എനിക്ക് എന്റെ വലിയ ചേച്ചിയെ ഓർത്ത് ഇത് കാണുമ്പോ അഭിമാനം തോന്നുന്നു.. അവൾ 27 ആയിട്ടും കല്യാണം കഴിക്കാത്തതിന്റെ പേരിൽ നാട്ടുകാർക്ക് കഴപ്പ് ആയിരുന്നു.. Job ആയിട്ടേ കെട്ടു എന്ന അവളുടെ വാശി ഇന്ന് അതിലേക്ക് സാധിച്ചു.. ഇന്ന് അവൾ കളക്ടർക്റ്റിൽ ഒരു സ്റ്റാഫ് ayi work ചെയ്യുന്നു.. കല്യാണം അവളുടെ പൈസക്ക് തന്നെ വീട്ടാരെ ബുദ്ധിമുട്ടിക്കാതെ നടത്തി... Proud of my sissster.. നാട്ടാരുടെ തൊള്ള അടപ്പിച്ചു 😌🤌🏻
എനിക്ക് ഇപോ 21 വയസ്സ് ആണ് njan ഒരു മുസ്‌ലിം family നിന്നുള്ള പെൺകുട്ടി ആണ്. ഡിഗ്രി കഴിഞ്ഞു. ഇപ്പോള് വേഗം കല്യാണം കഴിക്കാൻ ആണ് എന്നോട് എൻ്റെ parents പറയുന്നത്. അവർ പറയുന്നു അവരുടെ കാലം കഴിഞ്ഞ എനിക് ആര ഉള്ളേ എന്ന്. കല്യാണം കഴിച്ച ഭർത്താവിൻ്റെ വീട്ടിൽ ചെന്നുള്ള പ്രേഷ്ണങ്ങൾ മാത്രം അല്ല ഒരു പെൺകുട്ടി അനുഭവിക്കുന്നത് എന്നെ പോലെ സ്വന്തം വീട്ടിൽ പോലും കല്യാണം കഴിക്കാതത്തിന് മനസികപരമായി ചൂഷണം ചെയ്യുന്നവരും ഉണ്ട് 😔🥺
@@SaranyaKalesh നമ്മൾ smart ആയിട്ട് എതിർത്താൽ ഒരു വീട്ടുകാരും ഒന്നും ചെയ്യില്ല. ഞാൻ ഒറ്റ മോൾ ആണ് so എന്റെ ഇഷ്ടം എന്താണോ അതായിരുന്നു അവരുടേം.27 ഇൽ ആയിരുന്നു marriage ഉം. Education full complete ചെയ്യാനും പറ്റി. Marriage നേരത്തെ കഴിഞ്ഞാൽ husband പഠിപ്പിക്കണമെന്നില്ല.
എൻ്റെ അമ്മയ്ക്കും ഇതേ അവസ്ഥ ആയിരുന്നു 18 വയസ്സിൽ കല്യാണം കഴിഞ്ഞു ഞാൻ ജനിച്ചു, ഒരുപാട് ആഗ്രഹം ആയിരുന്നു എൻ്റെ അമ്മയ്ക്ക് പോലീസ് ആവൻ പക്ഷെ വീട്ടിൽ നിന്ന് വിട്ടില്ല ഇന്ന് എൻ്റെ അമ്മ ട്യൂഷൻ എടുത്തും ഓൺലൈൻിൽ ബിസ്സിനസ്സ് നടത്തുന്നു, ഞങ്ങൾ 2 പെണ്ണ് കുട്ടികൾ ആണ് ഞാൻ ഇപ്പൊ Bpharm നു പഠിക്കുകയാണ് പഠിച്ച് നല്ല നിലയിൽ എത്തണം എന്നിട്ട് കല്യാണം കഴിക്കൂ 😇😊
Ithoke kanumbo ente parensinod respect thonunu..molk 25 aaylle marrige nokunille ennu chodichapo..ethra age ayalum job kittyte athine patty chindhikunullunennu paranju..last job kitty pinneyum one yr kazhinjanu marriage athukond thNne ente marriage kure karyngal ente savings kond cheythu
Ente kakyanam 18 age il aayirunnu,23 age an ente delivery kszhinchat, ente hus nalla support aayirnuu padikkan,padikkanum patti ,but eppoo job n povunnilla😂😂
എന്റെ കല്യാണം 20 വയസ്സിലാർന്നു. അപ്പോൽ ഞാൻ d. Ed കയിഞ്ഞു. കല്യാണത്തിനു ഇക്കാടെ വീട്ടുകാർക്ക് നിർബന്തമായ് പെണ്ണിന് ജോലി വേണം എന്നർന്നു. D. Ed ഉള്ളോണ്ട് പബ്ലിക് സ്കൂളിൽ ജോലിക്ക് കയറി 4 മാസൊക്കെ കഴിഞ്ഞപ്പോ പിന്നെ ഇതേ ചോദ്യം പിള്ളേരായലെ. അങ്ങനെ പെട്ടന്ന് പ്രെഗ്നന്റ് ആയി ഒള്ള ജോലിം പോയി. കല്യാണതിന് മുന്നേ തൊട്ട് ഞാൻ ഇക്കനോട് പറഞ്ഞിരുന്നു എനിക്ക് ഡിഗ്രി പോണംന്. പിള്ളേര്യപ്പോ പിന്നെ വിട്ടില്ല. ആദ്യത്തെ കുട്ടിക്ക് 3 ആയപ്പോ രണ്ടാമത്തെ കുട്ടി ഉണ്ടായി. അങ്ങനെ 6 കൊല്ലത്തിനു ശേഷം രണ്ടാമത്തെ കുഞ്ഞിനെ pre kg ആക്കി ഞാൻ നിർബന്ധം പിടിച്ചു ഡിഗ്രിk പോണം എന്ന് പറഞ്ഞു e വർഷം അഡ്മിഷൻ എടുത്തു. കാര്യം വീട്ടുപണിയും പിള്ളേരെ നോക്കലും ഒക്കെ കഴിഞ്ഞ് പോണതൊക്കെ റിസ്ക്കൊള്ള കാര്യമാ. എങ്കിലും കഷ്ടപ്പെടാതെ ഹാർഡ് വർക്ക് ചെയ്യാതെ ഒന്നും നടക്കില്ലല്ലോ. ആരൊക്ക കളിയാക്കിയാലും ആവശ്യം എന്റേതല്ലേ. ഒരാളെക്കൊണ്ട് ഒറ്റക്കൊന്നും ഇന്നത്തെ കാലത്ത് കുടുംബം കഴിയില്ല. D. Ed, ktet ഉള്ളത് കൊണ്ട് ജോലി കിട്ടുമെങ്കിലും degree നിർബന്ധമായും എടുക്കണം. ഇനിപ്പോ പെട്ടന്ന് ഡിഗ്രി ഇല്ലാത്തവർക്ക് ജോലി തരില്ല എന്ന് നിയമം വന്ന എന്ത് ചെയ്യും എന്നോർത്താണ് ചേർന്നത്. എന്തായാലും കഷ്ട്ടപെടാമെന്ന് തീരുമാനിച്ചു.
എനിക്കും ഉണ്ടായിരുന്നു പ്ലസ് two കഴിഞ്ഞു കോളേജ് ൽ ചേർന്ന ഉടനെ കെട്ടിച്ചു വിട്ട friends...😢😢ഞാൻ PG ചെയ്യുന്ന സമയം കണ്ടു ഒരു കുട്ടി യെ ഒക്കത് വെച്ച് ബസ് കേറാൻ നിക്കുന്ന ഒരു ഫ്രണ്ട്നെ കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി... ഞാൻ pg കഴിഞ്ഞു വീണ്ടും 3 വർഷം കഴിഞ്ഞു ആണ് കല്യാണം നോക്കി തുടങ്ങിയ്തു... എന്റെ ആഗ്രഹം അറിയുന്ന നല്ലൊരു partner നെ കിട്ടി...നന്നായി പോകുന്നു life
Nde ഇത്താത്തക്ക് september 6നാണ് birthday.അപ്പോൾ ഓൾക്ക് 18ആയി ... അത് കഴിഞ്ഞു 3days കഴിഞ്ഞപ്പോൾ engamngt കഴിഞ്ഞു... October ൽ നിക്കാഹ് കഴിഞ്ഞു... November ൽ കല്യാണം കഴിഞ്ഞു.... അങ്ങനെ 19 വയസ്സ് ആവുന്നയിന്റെ ന്റെ മുന്നേ ഓൾക്ക് കുട്ടി ഉണ്ടായി (august 14 ന്.. ഒരു മോൾ ).... But ഓളെ കെട്ടിച്ചോട്ത്തൊക്കെ നല്ല ആൾക്കാരാണ്.. ഇവടെ എന്റെ വീട്ടാർക്കായിരുന്നു തിരക്ക്.. +2കഴിഞപാടെ കെട്ടിക്കണം എന്ന്... ഓളെ നിക്കാഹ് കഴിഞ്ഞപ്പളെ ഓളെ husband ന്റെ ഉമ്മ ഒക്കെ ചോയിച്ചാർന്നു പഠിക്കണോ എന്നൊക്കെ..പിന്നെ ന്റെ വീട്ടാർക്ക് താല്പര്യം ഇല്ലാത്തൊണ്ടാണ് അത് വേണ്ട പഠിക്കണം എന്നൊന്നും ഇല്ല പറഞ്ഞു... but പ്പോ ഓൾക്ക് 21വയസ്സ് ഇപ്പൊ 2മക്കൾ ഉണ്ട് ആദ്യം ഉണ്ടായ മോൾക്ക് 3 വയസ്സായി ചെറിയ മോൾക്ക് 5 മാസം..... ഇപ്പൊ ഓൾ ഡിഗ്രി ക്ക് പേടിക്കണ്ട്... ഓളെ husband നും husband ന്റെ ഉപ്പക്കും ഉമ്മക്കും പിന്നെ ഓൾക്കും ഒക്കെ പഠിക്കണം ന്നായോണ്ട് ഇപ്പൊ പഠിക്ണ്ട് 😊😊.....pinne ഓളെ പോലെ അല്ല ഞാൻ.. ഞാനിപ്പോൾ ഡിഗ്രി 3rd year ആണ് പഠിക്കുന്നെ... 20 വയസ്സായി എനിക്ക്.... But കല്യാണം ഇപ്പോൾ ഒന്നും വേണ്ട എന്നെന്നെ തീരുമാനം.... എന്ധെലും ഒരു ജോലി കിട്ടീട്ട് മതി ന്ന് ആണ്.. സ്വന്തം കാലിൽ നിക്കുമ്പളാണ് അതിനു ഇക്കാലത്തു വില കിട്ടു....
എനിക്ക് പേരെന്റ്സിനോട് പറയാൻ ഉള്ളദ് ഒറ്റ കാര്യം ആണ് നിങ്ങളെ ലൈഫ് poya pole മറ്റുള്ളവരുടെ ലൈഫ് venam എന്നു ദയവു ചെയ്‌തു വിചാരിക്കരുധ് നിങ്ങൾക് thane അറിലെ നിങ്ങൾ അനിഭവിച്ച കാര്യങ്ങൾ അവർ പടിക്കട്ടെ ചെറുദ് എങ്കിലും ഒരു ജോലി നേടട്ടെ എന്നിട് വേണേൽ kettatea 😢 നിങ്ങളെ എല്ലാം വാശി കൊണ്ട് മുക്കാൽ ഭാഗം ആൾക്കാരുടെ ലൈഫ്യും മരിച്ചു ജീവിക്കുന്നു
@@Mani4321-i3vഎന്ത് കഷ്ടം അന്നത്തെ കാലത്ത് അങ്ങനെ ഒക്കെ തന്നെയാ ഇന്നത്തെ പോലെയല്ല.. ഇന്ന് ആണ് ഇങ്ങനെ നടന്നതെങ്കിൽ സപ്പോർട്ട് ചെയ്യില്ലായിരുന്നു ഇതിപ്പോ ഒരുപാട് വർഷം മുന്നേ അല്ലേ
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@@Mani4321-i3vഅനാവശ്യം പറയരുത്... അതൊക്കെ പണ്ടത്തെ കാലത്ത് ആണ്.. ഇപ്പോ ആരും ഇത്ര ചെറിയ പ്രായത്തിൽ കെട്ടിക്കാറില്ല.. മൊത്തം ഓടി നടന്നു കമന്റ് ഇടുന്നുണ്ടല്ലോ മുസ്ലിംസ് 13,14 വയസ്സിൽ കല്യാണം കഴിക്കുമെന്ന് 🙄 എന്തോ വിരോധം ഉണ്ടെന്ന് കരുതി നുണ പറഞ്ഞു നടക്കരുത്
എനിക്ക് എന്റെ വലിയ ചേച്ചിയെ ഓർത്ത് ഇത് കാണുമ്പോ അഭിമാനം തോന്നുന്നു.. അവൾ 27 ആയിട്ടും കല്യാണം കഴിക്കാത്തതിന്റെ പേരിൽ നാട്ടുകാർക്ക് കഴപ്പ് ആയിരുന്നു.. Job ആയിട്ടേ കെട്ടു എന്ന അവളുടെ വാശി ഇന്ന് അതിലേക്ക് സാധിച്ചു.. ഇന്ന് അവൾ കളക്ടർക്റ്റിൽ ഒരു സ്റ്റാഫ് ayi work ചെയ്യുന്നു.. കല്യാണം അവളുടെ പൈസക്ക് തന്നെ വീട്ടാരെ ബുദ്ധിമുട്ടിക്കാതെ നടത്തി... Proud of my sissster.. നാട്ടാരുടെ തൊള്ള അടപ്പിച്ചു 😌🤌🏻
അടിപൊളി ❤️🥰
Vwbq❤
♥️♥️@@LiyaMathew
❤adipoli😊
❤
എനിക്ക് ഇപോ 21 വയസ്സ് ആണ് njan ഒരു മുസ്‌ലിം family നിന്നുള്ള പെൺകുട്ടി ആണ്. ഡിഗ്രി കഴിഞ്ഞു. ഇപ്പോള് വേഗം കല്യാണം കഴിക്കാൻ ആണ് എന്നോട് എൻ്റെ parents പറയുന്നത്. അവർ പറയുന്നു അവരുടെ കാലം കഴിഞ്ഞ എനിക് ആര ഉള്ളേ എന്ന്. കല്യാണം കഴിച്ച ഭർത്താവിൻ്റെ വീട്ടിൽ ചെന്നുള്ള പ്രേഷ്ണങ്ങൾ മാത്രം അല്ല ഒരു പെൺകുട്ടി അനുഭവിക്കുന്നത് എന്നെ പോലെ സ്വന്തം വീട്ടിൽ പോലും കല്യാണം കഴിക്കാതത്തിന് മനസികപരമായി ചൂഷണം ചെയ്യുന്നവരും ഉണ്ട് 😔🥺
18 വയസ്സിലെ കെട്ടുന്നത് എന്തിനാ? കൊച്ചു കുട്ടികൾ അല്ലെ. Education കഴിഞ്ഞു ഒരു 27 വയസ്സിലെ കെട്ടുന്നത് ആണ് നല്ലത്.
Njan 27 aanu kettiyath.
Ethupole comment edan oke kollam.. 😢 veetukaru best anakil pine paraukaum cheyanda
@@SaranyaKalesh നമ്മൾ smart ആയിട്ട് എതിർത്താൽ ഒരു വീട്ടുകാരും ഒന്നും ചെയ്യില്ല. ഞാൻ ഒറ്റ മോൾ ആണ് so എന്റെ ഇഷ്ടം എന്താണോ അതായിരുന്നു അവരുടേം.27 ഇൽ ആയിരുന്നു marriage ഉം. Education full complete ചെയ്യാനും പറ്റി. Marriage നേരത്തെ കഴിഞ്ഞാൽ husband പഠിപ്പിക്കണമെന്നില്ല.
@@Meenu9636 sathyam . Veetukar entho oru burden poleya penmakkale kanunne. Pine smart ayitu nikkan kazhivum ella
Me 30
എൻ്റെ അമ്മയ്ക്കും ഇതേ അവസ്ഥ ആയിരുന്നു 18 വയസ്സിൽ കല്യാണം കഴിഞ്ഞു ഞാൻ ജനിച്ചു, ഒരുപാട് ആഗ്രഹം ആയിരുന്നു എൻ്റെ അമ്മയ്ക്ക് പോലീസ് ആവൻ പക്ഷെ വീട്ടിൽ നിന്ന് വിട്ടില്ല ഇന്ന് എൻ്റെ അമ്മ ട്യൂഷൻ എടുത്തും ഓൺലൈൻിൽ ബിസ്സിനസ്സ് നടത്തുന്നു, ഞങ്ങൾ 2 പെണ്ണ് കുട്ടികൾ ആണ് ഞാൻ ഇപ്പൊ Bpharm നു പഠിക്കുകയാണ് പഠിച്ച് നല്ല നിലയിൽ എത്തണം എന്നിട്ട് കല്യാണം കഴിക്കൂ 😇😊
❤️❤️❤️❤️
Hy
B pharm n evdeya padikknne
Ithoke kanumbo ente parensinod respect thonunu..molk 25 aaylle marrige nokunille ennu chodichapo..ethra age ayalum job kittyte athine patty chindhikunullunennu paranju..last job kitty pinneyum one yr kazhinjanu marriage athukond thNne ente marriage kure karyngal ente savings kond cheythu
അടിപൊളി ❤️
00:44 athu enth sound aanu??
Ente kakyanam 18 age il aayirunnu,23 age an ente delivery kszhinchat, ente hus nalla support aayirnuu padikkan,padikkanum patti ,but eppoo job n povunnilla😂😂
18 vayassil onnum Kalliyanam kayikkane padilla
എന്റെ കല്യാണം 20 വയസ്സിലാർന്നു. അപ്പോൽ ഞാൻ d. Ed കയിഞ്ഞു. കല്യാണത്തിനു ഇക്കാടെ വീട്ടുകാർക്ക് നിർബന്തമായ് പെണ്ണിന് ജോലി വേണം എന്നർന്നു. D. Ed ഉള്ളോണ്ട് പബ്ലിക് സ്കൂളിൽ ജോലിക്ക് കയറി 4 മാസൊക്കെ കഴിഞ്ഞപ്പോ പിന്നെ ഇതേ ചോദ്യം പിള്ളേരായലെ. അങ്ങനെ പെട്ടന്ന് പ്രെഗ്നന്റ് ആയി ഒള്ള ജോലിം പോയി. കല്യാണതിന് മുന്നേ തൊട്ട് ഞാൻ ഇക്കനോട് പറഞ്ഞിരുന്നു എനിക്ക് ഡിഗ്രി പോണംന്. പിള്ളേര്യപ്പോ പിന്നെ വിട്ടില്ല. ആദ്യത്തെ കുട്ടിക്ക് 3 ആയപ്പോ രണ്ടാമത്തെ കുട്ടി ഉണ്ടായി. അങ്ങനെ 6 കൊല്ലത്തിനു ശേഷം രണ്ടാമത്തെ കുഞ്ഞിനെ pre kg ആക്കി ഞാൻ നിർബന്ധം പിടിച്ചു ഡിഗ്രിk പോണം എന്ന് പറഞ്ഞു e വർഷം അഡ്മിഷൻ എടുത്തു. കാര്യം വീട്ടുപണിയും പിള്ളേരെ നോക്കലും ഒക്കെ കഴിഞ്ഞ് പോണതൊക്കെ റിസ്ക്കൊള്ള കാര്യമാ. എങ്കിലും കഷ്ടപ്പെടാതെ ഹാർഡ് വർക്ക് ചെയ്യാതെ ഒന്നും നടക്കില്ലല്ലോ. ആരൊക്ക കളിയാക്കിയാലും ആവശ്യം എന്റേതല്ലേ. ഒരാളെക്കൊണ്ട് ഒറ്റക്കൊന്നും ഇന്നത്തെ കാലത്ത് കുടുംബം കഴിയില്ല. D. Ed, ktet ഉള്ളത് കൊണ്ട് ജോലി കിട്ടുമെങ്കിലും degree നിർബന്ധമായും എടുക്കണം. ഇനിപ്പോ പെട്ടന്ന് ഡിഗ്രി ഇല്ലാത്തവർക്ക് ജോലി തരില്ല എന്ന് നിയമം വന്ന എന്ത് ചെയ്യും എന്നോർത്താണ് ചേർന്നത്. എന്തായാലും കഷ്ട്ടപെടാമെന്ന് തീരുമാനിച്ചു.
18 il mrg 20 il mon vann.monk 3 vayass.enik 23..now continue my higher studies 😅
Keep it up
Natural ayit abhinayikunnu..aa thalachorinja detailing super
എനിക്കും ഉണ്ടായിരുന്നു പ്ലസ് two കഴിഞ്ഞു കോളേജ് ൽ ചേർന്ന ഉടനെ കെട്ടിച്ചു വിട്ട friends...😢😢ഞാൻ PG ചെയ്യുന്ന സമയം കണ്ടു ഒരു കുട്ടി യെ ഒക്കത് വെച്ച് ബസ് കേറാൻ നിക്കുന്ന ഒരു ഫ്രണ്ട്നെ കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി... ഞാൻ pg കഴിഞ്ഞു വീണ്ടും 3 വർഷം കഴിഞ്ഞു ആണ് കല്യാണം നോക്കി തുടങ്ങിയ്തു... എന്റെ ആഗ്രഹം അറിയുന്ന നല്ലൊരു partner നെ കിട്ടി...നന്നായി പോകുന്നു life
Ante kalyanam 18 vayasukazhinjathinte pittennayirunnu.But Alhamdulillah njan valare happy anu oru molund pakshe njan padichu.ippol jolikk try cheyyunnund husbandinte koode dubai settled anu.ellarudeyum life orupoleyayirikkilla padichu joliyokke kittiyittu kettunnathanu better solution.Iam very happy.ante ikka anne mole poleya nokkunne
Kollam ❤❤❤ nalla oru concept aanu 👍🏻
❤️🥰
Nde ഇത്താത്തക്ക് september 6നാണ് birthday.അപ്പോൾ ഓൾക്ക് 18ആയി ... അത് കഴിഞ്ഞു 3days കഴിഞ്ഞപ്പോൾ engamngt കഴിഞ്ഞു... October ൽ നിക്കാഹ് കഴിഞ്ഞു... November ൽ കല്യാണം കഴിഞ്ഞു.... അങ്ങനെ 19 വയസ്സ് ആവുന്നയിന്റെ ന്റെ മുന്നേ ഓൾക്ക് കുട്ടി ഉണ്ടായി (august 14 ന്.. ഒരു മോൾ ).... But ഓളെ കെട്ടിച്ചോട്ത്തൊക്കെ നല്ല ആൾക്കാരാണ്.. ഇവടെ എന്റെ വീട്ടാർക്കായിരുന്നു തിരക്ക്.. +2കഴിഞപാടെ കെട്ടിക്കണം എന്ന്... ഓളെ നിക്കാഹ് കഴിഞ്ഞപ്പളെ ഓളെ husband ന്റെ ഉമ്മ ഒക്കെ ചോയിച്ചാർന്നു പഠിക്കണോ എന്നൊക്കെ..പിന്നെ ന്റെ വീട്ടാർക്ക് താല്പര്യം ഇല്ലാത്തൊണ്ടാണ് അത് വേണ്ട പഠിക്കണം എന്നൊന്നും ഇല്ല പറഞ്ഞു... but പ്പോ ഓൾക്ക് 21വയസ്സ് ഇപ്പൊ 2മക്കൾ ഉണ്ട് ആദ്യം ഉണ്ടായ മോൾക്ക് 3 വയസ്സായി ചെറിയ മോൾക്ക് 5 മാസം..... ഇപ്പൊ ഓൾ ഡിഗ്രി ക്ക് പേടിക്കണ്ട്... ഓളെ husband നും husband ന്റെ ഉപ്പക്കും ഉമ്മക്കും പിന്നെ ഓൾക്കും ഒക്കെ പഠിക്കണം ന്നായോണ്ട് ഇപ്പൊ പഠിക്ണ്ട് 😊😊.....pinne ഓളെ പോലെ അല്ല ഞാൻ.. ഞാനിപ്പോൾ ഡിഗ്രി 3rd year ആണ് പഠിക്കുന്നെ... 20 വയസ്സായി എനിക്ക്.... But കല്യാണം ഇപ്പോൾ ഒന്നും വേണ്ട എന്നെന്നെ തീരുമാനം.... എന്ധെലും ഒരു ജോലി കിട്ടീട്ട് മതി ന്ന് ആണ്.. സ്വന്തം കാലിൽ നിക്കുമ്പളാണ് അതിനു ഇക്കാലത്തു വില കിട്ടു....
Ente athe situation😌😊
വലിയ മോൾക് രണ്ട് വയസ്സ് അല്ലെ 2021 അല്ലെ mrg കഴിഞ്ഞത്
Enik 2021august 21n 18 vayassayi October 14 n mrg kayinju 2022 august 8 enik mol janichu, mrg kayinju 3 masam mathram padikkan pokan kayinolu pregnancy risk kondum kurach prashnanghal karanavm thudarn padikkan kayinjilla, ippol annenghil hus padikkan vidunnilla ennogilum onn enikikkum padikkanum njan vicharicha joliliyum nedan kazhiyumenn vicharikkunnu
Padikan ishttamayirunnu but veetilullavar pidich kettichu 😢😢😢ippo kuttine noki veetil irikunnu
എനിക്ക് പേരെന്റ്സിനോട് പറയാൻ ഉള്ളദ് ഒറ്റ കാര്യം ആണ് നിങ്ങളെ ലൈഫ് poya pole മറ്റുള്ളവരുടെ ലൈഫ് venam എന്നു ദയവു ചെയ്‌തു വിചാരിക്കരുധ് നിങ്ങൾക് thane അറിലെ നിങ്ങൾ അനിഭവിച്ച കാര്യങ്ങൾ അവർ പടിക്കട്ടെ ചെറുദ് എങ്കിലും ഒരു ജോലി നേടട്ടെ എന്നിട് വേണേൽ kettatea 😢
നിങ്ങളെ എല്ലാം വാശി കൊണ്ട് മുക്കാൽ ഭാഗം ആൾക്കാരുടെ ലൈഫ്യും മരിച്ചു ജീവിക്കുന്നു
Chechi musleem anno super acting ❤❤
Njn 18 vayass il aan mrg aaye ippo enik 21 vayassayi oru monund
Same എനിക്കും
Ente mrg yum 18 vayyasil asyirunnu molk innale 2 vayass ayi enik ee masam 21n 21 vayass aakum
kastham thanne
@@afeefa-salamcase edukkum arelum parathi koduthal
@@Mani4321-i3vഎന്ത് കഷ്ടം അന്നത്തെ കാലത്ത് അങ്ങനെ ഒക്കെ തന്നെയാ ഇന്നത്തെ പോലെയല്ല.. ഇന്ന് ആണ് ഇങ്ങനെ നടന്നതെങ്കിൽ സപ്പോർട്ട് ചെയ്യില്ലായിരുന്നു ഇതിപ്പോ ഒരുപാട് വർഷം മുന്നേ അല്ലേ
18 vayasil manglam 19 vayasil 8 month pregnant ipo 20 ipo 2 vayass avan aya oru baby und
18 til mrg 18 l dlvry molk innale 2vayss aayi
Honeymoon 😂😂😂
like മിഥുനം movie🤣🤣🤣
Malayali power 🌹😄allഅഭിനയം♥️
Nalla concept ❤but chiloru accept cheyila.. 18 vayasil kalyanam kazhichal nthe kuzhappam ennu choikum.. Anubhavam indu.. Avaru nyaayikarikum cheyyum.. Paranjitt kaaryam ella
🙂🙂
Same avastha chechi
Part 2 undo
21 vayasil marriage 24 vayasil 2 nd makkal.eppol 28 vayasay enik.
Same age 28 years. But unmarried and happy
@@sumisasikumar9221ath entha marriage aya arum happy avilla enn ano??
17 വയസ്സിൽ കല്ലിയാണം
It's illegal🤦
@@Me_akshente aduthulla muslim kutti 15_16l ketti avarude visvasam aanu ath
@@Mani4321-i3v what nonsense. Even consensual sex at this age is considered as rape🙂
@@Mani4321-i3vനേരത്തേ കെട്ടണം എന്ന് ഇസ്ലാമിൽ നിർബന്ധം ഇല്ല.. അത് ആ കുട്ടിയുടെ വീട്ടുകാർ കെട്ടിച്ചതിന് മുസ്ലിംസിനെ പറയേണ്ട കാര്യമില്ല..
@@Mani4321-i3v Proud to be Christian
Muslim idh kooduthal
നന്നായിട്ടോണ്ട് കേട്ടോ മോളെ 👍🏼👌🏼👌🏼
❤️🥰🥰
Naanu 18 vayasil merage kazinnath
18 vayasil marriage kayinnu 23 vayasil rand kuttikkalum ayi
True
സത്യമാ chechii 😢
Ethrayo നേരാണ് 😢
It’s me😢
Hi❤
Hi chechi 😊
Hii
16വയസിൽ കല്യാണം 25വയസിൽ 3 കുട്ടികൾ
Aha ha pocso analloo😂
Pocso മണകുന്നു
@@Thepainfilledsoulnorth kerala l ith normal aanu 13 _14 muthal kettunnund
@@Mani4321-i3vonly in muslims
👌👌👌👌
Hi chechiiii👀
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
Ys
Heyy
😢😢😢
👍👍👍👍👍👍👍👍👍👍👍👍👍
Dubai pathunte pole ind act
Chechi palakad anno
❤️❤️
ഞാൻ 18 വയസിൽ ആണ് കല്ല്യാണം കഴിച്ചത് ഇപ്പൊ 21 വയസ്സായി 2 ആൺകുട്ടികൾ ഉണ്ട് എനിയ്ക്ക്.
Njnanum 18vayassil aan vivaham kazhinje ippo 23age 3vayassaya oru mon und
Nice
First comment please pin. Hi liya chechi
Yente kallyanam 15 vayassil ayirunnu
😳😳
@@LiyaMathewvadakkan kerala muslim 14_15 l kettikkum
@@Mani4321-i3vഅനാവശ്യം പറയരുത്... അതൊക്കെ പണ്ടത്തെ കാലത്ത് ആണ്.. ഇപ്പോ ആരും ഇത്ര ചെറിയ പ്രായത്തിൽ കെട്ടിക്കാറില്ല.. മൊത്തം ഓടി നടന്നു കമന്റ് ഇടുന്നുണ്ടല്ലോ മുസ്ലിംസ് 13,14 വയസ്സിൽ കല്യാണം കഴിക്കുമെന്ന് 🙄 എന്തോ വിരോധം ഉണ്ടെന്ന് കരുതി നുണ പറഞ്ഞു നടക്കരുത്
@@shn12345 ente veedinte aduth okke angane legal anenn kanikkan vendi avar vyaja jananasartificat undakkarund ivide
@@Mani4321-i3v ചിലപ്പോൾ 17 ഒക്കെ കെട്ടിച്ചു കാണും അല്ലാതെ 14 വയസ്സിൽ ഒന്നും ആരും കെട്ടിക്കില്ല ഈ കാലത്ത്
Hi❤
Hi❤