Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 8 сен 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 3,1 тыс.

  • @renyrajanjames
    @renyrajanjames 3 года назад +1473

    ഇക്ക അടിച്ചിട്ടുള്ളതിന്റെ പകുതി thug ഇപ്പോളത്തെ പിള്ളേർ അടിച്ചിട്ടില്ല 😍😍❤️❤️

    • @cmshebeeb2668
      @cmshebeeb2668 3 года назад +24

      pisharady yum noby chettanum koodi vannal colour aakum

    • @2kgamesin
      @2kgamesin 3 года назад +7

      🤩🤩🤩🤩

    • @rageshaadhi5477
      @rageshaadhi5477 3 года назад +9

      അളിയാ സത്യം

    • @coolfacts7001
      @coolfacts7001 3 года назад +4

      Ath andhas

    • @muthuunni54
      @muthuunni54 3 года назад +8

      correctttt bros thug king ikkaaa

  • @bachuforever1419
    @bachuforever1419 3 года назад +547

    പ്രായം കൂടുംതോറും തഗ്ഗ് കൂടി വരുന്ന നടൻ മാമുക്കോയ.. 😄😄😂

  • @nishadnishadcv7583
    @nishadnishadcv7583 3 года назад +1030

    നായിന്റെ മോൻ എന്ന് ആരേലും വിളിച്ചാൽ എല്ലാവർക്കും ദേശ്യം വരും.. മാമുകോയ പറഞ്ഞാൽ മലയാളി ച്ചിരിക്കും 😍😍😍അത്താണ് ഗഫൂർക്ക

  • @chanthuruthyparassala5595
    @chanthuruthyparassala5595 3 года назад +3297

    ഇത്രയും പരസ്യം കണ്ടിട്ട് ഒരു App പോലും download ചെയ്യാത്ത എത്ര പേരുണ്ട്...😂

  • @ranjithranju3403
    @ranjithranju3403 3 года назад +811

    ഷാഫികാന്റെ പാട്ട് ഒരു രക്ഷയില്ല.. സൂപ്പർ. എല്ലാ എപ്പിസോഡിലും പാട്ട് പാടണം

  • @rashidpoonoorofficial
    @rashidpoonoorofficial 3 года назад +390

    തഗ്കളുടെ രാജകുമാരൻ മാമുക്കാ
    മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ ശാഫിക്ക😘😘😘😘

    • @mdsdq803
      @mdsdq803 3 года назад +4

      രാജകുമാരനല്ല... 👑രാജാവ്👑

  • @silnalijesh1266
    @silnalijesh1266 3 года назад +126

    കല്പന ചേച്ചി, കലാഭവൻ മണി ചേട്ടൻ ഇവരൊക്കെ ഇപ്പോ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ സ്റ്റാർ മാജിക്കിൽ വന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു.... മാമുക്കോയ ഇക്ക യെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി...

  • @bismithabismi2438
    @bismithabismi2438 3 года назад +343

    പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഒരു വലിയ കലാകാരൻ ആണ് .നമ്മുടെ മാമുകൊയ .💯🤗🤗🤗

  • @Samah_kb
    @Samah_kb 3 года назад +162

    ഇന്നത്തെ ഗസ്റ്റ് മാമുകോയ ഇക്ക പടച്ചോൻ ഇക്കാക്ക് ദീർഘ ആയുസ്സ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ

  • @rafieravannurofficial1374
    @rafieravannurofficial1374 3 года назад +409

    ഷാഫിക്ക ഇങ്ങള് അവിടെ സ്ഥിരം നിന്നോളി ട്ടാ .....❤️
    പാട്ട് പൊളിച്ച്🥰🥰 അടിയും😂

  • @najihasan5870
    @najihasan5870 3 года назад +399

    പ്രതീക്ഷിക്കാത്ത ഗസ്റ്റിനെ കൊണ്ട് വന്ന സ്റ്റാർ മാജിക് ഗഫൂർക്ക 😂😂😂

    • @akhilrpalackal9171
      @akhilrpalackal9171 3 года назад +4

      Pulli nerathe vannittullatha

    • @najihasan5870
      @najihasan5870 3 года назад +3

      ആണോ ഞാൻ സ്റ്റാർ മാജിക്‌ മുതലാ കാണാൻ തുടങ്കിയത്

  • @sumeshuucl7649
    @sumeshuucl7649 3 года назад +135

    ഗെയിമിൽ അസീസ്ക്കാ ടീമിന്റെ ആത്മാർത്ഥത സൂപ്പർ... 👍👍💪💪😍😍

  • @sadiqeazeez1001
    @sadiqeazeez1001 3 года назад +309

    ഷഫിക്കന്റെ ന്യൂ ലുക്ക് and സോങ് പൊളി ...👌👌👌👌👌👌👌
    ഷാഫികന്റെ വരവോടെ സ്റ്റാർ മാജിക്ക് ഒന്നും കൂടെ കളർ ആയി ❤️❤️❤️❤️

  • @mr.curious6997
    @mr.curious6997 3 года назад +106

    ഷാഫി ചേട്ടൻ കൊള്ളാം. സ്റ്റാർമാജിക്കിന് പറ്റിയ വൈബ്. 👏👏

  • @SaifuSaifu-zu3qd
    @SaifuSaifu-zu3qd 3 года назад +54

    കട്ട സപ്പോർട് ഉണ്ട് ഷാഫിക്ക എളിമ ഉള്ള കലാകാരൻ 👍👍👍👍👍🌹🌹🌹🌹🌹🌹🌹മലബാറിന്റെ മുത്ത് ഷാഫിക്ക

    • @rashidv9437
      @rashidv9437 3 года назад +3

      @Palayil SS കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലം ആണ് ഷാഫിക്കയുടെ സ്വദേശം. 👍

  • @shanavasjabalnoor5178
    @shanavasjabalnoor5178 3 года назад +417

    പച്ച മുന്തിരിയെക്കാൾ സ്ട്രോങ്ങാണ് ഉണക്ക മുന്തിരി എന്ന് പറഞ്ഞു കൊടുത്താളീം 😂😂

  • @aryaarya1848
    @aryaarya1848 3 года назад +2241

    പാട്ടിന്റെ സുൽത്താൻ ഷാഫി ഇക്ക സ്ഥിരമായി വേണമെന്ന് ഉള്ളവർ ആരൊക്കെയാ 😍🥰😄ഷിയാസ് ഇഷ്ട്ടം 🔥💥

    • @zenushezin6874
      @zenushezin6874 3 года назад +5

      Venamm🥳❤️❤️🥳🥳

    • @ashikalangad1508
      @ashikalangad1508 3 года назад +2

      Shafikaa venam

    • @fathimakichan4128
      @fathimakichan4128 3 года назад +4

      വേണം

    • @shafeek1826
      @shafeek1826 3 года назад +1

      Venam

    • @nishauh577
      @nishauh577 3 года назад +3

      നാറുന്നതിനു മുൻപ് ഓടി രക്ഷപെട്ടോ ചാഫിക്കാ

  • @maneeshkrthrissur7335
    @maneeshkrthrissur7335 3 года назад +28

    Sreevidya chechi de pattu polichu
    ❤️❤️❤️❤️❤️❤️❤️❤️❤️😍😍❤️
    ശ്രീവിദ്യ ചേച്ചി ഉയിർ ❤️❤️❤️❤️
    #AKSC

  • @user-xf4rj3yn5v
    @user-xf4rj3yn5v 3 года назад +3644

    മാമുക്കോയ തഗ്സ് ഇഷ്ടപ്പെടുന്നവർ 👍

  • @saifukuruppath2024
    @saifukuruppath2024 3 года назад +307

    ഷാഫിക്കയെ സ്ഥിരം മെമ്പർ ആക്കണം എന്നാണ് എന്റെ ഒരു ഇത്... എന്നും നല്ല നല്ല പാട്ടുകൾ കേൾക്കാലോ 🥰

    • @fasalakd
      @fasalakd 3 года назад +2

      കറക്റ്റ്

    • @anaskallangai4116
      @anaskallangai4116 3 года назад +2

      all most aaavum....ഇവർ നമ്മുടെ കമന്റ്‌ ശ്രദ്ധിച്ചായിരിക്കും ചെയ്യുന്നത്

  • @SaifuSaifu-zu3qd
    @SaifuSaifu-zu3qd 3 года назад +149

    എത്ര കേട്ടിട്ടും ഷാഫികയുടെ സോങ് ഒരു രക്ഷയും ഇല്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kasimsha79
    @kasimsha79 3 года назад +87

    ഷാഫിക്ക നിങ്ങളെ സോങ് ഒരു രക്ഷയും ഇല്ല പൊളിച്ചു വോയിസ്‌ 😍😍😍😍😍😍😍

  • @eju322
    @eju322 3 года назад +335

    ഗഫൂർക്ക യേ കൊണ്ട് വന്ന സ്റ്റാർ magic നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️❤️

    • @lijovarghese4668
      @lijovarghese4668 3 года назад +3

      ഇതിനുമുൻപ് കൊണ്ടുവന്നട്ടുണ്ട്

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/92A1syHfd-Q/видео.html...

  • @mintipworldbypachoos5960
    @mintipworldbypachoos5960 3 года назад +16

    ഷാഫിക്ക ഇങ്ങളെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ... മാപ്പിള പാട്ടിന്റെ സുൽത്താൻ നമ്മുടെ സ്വന്തം ഷാഫി കൊല്ലം 🌹🌹❤

  • @siyas1763
    @siyas1763 3 года назад +387

    ഇത്രയും app advertisement പറഞ്ഞിട്ടും അത് download ചെയ്യാതെയും അത് കേൾക്കാതെയും skip അടിച്ചവരുണ്ടോ

  • @PRAVASI1
    @PRAVASI1 3 года назад +2652

    ഇന്നത്തെ ഗസ്റ്റ് മാമുക്കോയാനെ ഇഷ്ടമുള്ളവർ ഒന്ന് LIKE അടി..

  • @aroosaaru7732
    @aroosaaru7732 3 года назад +58

    ഇന്ന് ഷിയാസിനെ കാണാൻ നല്ല ഭംഗി 😘😘

  • @Aneeskarakkunnu
    @Aneeskarakkunnu 3 года назад +313

    * ലെ അസീസ്ക്ക :-ഇഷ്ടമില്ലാത്തത് എന്താ ?
    * ലെ മാമുക്ക :- ഇങ്ങിനെ കുത്തി കുത്തി ചോദിക്കുന്നത് ഇഷ്ടമല്ല😁😁😁😁😆😆😆

  • @dirtyart6006
    @dirtyart6006 3 года назад +298

    കോമഡിയും ഷാഫിയുടെ പാട്ടും എല്ലാംകൂടി ആകുമ്പോൾ show പൊളിയാകും

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/92A1syHfd-Q/видео.html...

  • @youtuber1528
    @youtuber1528 3 года назад +105

    KOLLAM SHAFI FANSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS

  • @sudheeshsudhiii7284
    @sudheeshsudhiii7284 3 года назад +1342

    കോഴിക്കോടിന്റെ മുത്തുമണിയെ ഇഷ്ടം ഉള്ളവർ ഇവിടെ common ⭐️❤️⭐️

  • @shaheerzahi6029
    @shaheerzahi6029 3 года назад +153

    ബിനുഅടിമാലിചേട്ടൻ💞💞ശ്രീവിദ്യ 💞💞ഷാഫിക്ക💞💞💞💞
    3 പേരുടെയും പാട്ട് 🔥🔥♥️♥️

  • @triptech4801
    @triptech4801 3 года назад +68

    ഇന്ന് തലൈവി കൂർക്കഞ്ചേരി ഭയങ്കര ക്യൂട്ട് ആയിരുന്നു.... 💖❤️
    ചിന്നു ചേച്ചി ഉയിർ 🧡❤️🌹

  • @jibunababu8101
    @jibunababu8101 3 года назад +116

    ചിന്നുചേച്ചി അനുകുട്ടി ഷിയാസ് ഇക്ക 💕💕💕

  • @allallentertainment5681
    @allallentertainment5681 3 года назад +183

    അനു ഷിയാസ് ബിനുചേട്ടൻ ശാഫിക്ക .💪👍

  • @vipwithdreams7277
    @vipwithdreams7277 3 года назад +22

    മാമുക്കോയക്കാ ഈ പ്രായത്തിലും എന്നാ എനർജി ആണ്❣️ ചന്ദന ലേപ സുഗന്ധത്തിൽ ലക്ഷ്മിയുടെ expression ലോക തോൽവി ആയിരുന്നു കേട്ടോ.. ഉള്ള കാര്യം പറയാം😁

  • @anchu350
    @anchu350 3 года назад +328

    കോഴിക്കോട് സുൽത്താൻ മാമുക്കോയ ഇരിക്കട്ടെ ഇന്നത്തെ like👍👍

  • @susmithasherin2661
    @susmithasherin2661 3 года назад +56

    മാമ്മു' കോയ യെ വീണ്ടും കൊണ്ട് വന്നതിൽ ഒരു പാട് നന്ദി സ്റ്റാർ മാജിക്കിന്ന് എപ്പിസോഡിന്റെ ലെവൽ തന്നെ മാറി

  • @charlsjoseph3657
    @charlsjoseph3657 3 года назад +30

    ഈ എപിസോടിൻ്റെ highlight ഷാഫിയുടെ പാട്ടാണ് ❤️🔥❤️🔥❤️🔥❤️🔥
    ഷാഫി നല്ല ക്വാളിറ്റി ഉള്ള കലാകാരൻ ❤️🔥❤️

  • @a-----z2351
    @a-----z2351 3 года назад +132

    ശ്രീവിദ്യ and അടിമാലി 👍😍😍😍😍

    • @adulMajeed3269
      @adulMajeed3269 3 года назад +7

      Shree nalle verpkkl

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +5

      ബിനുചേട്ടൻ ഇഷ്ടം 😍😍
      ശ്രീവിദ്യ ഈയിടെയായി കുറച്ചു വെറുപ്പിക്കൽ ആയിട്ടുണ്ട്

  • @badusha358
    @badusha358 3 года назад +510

    ഇന്ന് നോരത്തെയാണലോ
    ഷാഫിയുടെ പാട്ട് ഇഷ്ട്ടപെട്ടവർ എത്ര പേരുണ്ട്
    ഇന്ന് നിങ്ങൾക്ക് ആരുടെ പാട്ടാണ് ഇഷ്ടമായത്...

  • @jithinjithus4371
    @jithinjithus4371 3 года назад +50

    ഞാൻ ഇന്ന് പിഷാരടിയെ നേരിട്ട് കണ്ടു.. എന്നോട് മിണ്ടി..
    മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വന്നതാരുന്നു...❤️

  • @abinkarithalackal64647
    @abinkarithalackal64647 3 года назад +81

    അടുത്തത് ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണം 👍 റിക്വസ്റ്റ് ആണ്.....

  • @Cinecut623
    @Cinecut623 3 года назад +414

    മമ്മുക്കോയയുടെ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രം 'ഗഫൂർ കാ ദോസ്ത് '😁

  • @KAnnappaN369
    @KAnnappaN369 3 года назад +43

    ഷാഫിക്കയുടെ പാട്ട് ഒരു രക്ഷയില്ല പൊളി 👌

  • @mujeebmohamed2525
    @mujeebmohamed2525 3 года назад +123

    ഇന്ന് നേരത്തെ അപ്ലോഡ് ചെയ്ത മാമനാകട്ടെ കുതിരപ്പവൻ❤️❤️

  • @hayza4679
    @hayza4679 3 года назад +44

    Anukkuttttyyyy
    Shiyaskka
    Thanku
    ISHTTAM 😘 😘 😘 😘 😘

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +48

    ബിനുചേട്ടൻ അസീസ്ക്ക സുധിച്ചേട്ടൻ ശശു അനു ഷിയാസ് ഐഷു 😍😍😍

  • @muhammedsadik5609
    @muhammedsadik5609 3 года назад +498

    The Thug King മാമുക്കോയയെ ഇഷ്ടപ്പെട്ടവർ👍👍 ❤️❤️❤️

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 года назад

      👍👍🔥

    • @sideeqpala2967
      @sideeqpala2967 3 года назад +1

      👍

    • @ratheeshkumar1044
      @ratheeshkumar1044 3 года назад +1

      വളരെ നല്ല മനുഷ്യനാണ് മാമുക്കോയ 💖💖❤❤💖💖💖💖

  • @user-gt9ko1qu6x
    @user-gt9ko1qu6x 3 года назад +43

    ഷാഫിക്കാനോട് ഒരു request...... സ്നേഹത്തിൻ പാട്ടുകാരാ.. സ്വപ്നത്തിൻ കൂട്ടുകാരാ... പാടാമോ ഒരുവട്ടം എൻ കാതോരം... 🎶🎶🎶🎶🎶
    ഒന്ന് പാടാമോ....... plzzzzzzz പാട്ടിനെന്തോ ഫീലാ.......

  • @ajayaju1810
    @ajayaju1810 3 года назад +80

    ചിരി തിളക്കം മാമ്മുക്കോയ.... പ്രായം തളർത്താത്ത കലാകാരൻ 🔥🔥🔥

  • @georgeofficial3654
    @georgeofficial3654 3 года назад +74

    നമ്മുടെ മുത്തുമണി പൊളിച്ചു 💖ശ്രീവിദ്യ 💖ബിനു ചേട്ടൻ 💖പൊളിച്ചു തങ്കു ചേട്ടനെ വല്ലാണ്ട് miss ചെയുന്നു 💖💖💖മുത്തുമണി

  • @njhvlogs6816
    @njhvlogs6816 3 года назад +515

    പണ്ടത്തെ thug ന്റെ രാജാവായിരുന്നു മാമു ഇക്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 മാമു ഇക്ക fans അടി like

    • @cmshebeeb2668
      @cmshebeeb2668 3 года назад +3

      ippo pisharady yum nobi chettanum aanu

    • @devs5094
      @devs5094 3 года назад +2

      Adimali

    • @ramshil649
      @ramshil649 3 года назад +3

      Ikka അന്നും ഇന്നും രാജാവ് തന്നെ........🔥🔥🔥

    • @beginnergamers9239
      @beginnergamers9239 3 года назад +1

      Eppoyum

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 года назад +50

    ഈ മൊതലിനെ എന്ന് കൊണ്ട് വരണം.... ഗഫൂർക്ക ഇഷ്ട്ടം 👍

  • @shanavasjabalnoor5178
    @shanavasjabalnoor5178 3 года назад +173

    ഇന്ന് നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്ത ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്

  • @vinayakcr7185
    @vinayakcr7185 3 года назад +82

    ... 💓... ശ്രീ വിദ്യയുടെ..👀 കണ്ണല്ലാ.👀.... 💓.. മൃതുലയുടെ..👀.കണ്ണാ..👀 സിൽക്ക് സ്മിതയുടെ കണ്ണുമായി സാമ്യം...................👀 സ്രെധിച്ചവരുണ്ടോ............................ 👀

    • @mansoornp9388
      @mansoornp9388 3 года назад +3

      കണ്ണ് മാത്രമല്ല ശബ്ദവും

    • @jinskj4216
      @jinskj4216 3 года назад

      സത്യം

  • @jasminekevin1563
    @jasminekevin1563 3 года назад +22

    Lakshmi.Anu🥰🥰..Shiyaskka.Binu Chettan.Asisska.Srevidhya.Sudhi Chettan..👏👏👏

  • @abdussalamkunchikkakunchik8794
    @abdussalamkunchikkakunchik8794 3 года назад +34

    ഏതായാലും ഇന്നത്തെ പ്രോഗ്രാമും കഴിഞ്ഞു ചിരിക്കുക മാത്രമല്ല ചൈതത് ഷാഫിക്കാനെ ശ്രീവിദ്യയും അനുമോളും കൂടി പാട്ട് പാടികൊന്നു🤣🤣🤣🤣 [നിലവെ ഉന്നൈ നിനത്ത് നാൻരസിക്കറേ,,,,,,],,, ഷാഫിക്ക പാടിയ ഹിന്ദി song ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ,,,,, ഷാഫിക്ക സ്റ്റാർ മാജിക്കിൽ തുടരണം,,,,,ബിനു ചെട്ടൻ അസീസ്ക്ക ഷിയാസ്,,, അനു,, ശ്രീ വിദ്യ സുധി അണ്ണൻ അയിശു,,ഷശാങ്കൻ,, മറ്റു All ടീംസ്,, ഒത്തിരി സന്തോശം,,,,,,പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി,,,,,, നിങ്ങളെ പരിശ്രമമാണ് മുന്നിലുള്ളവരുടെ വിജയം,,,,,, Love You സ്റ്റാർ മാജിക്ക് ,,,, മാമുക്കോയ ഇക്ക,,, മാസ്,,,,,,,

    • @bl9327
      @bl9327 3 года назад

      ❤️

  • @mujeebrahman4495
    @mujeebrahman4495 3 года назад +95

    ഷാഫിന്റെ പാട്ട് എല്ലാം എപ്പിസോഡിലും വേണം 👍

  • @jabirkp8592
    @jabirkp8592 3 года назад +20

    Ee episodile Top counter 14:17🤣🤣🤣 Shafi: ithorumathiri വടക്കൻ ബീരാൻകാത ആയിപ്പോയി..🤣🤣

  • @hezzagroup
    @hezzagroup 3 года назад +589

    Shafi ..സ്ഥിരമായി വേണം എന്നുള്ളവർ ലൈക്ക് അടി

  • @soorajpaul7819
    @soorajpaul7819 3 года назад +40

    ഷാഫിയുടെ പാട്ട് ഒരു രക്ഷയുമില്ല.... ആകെ ഇഷ്ട്ടപ്പെട്ടതു അതു മാത്രം..

  • @arunbabu2820
    @arunbabu2820 3 года назад +77

    Shafi Eni allla eppisodum venam annullavar like cheyy

  • @jithamanuenandhu6366
    @jithamanuenandhu6366 3 года назад +38

    മാമൂക്കോയിക്ക പൊളിച്ചു🔥🔥🔥🔥
    ശ്രീവിദ്യ ചേച്ചി ഇസ്തം❤️
    #AKSC#

  • @anu8824
    @anu8824 3 года назад +72

    ഇന്നത്തെ ഷാഫിക്ക കണ്ടിട്ട് പ്രേതം സിനിമയിലെ ജയസൂര്യയുടെ പോലെയുണ്ട്

  • @sandeepms7872
    @sandeepms7872 3 года назад +22

    "മമ്മുക്കാടെ കുതിര 😜"
    അത് തകർത്തു.

  • @_guitar_melody
    @_guitar_melody 3 года назад +89

    കൊറോണ കാലത്ത് സ്റ്റാറ്റസ് കയ്യടിക്കിയ മൊതല് മാമുക്ക ❤❤❤

  • @thedreamtraveleraslu
    @thedreamtraveleraslu 3 года назад +22

    #13:55 കുടിച്ച് കൊണ്ടിരുന്ന ചായ ഫോണിലേക്ക് ചിരിച്ച് തുപ്പിയ ഞാൻ 😂😂😂
    മാമുക്കോയ❤️

  • @sajishaji334
    @sajishaji334 3 года назад +121

    നമ്മുടെ പഴയ ടീം നവീൻ ചേട്ടൻ സോവിസിക മാൻവി ജിഷൻ ചേട്ടൻ ലക്ഷ്‌മിപ്രിയ തൻവി അവരെ ഒക്കെ ഒരുപട്‌ മിസ്സ് ചെയ്യുന്നു😌😌😌

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/92A1syHfd-Q/видео.html...

    • @nihasnichu4406
      @nihasnichu4406 3 года назад +2

      Naveen cheettan engootta poye

    • @jesting1855
      @jesting1855 3 года назад +2

      അതേ ശരിക്കും

    • @jinojames114
      @jinojames114 3 года назад +1

      Avarokkeya ee show ingane akkiye konduvaranam

    • @shivanrpura7805
      @shivanrpura7805 3 года назад

      😆

  • @muhammadrahees7870
    @muhammadrahees7870 3 года назад +58

    ശാഫീക്കാ എന്നുമെന്റെ ഓർമ്മകളിൽ ഓടിവരും നൊമ്പരമരാഗ സുന്ദരം song പാടുമോpleace

  • @user-xo2il6vx9e
    @user-xo2il6vx9e 3 года назад +85

    ഷാഫി ക്കാ അടിപൊളി..... star magic നു മുതൽകൂട്ടായി കൊല്ലം ഷാഫി.....

  • @amisvlogs6209
    @amisvlogs6209 3 года назад +595

    ശാഫി ഇക്കാന്റെ പാട്ട് എന്നും വേണം എന്നുള്ളവർ ഇവിടെ വരു👍

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/92A1syHfd-Q/видео.html...

  • @jijumadavan1631
    @jijumadavan1631 3 года назад +111

    മാമുക്കോയാക്കാ,,,,, ഇങ്ങള് പൊളിയാണപ്പ,,, ഷാഫി,യേ പാട്ട് ഒരു രക്ഷയില്ലാ,, അഡാറ്,,,, ബിനുവേ,,, ശ്രീദേവി യേ,,,,,,,,,,

  • @CARLO938
    @CARLO938 3 года назад +41

    കോമഡിയുടെ സുൽത്താൻ നമ്മുടെ മാമുക്കോയ🔥🔥🔥 പണ്ടത്തെ കോമഡിയിലെ രാജാവ്💞

  • @seyabseyabseyabseyab4784
    @seyabseyabseyabseyab4784 3 года назад +7

    Azeezkka game spirit 🌹🌹🌹🌹🌹shafikka എത്ര പ്രാവശ്യം പാട്ട് കേട്ടു എന്ന് അറിയില്ല ❤️❤️❤️❤️ഷാഫിക്ക സൂക്ഷിച്ചോ ബിനുചേട്ടന് ചെറിയ ഒരു അസൂയ ഷാഫിക്കനൊടുണ്ട് ഷാഫിക്ക പാട്ട് പാടുമ്പോൾ ഒക്കെ ബിനുചേട്ടന്റെ മുഖം ശ്രെദ്ധിച്ചാൽ അറിയാം ഷാഫിക്ക ഇഷ്ടം ❤️❤️❤️❤️

  • @nandhuajay6568
    @nandhuajay6568 3 года назад +53

    ഇത്രയും പെണ്ണുങ്ങൾ ഒരുങ്ങണം എങ്കിൽ ദുൽക്കർ സൽമാൻ ആയിരിക്കും 👍😍😍😍😍

  • @drakkula1850
    @drakkula1850 3 года назад +329

    ഷാഫി കൊല്ലഠ ഫാൻസ് ❣️❣️❣️

  • @ansinajeem5464
    @ansinajeem5464 3 года назад +29

    കൊറച്ചു ഹമുക്കുകള കൊല്ലാനുണ്ട്...🤣🤣🤣😂😂 പൊളി

  • @yadunathk8388
    @yadunathk8388 3 года назад +75

    അനുക്കുട്ടി എപ്പോഴും ചിരിച്ചുകൊണ്ടാണല്ലോ 😘. തങ്കു അനു ഡാൻസ് miss ചെയ്യുന്നു. താങ്കുചേട്ടനെ വേഗം കൊണ്ടുവരുമോ

  • @meeravarghese5978
    @meeravarghese5978 3 года назад +38

    Binu chettane eshtammulavar arokke und 👍❤️❤️

  • @jubairav6941
    @jubairav6941 3 года назад +37

    ഗ്ലാമാറിൽ മമ്മൂക്ക തഗ്ഗിൽ മാമുക്കാ 😍😍😍😍 ശരിയല്ലേ

  • @manojdubai2474
    @manojdubai2474 3 года назад +21

    മാമുകോയ 💞💞💞💞 റിയൽ കോമഡി 💕 കേരളത്തിൽ ജനം പണ്ടേ അംഗീകരിച്ചു

  • @sajan4549
    @sajan4549 3 года назад +55

    ഷാഫിക്ക ഇങ്ങടെ സൗണ്ട് സ്വർഗം മാമ സ്വർഗം

  • @Crazy_gurl_x123
    @Crazy_gurl_x123 3 года назад +19

    SREEVIDHYA, ANU 💖💖💖💖💥💥💥🔥🔥🔥

  • @ranithnithu1650
    @ranithnithu1650 3 года назад +32

    Sm ഷോ ഡയറക്ടർ അനൂപ് ജോൺ ഇതൊരു അഭ്യർത്ഥനയാണ് സ്റ്റാർ മാജിക്കിൽ സ്വാസുവിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ആയതിനാൽ വിഷു എപ്പിസോഡിൽ കൊണ്ടുവരണം എന്നൊരു അപേക്ഷയാണ് #AKSFA @(NITHU KGF)♥️♥️♥️♥️♥️

  • @user-wu7jp7em9o
    @user-wu7jp7em9o 3 года назад +84

    ശുദ്ധമായ സ്നേഹത്തിനുടമ ശ്രീവിദ്യ😍 ശ്രീവിദ്യ ഉയിരാണ്😍😍😍😍
    AKSC

  • @chemmiii7642
    @chemmiii7642 3 года назад +18

    DQ ne star magic l kond varanam❤️❤️

  • @mediamixbreaking
    @mediamixbreaking 3 года назад +138

    *തഗ്ഗിന്റെ രാജാവിന് സ്റ്റാർ മജിക്കിലേക്ക് സ്വാഗതം*

    • @santhoshmaroor3120
      @santhoshmaroor3120 3 года назад +1

      ചെറിയ ഒരു തിരുത്ത് വരുത്താമായിരുന്നു സുൽത്താൻ

    • @mediamixbreaking
      @mediamixbreaking 3 года назад

      @@santhoshmaroor3120 sulthaanum raajaavum ellaam Onnu thanne alle

    • @mariagoretti1519
      @mariagoretti1519 3 года назад

      Sh dulyfyjhy

  • @vahabvahu2078
    @vahabvahu2078 3 года назад +30

    ചരിത്രസിനിമകൾ ആണുങ്ങൾക്ക് ഉള്ളതാണ് അതുകൊണ്ടാണ് എല്ലാവരും അത് ഏറ്റു പിടിക്കുന്നത് ഇക്ക അതുപോലെ ഷാഫിയുടെ അവസാനത്തെ പാട്ട് 🤩🤩🤩🤩😘

    • @user-jz2bc4ly7j
      @user-jz2bc4ly7j 3 года назад +1

      അയിന് ഇവിടാര് ഏറ്റു പിടിച്ചു,
      ഏതൊരു ഷോ നോക്കിയാലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും അനുകരിക്കുന്നതും ലാലേട്ടന്റെ പടങ്ങളാണ്.അത് തനിക്കും അറിയാം മറ്റെല്ലാവർക്കും അറിയാം, പക്ഷേ ആരാധന കൊണ്ട് അങ്ങോട്ട് അംഗീകരിക്കാൻ മടിയാണ് അത്രേ ഉള്ളൂ 🙏🙏

  • @sruthiskamal5449
    @sruthiskamal5449 3 года назад +44

    Shaafi ചേട്ടൻ paranja കൌണ്ടർ കിടു ആയിരുന്നു.. വടക്കൻ ബീരാൻ കഥ.. പക്ഷെ ആരും മൈൻഡ് ചെയ്തില്ല.. അസിസ് ഇക്ക ഒഴിച്. Ath മോശമായി പോയി. പാവം ഷാഫി ചേട്ടൻ

  • @ayshaashraf4284
    @ayshaashraf4284 3 года назад +73

    ഈ പരിപാടി അടിപൊളിയാണ് എന്നെ പോലെ യുട്യൂബിൽ മാത്രം കാണുന്നവർ എത്ര പേര് മാമുക്കോയ സൂപ്പർ എല്ലാവരും അടിപൊളിയാണ്👍👍❤❤💖💖

  • @valeedellathodiksa9901
    @valeedellathodiksa9901 3 года назад +40

    ഷാഫിക്കാ പൊളിച്ചു ഒന്നും പറയാനില്ല

  • @rajeevv135
    @rajeevv135 3 года назад +8

    16:28 Shashakan Left frame- 16:32 Right frame...Magic😃

  • @thelegent7478
    @thelegent7478 3 года назад +15

    ഹോ, ഇയാൾ എവിടെ പോയാലും thugh ആണല്ലോ.🔥
    മാമുക്കോയ ഇഷ്ട്ടം💓💓

  • @unnimadhavan8003
    @unnimadhavan8003 3 года назад +29

    Anukutty sreevidya binu chettan Aishuu❤❤❤

  • @muhammedfahad7649
    @muhammedfahad7649 3 года назад +46

    Shiyas new look 😂😂😂

  • @arjunkarthikeyan36
    @arjunkarthikeyan36 3 года назад +51

    Spot കൗണ്ടറിൽ അടിമാലിയുടെ മുതുമുത്തച്ഛൻ ആയിട്ട് വരും ഈ മൊതല്.. മാമുക്കോയാ ഇഷ്ടം 🥰🥰🥰

  • @c.cmusicz.p1811
    @c.cmusicz.p1811 3 года назад +37

    ശാഫിക്ക പൊളിക്കുന്നുണ്ട് സ്റ്റാർ മജിക്കിൽ സ്ഥിരം വേണം ശാഫിക്ക

  • @shahrudeenag7685
    @shahrudeenag7685 3 года назад +12

    Shreee kuttyy😄
    Song polichuuu😄😄😄
    Shree ishtammmmmmmm ❤️❤️
    AKSC💪

  • @mkdmanaf9329
    @mkdmanaf9329 3 года назад +32

    ഷിയാസ് day by day കൂടുതൽ മൊഞ്ചനായികൊണ്ടിരിക്കുന്നു.