വാടക വീടും....ഞങ്ങളും...എനിക്കറിയില്ല എന്താ ചെയ്യാമെന്നു.... ഈ ദിവസം ഇങ്ങനെ ആയി...വീട് പണി എന്തായി

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 49

  • @Cat___vid-y4d
    @Cat___vid-y4d 27 дней назад +1

    Spin mop engane und.rate parayo

  • @mathslittleworld5899
    @mathslittleworld5899 Месяц назад +1

    Hi..
    Itha pand delivery timil uluva itta oru recipe share cheythirunnille..
    Athinte link onnu sendoo please

  • @sachu6582
    @sachu6582 Месяц назад +3

    Corn ന്റെ ഫോട്ടോ കണ്ട് വന്നതാ, ഇവിടെ ഉണ്ട്, മധുരം കമ്പം, എന്താ ചെയ്യാ ഒരു പിടിയും ഇല്ല, ആർക്കും ഇഷ്ടല്യാ, എന്നിട്ട് റെസിപ്പി കണ്ടില്ല 🤔

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад

      ഇന്നത്തെ വീഡിയോയിൽ ഉണ്ട്

  • @Ayishahabi
    @Ayishahabi Месяц назад +1

    Super❤

  • @aflahzaman978
    @aflahzaman978 Месяц назад +1

    ഞാനും നിന്റെ വീഡിയോ കണ്ടിട്ടാണ് ഈ mixi വാങ്ങിയത്

  • @Biyariyas
    @Biyariyas Месяц назад +3

    Noufa വീടിന്റെ പെർമിറ്റ്‌ പെട്ടെന്ന് കിട്ടിയോ.. എത്ര time എടുത്തു???

  • @snartcook793
    @snartcook793 24 дня назад

    Hi

  • @sabithsabi9792
    @sabithsabi9792 Месяц назад +2

    Enda rate

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад

      Enthinte rate aanu udbeshiche?

  • @sainukitchen1041
    @sainukitchen1041 Месяц назад +4

    പൂരിഅടിപൊളി❤🎉

  • @majidap9440
    @majidap9440 Месяц назад +2

    നിങ്ങൾ എന്തോ 1🎉കുഴപ്പം ഉണ്ട്

  • @nishuplans6398
    @nishuplans6398 Месяц назад +4

    മാസം ക്യാഷ് അടച്ചു കൊണ്ട് വീട് കയറ്റാൻ പറ്റും

    • @NidhuNechu
      @NidhuNechu Месяц назад +1

      എങ്ങനെ ഒന്ന് പറഞ്ഞു തരോ

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад

      ആണല്ലേ..... അന്വേഷിച്ചു നോക്കട്ടെ 👍🏻

    • @AnasNajwaAnasNajwa
      @AnasNajwaAnasNajwa Месяц назад

      അത് എവിടെ നിന്നാണ് പറയുമോ ​@@NidhuNechu

  • @mansoora9352
    @mansoora9352 Месяц назад +3

    എനിക്കും ഇതേ മിക്സി തന്നെ

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад

      ♥️♥️♥️♥️👍🏻👍🏻

  • @noorjimohamed6402
    @noorjimohamed6402 Месяц назад +1

    ❤❤❤❤👍👍👌👌

  • @muhammadjesil-i2b
    @muhammadjesil-i2b Месяц назад +2

    ❤❤❤

  • @Cakez-n-shapez
    @Cakez-n-shapez Месяц назад +2

    😍

  • @minhamk5238
    @minhamk5238 Месяц назад +9

    ഈ മിക്സി എന്റെ കൈയിൽ ഉണ്ട്‌ ഇതു കൊണ്ടു ഇങ്ങനെ ഒരുഉബയോഗം ഉണ്ടന്നു ഇപ്പോഴാ മനസിലായത് ഞാൻ സവാള അരിയാനാണു ഉബയോഗികരു. Tanx

    • @nazma445
      @nazma445 Месяц назад +2

      Ethra square feet aanu

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад

      ഞാൻ റിവ്യൂ ചെയ്തിട്ടുണ്ട് 👍🏻

    • @nazma445
      @nazma445 Месяц назад

      Veed ethra squre feetaa

    • @NoufasAcademy
      @NoufasAcademy Месяц назад

      ​@@nazma445 1495 groundfloor

  • @amazinglifesameer8715
    @amazinglifesameer8715 Месяц назад +6

    കാക്കുൻ്റെ തലക്ക് എന്താണ് ഡോക്ടറെ കാണിച്ചിരുന്നോ ശ്രദ്ധിക്കണം😊

    • @NOUFASVIBEZ
      @NOUFASVIBEZ  Месяц назад +1

      തലയിൽ ഞാൻ ഉള്ളതിന്റെ കുഴപ്പം മാത്രമേ ഉള്ളൂ ഇപ്പൊ.... 😜😜😜

    • @mazinmuhammad9113
      @mazinmuhammad9113 Месяц назад

      😂​@@NOUFASVIBEZ

    • @shamseeraasif9532
      @shamseeraasif9532 Месяц назад +1

      😂😂​@@NOUFASVIBEZ

  • @Basil9946-mj2ut
    @Basil9946-mj2ut Месяц назад +1

    🙆‍♂️🙆‍♂️

  • @shamnaramsheed7403
    @shamnaramsheed7403 Месяц назад +1

    ഞങള്‍ക്കും ഒരു വീട് വെക്കണമെന്നുണ്ട് . ഇപ്പൊള്‍ സ്റ്റീല് ആണു common ആയി ഉപയോഗിക്കുന്നത് ഇത് നല്ലതാണൊ. ഒന്നു പറയണെ .

  • @shanashanu6462
    @shanashanu6462 Месяц назад +1

    Lucky Kuttan vijarichath. Ee veed pani Eppo thirum enna 😂

  • @sajeelack3508
    @sajeelack3508 Месяц назад +1

    മലപ്പുറം ബ്ലോഗ് ലൈല തന്റെ വീടിന്റെ അടുത്താണോ

  • @sulfathsulfath3905
    @sulfathsulfath3905 Месяц назад +1

    ഞാൻ അടുത്താണ് വീട് എടുത്തത്,2 year ആയി. വീട് വലുതല്ല കുഞ്ഞുവീട് ആണ് എന്നാലും കുറേ മാറ്റങ്ങൾ വരുത്താമായിരുന്നു എന്നു തോന്നി, എന്റെ വീടിനു സ്റ്റീൽ ആണ് select ചെയ്തത്, എനിക്ക് തോന്നുന്നു cash ഉണ്ടെങ്കിൽ മരം തന്നെയാണ് നല്ലത്

    • @Jaseesworld
      @Jaseesworld Месяц назад +1

      Maram kurach kazhinjal chithal nte prashnam varille

    • @sulfathsulfath3905
      @sulfathsulfath3905 Месяц назад

      @@Jaseesworld അത് നല്ല മൂത്ത മരം അല്ലാത്തതിനാൽ ആണ് നല്ല മരം select ചെയ്യണം, എന്നാൽ കുഴപ്പമില, നമ്മുടെ ഒക്കെ തറവാട്ടിൽ 75 കൊല്ലം മുമ്പത്തെ പ്ലാവിന്റെ ഡോർ ഒന്നും ഇപ്പോഴും കേടുവന്നിട്ടില്ല

  • @shabeeb1116
    @shabeeb1116 Месяц назад +1

    ❤❤❤