An upgrade.!!!📷🎙️ | Episode 4 |

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 1,3 тыс.

  • @Dreamydoodles30
    @Dreamydoodles30 11 дней назад +21

    അവൻ ആദ്യം എടുത്ത ഫോട്ടോ അവന്റെ സ്വന്തം ജാസൂന്റെ അതാണ് സ്നേഹം❤❤❤❤

  • @mashidamashi9140
    @mashidamashi9140 18 дней назад +350

    ജാസ്മിന്ന് ഒരു പ്രത്യേക നാണം പിന്നെ ഗബ്രിയോട് ഒരു റെസ്‌പെക്ട് മൊത്തത്തിൽ ഒരു ചെയ്ഞ്ച്.. എനിക്ക് മാത്രം ആണോ തോന്നിയത്... നിങ്ങൾക്കും തോന്നിയോ....❤

    • @cinenews5238
      @cinenews5238 18 дней назад +1

      ruclips.net/user/shortsNPD9WJ0uZww?si=lZO3jiM4OtOkcXEI

    • @fathimafaisal7287
      @fathimafaisal7287 18 дней назад +25

      അതെ ❤❤😂

    • @fathimabeegum543
      @fathimabeegum543 18 дней назад +23

      Enikkum thonni allakil egane allallo😂

    • @Kailasi5445
      @Kailasi5445 18 дней назад +30

      എനിക്കും തോന്നി. അല്ലെങ്കിൽ എടാ പോടാ വാടാ അങ്ങനെ ഒരു talk ആണ് ഗബ്രിയോട് പുള്ളിക്കാരി. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. പ്രൈവറ്റ് ആയിട്ട് എന്ത് വേണേലും ആയിക്കോട്ടെ പക്ഷേ പബ്ലിക് ആയിട്ട് ഗബ്രിയോട് അങ്ങനെ സംസാരിക്കുമ്പോൾ cringe തന്നെ ആയിരുന്നു. ഇത് ബിഗ്ഗ്‌ബോസ് അല്ലല്ലോ. Game stress എന്നൊന്നും പറയാൻ പറ്റില്ല അങ്ങനെ സംസാരിക്കുമ്പോൾ ഇനിയും.

    • @ReshmaShan-f5n
      @ReshmaShan-f5n 18 дней назад +13

      In big boss Jasmins mic is alway on by bigboss so even if she talks quietly it's so loud to hear now there is no mic and such things so she seems quite actually she is a bubbly girl❤❤❤😂

  • @robinpsebastian007
    @robinpsebastian007 19 дней назад +349

    Bro.. ജീവിതം ഇങ്ങനെ ഹാപ്പി 😂 ആയി തന്നെ മുന്നോട്ടു കൊണ്ടു പോകുക... പ്രതിസന്ധി കളെ പുഷ്പം പോലെ മറികടക്കാൻ നിങ്ങൾക്ക് ആവും... ലൗ u guys 🎉 congratulations... ❤

  • @saleeshantony7258
    @saleeshantony7258 11 дней назад +16

    രണ്ട് പേരും ഒരിക്കലും പിരിയരുത് നിങ്ങളുടെ ഇഷ്ടം കാലം തെളിയിച്ചു നിങ്ങളെ ഇത്രയും മനസിലാക്കുന്ന വേറെ ഒരാളെ ഇനി കിട്ടിയെന്ന് വരില്ല 💞💞💞💞💞💞

  • @veninayar
    @veninayar 16 дней назад +52

    ഗബ്രി ആഴ്ചയിൽ നിങ്ങൽ ഒരുമിച്ചുള്ള ഒരു വ്ലോഗ് എങ്കിലും വേണം രണ്ടു പേരും ഒരുമിച്ചു ട്രാവൽ വ്ലോഗ്സ് ചെയ്യൂ നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം
    Made for each other❤️❤️

  • @Malusrajeev
    @Malusrajeev 18 дней назад +197

    ജാസ്മിന് ഇതുപോലെ നോർമൽ ആയിട്ട് ഉള്ള മേക്കപ്പ് ആണ് കൂടുതൽ നല്ലതു❤

    • @dandellion-f5q
      @dandellion-f5q 17 дней назад +6

      @@Malusrajeev അതെ 😍.. She looks elegent ♥️

    • @jeminisabu3079
      @jeminisabu3079 16 дней назад

      Sherikkum eval white allarunno. Makeup ayierunnu. Appan amma aniyan ellam black evalkkum colour ella

    • @Malusrajeev
      @Malusrajeev 15 дней назад

      @@jeminisabu3079 athinu evide clr aru chothichu

  • @andrews13
    @andrews13 19 дней назад +222

    ജാസ്മിൻ നല്ല സുന്ദരി ആയിട്ടുണ്ട് 😍😍

  • @Shirinchinnu
    @Shirinchinnu 7 дней назад +5

    എൻ്റെ മനസ്സിൽ ഗബ്രി ആണ് BB 🏆🎉🎉🎉

  • @nizanazir3982
    @nizanazir3982 16 дней назад +64

    രണ്ടുപേരും ഹാപ്പി ആയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം. നെഗറ്റീവ് കമൻ്റ് പറഞ്ഞവർ പോസിറ്റീവ് പറയുന്നത് നിങ്ങളുടെ വിജയം. ഇതുപോലെ മുന്നോട്ട് പോകുക. Stay Blessed❤❤

  • @Faaah3
    @Faaah3 19 дней назад +33

    Jasmin look sooo good❤

  • @bincic7818
    @bincic7818 15 дней назад +17

    എന്നാ look ആ jasmin🔥😍

  • @emii4138
    @emii4138 18 дней назад +13

    This combo 😍 ❤

  • @user-nb3ys9iv6t
    @user-nb3ys9iv6t 19 дней назад +118

    എനിക്ക് ഇഷ്ടം ആണ് നിങ്ങളെ 🥰🥰🥰❤‍🔥❤‍🔥

  • @sandhyakamal6326
    @sandhyakamal6326 19 дней назад +16

    Congratulations gabri ❤

  • @radhavijayan6108
    @radhavijayan6108 18 дней назад +20

    My Fav duo

  • @VijayanK-o7i
    @VijayanK-o7i 19 дней назад +72

    Looks so beautiful jasmin

  • @ajmal55597
    @ajmal55597 19 дней назад +270

    As a fan from day 1 and seeing the trauma you both suffered and now seeing this vlog, you both have healed somewhere. Maybe not 100% but many old fans for sure can see the healing of the trauma. I am so proud to be your fan, Gabri. You really are a strong guy, not just a good gamer but a good guy overall. Jasmine is truly looking so happy and magical. Thanks for this beautiful vlog.

  • @jyothymuth1657
    @jyothymuth1657 18 дней назад +150

    ഒരു ബിഗ്‌ബോസിൽ കൂടെ ഇവരുടെ കോമ്പോ വേണമായിരുന്നു.. ഇനി എത്ര ബിഗ്‌ബോസ് വന്നാലും ഇതുപോലെ ചർച്ച ചെയ്ത ഒരു കോമ്പോ ഉണ്ടാകില്ല... ആൾക്കാർ പലരും കെട്ടിപിടുത്തതെയും ഉമ്മ വെക്കലിനെയും മാത്രം കുറ്റം പറഞ്ഞു.. പക്ഷേ ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം അത് അവിടെ ശരിക്കും മനസ്സിലായതാണ്.. അന്ന്മനസ്സിലാക്കാൻ പറ്റാത്ത കുറേ ആൾക്കാർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.. അന്ന് ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം കണ്ടപ്പോൾ ജീവിത കാലം മൊത്തം അവർ ഒരുമിച്ച് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു... ഇനിയും സ്നേഹത്തോടെ കഴിയട്ടെ... ❤️❤️❤️❤️

  • @Rashayana123
    @Rashayana123 19 дней назад +433

    Wow jasmin looks so beautiful ❤

  • @jrazeena6141
    @jrazeena6141 15 дней назад +14

    Both of you looking super 🎉

  • @Tuli38
    @Tuli38 19 дней назад +85

    Jas looks so matured .. Gabri effect ..

    • @cinenews5238
      @cinenews5238 18 дней назад

      ruclips.net/user/shortsNPD9WJ0uZww?si=TIbGO_QpnV_ZoKGJ

  • @Shifnaahtp
    @Shifnaahtp 19 дней назад +35

    Jabri❤❤ example of true friendship

  • @saleeshantony7258
    @saleeshantony7258 19 дней назад +184

    ജാസ്മിൻ ഗബ്രി രണ്ട് പേരേയും ഒരുപാട് ഇഷ്ടം ❤❤❤❤❤❤

  • @moideen7488
    @moideen7488 19 дней назад +32

    Jasmine you're gorgeous 🥰🥰

  • @amruthadev
    @amruthadev 15 дней назад +26

    Both looking handsome and beautiful ❤️

  • @sajna5459
    @sajna5459 19 дней назад +125

    Gabri യുടെ കൂടെ jas വളരെ സുന്ദരി ആയിരിക്കുന്നു😍❤❤ love u both of you ❤❤❤❤

  • @anthophile8822
    @anthophile8822 19 дней назад +54

    She is damn pretty 🤩

  • @Chinu262
    @Chinu262 18 дней назад +59

    Gabri ജാസ്മിൻ നിങ്ങളുടെ ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ❤ നിങ്ങളെ എങ്ങനെ ഒരുമിച്ച് കാണാൻ പ്രത്യേക ഭംഗിയാണ് ❤❤

  • @butterflist
    @butterflist 19 дней назад +119

    Wowww.. Jasmin luks cute

  • @bigbashbirthdays
    @bigbashbirthdays 19 дней назад +14

    Luv you guys a lot

  • @Thrissur49
    @Thrissur49 18 дней назад +115

    രണ്ടു പേരും തമ്മിൽ തമ്മിൽ respect കൊടുക്കുന്നത് കാണുമ്പോ വെല്യ സന്തോഷം. എന്നും ഇങ്ങനെ യിരിക്കട്ടെ 👍🏻

    • @dandellion-f5q
      @dandellion-f5q 17 дней назад +2

      @@Thrissur49 😍😍👍🏻👍🏻👍🏻

  • @antonyjithu3276
    @antonyjithu3276 18 дней назад +13

    I love you Gabri and Jasmine ❤

  • @sheenabasheer4415
    @sheenabasheer4415 19 дней назад +98

    BB 6 kazhinju athile vere orennathine polum veendum kananam ennu thonniyittilla,except you both.you both are genuine and pure souls.yes true love never fails❤

  • @kbrenclave2258
    @kbrenclave2258 19 дней назад +33

    Jasu Gabri looks so beautiful ❤❤

  • @dandellion-f5q
    @dandellion-f5q 17 дней назад +37

    Jasmine became more classy n elegant in her look and charecter.. I think it is Gabri effect😃

  • @TrollenfromKerala
    @TrollenfromKerala 19 дней назад +82

    ക്യാമറ man gabri yodeppom വ്ലോഗ്ഗർ jasu♥️♥️♥️♥️

  • @user-hx2xk3de7w
    @user-hx2xk3de7w 19 дней назад +188

    Super vlog gabri, pls go for foreign trip with Jasmine and give us vlog with that expensive camera, great man, u both should enjoy like this and happy like this always, God bless u both🥰🥰jabri🥰🥰

  • @Krishna_ylb-m3v
    @Krishna_ylb-m3v 19 дней назад +154

    ❤🦋Gabri നിന്റെ ജീവിതത്തിലെ വെളിച്ചമാണ് Jasmine. നീ അവളെ കെട്ടണം, അവളെ കൈവിടരുത്.❤🦋.

  • @user-wu8zk4cq1c
    @user-wu8zk4cq1c 19 дней назад +46

    Jasmine photo at last❤❣️so cute and beautiful 😍

  • @safasafa8901
    @safasafa8901 19 дней назад +61

    omg jasmine look so goodd

  • @sanikaanjanesh9449
    @sanikaanjanesh9449 18 дней назад +26

    How cute @16:50 . Lots of ❤ both !

  • @bijijoseph9652
    @bijijoseph9652 19 дней назад +16

    You both are real❤❤

  • @injipennu-ph3eq
    @injipennu-ph3eq 19 дней назад +142

    You both look so great. Congrats on your big purchase, Gabri. Please post more vlogs. We never get enough of you both.

  • @ohhmygod23
    @ohhmygod23 19 дней назад +99

    Gabri & Jas 💕 നിങ്ങളുടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് vibe ആണ്
    രണ്ട് പേരും സോഷ്യൽ മീഡിയ യിൽ കുറച്ചു കൂടി active ആകുക ❤❤❤❤

  • @dayanajohn691
    @dayanajohn691 19 дней назад +134

    എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല, ഒരുപാടിഷ്ടമാ രണ്ടുപേരയും. Love you dears ❤️❤️

    • @Ssss-b7j
      @Ssss-b7j 19 дней назад +5

      Vattano 😀😀🤔🤔

    • @Saranya_2024-o4f
      @Saranya_2024-o4f 18 дней назад +4

      Ithinu mathram kaanan ithil enthirikkunnu?
      Skip adichu kanda njan😂

    • @babuchinnu3089
      @babuchinnu3089 18 дней назад +1

      Njanum skip cheytha kande😂

    • @sumabalachandran4139
      @sumabalachandran4139 16 дней назад +4

      ഒട്ടും skip ചെയ്യാതെ രണ്ട് വട്ടം full വീഡിയോ കണ്ടു, ജാസ്മിൻ & ഗബ്രി combo അടിപൊളി, രണ്ടാളെയും ഒരുപാടിഷ്ട്ടം ♥️♥️♥️♥️

    • @vmk9299
      @vmk9299 10 дней назад

      @@Saranya_2024-o4f Nashtam ningalude.

  • @ShamnaShamna-fu5dt
    @ShamnaShamna-fu5dt 15 дней назад +21

    Ente ponnu ivare ithrayum negative paraja aalukal thanne support cheyumbo oru prethiyaka happiness thonund 🤍

  • @neethuvenugopal5264
    @neethuvenugopal5264 19 дней назад +50

    Jasune kanan poli ayitundu. Ndu cute aaa🥰🥰

  • @Chinu262
    @Chinu262 19 дней назад +61

    രണ്ടുപേരും ഒരുമിച്ചുള്ള ബ്ലോഗ് ഭയങ്കര രസമാണ്. ജാസ്മിൻ gabri❤️

  • @sheejajoy3610
    @sheejajoy3610 19 дней назад +94

    Jasu looks so beautiful ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandna8
    @nandna8 16 дней назад +12

    Jas always shoots gabriz eyes❣

  • @AnilaStephen
    @AnilaStephen 18 дней назад +18

    Jasmin, Gabri 🥰❤

  • @rekhazone_
    @rekhazone_ 19 дней назад +55

    ഞങ്ങൾ ചോദിച്ച് മടുത്ത് ചോദ്യം നിർത്തിയപ്പൊ ആദ്യ ഡുക്കാട്ടി Vlog ദേവന്നു 😂

    • @fathimafaisal7287
      @fathimafaisal7287 19 дней назад +2

      😂😂

    • @sheenabasheer4415
      @sheenabasheer4415 19 дней назад +11

      Nammude gabri paranja kettile chechi ningal kanunna adya dukati vlog ennu,manasilayallo alle.nammale ethraya wait cheyyiche.anyway happy.

    • @AneeshThavam
      @AneeshThavam 19 дней назад +2

      🥰🥰

  • @seejusankar6082
    @seejusankar6082 18 дней назад +24

    Thé most awaited ride vlog !!! We thoroughly enjoyed it 🫠🩷

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 19 дней назад +67

    qabriyude oru sneham jasminood athu vallaatha oru feel thenneyaaaa ennum undaavatte.. ❤❤❤❤❤

    • @sheenabasheer4415
      @sheenabasheer4415 19 дней назад +22

      Really,it's so evident.BB il orikkal poojayodu okke parayunnundu.enikku jasmine athrayadikam ishtamanannu.ningal okke chindikkunnathinu orupadu orupadu mukalilanu athennu.yes he is proving that day by day❤

    • @fathimafaisal7287
      @fathimafaisal7287 18 дней назад

      ❤❤🥰🔥​@@sheenabasheer4415

    • @z__gallerie_
      @z__gallerie_ 18 дней назад +2

      🥰🥰

  • @sheenabasheer4415
    @sheenabasheer4415 19 дней назад +31

    Jasu looks gorgeous, really stunning..❤

  • @Aleema-t9u
    @Aleema-t9u 19 дней назад +25

    ജാസൂ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤❤❤

  • @Aishunair1
    @Aishunair1 19 дней назад +23

    They are meant to be for each other, such a love and chemistry ❤❤

  • @Leha-w9r
    @Leha-w9r 19 дней назад +52

    Jasmine looks pretty ❤❤❤❤

  • @user-py8oz3bb3o
    @user-py8oz3bb3o 19 дней назад +18

    Happy to see you people together❤❤❤. Be together for ever❤❤❤

  • @Realangel988
    @Realangel988 18 дней назад +11

    U both look very pretty ❤❤❤❤

  • @NoushadPp-jd3ug
    @NoushadPp-jd3ug 19 дней назад +23

    Jabrieeee❤❤❤❤❤❤love you guys ❤❤❤

  • @alwaysg5960
    @alwaysg5960 18 дней назад +10

    Jasu looks very beautiful in this vlog😍❤

  • @testuserman123
    @testuserman123 19 дней назад +17

    jasmin looks super beauty ♥♥♥♥

  • @Beata-t8z
    @Beata-t8z 18 дней назад +59

    Jasmin is madly in love with him. You can still see it like we did in the show. She is very beautiful in this vlog ❤️ 🤩. Chance kittiyal camera purchase marannu she would have shot this as a kepri ninte chiri, ninte kannu vlog😂. Too cute. Gabri is being more reserved as usual but it's easy to see that he feels it too. It feels so natural to see them grow like this from the first day we started watching them. First plane ride, bike, camera. You both have it all here for your kids someday Gabri+Jasmin 😊❤😊. Keep going.

  • @deepathankachan1882
    @deepathankachan1882 19 дней назад +46

    Gabri ജാസ്മിൻ 🦋

  • @rajishahida4044
    @rajishahida4044 18 дней назад +13

    May this love last forever❤❤❤❤

  • @rameelarammi
    @rameelarammi 19 дней назад +33

    Jaasunte Hairstyle istapettu❤️❤️‍🩹

  • @rajitharajithar2712
    @rajitharajithar2712 19 дней назад +24

    Jasu look👌😍

  • @KunraKulo
    @KunraKulo 18 дней назад +11

    Best duo 😂❤️

  • @Rose-yv4mj
    @Rose-yv4mj 14 дней назад +16

    Cameraman GJ yodoppam JJ 🦋🌊♥️

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j 16 дней назад +11

    Gabri and jasmin kind hearted good humans 🦋💗

  • @ritavictor4775
    @ritavictor4775 19 дней назад +20

    You both look good be together forever.God bless you both.

  • @naeema3300
    @naeema3300 19 дней назад +22

    Both looks amazing together ❤️❤️❤️ stay together ❤️💝

  • @sony516
    @sony516 19 дней назад +282

    Congrats Gabri❤...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു vlog...ആഗ്രഹിച്ച് ഓരോന്ന് മേടിക്കുമ്പോൾ Gabri excited ആവുന്ന കാണാൻ നല്ല രസമാണ് 😍....Jasu ഒന്നൂടെ സുന്ദരിക്കുട്ടി ആയി.. കോളേജിൽ പോണ പോലെ ഉണ്ട് 😍😍....ഫോട്ടോ എടുത്താ മാത്രം പോരാട്ടോ.. പറ്റുമ്പോൾ ഒക്കെ ഞങ്ങളെ കാണിക്കുകയും വേണം...finaleparty ഫോട്ടോ പോലെ 3 months late ആയിട്ടല്ല 😁 ..last Jasmin photo😍👌

  • @Muchyouustoriees
    @Muchyouustoriees 19 дней назад +13

    Jasmin looks so beautiful ❤️

  • @MathewSamuel-eg4tv
    @MathewSamuel-eg4tv 19 дней назад +94

    പൊളിച്ചു മക്കളെ, രണ്ടു പേരെയുംഒരുമിച്ചു കണ്ടത്തിൽ സന്തോഷം.❤

  • @injipennu-ph3eq
    @injipennu-ph3eq 19 дней назад +25

    Thank you for changing the thumbnail. New one is more catchy and great.

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 19 дней назад +35

    2:Aalum adipoli onnum parayaanilla muthumanikale❤❤❤kaanaan kothiyaavunnu nthouru bangiyaa❤❤❤❤❤

  • @shareenak7722
    @shareenak7722 17 дней назад +13

    Love you both ❤❤😘😘😘😘

  • @jacobstephen9328
    @jacobstephen9328 19 дней назад +123

    അടിപൊളി Vlog മക്കളേ🤗💖.ഗബ്രി🌊 ജാസ്മിൻ 🦋!!!നിങ്ങൾ ഒരുമിച്ചുള്ള വീഡിയോസ് കാണുന്നത് ബിഗ് ബോസ്സ് മുതൽ നിങ്ങളെ കട്ടക്ക് സപ്പോർട്ട് ചെയ്ത് എന്നെപോലുളള ഒരുപാട് പേർക്ക് സന്തോഷം തരുന്ന കാര്യം ആണ്.അതുപോലെ നിങ്ങളെ സ്മാർത്തവിചാരം ചെയ്ത pseudo സദാചാരവാദികൾക്കുള്ള മറുപടിയും ആകട്ടെ ഈ vlog. Gabri 🌊looks so charming and Jasmin 🦋 looks so radiant as always in this video 🤗💖.എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കാൻ രണ്ട് പേർക്കും സാധിക്കട്ടെ 🫂🤗💖

  • @samkeepuram
    @samkeepuram 19 дней назад +13

    Made for each other 😍 ❤it .

  • @Wanderer874
    @Wanderer874 18 дней назад +17

    Love you Jasu ❤Gabri

  • @fathimathulfida123
    @fathimathulfida123 19 дней назад +31

    I love youh both very much indeed💗🦋Wishing you lots of luck🫶🏻

  • @sheenabasheer4415
    @sheenabasheer4415 19 дней назад +51

    Gabri really values her a lot.dukati edukkan friend ayi poya vedio de sarting il paranjirunnu njangal poyi nammude bike ennale unbox cheythunnu.athupole e vlog lum paranju nammal nammude new camera eduthunnu.really happy,that hw much he is considering her.he never say ente camera,ente bike.keep going guys

  • @ChitChatwithDaya
    @ChitChatwithDaya 19 дней назад +80

    Nyt walk with ur favourite person in marine drive is also an another kind of vibe ….❤…pretty together 🦋🌊

  • @sherinhameed375
    @sherinhameed375 19 дней назад +58

    Entha parayande ariyilla…. Othiri othiri santhosham randupereyum ingane kanumbol… enthoru loving bond and companionship anu ningal thammil.. touchwood 🙌 praying to almighty that this will last for ever 🙏..lots of love guys ❤️❤️❤️
    And big congrats for ur new camera 📸..
    BTW where’s vlog 3 vekham upload aku camera cash kitande 😅hope it will come soon than we expect..😉

    • @Wittycascade
      @Wittycascade 19 дней назад +5

      Asianet award release aaya shesham varumaayirikkum

  • @shajisankarshajisankar7821
    @shajisankarshajisankar7821 15 дней назад +24

    Drive slowly. Jealous eyes are on you. Just remember

  • @sheebak9034
    @sheebak9034 19 дней назад +50

    നിങ്ങൾ 2പേരും എന്തു വാങ്ങുമ്പോയും ഞങ്ങളെ കൂടി കാണിക്കുമ്പോൾ വല്ലാത്ത സന്ദോഷം തോന്നുന്നു ❤❤❤

  • @shahanahanih8347
    @shahanahanih8347 19 дней назад +40

    Eniyum orupaad videos cheyyane ..... Always jasuuu ❤️ gabri ..... Miss uu so much both of uu .....

  • @AmyheyThere
    @AmyheyThere 19 дней назад +74

    You both looks so cute together ❤️ സ്വന്തം പൈസക്ക് വാങ്ങിയ ആദ്യ ക്യാമറയിൽ എടുത്ത ഫസ്റ്റ് പിക്ക് ജാസുന്റെ 🫣😍 soo cuttttee 👉👈

  • @shajisankarshajisankar7821
    @shajisankarshajisankar7821 18 дней назад +53

    Yes Jasmine is really cute with a subtle bashfullness. She has also developed a certain respect for Gabry when she talks and looks at him. This is without losing deep affection for him. Gabri, you handsome guy, never, ever desert Jasmine. You don't realise how lucky you are bum. You had done a few good things in your previous life. That is why Almighty arranged for you to meet her in BB House.

  • @Doc_._Gokul
    @Doc_._Gokul 19 дней назад +112

    Gabri brooo…
    It’s sooo good 🫶🏻
    So happy for everything 💓
    To be honest the best so far 🫶🏻

  • @DaywithShanShakkeer
    @DaywithShanShakkeer 19 дней назад +20

    മൈ fvrt ജാസ്മിൻ ഗബ്രി ❤❤❤❤❤

  • @Kannannbr
    @Kannannbr 19 дней назад +17

    Jasmin looks beautiful

  • @jesinasar6239
    @jesinasar6239 19 дней назад +62

    19:44 nalla rasondd lle rider girl irikkanath kaanaan aayitt🙈…..Hmmm Hmm nalla rasondd🥰🥰

  • @georgees1773
    @georgees1773 19 дней назад +77

    ഗബ്രി ജാസ്മിൻ നിങ്ങളെ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങളുടെ ഒരു ആഗ്രഹം നിങ്ങൾ സാധിച്ചു തന്നതിൽ വളരെ വളരെ സന്തോഷം ,God bless abundantly ❤❤❤

    • @v.a.ggaming2060
      @v.a.ggaming2060 18 дней назад +2

      ഏത് ജനലക്ഷങ്ങൾ 😂

  • @viji1236
    @viji1236 19 дней назад +31

    congrats gabri🎉
    jasmine super look very beautiful ❤️
    very nice vlog ❤

  • @nisamol6172
    @nisamol6172 19 дней назад +17

    Jabriiiiiiii ❤️❤️❤️

  • @saalusaalumohan
    @saalusaalumohan 18 дней назад +13

    Jasuuuuuuu ❤️❤️❤️❤️❤️❤️ gabri

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 19 дней назад +37

    Adipoli muthumanikale.. Wait cheyyaayirunnu ❤❤❤kandathil santhosham