വേരിക്കോസീൽ ഉണ്ടാകാൻ കാരണം ?

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 26

  • @JasmeerShukoor
    @JasmeerShukoor Год назад +2

    Docter eniku vericoclee grade 1 aanu left side medicine kure eduthu urologistine kandu but avar aarum medicine thannilla homeopathic aanu eduthu cheriya mattam vannathallathe poornamayum mariyittilla

    • @jsss5223
      @jsss5223 Год назад

      Pain mariyo

    • @sha6045
      @sha6045 11 месяцев назад

      Maariyoo bro enikum pettnu vannu Antibaotuc side effects aayttu vannthayrnnu enik vayase 25😢

    • @JasmeerShukoor
      @JasmeerShukoor 11 месяцев назад

      @sha6045 illa bro

  • @mansoorsmr650
    @mansoorsmr650 9 месяцев назад +1

    Sir varicocele ulla aalku erectile dysfunction varumo please reply

  • @SakkeenaS-z5p
    @SakkeenaS-z5p 7 дней назад

    Grade 4 വേരിക്കോസ് സർജറി വേണ്ടി വരുമോ

  • @jibinsjose2240
    @jibinsjose2240 6 месяцев назад +1

    Grade 1 varicocele grade 3 akan chance undo ? Undekil aa situation engane avoid cheyyab sadikkum?

  • @arunchandrabose
    @arunchandrabose Год назад +3

    Dr Mohan P Sam, one among the urologist with magical hands. ❤❤❤

  • @sajanjohn2557
    @sajanjohn2557 5 месяцев назад +1

    സാർ വലത് വ്യർഷണത്തിൽ വെരിക്കോസീലിന് ഉണ്ടാകമോ.. ഇതിന് സർജറി ചെലവ് എന്തവരും

  • @life-nt6ui
    @life-nt6ui 2 года назад +5

    രാവിലെ 8മണിക്ക് തുടങ്ങുന്ന ജോലി രാത്രി 8മണി വരെ നിന്ന് ജോലി ചെയുന്നു ഞാൻ 😞😞😞😞

    • @DrPromodusInstitute
      @DrPromodusInstitute  2 года назад +1

      ആരോഗ്യം ശ്രദ്ധിക്കുക. അഭിപ്രായം പങ്കുവെച്ചതിനു നന്ദി

  • @nikhilks6198
    @nikhilks6198 2 года назад +1

    Sir enik eganaa 2 time vanu bolls 1pis big ai 2.3 week varaa ondum vethana um uindum njan oru driving and sales man ahne Wight eduthulaa duty ahne Right side bolls ahne eganaa vethanaa varunthe eppam 2 times vanu left side bolls nu vethanaa ottum elaa enike Right side thudail verikos vain inde age 31 gulf il ahne job marriageil pinaa ahne ethu kandu varunathe eppm 7th month ai marriage aite veraa oru buthii muttum elaa please reply 🙏

    • @DrPromodusInstitute
      @DrPromodusInstitute  2 года назад

      ഒരേപോലെ കൂടുതൽ സമയം ഇരിക്കേണ്ടി വരുന്ന ആളുകൾക്ക് ഇത്തരം പ്രശ്‍നങ്ങൾ ഉണ്ടാകുക പതിവാണ്. വെരിക്കോസീൽ ഉണ്ടാകാം, പ്രരിഭ്രമിക്കേണ്ട കാര്യമില്ല. താങ്കൾ ഒരു യൂറോളജി ഡോക്ടറെ കാണുക . ഇതിനു ചികിത്സ ഉണ്ട്

  • @lonely527
    @lonely527 Год назад +3

    ഓരോ ദിവസവും സ്വയം ഭോഗം ചെയ്യുന്നവർക്ക് വെരിക്കൊസിൽ ഉണ്ടാകുമോ

    • @AbdulSalam-jx3eo
      @AbdulSalam-jx3eo 4 месяца назад

      സാധ്യത കൂടുതലാണ്

  • @justopen820
    @justopen820 2 года назад

    Super information

  • @shihabsaqafi3475
    @shihabsaqafi3475 Год назад

    Cost athra akum

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കാം

  • @ABHINANDPK-bp3cl
    @ABHINANDPK-bp3cl Месяц назад

    ഇതിന്റെ സർജറി കഴിഞ്ഞാലും വീണ്ടും ഇതു വരാൻ സാധിത ഇണ്ടോ ?

    • @noushadm.m2575
      @noushadm.m2575 Месяц назад

      എന്റെ കഴിഞ്ഞതാ വീണ്ടും വന്നു

  • @sarath6888
    @sarath6888 2 года назад +1

    😔

  • @tseries5343
    @tseries5343 11 месяцев назад +1

    😂😂no need to do treatment for varicocele of any grade

    • @Mrsilent2255
      @Mrsilent2255 6 месяцев назад

      സർജറി cheythal കുഴപ്പം undo?