Daiva Sneham Varnichidan Song With Lyrics | Malayalam Christian Song | K J Yesudas

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This song is one of the Malayalam Christian Song I liked . The Malayalam Christian Songs Channel shares the best Malayalam Christian Songs Lyrics Video from the Malayalam Christian Songs Industry.
    For more songs visit the playlist section inside the channel.
    / @malayalamchristianson...
    Best Malayalam Christian Songs Part 3
    • Best Malayalam Christi...
    Subscribe to our channel to get the best and latest Malayalam Christian Songs. The songs are personal selections and try to provide the best experience for the viewers
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔.
    Song : Daiva Sneham Varnichidan/ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍
    Singer/Artist : K J Yesudas
    Film/Album : Mochanam
    Lyrics : P K Gopi
    Music : Tomin J Thachankary
    Daiva Sneham Varnichidan Lyrics in Malayalam
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
    എത്ര സ്തുതിച്ചാലും മതി വരുമോ
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
    സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
    മന്നിന്‍ സൗഭാഗ്യം നേടാനായാലും
    ആത്മം നഷ്ടമായാല്‍ ഫലമെവിടെ
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
    എത്ര സ്തുതിച്ചാലും മതി വരുമോ
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
    മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാ‍ലും
    രക്ഷാകവചം നീ മാറാതെന്നാളും
    അങ്ങെന്‍ മുൻപേ പോയാല്‍ ഭയമെവിടെ
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
    എത്ര സ്തുതിച്ചാലും മതി വരുമോ
    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    Daiva Sneham Varnichidan Lyrics in English
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    Kashtapadin kalangalil rakshikkunna snehamorthal
    Ethra sthuthichalum mathi varumo
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    Swanthamayonnumilla sarvathum nin danam
    Swasthamayi urangidan sambathil mazhangathe
    Mannil sowbhagyam nedanayalum
    Athmam nashtamayal phalamevide
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    Kashtapadin kalangalil rakshikkunna snehamorthal
    Ethra sthuthichalum mathi varumo
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    Swapnangal polinjallum dhukhathal valanjalum
    Mithrangal akannalum shathrukkal nirannalum
    Rakshakavacham nee maarathennaalum
    Anngen munpe poyal bhayamevide
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    Kashtapadin kalangalil rakshikkunna snehamorthal
    Ethra sthuthichalum mathi varumo
    Daivasneham varnichidan vakkukal pora
    Nanni cholli theerkuvani jeevitham pora
    #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #bestmalayalamchristiansongs #malayalamchristiansonglyricvideos #santhwanamaudios
    malayalam christian devotional songs
    new christian songs malayalam
    old malayalam christian songs
    christian songs in malayalam
    christian devotional songs in malayalam
    malayalam christian lyric videos
    devotional songs malayalam christian
    christian malayalam song
    christian songs malayalam new
    christian malayalam devotional song
    new christian devotional songs
    No Copyright infringement intended.All belongs to its rightful owners.
    This is for entertainment purposes only.. If you liked this one, comment something nice about and click on the like button. Have A Nice Day😊

Комментарии • 137

  • @world_of_kuttampuzhakkari_
    @world_of_kuttampuzhakkari_ Месяц назад +5

    ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
    നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
    കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
    എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..)
    1. സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
    സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
    മന്നിന്‍ സൌഭാഗ്യം നേടാനായാലും
    ആത്മ നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)
    2. സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
    മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാ‍ലും
    രക്ഷാകവചം നീ മാറാതെന്നാളും
    അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)

  • @factcheck7779
    @factcheck7779 2 года назад +123

    ⭕️I m a hindhu but ഏത് നല്ല വിഷമം വന്നാൽ ഉം സന്തോഷം വന്നാൽ ഉം എനിക്ക് ഈ പാട്ട് കേൾക്കാൻ തോന്നും 😊❤️

    • @technowind999
      @technowind999 Год назад +4

      Mee tooo🥹🥹

    • @vipinmohan1722
      @vipinmohan1722 Год назад +13

      നല്ല പാട്ട് ആസ്വധിക്കുന്നതിന് ജാതിയും മതവും ഒരു പ്രേശ്നമേയല്ല സുഹൃത്തേ

    • @Ankvlogzz.
      @Ankvlogzz. 10 месяцев назад +3

      Vilikumbol vili kelkunnath aarude daivam anenn parayan pattillalo❤️

    • @littlemariaanto4667
      @littlemariaanto4667 9 месяцев назад

      Super comment

    • @sibigeorge6258
      @sibigeorge6258 4 месяца назад +2

      Bro ദൈവസ്നേഹം എന്നാണ് പാടുന്നത് ഇതിൽ എവിടെ ജാതി... ഹിന്ദുവും ക്രിസ്ത്യനും എല്ലാം ദൈവത്തെ വിളിക്കുന്നവരല്ലേ

  • @ABINSIBY90
    @ABINSIBY90 Год назад +32

    ഈ പാട്ടിനു ഇതിലും നല്ല വോയിസ്‌ സ്വപ്നങ്ങളിൽ മാത്രം.. ലയിച്ചുപോയി ഈ ഗാനത്തിൽ.. കോറസ് ഗംഭീരം.. ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്.. എന്റെ കർത്താവെ എല്ലാവരെയും കാത്തോളണമേ..

    • @user-mmdark
      @user-mmdark 3 месяца назад

      Fr bibin George ന്റെ ശബ്ദത്തിൽ ഇതിലും ഫീൽ ആണ്

  • @deepums8302
    @deepums8302 Год назад +33

    വരികൾ ആണ് ഹൃദയത്തിൽ കൊള്ളുന്നത്.....

  • @RKGanga
    @RKGanga Год назад +48

    It's not just Christian. It's a universal prayer. 😢

    • @jeevan4u
      @jeevan4u Год назад

      ruclips.net/video/6aeu73UDLqg/видео.html

  • @3GBoys-ph3ct
    @3GBoys-ph3ct Месяц назад +3

    Amen daivamae my throat prblm ellam maati tharanamae padanulla kripa tharanamae.. Amen

  • @star_viner5113
    @star_viner5113 Год назад +17

    Rinosh paadunatg kett vannawar indooo gyzzz

  • @adrexel-xz1jp
    @adrexel-xz1jp Год назад +29

    Rinosh bro padiyathu kettu vannavar lik adi 🔥🔥🔥🔥

  • @saranyaunnimol2757
    @saranyaunnimol2757 Год назад +123

    റിനോഷ് പാടുന്നത് കേട്ടു വന്നവരുണ്ടോ 🤔

  • @irenebobby5199
    @irenebobby5199 14 часов назад

    My most favourite song ❤
    The lyrics are just 😊

  • @thomasscaria9520
    @thomasscaria9520 Год назад +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @kvsurdas
    @kvsurdas 2 года назад +13

    ദാസ് അങ്കിൾനു ലിറിക്സ് ഒരു വാക്ക് തെറ്റിപ്പോയി....
    'മിത്രങ്ങൾ ' എന്നുള്ളതിന് 'മിത്തങ്ങൾ ' എന്നായിപ്പോയി....
    അറിഞ്ഞപ്പോൾ അത് കറക്റ്റ് ചെയ്യാമായിരുന്നു....
    ക്രിസ്തീയ ഗാനങ്ങളിൽ ഏറ്റവും പോപ്പുലർ ആയി നിൽക്കുന്ന ദാസേട്ടൻ മനോഹരമായി ആലപിച്ച ഗാനം ഇന്നും ആ തെറ്റോടെ തുടരുന്നു....
    കഷ്ടമായിപ്പോയി...
    🙏🙏🙏🙏

    • @princysebastian2866
      @princysebastian2866 Год назад +3

      അതു ശരിയാണല്ലോ. .

    • @jobyabraham6320
      @jobyabraham6320 8 месяцев назад +3

      ഒരു വാക്ക് അത് പോട്ടു ഈ ഫീൽ മറ്റു അരു പാടിയാൽ കിട്ടും😅😅

    • @kvsurdas
      @kvsurdas 8 месяцев назад

      @@jobyabraham6320 അത് കറക്റ്റ് ! ❤❤🙏🙏🙏

  • @vinayavk5673
    @vinayavk5673 2 месяца назад +1

    When i was in brilliant pala for entrance coaching starting of classes will be with this song. During that utmost stress period one and only relaxation was this song. Even when i hate those days still love this song❤

  • @jijo5081
    @jijo5081 2 года назад +12

    ഈ ഗാനത്തിന്റെ രചയിതാവ്, ഫാദർ : തദ്ദേവ്വ്യൂസ് അരവിന്ദത്ത് ആണ്

  • @darrendcruz3530
    @darrendcruz3530 Год назад +7

    Jesus Christ have mercy on us all. Thank you for all the blessings.

  • @Smiley_Slimes
    @Smiley_Slimes Год назад +3

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു feeling 😢

  • @Xxxxxxxxvvvjjjj
    @Xxxxxxxxvvvjjjj Год назад +2

    മനസ്സിന് വിഷമം വരുമ്പോ വന്നു കേൾക്കും 😊

  • @meenaviswan2978
    @meenaviswan2978 2 года назад +15

    Jesus I love you ❣️❣️

  • @shabanabegum9984
    @shabanabegum9984 6 месяцев назад +1

    I remember dis song after 22years also i learned dis song from my friends during my gnm nursing course those r golden days

  • @adwaithkrishna1773
    @adwaithkrishna1773 Год назад +8

    Love you Jesus🙏🙏🙏

    • @jeevan4u
      @jeevan4u Год назад

      ruclips.net/video/6aeu73UDLqg/видео.html

  • @devudiyafans8836
    @devudiyafans8836 Год назад +1

    Eante karthave eante daivame

  • @emmanuelgeojose7975
    @emmanuelgeojose7975 8 месяцев назад

    Good and melodies song with singer's voice...If you agree give a like.

  • @donamathew4564
    @donamathew4564 3 года назад +10

    praise the lord

  • @jamesp8011
    @jamesp8011 3 года назад +19

    Suuuupppppeeerrrbbbb song, praise the Lord 😍😍😍

  • @arunkumar4594
    @arunkumar4594 11 месяцев назад +1

    Bhagavane🙏🏽

  • @AnilKumar-od6fj
    @AnilKumar-od6fj День назад

    ❤❤❤❤♥️🙏🏾🙏🏾🙏🏾

  • @user-ne2no7kn2l
    @user-ne2no7kn2l 4 месяца назад

    Dhaivame kakkane

  • @saranyavava4707
    @saranyavava4707 Год назад +2

    My favorite song forever

  • @helenmaryvarghese2498
    @helenmaryvarghese2498 3 года назад +15

    Beautiful song😍😍

  • @RicePlayz1
    @RicePlayz1 4 месяца назад +1

    This song is so good, it has super tune to it! :)

  • @umasalish3332
    @umasalish3332 9 месяцев назад

    Oh my father mother jesus praise the Lord amen🙏🙏🙏

  • @TWAYTRAY
    @TWAYTRAY 3 месяца назад

    Ammen 🙏

  • @herlinherlinbami5705
    @herlinherlinbami5705 Год назад +1

    Praise the Lord Amen

  • @teresiathomas275
    @teresiathomas275 3 года назад +6

    Praise god....beautiful song

  • @ACHUZZ-14
    @ACHUZZ-14 Год назад +1

    Super

  • @hanokharonhanokharon
    @hanokharonhanokharon Месяц назад

    o man this is a good song i like it is very much malayalam song😆

  • @subetha2688
    @subetha2688 11 месяцев назад +1

    Heart touching song ❤❤❤❤

  • @judyvanitha1399
    @judyvanitha1399 2 года назад +4

    Beautiful voice.. Devotional voice....

  • @SmithaJomson
    @SmithaJomson 7 месяцев назад

    AMEN❤

  • @t.msreejith1875
    @t.msreejith1875 2 месяца назад

    Super song
    ❤❤❤

  • @ashnagrace4191
    @ashnagrace4191 3 месяца назад

    my favorite Song❤❤

  • @PhilominaMathew-vr6br
    @PhilominaMathew-vr6br 4 месяца назад

    😢😢😊God prisz the lord

  • @golden_heart_212_
    @golden_heart_212_ 3 года назад +3

    Love🌹u Jesus

  • @devussss4274
    @devussss4274 3 года назад +1

    Eeshoye...

  • @raju.krawhther1113
    @raju.krawhther1113 2 года назад +2

    Amen

  • @vijinaop9908
    @vijinaop9908 8 месяцев назад +1

    ❤❤❤❤❤❤

  • @sharmz8266
    @sharmz8266 2 месяца назад

    Daivasneham varnichidan vakkukal pora.
    Nanni cholli theerkuvani jeevitham pora
    Kashtapadin kalangalil rakshikkunna snehamorthal n
    Ethra sthuthichalum mathi varumo….
    Swanthamayonnumilla sarvathum nin danam
    Swasthamayi urangidan sambathil mazhangathe
    Mannil sowbhagyam nedanayalum
    Athmam nashtamayal phalamevide..
    Swapnangal polinjallum dhukhathal valanjalum
    Mithrangal akannalum shathrukkal nirannalum
    Rakshakavacham nee maarathennaalum
    Anngen munpe poyal bhayamevide…..

  • @marylawrence5783
    @marylawrence5783 5 месяцев назад

    Beautiful song 🙏❤️🙏

  • @Arshath13
    @Arshath13 6 месяцев назад +2

    Lakshmi and Arshath 3

  • @ShikhaSingh-eh5ct
    @ShikhaSingh-eh5ct 8 месяцев назад

    Amen❤️🙏💯

  • @joshyabraham3424
    @joshyabraham3424 3 года назад +3

    Melodious song which changes the mind.

  • @lijupv6693
    @lijupv6693 Год назад

    Praise God

  • @leelats3884
    @leelats3884 Год назад +1

    Love this song😘😘😘

  • @josephinedaniel6895
    @josephinedaniel6895 8 месяцев назад

    Very nice song

  • @bijoujacob8506
    @bijoujacob8506 2 года назад +1

    Happy birthday yesudas

  • @judyvanitha1399
    @judyvanitha1399 2 года назад +2

    Love this voice.. 💕💕💕💕💕💕❣️❣️❣️

  • @anupamasebastian3826
    @anupamasebastian3826 2 месяца назад

    💜

  • @shinythomas6563
    @shinythomas6563 Год назад

    Feel like listening all the time

  • @AlexKAnil
    @AlexKAnil 4 месяца назад +1

  • @MISSION_METANOIA
    @MISSION_METANOIA Год назад

    AMEN

  • @successflowstome
    @successflowstome Год назад +2

    Me from TN ❤️ this beauty

  • @jincysabu9364
    @jincysabu9364 3 года назад +3

    Beautiful

  • @Gaming_vibe25
    @Gaming_vibe25 Год назад

    Superb song

  • @georgephilip6785
    @georgephilip6785 3 года назад +3

    I like the song very much.

  • @Jasshlinjessica-hr5cy
    @Jasshlinjessica-hr5cy Год назад

    Nice song !!!

  • @rencyshibu529
    @rencyshibu529 2 года назад

    Very nice song i like it

  • @ivamia_iva
    @ivamia_iva 4 месяца назад

    ❤❤❤❤

  • @keerthikichuzz4534
    @keerthikichuzz4534 3 года назад

    Frvt song💞

  • @sheelalawrence3135
    @sheelalawrence3135 Год назад +1

    Praise the Lord... Nice Song....

  • @vishnukanimolu8038
    @vishnukanimolu8038 Год назад

    🙏🙏🙏🙏

  • @mubashirarahman3908
    @mubashirarahman3908 2 года назад +29

    Riyas paadunna kettu vannavaraarenkilum 😌

  • @snehasneha2287
    @snehasneha2287 Год назад +5

    Rinosh

  • @milnajoshy6783
    @milnajoshy6783 7 месяцев назад +1

    3:27

  • @thresiaemmanuel9858
    @thresiaemmanuel9858 11 месяцев назад

    👍👍👍🙏🙏🙏🌹🌹🌹❤️

  • @aaronsanthosh5508
    @aaronsanthosh5508 3 года назад

    💗💗💗💗💗❤️💗❤️💗❤️💗❤️💗❤️

  • @videocreator-dn6
    @videocreator-dn6 Год назад +1

    🙏🙏🙏🙏🙏

  • @theresbabu8389
    @theresbabu8389 9 месяцев назад

    Lord have mercy 🤍

  • @milnajoshy6783
    @milnajoshy6783 7 месяцев назад

    1:53

  • @irwinraj4177
    @irwinraj4177 Год назад +1

    Www

  • @sandeeppalayil
    @sandeeppalayil 10 месяцев назад +1

    😘😘😘😘😘😘😘😄😄😄😄😘😘😘😘😘😘😘

  • @sunithajr3448
    @sunithajr3448 3 года назад +6

    Praise the Lord

  • @cidgameing4610
    @cidgameing4610 3 года назад +2

    Super

  • @sandrapinky6279
    @sandrapinky6279 9 месяцев назад

    Forever favorite song

  • @user-nh6de4tq4n
    @user-nh6de4tq4n 6 месяцев назад

    Super song ❤

  • @suhanasulfikarn1830
    @suhanasulfikarn1830 Год назад

    Amen❤

  • @user-zn6kz6vf3x
    @user-zn6kz6vf3x 5 месяцев назад

    ❤️❤️❤️

  • @shijovchacko1370
    @shijovchacko1370 5 месяцев назад

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 Год назад +1

    🙏🙏🙏

  • @11abinsabu9e2
    @11abinsabu9e2 3 года назад +1

    Super

  • @santhanavallypradeep4339
    @santhanavallypradeep4339 Год назад +1

    🙏🏼🙏🏼

  • @arjunprasad6147
    @arjunprasad6147 Год назад +1

    ❤❤❤❤