'പാർട്ടിയിലുണ്ടാകില്ല': ആകാശിനെ പിന്തുണക്കുന്ന തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് CPM താക്കീത്

Поделиться
HTML-код
  • Опубликовано: 16 окт 2024
  • സംഭവത്തിൽ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്
    Akash row Thillankery LC members warned by CPIM
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 89

  • @blade1274
    @blade1274 Год назад +54

    അതേ ഇ പാർട്ടി ഇനി ഇന്ത്യയിൽ ഉണ്ടാകില്ല le NOTA 🤔😂

  • @kunhamooassainar5254
    @kunhamooassainar5254 Год назад +61

    ആകാശ് എല്ലാം തുറന്നു പറഞാൽ പാർട്ടി ഭൂമിയിൽ ഉണ്ടാവില്ല പിന്നെ ആകാശത്ത്

  • @mv2552
    @mv2552 Год назад +79

    മൂന്നു മാസം അടുപ്പിച്ച് കിറ്റ് കൊടുത്താൽ എല്ലാ പരുക്കുകളും മാറുമെന്ന് പാർട്ടിക്ക് നന്നായിട്ട് അറിയാം

    • @muhammednaseer8154
      @muhammednaseer8154 Год назад +1

      Athu pand adutha kit
      Biriyani kit koduthaalum
      No raksha athrak Kai vittu poy

    • @kanakanm7148
      @kanakanm7148 3 месяца назад

      Kalanmar ellam cpm

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +41

    നിങ്ങൾ വളർത്തി ക്രിമിനൽ ആക്കി ഇപ്പോൾ നിങ്ങൾക് തന്നെ പാര ആയി

  • @rasikrasik3967
    @rasikrasik3967 Год назад +31

    അവിടെ പുതിയ ഒരു ലോകൽ കമ്മിറ്റി ഉണ്ടാക്കി ലോകൽ സെക്രട്ടറിയാവും ആകാശ് thillenkeri

  • @maanuaravankara5039
    @maanuaravankara5039 Год назад +13

    വത്സൻ, ചന്ദ്രൻ, അൻസാരി... രാഷ്ട്രീയത്തിലെ thillankeri ക്കാർ ഇവരൊക്കെ.. ആയിരുന്നു. പക്ഷെ സിപിഎം ൽ എത്തിയപ്പോൾ.. ആകാശ്.. തില്ലെങ്കിരി... Best 😍😍😍😍😍

  • @yesiamindian7830
    @yesiamindian7830 Год назад +18

    എല്ലാറ്റിനും പിന്നിൽ ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള കുടിപ്പകയാണ്.

  • @vipinsankar7381
    @vipinsankar7381 Год назад +16

    കേരളത്തിലെ ജനങ്ങൾക്ക് മുകളിൽ വളർന്ന ഒരു പടുമരമാണ് കമ്മ്യൂണിസ്റ്റു പാർട്ടി, ആ പടുമരത്തിന്റെ ഒരു ഒരു ചില്ല മാത്രമാണ് ആകാശ്.

  • @jerin8496
    @jerin8496 Год назад +14

    അയ്യോ ഉണ്ട് ☺️ ഞാനും ഒരു തില്ലങ്കേരിക്കാരനാ

  • @rian768
    @rian768 Год назад +10

    ഇങ്ങനെ എങ്കിൽ ബാക്കി എത്രപേർ കാണും.

  • @nafseernachu7664
    @nafseernachu7664 Год назад +15

    ആകാശ് ആണ് ഹീറോ

  • @sasidharanp1926
    @sasidharanp1926 Год назад +6

    ആകാശ് പറഞ്ഞത് പച്ച പരമാർത്ഥം

  • @shaylagamanohar2677
    @shaylagamanohar2677 Год назад +9

    ആകാശ് തില്ലങ്കേരി വിജയശ്രീലാളിതനായി മുതലാളിത്വത്തിൽ നിന്നും തൊഴിലാളിത്വത്തിലേയ്ക്ക് മീഡിയയുടെ സാനിധ്യത്തിൽ സന്തോഷവാനായി നടന്നു നീങ്ങുന്നതു കണ്ടല്ലോ!

  • @arjundev2185
    @arjundev2185 Год назад +4

    ഇതേ ആകാശിനെ ആരെങ്കിലും കൊന്നെങ്കിൽ ഏറ്റെടുക്കാൻ പാർട്ടി ഉണ്ടായേനെ......

  • @santhoshkv1915
    @santhoshkv1915 Год назад +3

    ആവശ്യമുള്ള കാര്യം കഴിഞ്ഞല്ലോ.ഇനി തില്ലങ്കേരി വേണ്ട.ഇനി അടുത്ത ആള് വരും.കേരളമേ ഉണരൂ.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Год назад +3

    ഇതാണ് സഖാവ് അബ്ജ്യോതേ നിങ്ങളുടെ പാർട്ടിയുടെ തനിനിറം

  • @josephdasan9036
    @josephdasan9036 Год назад +1

    ആകാശത്തിലേങ്കേരി തുറന്നു പറഞ്ഞു മറ്റു ചിലർ തുറന്നു പറയാതെ ചെയ്തുകൊണ്ടിരിക്കുന്നു

  • @abdurasakek6601
    @abdurasakek6601 Год назад +43

    ആകാശ്‌ തില്ലങ്കേരി, വത്സൻ തില്ലങ്കേരി.... എല്ലാം സംഘാക്കൾക്ക്‌ കോരിത്തരിപ്പുണ്ടാക്കുന്ന പേരുകൾ!!!😍😍😍

    • @blade1274
      @blade1274 Год назад

      അവനെ support ചെയ്യുന്നവരുടെ പേര് പോയി നോക്കിയാൽ മതി 😂 80% മുറി ആണ്

    • @blade1274
      @blade1274 Год назад +19

      Tripura yil congress ഇൻ്റെ കൂടെ അല്ലെ 😂

    • @bavathrathan441
      @bavathrathan441 Год назад

      സത്യം

    • @anandhuashokan2141
      @anandhuashokan2141 Год назад +1

      വത്സൻ തില്ലങ്കേരി ക്ക് എന്താണ് കുഴപ്പം

  • @rojasmgeorge535
    @rojasmgeorge535 Год назад +7

    വടകര ഒരുമിച്ചോ. ടി പി. വധം.. അന്ന് പിണറായി കുലം കുത്തി എന്നാണ്.. വിളിച്ചത്.. ഇന്നും ആകാശ് അതേ സ്ഥാനത്... ഗുണ്ടാ പകയിൽ... എന്തും സംഭവിക്കാം.. ജാഗ്രത

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 Год назад +3

    ആകാശ് പാർട്ടിക്കിന്ന് കറിവേപ്പില രാജ്യദ്രോഹി പോലെയായി മാറി
    സകല ചാകകൾക്കും ഇതിൽ വലിയ എന്തുണ്ട് പാ,,,

  • @nizamnijju6707
    @nizamnijju6707 3 месяца назад

    അതിന് പാർട്ടി തന്നെ ഉണ്ടായിട്ട് വേണ്ടേ

  • @funfactfuture
    @funfactfuture Год назад +3

    പാർട്ടി എഴുതി തന്ന പോലെ ആണ് report ചെയ്യുന്നത്.. ആകാശ് ഉള്ള പരിപാടിയില്‍ ലുട്ടാപ്പി റഹീം പങ്കെപ്പീച്ചതും തന്ത്രപരമായി .. ഷാജിർ പങ്കെടുപ്പിച്ചതും 'തന്ത്രപരമായി'.. 💊💊💊😂

  • @harikumark.s1220
    @harikumark.s1220 Год назад +2

    പാർട്ടിയിൽ പിന്നെ എന്താ നടക്കുന്നത്...

  • @vgreenplant1420
    @vgreenplant1420 Год назад +2

    ഹോ.. പേടിച്ചു😭😭😭😄😄

  • @SureshKumar-ks1zt
    @SureshKumar-ks1zt Год назад +2

    തില്ലെങ്കേറിയിൽ ഒരു ഇന്നോവ അയക്കേണ്ടി വരുമോ...

    • @sibigeorge4396
      @sibigeorge4396 Год назад

      ഇന്നോവ അയച്ചവൻ പിന്നെ ഭൂമിയിൽ ഉണ്ടാകില്ല

  • @adi4yt113
    @adi4yt113 Год назад +4

    Akashettan💯💯💯💯💯❤❤❤❤❤❤❤❤❤🗡️🗡️🗡️🗡️

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад +3

    ആരാണ് ഈ ആകാശ് തില്ലങ്കേരി. കേരളത്തിൽ ഞങ്ങൾക്ക് അറിയാവുന്നത് വൽസൻ തില്ലങ്കേരി യേയാണ്

  • @sarathchandranpj
    @sarathchandranpj Год назад +3

    ഇതെന്ത് തമിഴ്‌ സിനിമയോ?

  • @jogscyborg
    @jogscyborg Год назад

    അടുത്ത TP .....

  • @AnasAli-qh5tk
    @AnasAli-qh5tk Год назад +1

    ഇതിപ്പോ ബിൻലാദനെ വളർത്തിയ അമേരിക്കയെ പോലെ ആയി

  • @alanksd8095
    @alanksd8095 Год назад

    Adevence RIP Akash🌹🌹

  • @baburaj592
    @baburaj592 Год назад +2

    മന്ത്രി ആക്കണം

  • @unnitk5446
    @unnitk5446 Год назад

    Unda

  • @keralatoday989
    @keralatoday989 Год назад

    ഇന്നോവ : May I come in?

  • @chekuthankutty
    @chekuthankutty Год назад +1

    Karivellur ❤❤❤

  • @ranjicreation6676
    @ranjicreation6676 Год назад +1

    വിതച്ചതെകൊയ്യൂ

  • @Ajithkumar-pu6qh
    @Ajithkumar-pu6qh Год назад +3

    അവനെ ഞമ്മക്ക് ഇനിവേണ്ട പറ്റിയ സമയത്ത് അവനെ തട്ടിയേക്. പാർട്ടിയാണീ വലുത് അവന്റെ കാര്യംപോക്കാ

  • @koshynellimoottil5273
    @koshynellimoottil5273 Год назад +1

    തില്ലങ്കേരി മാർ വാഴും തില്ലങ്കേരി

  • @shamiktp7486
    @shamiktp7486 Год назад +1

    Ayoo angane paraylle njangal
    Paavangalude paartiyaanu

  • @sobhanjames7016
    @sobhanjames7016 Год назад +1

    Ennal pinne partiyil aara undakuka.aksh partykk vendiyalle jayilil kidannath.

  • @sanilkumarkumar863
    @sanilkumarkumar863 3 месяца назад

    അടുത്ത മുഖ്യമന്ത്രി

  • @makeitright3074
    @makeitright3074 Год назад +1

    Pothu janam ... Oru randazhcha kazhinja ithonnum oorkilla... Prabudha keralam

  • @vpvm5081
    @vpvm5081 Год назад +1

    Enna oru capsule ane reporter erakunne..

  • @shihabqatar7771
    @shihabqatar7771 Год назад

    Ethinu mathrum enthu thetta akash cheyythathu ellamm madhyhama creation ♥

  • @Jasy_Ynwa
    @Jasy_Ynwa Год назад +1

    പാർട്ടിയാണല്ലോ കോടതി😅

  • @grigoryaugustine1705
    @grigoryaugustine1705 Год назад +1

    Aaksh thillengery Kerala C M Aakanum

  • @rantheepkv5340
    @rantheepkv5340 Год назад +2

    Akash don

  • @manoj177252
    @manoj177252 Год назад +1

    വാൾ എടുത്തവൻ വാളാൽ

  • @kanakanm7148
    @kanakanm7148 3 месяца назад

    Nale purathakki

  • @jayakumarkumar4260
    @jayakumarkumar4260 Год назад +3

    പിന്നെ പാർട്ടി എന്ന... മൈസൂരിൽ ടൂർ പോകുന്ന ബസ്സല്ലേ... പാർട്ടിയിൽ ഉണ്ടാവില്ല പോലും..... ആകാശ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @arunkrishnan5752
    @arunkrishnan5752 Год назад

    aalkar illathe enth party

  • @GamePower-m7g
    @GamePower-m7g Год назад +2

    Thillamkery valarunnu oppam partiyum

  • @raghunathan6928
    @raghunathan6928 Год назад

    Sir.. Partiyil... Thani... Mattethanu...
    Nadannathum.... Nadakkunnathum
    Nadakkanpokunnathum....ivattakal
    onnum... Purathu.. Parayilla..Paranjal
    Thala...kanilla...athayathu..Paraspara
    Bayam....athanu...Communism...

  • @edisonvalentine
    @edisonvalentine Год назад +1

    Ningale okke nannayi aa Life Kozhennu mattiyille, athanu party.

  • @SareshT-fy3sh
    @SareshT-fy3sh Год назад

    Mamaa madhyammangale poyi kootti kodukkada atha ithilum nallath🌹🌹

  • @SarafuKara
    @SarafuKara 3 месяца назад

    Edhe.tilegery.adiche.kayumkalumodichekalaye

  • @suhabsalam3302
    @suhabsalam3302 Год назад +1

    Thilakeri pedichanu pinarayi vahana saqured vachathi

  • @Mallufamilyvlogs-i4
    @Mallufamilyvlogs-i4 Год назад

    Ooo

  • @aravindanedut4674
    @aravindanedut4674 3 месяца назад

    This is only for foolish the peoples

  • @asarudheenk3721
    @asarudheenk3721 Год назад

    Paranari vijayan

  • @mboithang4448
    @mboithang4448 Год назад

    Thakeethu kettappol oru naadan prayogam orma vannu...ammayi ammayi annu vilikkum pinne.............annu paranjathupoleya e cpm order....

  • @noushadalik2754
    @noushadalik2754 Год назад +1

    😝😅

  • @abijithabi5205
    @abijithabi5205 Год назад

    Ivan. Oru clbrity thnna ayalo.. Elllel. Chanel akkum🤣

  • @binomthw
    @binomthw Год назад

    നിനക്കല്ലേലും കുറച്ചു കൗതുകം കൂടുതൽ ആണെന്ന് ഞങ്ങള്ക് മനസിലായിട്ടുള്ളതാണ് അബ്ജോധേ..

  • @rajitharoy1052
    @rajitharoy1052 Год назад +1

    Frst

  • @rveendranravathan5303
    @rveendranravathan5303 Год назад +2

    നാട് കടത്തു മായിരിക്കും പിന്തുണച്ചാൽ.

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 Год назад

    ആകാശമോളം
    പി ജെ
    തള്ളിപ്പറയില്ലാ

  • @kmgeo8391
    @kmgeo8391 Год назад

    എങ്കിൽ പാർട്ടിയിൽ ആരും ഉണ്ടാവില്ല

  • @harishsamu4042
    @harishsamu4042 Год назад

    ന്തു ഉണ്ടയ, നിങ്ങൾ പറയുന്നേ കണ്ണുരുകരമാത്രം കേരളത്തിലെ കമ്യൂണിസ്റ് കാർ

  • @bharath.vision
    @bharath.vision Год назад

    Achoda purathakuo ഇനി പട്ടിണി ayrikumallo