes to spend ?
    Then you guys will ചിരിച്ച് ചിരിച്ച് ചാകും 🤣🤣🤣
    Guys if you like this video, please subscribe the channel and stay tuned for more updates.
    follow and write us on;
    Facebook : / jackofalltrades8055
    Instagram : / jack_ofalltrades_

Комментарии • 6 тыс.

  • @sharoonmp2908
    @sharoonmp2908 4 года назад +196

    രാവിലെ കുറച്ച് വണ്ടി ഓട്ടിയതാ ഉച്ചയായിട്ടും അണ്ടിയുടെ വിറയൽ മാറിയില്ല.

    • @nizam1470
      @nizam1470 4 года назад +5

      എന്റെ പൊന്നേ 🤣

    • @anoop4523
      @anoop4523 4 года назад +5

      Vibrator

    • @nidhik6958
      @nidhik6958 4 года назад +6

      എജ്ജാതി ഊക്ക്‌. ഇങ്ങനെയൊന്നും ഊക്കല്ലേ broo 😆😆😆😆

    • @amarnadh7731
      @amarnadh7731 4 года назад +4

      Epic comment😆

    • @sharoonmp2908
      @sharoonmp2908 4 года назад +2

      @@amarnadh7731 😫😫

  • @akshayvachari3172
    @akshayvachari3172 4 года назад +369

    😂😂😂ഇമ്മാതിരി ഒരു ownership review ഞാനെൻ്റെ കെരിയറീ കണ്ടിട്ടില്ല. നട്ടപ്പാതിരക്കും സിരിച്ച് സിരിച്ച് സത്തു🤣🤣🤣🤣🤣

  • @sarathchandranpj
    @sarathchandranpj 4 года назад +355

    ഒരു ഹോണ്ട യുണികോൺ ഉണ്ട് 2008. ഇച്ചിരി പെട്രോള്, എടക്ക് ഇച്ചിരി ഓയിൽ.. പുള്ളി എപ്പ വിളിച്ചാലും കട്ടക്ക് കൂടെ നിക്കും..

    • @gainviewer4936
      @gainviewer4936 4 года назад +12

      Brand 🔥😎

    • @shamet666
      @shamet666 4 года назад +8

      Best bike. Iam also using. ഒരു പണിയും ഇല്ല..

    • @pratheeshrp2633
      @pratheeshrp2633 4 года назад +2

      Ys, mine 2007, 2 years ayitaa oil change cheythe,. Enitum kidu,.

    • @300moonman
      @300moonman 4 года назад +1

      ottakomban othiri ishtam

    • @christopaul913
      @christopaul913 4 года назад +6

      ആ 150 എന്നു പറഞ്ഞ കൂട്ടത്തിൽ... എന്റെ യൂണികോണും ഉണ്ട്....😂😂😂

  • @bijuelias
    @bijuelias 2 года назад +19

    2017 വണ്ടി ബംഗ്ലൂര്‍ നിന്നും കോട്ടയം വരെ ഓടിച്ചുവന്നിട്ടു ഒരു ഇച്ചിരി പെട്രോള്‍ ഒഴിച്ചതല്ലാതെ . എനിക്കൊരു പണിയും കിട്ടീട്ടില്ല ഗയിസ് , ഇപ്പഴും ഓടുന്നുണ്ട് .. ഒരു കൊഴപ്പോഇല്ല : )

  • @bt9604
    @bt9604 4 года назад +840

    ഫുൾ ഇരുമ്പ് ആണ് അതുകൊണ്ട് തുരുമ്പിനു ഒരു കുറവുമില്ല..🤣

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +44

      Mamanod onnum thonalleey avastha ayondaaney😁🤙

    • @mohammedshafi8187
      @mohammedshafi8187 4 года назад +15

      മഴ കൊണ്ട് വണ്ടിനിർത്തി പോകുമ്പോൾ സ്റ്റീൽ ഭാഗം ഒന്ന് തുടച് പോകുക വണ്ടിയിൽ തുടക്കാൻ പറ്റുന്ന തുണി കഷ്ണം വെക്കുക

    • @_Hari_06
      @_Hari_06 4 года назад +9

      Rust is lighter than carbon fibre 😂

    • @MotoRlydAutoVlogs
      @MotoRlydAutoVlogs 4 года назад +5

      RE Heavy Rusted Silencer Cleaning
      ruclips.net/video/eZ54t3olVbQ/видео.html

    • @shahidnaushad1044
      @shahidnaushad1044 4 года назад +5

      Athokke njngade v3 only plastic✌🏻✌🏻🤣🤣

  • @abhijithsuresh4582
    @abhijithsuresh4582 4 года назад +85

    ദുരന്തം ഇങ്ങനെ ചിരിപ്പിച്ചൊണ്ട് പറയുന്നതിന്റെ കഴിവ് ഒന്ന് വേറെ തന്നെയാ.. 😍😍🤪🤪🤪

  • @nikhilkaiprath4071
    @nikhilkaiprath4071 4 года назад +138

    Kelippante കാന്താരികൾ കണ്ടാ sed ആവും 😝karma believer, chocolate addicts, bullet ഇസ്തം 🥴

  • @rakeshp3186
    @rakeshp3186 4 года назад +57

    ഇനി ഞാൻ ഒരു സംഭവം പറയാം.
    വികാരത്തിനു പുറത്ത് ബുള്ളറ്റ് എടുക്കണം എന്ന ആഗ്രഹവുമായി കുറച്ചു കാലം നടന്നു. പിന്നീട് സുഹൃത്തുകളുടെ ഉപദേശപ്രകാരം വേണ്ടെന്നു വച്ചു.
    പക്ഷെ പുതിയ Thunder bird ഇറങ്ങിപ്പോൾ പിന്നേയും മനസ്സിൽ ഒരു ഇത്. ആ ഒരു ഇത് കൊണ്ട് ഒരിക്കൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി തൃശ്ശൂർ ഷോറൂമിൽ പോയി. അവിടെ പോയി ആവശ്യം പറഞ്ഞപ്പോൾ സുമുഖനായ Sales man 5-10 min എടുത്ത് വണ്ടിയുടെ വിശേഷങ്ങളും വിലയും പറഞ്ഞതിനു ശേഷം ടെസ്റ്റ് ചെയ്യാനുള്ള വണ്ടി തന്നു. ഒരു മഞ്ഞ നിറത്തിലുള്ള അടിപൊളി സാധനം. സന്തോഷപൂർവം കയറി ഇരുന്ന് സെൽഫ് സ്റ്റാർട്ട് പ്രവർത്തനക്ഷമമല്ലാത്തതു കൊണ്ട് നല്ല രണ്ട് ചവിട്ട് കൊടുത്ത് വണ്ടി സ്റ്റാർട്ടാക്കി. വണ്ടി റോഡിലേക്കെടുത്തു. എൻജിൻ്റെതല്ലാത്ത മറ്റു പല ശബ്ദകോലാഹലങ്ങളും വണ്ടി ഉണ്ടാക്കിയെങ്കിലും കാര്യമാക്കിയില്ല. പക്ഷെ വിറയൽ എന്ന് പറഞ്ഞാൽ ഒരു രക്ഷയുമില്ലാത്ത വിറയൽ. കണ്ണാടി നോക്കിയാൽ പിന്നിലുള്ള ഒന്നും വ്യക്തമാകാത്തത്ര വിറയൽ. സവാരി അത്ര ഗംഭീരമാകാത്തതു കൊണ്ട് ആദ്യം കണ്ട u- turn ഇൽ തന്നെ വണ്ടി തിരിച്ച് ഷോറൂമിൽ എത്തി. അവിടെ കാത്തു നിൽപ്പുണ്ടായിരുന്ന സുമുഖന് വിറക്കുന്ന കൈകളോടെ താക്കോൽ തിരിച്ച് കൊടുത്ത് ഞാൻ കാര്യം പറഞ്ഞു. 'ഇത് പഴയ വണ്ടിയാണോ ' ഞാൻ ചോദിച്ചു. "അല്ലല്ല ഇത് പുതിയതാണ് BRAND NEW " . "അപ്പൊ ഈ Vibration?"
    " അതു പിന്നെ ചേട്ടാ ഇ വണ്ടി ഒരു long പോയായിരുന്നു അതാ "
    ഒരു long പോയപ്പൊ ഇങ്ങനെ. അപ്പൊരു അഞ്ചാറ് ലോങ്ങ് പോയാൽ എന്താകും ... ശിവനേ...
    എന്നാലോചിച്ചു കൊണ്ട്,
    പണ്ട് എനിക്ക് ഫ്രീ ആയി ഉപദേശം തന്ന സുഹൃത്തുക്കളോട് മനസിൽ നന്നി പറഞ്ഞു കൊണ്ട് ഞാനവിടുന്ന് റ്റാ റ്റാ പറഞ്ഞിറങ്ങി.

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +1

      Ha ha

    • @John-es1jw
      @John-es1jw 3 года назад +1

      വീഡിയോ കണ്ടു വീഡിയോകാരനെ അനുകരിക്കാൻ ശ്രമിക്കാം,, ഇത്രേം ഗതി കേട്ടവൻ ആണോ നീ, നാണം ഇല്ലാത്തവൻ സ്വന്തമായി ഒരു വ്യക്തിത്വം വേണം ബ്രോ 🙏

    • @rakeshp3186
      @rakeshp3186 3 года назад +3

      @@John-es1jw സ്വന്തം പേര് വെളിപ്പെടുത്താത്ത അങ്ങയെ പോലെ വ്യക്തിത്വം ഉള്ളവനാകാം.
      ഒരു കാര്യവുമില്ലാതെ വന്ന് അനാവശ്യം പറഞ്ഞ് നിർവ്രതി കണ്ടെത്തുന്ന നിന്നെ മാതൃകയാക്കാം .

  • @nandakishorempillai2443
    @nandakishorempillai2443 4 года назад +747

    വേദനയോടെ ഞാൻ ആഹ് സത്യം മനസിലാക്കി എന്നെ പോലെ തന്നെ RE എടുത്ത് മൂഞ്ചിവർ ഒരുപാട് പേര് ഇവിടെ ഉണ്ടെന്നു
    Nb:-വികാരം വെറും വികാരം

  • @vishnuyathidas9228
    @vishnuyathidas9228 4 года назад +706

    ഒരു പുതിയ ബുള്ളറ്റ് എടുക്കണം എന്നു ആഗ്രഹിച്ചു ബുള്ളറ്റിനെ കുറിച്ചു സെർച്ച് ചെയ്തു ആദ്യ വീഡിയോ കാണുന്ന ഞാൻ 😳😳😳

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +59

      😅😅 rakshapetteenn vicharichal maty

    • @Lotusകണ്ണൻ
      @Lotusകണ്ണൻ 4 года назад +9

      Me too🤣

    • @ashwinmt2497
      @ashwinmt2497 4 года назад +22

      എടുക്കരുത് കൂട്ടുകാരാ😢 അനുഭവിക്കുന്നു ഇപ്പോളും

    • @Sreejith.93
      @Sreejith.93 4 года назад +2

      😂🤣

    • @roshanjoy7579
      @roshanjoy7579 4 года назад +3

      Ponnu bro edukkalle anubhavam guru🤕

  • @harisankarmohan8086
    @harisankarmohan8086 4 года назад +241

    ക്ലാസ്സിക് 350 റിയർ വ്യൂ മിറർ
    - വണ്ടി ഗിയർ മാറ്റെണ്ട് ഇടവേളകൾ കൃത്യമായി മനസ്സിലാക്കി തരുന്ന ഒരു സെൻസർ ആയി ഇതിനെ കണക്കാക്കാം. ഓവർ സ്പീഡ് സെൻസർ ആയും ഉപയോഗിക്കാം
    - ഹെൽമെറ്റ് തൂക്കാൻ ഉപയോഗിക്കാം
    - മഴ നനഞഞാൽ മാസ്ക് ഉണക്കാൻ ഇടാം.

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +12

      Ha ha vishayam pwoli 🤣😅

    • @MSIART
      @MSIART 4 года назад +1

      😂

    • @ABX-KRS
      @ABX-KRS 4 года назад

      Aliyo athokke pand... BS6 vandi erangi makkale

    • @jibinjohn97
      @jibinjohn97 4 года назад +3

      @@ABX-KRS ara paranje.Entethu bs6 classica...vibration okke bs6 ayond kurayumenn pratheekshicha eduthath....oru mattavum illa...odukkathe vibration..vandi start chyth veruthe neutralil kidakkumbazhum vibration anu.

    • @ABX-KRS
      @ABX-KRS 4 года назад +1

      @@jibinjohn97 entem bs6 thanne, chettan vandi kondpoyi kaanikk, entho kozhappam in chetante vandikk... ente vandi odichit jawa 42 olla chekkan paranj avante jawayekkaal smooth anenn, pakka smooth aan ente gunmetal... standard aan chetante model enki vibration kaanum, standard verum waste aa...

  • @ironhand8474
    @ironhand8474 3 года назад +40

    ബുള്ളറ്റ് എടുക്കുന്നത് കല്യാണം കഴിക്കുന്നത് പോലെയാണ്. മറ്റുള്ളോർ കെട്ടുന്നത് കാണുമ്പോൾ നമുക്കും തോന്നും കെട്ടണം കെട്ടണം എന്ന്. എന്നാൽ കെട്ടി ഒരു ഒന്നൊന്നര കൊല്ലം കഴിയുമ്പോൾ മടുക്കും പിന്നെ ഒഴിവാക്കാനും പറ്റില്ല. 😢

  • @jayampillai
    @jayampillai 4 года назад +181

    Ella bullet num apo ee preshnangal okk undarunnale.. 👍
    Njan karuthy entethin marame kuzhappam kanu enn 😂😂
    🙏

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +13

      Adey Aarum pureth parayillenne ullu 😁

    • @smokey5959
      @smokey5959 4 года назад +2

      കൊറോണ കഴിഞ്ഞപ്പോൾ ക്ലാസ്സിക്‌ മോന്റെ തൊലി മുഴുവൻ കറുത്ത ചൊറി പാട്... 🤪🤪

    • @prashvijayn
      @prashvijayn 4 года назад +3

      Ennittum vikarathinu valla kuravundo?

    • @travelogue5498
      @travelogue5498 4 года назад

      ഇപ്പൊ ഒരു സമാധാനം തോന്നുന്നു അല്ലെ 😄😄😄

    • @laluraj25
      @laluraj25 4 года назад

      അല്ല sir .. ഞാൻ എന്റെ job പോയപ്പോ ഇതിനെ നന്നാക്കാൻ ഒരുപാടു കഷ്ടപ്പെട്ടഉ

  • @S_udhEe
    @S_udhEe 4 года назад +93

    ഒരു കുഴപ്പവും ഇല്ലാതെ കാർപോർച്ചിനു അലങ്കരമയിരിക്കുന്ന ഹീറോ ഹോണ്ട Splendor...😎😎😎

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +4

      Ha ha same enikkum und... 🤣

    • @saf_dotz_mk122
      @saf_dotz_mk122 4 года назад +2

      Ya moone

    • @abintomy184
      @abintomy184 4 года назад +2

      Allelum splendor muthanu❤️

    • @back2travel984
      @back2travel984 4 года назад +1

      Same

    • @shabeerpt9074
      @shabeerpt9074 4 года назад +3

      പൊളി സാധനം എറിഞ്ഞു ഉടച്ചാലും കിടന്നു ഓടും 😜😜😜

  • @prasadc2571
    @prasadc2571 4 года назад +80

    കണ്ടുകൊണ്ടിരിക്കുമ്പോൾ ഇത് എപ്പോയെന്നും തീരല്ലേ എന്നായിരുന്നു പ്രാർത്ഥന😁.വല്ലാത്ത റോസ്റ്റിംഗ് ആയിപ്പോയി.😁😂😂😂

  • @Nkashwin
    @Nkashwin 4 года назад +106

    Unicorn ഇത്രക്ക് ഫാൻസ്‌ ഉണ്ടെന്ന് അറിഞ്ഞില്ല . 11 years 🥰

    • @aswinviswanath08
      @aswinviswanath08 3 года назад +4

      But bs6 Model athra pora le....Bro ?

    • @muhammedthanzeer7324
      @muhammedthanzeer7324 2 года назад +2

      No bro..ente bs6 aanu..pakka smooth ..pazhe vandiyekkalum torque ond

    • @sharjah709
      @sharjah709 2 года назад +2

      Unicorn കാലത്തെ അതിജീവിച്ച മോഡൽ 👍, ഞാൻ അടുത്ത മാസം ഒന്ന് എടുക്കും,, എന്റെ സ്വപ്നം

    • @rocky821
      @rocky821 2 года назад +1

      @@aswinviswanath08 bs6 fi ela vandikalilum problem und main reason sensors anu but manage cheyan patuna problems anu backi ula vandikal vechu nokumbol unicorn nu problems kurava.

    • @arunajay7096
      @arunajay7096 2 года назад

      ഇപ്പഴത്തെ unicorn ഉം ഷോകം ആണ് bro

  • @shabuawarrier1468
    @shabuawarrier1468 4 года назад +20

    Really surprised to hear these comments. I am a proud owner of Standard 350 Bullet, which i am using past 26 years (Still going strong). It is really sad that the new generation bullet is having all these kind of issues. Three things we used to take care (even today). One is the battery maintenance, checking of Engine Oil and cleaning of spark plug. If you keep all these three things clean and up-to-date then you will not face any problem is any weather. I feel, more Enfield competes with the new generation bikes, more it will lose its royal touch. New generation should try the old models of bullet and then you can make out the difference. Sad to hear that quality has dropped. Lastly, vehicle should be handled by a single person. Multiple riders will spoil any vehicle as riding habits of each person differs.

  • @fahizk871
    @fahizk871 4 года назад +72

    Change playback speed to x1.5..
    Polliya...
    🤣🤣

  • @ajaysreenath557
    @ajaysreenath557 4 года назад +125

    Bullet cancelled....mt 15 booked ✌️😋😜.yo yo❣️.... thank youuuuuuuuuuuu 🥰

  • @chesinputhiyaramban3268
    @chesinputhiyaramban3268 2 года назад +3

    ഗതികെട്ടവൻ evde പോയാലും ഗതികേട് തന്നെയാ. നമ്മളൊക്കെ കൊല്ലങ്ങൾ ആയി ബുള്ളറ്റ് use cheyyunnatha oru kozhappam illa

  • @ManuMullanarambath
    @ManuMullanarambath 4 года назад +33

    അവതരണ ശൈലി.. അതാണ് !! ഒരു രക്ഷേം ഇല്ല.

  • @dhaneesh328
    @dhaneesh328 3 года назад +15

    ബുള്ളറ്റ് വാങ്ങാൻ ഷോറൂമിൽ പോയ... അവിടെ ഉണ്ടായ ഫൈനാൻസർ frd രഹസ്യമായി പറഞ്ഞു.. വാങ്ങണ്ട മൊത്തം പ്രശ്നം ആണെന്ന്...... അപ്പോൾ തന്നെ അവിടെ നിന്ന് സ്കൂട്ട് ആയി......... New Yamaha fzs 2021 വാങ്ങി..... കിടു വണ്ടി

    • @judealbert6656
      @judealbert6656 3 года назад +1

      EGANAULLA,CHARAMMARUM,NAMUKEDAYEL,THAN🤣🤣🤣🤣🤣🤣

    • @dhaneesh328
      @dhaneesh328 3 года назад

      @@judealbert6656 അട്ടകുളത്തിൽ വീഴാതേ... രക്ഷപ്പെടുത്തിയ സുഹൃത്തേ..... നീ എത്ര വലിയവൻ

    • @anuroopraveendran
      @anuroopraveendran Год назад

      Njan kure ayi e vandi use cheunnu ethuvare oru problem undayitila

    • @dhaneesh328
      @dhaneesh328 Год назад

      @@anuroopraveendran 😂😂😂😂
      കള്ളം പച്ച കള്ളം...
      നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമായിട്ടില്ലെങ്കിൽ നിങ്ങടെ ബുള്ളറ്റിന്റെ
      സൈലൻസർ
      മൽഗാഡ് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ഫുള്ള് തുരുമ്പ് കാണാൻ പറ്റും
      തുരുമ്പൊരു വലിയൊരു പ്രശ്നമാണ്...

    • @anuroopraveendran
      @anuroopraveendran Год назад +4

      @@dhaneesh328 ബുള്ളറ്റിന് തുരുമ്പ് വരും പക്ഷേ അത് നോക്കണ്ട മാതിരി വണ്ടി നോക്കിയാൽ തുരുമ്പ് വരത്തില്ല ഞാൻ കുറേക്കാലമായി ഈ വണ്ടി കൊണ്ട് നടക്കുന്നു ലോക്കൽ ഓട്ടത്തിനും ലോങ്ങ് റൈഡിനും ഞാൻ ഈ വണ്ടി തന്നെയാണ് യൂസ് ചെയ്യുന്നത്. നല്ല രീതിയിലുള്ള മൈലേജും എനിക്ക് കിട്ടുന്നുണ്ട്. കറക്റ്റ് സമയത്ത് ഉള്ള സർവീസ് ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ ഈ വണ്ടി നല്ല നീറ്റ് ആയിട്ട് കൊണ്ട് നടക്കാൻ പറ്റും. അല്ലാതെ വണ്ടി അത് ബുള്ളറ്റ് ആയിക്കോട്ടെ മറ്റേത് വണ്ടി ആയിക്കോട്ടെ. വണ്ടി ഇടക്കൊന്നു ക്ലീൻ ചെയ്തു കഴിഞ്ഞാൽ ഈ പറഞ്ഞ സൈലൻസറിന് പോലും തുരുമ്പ് വരത്തില്ല അതിന് ഉദാഹരണമാണ് എന്റെ വണ്ടി. ഒന്നും വേണ്ട ഞായറാഴ്ച ദിവസം ഒരു അരമണിക്കൂർ വണ്ടി ഒന്ന് ക്ലീൻ ചെയ്യാനുള്ള സമയം കണ്ടെത്തിയാൽ മതി ഞാൻ എല്ലാം ഞായറാഴ്ച എന്റെ വണ്ടി ക്ലീൻ ചെയ്ത് സെറ്റ് ആക്കി വയ്ക്കുന്നതുകൊണ്ടാണ് എന്റെ വണ്ടി ഇന്നും അതുപോലെ നിലനിൽക്കുന്നത്.

  • @vedhika4650
    @vedhika4650 4 года назад +201

    500 നെ തീറ്റി പോറ്റി മുടിഞ്ഞ ഒരു ഹത ഭാഗ്യൻ ഞാൻ
    വികാരം വെറും വികാരം

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +10

      Ha ha.. njanum maduth ☹️

    • @autogypsy2175
      @autogypsy2175 4 года назад +1

      Saralya setta

    • @arunajay7096
      @arunajay7096 4 года назад +1

      ഏത് 500 ആണ് ഉപയോഗിക്കുന്നത്?? Classic 500 or ബുള്ളറ്റ് 500?

    • @vedhika4650
      @vedhika4650 4 года назад +2

      @@arunajay7096 ക്ലാസ്സിക്‌ 500

    • @shabeerpt9074
      @shabeerpt9074 4 года назад +4

      350 ക്ലാസ്സിക്‌ നല്ല മഴയത്തു നിർത്തി ഇട്ടാൽ ടാങ്കിൽ വെള്ളം കയറും മിസ്സിംഗ്‌ വരും പിന്നെ തുരുമ്പ് വൈബ്രേഷൻ പിറകിൽ ലോങ്ങ്‌ ഇരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ബ്രേക്ക്‌ കുറച്ചു സ്ലിപ് ഗിയർ സ്ലിപ് ഇനിയും ഒരുപാട് ഉണ്ട് 😪😪😪😪

  • @keysersoze8969
    @keysersoze8969 3 года назад +2

    Bullet 500 (2015, carburettor model),,,,still using.....now 90,000km കഴിഞ്ഞു...daily 54km ഓട്ടം ഉണ്ട്.....no complaints....... പിന്നെ chain sprocket പെട്ടെന്ന് പോവും, 80കഴിഞ്ഞാൽ vibration ഉണ്ട്.....മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല പണിയൊന്നും ഭാഗ്യത്തിന് കിട്ടിയിട്ടില്ല....സമയം കിട്ടുമ്പോൾ ചെറിയ ചെറിയ long പോവാറുണ്ട്.....ഗവി, മൂന്നാർ, വയനാട്, നെല്ലിയാമ്പതി, ധനുഷ്കോടി, വാൽപ്പാറ ഒക്കെ കൊണ്ട് പോയിട്ടുണ്ട്.... carburettor model അയതുകൊണ്ടയിരിക്കും valya complaints onnum ഇല്ലാതെ പോവുന്നു.........പക്ഷേ എൻ്റെ ഒന്ന് രണ്ട് ഫ്രണ്ട്സിനെ ഇഷ്ടം പോലെ പണി കിട്ടീട്ടുണ്ട്...same model.....anyway nice presentation

  • @anandujayakumar
    @anandujayakumar 4 года назад +18

    "Roadile kuzhiyil veeenal fork bent.. "🤣🤣🤣satyam matram

  • @ashishkk73
    @ashishkk73 4 года назад +117

    Bro... സത്യസന്ധമായ കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചു 👌🏻👌🏻👌🏻 പണ്ട് ഞാനും ബുള്ളറ്റ് വാങ്ങണമെന്ന ആഗ്രഹം വെച്ച് ഇരുന്നതാ പക്ഷേ സത്യാവസ്ഥ മനസ്സിലാക്കിയതോടെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു... അറിഞ്ഞുകൊണ്ട് കെണിയിൽ വീഴാൻ എനിക്ക് വയ്യ...

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +7

      Varale nalla teerumanam annu broo 👌👌

    • @laluraj25
      @laluraj25 4 года назад

      Nice decision

    • @MK-yg4dg
      @MK-yg4dg 4 года назад

      നന്നായി... ഞാൻ ഒരെണ്ണം വാങ്ങിച്ചു 1 കൊല്ലം കൊണ്ട് മടുത്തു, വെറുത്തു, അവസാനം കിട്ടിയ വിലക്ക് വിറ്റ് ഒഴിവാക്കി

    • @amalsfootprints
      @amalsfootprints 4 года назад

      Good ...

    • @guidelines.1774
      @guidelines.1774 2 года назад +1

      എനിക്ക് ഒരു അളിയൻ ഉണ്ട് ..അവനു ഒരു ഫുളടും...🤭🤭പുള്ളിയുടെ അവസ്ഥ ഏതാണ്ട് നിങ്ങളെ പോലെയാ......എന്തോ പോയ അണ്ണാനെ പോലെ....

  • @vshnulal_
    @vshnulal_ 4 года назад +213

    വികാരം... വെറും വികാരം 😹😹😹😹😹
    നിങ്ങൾ ഏതേലും ട്രോൾ പേജ് ന്റെ admin ആണോ!! 😹😹

  • @VISHNU-vy4zk
    @VISHNU-vy4zk 4 года назад +134

    ബ്രേക്ക്‌ അപാരം!
    ഒരു ജ്യോത്സ്യന് മാത്രമേ ബ്രേക്കിന്റെ കാര്യം പറയാൻ കഴിയൂ

  • @ambadykrishnan3121
    @ambadykrishnan3121 4 года назад +54

    കൂട്ടുകാരൻ പുതിയ ബുള്ളറ്റ് X, എടുത്തു,,,,,, ഡ്രൈവ് ചെയ്യുമ്പോ ഇടക്ക് മിസ്സിംഗ്‌,,,,,,, ഷോറൂം പോയി അപ്പൊ പറഞ്ഞു carburetor clean ചെയ്യണം,,,, ചെയ്തു..... അവ്ടെന്നു വണ്ടി എടുത്തു 2മിനിറ്റ് കൊണ്ട് നല്ല മഴ..... കൊള്ളാതെ patwoo..... കൊണ്ടു....മഴ മാറി പിന്നേം വണ്ടി എടുത്തു , വീണ്ടും മിസ്സിംഗ്‌...... പിന്നെ ഷോറൂം പോയില്ല. അടുത്ത local wrk shop pl കാണിച്ചു....... സ്പാര്ക്പ്ലഗ് complqint🤣

    • @subinks7669
      @subinks7669 3 года назад +2

      Ayyayyooo 🤣🤣... Njn bullet edukaann vicharichu

    • @hamras201
      @hamras201 3 года назад

      @@subinks7669 njan book cheythu

    • @maheshmahi2145
      @maheshmahi2145 2 года назад

      എടൊ കാർബ്രെറ്റർ ബൈക്ക് ഒരിക്കലും എടുക്കാൻ പാടില്ല എപ്പോളും മിസ്സിങ് ആണ് വണ്ടിയെ പറ്റി അത്രക്ക് വിവരം ഇല്ല അല്ലെ 👌🏾👌🏾👌🏾👌🏾

  • @arret
    @arret 4 года назад +7

    6 വർഷമായി ഞൻ ബുള്ളറ്റ് ഉപയോഗിക്കുന്നു അതുപോലെ ബുള്ളറ്റുള്ള ഒരുപാട് സുഹൃത്തുക്കളും ഉണ്ട്.. ഇതുപോലെയൊക്കെ കംപ്ലയിന്റ്സ് ആദ്യമായിട്ടാണ് കേൾക്കുന്നത്..

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад

      Vikaaram mukhyam bigileeey 🤝

    • @arret
      @arret 4 года назад +1

      Eda potta ullath paranjathaanu .. nee thamashikkenda tto.

    • @sreekumarv.k.1634
      @sreekumarv.k.1634 4 года назад +3

      Podiyokke that veettil vekkarano vandi
      Odarundavilla

    • @charusanthosh299
      @charusanthosh299 4 года назад

      Najum

    • @arret
      @arret 4 года назад

      @@sreekumarv.k.1634 onnu podei

  • @rahulr4332
    @rahulr4332 Год назад +2

    പഴയ ആ പാരമ്പര്യവും ഗുണമേന്മയില്ലാത്ത വണ്ടിയും കൂടി നല്ല വിലയ്ക്ക് വിറ്റിട്ടായിരുന്നു കമ്പനി കഞ്ഞി കുടിച്ചു പോന്നിരുന്നത്. ഇപ്പോൾ ആ സെഗ്മെന്റിൽ കോമ്പറ്റീഷൻ വന്ന സ്ഥിതിക്ക് മാറ്റം പ്രതീക്ഷിക്കാം. പക്ഷേ 2002 മുതൽ ഒരു 1986 മോഡൽ ബുള്ളറ്റ് ഉപയോഗിക്കുന്ന ഞാൻ നേരിടുന്ന പ്രധാന വെല്ലുവിളി അത് പണിയാൻ അറിയുന്ന നല്ല മെക്കാനിക്കുകൾ ബാംഗ്ലൂരിൽ കിട്ടുന്നില്ല എന്നതാണ്. കണ്ടവനൊക്കെ ഇപ്പോൾ കണ്ണിൽ ചോരയില്ലാതെ പറ്റിക്കുന്നു. പണി കിട്ടുന്നതിനും കാശ് ഇറങ്ങുന്നതിനും ഒരു കൈയും കണക്കുമില്ല😢

  • @jerri5217
    @jerri5217 4 года назад +46

    😂😂 നിങ്ങൾ രമേശ് പിഷാരടി യുടെ വെല്ലോരും ആണോ അവതരണ ശൈലി രമേശ് പിഷാരടി പോലെ 💁ഇനി രമേശ് പിഷാരടി വെല്ലോം ആണോടെ 😅😄 കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @cardashcamview9044
    @cardashcamview9044 4 года назад +6

    വണ്ടിക്ക് ഒരു പേരും ഇട്ടു Angry bird 🐦😂😂😂😂😂

  • @jkvlogs9980
    @jkvlogs9980 4 года назад +25

    *മച്ചാനെ എന്റെ കയ്യിലുണ്ട് ക്ലാസ്സിക്...ഇതൊക്കെ തന്നെ അനുഭവം ചേലോർത് ശരി ആവൂല നമ്മലതും ശെരി ആവുല* 😁😆

  • @amitly
    @amitly 4 года назад +249

    അതു കൊണ്ട് ഞാൻ ആക്ടിവ ആണ് യൂസ് ചെയുന്നത് a real MUV🙄
    ഒരു മുട്ട പൊട്ടാതെ കൊണ്ട് വരാൻ സ്കൂട്ടി കെ സാധിക്കൂ 🤫

    • @spartan793
      @spartan793 4 года назад +2

      😂

    • @adarshs573
      @adarshs573 4 года назад +25

      ഒരു മുട്ട ഒക്കെ പൊട്ടാതെ പോക്കറ്റ് ൽ ഇട്ട് Bajaj discover ൽ കൊണ്ടുവരുന്ന എന്നോടൊ ബാലാ.....

    • @jolly2255
      @jolly2255 4 года назад +18

      Kozhi muttayalle uddeshichathu?

    • @francilinejaxon7692
      @francilinejaxon7692 4 года назад +1

      Long ride u bullet anu nalathu. No back pain. Maintain tyre pressure

    • @ShyamLal-nl3qf
      @ShyamLal-nl3qf 4 года назад +6

      10 മുട്ട വാങ്ങി പ്ലാസ്റ്റിക് കവറിൽ 220യുടെ ഹാൻഡിലിൽ തൂക്കി പൊട്ടാതെ വീട്ടിൽ വരുന്ന ഞാൻ 🙃🙃🙃

  • @_f_ar_ha_n_
    @_f_ar_ha_n_ 4 года назад +102

    Ithoru short filminulla item undallo..😂😂

  • @ajithkudallur3442
    @ajithkudallur3442 4 года назад +57

    11 years of Passion pro daa❤️❤️❤️

  • @Shorts-s6d
    @Shorts-s6d 3 года назад +3

    നല്ല കിടിലൻ അവതരണം. ഇവിടെ 2014 -2015 മോഡൽ സ്പ്ലണ്ടർ ഓടിച്ചു നടക്കുന്ന
    ലെ ഞാൻ

  • @vizhnu007
    @vizhnu007 4 года назад +119

    2015 മുതൽ ഉപയോഗിക്കുന്നതാ TB350. 1 വർഷം കഴിഞ്ഞു തനി കൊണം കാണിച്ചു തുടങ്ങി. അന്ന് മുതൽ എല്ലാത്തിനെയും ഉപദേശിക്കുന്നതാ RE എടുക്കല്ലേ എടുക്കല്ലേ. ഉപദേശിച്ചിട്ടും 2 മരപ്പാഴുകൾ പോയി മേടിച്ചു. ഇപ്പൊ അവന്മാരും എന്റെ കൂടെ ബാക്കി ഉള്ളവരോട് എടുക്കല്ലേ എടുക്കല്ലേ എന്നു പറയുന്നു.

  • @VimalRaj9526132646
    @VimalRaj9526132646 4 года назад +106

    എന്റെ പൊന്നു ബുള്ളറ്റ് ഭഗവാൻമാരെ.. ഈ ചതി നമ്മളോട് വേണ്ടായിരുന്നു.. ഗും എന്നും പറഞ്ഞു ബുള്ളറ്റ് വാങ്ങി ഓടിച്ചു നടക്കുന്ന നുമ്മള പയ്യന്മാരെ കാത്തോളണേ 🙄🙄

  • @suhailmanazir2007
    @suhailmanazir2007 4 года назад +88

    മലപ്പുറത്ത്ന്ന് കാസറഗോഡ് പോയപ്പോൾ മതിയായി ബുള്ളറ്റ് എന്ന വികാരം.
    പിന്നെ വികാരം ഒഴിവാക്കി unicorn എന്ന വിവേകത്തെ കുറിച്ച് ആലോചിച്ചു.
    Poppwoli guys. Unicorn💯💯

  • @athensWEB
    @athensWEB 4 года назад +34

    ബുള്ളറ്റിന് ആ പഴഞ്ചൻ സ്റ്റൈൽ, ഫ്യൂൽ പബും, ബാറ്ററിയും, bcu sensor ഒന്നും ഇല്ലാത്ത പഴയ കിടുവണ്ടി, ഇടക്ക് കാർബറേറ്റർ ട്യൂൻ ഒഴിച്ചാൽ അതാണ് മാസ്, ഇത് തുരുബിക്കില്ല കാരണം അത്രക്ക് ഓയിൽ ലീക്കുണ്ട്, സൈലൻസർ തൊട്ട് മുന്നിലെ ഹഡ്ലൈറ്റിൽ വരെ ലീക്കാണ്, വെറുത നിർത്തിയിട്ടാ പോലും ഒരു 500ml ഓയിൽ നിലത്തുകാണും, ഏതിലൂടയാ ലീക്കെന്ന് ഇതുവരെ കണ്ടത്താൻ പറ്റീട്ടില്ല... ,😁😁😁

  • @akshayramachandran4150
    @akshayramachandran4150 3 года назад +2

    വീട്ടിൽ ഒരു ഹീറോ ഹോണ്ട ഗ്ലാമർ 2007 ഇരിക്കുന്നുണ്ട്.ഒപ്പം ഒരു ഇലക്ട്ര 2017 ഉം.
    ഇതിനു മുൻപ് എനിക്ക് ഒരു ബജാജ് ഡിസ്കവർ 135 ഉണ്ടായിരുന്നു ( 2008).കാര്യം ബജാജ് ആണെങ്കിലും എന്നും എന്റെ വിളിപ്പുറത്തു ആള് ഉണ്ടായിരുന്നു.💕.ഇന്നേവരെ ഒരു പണിയും എനിക്ക് ആ ബൈക്ക് തന്നിട്ടില്ല സമയസമയം ഓയിൽ,മാറും എയർ ഫിൽറ്റർ ക്ലീൻ ചെയ്യും,ചെയിൻ ഗ്രേസ് ചെയ്യും,പെട്രോൾ അടിക്കും ടയറിൽ കറക്റ്റ് എയർ ഫിൽ ചെയ്യും.ഇത്രേ അതിൽ ഞാൻ ചെയ്യറൊള്ളു..72 kmpl കുറയാതെ മൈലേജ് കിട്ടുമ്മായിരുന്നു.2008 ഇൽ എടുത്തിട്ടു ഞാൻ അതിനെ 2017 ൽ വിറ്റു.
    എന്നിട്ടാണ് വികാരം മൂത്തു ഇലക്ട്ര എടുത്തത് 😂.എടുത്ത ആദ്യത്തെ മൂന്ന് മാസം ചുമ്മാ പുലി ആയിരുന്നു വണ്ടി.അന്നേരം ഞാൻ വണ്ടിക്ക് ഇട്ട പേര് പായും പുലി എന്നായിരുന്നു.3 മാസത്തിനു ശേഷം ഞാൻ കംപ്ലൈന്റ്സ് കണ്ടു തുടങ്ങി.1st one തുരുമ്പ് ആയിരുന്നു 🥵( എയർ ബോക്സ്,ടൂൾ ബോക്സ്,ഫ്രെണ്ട് റിം ). 2: അലർജി 😂,എന്താണെന്നറിയില്ല,മഴ പെയ്താലോ, വേറെ ഏതെങ്കിലും വണ്ടി ചെളിവെള്ളം തെറിപ്പിച്ചാലോ,വെള്ളകെട്ടിൽ കൂടി ഓടിച്ചാലോ അപ്പൊ മിസ്സിംഗ് ആവും.അത് കൊണ്ട് പായും പുലി എന്ന പേര് മാറ്റി അശ്വം( കുതിര )എന്നാക്കി.
    കെട്ടിട്ടില്ലേ,ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര 😂😂😂😂😂😂😂
    ഇതെല്ലാം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ബോധോദയം ഉണ്ടായത്.ഇത് മുതലാവില്ല എന്ന കാര്യം തിരിച്ചറിഞ്ഞ ഞാൻ ഒരു 2007 മോഡൽ ഗ്ലാമർ എടുത്തു.അതിന്റെ ഓയിലും എയർ ഫിൽറ്ററും മാറി ചെയിൻ ക്ലീൻ ചെയ്തു tci യൂണിറ്റ് മാറ്റി,കാർബുറേറ്റർ ട്യൂൺ ചെയ്തു.ആഹാ... ഇപ്പോഴും എനിക്ക് 67kmpl മൈലേജ് കിട്ടുന്നുണ്ട്.😂😂
    അതിനു അടുത്തകൊല്ലം ടെസ്റ്റ് ആണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.
    ബുള്ളറ്റിന്റെ മെയിൻ പ്രെശ്നം തുരുമ്പും മിസ്സിങ്ങും അതിന്റെ എങ്ങിനെ ക്യാരക്ടറും ആണ്.
    1) തുരുമ്പു : മച്ചാണ് പറഞ്ഞപോലെ ഫുൾ ഇരിമ്പായതു കൊണ്ട് തുരുമ്പിനു ഒരു കുറവും ഉണ്ടാവില്ല.വേനൽകാലം ഓക്കേ ആണ്.പക്ഷെ ഈ മഴക്കാലത്തു ഇവനെ മൈന്റൈൻ ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്.എന്റെ കൊച്ചിനെ നോക്കുന്നതിനേക്കാൾ കൂടുതൽ ബൈക്കിനെ നോക്കണ്ട അവസ്ഥ aanu😂
    2) മിസ്സിംഗ് : ഒന്നാമത് ആ ഫ്യൂസ് ബോക്സും വയറിങ്ങും.ചേസും എഞ്ചിനും പിടിപ്പിച്ചു കഴിഞ്ഞപ്പോൾ ആയിരിക്കും കമ്പനി വയറിങ് കിറ്റിനെ കുറിച്ച് ഓർത്തത്.😂അതെല്ലാം കൂടി പെട്ടെന്ന് കുത്തികെട്ടി അവസാനം ഒരു ഫ്യൂസ് ബോക്സും വെച്ച് തന്നു.എന്നിട്ടു എന്താ ഉണ്ടായേ, ഫുൾ വയറിങ്ങും പുറത്തു കാണാം.വയറിങ് മാത്രമല്ല എല്ലാ സോക്കറ്റുകളും വെളിയിൽ കാണാം.അതിലേക്കു വെള്ളം കയറിയാൽ തുരുമ്പും വരും മിസ്സിങ്ങും വരും ചിലപ്പോ ഷോർട് ആവാനും ചാൻസ് ഉണ്ട്..പിന്നെ എയർ ഫിൽറ്റർ ബോക്സ്.അതും ഇതുപോലെ രണ്ടാമത്തു ചിന്ദിച്ച ഒരു കാര്യം ആണ് 🔥.തട്ടിക്കൂട്ടി എയർ ഫിൽറ്റർ വെച്ചിട്ടു ഒരു ബോക്സും തന്നു.മഴപെയ്താൽ ആദ്യം വെള്ളം കേറുന്നത് അതിനുള്ളിൽ ആണ് 😂.
    ഈ രണ്ടു ബോക്സിന്റെയും സൈഡിൽ കമ്പനി റബ്ബർ ബീഡിങ് ഒക്കെ കൊടുത്തിട്ടുണ്ട്.അതെന്തിനാണെന്ന് കമ്പനിക്കുപോലും അറിയില്ല.നിലവിൽ അകത്തു കയറിയ വെള്ളത്തെ ഈ ബീഡിങ് പുറത്തേക്ക് കളയില്ല 😂😂😂😂😂
    3: എഞ്ചിന് ക്യാരക്ടർ : അതിൽ ആകെ ഒരു കുഴപ്പം ഞാൻ കണ്ടത് എന്താണെന്നു വെച്ചാൽ അത് പുഷ്രോട് engine ആണെന്നുള്ളതാണ്.ആ പഴഞ്ചാസി ടെക്‌നിക്ക് ഒന്നും കമ്പനി മാറ്റിയില്ല. 1.5 -2ലക്ഷം മുടക്കി മേടിക്കുന്ന വണ്ടിയിൽ 70 kmph ന് മേലെ പോകാൻ പറ്റില്ല എന്ന കാര്യം ഗൗരവകരം ആണ്.അങ്ങിനെ നോക്കുംബോൾ യൂണി‌കോൺ പൾസർ fz gixxer xblade apache ഇതൊക്കെയാണ് നല്ലതു.
    പിന്നെ എല്ലാരും ഈ വണ്ടി സ്പീഡിൽ പോകാൻ ഉള്ളതല്ല,ഒരു 40 59 സ്പീഡിൽ അതിന്റെ വികാരം ഉൾക്കൊണ്ടുകൊണ്ട് ഓടിക്കാൻ ഉള്ളതാണ് എന്നൊക്കെ പറയും. പക്ഷെ എന്ത് മൈര് വികാരം ആണെന്ന് ഈ പറഞ്ഞ മൈരന്മാർക്കു മനസിലാക്കിത്തരാൻ പറ്റുമോ, അതും ഇല്ല.
    പഴയ ബുള്ളറ്റ് ആണെങ്കിൽ പിന്നെയും പറയാം. ഡികംപ്രസർ ഒക്കെ അടിച്ചു amp മീറ്റർ കറക്റ്റ് ആക്കി engine സ്റ്റാർട്ട് ചെയ്തു ആ സൗണ്ടും കൂടി കേട്ട് പോകുമ്പോൾ വല്ലാത്ത ഒരു feel ആണ്.എന്നാൽ ഇന്നത്തെ uce enginil എന്ത് കൊണ ഇരുന്നിട്ടാണ് ഇവർ ഈ വികാരം എന്ന് പറയുന്നത് എന്ന് എനിക്ക് മ നസ്സിലാവുന്നില്ല
    പുതിയ ക്ലാസിക് 350, മീറ്റിയൊർ 350 എന്നെ ബൈക്കുകളിലെ ജെ പ്ലാറ്റഫോം engine നല്ലാതാണ്.പഴയ uce എഞ്ചിനെക്കാളും നല്ലതാണ്. Go for it.dont be a fool again.
    Thank you

  • @basilthomas6863
    @basilthomas6863 4 года назад +312

    Royal enfield classic 350 gun metal gary..
    വർഷം 2 കഴിയുന്നു 30000 km ഓടി
    10 പൈസ കയ്യിൽ നിന്നും പോയിട്ടില്ല എന്ന് മാത്രമല്ല
    2 കിടിലൻ പടവൻ വീഴ്ച്ച കഴിഞ്ഞു ക്രഷ് ഗാർഡ് ഒന്ന് അല്പം ഒറഞ്ഞതല്ലാതെ ഒരു പോറൽ പോലും ഇല്ലാ
    എന്തിന് ഒരു തുരുമ്പ് പോലും വന്നിട്ടില്ല എന്നതാണ് അത്ഭുതം
    കാർന്നോർമാർ ചെയ്ത പുണ്ണ്യത്തിന്റെ ആയിരിക്കാം ✌️✌️😁
    ഇത്പോലെ ആരേലും ഉണ്ടോ guys
    ഒരു പണിപോലും ബുള്ളറ്റ് തരാത്ത ഭാഗ്യവാന്മാർ ❤️💙

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +11

      Asuuyaaganakam 😊

    • @Harinandakumarofficial
      @Harinandakumarofficial 4 года назад +16

      E video kandu ketti adangiyathaanu .. Enne veendum Vikaara Jeevi Akkaruthu 😁.. 👍

    • @jayakrishnan7431
      @jayakrishnan7431 4 года назад +5

      Bro ante vandi Gunmetal grey BS4 aanu 2and half yrs aai no problems at all. Nannai pokunund ituvare Oru paniyum tanitilla , mileage um und.

    • @itsmejk912
      @itsmejk912 4 года назад +5

      ആ വണ്ടിയുടെ ഫോട്ടോ ഒന്നു ഇൻസ്റ്റയിൽ ഉണ്ടോ id ഇവിടെ cmnt ചെയ്യ്

    • @dittuabraham7115
      @dittuabraham7115 4 года назад +3

      Yes bs3 classic 350 2015 model ,2018 il floodil mughi irunnu,12k vandi clean aaki till 2020 no problems yet pinnea ithuvere workshopil kettanda vanitilla.oru pravisham polum vazhiyil itittumilla❤️

  • @muhsinpv8977
    @muhsinpv8977 4 года назад +78

    കോട മഞ്ഞിൻ ഓഹോ 😜ചുമ്മാ അങ്ങ് പൊളിച്ചു...

  • @nikeshkrishnan1559
    @nikeshkrishnan1559 4 года назад +14

    ബുള്ളറ്റ്... അതൊരു വികാരം തന്നെയാണ്.
    ലാലേട്ടന്‍ ആറാംതമ്പുരാനില്‍ കീരികാടനെ പൂശാന്‍ വേണ്ടി പോകുന്ന പോക്ക് കണ്ടാണ് ആ വികരാം കുട്ടികാലത്ത് മനസ്സില്‍ കേറീത്. വലുതായാ ആദ്യം വാങ്ങുന്ന വണ്ടി അത് ബുള്ള എന്ന് മനസ്സില്‍ കുറിച്ച്. അങ്ങനെ ഇരുപത്തിയാറാം വയസ്സില്‍ ഒരു 1988 മോഡല്‍ ex miltery bulletസ്വന്തമാക്കി. രൂപ ഒന്നേക്കാല്‍ ലക്ഷം കൊടുത്താലും.. പണം പോയി പൗറ് വരട്ടേന്ന് അങ്ങണ്ട് കരുതി. മൈലേജിന്‍റെ കാര്യം പറയേ വേണ്ട. 18-20 ....കിട്ടിയാലായി. അന്വോഷിച്ചപ്പോഴാ അറിഞ്ഞത് നുമ്മ ക്രാങ്കിവെയ്റ്റ് ഹെവിയാണത്രേ... എന്തായാലും 500രൂപക്ക് എണ്ണയടിച്ചാ രണ്ടൂസം ഒപ്പിക്കാം .. പിന്ന മിക്കവാറും മാസത്തില്‍ രണ്ടോ മൂന്നോ തവണ workshopല്... അങ്ങനെ രണ്ട് കൊല്ലം തീറ്റി പോറ്റീട്ട് ഇനി എന്നേകൊണ്ട് ആവില്ലാന്ന് എന്നേക്കള്‍ പ്രായം കൊണ്ട് മൂത്ത എന്‍റെ ബുള്ളറ്റിനോട് ക്ഷമചോദിച്ചുകൊണ്ട്.. വികാരം വിചാരത്തിന് അടിമപെട്ട് 75000രൂപക്ക് വിറ്റ് കാശാക്കി.
    ഇപ്പൊ ഒരു 88മോഡല്‍ ഒരു Chetak ഉണ്ട്. അന്തസ്സ് ഇത്തിരി കുറഞ്ഞാലും ആഢ്യത്തത്തിന്‍റെ കാര്യത്തില്‍ മൂപ്പരും പിറകിലല്ലാ. കാര്യമായി എന്നെ മുടിപ്പിക്കാതെ എന്‍റെ കൂടെ ഒരു വര്‍ഷമായി ഉണ്ട്.. ഇപ്പൊ റോഡിലൂടെ പോകുമ്പോ പത്തുപേര്‍ എന്തായാലും നോക്കാറുണ്ട്.. ദിവസവും രണ്ടാളെങ്കിലും വിക്കണോന്ന് ചോദിച്ചും വരും.. എന്തായാലും Chetak അവനാണെന്‍റെ പുതിയ വികാരം ..

  • @kesavanv3404
    @kesavanv3404 3 года назад +3

    അനുഭവം ഉണ്ടായാലും ഇതുപോലെ അവതരിപ്പിക്കാൻ പറ്റില്ല

  • @sujinsuji9783
    @sujinsuji9783 4 года назад +156

    നമ്മടെ വണ്ടിക്ക് 1-1.5lac ആണ് വില എന്ന് അറിഞ്ഞാൽ ചിലർ ചോദിക്കും, എന്നാപ്പിന്നെ നിനക്ക് bullet എടുത്താൽ പോരായിരുന്നോ എന്ന്😂

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +14

      Ha ha sathym ✌️

    • @adarshnr1697
      @adarshnr1697 4 года назад +1

      Corct broi😁

    • @eu_sou_arun
      @eu_sou_arun 4 года назад +1

      😁

    • @maneeshms660
      @maneeshms660 4 года назад +6

      Sathyam njan hornet eaduthapo eallarum eannod paranjath 😆

    • @aktba5604
      @aktba5604 4 года назад +10

      വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് ഞാൻ അധികവും കേൾക്കാറുള്ളതും

  • @anum7209
    @anum7209 3 года назад +5

    4 കൊല്ലമായി ക്ലാസ്സിക്‌ 350 കൊണ്ടുനടക്കുന്നു, ഇപ്പോൾ തമിഴ് നാട്ടിലും ഉപയോഗിക്കുന്നു,,കംപ്ലയിന്റ് ഷോറൂമിൽ കാണിച്ചു മടുത്തു, ഇപ്പോൾ സ്വന്തമായി റിപ്പയർ ചെയ്യുന്നു, നാട്ടിൽ പോകുമ്പോൾ അളിയന്റെ CB യൂണി‌കോൺ ഓടിച്ചുകൊണ്ട് നടക്കും, അപ്പോൾ തോന്നും ബുള്ളറ്റ് എടുത്ത് കിണറ്റിൽ ഇടാൻ, തിരിച്ചു വന്നു വീണ്ടും പഴയ പടി,ബുള്ളറ്റ് എടുത്തുകഴിഞ്ഞു എന്റെ നാട്ടിൽ ഇതു വാങ്ങാൻ ഞാൻ ആരെയും പ്രൊമോട്ട് ചെയ്തിട്ടില്ല 😄😄

  • @ratheesh4865
    @ratheesh4865 Год назад +5

    10 വർഷമായി use ചെയ്യുന്നു no problem so far .. really happy and in love with my bullet ..what you said is absolutely right ചിലരുട തു ശരിയാവും ചിലരുടേത് ആവില്ല😅😅

  • @RahulKumar-re7vj
    @RahulKumar-re7vj 4 года назад

    Ente ponnaliya ijjadhi ownership review 😂😂😂😂🤣🤣🤣🤣🤣👌👌👌👌👌👌

  • @joshuajames2328
    @joshuajames2328 4 года назад +29

    Your storytelling skill is just AMAZING, I enjoyed every sec of this video!

  • @historyofsecret5445
    @historyofsecret5445 3 года назад +8

    Yamaha fz v3 എടുത്തിട്ട് ഒരു വർഷം തികയുന്നു....ആദ്യം ബുള്ളറ്റ് എടുക്കണം എന്ന് വിചാരിച്ചതാ... ചോദിച്ചവർ ഒക്കെ നെഗറ്റീവ് 😂... പിന്നെ ഈ വണ്ടിയങ് എടുത്തു... സുഖ സുന്ദരമായി പോകുന്നു 🥰

  • @ebbi705
    @ebbi705 4 года назад +86

    Himalayan എടുത്ത് മൂഞ്ചി തെറ്റിയ എന്റെ സുഹൃത്തിനെ ഞാൻ സ്മരിക്കുന്നു 🤣

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +4

      Nanbane pol yaarumile 😀🤝

    • @sharun5912
      @sharun5912 4 года назад

      Athinum complaintooo

    • @ebbi705
      @ebbi705 4 года назад +1

      @@sharun5912 yeah broo vandi idakk vech off ayi pokarundenn

    • @sharun5912
      @sharun5912 4 года назад +2

      @@ebbi705 enik oru off-roader bike edukkan plan undaarnn Himalayan aayirunnu nokkiyath appo dominar edukkam 2nd choice athaaarnn power varatte

    • @ebbi705
      @ebbi705 4 года назад +3

      @@sharun5912 complaints ഉണ്ടെങ്കിലും വണ്ടി വേറെ ലെവൽ ആണ് ബ്രോ bs6 വലിയ കുഴപ്പം കാണില്ലായിരിക്കും maybe

  • @Idctrolley
    @Idctrolley 3 года назад

    Bro ..ningal RE kurichu paranchadu pachakyanu .. ellam parayunadu .. ippo illa RE himalayan 2021 bs6 .. set anno? Worth it ano? Panni kittumo???

  • @maarizzz731
    @maarizzz731 Год назад +1

    ഇനി ഇപ്പൊ എന്താണേലും ബുള്ളറ്റ് എടുത്തിരിക്കും
    ബുള്ളറ്റ് ഇഷ്ടം ❤️❤️❤️

  • @ananthu5780
    @ananthu5780 3 года назад +8

    കോടമഞ്ഞിൽ ഓഹോ...
    " കോറസ് "
    😂😂😂😂😂

  • @iiiii3207
    @iiiii3207 4 года назад +38

    My story..✳️♻️
    സ്വന്തമായി bike edukanam എന്ന agrahathil college kazinj partime job cheythu..
    1 year job cheythu.. Cash save cheythu..💷
    അങ്ങനെ നേരെ R15 V3 BOOK Cheythu..
    R15 V3 show roomil launch ചെയ്ത time program n okke poiii nalla santhoshathil ayirunnu.. 👬
    1 week kazinj എന്റെ friendnte chechide കല്യാണത്തിന് kure bulletil escort ride ayitt പോയി..
    അന്ന് ആദ്യം ആയി classic 350 ഓടിച്ചു.. 🔰
    എന്തോ ഒരു വ്യത്യാസം.. ഒരു massive confidence വണ്ടി എനിക്ക് thannu.. 👬👬
    പിന്നെ classic 350de videos kand addict ആയി..
    Ride മോഹം thalayk പിടിച്ചു..
    ഒന്നും nokeela R15 V3 cancel ചെയത് classic 350 book ചെയത്..
    വണ്ടി കിട്ടി.. ☀️👍
    സാധാരണ വണ്ടി പോലെ use cheyan പറ്റില്ല എന്ന് മനസ്സിലാക്കി..
    Over caring vandik വേണം എന്നും അറിഞ്ഞു..
    വണ്ടി വഴിയില്‍ itittila..
    എല്ലാവരും സ്ഥിരമായി എന്റെ വണ്ടി Use ചെയ്തിരുന്നു..
    Collegil ആരും തന്നെ ഇല്ല എന്റെ വണ്ടി ഉപയോഗിക്കാതെത..
    മറ്റ് classic 350 ne compare ചെയത് നോക്കിയാൽ..
    ശാപം ഇല്ലാത്ത വണ്ടി ആയിരുന്നു..
    Chathichitilla..
    NH IL വെച്ച് ORU ACCIDENT ഉണ്ടായിട്ടും ENIKUM vandikum ഒന്നും പറ്റിയിട്ടില്ല..
    Youth ന് പറ്റിയ വണ്ടി അല്ല bullet.. തുമ്പിയെ കൊണ്ട്‌ കല്ല് edupikunna പോലെയാണ്‌.. Youthnte കയ്യില്‍ വണ്ടി കിട്ടിയാൽ..
    50 വയസ്സ് kazinjavark പറ്റിയ വണ്ടി ആണ് enfield..
    കാരണം അവർ
    വണ്ടി mazyath irakilla. 🗺️
    Speed kodukila 🌎
    Long drive പോകില്ല 🌟
    Royal Enfield Bullet എന്ന Goodwill um..
    ഫിലിം കണ്ട് ഉള്ള വികാരവും..
    മാത്രം ആണ് bullet..
    വികാരം മാത്രം vendavark bullet എടുക്കാം..
    Sport & riding purpose ന് മറ്റ് വണ്ടികളും choose cheyam.. 🌎👌
    Job nte കാര്യങ്ങൾ വന്നപ്പോള്‍ വണ്ടി കൊടുത്തു..
    നല്ല experience വണ്ടി thannu..
    ഇനിയും നല്ല വണ്ടികള്‍ experience ചെയ്യും..

    • @comradegaming8220
      @comradegaming8220 4 года назад +1

      ഇതേ caring മറ്റു വണ്ടികൾക്ക് കൊടുത്താൽ ഇതിലും നല്ലതായിരിക്കും അവരുടെ response

  • @pss7613
    @pss7613 4 года назад +98

    Presentation nalla rasamund❤️👌👌
    Keep it up😍

  • @prajithmks6193
    @prajithmks6193 4 года назад +2

    😆😆😆🤣🤣 ചിരിച്ച് ചിരിച്ച് ചാവാറായി ഇങ്ങളെ അവതരണം സൂപ്പർ.....

  • @shafaaaaaz
    @shafaaaaaz 4 года назад +52

    ഞാൻ വണ്ടി എടുത്തിട്ട് 5 കൊല്ലം ആയി.. ദൈവസഹായത്താൽ ഇത്ര വലിയ പണി ഒന്നും ബുള്ളറ്റ് എനിക്ക് തന്നിട്ടില്ല

  • @vipinjose6747
    @vipinjose6747 4 года назад +5

    ഇതു പോലെയുള്ള റിവ്യൂ ഞാൻ കേട്ടിട്ടില്ല അടിപൊളി ബ്രോ😂🤣🤣

  • @shamilexclusive
    @shamilexclusive 4 года назад +17

    Immunity power മാത്രം ഇല്ല, look ആണ് ഇവന്റെ main

  • @pratheeshrp2633
    @pratheeshrp2633 4 года назад +1

    Old bullet vangiyaal enthayirikkum avastha? Enkil ethu year
    munpullathu aanu nallathu? Need help from u,
    atho athum duranthamano?

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад

      Broo old bullet nokki vanganm... Illel nalla pani kittum... Ariyavunnavarude kayyil ninnu vangiyal nannayitikum.... Pnne putiyath vanguane enthelim pani varuane local workshop il kondupone nannayirikkum...

  • @anoopanandhan2284
    @anoopanandhan2284 4 года назад +27

    ഈ സാധനം വാങ്ങിയാൽ പെട്ടതാ കയ്യിൽ നിന്നും പോവില്ല
    പെട്ടു ആശാനെ പെട്ടു 😭😭

  • @sreelalsreedhar1948
    @sreelalsreedhar1948 2 года назад +6

    Proud Bullet owner for 5 years.🔥
    Not such issues till date.

  • @abeeshvj311
    @abeeshvj311 4 года назад +236

    നൂറൊന്നും മുട്ടിക്കാൻ നോക്കല്ലേ.. helen of sparta വരെ വിറച്ചു പോവും

  • @guidelines.1774
    @guidelines.1774 2 года назад +2

    നിർത്തി ഞാനും നിർത്തി......എൻ്റെ പൊന്നേ... എനിക്ക് എൻ്റെ splendor മതിയെ.....

  • @bobydev8263
    @bobydev8263 4 года назад +11

    Yamaha Fzsv3 - both a youth and family (backseat good for parents) kind of bike, best riding position, comfort seating, great mileage, highly refined engine, great looks, enough power, awesome stability , great control😍 1 year ayi using

  • @othertallguy
    @othertallguy 4 года назад +72

    വികാരം മൂത്ത് വികാരം മൂത്ത് .. 7 കൊല്ലം ഈ ഇരുമ്പ് കൊണ്ട് നടന്ന വകയിൽ 6 അക്കം കയ്യിൽ നിന്ന് പോയിട്ടുണ്ട്.. 🤦‍♂️🤦‍♂️
    അതിന്റെ പകുതി പോലും ആയിട്ടില്ല എന്റെ കാർ കൊണ്ട് നടക്കാൻ..

  • @abdulqadirv
    @abdulqadirv 4 года назад +28

    തുറന്ന് പറയാൻ കാണിച്ച ധൈര്യം, സമ്മതിക്കണം....
    ഇനി പഴയ ബുള്ളറ്റിന് വില കൂടും... കൂടിയിട്ടെന്താ, അത് താങ്ങാനുള്ള ആരോഗ്യം ന്യൂ ജൻ മൊബൈൽ തൊഴിലാളികൾക്ക് കഴിയുമോ ആവോ...😜😜😜

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +1

      Vikaaram mukhyam bigileeey 😁

    • @shanpk9291
      @shanpk9291 4 года назад +3

      Vikaram kondu pazhaya model edukkunnavanu work shoppil ninnum erangan neramudavilla

    • @jamsheermdry2557
      @jamsheermdry2557 4 года назад

      @@shanpk9291 സത്യം

  • @maheshmahi2145
    @maheshmahi2145 2 года назад +1

    ഈ വീഡിയോ കണ്ടാൽ പിന്നെ ആരും ബുള്ളറ്റ് വാങ്ങില്ല ഒരിക്കലും 😁😁😁😁

  • @2353vijay
    @2353vijay 4 года назад +7

    Desert storm 500 cc ഉപയോഗിക്കുന്നു 2014 മുതൽ.....എയർഫോഴ്സിൽ ആണ് ജോലി...അതുകൊണ്ട് എല്ലാ ക്ലൈമറ്റ് കണ്ടീഷനിലും വണ്ടി ഓടിച്ചു..... ഹരിയാന പഞ്ചാബ് മഹാരാഷ്ട്ര കേരള എന്നീ സംസ്ഥാനങ്ങളിൽ വണ്ടിയോടിച്ചു.... രണ്ടുതവണ ട്രക്കിൽ ട്രാൻസ്പോർട്ടേഷൻ നടത്തി.... ഹരിയാനയിൽ നിന്നാണ് വണ്ടി എടുത്തത്.... കാലപ്പഴക്കം കൊണ്ട് രണ്ടു തവണ ക്ലച്ച് വയറും ഒരു തവണ ആക്സിലേറ്റർ വയറും മാറ്റിയിട്ടുണ്ട്.... അതല്ലാതെ കാര്യമായ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.... അന്ന് വണ്ടി എടുക്കുമ്പോൾ 1.7L ആയിരുന്നു ഓൺറോഡ് റേറ്റ്..... പുതിയ വണ്ടികൾക്ക് സെൻസറുകൾ കൂടിയത് കൊണ്ടായിരിക്കും കമ്പ്ലൈന്റ്റ് കൂടുന്നത്

  • @souravarijitian4973
    @souravarijitian4973 3 года назад +8

    സിരിച് സിരിച്ചു വളി പോയി 😂😂😂😂😂😂

  • @umesnair3158
    @umesnair3158 4 года назад +7

    1989 ൽ ആണ്‌ ആദ്യം ബുള്ളറ്റ് ഓടിക്കുന്നത്.
    അന്നത് സ്വന്തം വണ്ടി അല്ലായിരുന്നത് കൊണ്ട്, ഓടിക്കുമ്പോൾ ഉണ്ടായ സ്വാസ്ഥ്യം അല്ലാതെ സാങ്കേതികമായ അറിവിന്നും ഇല്ലായിരുന്നു.
    എന്നാൽ അക്കാലത്തെ yezdi, jawa, ബജാജ്, വിജയ് സൂപ്പർ എന്നിവയെ അപേക്ഷിച്ചു ഓടിക്കുവാൻ എളുപ്പമല്ലാത്ത വണ്ടി, ആരും ശ്രദ്ധിക്കുന്ന ഗാംഭീര്യം.
    ഇതൊക്കെ മാത്രമേ അറിഞ്ഞുള്ളൂ.
    പിന്നീട്
    അക്കാലത്തു തന്നെ പത്തിരുപതു വർഷമായി ബുള്ളറ്റ് ഉപയോഗിക്കുന്നവർ പറഞ്ഞ്
    ഒരുപാട് അനുഭവങ്ങൾ അറിഞ്ഞു.
    ആറുവർഷങ്ങൾ കൂടി കഴിഞ്ഞാണ് വണ്ടി സ്വന്തമായി വാങ്ങിയത്.
    പുത്തൻ വണ്ടി ഷോറൂമിൽ നിന്നും വാങ്ങുന്നതാകട്ടെ 2019 ലും.
    പിന്നീടങ്ങോട്ട്
    എത്ര വണ്ടി വാങ്ങിയിട്ടും ബുള്ളറ്റിന് പകരമായിട്ടില്ല.
    വടോദര, ഭിലായ്, പൂനെ, വയനാട്, ഇടുക്കി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ
    കോരിച്ചൊരിയുന്ന മഴത്തും,
    മരം കോച്ചുന്ന തണുപ്പത്തും
    ദൂരക്കാഴ്ച മറയ്ക്കുന്ന കൊടും മഞ്ഞത്തും,
    കൊടും ചൂടിലും
    30 വർഷത്തോളമായി ബുള്ളറ്റ് ഓടിക്കുന്നു. ഒറ്റ സ്ട്രച്ചിൽ 380 കി. മീ വരെ ഓടിച്ചിട്ടുണ്ട്.💕🌴💐🌴💕💕
    ഇവിടെ പറഞ്ഞ ഒരു കുഴപ്പവും ഇന്നു വരെ ഉണ്ടായിട്ടില്ല.💪🧡
    എന്നാൽ ഇവിടെ ബുള്ളറ്റിന്റെ പോരായ്മകൾ വർണ്ണിക്കുന്ന വരെ ഒന്ന് ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാക്കുവാൻ വിഷമമില്ല.
    ഒരു കിക്കിന് സ്റ്റാർട്ട്‌,
    കാതടപ്പിക്കുന്ന, അലോരെസപ്പെടുത്തുന്ന ശബ്ദം,
    എടുക്കുമ്പോഴേ 0 - 100 മൂന്ന് സെക്കൻഡ് എന്ന ആഗ്രഹം.
    ഇരിക്കുകയോ, നിൽക്കുകയോ, കിടക്കുക്കയോ അല്ലാത്ത, ഓടാൻ ഒരുങ്ങുന്ന അത് ലെറ്റിനെ പ്പോലെ ഉള്ള സീറ്റിങ്,
    റൈഡറുടെ തലയ്ക്കുമുകളിൽ ഇരിക്കുന്ന പിൻ സീറ്റ്‌ കാരൻ,
    പെടത്തിയും, കുതിപ്പിച്ചും,
    തിരക്കിൽ ട്രാഫിക് നിയമം ഒന്നും പാലിക്കാത്ത ഡ്രൈവിംഗ്......😶😶😶😶
    ഇതൊക്കെയാണ് നിങ്ങൾ എങ്കിൽ,
    ദാ ആ കാണുന്നതാണ് വഴി.
    ..👉...........
    ബുള്ളറ്റ് വികാരം ആണ്‌ എന്ന് പറഞ്ഞാൽ പോരാ,
    നന്നായി ശ്രദ്ധിക്കണം,
    ടയർ പ്രഷർ മുതൽ ടെയിൽ ലാമ്പ് വരെ എന്നും ശ്രദ്ധിക്കണം.
    💝💘☘️☘️🍀🥀🌷🌹❤️🙏
    ബെൻസ് വാങ്ങി, ഹൈറേഞ്ചിൽ
    വില്ലീസ് ജീപ്പ് പോലെ, rough ആയി ഉപയോഗിച്ച ശേഷം
    മൈലേജ് ഇല്ല,❤️💘🥀🌷🌷
    മെയിന്റെനൻസ് കൂടുതൽ ആണ്‌,
    ചെലവ് ടാറ്റാ നാനോയേക്കാൾ പതിൻമടങ്ങാണ്.....
    എന്നൊക്കെ പ്രസ്ഥാവിക്കുമ്പോൾ തോന്നുന്ന ഒരു ജൂഗുപ്സ ഉണ്ടല്ലോ.....
    പറഞ്ഞറിയിക്കാൻ വയ്യ....😶😶😶🤪🤪🤪

  • @nowshadsuroor3315
    @nowshadsuroor3315 4 года назад

    ബുള്ളറ്റ് എടുക്കാൻ കൊതിച്ചിരുന്നു ഞാൻ
    ഇതു കണ്ടപ്പോൾ 🙈🙈🙈🙈

  • @abilashkumaran7810
    @abilashkumaran7810 4 года назад +6

    Since 1996 i have been owned RE. My first one was cast iron engine 350 cc RE Deluxe model. It is sold to b uy 2010 model RE UCE Standard & sold it once it finished 52000 km to buy a Classic 350 in 2014. i Sold it to go for an upgrade for the first time to RE Desert Storm 500 in 2015 & still is with me. I never get disappointed because i know what i owned. I never try to over speed because i know how that engine is built & what is it aimed for. I maintained as service manual says & it give good result. I love the style sound & ride. I even happy with the engine vibrations as it trembling my manhood. That is the feel a man like me wanted. I want to listen the noise ... feel the engine is cranking & sit upright. I ride it not to save money. I use it for my pleasure rides or weekend blast or occasional ride. Still i crossed state many times by taking its own time. Well i do not feel bad even a 100 cc motorcycle over take me in front of a women collage because i know what i am & i confident i about what i got. Why should i worry ? This is what Vikaram is all about & this vikaram rocks until i die. You may keep protesting with your arguments but keep riding by understanding its character, engineering philosophy with the feel of " The Vikaram ". I even bought 79 number which is my birth year ! You can still list 100s draw backs of my Motorcycle but you can not disappoint or manipulate my mind because that is what cult following is all about or in other words a vikaram fan ... I dress up put on my gears & i see its me my Motorcycle & the road in front of me. Well i listen the exhaust notes as music & have fun with the trembles i get on my man hood & i see miles i surpasses through my vibrating steal plated mirrors ... Still happy. Sorry to disappoint you dear Jacky ... You may be a jack of " so called materialized reality" & i am a citizen of the world of Vikarams. I hold the cult that my mind happily accepted & i rule over there ...

    • @sa34w
      @sa34w 4 года назад +1

      Vella pulsar eduthond moonjendavanmar bullet eduthal ithalla ithinu apparavum kekkum. Cash undel vella duke um poyii edukkanam athavumbol ivante okke ella asukhavum mari kittum.

    • @abhisheknayar4073
      @abhisheknayar4073 4 года назад +1

      സത്യമാണ്. ചില സാധനങ്ങൾ ലോ ക്വാളിറ്റി ആണ്. പെപ്പുകൾ ദ്രവിക്കാൻ സാധ്യത ഉണ്ട്. പക്ഷെ ഒരിക്കൽ ഇതോടിച്ച് ശീലിച്ചാൽ മറ്റു വണ്ടികൾ വെറും കളിപ്പാട്ടമാണെന്ന് തോന്നിപ്പോകും. വിൽക്കണമെന്ന് വിചാരിക്കും. പക്ഷെ ഒരു ലോങ്ങ് പോകുമ്പോൾ ആ ദേഷ്യമെല്ലാം ഉരുകിപ്പോകും

    • @TheMathewAjay
      @TheMathewAjay 4 года назад

      But coming out of the showroom for the first time and straightaway getting into mechanical problems not acceptable.

    • @abilashkumaran7810
      @abilashkumaran7810 4 года назад

      @@TheMathewAjay It happens almost all brands. RE UCE is not means to be a vehicle to have more technologically advanced or powerful engines. It is just for fun. Not means to be a daily commute rider. RE never claim such things for UCE Singles. However 650 twins intercepter can be a commuter, only if you think you are a man enough to handle it. It is all about ride, vintage looks & you get it much cheaper rate as compared to other vintage looking motorcycles 🏍 available today.

    • @abilashkumaran7810
      @abilashkumaran7810 4 года назад +1

      @@sa34w RE is for people who love history legacy & the feel of engine cluttering & exhaust notes. It is just for fun. If you think you are not the man just ignore or just book it & wait for 4 months get it on your garage.

  • @keasalam
    @keasalam 4 года назад +27

    എനിക്ക് വികാരാതിന്റെ പുറത്തു ഒന്ന് ഉണ്ടായിരുന്നു 500 . 1 കൊല്ലം കൊണ്ട്‌ നടന്നു വിറ്റു വികാരം അങ്ങ്‌ ഉപേക്ഷിച്ചു

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +3

      Vikaaram mukhyam bigileeey 😁🤝

    • @aakarshraj2780
      @aakarshraj2780 4 года назад

      Same avastha😂

    • @arunajay7096
      @arunajay7096 4 года назад

      ഏത് 500, Classic 500 or ബുള്ളറ്റ് 500?

    • @keasalam
      @keasalam 4 года назад

      arun ajay desert storm

    • @minnus222
      @minnus222 4 года назад

      @@keasalam BS3 aayirunno?

  • @jyothishkk9237
    @jyothishkk9237 4 года назад +4

    😂😂😂🤣🤣🤣🤣 ഇത് ഇടക് ഇടക്‌ കേകൻ ഒരു sugam..😅😅😅😅😅

  • @caspianblogs8832
    @caspianblogs8832 3 года назад +1

    Bro anik oru royal black stealth adukkanamennundu kollamo pps reply ...review avane ya complaint cello varumo , mileage kittumo pls reply am totally confused ...

  • @muhammedwasim50
    @muhammedwasim50 4 года назад +21

    Sirich chath😂😂...expecting more roasting videos🤞🏻✨

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 4 года назад +17

    മൊബൈലിൽ സമയമില്ലാഞ്ഞാ ലക്ഷങ്ങൾ വിലവരുന്ന വച്ചുകൾവാങ്ങി കെട്ടുന്നത്... വികാരം.. വെറും വികാരം...!!!

  • @jithinnm
    @jithinnm 4 года назад +17

    *സന്തോഷത്തോടെ ആർക്കെങ്കിലും വിൽക്ക്‌ 🙄🙄🙄🙄 അവര് സന്തോഷത്തോടെ മേടിച്ചാലോ 😝😝😝😝*

  • @jidhinjp
    @jidhinjp 4 года назад +2

    എന്റെ പോന്നോ... അവതരണം ഒരു രക്ഷയില്ല..👍❤️ പൊളിച്ച്... ഹരിപ്പാട് ആണല്ലോ..

  • @RahulOm007
    @RahulOm007 4 года назад +99

    സർവീസ് സെന്റർ തട്ടിപ്പ് ആണ്.. നേരെ പണി അറിയുന്ന ബാലൻ ചേട്ടൻ കൊടുക്ക്...

  • @alfie131bell
    @alfie131bell 4 года назад +11

    Kidilan presentation !!! But I'm still a bullet lover

  • @mediatek8505
    @mediatek8505 4 года назад +4

    ബുള്ളെറ്റിനെ ഇങ്ങനെ പൊളിച്ചടുക്കുന്നത് ആദ്യമായിട്ടാ കാണുന്നത്

  • @jinoyputhur5522
    @jinoyputhur5522 4 года назад +2

    ഞാനും പോയി മൂന്നാർ യാത്രക്ക് 350 കൊണ്ട് . വേഗത 50-55 ന് അപ്പുറം automatic massage ആരംഭിക്കും. പക്ഷെ റിയർ വ്യൂ മിറർ വിറച്ചു കൊണ്ടിരിക്കുന്നതു കൊണ്ട്. കൂടെ കൂടെ നോക്കിയാൽ ചെറിയ തലചുറ്റൽ വരും. മൂന്നാറിൽ നിന്ന് ഇടുക്കി. ഹെയർപിൻ വളവുകൾ, ഇടത്തോട്ട് തിരിഞ്ഞു ഇറങ്ങുമ്പോൾ left leg rest താഴെ മുട്ടും. വലത്തോട്ട് തിരിഞ്ഞിറങ്ങുന്നിടത്ത്. Brake pedal ( ഉപയോഗിക്കുമ്പോൾ) താഴെ ഉരയുന്നു. പിന്നിലിരിക്കുന്നവൻ independent seat (ചതുരം) ന്റെ ഗുണം കാരണം. നട്ടെല്ല് തരിച്ച് ഇടയ്ക്കിടെ ഇറങ്ങി നടക്കണം എന്ന് പറയുന്നു. ഹൈറേഞ്ചിൽ ആസ്വദിച്ച് പോകാനാകില്ല. സമതലത്തിൽ 50 km റേഞ്ചിൽ ആരേയോ കാണിക്കുവാനായി ഓടിക്കാം.

  • @athultathul2506
    @athultathul2506 4 года назад +49

    ഇത് കേട്ട് ടെൻഷൻ ആയ bullet owner

  • @ridewithhuxxy
    @ridewithhuxxy 4 года назад +232

    ഹിമാലയൻ ക്യാൻസൽ ചെയ്ത് KTM എടുത്ത ഞാൻ: എലി മീശ വണ്ണത്തിന് രക്ഷ പെട്ടു🙃🙃🙃🙃🙂🙃🙂

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +10

      ✌️✌️😅

    • @akhilmathra
      @akhilmathra 4 года назад +3

      ♥️♥️

    • @al-ameent.t6164
      @al-ameent.t6164 4 года назад +23

      Ninte oru bhagyam... Ivde front brake athinu thonnumpo mathre prevarthikkathollu. Chilappo brake kadich pidich kidakkum.

    • @ashkar9133
      @ashkar9133 4 года назад +16

      Himalayan is so far the best adv and tourer in our market.
      Just vere level

    • @pranav1848
      @pranav1848 4 года назад +3

      @@ashkar9133 i totaly agree🙌

  • @abhinandh1371
    @abhinandh1371 2 года назад +19

    Ente ponn chetta ... 150 cc pillerde oppam പിടിച്ച് നിക്കൻ ഇത് sports bike അല്ല എന്ന് ചേട്ടന് ഞാൻ പറഞ്ഞ് തരണ്ടല്ലോ... പിന്നെ ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം ഇണ്ട് !!! 😂💫

    • @arifzain6844
      @arifzain6844 Год назад +2

      150 cc bikes ellathum sports bike alla😁
      Sports bike ennu parayan cbr 150r r15 okke alle sports bike ennu parayan pattu? Vereyum illel 150 cc?

  • @maheshmahi2145
    @maheshmahi2145 2 года назад +1

    ബുള്ളറ്റിന്റെ ഇഞ്ചിൻ കാര്ബ്രറ്റർ ആണ് ഒരു കാരണവശാലും ഇത് എടുക്കാൻ പാടില്ല എപ്പോളും മിസ്സിങ് ആണ് കാർബ്രറ്റർ ഇഞ്ചിൻ 👌🏾👌🏾👌🏾👌🏾👌🏾

  • @userXkoshikuriyan
    @userXkoshikuriyan 4 года назад +8

    ഒരു ജോലി കിട്ടി ബുള്ളെറ്റ് എടുത്തു കറങ്ങാൻ ഇരിക്കുന്ന ഞാൻ 🤐🤐🤐

    • @92015install
      @92015install 4 года назад +1

      Yamaha R15/ FZ 250 edutto, puliya puli

    • @nirmaljeo1628
      @nirmaljeo1628 4 года назад +1

      Honda H’ness 350, jawa, Hornet 2.0, gixxer, fz, apache, NS

  • @sreejeshpattambi4665
    @sreejeshpattambi4665 4 года назад +57

    ഞാൻ പുതിയ ബുള്ളറ്റ് എടുത്തു. 1st സർവീസ് കഴിഞ്ഞു വരുന്ന വഴിയിൽ തന്നെ വണ്ടി ഓഫ്‌ ആകുന്നു. ഇപ്പോൾ ഇടക്ക് ഇടക്ക് ഓഫ്‌ ആകുന്നു. കംപ്ലയിന്റ് ഷോറൂമിൽ ആർക്കും അറിയുന്നില്ല bs6 ആയതുകൊണ്ട്. കംപ്ലയിന്റ് എന്താണെന്ന് ആർകെങ്കിലും അറിയുമോ..

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +2

      Broo sensor issue anenn ah thonunn same issue iyade nammal showroom ninnapo Oru bs6 model il kandarunnu Trissur nu vanna Oru machan Temporary registration Kanda nammal choiche apola karym prnje
      Ride safe brother 🤝💖

    • @sreejeshpattambi4665
      @sreejeshpattambi4665 4 года назад +6

      @@JACKOFALLTRADES8055 സ്റ്റാന്റ് സെൻസർ കേബിൾ ഊരി വാക്കുമ്പോഴ് വണ്ടി ഓഫ്‌ ആകുന്നില്ല. വല്ലാത്തൊരു ചതിയായി ബുള്ളറ്റ് എടുത്ത്.

    • @sreejeshpattambi4665
      @sreejeshpattambi4665 4 года назад +3

      ആശിച്ചു മോഹിച്ചു എടുത്തു . നല്ല പണിയും കിട്ടി

    • @mansoor4632
      @mansoor4632 4 года назад +1

      Thermal sensor prblm maatiya sheri aaakum bro

    • @sreejeshpattambi4665
      @sreejeshpattambi4665 4 года назад +2

      @@alwin2781 sathyam eduthu pettu

  • @arcanum_furcifer
    @arcanum_furcifer 4 года назад +7

    ഇത് കാണുന്ന വണ്ടി മാറി എടുത്തു പോലീസ് സ്റ്റേഷൻ കേറേണ്ടി വന്ന ഞാൻ🥴

  • @harivishnu8944
    @harivishnu8944 2 года назад +2

    ഇത് തെറ്റായ പ്രചാരണം ആണ്. Royalenfieldil ഹിമാലയം വരെ എൻടെ മകൻ പല വർഷങ്ങൾ പോയിട്ടുണ്ട്. രണ്ടാമത്തെ മകൻ himalayan വാങ്ങി 3 വർഷം കഴിഞ്ഞു...ഒരു പ്രശ്നവുമില്ല..

  • @myself3283
    @myself3283 4 года назад +104

    ഞാൻ ബുള്ളറ്റ് ഓടിക്കുന്ന ഒരാളാണ് ഈ പണികൾ ഒന്നും ഇതുവരെ കിട്ടിയില്ലല്ലോ🤔

  • @noufalsalam5577
    @noufalsalam5577 4 года назад +10

    100% സത്യം മാത്രം.. ഒരു സ്റ്റാൻഡേർഡ് 350 owner ന്റെ avastha.. ഞാൻ തന്നെ 😜😜😜😜

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  4 года назад +2

      Ponnattey vannootteey😁

    • @minnus222
      @minnus222 4 года назад

      Kooduthal vishadeekarikkamo?

    • @noufalsalam5577
      @noufalsalam5577 4 года назад +1

      Vandi eduth 2 months aayappol missing thudangi 60km nu mukalil poyaal missing. Avasanam off aakum.. wagamon long trip poyi overheat aayi engine sound difference vannappol vandi off cheythu.. 20minutes kazhinj engine cool aayi kazhinj start aakkaan nokkiyappol start aavunnilla.15minute posttt... petrol adikkaan tank thurakkaan nokkiyappol tank open aavunnilla. 2 pravashyam angane undaayi👎🏻👎🏻👎🏻🙆🏻‍♀️🤷🏻‍♂️🤷🏻‍♂️

    • @minnus222
      @minnus222 4 года назад

      @@noufalsalam5577 BS6 std 350 aan0?

    • @noufalsalam5577
      @noufalsalam5577 4 года назад +1

      BS4 standard 350- 2018

  • @riyaspannur8538
    @riyaspannur8538 3 года назад +8

    Hero ഹോണ്ട 10 year✌ ഒരു പണിയും ല്ലാ

    • @fearxpc999
      @fearxpc999 2 года назад

      നമ്മ Splendor S !