I live in USA over 54 years .I always use my mom's recipe Palappam i use cocnut water never use any yeast.Same thing with Dossa,iddly freshly grinds the all the ingredients. I do have organic garden. I do fishing in my boatwith my wife and kids. We all are chemistry family means wife kids and their wives. Thank you
Easy പാലപ്പ പൊടി യെ പറ്റി മാത്രം പറയരുതേ. ...ഒരു തവണ വാങ്ങി എന്റെ കാശ് പോയത് മിച്ചം. ..പുളിച്ചു പൊങ്ങി ഒക്കെ വരും. .അപ്പച്ചട്ടിലേക്ക് ഒഴിക്കുമ്പോൾ എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു. ..😒😒😒ഒന്ന് രണ്ടെണ്ണം കുറച്ചു ഭേദത്തിൽ കിട്ടി. ..അതാണെങ്കിലോ വായിൽ വയ്ക്കാൻ കൊള്ളില്ല. ..ബാക്കി ഉണ്ടായിരുന്ന പൊടി അപ്പോൾ തന്നെ എടുത്ത് waste ൽ ഇട്ടു. ..😏😏അന്ന് ഞാൻ വെറുത്തതാ. ..പുട്ടുപൊടി കൊള്ളാം. ..
പെണ്ണുങ്ങൾക് ഒരു അഹങ്കാരം ആണ്.. ഞങ്ങൾ ഇല്ലെങ്കിൽ കിച്ചണിൽ ഒന്നും നടക്കില്ല എന്ന്.. പക്ഷെ ഒരുപ്രവാസിയായ ആണിന് സ്വയം cooking തുടങ്ങിയാൽ ഇതൊന്നും ഒരു വിഷയം അല്ല.. 2 പാത്രവും ഒരു തവിയും മത്തി.. ചായ മുതൽ മന്തി വരെ ഉണ്ടാക്കും 😜😜

Thank you for the reply
ഇവരുടെ വിഡിയോ കാണാൻ നല്ല രസമാണ്.
ഈസി കൂടുമ്പോൾ health കുറയും 😊
ഈ സി ആയി രോഗി ആകാം. Best വിഷ് as എന്റെ അനുഭവം ഗുരു
Nthaaa
Kollaam...ningalkku kashum kitti,njangal enjoyum cheythu... it was funny,kudos to both of u
അപ്പൊ ഇനി മുതൽ അങ്ങോട്ട് ബ്രേക്ക് ഇല്ലാത്ത ഫാസ്റ്റ് മിഥുൻ ചേട്ടൻ തന്നെ 😂😂😂😂😂
സത്യം പറയാലോ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 😂....... എന്താ ഒത്തൊരുമ്മായി 😂😂❤
Athu mediayude munnil varumbom mathre ullu🤪😝😂
Atheth Ammayi😂
പകുതി credit നീ എടുത്തോ 👌🤣🤣
Mole enik comedy utsavam onnu live kananamnnund midhunodu onnu parayu mole plz 🙏❤
Super aanu appam podi.. easy aanu..😂 puttu podiyum idiyappam podiyum okke kollaam.. pakshe pathiri podi nammal podi vevichu kuzhachu parathi chudunna softness illa.. pakshe athu budhimuttaayavarkku easy aayi undakkam pathiri.. 👍👍😉 ini idli maavu koode try cheythu nokkanam..
പത്തിരി ഞാൻ ഉണ്ടാക്കിയിരുന്നു... നല്ല സോഫ്റ്റായിരുന്നു... പക്ഷെ കാണുമ്പോൾ ഹാർഡായിട്ടാണ് തോന്നുന്നത്... കഴിക്കാൻ നല്ലതായിരുന്നു...
Ithra pettennu mudi vanno…?? Atho motta thattippallallo…?
Njanum ubayogichu.kollam
Ente ponno oru rakshayumilla..Super super
Makale ennulla aa vili ❤
Super 👍👍👍
❤❤
Nigalude video Adipoli but njn orupad pravishyam undaki nokkiyatum one hour kond batter ponthi vannilla.
Super😍😍😍
Kolloola
😂👍🏻
@europe , hey Siri !!! How can I make a steamer 😂😂😂😂
ഹായ് ...മിഥുൻ ചേട്ടാ.
Allenkilum ee bharyaamar ingana...kashtpettu oru kaaryam undakumbol, oru cheriya doubt chothikumbol, full credit avar edukkum...
oru old GEEPAS ad ipo youtube kanichu thannu...😍
Sherikkum nannayoo
Easy പാലപ്പ പൊടി യെ പറ്റി മാത്രം പറയരുതേ. ...ഒരു തവണ വാങ്ങി എന്റെ കാശ് പോയത് മിച്ചം. ..പുളിച്ചു പൊങ്ങി ഒക്കെ വരും. .അപ്പച്ചട്ടിലേക്ക് ഒഴിക്കുമ്പോൾ എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു. ..😒😒😒ഒന്ന് രണ്ടെണ്ണം കുറച്ചു ഭേദത്തിൽ കിട്ടി. ..അതാണെങ്കിലോ വായിൽ വയ്ക്കാൻ കൊള്ളില്ല. ..ബാക്കി ഉണ്ടായിരുന്ന പൊടി അപ്പോൾ തന്നെ എടുത്ത് waste ൽ ഇട്ടു. ..😏😏അന്ന് ഞാൻ വെറുത്തതാ. ..പുട്ടുപൊടി കൊള്ളാം. ..
കലക്കിയപ്പോ വെള്ളം കൂടി പോയിട്ടാണ് ' ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.
Easy Palappam podi is very good 😋😋😋
Palappam podi soooperaaaa
ഞാൻ അത് വച്ച് ചെയ്തപ്പോ അടിപൊളി ആയി കിട്ടിയല്ലോ
@@kingutheertha4845 ആണോ 😳
പൊൻകതിർ ഉത്പന്നങ്ങൾ ഉപയോഗിച്ചയതിനു ശേഷം മറ്റൊരു ഉത്പന്നവും വാങ്ങാൻ തോന്നുന്നില്ല.
പെണ്ണുങ്ങൾക് ഒരു അഹങ്കാരം ആണ്.. ഞങ്ങൾ ഇല്ലെങ്കിൽ കിച്ചണിൽ ഒന്നും നടക്കില്ല എന്ന്.. പക്ഷെ ഒരുപ്രവാസിയായ ആണിന് സ്വയം cooking തുടങ്ങിയാൽ ഇതൊന്നും ഒരു വിഷയം അല്ല.. 2 പാത്രവും ഒരു തവിയും മത്തി.. ചായ മുതൽ മന്തി വരെ ഉണ്ടാക്കും 😜😜
പക്ഷെ ഇങ്ങള് ആണുങ്ങൾ ക്ക് ഒരു വിചാരം ഉണ്ട്. അദ്വാനം ഞങ്ങൾ മാത്രമാണെന്
❤😂
Itra pettennu hair itrayum ayo
😅😅
എന്നെ അങ്ങ് കൊല്ല്.
ചക്കിക്കൊത്ത ചങ്കരൻ 😂
കുടുംബമായിട് ഇറങ്ങിയിരിക്കയാണല്ലേ ആളുകളെ പറ്റിക്കാൻ ....
എന്താണ് ഭായ് .....
ഇതിൽ ഇപ്പോ ഏതാ ശരിക്കും പൊട്ട ....😂😂😂
ഭാര്യ അടുത്ത് ഉണ്ടെങ്കിൽ very easy ...
Never buy double horse waste of money and time.
ഒന്നും കൊള്ളില്ല വാങ്ങിച്ചു അബദ്ധം ആയി പ്പോയി
ദോശപുട്ട്ലി😅😅😅😅
പാചകം അറിയാത്തവന് കൊള്ളാം
ഇത് കൊള്ളില്ല...ഈസി പാലപ്പം പൊടി സൂപ്പർ ആണ്
Never buy double horse waste of money and time.