#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 164

  • @aamiachu6925
    @aamiachu6925 5 месяцев назад +374

    അടിപൊളി..😂സീൻ കൊള്ളാം...❤️പക്ഷേ ഇവരുടെ മൊമന്റ്സ് വരുമ്പോ ഏറ്റവും മിസ്സ് ചെയ്യുന്നത് അർണവിന്റെ പൂൾ സൈഡ് ആണ്.. അവരുടെ അതികം സീൻസും അവിടെ വെച്ചായിരുന്നില്ലേ...❤️എന്നാലും ഇവിടെ rabbave bgm കൂടെ ചേർക്കായിരുന്നു..❤

    • @by.miniscreenfilms
      @by.miniscreenfilms 5 месяцев назад +16

      Ennittu venam Malayalam serial ill Hindi song ittennu parayunna teams ahnu ith ..ningal enthokkeya parayunne

    • @nandanashajan2215
      @nandanashajan2215 5 месяцев назад +8

      സത്യം 😂😂😂
      ആദ്യത്തെ ep കാണിച്ചത് ഒരു pool.. പിന്നെ കണ്ടിട്ടേ ഇല്ല..

    • @ayishamehu
      @ayishamehu 5 месяцев назад +3

      Athe aa bgm anu main but ath miss cheyunund. Ee scenil oke nallath aayirinu

    • @ayishamehu
      @ayishamehu 5 месяцев назад +3

      Pool aanu main. But ath pole tanne aakan patilalo. Nmk adjust cheyyam

    • @aamiachu6925
      @aamiachu6925 5 месяцев назад +4

      @@by.miniscreenfilms ഇതിൽ സാധാരണ ആ bgm ഇടാറുണ്ടല്ലോ അതോണ്ട് പറഞ്ഞതാ.. 😁

  • @Aneesha_diaries
    @Aneesha_diaries 5 месяцев назад +74

    ഇന്നത്തെ ആ സിൽവർ കോയിൻ സീനും ശ്രുതിയുടെ സന്തോഷവും അശ്വിന്റെ ചിരിയുമെല്ലാം അടിപൊളിയായിരുന്നു ♥️

  • @jameela341
    @jameela341 5 месяцев назад +28

    Aswin❤️sruthi❤️adipoli scene❤️❤️

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 месяцев назад +40

    അശ്വിന്റെ ചിരിയ👌❤️😍

  • @NizzuWwe
    @NizzuWwe 5 месяцев назад +88

    Innathe episode ❤😆ashwinte chiri antha rasam😂❤ shruthiyude expressionsum love you both❤❤ shruthiyude ashwinte Kali kanumbo thanne chiri varunn❤😂

  • @swathyparuvfc3602
    @swathyparuvfc3602 5 месяцев назад +24

    Aswinte Chiri Kannan Nalla Bhangiya🥰❤️pinne aaa Expression okke poli ayerunnu🥰💖evarkku Rabbave❤️Bgm koodi edamayerunnu onnukodi adipowliyayenne💖😢

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 5 месяцев назад +29

    Enik e episode eshtayi randalum kollam super❤❤

  • @nandanashajan2215
    @nandanashajan2215 5 месяцев назад +100

    അശ്വിൻ എന്തൊരു മുടിഞ്ഞ glamour ആണ് 😍😍😍
    Expression ഒക്കെ poli🥰🥰
    കണ്ടിട്ട് ഒന്ന് പ്രേമിക്കാൻ തോന്നുന്നുണ്ട്.. 😁😌😁
    കഴിഞ്ഞ week ഫുൾ ശ്രുതി ആയിരുന്നു score ചെയ്തേ.. ഈ പ്രാവിശ്യം അശ്വിൻ ആണലോ.. 🥰🥰

    • @aamiachu6925
      @aamiachu6925 5 месяцев назад +5

      @@nandanashajan2215 ഇയ്യ് ധൈര്യമായിട്ട് പ്രണയിച്ചോ 😂

    • @nandanashajan2215
      @nandanashajan2215 5 месяцев назад +3

      @@aamiachu6925 😁😁😁
      ശ്രുതി എന്നെ തല്ലി കൊല്ലും 😂😂

    • @gamingwithaaplayers5787
      @gamingwithaaplayers5787 5 месяцев назад

      Kollam

    • @limachandran5473
      @limachandran5473 5 месяцев назад

      Athinedha I ❤ aswin😂

    • @shamithatk3145
      @shamithatk3145 5 месяцев назад

      😂W

  • @Fathima.kFathi
    @Fathima.kFathi 5 месяцев назад +53

    Ashwinte chiri❤😂randineyu kanan nalind ippoo❤😂 nottavu expressionu 💕

  • @ameenaamee2757
    @ameenaamee2757 5 месяцев назад +9

    Episode adipoli😍😂
    Especially Aswinte nottam, Expressions ellam... Just like a.....🤌😘
    Ee scenes ilokke Aswine കാണുമ്പോൾ തന്നെ feel തോന്നും 😻
    സത്യത്തിൽ Aswin ❤️Sruthi moments il ഒന്നും നല്ല bgm ഇടില്ല 🥲

  • @Ms.Khargosh.
    @Ms.Khargosh. 5 месяцев назад +34

    ടീവിയിൽ കാണാൻ പറ്റിയില്ല കറന്റ്‌ കറക്റ്റ് സമയത്ത് പോയി 🥲. Btw അശ്വിനെ കാണാൻ നല്ല ഭംഗി ഉണ്ട്. Day by day ചെക്കന്റെ look കൂടി വരുവാണല്ലോ 🥵😝❤️ bgm കൂടെ സെറ്റ് ആയിരുന്നെങ്കിൽ കളർ ആയേനെ 🙂🥲

    • @nandanashajan2215
      @nandanashajan2215 5 месяцев назад +4

      അശ്വിൻ അല്ലേലും മുടിഞ്ഞ look അല്ലെ 🥰🥰

    • @shifnashifu4667
      @shifnashifu4667 5 месяцев назад

      ഇത് എപ്പോഴാ ടീവീ യിൽ

    • @nandanashajan2215
      @nandanashajan2215 5 месяцев назад

      @@shifnashifu4667 2.30 pm

  • @sandrarajesh7822
    @sandrarajesh7822 5 месяцев назад +12

    ശെരിക്കും ഇപ്പോഴാണ് ശ്രുതിയുടെ costume perfect ആയത്.. Dress ഇടുമ്പോൾ body ഇത് പോലെ ഇരിക്കണം.... ചില dress ഉണ്ട് ഒട്ടും shape ഇല്ലാതെ... ഇത് കിടു.... ഇത് പോലുള്ള character ആകുമ്പോൾ dress നല്ല shape ചെയ്ത് ഇടണം... അപ്പോഴേ back ഉം front ഉം perfect ആകുള്ളൂ... ഇത് പോലുള്ള dress മതി ഇനി ശ്രുതിക്ക്... Super 👍🏻👍🏻
    പിന്നൊരു കാര്യം rabbave... ഇട്ടാരുന്നെങ്കിൽ നന്നായിരിക്കും.... 😁😁പറഞ്ഞെന്നെ ഉള്ളൂ 😏😏😏

  • @Sbi-f9s
    @Sbi-f9s 5 месяцев назад +6

    Today A❤S scene pinne ashwin smile super

  • @Preethi-t4v
    @Preethi-t4v 2 месяца назад +3

    Ee seenil aswin kandal Tovinoye polirikkunnu😂😂😂😂

  • @Vishnupriya__90
    @Vishnupriya__90 5 месяцев назад

    Best smile award indakil oru doubtum venda athu asr nn thanne❤❤❤

  • @girijaj9420
    @girijaj9420 5 месяцев назад +1

    Aswan mone oro divasavum mon adi polyayittu serial munnottu kondupogunnathinu tks mone.. Anta mol parayum ethu pole oru brother undayirunnengil alle amme annu.Ethu kaanathe saturday&sunday njangalkku vallattha sangadamanu mone...

  • @nadiyanazri7978
    @nadiyanazri7978 5 месяцев назад +15

    ASHWIN AND SRUDI💕💕

  • @meerakrishna4335
    @meerakrishna4335 5 месяцев назад +2

    After a long wait awsome scenes 🥰🥰. Enjoyed alot😍😍A♥️S

  • @Leela-mn9kw
    @Leela-mn9kw 28 дней назад

    സൂപ്പർ അശ്വിൻ ❤❤❤

  • @nishilaep3391
    @nishilaep3391 5 месяцев назад +3

    Aswin....looks very superb...

  • @mayookhavmayookha1037
    @mayookhavmayookha1037 5 месяцев назад +8

    Ashwinte chiri❤️

  • @kannateradhaofficial
    @kannateradhaofficial 5 месяцев назад +3

    Ennthe episode kollm but hindile arnva vanuu khushii light eduthu kodukumol rabave music 🎶 koda vannamayirinuuu eyes contact illayirinuu ethilu 👀

  • @_fiza___03
    @_fiza___03 5 месяцев назад +28

    Hindiyil ASR switch ittathin sheshamaan sruthiye kaanunnath ...pinne aa Rabbave bgm um slowmo il ulla scene um adipoli an .nalla chemistry an ... ithentho feel thonneella🥲

    • @nivisruthi8957
      @nivisruthi8957 5 месяцев назад +4

      അത് ഇവിടെ അശ്വിൻ ഒന്ന് കുറുമ്പ് കാട്ടിയതല്ലേ... 😂❤️ അവളെ tease ചെയ്യാൻ ഇഷ്ടമുള്ളത് കൊണ്ടല്ലേ... ☺️

    • @nandanashajan2215
      @nandanashajan2215 5 месяцев назад +8

      @@_fiza___03 ഇവര് തമ്മിലും നല്ല chemiatry ഉം, physics ഉം, biology ഉം ഒക്കെ ഉണ്ട് 😂😁
      ഫുൾ ഹിന്ദി പോലെ copy paste ചെയ്യണ്ട.. ഇത്തിരി ഒക്കെ ചേഞ്ച്‌ വരുത്തിയ നല്ലതല്ലെ..🥰
      Scenes കട്ട്‌ ചെയാതെ കാണിച്ച മതി😊

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @nandanashajan2215.
      Neet cls next week അല്ലേ തുടങ്ങു... അതിന് മുൻപേ കിളി പോയോ 😂cmnt പോലും PCB ആണല്ലോ 😅
      Btw offline ആണോ...?

    • @nandanashajan2215
      @nandanashajan2215 5 месяцев назад +1

      @@nivisruthi8957😂
      അല്ലടാ online ആണ്... Xylem😌😌

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @nandanashajan2215.
      Oo Ok da 👍recorded ആയിരിക്കുമല്ലോ... അപ്പൊ EJK ഒക്കെ daily കാണാലോ..30mins... Relaxation time 😂
      Anyways All the best ☺️❤️

  • @sandrarajesh7822
    @sandrarajesh7822 5 месяцев назад +13

    കുറച്ചൂടി slow motion കൊടുത്ത്... Rabbave കൂടി play ചെയ്താരുന്നെങ്കിൽ ഒന്നൂടി കളർ ആയേനെ.... ഇനി നല്ല scenes ഒക്കെ വരാൻ ഇരിക്കുന്നതേ ഉള്ളു അവിടൊക്കെ ഇത് ശ്രദ്ധിച്ചാൽ മതി കേട്ടോ... ആരോട് പറയാൻ ആര് കേൾക്കാൻ...
    നമ്മൾ rabbave എന്ന് പറയും ഇവർ കമ്പിളിപുതപ്പ്...കമ്പിളിപുതപ്പു...
    . 😂😂😂
    Rabbave.... Rabbave....📣📣
    കമ്പിളി പുതപ്പ്... കമ്പിളി പുതപ്പ് 👂🏻👂🏻😁😁😁😁

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад

      😂😂

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      😂🤣💯

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @bharathannandakumar8175.
      എനിക്ക് അവിടെ cmnt ഇടാൻ പറ്റുന്നില്ല... Dlt ആയി പോകുന്നു 😂
      നമ്മുടെ age grp ൽ ഉള്ളവരൊക്കെ ഈ scn കണ്ടാൽ ഇങ്ങനെ തന്നെ ആണ്😂💯ഇനി diwali episode നും എനിക്ക് clg leave ആണെങ്കിൽ ഞാൻ വീട്ടിലുള്ളവരെ എങ്ങോട്ടേക്ക് പറഞ്ഞയക്കും 🤣🤣
      അത് എല്ലാവരുടെയും കൂടെ ഇരുന്ന് കാണാൻ എനിക്ക് പറ്റില്ല 😂cls ഉണ്ടായാൽ മതി ആയിരുന്നു 😅😹

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @bharathannandakumar8175..
      ഞാൻ ഇത് 4th time ആണ് cmnt ഇടുന്നത്... ഒക്കെ dlt ആയി പോകുന്നു ☹️
      നമ്മുടെ age grp ൽ ഉള്ളവരൊക്കെ ഇങ്ങനെ തന്നെ 😂
      ഇനി diwali episode ന് എങ്ങാനും എനിക്ക് ഇതുപോലെ clg leave ആണെങ്കിൽ ഞാൻ എന്റെ വീട്ടിലുള്ളവരെ എവിടേക്ക് പറഞ്ഞയക്കും 🤣 അന്ന് cls ഉണ്ടായാൽ മതി ആയിരുന്നു.... വീട്ടിൽ ഇരുന്നിട്ട് ഇത് കണ്ടില്ലെങ്കിൽ അമ്മ ചോദിക്കും എന്തെ ഇന്ന് നിന്റെ സീരിയൽ കാണാത്തെ എന്ന്.... ആ scn ഒന്നുംവീട്ടുകാരുടെ കൂടെ ഇരുന്ന് കാണാൻ ഞാൻ ഇല്ലേ... 😅😅

    • @nandanashajan2215
      @nandanashajan2215 5 месяцев назад

      ​@nivisruthi8957 type ചെയ്ത് മുടിയും... 🤣✌️
      Diwali episode എന്താവും ഇവിടെ..🥹 അത് പോലെ തന്നെ romance ഉണ്ടാവോ.. 😁😁😁

  • @nish650
    @nish650 5 месяцев назад +11

    Marubhooomiyil mazhathudangi ini pranayam pranayathinte pranayam 😍🥰👌

    • @Sbi-f9s
      @Sbi-f9s 4 месяца назад +1

      ❤❤❤

  • @FathimathShahma-s5c
    @FathimathShahma-s5c 5 месяцев назад +1

    Ivar onnayal pinne adipoli akle😍 . ashwin ippol nalla mattamund 😌👍

  • @richurizz5094
    @richurizz5094 5 месяцев назад

    Njan aake kanunna oru serial ithaan❤❤❤❤ time onn set aakikoode

  • @nivisruthi8957
    @nivisruthi8957 5 месяцев назад +19

    ഈ scn വീട്ടുകാരോടൊപ്പം കണ്ട എന്റെ അവസ്ഥ 😹😂❤️
    അഞ്ജലി വരുന്നതിന് മുൻപ് തന്നെ ഈ scn അവസാനിപ്പിക്കാമായിരുന്നു...ഇതൊക്കെ അവർക്ക് മാത്രമുള്ള moments ആണ്... പിന്നെ അഞ്ജലി വന്ന ശേഷമുള്ള അശ്വിന്റെ expressions ഉം എനിക്ക് ഇഷ്ടമായില്ല.... എന്തുവാ ശ്രുതിയുടെ മുഖത്ത് നോക്കാത്തെ☹️അതിന് മുൻപ് നല്ല romantic look ആയിരുന്നു ❤️ബാക്കി ഒക്കെ super... ❤️❤️bgm rabbave കൊടുക്കില്ലെന്ന് വാശി ആണല്ലോ... Ipkknm story വേണം പക്ഷെ bgm വേണ്ട.. 😂നിങ്ങളെ കൊണ്ട് തോറ്റല്ലോ 🤣

    • @aamiachu6925
      @aamiachu6925 5 месяцев назад +4

      @@nivisruthi8957 അപ്പോ അന്തകാലം ഇതിന്റെ ഒർജിനൽ വീട്ടുകാരോടൊപ്പം കാണേണ്ടി വന്ന എന്റെ അവസ്ഥയോ.. 😂

    • @sunilk6919
      @sunilk6919 5 месяцев назад +3

      ശരിയാ ഈ സീൻസ് ഒക്കെ T. V കാണുമ്പോൾ ☺️എന്നാൽ പിന്നീട് ഫോണിൽ കാണുബോൾ കണ്ടാലും കണ്ടാലും മതിവരില്ല A❤️S.. ❤️❤️❤️

    • @nivisruthi8957
      @nivisruthi8957 5 месяцев назад +1

      @aamiachu6925.
      ഒന്നും പറയാനില്ല... ആ ധൈര്യം സമ്മതിച്ചിരിക്കുന്നു 😁🔥

    • @nandanashajan2215
      @nandanashajan2215 5 месяцев назад +1

      @@aamiachu6925 യായ 😂🤣
      അതും അത്രയും ചെറിയ കൊച്ചായ ഞാൻ 🤣🤣🤣😂

    • @nivisruthi8957
      @nivisruthi8957 5 месяцев назад +3

      @sunilk6919.
      അതെ.... 😂tv യിൽ ഇതൊക്കെ കാണുമ്പോൾ ഒന്നും അറിയാത്തപോലെ phone നോക്കിക്കൊണ്ടിരിക്കും 🤣
      പിന്നെ phn ൽ repeat അടിച്ചു കാണും... വല്ലാത്ത അവസ്ഥ തന്നെ 😅

  • @HananAnwae
    @HananAnwae 5 месяцев назад +7

    Super👍🏼

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 месяцев назад +5

    Ashwin & shruthy 😂😂

  • @sureshp9275
    @sureshp9275 5 месяцев назад +7

    ❤❤❤❤❤

  • @Shani.P.B111
    @Shani.P.B111 5 месяцев назад

    Ithil Ashwin kollan nokkunna pole und... Hindiyil Arnav ariyaathe aanu light on cheyyunnathu. Avale kaanumbol light off cheyyan polum vittu pokunnu.... Ivide light ittu kollan nokkunna pole und😂... Adhyam correct aayitt kaanaan nokku ... Ennitt ithinte making cheyyunnavar cheyy.... Ithinte full episode um available aanu... Hindiyilum tamizhilum...

  • @bharathannandakumar8175
    @bharathannandakumar8175 5 месяцев назад +12

    Illumination lights scene kollaam ipkknd il ninnum onnu differentaayi ennalum kollaam :) avide rabbave koode add cheythirunenkil adipolii ayene😢..pinne Aswinte gentleman behaviour nallathayrnnu..Anjali avarde aduth vannu ninnitt ulla expressions ivide apt ayyittu enikku thoniyilla (personal opinion 😊) aa oru expression Lavanya poyi kazhinj Arnavinu Khushiyod oru ishtam ondenn Anjaly & Muthassi kandupidikkumbo aayirunnu varendath .

    • @nandanashajan2215
      @nandanashajan2215 5 месяцев назад +3

      ശ്രുതി coin കിട്ടുമ്പോ സന്തോഷം കൊണ്ട് തുള്ളിചാടിലെ.. 😂😂
      ഇവിടെ എങ്ങനെ ഉണ്ടായി...

    • @by.miniscreenfilms
      @by.miniscreenfilms 5 месяцев назад

      Pottatharam parayathe...ennittu venam karayunna teams vannittu CB ill parayaan Hindi serial song Malayalam serial ill ittenn....!! Allathethanne myrnmaar ee nalla serial inu nalla time kodukkunnilla...appola rabbave de kaaryam

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад +1

      @@nandanashajan2215 ivide thulli chadii illa but ramettanumaayi kai pidichu karangii😅

    • @bharathannandakumar8175
      @bharathannandakumar8175 5 месяцев назад +1

      ​​​@@by.miniscreenfilms athinte bgm idunnund aa" rabbave" enna word um koode ulpeduthiyennu vech onnum sambavikkilla.. ee bgm ittalum illenkilum negative parayunnavar paranj kondirikkum athinippo nammuk onnum cheyyan patilla

    • @by.miniscreenfilms
      @by.miniscreenfilms 5 месяцев назад +1

      @@bharathannandakumar8175 copyright issues und bro...Hindi words and lyrics use cheyyan onnum hindi makers avarkk rights koduthittilla...only bgm pinne artificial aayi kurachoode music bits add cheyyanne ullu

  • @girijaj9420
    @girijaj9420 5 месяцев назад

    Aswan your smile very cute

  • @nivisruthi8957
    @nivisruthi8957 5 месяцев назад +44

    ശ്രുതിയോട് അടുത്തിടപഴകാൻ ഉള്ള ഒരു chance ഉം അശ്വിൻ miss ആക്കില്ല ❤️😂💯
    Views കൂടുമോ എന്ന് പേടിച്ചിട്ടാണോ uploader മാമാ thumbnail മാറ്റിയത് 😑

    • @rahiyanathbeevinoufal2077
      @rahiyanathbeevinoufal2077 5 месяцев назад

      Thumbnail enthuva njan kuree ayi chothikkunnu plzz onnu paranju tharuvo

    • @nivisruthi8957
      @nivisruthi8957 5 месяцев назад +1

      .ഇപ്പൊ താൻ ഈ video clip എടുക്കുമ്പോൾ ശ്രുതി light പിടിച്ച് നിൽക്കുന്നതെല്ലേ കാണുന്നത്... Like youtube എടുക്കുമ്പോ അങ്ങനെ എല്ലാ video ക്കും ഒരു preview image ഉണ്ടാവില്ലേ... ആ pic ആണ് thumbnail... നമ്മൾ youtube നോക്കുമ്പോൾ കാണുന്ന എല്ലാ pics ഉം അതാത് video ടെ thumbnail ആണ്...👍 മനസ്സിലായോ... അതോ ഞാൻ confusion ആക്കിയോ 😂❤️

    • @nandanashajan2215
      @nandanashajan2215 5 месяцев назад

      ​@@nivisruthi8957ശ്രുതിയും അശ്വിനും ഉണ്ട് ഇപ്പൊ.. 😂😂
      നേരത്തെ ശ്രുതിയെ മാത്രേ കണ്ടിരുന്നുള്ളൂ...

    • @nivisruthi8957
      @nivisruthi8957 5 месяцев назад

      @nandanashajan2215.
      എന്നെ അങ്ങ് കൊല്ല്... 😂
      ഇവർക്കാണോ ശെരിക്കും പ്രശ്നം അതോ നമുക്കാണോ...😁 Btw എനിക്ക് ഇപ്പോഴും ശ്രുതി മാത്രേ ഉള്ളു... എല്ലാം ഉടായിപ്പാണ്.... RUclips അടക്കം 🤣

  • @BinuBinu-l5e
    @BinuBinu-l5e 5 месяцев назад +5

    ♥️♥️

  • @binshabalan663
    @binshabalan663 5 месяцев назад

    Aswin ❤❤ handsome

  • @bindhyajoshi8803
    @bindhyajoshi8803 5 месяцев назад +2

    Nice❤❤as

  • @reshirose4751
    @reshirose4751 5 месяцев назад

    സൂര്യ യിൽ ചീരു ഇതിൽ ശ്രുതി അടിപൊളി 😃😃

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 5 месяцев назад

    Super episode

  • @BIJU9072
    @BIJU9072 5 месяцев назад +7

    Oru silver coine aano shruthi koree soap vangiyath kashtam😂😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 месяцев назад +3

    ❤️🥰😍

  • @jishavm9108
    @jishavm9108 5 месяцев назад

    Aswin ❤❤❤ Sruthi

  • @DP-er9sk
    @DP-er9sk 5 месяцев назад +1

    Aa switch angu OFF cheytha pore😂

  • @inaayamash9013
    @inaayamash9013 Месяц назад

    IpkNd remake aanenn adhikam perkum ariyam adhond rabbave bgm madhiyaayrunu😂

  • @Nightingale-o2j
    @Nightingale-o2j 5 месяцев назад +3

    Bgm enthonn😮

  • @sreejeshal5033
    @sreejeshal5033 5 месяцев назад +6

    മലയാളം സീരിയലിന് മലയാളതനിമ ഉള്ള മ്യൂസിക് തന്നെ മതി.... റബ്ബവേ കേൾക്കണം എങ്കിൽ ഹിന്ദി സീരിയൽ കാണു.... പിന്നെ എന്ത് പറഞ്ഞാലും അർണവ്, ഖുഷി എന്ന് പറഞ്ഞു compair ചെയ്യുന്നവരോട് ഇത് മലയാളം സീരിയൽ ആണ്..... ഹിന്ദിയിൽ അഭിനയിച്ചവരെ പോലെ തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ മനോഹരമായി വിശാലും, ഐശ്വര്യയും അഭിനയിക്കുന്നുണ്ട്.....
    പിന്നെ മണിച്ചിത്രത്താഴ് മൂവി പല ഭാഷയിൽ വന്നിട്ടുണ്ട് ഓരോ ഭാഷയിലും കുറെ ഒക്കെ മാറ്റങ്ങൾ വരുത്തി തന്നെ ആണ് ചിത്രീകരിച്ചത്... അത് മലയാളത്തിൽ ആദ്യം വന്നു എന്ന് പറഞ്ഞു മലയാളത്തിലെ പാട്ടുകൾ അല്ല ഉപയോഗിച്ചത്.... ഓരോ ഭാഷയ്ക്കും അതിന്റെ ഒരു തനിമയുണ്ട്....
    അതുപോലെ നമ്മുടെ ഭാഷയിൽ ചിത്രീകരിക്കുന്ന ഈ മലയാളം സീരിയലിനു അതിന്റെതായ ഒരു പുതുമയുണ്ട് സംവിധാനത്തിലും, അഭിനയത്തിലും, സംഗീതത്തിലും ഒക്കെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.... ഈ മലയാളം സീരിയൽ കണ്ടിട്ട് എന്ത് പറഞ്ഞാലും ഹിന്ദി സീരിയലിനെ പൊക്കി പറയുന്ന ടീമ്സിനോടാണ്.... ഈ സീരിയൽ കണ്ടു ആസ്വദിച്ചിട്ട് ഹിന്ദിയെ പൊക്കി പറയുമ്പോൾ നമ്മൾ എന്തോ നോർത്ത് ഇന്ത്യൻസ് ആയി എന്നുള്ള മട്ടാണ് ഹിന്ദിയെ പൊക്കി പറയുന്ന ടീമ്സിനെ കാണുമ്പോൾ തോന്നുന്നത്.... സത്യത്തിൽ ഹിന്ദി ടീമ്സിന്റെ ഇത്തരത്തിലുള്ള വിമർശനങ്ങൾ കാണുമ്പോൾ ചിരിയാണ് വരുന്നത്...
    #Asianet ❤
    ഹിന്ദി ഞാനും കണ്ടിട്ടുണ്ട് പക്ഷെ ഒരു ഹിന്ദി റീമെക്ക് ആണെന്ന് തോന്നാത്ത വിധത്തിൽ മലയാളതനിമ ഉള്ള അവതരണം superb..... ഈ സീരിലിനു ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്.... ഉച്ചയ്ക്ക് സംപ്രേഷണം ചെയ്തിട്ട് പോലും ഇത്രയും സൂപ്പർ ഹിറ്റ്‌ ആയെങ്കിൽ അത് ഇതിൽ അഭിനയിക്കുന്ന കലാകാരന്മാരുടെയും, അണിയറ പ്രവർത്തകരുടെയും കഴിവാണ്.... #EthoJanmaKalpanayil Teams ❤️❤️❤️ Superb.....
    ഉച്ചയ്ക്ക് ആയത് കൊണ്ട് ഇതിന്റെ റീ ടെലികാസ്റ്റ് രാത്രിയിൽ ഉണ്ടെങ്കിൽ hot star കാണാത്തവർക്ക് ഉപകാരപ്പെട്ടേനെ....

    • @sreerekha.
      @sreerekha. 5 месяцев назад

      story from ipkknd that is the reason. ruclips.net/video/YKXzbD7s9A0/видео.html

  • @Jihana968
    @Jihana968 5 месяцев назад +1

    Asr❤😂😂😂

  • @jishnusjs8247
    @jishnusjs8247 5 месяцев назад +1

    Ithu njan evideyoo🤔

  • @bijeeshkp9585
    @bijeeshkp9585 5 месяцев назад +3

    ❤️❤️❤️❤️❤❤❤❤❤😂😂😂😂😂

  • @NaseeraMahmood
    @NaseeraMahmood 5 месяцев назад +2

    Evdeyokeyoo oru tovino look

  • @sreeroopabilash4347
    @sreeroopabilash4347 5 месяцев назад

    Super

  • @jaseelasai
    @jaseelasai 5 месяцев назад +3

    Ee kerathil oru pool Ulla veedum kittiyille.athum koodi aakaamaayirunnu

  • @JollyThomas-fh9lc
    @JollyThomas-fh9lc 5 месяцев назад

    A♥️s

  • @nish650
    @nish650 5 месяцев назад +5

    Innale endhoke aval paranjittum class pottichittum vazhakkuparanjilla kuttan avan ettadethu chirikkanum thuadangi kallan 😉

  • @dilsafari
    @dilsafari 5 месяцев назад

    Is pyar Ko.....❤ Mounam sammatham serial copy

  • @Vijivincen
    @Vijivincen 5 месяцев назад

    Need to change Sruthi's dress pattern

  • @AmanAkmal-jn6ob
    @AmanAkmal-jn6ob 2 месяца назад

    Onnu nirthi poo😭

  • @by.miniscreenfilms
    @by.miniscreenfilms 5 месяцев назад +11

    എങ്കിലും നീയൊക്കെ മനുഷ്യപറ്റില്ലാത്ത പരിപാടി കാണിച്ചല്ലോ!! Aa mounaragam um pinne chandhrakanthavum pinne പുതുതായി വരാൻ പോകുന്ന സീരിയൽ എടുത്ത് ഉച്ചയ്ക്ക് ഇട്ടിട്ടു നൈറ്റ് EJK വച്ചുടെ...prime ill nalla rating koodaam change 💯 ulla serial alle ith..ningalodu ethrayayi parayunnu
    ..njnghlde maathrem entha kelkkathath 😫😫😫😫😫😫😫😫😫😫😫😫

    • @Sruthy-e2c
      @Sruthy-e2c 5 месяцев назад +1

      Paranj paranj nmml kshenikum

    • @sunilk6919
      @sunilk6919 5 месяцев назад +2

      ശെരിയാ പറഞിട് കാര്യല്ല പ്രേഷകരുടെ അഭിപ്രായം ഇവരൊന്നും കേൾക്കില്ല എത്ര പ്രവശ്യം പറഞു എന്താണാവോ കേൾക്കാതെ നാശം.... 😡

    • @sowmyasunny55
      @sowmyasunny55 5 месяцев назад +3

      Asianet nu priyapettavarute serials nu avaru prime time kodukum allathavare nice aayi ozhivakum. Chempaneer poovum Ee serialum orumich vannatha. Appol thanne CP ku mathram prime time koduthu partiality kannichu. Athinu sheksham vanna serials num prime time koduthu.. EJK nu mathram prime time kodukilla. Ithokke asianet te kalli aanu... 😌

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 5 месяцев назад +2

    Aswin❤sruthi❤adipoli scene❤

  • @krishnjakrishnja8267
    @krishnjakrishnja8267 5 месяцев назад +5

    ❤❤❤❤❤❤

  • @MEENU-u7s
    @MEENU-u7s 5 месяцев назад

    🥰🥰😍

  • @jasmineJohn-y8i
    @jasmineJohn-y8i 5 месяцев назад +2

    ❤❤❤❤❤