SPOKEN HINDI 9446991854

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Easy Native Hindi എളുപ്പത്തിൽ ഹിന്ദി spoken hindi സംസാരിക്കാൻ പഠിക്കാം സംസാരിക്കുക എന്ന് വെച്ചാൽ അച്ചടിഭാഷ അല്ല അച്ചടിക്കുന്ന ഭാഷ തുറന്ന് സംസാരിക്കാനും പറ്റില്ല കത്ത് എഴുതാനും ഈമെയിൽ അയക്കാനും ഒഫീഷ്യൽ കാര്യങ്ങൾക്കും അച്ചടിഭാഷ ആവശ്യമാണ് എന്നാൽ സംസാരിക്കുമ്പോൾ വാചകങ്ങളുടെ വാലും തലയും ഉണ്ടാവില്ല മീൻ വില്പനയ്ക്ക് വെക്കുമ്പോൾ ഒരു വാലും തലയുമുള്ള തലയും കണ്ണും എല്ലാം ഉണ്ടാവും കറി വെക്കുമ്പോൾ നമ്മൾ അതിന്റെ എല്ലാ ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കളയും ചെതുമ്പലുകൾ ഇറങ്ങുകയും കയറുകയും കണ്ണും തലയും കളയും അതുപോലെ സംസാരിക്കുമ്പോൾ ഉണ്ടല്ലോ അച്ചടി ഭാഷ യുടെ അരികും മൂലയും ചെത്തിമിനുക്കി കൂട്ടിച്ചേർക്കുന്നു അത് മനസ്സിലാക്കി എങ്കിൽ മാത്രമേ ഹിന്ദി സംസാരിക്കാൻ പറ്റൂ SPEAK and grow Rich in Hindi best wishes thank you for watching who watch this video you can easily speak Hindi very simple method to speak Hindi when we buy some face from market there are so many parts unborner and when we are ready to prepare it to eat we will remove those parts unwanted so is longest speaking skills all the words that like raw materials for the speech we over the starting and the end of the words and like a carpenter when the carpenter took peace awards and it's a begins and its ready for the furniture suitable for the furniture like the words of the Hindi or any language when we took its first time material and the carpenter makes it is suitable for the furniture like v to make words speak prepare for ready to speak then only we can speak smoothly otherwise it will be here going through a rocky and rough rods so gone through this video you will be able to speak Hindi very smoothly as a not in the speaker
    spoken Hindi classes
    spoken Hindi through Malayalam
    spoken Hindi for beginners
    spoken Hindi and Malayalam
    spoken Hindi acharam akshayam
    spoken Hindi basic
    spoken Hindi basic words
    spoken Hindi beginners
    spoken Hindi class 1
    spoken Hindi English Malayalam
    spoken Hindi for kids
    spoken Hindi for beginners in Malayalam
    spoken Hindi in Malayalam part 1
    spoken Hindi learning videos
    spoken Hindi learning videos Malayalam
    spoken Hindi Malayalam class
    spoken Hindi through Malayalam full course
    spoken Hindi conversation Malayalam
    spoken Hindi Malayalam grammar
    Hindi learning for beginners Malayalam
    Hindi learning through Malayalam for beginners
    Hindi learning class Malayalam
    easy easy Hindi learning Malayalam
    Hindi reading reading in Malayalam
    Hindi language learning through Malayalam

Комментарии • 1,2 тыс.

  • @rethishkk6152
    @rethishkk6152 2 года назад +3

    Thankyou sir, ഞാൻ കേരളത്തിൽ നിന്നും ഉത്തർപ്രദേശിൽ ഈ അടുത്ത കാലത്ത് എത്തിയതാണ് ഹിന്ദി അറിയില്ലായിരുന്നു.ഒരുപാടു spoken hindi ക്ലാസുകൾ attend ചെയ്തിട്ടുണ്ട്. ഒന്നും മനസിലാക്കാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് താങ്കളുടെ video കാണുന്നത്. ഇതാണ് സർ ഹിന്ദി അറിയാതെ ഉത്തരേന്ത്യയിൽ എത്തുന്നവർക്ക് വേണ്ടത്. വളരെ നന്ദി. തുടർന്നുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      മിസ്റ്റർ രതീഷ് താങ്കളെ ഞാൻ അനുമോദിക്കുന്നു അഭിനന്ദിക്കുന്നു അപ്പൊ തന്നെ താങ്കൾക്ക് എല്ലാവിധ ആശംസകളും നന്മകളും നേരുന്നു ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏

  • @aslamaslam1005
    @aslamaslam1005 3 года назад +1

    കൊള്ളാം സാർ നല്ല രീതിയിലാണ് സാർ ഇത് മുന്നോട്ടു കൊണ്ടു പോകുന്നത് ഹിന്ദി പഠിപ്പിക്കാൻ

  • @shajut.a.7254
    @shajut.a.7254 3 года назад +7

    സാറെ അടിപൊളി ക്ലാസ്സ്‌.10മിനിറ്റ് കൊണ്ട് real ആയിട്ടുള്ള വളരെ ആവശ്യമുള്ള മുപ്പത്തോളം ചോദ്യങ്ങളും മറ്റും പഠിക്കാൻ പറ്റി. Very good.sukriya

  • @baburaj9807
    @baburaj9807 2 года назад +1

    കൊള്ളാം താങ്കളുടെ ഹിന്ദി പഠിപ്പിക്കുന്ന രീതി അസ്സലായിട്ടുണ്ട്
    പെട്ടന്ന് പഠിച്ച് എടുക്കാൻ കഴിയും

  • @ratheeshr2500
    @ratheeshr2500 2 года назад +8

    ഇതിലും വലിയ ഹിന്ദി പഠനം സ്വപ്നങ്ങളിൽ മാത്രം❤️

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      മിസ്റ്റർ രതീഷ് നിങ്ങളുടെ ആത്മാർത്ഥമായ പ്രതികരണങ്ങൾ വളരെ സന്തോഷമുള് vaക്കുന്നതാണ് ഒത്തിരി നന്ദി അറിയിക്കുന്നു തുടർച്ചയായി പഠിക്കുക നിങ്ങൾ ഒരു നല്ല നിലയിലെത്തിച്ചേരും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @antonymv1653
    @antonymv1653 Год назад +1

    No ഒരു ബോറടിയുമില്ല താങ്കൾ ഞങ്ങൾക്ക് സമ്പാദ്യം തരുന്നു ഞങ്ങൾ അത്രയും സ്വീകരിക്കുന്നു 🙋🏻‍♂️

  • @bijuthiruthali972
    @bijuthiruthali972 3 года назад +71

    കൊള്ളാം പ്രാക്ടിക്കൽ ഹിന്ദി, പെട്ടന്ന് പഠിക്കാൻ പറ്റും. ഇങ്ങനെയാണ് വേണ്ടത്. Thanks

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад +6

      താങ്ക്യൂ മിസ്റ്റർ ബിജു തിരുതാലി കുറവുകളും ചൂണ്ടിക്കാണിക്കണം

    • @kunhikannankk6283
      @kunhikannankk6283 3 года назад +1

      Hindi Hindi o

    • @omanabahuleyan7035
      @omanabahuleyan7035 2 года назад

      @@spokenhindisimplenadanhindi i ''''.

    • @vkgovindhankutty1485
      @vkgovindhankutty1485 2 года назад

      കൊള്ളാം നല്ല അവതരണം.

    • @stalinmarcose44
      @stalinmarcose44 2 года назад

      നന്നായിട്ടുണ്ട് . എനിക്കും പഠിക്കണം

  • @krsasidharan7940
    @krsasidharan7940 3 года назад +1

    ഞാൻ സാറിന്റെ ഈ ക്ലാസ്സാണ് ആദ്യമായി കാണുന്നത്. ആദ്യത്തേത് കാണാൻ കഴിഞ്ഞില്ല എന്നർത്ഥം. ഇതാണ് നൂറു ശതമാനം സ്പോക്കൺ ഹിന്ദി. ഇതിൽപ്പരം പച്ചയായ ഹിന്ദി ആർക്കും പഠിപ്പിക്കാൻ കഴിയില്ല. ഒരു നിർദ്ദേശമുണ്ട്. ഈ കേൾക്കാനിരിക്കുന്നവർ ഒട്ടും ഹിന്ദി അറിയാത്തവരാണെന്ന ധാരണ സാറിനറിയാമല്ലോ. ഹിന്ദി തനി നാടൻ ഭാഷയിൽ പറയുമ്പോൾ അതൊന്ന് സാവകാശത്തിലും ആവർത്തിച്ചുകൊണ്ടും പറയണം. എന്നാലേ കേൾവിക്കാരന് വാക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയൂ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад

      धन्यवाद दोस्तों बहुत-बहुत धन्यवाद तुम्हारा सम्मति मानता हूं

  • @nishanthvm1149
    @nishanthvm1149 3 года назад +11

    നന്നായിട്ടുണ്ട് ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അവതരണം 100 മാർക്ക് സാർ 👌👌

  • @muhammedshafirdhaouse450
    @muhammedshafirdhaouse450 2 года назад +2

    അടിപൊളി യായി ക്ലാസ് നന്നായിട്ടുണ്ട് 🤣👍👍👍👍👍👍👍👍✋🏻✋🏻✋🏻✋🏻🌹🌹🌹🌹🌹🌹🌹

  • @shijinapittantavida5046
    @shijinapittantavida5046 3 года назад +16

    സാർ നല്ല Class ആയിരുന്നു കേട്ടിരിക്കാൻ സൂപ്പർ

  • @sreepriya878
    @sreepriya878 2 года назад +1

    njn kandathil vech best video, enk valare upakarm, bcz njn epo uae jolik keri full Hindi njn ake pett irikua, thankuuuuuuuu sir❤

  • @abduktabdukt8399
    @abduktabdukt8399 3 года назад +3

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലുള്ള അവതരണ രീതി
    അഭിനന്ദനങ്ങൾ

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 года назад +2

    ഈ ഭാഗം കണ്ടപ്പോൾ നന്നായിരിക്കുമെന്നു തോന്നുന്നു തുടർന്ന് കണ്ടിട്ട് അഭിപ്രായം എഴുതാം നന്ദി

  • @jomoljose7031
    @jomoljose7031 3 года назад +3

    അനുഭവങ്ങളിൽ നിന്നുള്ള ക്ലാസ്.. നന്ദി സാർ

  • @saraths3059
    @saraths3059 2 года назад +1

    ഇതാണ് സർ കറക്ട്.. ഗ്രാമർ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല.. നന്ദി സർ

  • @asharafashru5535
    @asharafashru5535 3 года назад +6

    വളരെ നല്ല ക്ലാസ്സ്‌ ആണ്.... നന്ദി 👍

    • @mynacinimas2886
      @mynacinimas2886 2 года назад

      വാക്കുകൾ കൃത്യതയ്ക്ക് വേണ്ടി വേഗത കുറച്ചു പറയുക ഹിന്ദി മനസിലാക്കുന്നില്ല, ഞങ്ങൾ പഠിക്കും വിധം പറയു

  • @sidussidus3488
    @sidussidus3488 2 года назад +1

    ഒരു ഭാഷയിലെ തെറി വാക്ക് അറിയാതെ പറഞ്ഞതിന്ന് എൻ്റെ സഹോദരന്ന് സുഹൃത്ത് ബന്ധം തകർന്നിട്ടുണ്ട്

  • @shiyaskollaran8325
    @shiyaskollaran8325 3 года назад +6

    ഇതാണ് നമുക്ക് ആവശ്യമുള്ള ഹിന്ദി 👌

  • @FRCreationsFathimariyas
    @FRCreationsFathimariyas 2 года назад +1

    ഇത് ശെരിക്കും പഠിക്കലും ആണ് ഇരു മൊട്ടിവേഷനും ആണ് good sar

  • @anilamadassery6074
    @anilamadassery6074 3 года назад +7

    Practical hindi... Ithaanu njn theedi nadannath. Thank you sir. It's beneficial.

  • @josethottathil8700
    @josethottathil8700 2 года назад +1

    കൊള്ളാം. സൂപ്പർ. ഇങ്ങനെ ആണ് വേണ്ടത്

  • @shajeeramt2090
    @shajeeramt2090 3 года назад +15

    Super
    തേടിയ വള്ളി കാലിൽ ചുറ്റി
    ശുക്രിയ , തങ്കച്ചൻ ജീ...

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 года назад +1

    താങ്കൾ വളരെ രസകരമായി പറഞ്ഞത് എല്ലാം താങ്കൾ ജീവിതത്തിൽ അനുഭവിച്ചവആണ് എന്നോർക്കുമ്പോൾ, 🌹🌹🌹🙏
    പങ്കു വയ്ക്കുന്നതിൽ നന്ദി.

  • @santhoshparameswaran6088
    @santhoshparameswaran6088 3 года назад +3

    Sir nannayittundu class ellavarkkum manassilakum...

  • @christrevelation7508
    @christrevelation7508 2 года назад +2

    ബൈബിൾ ഉപമ കൊള്ളാം 👍🏻👍🏻👍🏻👍🏻ക്ലാസും കൊള്ളാം 🙏

  • @sanoopec3549
    @sanoopec3549 3 года назад +12

    സൂപ്പർ.. നിത്യ ജീവിതത്തിൽ ഇതൊക്കെയാണ് ആവശ്യം 👍

    • @sajanreghunathan2601
      @sajanreghunathan2601 2 года назад

      സൂപ്പർ ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കാൻ ഇതാണ് യഥാർത്ഥ പപ്ലീക്കിന്റ സംസാര വാക്കുകൾ പെട്ടന്ന് പഠിതാവിന് മനസ്സിലാവും 👍👍👌

  • @shajumk6383
    @shajumk6383 2 года назад +1

    നന്നായിട്ടുണ്ട് ഇങ്ങനെ നിത്യ ജീവിതത്തിൽ ആവശ്യമായിട്ടുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നയത്തിനു ബിഗ് സലൂട്ട്

  • @ashmitjayan9561
    @ashmitjayan9561 3 года назад +3

    ഇഷ്ടപ്പെട്ടു sir, നല്ല class

  • @jsthrissur
    @jsthrissur 3 года назад +1

    Super class , ഞാൻ ഹിന്ദി സംസാരിക്കാൻ പഠികും

  • @siddeequepallam8948
    @siddeequepallam8948 3 года назад +10

    ഇങ്ങനൊരാളാണ് ആവശ്യം നല്ലക്ലാസാണ്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад

      🙏🙏🙏 ശുഭാശംസകൾ

    • @krishnaprasadthprasad3104
      @krishnaprasadthprasad3104 3 года назад

      Nice class

    • @shivashankar6451
      @shivashankar6451 3 года назад

      ഇതാണ് ശരിക്കും spoken ഹിന്ദി 👈 എങ്കിലും ഗ്രാമർ കുറച്ച് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ഭാവി കാലം, വർത്താന കാലം, ഭൂത കാലം ഒക്കെ തെറ്റി സംസാരിക്കേണ്ടി വരും 👈

  • @lndian1736
    @lndian1736 2 года назад +2

    അടിപൊളി, ഉപകാരപ്പെടുന്ന പഠനം, ചില വാക്കുകൾ എഴുതി കാണിച്ചാൽ വളരെ ഉപകാരം ആയിരുന്നു.

  • @keralafood844
    @keralafood844 4 года назад +14

    വളരെ Easy ആണ് തങ്കാൾ പറഞ്ഞു തരുന്നത് ഇനിയും veido ഇടണേ വളരെ ഉപകാരമാണ്

  • @archanajaimon4368
    @archanajaimon4368 3 года назад +1

    Enn aane njn ee video kanunnath enik delhi vannitt hindi ottum padikan pattunnillayirunnu 4 months aayi but ee video kandappol enik viswasam und njn nalla fluent aayi hindi samsarikum ennu

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад

      തീർച്ചയായിട്ടും അർച്ചന മൂന്നുമാസത്തിനുള്ളിൽ നിങ്ങളെ ഹിന്ദി fluency സംസാരിച്ചിരിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹

    • @archanajaimon4368
      @archanajaimon4368 3 года назад

      @@spokenhindisimplenadanhindi language problem Karanam oru jobum kittinnilla sir

  • @reshmiramdas9063
    @reshmiramdas9063 3 года назад +3

    Very good sir, 🙏🙏 valare nalla class aanu, 🙏🙏🙏

  • @asokanuttolly5846
    @asokanuttolly5846 3 года назад +1

    ഈ ഹിന്ദി ആരുംപഠിപ്പിച്ചു കണ്ടില്ല. Thanks

  • @hasnapn7790
    @hasnapn7790 2 года назад +5

    Thank you sir for the very useful classes 😊👍

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      Thanks for watching

    • @abhijithg8099
      @abhijithg8099 2 года назад +1

      @@spokenhindisimplenadanhindi super

    • @akshayannur593
      @akshayannur593 2 года назад

      chat.whatsapp.com/JyWyvwHsrXMDd5qAaO6vfm ഹിന്ദി സംസാരിച്ചു പ്രാക്ടീസ് ചെയ്യാം ☝️ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

  • @ansongeorge3507
    @ansongeorge3507 2 года назад +2

    കൊള്ളാം.. sir എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സാണ്❤ 👌👍👍👍

  • @sayyidaliakt7519
    @sayyidaliakt7519 3 года назад +3

    സാറെ , ക്ലാസ് നന്നായിട്ടുണ്ട് .... ധൈര്യമായി തുടരൂ

  • @allinonelove3163
    @allinonelove3163 2 года назад +1

    വളരെ നല്ല ക്ലാസ്സ്‌ സാർ..... നല്ല അവതരണ ശൈലി ❤️❤️

  • @gayathrihari4027
    @gayathrihari4027 3 года назад +6

    Super class sir👌

  • @murukanmurukan9208
    @murukanmurukan9208 2 года назад

    ഇതാണ് ശരിക്കും സംസാരഭാഷ... ഏതൊരു ഭാഷയും ആ നാട്ടിൽ ചെന്ന് ജീവിച്ച് സംസാരിച്ചു പഠിച്ചാലേ യഥാർത്ഥ ഭാഷാപഠനം സാധ്യമാകൂ......

  • @baburajkk2576
    @baburajkk2576 3 года назад +5

    Sir, interesting &helpful, thank u....

  • @preetik8498
    @preetik8498 2 года назад +1

    Valare nannayirikinu sir. Guru sishyan upamayim super

  • @jayeshkurupath130
    @jayeshkurupath130 3 года назад +5

    ഗൾഫിലു നോർത്ത് ഇന്ത്യയിലും പോവുന്നുവർക് വളരെ ഉപകാരമാവും 👌

  • @ammuz4637
    @ammuz4637 3 года назад +1

    Evde tiranjalum schoolil padicha achadi hindi matrame kitiyirunulu...angane avasanam thedi nadana sambavam kiti..super class

  • @shamsumarakar2894
    @shamsumarakar2894 3 года назад +5

    Nice

  • @sreepriya878
    @sreepriya878 2 года назад +1

    ചേട്ടാ നിങ്ങളുട വീഡിയോ വളരെ ഉപകാരം ആണ്,

  • @sanojpm9026
    @sanojpm9026 2 года назад +1

    കൊള്ളാം പെട്ടന്ന് പഠിക്കാൻ കഴിയും

  • @abdulhakeem3002
    @abdulhakeem3002 3 года назад +15

    ഇതാണ് ജീവിതത്തിൽ ആവശ്യം 🌹🌹🌹

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад +4

      🙏 ഹക്കീം എന്ന വാക്കിന്റെ അർത്ഥം പ്രഭോ എന്നും നാടുവാഴി എന്നുമൊക്കെയാണ് അത് താങ്കൾക്ക് അറിയുമോ

  • @muhammedcutzz669
    @muhammedcutzz669 3 года назад +2

    Njaan thirakki nadanna aalekitti... 👌👌 ethu pole venam hindi padippikan thanxx sir..

  • @ajmalpashraf5453
    @ajmalpashraf5453 3 года назад +3

    എന്റെ ദുബായിലെ കമ്പനിയിലെ സ്റ്റാഫ്‌ കൂടുതലും, നോർത്ത് ഇന്ത്യക്കാർ ആണ്. അവർ സംസാരിക്കുന്നതും ഇത് പോലെ ആണ്. അച്ചടി ഭാഷ അല്ല. 👌👌👌

  • @noushadmappattukara7666
    @noushadmappattukara7666 3 года назад +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് ..... Sir ൻ്റ സംസാരം 😍😍 ഒരുപാട് ഇഷ്ടം ആയി

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад +1

      താങ്കളുടെ വാക്കുകൾ എനിക്ക് വളരെയധികം പ്രോത്സാഹജനകമായe ഒരുപാട് ഒരുപാട് നന്ദി

  • @DayStarSHD
    @DayStarSHD 3 года назад +5

    ഇത് കൊള്ളാവല്ലോ 😄😍❤❤

  • @babup2608
    @babup2608 2 года назад

    ഇതു തന്നെയാണ്, ക്ലാസ്., അടിപൊളി.

  • @shanilkumar8874
    @shanilkumar8874 3 года назад +3

    Very helpful. Thanks

  • @regal3992
    @regal3992 2 года назад +1

    ഇത് പോലെ ഉള്ള ഒരു ഹിന്ദി ക്ലാസ്സ്‌ ആണ് ഞാൻ തേടി നടന്നത്..

  • @blackpanther-re4gl
    @blackpanther-re4gl 3 года назад +3

    Adipoli class👍👍😄😄🔥🔥🔥

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 года назад +2

    വളരെ നല്ല ക്ലാസ് ചിലതൊക്കെ പല പ്രവശ്യം കേട്ടിട്ടും ഉച്ചാരണം മനസ്സിലാകുന്നില്ല എഴുതിയും കൂടി കാണിച്ചാൽ നന്നായി രുന്നു നന്ദി

  • @muhammedhadhi1943
    @muhammedhadhi1943 3 года назад +3

    power👍

  • @observer3814
    @observer3814 2 года назад +1

    Bahut achha presentation

  • @vidyavidhu6014
    @vidyavidhu6014 3 года назад +6

    Thank you sir
    Nice class

  • @mohamedrafi9285
    @mohamedrafi9285 2 года назад +1

    Poli siree class kidukki grammar oke nokki smsaarikaan karuthya ee nootaandil padikaan patumn thonunilla.this clas more benefit to us

  • @raihanakc1401
    @raihanakc1401 3 года назад +3

    Nalla class anu. Hindi parayumbo ithiri speed kurachal nannayirunnu🙂.

  • @DileepKumar-bn3qv
    @DileepKumar-bn3qv 2 года назад +1

    Acha....bahuth acha.....👌👌👍

  • @midhunjayaraj4831
    @midhunjayaraj4831 3 года назад +5

    Genuine 👍

  • @evyarah3886
    @evyarah3886 Год назад +1

    Nalla class❤️ keep going sir!
    Ella videos um kanam

  • @bindupanicker8065
    @bindupanicker8065 3 года назад +3

    Continue sir

  • @unaisn6603
    @unaisn6603 2 года назад +1

    Intro super👍vedio kandapol athilere super

  • @muhammedansaf273
    @muhammedansaf273 3 года назад +3

    Nice classs

  • @s.i.tpiravom7379
    @s.i.tpiravom7379 2 года назад +2

    Super ആശയ വിനിമയം നടത്താൻ ഈ ഹിന്ദി മതി
    👍👍👍👍👏👏👏😄😄😄

  • @cvasatharceevees1100
    @cvasatharceevees1100 2 года назад +9

    എഴുതി കാണിക്കാൻ കൂടി പറ്റിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @lkbarbieQ8116
    @lkbarbieQ8116 2 года назад +1

    Hindi അറിഞ്ഞിഞ്ഞു കൂടാത്ത ആൾക്കാർ ആണ് കേൾക്കന്നത്. ഒരു പ്രാവശ്യമെങ്കിലും വാക്കുകളൊക്കെ കേൾക്കുന്നവർക്ക് കിട്ടുന്ന രീതിയിൽ പറയണം . class കൊള്ളാം. നിങ്ങൾളുടെ ചിന്താഗതി നന്നായിട്ടുണ്ട്. അതായത് short video plus communicative Hindi

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      आदरणीय लैता कुमारी जी आपके सलाह के लिए बहुत बहुत धन्यवाद मैं ऐसा ही करूंगा जो आपने मुझे बताया जैसा

  • @mashoodkvr1939
    @mashoodkvr1939 3 года назад +9

    With in one month I Will become a fluent Hindi speaker from this channel
    insha'Allah

  • @rafeekcalicut199
    @rafeekcalicut199 2 года назад +1

    ഒരുപാട് ഉപകാരമുള്ള ക്ലാസ്

  • @girijapk341
    @girijapk341 3 года назад +4

    Perfect ❕️❗️

  • @shifasworld-hr9qy
    @shifasworld-hr9qy 2 года назад +1

    good class aann..............
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .

  • @madhusoodanannairc7433
    @madhusoodanannairc7433 3 года назад +3

    Getting better, some words are not getting clear. Pls make it more clarity.

  • @zaffarjs3996
    @zaffarjs3996 2 года назад +1

    Ye hei asli hindi baasha, mujhe pasand huyi,

  • @ishana9836
    @ishana9836 3 года назад +4

    👍👍👍👍

  • @mohammedalik8222
    @mohammedalik8222 2 года назад +1

    നല്ലക്ലസ്സാണ് താങ്കൾ ധൈര്യമായി മുന്നോട്ട് ചലിയേ.

  • @sureshaliparamba5190
    @sureshaliparamba5190 4 года назад +3

    വേറിട്ട ശൈലി❤️

  • @AshwinKannuraN
    @AshwinKannuraN 3 года назад +1

    Supper clas adipoli

  • @khadeejaka4570
    @khadeejaka4570 3 года назад +3

    Poli 👍

  • @vijayanmulleri6861
    @vijayanmulleri6861 2 года назад +1

    Good very very teaching

  • @lifeenjoy1778
    @lifeenjoy1778 3 года назад +3

    3:12

  • @finuhhh
    @finuhhh 2 года назад +1

    വളരെ നല്ല ക്ലാസ് മനസ്സിലാക്കാൻ പറ്റി

  • @vinayakcdileep4571
    @vinayakcdileep4571 3 года назад +3

    Bengalikalde koode Pubg kalich Hindi padicha le njn 😂🙂

  • @saleemelectrician7116
    @saleemelectrician7116 3 года назад +5

    Helpful Thanks. സൗണ്ട് Clarity കുറവാണ്.

  • @ardastvm8682
    @ardastvm8682 2 года назад +1

    കഥ നേരത്തെ കേട്ടിട്ടുണ്ട് സർ. പക്ഷെ അതിന്റ അർത്ഥം ഇന്നാണ് മനസ്സിലായത്. നല്ല ക്ലാസ്സ്‌ 😍🙏

  • @mubasirmuba1830
    @mubasirmuba1830 3 года назад +4

    Best class

  • @rafeeqonmply2570
    @rafeeqonmply2570 2 года назад +1

    കൊള്ളാം ഇഷ്ടപെട്ടു

  • @ashiqashi1278
    @ashiqashi1278 3 года назад +3

    Onnu. Hindi padikkenam

  • @mathewsam6687
    @mathewsam6687 3 года назад +1

    Good acha Hindi

  • @sreeramsreeram734
    @sreeramsreeram734 3 года назад +1

    ഗുഡ് teaching

  • @jaseemt9457
    @jaseemt9457 2 года назад +1

    Super class..expect more

  • @marjanakk2986
    @marjanakk2986 3 года назад +1

    Very helpful videos anu.. Daily kanarndu

  • @shereenthomas9871
    @shereenthomas9871 2 года назад +1

    Very good. Thank you Sir

  • @MK-ew8bu
    @MK-ew8bu 2 года назад +1

    നന്നായിട്ടുണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..

  • @rishadmon2969
    @rishadmon2969 3 года назад +1

    Kidu aaanu cls pravasi ayathond kettirikkam poliyaa sir