POMPEI-1🔥 ഒറ്റ രാത്രീ കൊണ്ട് ഇല്ലാതായ നഗരം | വിശോസിക്കാൻ പറ്റുന്നില്ല

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 334

  • @rashinrahmanofficial
    @rashinrahmanofficial 2 года назад +3

    03:09 Anoop bruh ! 👑❤️🔥

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +13

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്രയോ പുറകിലാണ് ജീവിക്കുന്നത് എന്ന്‌ തോന്നി പോകുന്നു...ഒരു പവർ എപ്പിസോഡ്.....👌👌👌👌👌പവർ വരട്ടെട്ടോ......💪💪💪💪💪

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 года назад +5

    വേറെ ഒരു ലോകത്തിലെ കു സന്റപ്പൻ കൊണ്ട് പോയി.... 🤔.. സൂപ്പർ... 💞🌹💞

  • @anniesjose453
    @anniesjose453 2 года назад +3

    നന്ദിയുണ്ട് .ഇത്തരം അറിവുകൾ ,കാഴ്ചകൾ സമ്മാനിക്കുന്നതിൽ 👍👍

  • @dkn99100
    @dkn99100 2 года назад +1

    നല്ല ഒരു അൽഭുത കാഴ്ച സമ്മാനിച്ച സാന്റപ്പന് എത്യേക അനുമോധനം🙏
    അന്നത്തെ ഏറ്റവും പ്രഗൽഭ മായ ഒരു നഗരമായിരുന്നു എന്നതിൽ ഒരു സംശയം ഇല്ല..നന്നത്തെ കാലത്തിന് മുമ്പേ സഞ്ചരിച്ച നഗര വിഭാന പ്രാഗൽഭ്യം... നമിക്കുന്നു ആ പൂർവ്വികരര..🙏👍
    *പിന്നെ ഒരു സംശയം അന്ന് പൊട്ടിയതിന് ശേഷം പിന്നെ ഒരിക്കലും ആ പർവ്വതം പൊട്ടിയില്ലേ .. വേണ്ട ഇനി പൊട്ടാതിരിക്കട്ടെ*
    ഇത് പോലെ കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിൽ ഒരു ഭൂമി കുലുക്കം ഉണ്ടായി ഒരു പ്രദേശം മുഴുവനും കാലിയാക്കേണ്ടി വന്ന സ്ഥലവും ഇറ്റലിയിൽ ഉണ്ട്🙄

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +1

    കാഴ്ചകൾക്കപ്പുറം ഉള്ള അറിവുകൾ അടിപൊളി ആയിരുന്നു ❤❤❤👍👍👍സാന്റപ്പാ അടിപൊളി സൂപ്പർ ❤❤❤👍👍👍

  • @celinajohn5491
    @celinajohn5491 2 года назад +1

    അതി മനോഹരമായ കാഴ്ചകൾ. നല്ല videography. വലിയ വലിയ Posh City കൾ കാണുന്നതിലും മനസ്സിന് കുളിർമ തരുന്നത് ഇതുപോലുള്ള ചരിത്ര നഗരങ്ങൾ കാണുമ്പോഴാണ്. നല്ല വിവരണം. എല്ലാ എപ്പിസോഡിലും ഇതുപോലെയുള്ള narrations ഉം ഉണ്ടാവണം. ശരിക്കും ഒരു documentary കണ്ട് കഴിഞ്ഞതു പോലുള്ള അനുഭവം. 2000 വർഷം പിറകിലേക്ക് മനസ്സിനേയും കാഴ്ചകളേയും കൂട്ടിക്കൊണ്ടുപോയി സാൻറപ്പനും ക്യാമറാമാനും.

  • @babupr3222
    @babupr3222 2 года назад +2

    ട്രാവലിസറ്റ മനോഹരം അറിവിന്റെ മയാലോകം പവർ വരട്ടെ ശുഭയാത്ര

  • @ammu7926
    @ammu7926 2 года назад +6

    ഇതിന്റെ തൊട്ടപ്പുറം ഉള്ള pompei പള്ളിയിൽ ഒത്തിരി തവണ വന്നിട്ടുണ്ടെങ്കിലും ഇവിടെ സന്ദർശിക്കാൻ സാധിച്ചട്ടില്ല... ഇനിയെങ്കിലും സമയം ഉണ്ടാക്കി പോണം.. ബ്രോ നന്നായി explain ചെയ്തു 💖💖

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад +1

    സാൻ്റപ്പാ....... P0MPEI നഗരത്തിൻ്റെ ചരിത്രം അന്വേഷിച്ചുള്ള ഈ യാത്ര ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറമാണല്ലോ 👍👍👍. ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായ ഒരു നഗരം അതിൻ്റെ ചരിത്രം ഇത്രയും മനോഹരമായി ചിത്രികരിച്ച് വിവരിച്ചുതരുന്നതിന് Big thanks🙏🙏🙏 .തുടർഎപ്പിസോഡിനായി ഫുൾ പവറിൽ കാത്തിരിക്കുന്നു 👍.എഡിറ്റിംഗ് ഒരു രക്ഷയുമില്ലാട്ടോ സാൻ്റപ്പാ😍😍😍😍😍😍. കാണാകാഴ്ചകൾ തേടിയുള്ള ഈ യാത്രക്ക് എല്ലാവിധ ഐശ്യരവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏🙏🙏. പവർ വന്നോണ്ടിരിക്കടെട ട്ടാ ..❤❤❤❤❤❤❤❤❤❤

  • @palamuttamanthonyvarghese8328
    @palamuttamanthonyvarghese8328 2 года назад +5

    2000 വർഷങ്ങൾക്കപ്പുറത്തെ കാഴ്ചകൾ കാണിച്ചു തന്നതിനും അതിന്റെ വിവരങ്ങൾ മനോഹരമായി വിവരിച്ചു തന്നതിനും a big Salute🙏

  • @abuthahirvm2754
    @abuthahirvm2754 Год назад

    Pompei നെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്... മലയാളത്തിൽ അവതരിപ്പിച്ചതിന് നന്ദി ബ്രോ.... നിങ്ങളുടെ വീഡിയോസ് കൊറേ നാളായി കാണാറുണ്ട് പക്ഷെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് ഇപ്പോളാണ് കാണുന്നത്... നന്ദി santappa 😍🔥

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +7

    മായാലോക കാഴ്ചകളുടെ ചരിത്രങ്ങൾ തേടിയുള്ള യാത്ര തുടരട്ടെ ♥️♥️ഫുൾ പവർ ട്ടാ 🔥🔥🔥

  • @mminhajmk
    @mminhajmk 2 года назад +1

    നല്ല വിവരണം, അതിലുപരി നല്ല കാഴ്ചകൾ.. ❤️😊👍

  • @samkdl
    @samkdl 2 года назад

    Inganeyum oru kaalam munb undaayirunnu enn alochikkumbo........ Great video. Ingane oru video malayalam RUclips channel first time aano. Anyway superb..... 👌👌👌👌

  • @jithindineshjd1738
    @jithindineshjd1738 2 года назад +7

    TRAVALISTA ക്ക് വേണ്ടി ക്യാമറ സെറ്റ് ചെയ്യുന്നവർ പൊളിയാട്ടാ 👌😍😍😍
    Frame setting വേറെ ലെവൽ 🔥🔥🔥

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +4

    This is one more best vlog, its really undeliverable amazing history with full power👍🏻👍🏻👍🏻

  • @sandy____697
    @sandy____697 2 года назад +1

    സൂപ്പർ ചേട്ടാ 👍👍❤️

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    പവർ 👍🤝😍

  • @Midhun-bv9wq
    @Midhun-bv9wq 2 года назад +1

    ഇത്രേം അടിപൊളി content, Editing, Quality, അവതരണം പൊളിയാണ് 🔥🔥🔥.

  • @babukuttan9390
    @babukuttan9390 2 года назад +3

    ഒരു സഞ്ചാരിയുടെ ഡയറിക്കുറുപ്പിൽ (2000. വർഷം മുമ്പ് മരിച്ചവരെ കാണാവുന്ന നഗരം) ആരൊക്കെ കണ്ടിട്ടുണ്ട്?

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +3

    Santtapan ഇത്രയും history kazhchakalum പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു

  • @yttukut
    @yttukut 2 года назад +4

    I am so happy to say to you.......wonderful episode it was this on POMPEI ......congratulations...

  • @manujoemohan9
    @manujoemohan9 2 года назад +3

    ആ ചരിത്രം പറഞ്ഞു തന്നതിനു നന്ദി SANTAPPA ❤️👍

  • @fleknoaamitraveldiaries
    @fleknoaamitraveldiaries 2 года назад +2

    ഞാൻ മൂന്നരവർഷമായി ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഒരു 40mns ട്രെയിനിൽ പോയാൽ Pompei എത്തും പക്ഷെ ഇത് വരെ പോകാൻ പറ്റിയില്ല.. പക്ഷെ നമ്മുടെ സ്വന്തം സാന്റപ്പൻ ഇവിടെ എത്തി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...🥰🥰🥰👍🏻👍🏻👍🏻പൊളിച്ചു

    • @Travelistabysantos
      @Travelistabysantos  2 года назад +1

      Thanks

    • @ammu7926
      @ammu7926 2 года назад +1

      നമുക്ക് അടുത്ത് തന്നെ പോകാം 👍👍

  • @noushadabdulrahim2489
    @noushadabdulrahim2489 2 года назад

    വളരെ ഉപകാരം മക്കളേ🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shekkeerckm5302
    @shekkeerckm5302 2 года назад

    വളരെ മികച്ച അവതരണം മനോഹര കാഴ്ചകളും താങ്ക്സ് സാന്തപ്പാ

  • @manjushawarriorna8116
    @manjushawarriorna8116 2 года назад +2

    തൃശൂർ കാരിആട്ട... ഹിസ്റ്ററി ഇഷ്ടം... നഗരം,ആളുകളുടെ സ്വപ്നം മാത്രല്ല ഒരുപാട് അറിവുകൾ അവരിലൂടെ മണ്മറഞ്ഞു പോയിരിക്കും. അല്ലെ.. Ooops..
    ട്രാവലിസ്റ്റ ട്ടാ... 😊👍

  • @tinutheresageorge
    @tinutheresageorge 2 года назад

    "അവളോടൊത്തു വ്യഭിചാരം ചെയ്യുകയും ഭോഗജീവിതം നയിക്കുകയും ചെയ്‌ത ഭൂമിയിലെ രാജാക്കന്‍മാര്‍ അവള്‍ കത്തിയെരിയുന്ന പുക കാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയും ചെയ്യും.
    അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട്‌ അവര്‍ പറയും: കഷ്‌ടം, കഷ്‌ടം മഹാനഗരമേ! സുശക്‌തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!
    ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല.
    കച്ചവടസാധനങ്ങള്‍ ഇവയാണ്‌-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുലവസ്‌ത്രം, ധൂമ്രവസ്‌ത്രം, രക്‌താംബരം, പട്ട്‌, സുഗന്‌ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായ വസ്‌തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്‌, വെണ്ണക്കല്ല്‌ എന്നിവയില്‍ തീര്‍ത്ത പലതരം വസ്‌തുക്കള്‍,
    കറുവാപ്പട്ട, സുഗന്‌ധവ്യഞ്‌ജനങ്ങള്‍, സുഗന്‌ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്‌, എണ്ണ, നേരിയ മാവ്‌, ഗോതമ്പ്‌, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
    നിന്റെ ആത്‌മാവു കൊതി ച്ചകനി നിന്നില്‍നിന്ന്‌ അകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്‌ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല.
    അവള്‍ നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.
    മൃദുലവസ്‌ത്രവും ധൂമ്ര വസ്‌ത്രവും രക്‌താംബരവും ധരിച്ചതും സ്വര്‍ണവും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്‌ടം! കഷ്‌ടം!
    എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട്‌ നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകല കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
    അവളുടെ ചിതാധൂമം കണ്ട്‌ അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്‌?
    അവര്‍ തങ്ങളുടെ തലയില്‍ പൊടി വിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയും ചെയ്‌തു: മഹാനഗരമേ! കഷ്‌ടം! കഷ്‌ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
    അല്ലയോ സ്വര്‍ഗമേ, വിശുദ്‌ധരേ, അപ്പസ്‌തോലന്‍മാരേ, പ്രവാചകന്‍മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്‌താവിച്ചുകഴിഞ്ഞു.
    അനന്തരം, ശ ക്‌തനായ ഒരു ദൂതന്‍ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
    വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവ രുടെയും ശബ്‌ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്‌ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്ന്‌ ഉയരുകയില്ല.
    ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്‍മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട്‌ സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്‌തു.
    പ്രവാചകരുടെയും വിശുദ്‌ധരുടെയും ഭൂമിയില്‍ വധിക്കപ്പെട്ട സക ലരുടെയും രക്‌തം അവളില്‍ കാണപ്പെട്ടു."
    വെളിപാട്‌ 18 : 9-24

  • @manulal1053
    @manulal1053 2 года назад +4

    Best blogs of Santos . More like this style expected 👌

  • @kudajadhrivallam4593
    @kudajadhrivallam4593 2 года назад +1

    ആദ്യം ആയിട്ടാണ് ഈ ചരിത്രം കേൾക്കുന്നത്, നന്ദി 💕

  • @bijup2652
    @bijup2652 2 года назад +1

    Simply superb 💖💖💖💖.... love 💖 you....

  • @smsworld7851
    @smsworld7851 2 года назад +1

    Quality video.... perfect 💯👍🏼

  • @shanezhara4418
    @shanezhara4418 2 года назад +1

    ഒന്നും പറയാനില്ല. തുടരും ചരിത്രങ്ങളിലൂടെ 🔥🔥🔥🔥👍👍travelista 🔥🔥🔥power 👍

  • @akhilbabumuringampurath9003
    @akhilbabumuringampurath9003 2 года назад +1

    Anoop Kozhikkadan & Travelista. Powlichutta ❤️❤️❤️❤️❤️❤️❤️❤️

  • @tripthannr4077
    @tripthannr4077 2 года назад +3

    Santappa,സന്തോഷ് ജോർജ് kulangarayude സഞ്ചാരത്തിൽ ഇത് കാണിച്ചിട്ടുണ്ട്.എന്തായാലും വീഡിയോ അടിപൊളി kto .

  • @TheMonukuttan
    @TheMonukuttan 2 года назад +1

    Bahayangara informative ani bro thank u so much

  • @ChristinaS-bv9bu
    @ChristinaS-bv9bu 2 года назад +1

    Santappaaaa God bless you😭😭😭😭😭🙏🏽🙏🏽👍🏽👍🏽👍🏽👍🏽❤️

  • @ratheeshr6968
    @ratheeshr6968 2 года назад +1

    കാഴ'ചകൾ പിന്നെ അറിവും പവർ ❤❤❤💯💯💯

  • @woodpeckerbinojpathrose3068
    @woodpeckerbinojpathrose3068 2 года назад +1

    Very good 👍 👏 👌

  • @mohanpattyath3325
    @mohanpattyath3325 2 года назад

    ചരിത്രശേഷിപ്പുകൾ പലപ്പോഴും നൊമ്പരപ്പെടുത്തുന്ന കഥകളായിരിക്കും നമ്മുക്കു മുന്നിൽ കാണിച്ചു തരുന്നത് . അങ്ങനെയുള്ള ഒരവസ്ഥ ഇവിടെ തോന്നാതിരുന്നത് സാന്റപ്പന്റെ അവതരണശൈലി കൊണ്ടാണ് . യാഥാർത്ഥ ചരിത്ര വസ്തുതകളിലൂടെ ഈ അവശേഷിപ്പുകളെ കാണുകയാണെങ്കിൽ മനസിനെ വേദനപ്പിക്കുന്ന ചരിത്രത്തിന്റെ ഒരു നേർകാഴ്ചയായി കാണാനേ കഴിയൂ. 2000 വർഷങ്ങൾക്ക് മുമ്പ് ഇത്രയും സൗകര്യങ്ങളുള്ള ഒരു നഗരം നിർമ്മിക്കുക എന്നതു തന്നെ എത്ര ശ്രമകരമായിരിക്കും അതാണ് നമ്മെ അതിശയിപ്പിക്കന്നത് . ഇറ്റലിയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ച് കാഴ്ചകൾ മനോഹരമായി പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ .

  • @gracyjohnson877
    @gracyjohnson877 2 года назад +1

    Hallo santappaaaa....keep going......
    Thanks..

  • @j.mathews6158
    @j.mathews6158 2 года назад +1

    Very Good presentation

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 года назад +5

    It is really really wonderful that those ancient structures are existing still.I think the ancient humans are the perfect engineers. Today we have so much facilities to ease our work. But they had no such facilities. Thank you both. Great work. 👏👏🤝🤝

  • @seenathns7327
    @seenathns7327 2 года назад +1

    No words to describe the story. Congrats.

  • @siniashokkumarsini6460
    @siniashokkumarsini6460 2 года назад +1

    സാന്റപ്പാ.... 🙏🙏🙏പവർ ഓൺ 👍👍👍സാന്റപ്പനറിയോ കാട്ടൂർ pompei ന്റെ പേരിൽ ഒരു സ്കൂൾ ഉണ്ട്... Pompei st. Mary 's സ്കൂൾ... ആ സ്കൂളിൽ ഞാനും പഠിച്ചിട്ടുണ്ട്... ആദ്യ കാലത്ത് പള്ളി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് പിന്നെ കുടിപ്പള്ളിക്കൂടം തുടങ്ങി വലിയ സ്കൂൾ ആയി ഒരേ സമയം രണ്ടായിരം കുട്ടികൾ ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ പഠിച്ചിരുന്ന സ്കൂൾ ആണ്... സന്റപ്പന്റെ pompei നോട്ടിഫിക്കേഷൻ കണ്ടപ്പോ വേഗം എത്താൻ കാരണം ഒരെണ്ണം ഇതാണ്.... 🥰🌹🌹🌹🌹

  • @syjarosh2447
    @syjarosh2447 2 года назад +2

    Santappante അവതരണം അടിപൊളി ആയിട്ട 👍👍👍👍numude സ്വന്തം തൃശൂർ ഭാഷ 👍

  • @SV-jw1ce
    @SV-jw1ce 2 года назад

    Santappa ella spisodesum kanunnundu❤❤❤power aanu ttto🎉🎉💪💪

  • @jelinjacobkalappurackal9040
    @jelinjacobkalappurackal9040 2 года назад +2

    Great effort... santo

  • @remyaak6395
    @remyaak6395 2 года назад +3

    Ee episode oru second polum skip cheyyathe muzhuvan kandirikendathanu🔥. Athrem adipoli episode. ❤️❤️.luv travelistaa😘😘😘

  • @johnjose5826
    @johnjose5826 2 года назад +1

    There is a POMPAI mathavu kurisupalli in enamavu konchira....in thrissur

  • @sunusunoo8856
    @sunusunoo8856 2 года назад +1

    Soooper Santapp 🎅

  • @jithinageorge3859
    @jithinageorge3859 2 года назад

    ട്രാവലിസ്റ്റാ കണ്ണുംതോറും അറിവിന്റെ ലോകംവളരുന്നു 🔥🔥🔥

  • @Linsonmathews
    @Linsonmathews 2 года назад +2

    Italian കാഴ്ചകൾ തുടരുന്നു 😍
    Pompei ചരിത്ര വിവരണം, സാന്റപ്പൻ 🤗❣️❣️❣️

  • @deepaklallu2590
    @deepaklallu2590 2 года назад +1

    👍🏻👍🏻👍🏻👍🏻power

  • @naseelababu8466
    @naseelababu8466 2 года назад

    മൈക്കലാഞ്ചയുടെ പെയിൻ്റിംഗും, ശില്പങ്ങളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി കൂടെ...!

  • @vipinkrisnat6205
    @vipinkrisnat6205 2 года назад

    പുതിയ അറിവുകൾ പങ്കുവെച്ചതിന് സാൻ്റെപ്പനും ടീമിനും അഭിനന്ദനങ്ങൾ.

  • @musthafamuhammed1897
    @musthafamuhammed1897 2 года назад +2

    Heavy Episode 💪💪❤❤
    ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും detail ആയ്യിട്ടു കാണുന്നത് ആദ്യം ആണ്. Nice visuals. Keep going

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +1

    Super presentation.
    ചരിത്ര വഴികളിലൂടെ Santappan നൊപ്പം.

  • @manulal7423
    @manulal7423 2 года назад +1

    Enthuttaa kaazhchakal full power ttaaa santappaaa ♥️♥️♥️

  • @thomasjacob9225
    @thomasjacob9225 2 года назад +1

    Santtappaai Namaskaram
    Old History📖 The great👍👍 day😊 thanks to you👌❤🙏🙏 16/3/22 See you all so much❤❤❤

  • @Dpsp12
    @Dpsp12 2 года назад

    Unbelievable power varattae👍👍

  • @sajithjoseph5523
    @sajithjoseph5523 2 года назад +1

    സാന്റാപ്പാ ഈ വീഡിയോ ഇച്ചിരി speed കൂടുതൽ ആണ്..speed കുറച്ചാൽ നല്ലതായിരുന്നു..വീഡിയോസ് supper..

  • @axiomservice
    @axiomservice 2 года назад +2

    wonderful...,.Nagaram കുഴിച്ചെടുത്ത രാജാവിനും പ്രത്യേകം അഭിനന്ദനം...
    സീനത്ത് ബീവി ആലപ്പുഴ

  • @jibincp3268
    @jibincp3268 2 года назад +1

    Poli 👍🔥

  • @vijeeshk.c6535
    @vijeeshk.c6535 2 года назад

    super....santppa... ..👌👌👌😢😢😢👍

  • @sijojacob6048
    @sijojacob6048 2 года назад +1

    Worth watching...

  • @tkmmunna
    @tkmmunna 2 года назад

    ആദ്യായിട്ടാണീ സംഭവത്തെ ക്കുറിച്ച്‌ അറിയുന്നത്‌ , thanks travelista ✌️

  • @jamesjohn3647
    @jamesjohn3647 2 года назад

    Adi....poli....👌👍

  • @shinushin7917
    @shinushin7917 2 года назад

    santo .....സ്നേഹം അതു മാത്രം ......❤..❤..❤...❤..❤.........സന്തോഷ്‌ സാറിനു ശേഷം മലയാളത്തിൽ. ഒരു യാത്രികൻ ചരിത്രം വളരെയധികം വ്യക്തമായി പറയുന്നത് നമ്മുടെ travalist. യാണ് ..........youtube. വരുമാനതെ കാൾ. തന്നെ വിസ്വസിചവരെ ചരിത്ര സത്യഗൽ. കാണിച്ചു കൊടുക്കുന്ന കേരളത്തിൽ നിന്നും ഉള്ള ഏക. ന്യൂ ജെൻ യു റ്റുബെർ .........അതാണ്‌ നമ്മുടെ santo കുട്ടൻ ............🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤...............സൂപ്പർ. ബ്രോ .......സൂപ്പർ ........

  • @Zabey2001
    @Zabey2001 2 года назад +1

    If you havent there yet (Sorry I did not go though all the comments), Frasassi one of the formost attractions in Italy..

  • @aneeshthomas3231
    @aneeshthomas3231 2 года назад

    Pompei polichutta 👏👏👌

  • @abyabywilson2165
    @abyabywilson2165 2 года назад +1

    Sattappen nammude indayill ond ethu pole place dhanushkodi onnu avide poyi review cheyy

  • @ArunSarunsankar
    @ArunSarunsankar 2 года назад +1

    Aadyaayitta inganoru nagarathe kurich kelkkunnathu. Great work santappa.

  • @kvsugandhi9921
    @kvsugandhi9921 2 года назад +1

    Volcano place aanu Pompeii appuzhum eppuzhum

  • @SujeendranVayalil
    @SujeendranVayalil 2 года назад +1

    Hoo.. ningal poliyanu santappa

  • @bennyjohn1709
    @bennyjohn1709 2 года назад

    മനോഹര കാഴ്ച്ചകളും, പുതിയ അറിവുകളും
    തുടരട്ടെ.......

  • @Kickoff_india
    @Kickoff_india 2 года назад +1

    *Pompei kurich adhiyam ayyi annu kelkkunath .. thank you santappa for amazing visuals and informations😘😘.. power verrate taa🔥🔥*

  • @manojkish
    @manojkish 2 года назад

    💕💕Travelista 💕💕

  • @prasobhap
    @prasobhap 2 года назад +2

    Great like a SGK സ്റ്റോറി അല്ലേൽ ചുമ്മാ ഓരോന്ന് പറയും gd 👍👍👍

  • @aginchackacherry9234
    @aginchackacherry9234 2 года назад +1

    Ahha.. oru Hollywood style intro kidilan bro..
    Santappan mathram samsarichal mathiyayirunnu.. camera man samsarikkumbol oru distraction pole ane.. Allenkil santappan video eduthitte ayal paranjal mathiyarunnu. I believe that person knows italian and knows a lot abt this place..

  • @sumirajan9142
    @sumirajan9142 2 года назад +1

    Sandappa vedio supar onnum parayanilla kanuniranju

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +1

    🥰🥰🥰🥰🥰🥰🥰

  • @antoakkara7649
    @antoakkara7649 2 года назад +17

    കാഴ്ച്ചകൾ മനോഹരം, പുതിയ അറിവുകൾ, പുതിയ ചിന്തകൾകപ്പുറമുള്ള ചിന്തകൾ, പുതിയ content തേടിയുള്ള യാത്രകൾ തുടരട്ടെ സാന്റപ്പാ.... 👍👍💪💪👌👌🤝🤝❤️❤️❤️

  • @anoopthankappan675
    @anoopthankappan675 2 года назад +1

    Nice 👍🏻

  • @arjunts3541
    @arjunts3541 2 года назад +2

    സാൻടപ്പ പല പ്രമുഖ ചാനെലുകാരും ഞങ്ങൾ ഇതാ ലോകം ചുറ്റാൻ പോകുന്നു ദാ പോയി എന്നെല്ലാം പറഞ്ഞു നടക്കുന്നു ചിലർ ശ്രീലങ്ക വരെയും, ചിലർ നേപ്പാൾ വരെയും അങ്ങേ അറ്റം ചിലർ ഗൾഫ് നാട്ടിലും പോയി വാക് പാലിക്കാൻ പരിശ്രമിക്കുന്നു, എന്നാൽ സാന്റപ്പൻ യൂറോപ്പിലും, ആഫ്രിക്കയിലും ചുറ്റി കറങ്ങുന്നു അതാണ്‌ സാന്റപ്പൻ, പക്ഷെ അർഹിക്കുന്ന അംഗീകാരം ഇതുവരെയും കിട്ടിയോ എന്ന് സംശയമാണ്, വിഷമിക്കണ്ട തമ്പുരാൻ എല്ലാം കാണുന്നുണ്ട്

  • @shahir2110
    @shahir2110 2 года назад +2

    Santo ഭാഷയിൽ history കേൾക്കാൻ അടിപൊളി 🔥🔥

  • @harisebrahim4232
    @harisebrahim4232 2 года назад +1

    santappa..super ayittaaaa...

  • @abhinavks5896
    @abhinavks5896 2 года назад +1

    Adi poli viedo 💥

  • @ajesh100
    @ajesh100 2 года назад +1

    😍😍😍😘

  • @daisykurian2219
    @daisykurian2219 2 года назад +1

    👏

  • @Enchanted_sunny
    @Enchanted_sunny 2 года назад +1

    Adi poli vivaranam 👍🇦🇺

  • @shimjithferoke4679
    @shimjithferoke4679 2 года назад +1

    TRAVELISTA. Ennum epozhum 👍

  • @johnjacob6429
    @johnjacob6429 2 года назад +2

    First like from USA

  • @shafeeqhuzzain585
    @shafeeqhuzzain585 2 года назад

    Santappoooo ✌️👍👍usharayindtta

  • @ragyramakrishnan8745
    @ragyramakrishnan8745 2 года назад +1

    You Are Awesome 🦋

  • @kumarkerala6888
    @kumarkerala6888 2 года назад

    വിശ്വസിക്കാൻ കഴിയുന്നില്ല 2000 വർഷം മുമ്പത്തെ ഭൂമിക്കടിയിലെ നഗരത്തിന്റെ കാഴ്ച്ച നേരിട്ട് കാണാൻ സാധിക്കാത്തത് ഇതിലൂടെ അവസരം ഒരുക്കിയ സാന്റെപ്പൻ അടിപൊളി.

  • @manukj5264
    @manukj5264 2 года назад +1

    അതിഭ്രിഹത്തായ കാഴ്ചകൾ സമ്മാനിച്ച
    ട്രാവലിസ്റ്റ പവറാണ്🔥❤

  • @rithus_world
    @rithus_world 2 года назад

    ചരിത്രം തേടിയുള്ള യാത്ര സൂപ്പർ ആയിരുന്നു 👍🏻👍🏻👍🏻 ഇനിയും ഇത് പോലെ നല്ല നല്ല കാഴ്ച്ചകൾ സമ്മാനിക്കു എല്ലാവർക്കും സാൻറ്റപ്പാ👍🏻❤️

  • @shantoanto8061
    @shantoanto8061 2 года назад

    Thank you dr 💕💕💕