Spot LIVE | കെ സുധാകരൻ്റെ വീട്ടിലെ കൂടോത്രം; പിന്നിൽ പ്രമുഖ കോൺ. നേതാവ് ? | K Sudhakaran

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Spot LIVE : കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 7

  • @maryvarghese4798
    @maryvarghese4798 25 дней назад +2

    കൂടോത്രോ എല്ലാ തരത്തിലും ഈ രാഷ്ട്രീയക്കാർ ഇത്രവരെ
    അധ:പതിച്ചിരിക്കുന്നു കഷ്ട്ടം.

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 24 дня назад

      കടമറ്റത്തുകത്തനാർ.യെന്ന ദുർമന്ത്രവാദിയെ കുറിച്ച് മറിയ ചേച്ചി കേട്ടട്ടില്ലേ അയ്യാൾ ദുർമന്ത്രവാതം ചെയ്തുനടന്ന് അവസാനം അയ്യാൾ പൊട്ടകിണറ്റിൽ വീണു ദുർമരണപെടുകയാണ് ഉണ്ടായത് ദുഷ്‌കർമ്മം ആരുചെയുന്നുവോ അവസാനം ചെയ്യുന്നവർക്ക് തന്നെ തിരിഞ്ഞുപലിക്കും 😄😄😄😄😄😄

  • @maryvarghese4798
    @maryvarghese4798 25 дней назад +1

    ഈ അന്ധവിശ്വാസം പറയാൻ നാണമില്ലേ.

  • @kumaranc8356
    @kumaranc8356 23 дня назад

    എകെജിസെൻടർആക്റമണകേസിൽപിടിക്കപെട്ടകേസിൽനിന്ന്ശ്റദ്ധതിരിക്കാനുള്ളചെപ്പടിവിദ്യ

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 24 дня назад

    ദുർമന്ത്രവാതം യെന്ന ക്ഷുദ്ര കർമ്മം ചെയ്യുന്നവർക്ക് ഒരുനാൾ ദുഷ്കർമ്മ ഫലം തിരിഞ്ഞുഫലിക്കും അതോടുകൂടി അവരുടെ സർവ്വനാശം...... അങ്ങനെയാണ് ചെയ്തവരുടെ അനുഭവം. അവസാനം കണ്ടുവന്നിട്ടുള്ളത് 😄😄😄😄😄😄

  • @RSe-eh9of
    @RSe-eh9of 19 дней назад

    കൂടോത്ര ശാത്രം യൂണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്താം .
    ഡിഗ്രിയും പി ജിയും ഡോക്ടറേറ്റും ആകാം .
    😄😁😆😆