അർജുനെ കണ്ടെത്താൻ സൈന്യം; 60 പേരടങ്ങുന്ന സംഘം ഇന്നെത്തും | Karnataka Land Slide

Поделиться
HTML-код
  • Опубликовано: 14 окт 2024
  • അർജുനെ കണ്ടെത്താൻ സൈന്യം; 60 പേരടങ്ങുന്ന സംഘം ഇന്നെത്തും
    #KarnatakaLandSlide #ManMissing #MalayaliMissing #indianarmy
    Landslide at Karnataka NH 66: Malayali driver yet to be found 6 days after incident. A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 15

  • @manavaaikyavedi170
    @manavaaikyavedi170 2 месяца назад +7

    ഒരു പൗരസ്ന്റെ ജീവൻ രക്ഷിക്കാൻ ആറാം ദിവസം സൈന്യം .....ഇതു പ്രധാന മന്ത്രി ആണേൽ ആറാം ദിവസം മതിയോ ..കൊള്ളാം ..ഒരു പൗരന്റെ ജീവന് വില കല്പിക്കാത്ത സർക്കാരുകൾ ഭരണത്തിൽ നിന്ന് പുറത്തുപോകണം ..ചന്ദ്രനിൽ പോകാൻ കഴിവ് പറയുന്നവർ ഈ ഭൂമിയിൽ കിടക്കുന്ന ,മനുഷ്യ ജീവനെ രക്ഷിക്കാൻ സൗകര്യം ഇല്ലേ;ൽ എന്തിനാണ് ഹേ ...ആയിരകണക്കിന് കോടികൾ മുടക്കി ചന്ദ്രനിൽ പോയി കാഷ്ടിക്കാൻ പോകുന്നത് ..അതിന്റെ ഭാരം കൂടി നാട്ടുകാരുടെ തലയിൽ വയ്ക്കുന്നത് ..നിർത്തണം തന്റെയൊക്കെ സകല പ്രഹസനങ്ങളും ..നിർത്തിവയ്ക്കണം ചന്ദ്രനിൽ പോയി കാഷ്ടിക്കാൻ ഇനി ഇതുപോലെ കഷ്ടപ്പെട്ട് നികുതി അടയ്ക്കുന്നവന്റെ പണം ഉപയോഗിക്കരുത് .അതിനുള്ള യോഗ്യത തനിക്കൊക്കെ എല്ലോല്ലേടോ ......ഒരു സാധാരണ മനുഷ്യന് ഒരു വിലയും രാഷ്ട്രീയ പാർട്ടികൾ നേതൃത്വം, നൽകുന്ന സർക്കാർ കല്പിക്കില്ല എന്നതിന് ഏറ്റവും വലിയ തെളിവുകളാണ് മണ്ണിടിച്ചിച്ചിൽ സംഭവവും ആമയിഴഞ്ചാൻ സംഭവവും .വി ഐ പി യോ കോടീശ്വരനോ ആണേൽ രാഷ്ട്രീയക്കാരും, സർക്കാരും ഊർജ്ജ സ്വലതയോടെ നിന്നേനെ ,ഈ മണ്ണിനടിയിൽ പെട്ടത് ഏതെങ്കിലും മന്ത്രിയോ അദാനി പോലുള്ള വമ്പന്മാരോ ആണേൽ ഒരു മണി കൂർ കൂടുതൽ കിടത്തുമോ ...അതായതു ഇന്ത്യയിൽ ഇരട്ട നീതിയാണ് ... രാഷ്ട്രീയക്കാർ ജനങ്ങളുടെ പണം തിന്നു കൊഴുത്തു സുഖിച്ചു ...എന്നിട്ട് പണ്ടത്തെ അടിമ സമ്പ്രദായം പുനഃ സൃഷ്ട്ടിച്ചു ..ബ്രിടീഷ് ക്കാരെ പോലും നാണിപ്പിക്കുന്ന രണ്ട്‌ തരം പൗരന്മാരെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഭരണമാണ് ഇവിടെ നടക്കുന്നത് . ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ,കേരള ,കർണ്ണാടക മന്ത്രി സഭകൾ രാജിവയ്ക്കണം ,സുപ്രീം കോടതി രണ്ടു മുഖ്യ മന്ത്രിമാരുടെയും പേരിൽ കൊലപതകത്തിനു കേസ് എടുക്കണം ,കേന്ദ്ര സർക്കാരും യോഗിക്കു ചോറ് കൊടുക്കാൻ യുപി യിൽ കിടക്കുവാണ് ..ഇവന്മാരെ പടിയടച്ചു പിണ്ഡം വച്ച് രാജ ഭരണം, വരണം അതാണ് നല്ലതു ,ഇവനൊക്കെ ഭരണഘടനാ പോലും വില വയ്ക്കുന്നില്ല ......മനുഷ്യ പുല്ലുവില .ജനങ്ങളുടെ സേവകരായി ചമയുന്ന വന്മാർ രാജവാഴ്ചയെ പോലും വെല്ലുന്ന രാജാക്കന്മാരായി തിന്നുസുഖിച്ചി നടക്കുന്നു ..ജനാധിപത്യം അറബിക്കടലിൽ എന്നാണ് ഇവർ കരുതുന്നത് .....ഈ വാർത്തകൾ കണ്ടിട്ട് ലൈക്കും കമന്റും ഇട്ടിട്ടു ജോലി കഴിക്കുന്ന നമ്മൾ ഓർക്കണം ..ഇന്ന് അയ്യാൾ നാളെ നമ്മളിൽ ആരെങ്കിലും .അപ്പോഴും തിന്ന് സുഖിച്ചു നടക്കുന്ന രാഷ്ട്രീയ ഫ്രോഡുകൾ വിളങ്ങി നിൽക്കും

    • @muralimenon7241
      @muralimenon7241 2 месяца назад

      ഇത് സ്റ്റേറ്റ് ഗവണ്മെന്റിന്റെ വീഴ്ചയാണ്. അല്ലാതെ കേന്ദ്രത്തിന്റെയല്ല. ആദ്യമേതന്നെ സൈന്യതിനെ ആ വശ്യപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @anjuvarghese7739
    @anjuvarghese7739 2 месяца назад +2

    😢😢😢 god bless arjun chetta❤

  • @NajeemKM-lp1xe
    @NajeemKM-lp1xe 2 месяца назад

    ആറ് ദിവസം കഴിഞ്ഞ്അല്ലേസൈന്യം എത്തുന്നതു്

  • @LeelaPoodamkall
    @LeelaPoodamkall 2 месяца назад

    ആ ഇട്ടച്ചി നിന്ന അതിന്റെ മുകളിൽ തന്നെ കാണും ജിതിൻ വണ്ടി 😔

  • @anithakumary3843
    @anithakumary3843 2 месяца назад

    😭😭😭

  • @sanam9168
    @sanam9168 2 месяца назад +1

    ഇനി അവൻ അതിനകത്തു ഇല്ലെങ്കിലോ 😢... അപകടംസമയത് പുറത്തായിരുന്നെങ്കിൽ.... 🤲🤲🤲🤲

  • @gopinathmenon1118
    @gopinathmenon1118 2 месяца назад

    Don't blame the central govt. The local authorities knowing fully well their limits shud hv requested for the urgent help of army and central govt. So it is beyond doubt the delay neglect or overconfidence on the part of the local authorities. So it is an alert to all state authorities to act urgently and seek the help of the central govt without any ego...

  • @deeputhomas141
    @deeputhomas141 2 месяца назад

    Failure Karnataka government

  • @raiter9158
    @raiter9158 2 месяца назад

    ഇനി വന്നിട്ട് എന്തിനു 😢

  • @surendranpv9545
    @surendranpv9545 2 месяца назад

    Sgp evide

  • @jayajaya1920
    @jayajaya1920 2 месяца назад +1

    Ee 60peru aathyam vannirunnengil,

  • @AmeerP-c6x
    @AmeerP-c6x 2 месяца назад +1

    ആറു ദിവസം പിന്നിട്ടില്ലേ. ഇനി പ്രദീക്ഷ. ഉണ്ടോ