MAKAL - TELEFILM

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 222

  • @SFOORTHI
    @SFOORTHI 9 месяцев назад +15

    നിഷ സാരംഗ്, സോന നായർ ഇവരൊക്കെ മികച്ച പ്രതിഭകൾ ആയിരുന്നു.

  • @sarathmohan232
    @sarathmohan232 3 года назад +89

    പ്രാരാബ്ധങ്ങൾ ഉള്ള കുടുംബത്തിലെ മൂത്തകുട്ടി അനുഭവിക്കുന്ന frustrations ആണ് അസഹനീയം.

  • @anjalik5129
    @anjalik5129 Год назад +23

    A betticot ita kutti njan anu. 17 yrs back. Very sweet memory 😢

  • @ashasstory3518
    @ashasstory3518 4 года назад +183

    One of the most underrated actress in malayalam sona nair... she is so talented

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +11

      Namitha pramod samsarikkunnath pole thonnum kannadach Sona nairde samsaram kelkkumbo 😅

    • @kunjappunanakkal5690
      @kunjappunanakkal5690 3 года назад +1

      @@cheers_sharingandreceiving.

    • @alchemistdoc2939
      @alchemistdoc2939 3 года назад

      Yes..I was thinking the same.. She truly deserves a better place in malayalam cinema industry..Mukundan Uncle too..

    • @tharakrishna5356
      @tharakrishna5356 Год назад

      @@alchemistdoc2939yes both are real gems 💎

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +50

    അവസാനം നെഞ്ച് വിങ്ങി കരഞ്ഞു പോയല്ലോ ശാരീ നിന്റെ ജീവിതം കണ്ടിട്ട് 😭സോന നായർ നിങ്ങൾ ഒരു പ്രഗത്ഭയായ അഭിനേത്രി ആണ് ❤️🙏🙏🙏🙏🙏

  • @Niya-z1z
    @Niya-z1z 4 месяца назад +11

    ഇതിൽ ഒരു വ്യത്യസ്ത്തതയുണ്ട് . പണ്ട് എല്ലാം'''...., തുറന്നു പറയാനും.. മനസ്സിന്റെ ഭാരം ഇറക്കി വെക്കാനും കൂടെ കാണും എന്ന് സമാധാനത്തോടെ ചിന്തിക്കാൻ ഒരു നല്ല കൂട്ടുകാരി എല്ലാവർക്കും ഉണ്ടാവുമായിരുന്നു.
    ആത് വല്യ ഒരു സമാധാനമായിരുന്നു .
    പക്ഷേ ഇപ്പോഴും ഉണ്ട് കൂട്ടുകാരിക്ക് പകരം കൂട്ടുകാരനായി മാറി എന്നാൽ ഇവരെ കൊണ്ട് വല്ല സമാധാനവും കിട്ടുമോ അതുമില്ല .
    സോഷ്യൽ മീഡിയ വന്ന തോടു കൂടി പെണ്ണിനെ പെണ്ണ് ശ്രദ്ധിക്കാതെ ആയി
    നൊമ്പരങ്ങളും സന്തോഷങ്ങളും ഒരു പെണ്ണിന് പെണ്ണുമായി പങ്കു വെക്കാൻ പറ്റാതായി . എല്ലാവർക്കും എല്ലാവരാലും സ്നേഹിക്കപെടാൻ മത്സരിക്കുന്ന ഒരു വേദി ആയി മാറി സോഷ്യൽ മീഡിയ .
    അവിടെ മനുഷ്യത്ത്വത്തിനോ സ്നേഹത്തിനോ ബഹുമാനത്തിനോ മറ്റ് ഏതൊരു കാര്യത്തിനും മൂല്യമില്ലാതായി .
    ഒരു നല്ല കൂട്ടുകാരിയെ കിട്ടാൻ ഈ ന്യം ജനറേഷൻ കാലത്ത് ഭാഗ്യവും പുണ്യവും മുജ്ജന്മ നന്മയും ഒരുപോലെ വേണം
    എന്താ ചെയ്യാ .

  • @sujithmufeed4750
    @sujithmufeed4750 Год назад +19

    വളരെ നിലവാരമുള്ള ഫിലിം . ദൂരദർശനുമാത്രമുള്ള മഹിമ

  • @Tigers185
    @Tigers185 4 года назад +208

    അംങ്ങാടിപാട്ട് സീരിയലിന്റെ ഒരു episode തരി പോലും ദൂരദർശൻ ചാനലിൽ ഇല്ല എവിടെ പോയി മറഞ്ഞു ആ സീരിയൽ

    • @sreekuttysree8513
      @sreekuttysree8513 4 года назад +8

      അതെ ഞാനും തിരയാറുണ്ട്

    • @arun.3551
      @arun.3551 3 года назад +21

      ഞാനും നോക്കാറുണ്ട്
      എനിക്ക് 4 വയസുള്ളപ്പോൾ ആയിരുന്നു അത്
      I deeply feel nostalgic about that time. I remember waiting to watch that at 3.30 everyday..

    • @athenadavid4716
      @athenadavid4716 3 года назад +2

      @@arun.3551 njanum. Athokke oru kalam

    • @vinukumar2746
      @vinukumar2746 3 года назад +2

      @Arav's Tech World ഞാനും ഓർക്കുന്നു

    • @bindukrishnan3475
      @bindukrishnan3475 3 года назад +5

      അങ്ങാടി പ്പാട്ട് ഞാനും കണ്ടിരുന്നു
      പക്ഷെ ഓർമ യില്ല

  • @sreejithss3072
    @sreejithss3072 3 года назад +94

    ഈ കഥയിലെ വില്ലൻ അവരുടെ അച്ഛൻതന്നെ.വീട്ടിലെ ഉത്തരവാദിത്വങ്ങൾ മകളുടെ തലയിൽ ഏൽപ്പിച്ചിട്ട് ഒരു കാശിനും കൊള്ളാത്ത പത്രത്തിന്റെപുറകെനടക്കുന്ന ഒരു അച്ഛൻ😏.കഥാനായികയുടെ സഹോദരൻ പറയുന്നത് വളരെ ശരിയാണ് "പിള്ളേരെ ഉണ്ടാക്കിയാൽ മാത്രംപോര അവരെ നേരേ ചൊവ്വേ വളർത്തണം"
    ക്യാഷ് കുറവാണെങ്കിലും പിള്ളേർക്ക് കുറവൊന്നൂല്ല.അതും ഒന്നോ രണ്ടോ കുട്ടികളുവല്ലതുമാണോ 5പേരേ.... 😇

    • @aparnasasikumar7568
      @aparnasasikumar7568 3 года назад +2

      Yes rigjt

    • @ISTORIA1986
      @ISTORIA1986 2 года назад

      രാജലക്ഷ്മിയുടെ മകൾ എന്നാ ചെറുകഥ

    • @prashanthdav9967
      @prashanthdav9967 Год назад +11

      അതെ താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ് ഈ ടെലിഫിലിം ദൂരദർശനി കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഈ ഡയലോഗ് കാണിച്ചുകൊടുക്കും ആ ഒരു ഡയലോഗിന് ഇന്ന് എത്ര പ്രസക്തിയുണ്ട് ആ കാലഘട്ടത്തിൽ ഏറ്റവും വലിയ തെറ്റ് തന്നെയാണ് വളർത്താൻ പണമില്ലെങ്കിലും കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാക്കുന്നത്😀😀😀🤣🤣🤣🤣🤣🤣

    • @nisashiras6309
      @nisashiras6309 Год назад +2

      5 alla...motham 7

    • @almasebastian7882
      @almasebastian7882 Год назад

      😂​@@prashanthdav99671:02:53

  • @reshmack1068
    @reshmack1068 4 года назад +24

    Thank you Dooradarshan... Njn RUclips l aanu ithupolathe drishyavishkaranagal kanunnath...ee generationlum ithupolathe telefilms ishtapedunnavarund... Iniyum ithupolathe srishtikal undavum ennu pratheekshikunnu .

  • @ajideshmelevattaseri
    @ajideshmelevattaseri 2 года назад +10

    മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😭😭സോന നായർ ♥♥♥♥

  • @amruthamohanan9198
    @amruthamohanan9198 3 года назад +35

    Old is gold.. ഒരുപാട് നന്ദി ദൂരദർശൻ...

  • @binukrishna8240
    @binukrishna8240 4 года назад +30

    Heart touching story with dialogues. Kudos to director and team. Sona's charector amazing 👍

  • @anshadem5781
    @anshadem5781 Год назад +8

    എല്ലാ ദുഃഖങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന സ്ത്രീ ജന്മങ്ങൾ ഒരുപാട് വിഷമം തോന്നി 😢😢

  • @vinnybalakrishnan5943
    @vinnybalakrishnan5943 11 месяцев назад +3

    Nostalgia... Doordarshan telefilm,🎉

  • @vishnuchandran2126
    @vishnuchandran2126 4 года назад +23

    Miss those all days......balyame....Orikalkoodi thirichuvarumo?

  • @shamsiyabiju8906
    @shamsiyabiju8906 3 года назад +11

    Sonakk vendathra pariganana labhichilla... She is sooo Talented

  • @Sree9544
    @Sree9544 4 года назад +21

    ഒത്തിരി നാളായി അന്വേഷിച് നടന്ന telefilm. പണ്ട് കഥ സരിത ഉണ്ടായിരുന്നപ്പോൾ കണ്ടതാ. Really nostalgic. Thanks Doordarshan😍

  • @bibinjacquard9274
    @bibinjacquard9274 4 года назад +85

    ദസ്തേയവിസ്‌ക്കി എനിക്കൊരു ഹരമാ....
    ഇപ്പോഴത്തെ ഏതെങ്കിലും ഒരു സീരിയലിൽ ഇങ്ങനെ ഒരു ഡയലോഗ് കേൾക്കാൻ ആർക്കും പറ്റിയിട്ടില്ല....
    അന്ന് സർഗാത്മകതയുടെ പൂക്കാലം ആയിരുന്നു.... സീരിയൽ ആയാലും ടെലിഫിലിം ആയാലും തിരക്കഥ എഴുതുന്നത് മികച്ച എഴുത്തുകാരും ആയിരിക്കും.
    പക്ഷേ ഇപ്പോഴോ..... കൊലപാതകം, ചതി, അവിഹിതം, കുതികാൽവെട്ട്.... അത് കാണാൻ ടീവിക്ക് മുന്നിൽ ഇരിക്കുന്ന so called മലയാളി പ്രേക്ഷകരും
    ഹാ കഷ്ടം !

    • @prashanthdav9967
      @prashanthdav9967 Год назад

      1997

    • @binik.b6730
      @binik.b6730 Год назад +1

      Book kanumbo ayye nu paranju maari nadakkunna ezuthukar😂

    • @premkumart.n.5499
      @premkumart.n.5499 Год назад +1

      Sathyam. Ippozhathe serial muzhuvam kudubam kalakkunna kathkal aanu.

    • @viveksnair9349
      @viveksnair9349 Год назад +2

      സത്യമാണ്... TV serial ഇപ്പൊ കാണാറേ ഇല്ല... Ambili

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад

      ഇപ്പോൾ അമ്മയറിയാതെ....അച്ഛനറിയാതെ.... അപ്പൂപ്പനറിയാതെ..... ഒന്നും പറയണ്ട. Toxic ഡയലോഗ് ആണ് അധികവും

  • @jijims9512
    @jijims9512 4 года назад +14

    Vallathoru feeling.....sona nair.... 👌👌👌👌👏👏👏👏👏

  • @anusukumaran5484
    @anusukumaran5484 Год назад +1

    One of the fvrt story by Rajakekshmi❤️ saari .. Sarada manasil tangi nilkunna character 😢❤️

  • @ajaygcl4031
    @ajaygcl4031 3 года назад +5

    ഇതു ആദ്യമായി സംപ്രേക്ഷണം ചെയ്ത year കൂടി കൊടുക്കണം ദൂരദർശൻ. 👍

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +4

    ശാരദ എങ്ങനെ മരിച്ചു. കാണിക്കുന്നില്ലല്ലോ... വല്ലാതെ സങ്കടപെടുത്തിയ കഥ ☹️

  • @123bcjnv
    @123bcjnv 2 года назад +28

    This story was written by Rajalakshmi who committed suicide in 1965 when she was just 35 years old ! She had only written of stories but won number of accolades and awards❤ great loss for the Malayalam literature

  • @jjja928
    @jjja928 3 года назад +4

    Sona ninghadea dubbing and expression suppeerr annu..ninghadea kannukalkku oru pratega banghiyannu aa kannukallil undu alla vigaranghallum...👌👌

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +4

    ജ്വാലയായി,മരുഭൂമിയിലെ ഒട്ടകം ആ സീരിയൽ ഒക്കെ അപ്‌ലോഡ് ചെയ്യാമോ

  • @sreelekshmib1578
    @sreelekshmib1578 4 года назад +97

    ഈ ദൂരദർശൻ ന് പഴയ 1990-1998 വരെ പണ്ട് ടെലികാസ്റ്...... ചെയ്തിരുന്ന... 12 എപ്പിസോഡ് ഉള്ള സീരിയൽ കൾ റീ telecast.. ചെയ്യരുതോ (വലിച്ചു നീട്ടിയ "മെഗാ സീരിയലുകൾ വേണ്ടാ? ))))

    • @bindukrishnan3475
      @bindukrishnan3475 3 года назад +1

      13 epispdukal ആണെന്ന് തോന്നുന്നു

    • @prathibachandran5734
      @prathibachandran5734 3 года назад +1

      @@bindukrishnan3475 yes..👍🏾. ഒരു സീരിയൽ ആഴ്ചയിൽ 1 ദിവസം മാത്രം.

    • @bindukrishnan3475
      @bindukrishnan3475 3 года назад +2

      @@prathibachandran5734 correct

  • @pratheeshlp6185
    @pratheeshlp6185 3 года назад +3

    Late ...Prof.Raja Lakshmi...💞💞💕💕💕..She is a Legend ....whaaaaaaaat an intellectual ....but .......a draaaastic end .....

  • @Ammus-e7j
    @Ammus-e7j Год назад +21

    ദുരഭിമാനിയായ ഒരച്ഛന്റെ ദുർവാശിയും ഉത്തരവാദിത്ത്വവമില്ലായ്മയും കാരണം നരകിക്കേണ്ടി വന്ന കുറെ ജീവിതങ്ങൾ😐

  • @arunkrup5908
    @arunkrup5908 3 года назад +5

    ഞാൻ 2010 ൽ ആണ് ഈ ടെലി ഫിലിം ദൂരദർശനിൽ കാണുന്നത്. അന്ന് കുറച്ചു ഭാഗം കാണാൻ കഴിഞ്ഞില്ല. പിന്നീട് ഒരുപാട് അന്വഷിച്ചു. പിന്നീട് ഇപ്പോഴാണ് കാണാൻ ക്ഴിഞ്ഞത്.വളരെ നന്ദി ദൂരദർശൻ

  • @sajanp7678
    @sajanp7678 2 года назад +4

    കൈരളി വിലാസം ലോഡ്ജ് സീരിയൽ ഒന്നു ഇടമോ

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 года назад +7

    ദൂരദർശനിൽ വന്ന സീരിയലുകൾ എല്ലാം upload ചെയ്യാമോ....

  • @crackitjokeit
    @crackitjokeit 4 года назад +30

    Thanks for this ... old is gold....Ithe ethu yearil telecast cheythatha?? Upload more old telefilms, serials ....

  • @lavyaify
    @lavyaify 4 года назад +3

    Thanks for uploading this Tele film

  • @januprakash3396
    @januprakash3396 3 года назад +7

    Rajalekshmi enna ezhuthukariye orkunnavar aarumillee???

    • @twinsvlogs3155
      @twinsvlogs3155 3 года назад +2

      Und

    • @deepakm.n7625
      @deepakm.n7625 2 года назад +1

      മനസ്സിൽ ഒരു വിഷാദത്തിന്റെ കനൽ എരിയിപ്പിച്ച എഴുത്തുകാരി... ഒടുവിൽ ആ വിഷാദത്തിൽ തന്നെ എല്ലാം അവദനിപ്പിച്ചവൾ...✍️

  • @sreelairambil7159
    @sreelairambil7159 4 года назад +10

    Nostaligia.... Beautiful story and film....

  • @sonamukaluvila2268
    @sonamukaluvila2268 3 года назад +10

    പഴയ സീരിയൽ ഒക്കെ upload cheyu

  • @kvrajan765
    @kvrajan765 Год назад +5

    Reminding 80s & early 90s DD programmes. Nostalgic

  • @vv-px3kq
    @vv-px3kq 3 года назад +3

    Superb telefilm of Sona Nair ...big thanks to doordarshan....pandu doordarshan I'll actor anoop menon te Oru telefilm undayirunu..athonnu telecast cheiyamo

  • @annastephy3155
    @annastephy3155 3 года назад +21

    സോനാ അ തി സുന്ദരി യായാ പഴയ നായികയായിരുന്നു എ ന്നും ഒരു പോലെ സുന്ദരി

  • @rajulv7188
    @rajulv7188 3 года назад +11

    7:20 തങ്കം, നിഷ സാരങ്ക്, കേരളക്കരയുടെ മിനിസ്‌ക്രീൻ ലേഡി സൂപ്പർ സ്റ്റാർ നീലുഅമ്മ

  • @smithakmenon1729
    @smithakmenon1729 Год назад +2

    Neeluamma wow

  • @songmannattil6991
    @songmannattil6991 3 года назад +7

    Endu nalla searial kal aayirunnu ദൂരദർശനിൽ

  • @AjiAji-th9fo
    @AjiAji-th9fo 3 года назад +9

    തപസ്യ, പെരിയാറ്റിൻ തീരത്ത് എന്നി സിരിയലുകളും അപ്പ്ലോഡ് ചെയ്യാമോ.

  • @neethugprem6892
    @neethugprem6892 3 года назад +5

    രാഗാമൃതം എന്നൊരു telefilm ഉണ്ടായിരുന്നു. 1997 നു അടുപ്പിച്ചാണ് സംപ്രക്ഷണം ചെയ്തത്.. ഇതിന്റെ video കിട്ടാൻ വല്ല chance ഉണ്ടോ? 2 episode ഉണ്ടായിരുന്നു.. അതിൽ സോനാ നായർ, അശോകൻ, ശ്രീനാഥ്, കാലടി ഓമന തുടങ്ങിയവർ അഭിനയിച്ചിരുന്നു.

  • @sudhiarackal
    @sudhiarackal 4 года назад +16

    നന്ദി ദൂരദർശൻ....

  • @prameelaramakrishnan7474
    @prameelaramakrishnan7474 4 месяца назад +1

    ദൂര ദർശൻ സീരിയലുകൾ മറക്കാനാകില്ല

  • @mohandasmk2621
    @mohandasmk2621 3 года назад +5

    Could you telecast old and amazing 13 episode serials like Periyattin Theerathu, Gramam, Ushasandya, Kinavukal, I witness, Sahayathrika, Gopika, Padavukal... etc.?

  • @sujeenaskitchen6789
    @sujeenaskitchen6789 4 года назад +4

    Nice.. Pazhamayude ormagal...

  • @anujose7097
    @anujose7097 3 года назад +3

    Can anyone tell me how sona Nair’s character died?

  • @annakuttyinwonderland240
    @annakuttyinwonderland240 3 года назад +15

    നിറമാല സീരിയൽ ഇടാമോ pls

  • @jessysebastian587
    @jessysebastian587 3 года назад +2

    ഇതൊക്ക കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @Niya-z1z
    @Niya-z1z 4 месяца назад +2

    ഇതെ വിഷമ ഘട്ടത്തിലൂടെ കഴി ഞ്ഞു പോയ വർ ഒരു പാട് ഉണ്ടായിരുന്നു . മുമ്പ്
    പക്ഷേ എല്ലാവരും തന്റെതായ കാര്യം മാത്രം നോക്കി പോകുന്നു
    ആ പോക്ക് പക്ഷേ പാതി വഴി മുട്ടി നിൽക്കുന്നുമുണ്ട്

  • @kiranbaby5216
    @kiranbaby5216 3 года назад +2

    Bharthavu telefilm upload cheyy please

  • @aparnasasikumar7568
    @aparnasasikumar7568 3 года назад +3

    Annate serialil aathavum nala romatic face aane mukudhante

  • @aneesmonk
    @aneesmonk 4 года назад +24

    Sona Nair, so talented

  • @Ammus-e7j
    @Ammus-e7j Год назад +11

    1:00:05 മര്യാദയ്ക്ക് കുടുംബം നോക്കാതെ നടന്നിട്ട് വല്ല്യ ഡയലോഗ് പറയുന്നു കിളവൻ 😡😡😡

  • @prasadpk8444
    @prasadpk8444 4 года назад +8

    താമരക്കുഴലി serial upload ചെയ്യുമോ pls....🙏🙏🙏🙏

  • @kiranbaby5216
    @kiranbaby5216 3 года назад +1

    Ee telefilm , ethu year release aayatha

  • @maneeshhm6839
    @maneeshhm6839 4 года назад +4

    baki koodi... ithu complete kanikumo pls

  • @രാജൻ.കരിവേടകംമ്യൂസിക്ചാനെൽ

    സ്ത്രീ സീരിയൽ അപ്‌ലോഡ് ചെയ്യാമോ.

    • @Jo-mc5hn
      @Jo-mc5hn 3 года назад

      സ്ത്രീ ഏഷ്യനെറ്റ് അല്ലേ ??

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 3 года назад +1

    Pandu jwalayayi enna serial undayirunnallo atheninte theme enthaanu ennu parayumooo??

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 4 года назад +12

    ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍

  • @aniljp7898
    @aniljp7898 Год назад

    Niceeeee one.....💖💖💖

  • @ANATOMY832
    @ANATOMY832 4 года назад +16

    നിറമാല serial upload ചെയ്യാമോ?

    • @sonamukaluvila2268
      @sonamukaluvila2268 3 года назад

      നല്ലൊരു സീരിയൽ... മായ mawshmi,കീർത്തി,ബിജു മേനോൻ ഒക്കെ....

    • @soumyarenjith1473
      @soumyarenjith1473 3 года назад

      Anju Aravind undallo...chakkara..

    • @sonamukaluvila2268
      @sonamukaluvila2268 3 года назад

      @@soumyarenjith1473 അപോ മായ അല്ല...എനിക്ക് തെറ്റി

  • @faizafami6619
    @faizafami6619 3 года назад +6

    My favorite actor-Mukundan

  • @busownerbabu6828
    @busownerbabu6828 4 года назад +25

    സോനാ നായർ എത്ര സുന്ദരിയായിരുന്നു.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +4

      Namitha pramod samsarikkunnath pole thonnum kannadach Sona nairde samsaram kelkkumbo

  • @Worldvision339
    @Worldvision339 3 года назад +4

    ഭാഗം ഒന്നു എന്നല്ലേ ആദ്യം കാണിച്ചത്, അപ്പൊ ഇതിനു രണ്ടാംഭാഗം ഉണ്ടോ?

  • @creativeman8044
    @creativeman8044 3 года назад +5

    അരുണ സീരിയൽ അപ്‌ലോഡ് ചെയ്യുമോ

  • @bhadrarajeev7784
    @bhadrarajeev7784 3 года назад +1

    Narmadipudava serial upload cheyuo

  • @suzyv7
    @suzyv7 3 года назад

    What is poem oru himakanam....anyone know

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +3

    തുടക്കത്തിൽ ഒക്കത്തിരുന്ന കുഞ്ഞ് ശാരദയുടെ ആരാ 🤔

  • @bindhubindhu4033
    @bindhubindhu4033 2 года назад

    ഇല്ലം സീരിയൽ അപ്‌ലോഡ് cheyamo

    • @deepakm.n7625
      @deepakm.n7625 3 месяца назад

      🎶പുത്തില്ലത്തെ പൂമുറ്റത്ത്
      ചെത്തിമന്ദാരങ്ങൾ പൂത്തില്ല
      പൂമുഖത്തൂണിന്മേൽ കൊത്തിവെച്ച
      പൂക്കളിൽ മാറാല തൂകി നിന്നു... 🎶
      ടൈറ്റിൽ സോങ് of 'ഇല്ലം' സീരിയൽ

  • @LOLAN_CR7
    @LOLAN_CR7 3 года назад +2

    Aa penkutty noorin sherif alle

  • @ambikavikas5131
    @ambikavikas5131 3 года назад +6

    എന്തൊരു ഫീൽ ആണ് ഇതോകെ കാണുമ്പോൾ👌👌👌

  • @sujeenaskitchen6789
    @sujeenaskitchen6789 4 года назад +7

    Sona mam super

  • @DeviBala-d9s
    @DeviBala-d9s Год назад

    Sor ❤❤❤

  • @harishmacbabuc.b1372
    @harishmacbabuc.b1372 Год назад +2

    Nostalgic

  • @vishnudileep8899
    @vishnudileep8899 4 года назад +18

    (19:29) ഉപ്പും മുളകിലെ നീലു (നിഷ ) ചേച്ചി ആണല്ലോ അത്......

    • @supriyam4461
      @supriyam4461 3 года назад +2

      Yes athupole ud

    • @59satheeshpn11
      @59satheeshpn11 3 года назад +1

      നിഷ സാരംഗ് ആണ്

    • @NeerjaNeenu
      @NeerjaNeenu 3 года назад +2

      @@supriyam4461 pole alla.. Athu thanne

  • @saranyasworld9547
    @saranyasworld9547 3 года назад +1

    evdeyokkeyo njaan enne thanne kaanunnu

  • @unnima-e2g
    @unnima-e2g 3 года назад +1

    Super

  • @shijuashokan8024
    @shijuashokan8024 4 года назад +18

    കഥാസരിത ടെലികാസ്റ് ചെയ്താൽ നന്നായിരുന്നു.

    • @neemaraj7244
      @neemaraj7244 4 года назад

      athe..venam

    • @shijuashokan8024
      @shijuashokan8024 4 года назад +3

      @@neemaraj7244 ഇപ്പോൾ ചില ദിവസങ്ങളിൽ രാത്രി 8.30 ടെലിഫിൽംസ് കാണിക്കാറുണ്ട്.

    • @neemaraj7244
      @neemaraj7244 4 года назад

      @@shijuashokan8024 nyc

  • @ISTORIA1986
    @ISTORIA1986 4 года назад +24

    അങ്ങാടിപ്പാട്ടു പോലെ തന്നെ പൂമാത പെണ്ണിന്റെ കഥ പറയുന്ന ഒരു ടെലിഫിൽം ഉണ്ടായിരുന്നു. പഴയ നാടൻ ശിവജി യും, സീമ ജി നായരും ഒക്കെ തകർത്തഭിനയിച്ച ഒരു ടെലിഫിൽം. ഇതൊക്കെ ഒന്നു കൂടി കാണിച്ചു കൂടെ

  • @jessysebastian587
    @jessysebastian587 3 года назад +2

    ജഗറ്റീഷ് കൃഷ്ണൻ കുട്ടി നായർ എന്നിവരൊക്ക അഭിനയിച്ച ഒരു കോമഡി സീരിയൽ ഉണ്ടായിരുന്നു അതു ഒന്നു ടെലി കാസ്റ് ചെയ്യാമോ

  • @Chloe-er6el
    @Chloe-er6el 3 года назад +1

    നീലു ❤️❤️❤️

  • @SankeerthanaPMenon
    @SankeerthanaPMenon 4 месяца назад

    അമ്മ telefilm ഉണ്ടോ

  • @tharakrishna5356
    @tharakrishna5356 Год назад

    ഇത് എവിടെ നിന്ന് വായിക്കാൻ പറ്റും ?? ആർക്കെങ്കിലും അറിയുവോ

    • @ancyantony7031
      @ancyantony7031 4 месяца назад

      Public library le book undakum..onnu try cheyu

  • @malayalambiggbossreview7175
    @malayalambiggbossreview7175 3 года назад +8

    Serial ennokke paranjaal edhaanu....

  • @krishtalkz
    @krishtalkz Месяц назад

    😒🤍

  • @sajithpalancherimeethal575
    @sajithpalancherimeethal575 3 года назад +1

    Thanks ദൂരദർശൻ

  • @hajibrahimnazhajibrahimnaz8343
    @hajibrahimnazhajibrahimnaz8343 4 года назад +6

    വല്ലാത്തൊരു feeling

    • @mohandasmk2621
      @mohandasmk2621 3 года назад

      If possible please telecast, Grammam, I witness, Ushasandya, Kinavukal, Periyattin Theerathu, Sahayathrika, padavukal, Gopika... etc. These are very amazing 13episode serials.

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 Год назад +2

    Neelima balachandran thambi

  • @aparnasasikumar7568
    @aparnasasikumar7568 3 года назад +3

    Ethil sona nair agana marikune.

  • @gokulkrishnam5908
    @gokulkrishnam5908 4 года назад +31

    22:08 neelu chechy

  • @devivs1612
    @devivs1612 3 года назад +1

    Kallan pavithran 👍

  • @unnima-e2g
    @unnima-e2g 3 года назад +1

    2021😍

  • @small_things
    @small_things 3 года назад

    Aaha corona illaatha kaalam ❤️

  • @pratheeshlp6185
    @pratheeshlp6185 3 года назад +1

    Sona Nair 💞💞💞💕💕💕

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 4 месяца назад

    Doordharshan kaanumbo verupum vidhweshavum illatha nalla kaalam orkunnu. Mathetharam enna vaaku swarthakamaaya kaalam orkunnu. Ippo ella channelilum kuttavum kuravum maathram.

  • @superchunks3716
    @superchunks3716 4 года назад +8

    Sona nair bold and beautiful